1TSKCOMAnd it came to pass, when all the kings which were on this side Jordan, in the hills, and in the valleys, and in all the coasts of the great sea over against Lebanon, the Hittite, and the Amorite, the Canaanite, the Perizzite, the Hivite, and the Jebusite, heard thereof;1TSKCOMഎന്നാൽ ഹിത്യർ, അമോർയ്യർ, കനാന്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിങ്ങനെ യോർദ്ദാന്നിക്കരെ മലകളിലും താഴ്വരകളിലും ലെബാനോന്നെതിരെ വലിയ കടലിന്റെ തീരങ്ങളിലുള്ള രാജാക്കന്മാർ ഒക്കെയും വസ്തുത കേട്ടപ്പോൾ1TSKCOMEnnaal hithyar, amoryyar, kanaanyar, perisyar, hivyar, yeboosyar enningane yorddaannikkare malakalilum thaazhvarakalilum lebaanonnethire valiya katalinre theerangalilulla raajaakkanmaar okkeyum vasthutha kettappol1TSKCOMयह सुनकर हित्ती, एमोरी, कनानी, परिज्जी, हिव्वी, और यबूसी, जितने राजा यरदन के इस पार पहाड़ी देश में और नीचे के देश में, और लबानोन के साम्हने के महानगर के तट पर रहते थे,2TSKCOMThat they gathered themselves together, to fight with Joshua and with Israel, with one accord.2TSKCOMയോശുവയോടും യിസ്രായേലിനോടും യുദ്ധം ചെയ്‍വാൻ ഏകമനസ്സോടെ യോജിച്ചു.2TSKCOMYoshuvayotum yisraayelinotum yudham cheyvaan ekamanassote yojichu.2TSKCOMवे एक मन होकर यहोशू और इस्राएलियोंसे लड़ने को इकट्ठे हुए।।3TSKCOMAnd when the inhabitants of Gibeon heard what Joshua had done unto Jericho and to Ai,3TSKCOMഎന്നാൽ യോശുവ യെരീഹോവിനോടും ഹായിയോടും ചെയ്തതു ഗിബെയോൻ നിവാസികൾ കേട്ടപ്പോൾ3TSKCOMEnnaal yoshuva yereehovinotum haayiyotum cheythathu gibeyon nivaasikal kettappol3TSKCOMजब गिबोन के निवासियोंने सुना कि यहोशू ने यरीहो और ऐ से क्या क्या किया है,4TSKCOMThey did work wilily, and went and made as if they had been ambassadors, and took old sacks upon their asses, and wine bottles, old, and rent, and bound up;4TSKCOMഅവർ ഒരു ഉപായം പ്രയോഗിച്ചു: ഭക്ഷണസാധനങ്ങളൊരുക്കി പഴയ ചാക്കുകളും പഴയതും കീറിയതും തുന്നിക്കെട്ടിയതുമായ വീഞ്ഞുതുരുത്തികളും കഴുതപ്പുറത്തു കയറ്റി,4TSKCOMAvar oru upaayam prayogichu: bhakshanasaadhanangalorukki pazhaya chaakkukalum pazhayathum keeriyathum thunnikkettiyathumaaya veenjnjuthuruthikalum kazhuthappurathu kayarri,4TSKCOMतब उन्होंने छल किया, और राजदूतोंका भेष बनाकर अपके गदहोंपर पुराने बोरे, और पुराने फटे, और जोड़े हुए मदिरा के कुप्पे लादकर5TSKCOMAnd old shoes and clouted upon their feet, and old garments upon them; and all the bread of their provision was dry and mouldy.5TSKCOMപഴക്കംചെന്നു കണ്ടംവെച്ച ചെരിപ്പു കാലിലും പഴയവസ്ത്രം ദേഹത്തിന്മേലും ധരിച്ചു പുറപ്പെട്ടു; അവരുടെ ഭക്ഷണത്തിന്നുള്ള അപ്പവും എല്ലാം ഉണങ്ങി പൂത്തിരുന്നു.5TSKCOMPazhakkamchennu kandamvecha cherippu kaalilum pazhayavasthram dehathinmelum dharichu purappettu; avarute bhakshanathinnulla appavum ellaam unangi poothirunnu.5TSKCOMअपके पांवोंमें पुरानी गांठी हुई जूतियां, और तन पर पुराने वस्त्र पहिने, और अपके भोजन के लिथे सूखी और फफूंदी लगी हुई रोटी ले ली।6TSKCOMAnd they went to Joshua unto the camp at Gilgal, and said unto him, and to the men of Israel, We be come from a far country: now therefore make ye a league with us.6TSKCOMഅവർ ഗില്ഗാലിൽ പാളയത്തിലേക്കു യോശുവയുടെ അടുക്കൽ ചെന്നു അവനോടും യിസ്രായേൽപുരഷന്മാരോടും: ഞങ്ങൾ ദൂരദേശത്തുനിന്നു വന്നിരിക്കുന്നു; ആകയാൽ ഞങ്ങളോടു ഒരു ഉടമ്പടി ചെയ്യേണം എന്നു പറഞ്ഞു.6TSKCOMAvar gilgaalil paalayathilekku yoshuvayute atukkal chennu avanotum yisraayelpurashanmaarotum: njangal dooradeshathuninnu vannirikkunnu; aakayaal njangalotu oru utampati cheyyenam ennu paranjnju.6TSKCOMतब वे गिलगाल की छावनी में यहोशू के पास जाकर उस से और इस्राएली पुरूषोंसे कहने लगे, हम दूर देश सें आए हैं; इसलिथे अब तुम हम से वाचा बान्धो।7TSKCOMAnd the men of Israel said unto the Hivites, Peradventure ye dwell among us; and how shall we make a league with you?7TSKCOMയിസ്രായേൽപുരുഷന്മാർ ആ ഹിവ്യരോടു: പക്ഷേ നിങ്ങൾ ഞങ്ങളുടെ ഇടയിൽ പാർക്കുന്നവരായിരിക്കും; എന്നാൽ ഞങ്ങൾ നിങ്ങളോടു ഉടമ്പടി ചെയ്യുന്നതു എങ്ങനെ എന്നു പറഞ്ഞു.7TSKCOMYisraayelpurushanmaar aa hivyarotu: pakshe ningal njangalute itayil paarkkunnavaraayirikkum; ennaal njangal ningalotu utampati cheyyunnathu engane ennu paranjnju.7TSKCOMइस्राएली पुरूषोंने उन हिव्वियोंसे कहा, क्या जाने तुम हमारे मध्य में ही रहते हो; फिर हम तुम से वाचा कैसे बान्धे?8TSKCOMAnd they said unto Joshua, We are thy servants. And Joshua said unto them, Who are ye? and from whence come ye?8TSKCOMഅവർ യോശുവയോടു: ഞങ്ങൾ നിന്റെ ദാസന്മാരാകുന്നു എന്നു പറഞ്ഞു. അപ്പോൾ യോശുവ അവരോടു: നിങ്ങൾ ആർ? എവിടെനിന്നു വരുന്നു എന്നു ചോദിച്ചു.8TSKCOMAvar yoshuvayotu: njangal ninre daasanmaaraakunnu ennu paranjnju. appol yoshuva avarotu: ningal aar? eviteninnu varunnu ennu chodichu.8TSKCOMउन्होंने यहोशू से कहा, हम तेरे दास हैं। तब यहोशू ने उन से कहा, तुम कौन हो? और कहां से आए हो?9TSKCOMAnd they said unto him, From a very far country thy servants are come because of the name of the LORD thy God: for we have heard the fame of him, and all that he did in Egypt,9TSKCOMഅവർ അവനോടു പറഞ്ഞതു: അടിയങ്ങൾ നിന്റെ ദൈവമായ യഹോവയുടെ നാമംനിമിത്തം ഏറ്റവും ദൂരത്തുനിന്നു വന്നിരിക്കുന്നു; അവന്റെ കീർത്തിയും അവൻ മിസ്രയീമിൽ ചെയ്തതൊക്കെയും9TSKCOMAvar avanotu paranjnjathu: atiyangal ninre daivamaaya yahovayute naamamnimitham erravum doorathuninnu vannirikkunnu; avanre keerthiyum avan misrayeemil cheythathokkeyum9TSKCOMउन्होंने उस से कहा, तेरे दास बहुत दूर के देश से तेरे परमेश्वर यहोवा का नाम सुनकर आए हैं; क्योंकि हम ने यह सब सुना है, अर्यात् उसकी कीतिर् और जो कुछ उस ने मिस्र में किया,10TSKCOMAnd all that he did to the two kings of the Amorites, that were beyond Jordan, to Sihon king of Heshbon, and to Og king of Bashan, which was at Ashtaroth.10TSKCOMഹെശ്ബോൻ രാജാവായ സീഹോൻ, അസ്തരോത്തിലെ ബാശാൻ രാജാവായ ഓഗ് ഇങ്ങനെ യോർദ്ദാന്നക്കരെയുള്ള അമോർയ്യരുടെ രണ്ടു രാജാക്കന്മാരോടും അവൻ ചെയ്തതൊക്കെയും ഞങ്ങൾ കേട്ടിരിക്കുന്നു.10TSKCOMHeshbon raajaavaaya seehon, astharothile baashaan raajaavaaya og ingane yorddaannakkareyulla amoryyarute rantu raajaakkanmaarotum avan cheythathokkeyum njangal kettirikkunnu.10TSKCOMऔर जो कुछ उस ने एमोरियोंके दोनोंराजाओं से किया जो यरदन के उस पार रहते थे, अर्यात् हेश्बोन के राजा सीहोन से, और बाशान के राजा ओग से जो अश्तारोत में या।11TSKCOMWherefore our elders and all the inhabitants of our country spake to us, saying, Take victuals with you for the journey, and go to meet them, and say unto them, We are your servants: therefore now make ye a league with us.11TSKCOMഅതുകൊണ്ടു ഞങ്ങളുടെ മൂപ്പന്മാരും ദേശനിവാസികൾ എല്ലാവരും ഞങ്ങളോടു വഴിക്കു വേണ്ടുന്ന ഭക്ഷണസാധനം എടുത്തു അവരെ ചെന്നുകണ്ടു: ഞങ്ങൾ നിങ്ങളുടെ ദാസന്മാർ ആയിക്കൊള്ളാം എന്നു അവരോടു പറയേണമെന്നു പറഞ്ഞു; ആകയാൽ നിങ്ങൾ ഞങ്ങളോടു ഉടമ്പടി ചെയ്യേണം.11TSKCOMAthukontu njangalute mooppanmaarum deshanivaasikal ellaavarum njangalotu vazhikku ventunna bhakshanasaadhanam etuthu avare chennukantu: njangal ningalute daasanmaar aayikkollaam ennu avarotu parayenamennu paranjnju; aakayaal ningal njangalotu utampati cheyyenam.11TSKCOMइसलिथे हमारे यहां के वृद्धलोगोंने और हमारे देश के सब निवासियोंने हम से कहा, कि मार्ग के लिथे अपके साय भोजनवस्तु लेकर उन से मिलने को जाओ, और उन से कहना, कि हम तुम्हारे दास हैं; इसलिथे अब तुम हम से वाचा बान्धो।12TSKCOMThis our bread we took hot for our provision out of our houses on the day we came forth to go unto you; but now, behold, it is dry, and it is mouldy:12TSKCOMഞങ്ങൾ നിങ്ങളുടെ അടുക്കൽ വരുവാൻ പുറപ്പെട്ട നാളിൽ ഭക്ഷണത്തിന്നായിട്ടു ഈ അപ്പം ചൂടോടെ ഞങ്ങളുടെ വീടുകളിൽനിന്നു എടുത്തതാകുന്നു; ഇപ്പോൾ ഇതാ, അതു ഉണങ്ങി പൂത്തിരിക്കുന്നു.12TSKCOMNjangal ningalute atukkal varuvaan purappetta naalil bhakshanathinnaayittu ee appam chootote njangalute veetukalilninnu etuthathaakunnu; ippol ithaa, athu unangi poothirikkunnu.12TSKCOMजिस दिन हम तुम्हारे पास चलने को निकले उस दिन तो हम ने अपके अपके घर से यह रोटी गरम और ताजी ली यी; परन्तु अब देखो, यह सूख गई है और इस में फफूंदी लग गई है।13TSKCOMAnd these bottles of wine, which we filled, were new; and, behold, they be rent: and these our garments and our shoes are become old by reason of the very long journey.13TSKCOMഞങ്ങൾ വീഞ്ഞു നിറെച്ചു കൊണ്ടുപോന്ന ഈ തുരുത്തികൾ പുത്തനായിരുന്നു; ഇപ്പോൾ ഇതാ, അവ കീറിയിരിക്കുന്നു; ഞങ്ങളുടെ ഈ വസ്ത്രവും ചെരിപ്പും അതിദീർഘയാത്രയാൽ പഴക്കമായുമിരിക്കുന്നു.13TSKCOMNjangal veenjnju nirechu kontuponna ee thuruthikal puthanaayirunnu; ippol ithaa, ava keeriyirikkunnu; njangalute ee vasthravum cherippum athideerghayaathrayaal pazhakkamaayumirikkunnu.13TSKCOMफिर थे जो मदिरा के कुप्पे हम ने भर लिथे थे, तब तो नथे थे, परन्तु देखो अब थे फट गए हैं; और हमारे थे वस्त्र और जूतियां बड़ी लम्बी यात्रा के कारण पुरानी हो गई हैं।14TSKCOMAnd the men took of their victuals, and asked not counsel at the mouth of the LORD.14TSKCOMഅപ്പോൾ യിസ്രായേൽപുരുഷന്മാർ യഹോവയോടു ചോദിക്കാതെ അവരുടെ ഭക്ഷണസാധനം വാങ്ങി ആസ്വദിച്ചു.14TSKCOMAppol yisraayelpurushanmaar yahovayotu chodikkaathe avarute bhakshanasaadhanam vaangi aasvadichu.14TSKCOMतब उन पुरूषोंने यहोवा से बिना सलाह लिथे उनके भोजन में से कुछ ग्रहण किया।15TSKCOMAnd Joshua made peace with them, and made a league with them, to let them live: and the princes of the congregation sware unto them.15TSKCOMയോശുവ അവരോടു സഖ്യതയും അവരെ ജീവനോടെ രക്ഷിക്കുമെന്നു ഉടമ്പടിയും ചെയ്തു; സഭയിലെ പ്രഭുക്കന്മാരും അവരോടു സത്യംചെയ്തു.15TSKCOMYoshuva avarotu sakhyathayum avare jeevanote rakshikkumennu utampatiyum cheythu; sabhayile prabhukkanmaarum avarotu sathyamcheythu.15TSKCOMतब यहोशू ने उन से मेल करके उन से यह वाचा बान्धी, कि तुम को जीवित छोड़ेंगे; और मण्डली के प्रधानोंने उन से शपय खाई।16TSKCOMAnd it came to pass at the end of three days after they had made a league with them, that they heard that they were their neighbours, and that they dwelt among them.16TSKCOMഉടമ്പടി ചെയ്തിട്ടു മൂന്നു ദിവസം കഴിഞ്ഞശേഷം അവർ സമീപസ്ഥന്മാർ എന്നും തങ്ങളുടെ ഇടയിൽ പാർക്കുന്നവർ എന്നും അവർ കേട്ടു.16TSKCOMUtampati cheythittu moonnu divasam kazhinjnjashesham avar sameepasthanmaar ennum thangalute itayil paarkkunnavar ennum avar kettu.16TSKCOMऔर उनके साय वाचा बान्धने के तीन दिन के बाद उनको यह समाचार मिला; कि वे हमारे पड़ोस के रहनेवाले लोग हैं, और हमारे ही मध्य में बसे हैं।17TSKCOMAnd the children of Israel journeyed, and came unto their cities on the third day. Now their cities were Gibeon, and Chephirah, and Beeroth, and Kirjath-jearim.17TSKCOMയിസ്രായേൽമക്കൾ യാത്രപുറപ്പെട്ടതിന്റെ മൂന്നാം ദിവസം അവരുടെ പട്ടണങ്ങളിൽ എത്തി. അവരുടെ പട്ടണങ്ങൾ ഗിബെയോൻ, കെഫീര, ബേരോത്ത്, കിർയ്യത്ത്--യെയാരീം എന്നിവ ആയിരുന്നു.17TSKCOMYisraayelmakkal yaathrapurappettathinre moonnaam divasam avarute pattanangalil ethi. avarute pattanangal gibeyon, kepheera, beroth, kiryyath--yeyaareem enniva aayirunnu.17TSKCOMतब इस्राएली कूच करके तीसरे दिन उनके नगरोंको जिनके नाम गिबोन, कपीरा, बेरोत, और किर्यत्यारीम है पहुंच गए,18TSKCOMAnd the children of Israel smote them not, because the princes of the congregation had sworn unto them by the LORD God of Israel. And all the congregation murmured against the princes.18TSKCOMസഭയിലെ പ്രഭുക്കന്മാർ യിസ്രായേലിന്റെ ദൈവമായ യഹോവയെക്കൊണ്ടു അവരോടു സത്യംചെയ്തിരിക്കയാൽ യിസ്രായേൽമക്കൾ അവരെ സംഹരിച്ചില്ല; എന്നാൽ സഭ മുഴുവനും പ്രഭുക്കന്മാരുടെ നേരെ പിറുപിറുത്തു.18TSKCOMSabhayile prabhukkanmaar yisraayelinre daivamaaya yahovayekkontu avarotu sathyamcheythirikkayaal yisraayelmakkal avare samharichilla; ennaal sabha muzhuvanum prabhukkanmaarute nere pirupiruthu.18TSKCOMऔर इस्राएलियोंने उनको न मारा, क्योंकि मण्डली के प्रधानोंने उनके संग इस्राएल के परमेश्वर यहोवा की शपय खाई यी। तब सारी मण्डली के लोग प्रधानोंके विरूद्ध कुड़कुड़ाने लगे।19TSKCOMBut all the princes said unto all the congregation, We have sworn unto them by the LORD God of Israel: now therefore we may not touch them.19TSKCOMപ്രഭുക്കന്മാർ എല്ലാവരും സർവ്വസഭയോടും യിസ്രായേലിന്റെ ദൈവമായ യഹോവയെക്കൊണ്ടു ഞങ്ങൾ അവരോടു സത്യംചെയ്തിരിക്കയാൽ നമുക്കു അവരെ തൊട്ടുകൂടാ.19TSKCOMPrabhukkanmaar ellaavarum sarvvasabhayotum yisraayelinre daivamaaya yahovayekkontu njangal avarotu sathyamcheythirikkayaal namukku avare thottukootaa.19TSKCOMतब सब प्रधानोंने सारी मण्डली से कहा, हम ने उन से इस्राएल के परमेश्वर यहोवा की शपय खाई है, इसलिथे अब उनको छू नहीं सकते।20TSKCOMThis we will do to them; we will even let them live, lest wrath be upon us, because of the oath which we sware unto them.20TSKCOMനാം അവരോടു ഇങ്ങനെ ചെയ്തു അവരെ ജീവനോടെ രക്ഷിക്കേണം. അല്ലാഞ്ഞാൽ ചെയ്തുപോയ സത്യംനിമിത്തം കോപം നമ്മുടെമേൽ വരും എന്നു പറഞ്ഞു.20TSKCOMNaam avarotu ingane cheythu avare jeevanote rakshikkenam. allaanjnjaal cheythupoya sathyamnimitham kopam nammutemel varum ennu paranjnju.20TSKCOMहम उन से यही करेंगे, कि उस शपय के अनुसार हम उनको जीवित छोड़ देंगे, नहीं तो हमारी खाई हुई शपय के कारण हम पर क्रोध पकेगां21TSKCOMAnd the princes said unto them, Let them live; but let them be hewers of wood and drawers of water unto all the congregation; as the princes had promised them.21TSKCOMഅവർക്കു വാക്കുകൊടുത്തതുപോലെ പ്രഭുക്കന്മാർ അവരോടു: ഇവർ ജീവനോടെ ഇരിക്കട്ടെ; എങ്കിലും അവർ സർവ്വസഭെക്കും വിറകുകീറുന്നവരും വെള്ളംകോരുന്നവരും ആയിരിക്കേണം എന്നു പറഞ്ഞു.21TSKCOMAvarkku vaakkukotuthathupole prabhukkanmaar avarotu: ivar jeevanote irikkatte; engkilum avar sarvvasabhekkum virakukeerunnavarum vellamkorunnavarum aayirikkenam ennu paranjnju.21TSKCOMफिर प्रधानोंने उन से कहा, वे जीवित छोड़े जाएं। सो प्रधानोंके इस वचन के अनुसार वे सारी मण्डली के लिथे लकड़हारे और पानी भरनेवाले बने।22TSKCOMAnd Joshua called for them, and he spake unto them, saying, Wherefore have ye beguiled us, saying, We are very far from you; when ye dwell among us?22TSKCOMപിന്നെ യോശുവ അവരെ വിളിച്ചു അവരോടു: നിങ്ങൾ ഞങ്ങളുടെ ഇടയിൽ പാർത്തിരിക്കെ ബഹുദൂരസ്ഥന്മാർ എന്നു പറഞ്ഞു ഞങ്ങളെ വഞ്ചിച്ചതു എന്തു?22TSKCOMPinne yoshuva avare vilichu avarotu: ningal njangalute itayil paarthirikke bahudoorasthanmaar ennu paranjnju njangale vanjchichathu enthu?22TSKCOMफिर यहोशू ने उनको बुलवाकर कहा, तुम तो हमारे ही बीच में रहते हो, फिर तुम ने हम से यह कहकर क्योंछल किया है, कि हम तुम से बहुत दूर रहते हैं?23TSKCOMNow therefore ye are cursed, and there shall none of you be freed from being bondmen, and hewers of wood and drawers of water for the house of my God.23TSKCOMആകയാൽ നിങ്ങൾ ശപിക്കപ്പെട്ടവർ: എന്റെ ദൈവത്തിന്റെ ആലയത്തിന്നു വേണ്ടി വിറകുകീറുന്നവരും വെള്ളംകോരുന്നവരുമായ അടിമകൾ നിങ്ങളിൽ ഒരിക്കലും ഇല്ലാതിരിക്കയില്ല എന്നു പറഞ്ഞു.23TSKCOMAakayaal ningal shapikkappettavar: enre daivathinte aalayathinnu venti virakukeerunnavarum vellamkorunnavarumaaya atimakal ningalil orikkalum illaathirikkayilla ennu paranjnju.23TSKCOMइसलिथे अब तुम शापित हो, और तुम में से ऐसा कोई न रहेगा जो दास, अर्यात् मेरे परमेश्वर के भवन के लिथे लकड़हारा और पानी भरनेवाला न हो।24TSKCOMAnd they answered Joshua, and said, Because it was certainly told thy servants, how that the LORD thy God commanded his servant Moses to give you all the land, and to destroy all the inhabitants of the land from before you, therefore we were sore afraid of our lives because of you, and have done this thing.24TSKCOMഅവർ യോശുവയോടു: നിന്റെ ദൈവമായ യഹോവ തന്റെ ദാസനായ മോശെയോടു: നിങ്ങൾക്കു ഈ ദേശമെല്ലാം തരുമെന്നും നിങ്ങളുടെ മുമ്പിൽനിന്നു ഈ ദേശനിവാസികളെ ഒക്കെയും നശിപ്പിക്കുമെന്നും കല്പിച്ചപ്രകാരം അടിയങ്ങൾക്കു അറിവുകിട്ടിയതിനാൽ നിങ്ങളുടെ നിമിത്തം ഞങ്ങളുടെ ജീവനെക്കുറിച്ചു ഞങ്ങൾ ഏറ്റവും ഭയപ്പെട്ടു ഈ കാര്യം ചെയ്തിരക്കുന്നു.24TSKCOMAvar yoshuvayotu: ninre daivamaaya yahova thanre daasanaaya mosheyotu: ningalkku ee deshamellaam tharumennum ningalute mumpilninnu ee deshanivaasikale okkeyum nashippikkumennum kalpichaprakaaram atiyangalkku arivukittiyathinaal ningalute nimitham njangalute jeevanekkurichu njangal erravum bhayappettu ee kaaryam cheythirakkunnu.24TSKCOMउन्होंने यहोशू को उत्तर दिया, तेरे दासोंको यह निश्चय बतलाया गया या, कि तेरे परमेश्वर यहोवा ने अपके दास मूसा को आज्ञा दी यी कि तुम को वह सारा देश दे, और उसके सारे निवासिक्कों तुम्हारे साम्हने से सर्वनाश करे; इसलिथे हम लोगोंको तुम्हारे कारण से अपके प्राणोंके लाले पड़ गए, इसलिथे हम ने ऐसा काम किया ।25TSKCOMAnd now, behold, we are in thine hand: as it seemeth good and right unto thee to do unto us, do.25TSKCOMഇപ്പോൾ ഇതാ: ഞങ്ങൾ നിന്റെ കയ്യിൽ ഇരിക്കുന്നു; നിനക്കു ഹിതവും യുക്തവുമായി തോന്നുന്നതുപോലെ ഞങ്ങളോടു ചെയ്തുകൊൾക എന്നു ഉത്തരം പറഞ്ഞു.25TSKCOMIppol ithaa: njangal ninre kayyil irikkunnu; ninakku hithavum yukthavumaayi thonnunnathupole njangalotu cheythukolka ennu utharam paranjnju.25TSKCOMऔर अब हम तेरे वश में हैं, जैसा बर्ताव तुझे भला लगे और ठीक जान पके, वैसा ही व्यवहार हमारे साय कर।26TSKCOMAnd so did he unto them, and delivered them out of the hand of the children of Israel, that they slew them not.26TSKCOMഅങ്ങനെ അവൻ അവരോടു ചെയ്തു; യിസ്രായേൽമക്കൾ അവരെ കൊല്ലാതവണ്ണം അവരുടെ കയ്യിൽനിന്നു അവരെ രക്ഷിച്ചു.26TSKCOMAngane avan avarotu cheythu; yisraayelmakkal avare kollaathavannam avarute kayyilninnu avare rakshichu.26TSKCOMतब उस ने उन से वैसा ही किया, और उन्हें इस्राएलियोंके हाथ से ऐसा बचाया, कि वे उन्हें घात करने न पाए।27TSKCOMAnd Joshua made them that day hewers of wood and drawers of water for the congregation, and for the altar of the LORD, even unto this day, in the place which he should choose.27TSKCOMഅന്നു യോശുവ അവരെ സഭെക്കും യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തു അവന്റെ യാഗപീഠത്തിന്നും വേണ്ടി വിറകുകീറുന്നവരും വെള്ളംകോരുന്നവരുമായി നിയമിച്ചു; അങ്ങനെ ഇന്നുവരെയും ഇരിക്കുന്നു.27TSKCOMAnnu yoshuva avare sabhekkum yahova thiranjnjetukkunna sthalathu avanre yaagapeethathinnum venti virakukeerunnavarum vellamkorunnavarumaayi niyamichu; angane innuvareyum irikkunnu.27TSKCOMपरन्तु यहोशू ने उसी दिन उनको मण्डली के लिथे, और जो स्यान यहोवा चुन ले उसमें उसकी वेदी के लिथे, लकड़हारे और पानी भरनेवाले नियुक्त कर दिया, जैसा आज तक है।।