Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMAnd the LORD said unto Joshua, Fear not, neither be thou dismayed: take all the people of war with thee, and arise, go up to Ai: see, I have given into thy hand the king of Ai, and his people, and his city, and his land:
1TSKCOMഅനന്തരം യഹോവ യോശുവയോടു അരുളിച്ചെയ്തതു: ഭയപ്പെടരുതു, വിഷാദിക്കയും അരുതു; പടജ്ജനത്തെയൊക്കെയും കൂട്ടിപുറപ്പെട്ടു ഹായിയിലേക്കു ചെല്ലുക; ഞാൻ ഹായിരാജാവിനെയും അവന്റെ ജനത്തെയും പട്ടണത്തെയും ദേശത്തെയും നിന്റെ കയ്യിൽ തന്നിരിക്കുന്നു.
1TSKCOMAnantharam yahova yoshuvayotu arulicheythathu: bhayappetaruthu, vishaadikkayum aruthu; patajjanatheyokkeyum koottipurappettu haayiyilekku chelluka; njaan haayiraajaavineyum avanre janatheyum pattanatheyum deshatheyum ninre kayyil thannirikkunnu.
1TSKCOMतब यहोवा ने यहोशू से कहा, मत डर, और तेरा मन कच्चा न हो; कमर बान्धकर सब योद्धाओं को साय ले, और ऐ पर चढ़ाई कर; सुन, मैं ने ऐ के राजा को उसकी प्रजा और उसके नगर और देश समेत तेरे वश में किया है।
2TSKCOMAnd thou shalt do to Ai and her king as thou didst unto Jericho and her king: only the spoil thereof, and the cattle thereof, shall ye take for a prey unto yourselves: lay thee an ambush for the city behind it.
2TSKCOMയെരീഹോവിനോടും അതിന്റെ രാജാവിനോടും ചെയ്തതുപോലെ നീ ഹായിയോടും അതിന്റെ രാജാവിനോടും ചെയ്യേണം: എന്നാൽ അതിലെ കൊള്ളയെയും കന്നുകാലികളെയും നിങ്ങൾക്കു എടുത്തു കൊള്ളാം. പട്ടണത്തിന്റെ പിൻഭാഗത്തു പതിയിരിപ്പു ആക്കേണം.
2TSKCOMYereehovinotum athinre raajaavinotum cheythathupole nee haayiyotum athinre raajaavinotum cheyyenam: ennaal athile kollayeyum kannukaalikaleyum ningalkku etuthu kollaam. pattanathinte pinbhaagathu pathiyirippu aakkenam.
2TSKCOMऔर जैसा तू ने यरीहो और उसके राजा से किया वैसा ही ऐ और उसके राजा के साय भी करना; केवल तुम पशुओं समेत उसकी लूट तो अपके लिथे ले सकोगे; इसलिथे उस नगर के पीछे की ओर अपके पुरूष घात में लगा दो।
3TSKCOMSo Joshua arose, and all the people of war, to go up against Ai: and Joshua chose out thirty thousand mighty men of valour, and sent them away by night.
3TSKCOMഅങ്ങനെ യോശുവയും പടജ്ജനമൊക്കെയും ഹായിയിലേക്കു പോകുവാൻ പുറപ്പെട്ടു: പരാക്രമശാലികളായ മുപ്പതിനായിരംപേരെ യോശുവ തിരഞ്ഞെടുത്തു രാത്രിയിൽ അയച്ചു,
3TSKCOMAngane yoshuvayum patajjanamokkeyum haayiyilekku pokuvaan purappettu: paraakramashaalikalaaya muppathinaayirampere yoshuva thiranjnjetuthu raathriyil ayachu,
3TSKCOMसो यहोशू ने सब योद्धाओं समेत ऐ पर चढ़ाई करने की तैयारी की; और यहोशू ने तीस हजार पुरूषोंको जो शूरवीर थे चुनकर रात ही को आज्ञा देकर भेजा।
4TSKCOMAnd he commanded them, saying, Behold, ye shall lie in wait against the city, even behind the city: go not very far from the city, but be ye all ready:
4TSKCOMഅവരോടു കല്പിച്ചതു എന്തെന്നാൽ: നിങ്ങൾ പട്ടണത്തിന്റെ പിൻഭാഗത്തു പതിയിരിക്കേണം; പട്ടണത്തോടു ഏറെ അകലാതെ എല്ലാവരും ഒരുങ്ങിയിരിപ്പിൻ.
4TSKCOMAvarotu kalpichathu enthennaal: ningal pattanathinte pinbhaagathu pathiyirikkenam; pattanathotu ere akalaathe ellaavarum orungiyirippin.
4TSKCOMऔर उनको यह आज्ञा दी, कि सुनो, तुम उस नगर के पीछे की ओर घात लगाए बैठे रहना; नगर से बहुत दूर न जाना, और सब के सब तैयार रहना;
5TSKCOMAnd I, and all the people that are with me, will approach unto the city: and it shall come to pass, when they come out against us, as at the first, that we will flee before them,
5TSKCOMഞാനും എന്നോടുകൂടെയുള്ള സകലജനവും പട്ടണത്തോടു അടുക്കും; അവർ മുമ്പിലത്തെപ്പോലെ ഞങ്ങളുടെ നേരെ പുറപ്പെട്ടുവരുമ്പോൾ ഞങ്ങൾ അവരുടെ മുമ്പിൽനിന്നു ഓടും.
5TSKCOMNjaanum ennotukooteyulla sakalajanavum pattanathotu atukkum; avar mumpilatheppole njangalute nere purappettuvarumpol njangal avarute mumpilninnu otum.
5TSKCOMऔर मैं अपके सब सायियोंसमेत उस नगर के निकट जाऊंगा। और जब वे पहिले की नाईं हमारा साम्हना करने को निकलें, तब हम उनके आगे से भागेंगे;
6TSKCOM(For they will come out after us) till we have drawn them from the city; for they will say, They flee before us, as at the first: therefore we will flee before them.
6TSKCOMഅവർ ഞങ്ങളെ പിന്തുടർന്നു പട്ടണം വിട്ടു പുറത്താകും. അവർ മുമ്പെപ്പോലെ നമ്മുടെ മുമ്പിൽനിന്നു ഓടിപ്പോകുന്നു എന്നു അവർ പറയും; അങ്ങനെ ഞങ്ങൾ അവരുടെ മുമ്പിൽനിന്നു ഓടും.
6TSKCOMAvar njangale pinthutarnnu pattanam vittu purathaakum. avar mumpeppole nammute mumpilninnu otippokunnu ennu avar parayum; angane njangal avarute mumpilninnu otum.
6TSKCOMतब वे यह सोचकर, कि वे पहिले की भांति हमारे साम्हने से भागे जाते हैं, हमारा पीछा करेंगे; इस प्रकार हम उनके साम्हने से भागकर उन्हें नगर से दूर निकाल ले जाएंगे;
7TSKCOMThen ye shall rise up from the ambush, and seize upon the city: for the LORD your God will deliver it into your hand.
7TSKCOMഉടനെ നിങ്ങൾ പതിയിരിപ്പിൽനിന്നു എഴുന്നേറ്റു പട്ടണം പിടിക്കേണം; നിങ്ങളുടെ ദൈവമായ യഹോവ അതു നിങ്ങളുടെ കയ്യിൽ ഏല്പിക്കും.
7TSKCOMUtane ningal pathiyirippilninnu ezhunnerru pattanam pitikkenam; ningalute daivamaaya yahova athu ningalute kayyil elpikkum.
7TSKCOMतब तुम घात में से उठकर नगर को अपना कर लेना; क्योंकि तुम्हारा परमेश्वर यहोवा उसको तुम्हारे हाथ में कर देगा।
8TSKCOMAnd it shall be, when ye have taken the city, that ye shall set the city on fire: according to the commandment of the LORD shall ye do. See, I have commanded you.
8TSKCOMപട്ടണം പിടിച്ചശേഷം നിങ്ങൾ അതിന്നു തീ വെക്കേണം; യഹോവയുടെ കല്പനപ്രകാരം നിങ്ങൾ ചെയ്യേണം; സൂക്ഷിച്ചുകൊൾവിൻ; ഞാൻ നിങ്ങളോടു കല്പിച്ചിരിക്കുന്നു.
8TSKCOMPattanam pitichashesham ningal athinnu thee vekkenam; yahovayute kalpanaprakaaram ningal cheyyenam; sookshichukolvin; njaan ningalotu kalpichirikkunnu.
8TSKCOMऔर जब नगर को ले लो, तब उस में आग लगाकर फूंक देना, यहोवा की आज्ञा के अनुसार ही काम करना; सुनो, मैं ने तुम्हें आज्ञा दी है।
9TSKCOMJoshua therefore sent them forth: and they went to lie in ambush, and abode between Bethel and Ai, on the west side of Ai: but Joshua lodged that night among the people.
9TSKCOMഅങ്ങനെ യോശുവ അവരെ അയച്ചു അവർ പതിയിരിപ്പിന്നു ചെന്നു ബേഥേലിന്നും ഹായിക്കും മദ്ധ്യേ ഹായിക്കു പടിഞ്ഞാറു അമർന്നു, യോശുവയോ ആ രാത്രി ജനത്തിന്റെ ഇടയിൽ താമസിച്ചു.
9TSKCOMAngane yoshuva avare ayachu avar pathiyirippinnu chennu bethelinnum haayikkum madhye haayikku patinjnjaaru amarnnu, yoshuvayo aa raathri janathinte itayil thaamasichu.
9TSKCOMतब यहोशू ने उनको भेज दिया; और वे घात में बैठने को चले गए, और बेतेल और ऐ के मध्य में और ऐ की पश्चिम की ओर बैठे रहे; परन्तु यहोशू उस रात को लोगोंके बीच टिका रहा।।
10TSKCOMAnd Joshua rose up early in the morning, and numbered the people, and went up, he and the elders of Israel, before the people to Ai.
10TSKCOMയോശുവ അതികാലത്തു എഴുന്നേറ്റു ജനത്തെ പരിശോധിച്ചു. അവനും യിസ്രായേൽ മൂപ്പന്മാരും ജനത്തിന്നു മുമ്പായി ഹായിക്കു ചെന്നു.
10TSKCOMYoshuva athikaalathu ezhunnerru janathe parishodhichu. avanum yisraayel mooppanmaarum janathinnu mumpaayi haayikku chennu.
10TSKCOMबिहान को यहोशू सवेरे उठा, ओर लोगोंकी गिनती लेकर इस्राएली वृद्ध लोगोंसमेत लोगोंके आगे आगे ऐ की ओर चला।
11TSKCOMAnd all the people, even the people of war that were with him, went up, and drew nigh, and came before the city, and pitched on the north side of Ai: now there was a valley between them and Ai.
11TSKCOMഅവനോടുകൂടെ ഉണ്ടായിരുന്ന പടജ്ജനമൊക്കെയും പുറപ്പെട്ടു അടുത്തുചെന്നു പട്ടണത്തിന്നു മുമ്പിൽ എത്തി ഹായിക്കു വടക്കു പാളയമിറങ്ങി; അവർക്കും ഹായിക്കും മദ്ധ്യേ ഒരു താഴ്വര ഉണ്ടായിരുന്നു.
11TSKCOMAvanotukoote undaayirunna patajjanamokkeyum purappettu atuthuchennu pattanathinnu mumpil ethi haayikku vatakku paalayamirangi; avarkkum haayikkum madhye oru thaazhvara undaayirunnu.
11TSKCOMऔर उसके संग के सब योद्धा चढ़ गए, और ऐ नगर के निकट पहुंचकर उसके साम्हने उत्तर की ओर डेरे डाल दिए, और उनके और ऐ के बीच एक तराई यी।
12TSKCOMAnd he took about five thousand men, and set them to lie in ambush between Bethel and Ai, on the west side of the city.
12TSKCOMഅവൻ ഏകദേശം അയ്യായിരം പേരെ തിരഞ്ഞെടുത്തു ബേഥേലിന്നും ഹായിക്കും മദ്ധ്യേ പട്ടണത്തിന്നു പടിഞ്ഞാറു പതിയിരുത്തി.
12TSKCOMAvan ekadesham ayyaayiram pere thiranjnjetuthu bethelinnum haayikkum madhye pattanathinnu patinjnjaaru pathiyiruthi.
12TSKCOMतब उस ने कोई पांच हजार पुरूष चुनकर बेतेल और ऐ के मध्यस्त नगर की पश्चिम की ओर उनको घात में बैठा दिया।
13TSKCOMAnd when they had set the people, even all the host that was on the north of the city, and their liers in wait on the west of the city, Joshua went that night into the midst of the valley.
13TSKCOMഅവർ പട്ടണത്തിന്നു വടക്കു പടജ്ജനമായ സൈന്യത്തെ ഒക്കെയും പട്ടണത്തിന്നു പടിഞ്ഞാറു പതിയിരിപ്പുകാരെയും നിറുത്തി; യോശുവ ആ രാത്രി താഴ്വരയുടെ നടുവിലേക്കു പോയി.
13TSKCOMAvar pattanathinnu vatakku patajjanamaaya sainyathe okkeyum pattanathinnu patinjnjaaru pathiyirippukaareyum niruthi; yoshuva aa raathri thaazhvarayute natuvilekku poyi.
13TSKCOMऔर जब लोगोंने नगर की उत्तर ओर की सारी सेना को और उसकी पश्चिम ओर घात में बैठे हुओं को भी ठिकाने पर कर दिया, तब यहोशू उसी रात तराई के बीच गया।
14TSKCOMAnd it came to pass, when the king of Ai saw it, that they hasted and rose up early, and the men of the city went out against Israel to battle, he and all his people, at a time appointed, before the plain; but he wist not that there were liers in ambush against him behind the city.
14TSKCOMഹായിരാജാവു അതു കണ്ടപ്പോൾ അവനും നഗരവാസികളായ അവന്റെ ജനമൊക്കെയും ബദ്ധപ്പെട്ടു എഴുന്നേറ്റു നിശ്ചയിച്ചിരുന്ന സമയത്തു സമഭൂമിക്കു മുമ്പിൽ യിസ്രായേലിന്റെ നേരെ പടെക്കു പുറപ്പെട്ടു. പട്ടണത്തിന്റെ പിൻവശത്തു തനിക്കു വിരോധമായി പതിയിരിപ്പു ഉണ്ടു എന്നു അവൻ അറിഞ്ഞില്ല.
14TSKCOMHaayiraajaavu athu kandappol avanum nagaravaasikalaaya avanre janamokkeyum badhappettu ezhunnerru nishchayichirunna samayathu samabhoomikku mumpil yisraayelinre nere patekku purappettu. pattanathinte pinvashathu thanikku virodhamaayi pathiyirippu untu ennu avan arinjnjilla.
14TSKCOMजब ऐ के राजा ने यह देखा, तब वे फुर्ती करके सवेरे उठे, और राजा अपक्की सारी प्रजा को लेकर इस्राएलियोंके साम्हने उन से लड़ने को निकलकर ठहराए हुए स्यान पर जो अराबा के साम्हने है पहुंचा; और वह नहीं जानता या कि नगर की पिछली और लोग घात लगाए बैठे हैं।
15TSKCOMAnd Joshua and all Israel made as if they were beaten before them, and fled by the way of the wilderness.
15TSKCOMയോശുവയും എല്ലായിസ്രായേലും അവരോടു തോറ്റ ഭാവത്തിൽ മരുഭൂമിവഴിയായി ഓടി.
15TSKCOMYoshuvayum ellaayisraayelum avarotu thorra bhaavathil marubhoomivazhiyaayi oti.
15TSKCOMतब यहोशू और सब इस्राएली उन से मानो हार मानकर जंगल का मार्ग लेकर भाग निकले।
16TSKCOMAnd all the people that were in Ai were called together to pursue after them: and they pursued after Joshua, and were drawn away from the city.
16TSKCOMഅവരെ പിന്തുടരേണ്ടതിന്നു പട്ടണത്തിലെ ജനത്തെ ഒക്കെയും വിളിച്ചുകൂട്ടി അവർ യോശുവയെ പിന്തുടർന്നു പട്ടണം വിട്ടു പുറത്തായി.
16TSKCOMAvare pinthutarendathinnu pattanathile janathe okkeyum vilichukootti avar yoshuvaye pinthutarnnu pattanam vittu purathaayi.
16TSKCOMतब नगर के सब लोग इस्राएलियोंका पीछा करने को पुकार पुकार के बुलाए गए; और वे यहोशू का पीछा करते हुए नगर से दूर निकल गए।
17TSKCOMAnd there was not a man left in Ai or Bethel, that went not out after Israel: and they left the city open, and pursued after Israel.
17TSKCOMഹായിയിലും ബേഥേലിലും യിസ്രായേലിന്റെ പിന്നാലെ പുറപ്പെടാതെ ഒരുത്തനും ശേഷിച്ചില്ല; അവർ പട്ടണം തുറന്നിട്ടേച്ചു യിസ്രായേലിനെ പിന്തുടർന്നു.
17TSKCOMHaayiyilum bethelilum yisraayelinre pinnaale purappetaathe oruthanum sheshichilla; avar pattanam thurannittechu yisraayeline pinthutarnnu.
17TSKCOMऔर न ऐ में और ने बेतेल में कोई पुरूष रह गया, जो इस्राएलियोंका पीछा करने को न गया हो; और उन्होंने नगर को खुला हुआ छोड़कर इस्राएलियोंका पीछा किया।
18TSKCOMAnd the LORD said unto Joshua, Stretch out the spear that is in thy hand toward Ai; for I will give it into thine hand. And Joshua stretched out the spear that he had in his hand toward the city.
18TSKCOMഅപ്പോൾ യഹോവ യോശുവയോടു: നിന്റെ കയ്യിലുള്ള കുന്തം ഹായിക്കുനേരെ ഏന്തുക; ഞാൻ അതു നിന്റെ കയ്യിൽ ഏല്പിക്കും എന്നു അരുളിച്ചെയ്തു. അങ്ങനെ യോശുവ തന്റെ കയ്യിലുള്ള കുന്തം ഹായിക്കു നേരെ ഏന്തി.
18TSKCOMAppol yahova yoshuvayotu: ninre kayyilulla kuntham haayikkunere enthuka; njaan athu ninre kayyil elpikkum ennu arulicheythu. angane yoshuva thanre kayyilulla kuntham haayikku nere enthi.
18TSKCOMतब यहोवा ने यहोशू से कहा, अपके हाथ का बर्छा ऐ की ओर बढ़ा; क्योंकि मैं उसे तेरे हाथ में दे दूंगा। और यहोशू ने अपके हाथ के बर्छे को नगर की ओर बढ़ाया।
19TSKCOMAnd the ambush arose quickly out of their place, and they ran as soon as he had stretched out his hand: and they entered into the city, and took it, and hasted and set the city on fire.
19TSKCOMഅവൻ കൈ നീട്ടിയ ഉടനെ പിതയിരിപ്പുകാർ തങ്ങളുടെ സ്ഥലത്തു നിന്നു എഴുന്നേറ്റു ഓടി പട്ടണത്തിൽ കയറി അതു പിടിച്ചു ക്ഷണത്തിൽ പട്ടണത്തിന്നു തീവെച്ചു.
19TSKCOMAvan kai neettiya utane pithayirippukaar thangalute sthalathu ninnu ezhunnerru oti pattanathil kayari athu pitichu kshanathil pattanathinnu theevechu.
19TSKCOMउसके हाथ बढ़ाते ही जो लोग घात में बैठे थे वे फटपट अपके स्यान से उठे, और दौड़कर नगर में प्रवेश किया और उसको ले लिया; और फटपट उस में आग लगा दी।
20TSKCOMAnd when the men of Ai looked behind them, they saw, and, behold, the smoke of the city ascended up to heaven, and they had no power to flee this way or that way: and the people that fled to the wilderness turned back upon the pursuers.
20TSKCOMഹായിപട്ടണക്കാർ പുറകോട്ടു നോക്കിയപ്പോൾ പട്ടണത്തിലെ പുക ആകാശത്തേക്കു പൊങ്ങുന്നതുകണ്ടു; അവർക്കു ഇങ്ങോട്ടോ അങ്ങോട്ടോ ഓടുവാൻ കഴിവില്ലാതെയായി; മരുഭൂമിവഴിയായി ഓടിയ ജനവും തങ്ങളെ പിന്തുടരുന്നവരുടെ നേരെ തിരിഞ്ഞു.
20TSKCOMHaayipattanakkaar purakottu nokkiyappol pattanathile puka aakaashathekku pongunnathukantu; avarkku ingotto angotto otuvaan kazhivillaatheyaayi; marubhoomivazhiyaayi otiya janavum thangale pinthutarunnavarute nere thirinjnju.
20TSKCOMजब ऐ के पुरूषोंने पीछे की ओर फिरकर दृष्टि की, तो क्या देखा, कि नगर का धूआं आकाश की ओर उठ रहा है; और उन में न तो इधर भागने की शक्ति रही, और न उधर, और जो लोग जंगल की ओर भागे जाते थे वे फिरकर अपके खदेड़नेवालोंपर टूट पके।
21TSKCOMAnd when Joshua and all Israel saw that the ambush had taken the city, and that the smoke of the city ascended, then they turned again, and slew the men of Ai.
21TSKCOMപതിയിരിപ്പുകാർ പട്ടണം പിടിച്ചു. പട്ടണത്തിലെ പുക മേലോട്ടു പൊങ്ങുന്നു എന്നു യോശുവയും എല്ലായിസ്രായേലും കണ്ടപ്പോൾ മടങ്ങിവന്നു പട്ടണക്കാരെ വെട്ടി.
21TSKCOMPathiyirippukaar pattanam pitichu. pattanathile puka melottu pongunnu ennu yoshuvayum ellaayisraayelum kandappol matangivannu pattanakkaare vetti.
21TSKCOMजब यहोशू और सब इस्राएलियोंने देखा कि घातियोंने नगर को ले लिया, और उसका धूंआ उठ रहा है, तब घूमकर ऐ के पुरूषोंको मारने लगे।
22TSKCOMAnd the other issued out of the city against them; so they were in the midst of Israel, some on this side, and some on that side: and they smote them, so that they let none of them remain or escape.
22TSKCOMമറ്റവരും പട്ടണത്തിൽനിന്നു അവരുടെ നേരെ പുറപ്പെട്ടു; ഇങ്ങനെ യിസ്രായേൽ ഇപ്പുറത്തും അപ്പുറത്തും അവർ നടുവിലും ആയി; ഒരുത്തനും ശേഷിക്കയോ വഴുതിപ്പോകയോ ചെയ്യാതവണ്ണം അവരെ വെട്ടിക്കളഞ്ഞു.
22TSKCOMMarravarum pattanathilninnu avarute nere purappettu; ingane yisraayel ippurathum appurathum avar natuvilum aayi; oruthanum sheshikkayo vazhuthippokayo cheyyaathavannam avare vettikkalanjnju.
22TSKCOMऔर उनका साम्हना करने को दूसरे भी नगर से निकल आए; सो वे इस्राएलियोंके बीच में पड़ गए, कुछ इस्राएली तो उनके आगे, और कुछ उनके पीछे थे; सो उन्होंने उनको यहां तक मार डाला कि उन में से न तो कोई बचने और न भागने पाया।
23TSKCOMAnd the king of Ai they took alive, and brought him to Joshua.
23TSKCOMഹായിരാജാവിനെ അവർ ജീവനോടെ പിടിച്ചു യോശുവയുടെ അടുക്കൽ കൊണ്ടുവന്നു.
23TSKCOMHaayiraajaavine avar jeevanote pitichu yoshuvayute atukkal kontuvannu.
23TSKCOMऔर ऐ के राजा को वे जीवित पकड़कर यहोशू के पास ले आए।
24TSKCOMAnd it came to pass, when Israel had made an end of slaying all the inhabitants of Ai in the field, in the wilderness wherein they chased them, and when they were all fallen on the edge of the sword, until they were consumed, that all the Israelites returned unto Ai, and smote it with the edge of the sword.
24TSKCOMയിസ്രായേൽ തങ്ങളെ പിന്തുടർന്ന ഹായിപട്ടണക്കാരെ ഒക്കെയും വെളിമ്പ്രദേശത്തു മരുഭൂമിയിൽവെച്ചു കൊന്നുതീർക്കയും അവർ ഒട്ടൊഴിയാതെ എല്ലാവരും വാളിന്റെ വായ്ത്തലയാൽ വീണൊടുങ്ങുകയും ചെയ്തശേഷം യിസ്രായേല്യർ ഒക്കെയും ഹായിയിലേക്കു മടങ്ങിച്ചെന്നു വാളിന്റെ വായ്ത്തലയാൽ അതിനെ സംഹരിച്ചു.
24TSKCOMYisraayel thangale pinthutarnna haayipattanakkaare okkeyum velimpradeshathu marubhoomiyilvechu konnutheerkkayum avar ottozhiyaathe ellaavarum vaalinre vaaythalayaal veenotungukayum cheythashesham yisraayelyar okkeyum haayiyilekku matangichennu vaalinre vaaythalayaal athine samharichu.
24TSKCOMऔर जब इस्राएली ऐ के सब निवासिक्कों मैदान में, अर्यात्‌ उस जंगल में जहां उन्होंने उनका पीछा किया या घात कर चुके, और वे सब के सब तलवार से मारे गए यहां तक कि उनका अन्त ही हो गया, तब सब इस्राएलियोंने ऐ को लौटकर उसे भी तलवार से मारा।
25TSKCOMAnd so it was, that all that fell that day, both of men and women, were twelve thousand, even all the men of Ai.
25TSKCOMഅന്നു പുരുഷന്മാരും സ്ത്രീകളുമായി വീണൊടുങ്ങിയവർ ആകെ പന്തീരായിരം പേർ; ഹായിപട്ടണക്കാർ എല്ലാവരും തന്നേ.
25TSKCOMAnnu purushanmaarum sthreekalumaayi veenotungiyavar aake pantheeraayiram per; haayipattanakkaar ellaavarum thanne.
25TSKCOMऔर स्त्री पुरूष, सब मिलाकर जो उस दिन मारे गए वे बारह हजार थे, और ऐ के सब पुरूष इतने ही थे।
26TSKCOMFor Joshua drew not his hand back, wherewith he stretched out the spear, until he had utterly destroyed all the inhabitants of Ai.
26TSKCOMഹായിപട്ടണക്കാരെ ഒക്കെയും നിർമ്മൂലമാക്കുംവരെ കുന്തം ഏന്തിയ കൈ യോശുവ പിൻവലിച്ചില്ല.
26TSKCOMHaayipattanakkaare okkeyum nirmmoolamaakkumvare kuntham enthiya kai yoshuva pinvalichilla.
26TSKCOMक्योंकि जब तक यहोशू ने ऐ के सब निवासिक्कों सत्यानाश न कर डाला तब तब उस ने अपना हाथ, जिस से बर्छा बढ़ाया या, फिर न खींचा।
27TSKCOMOnly the cattle and the spoil of that city Israel took for a prey unto themselves, according unto the word of the LORD which he commanded Joshua.
27TSKCOMയഹോവ യോശുവയോടു കല്പിച്ച വചനപ്രകാരം യിസ്രായേല്യർ പട്ടണത്തിലെ കന്നുകാലികളെയും കൊള്ളയെയും തങ്ങൾക്കായിട്ടു തന്നേ എടുത്തു.
27TSKCOMYahova yoshuvayotu kalpicha vachanaprakaaram yisraayelyar pattanathile kannukaalikaleyum kollayeyum thangalkkaayittu thanne etuthu.
27TSKCOMयहोवा की उस आज्ञा के अनुसार जो उस ने यहोशू को दी यी इस्राएलियोंने पशु आदि नगर की लूट अपक्की कर ली।
28TSKCOMAnd Joshua burnt Ai, and made it an heap for ever, even a desolation unto this day.
28TSKCOMപിന്നെ യോശുവ ഹായിപട്ടണം ചുട്ടു സദാകാലത്തേക്കും ഒരു മൺക്കുന്നും ശൂന്യഭൂമിയുമാക്കിത്തീർത്തു; അതു ഇന്നുവരെയും അങ്ങിനെ കിടക്കുന്നു.
28TSKCOMPinne yoshuva haayipattanam chuttu sadaakaalathekkum oru mankkunnum shoonyabhoomiyumaakkitheerthu; athu innuvareyum angine kitakkunnu.
28TSKCOMतब यहोशू ने ऐ को फूंकवा दिया, और उसे सदा के लिथे खंडहर कर दिया : वह आज तक उजाड़ पड़ा है।
29TSKCOMAnd the king of Ai he hanged on a tree until eventide: and as soon as the sun was down, Joshua commanded that they should take his carcase down from the tree, and cast it at the entering of the gate of the city, and raise thereon a great heap of stones, that remaineth unto this day.
29TSKCOMഹായിരാജാവിനെ അവൻ സന്ധ്യവരെ ഒരു മരത്തിൽ തൂക്കി; സൂര്യൻ അസ്തമിച്ചപ്പോൾ യോശുവയുടെ കല്പനപ്രകാരം ശവം മരത്തിൽനിന്നു ഇറക്കി പട്ടണവാതിൽക്കൽ ഇടുകയും അതിന്മേൽ ഇന്നുവരെ നില്ക്കുന്ന ഒരു വലിയ കല്ക്കുന്നു കൂട്ടുകയും ചെയ്തു.
29TSKCOMHaayiraajaavine avan sandhyavare oru marathil thookki; sooryan asthamichappol yoshuvayute kalpanaprakaaram shavam marathilninnu irakki pattanavaathilkkal itukayum athinmel innuvare nilkkunna oru valiya kalkkunnu koottukayum cheythu.
29TSKCOMऔर ऐ के राजा को उस ने सांफ तक वृझ पर लटका रखा; और सूर्य डूबते डूबते यहोशू की आज्ञा से उसकी लोय वृष पर से उतारकर नगर के फाटक के साम्हने डाल दी गई, और उस पर पत्यरोंका बढ़ा ढेर लगा दिया, जो आज तक बना है।।
30TSKCOMThen Joshua built an altar unto the LORD God of Israel in mount Ebal,
30TSKCOMഅനന്തരം യോശുവ യിസ്രായേലിന്റെ ദൈവമായ യഹോവെക്കു ഏബാൽപർവ്വതത്തിൽ ഒരു യാഗപീഠം പണിതു.
30TSKCOMAnantharam yoshuva yisraayelinre daivamaaya yahovekku ebaalparvvathathil oru yaagapeetham panithu.
30TSKCOMतब यहोशू ने इस्राएल के परमेश्वर यहोवा के लिथे एबाल पर्वत पर एक वेदी बनवाई,
31TSKCOMAs Moses the servant of the LORD commanded the children of Israel, as it is written in the book of the law of Moses, an altar of whole stones, over which no man hath lift up any iron: and they offered thereon burnt offerings unto the LORD, and sacrificed peace offerings.
31TSKCOMയഹോവയുടെ ദാസനായ മോശെ യിസ്രായേൽമക്കളോടു കല്പിച്ചതുപോലെയും മോശെയുടെ ന്യായപ്രമാണപുസ്തകത്തിൽ എഴുതിയിരിക്കുന്നതുപോലെയും ചെത്തുകയോ ഇരിമ്പു തൊടുവിക്കയോ ചെയ്യാത്ത കല്ലുകൊണ്ടുള്ള ഒരു യാഗപീഠം തന്നേ. അവർ അതിന്മേൽ യഹോവെക്കു ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിച്ചു.
31TSKCOMYahovayute daasanaaya moshe yisraayelmakkalotu kalpichathupoleyum mosheyute nyaayapramaanapusthakathil ezhuthiyirikkunnathupoleyum chethukayo irimpu thotuvikkayo cheyyaatha kallukontulla oru yaagapeetham thanne. avar athinmel yahovekku homayaagangalum samaadhaanayaagangalum arppichu.
31TSKCOMजैसा यहोवा के दास मूसा ने इस्राएलियोंको आज्ञा दी यी, और जैसा मूसा की व्यवस्या की पुस्तक में लिखा है, उस ने समूचे पत्यरोंकी एक वेदी बनवाई जिस पर औजार नहीं चलाया गया या। और उस पर उन्होंने यहोवा के लिथे होम-बलि चढ़ाए, और मेलबलि किए।
32TSKCOMAnd he wrote there upon the stones a copy of the law of Moses, which he wrote in the presence of the children of Israel.
32TSKCOMമോശെ എഴുതിയിരുന്ന ന്യായപ്രമാണത്തിന്റെ ഒരു പകർപ്പു അവൻ അവിടെ യിസ്രായേൽമക്കൾ കാൺകെ ആ കല്ലുകളിൽ എഴുതി.
32TSKCOMMoshe ezhuthiyirunna nyaayapramaanathinte oru pakarppu avan avite yisraayelmakkal kaanke aa kallukalil ezhuthi.
32TSKCOMउसी स्यान पर यहोशू ने इस्राएलियोंके साम्हने उन पत्यरोंके ऊपर मूसा की व्यवस्या, जो उस ने लिखी यी, उसकी नकल कराई।
33TSKCOMAnd all Israel, and their elders, and officers, and their judges, stood on this side the ark and on that side before the priests the Levites, which bare the ark of the covenant of the LORD, as well the stranger, as he that was born among them; half of them over against mount Gerizim, and half of them over against mount Ebal; as Moses the servant of the LORD had commanded before, that they should bless the people of Israel.
33TSKCOMഎല്ലായിസ്രായേലും അവരുടെ മൂപ്പന്മാരും പ്രമാണികളും ന്യായാധിപന്മാരും യഹോവയുടെ നിയമപെട്ടകം ചുമന്ന ലേവ്യരായ പുരോഹിതന്മാരുടെ മുമ്പാകെ സ്വദേശിയും പരദേശിയും ഒരു പോലെ പെട്ടകത്തിന്നു ഇപ്പുറത്തും അപ്പുറത്തും നിന്നു; അവരിൽ പാതിപേർ ഗെരിസീംപർവ്വതത്തിന്റെ വശത്തും പാതിപേർ ഏബാൽപർവ്വതത്തിന്റെ വശത്തും നിന്നു; അവർ യിസ്രായേൽജനത്തെ അനുഗ്രഹിക്കേണമെന്നു യഹോവയുടെ ദാസനായ മോശെ മുമ്പെ കല്പിച്ചിരുന്നതുപോലെ തന്നേ.
33TSKCOMEllaayisraayelum avarute mooppanmaarum pramaanikalum nyaayaadhipanmaarum yahovayute niyamapettakam chumanna levyaraaya purohithanmaarute mumpaake svadeshiyum paradeshiyum oru pole pettakathinnu ippurathum appurathum ninnu; avaril paathiper geriseemparvvathathinte vashathum paathiper ebaalparvvathathinte vashathum ninnu; avar yisraayeljanathe anugrahikkenamennu yahovayute daasanaaya moshe mumpe kalpichirunnathupole thanne.
33TSKCOMऔर वे, क्या देशी क्या परदेशी, सारे इस्राएली अपके वृद्ध लोगों, सरदारों, और न्यायियोंसमेत यहोवा की वाचा का सन्दूक उठानेवाले लेवीय याजकोंके साम्हने उस सन्दूक के इधर उधर खड़े हुए, अर्यात्‌ आधे लोग तो गिरिज्जीम पर्वत के, और आधे एबाल पर्वत के साम्हने खड़े हुए, जैसा कि यहोवा के दास मूसा ने पहिले आज्ञा दी यी, कि इस्राएली प्रजा को आर्शीवाद दिए जाएं।
34TSKCOMAnd afterward he read all the words of the law, the blessings and cursings, according to all that is written in the book of the law.
34TSKCOMഅതിന്റെ ശേഷം അവർ ന്യായപ്രമാണപുസ്തകത്തിൽ എഴുതിയരിക്കുന്നതുപോലെ ഒക്കെയും അനുഗ്രഹവും ശാപവുമായ ന്യായപ്രമാണവചനങ്ങളെല്ലാം വായിച്ചു.
34TSKCOMAthinre shesham avar nyaayapramaanapusthakathil ezhuthiyarikkunnathupole okkeyum anugrahavum shaapavumaaya nyaayapramaanavachanangalellaam vaayichu.
34TSKCOMउसके बाद उस ने आशीष और शाप की व्यवस्या के सारे वचन, जैसे जैसे व्यवस्या की पुस्तक में लिखे हुए हैं, वैसे वैसे पढ़ पढ़कर सुना दिए।
35TSKCOMThere was not a word of all that Moses commanded, which Joshua read not before all the congregation of Israel, with the women, and the little ones, and the strangers that were conversant among them.
35TSKCOMമോശെ കല്പിച്ച സകലത്തിലും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ യിസ്രായേൽസഭ മുഴുവനും അവരോടു കൂടെ വന്നിരുന്ന പരദേശികളും കേൾക്കെ യോശുവ മോശെ കല്പിച്ച സകലത്തിലും യാതൊന്നും വായിക്കാതെ വിട്ടുകളഞ്ഞില്ല.
35TSKCOMMoshe kalpicha sakalathilum sthreekalum kuttikalum ulppete yisraayelsabha muzhuvanum avarotu koote vannirunna paradeshikalum kelkke yoshuva moshe kalpicha sakalathilum yaathonnum vaayikkaathe vittukalanjnjilla.
35TSKCOMजितनी बातोंकी मूसा ने आज्ञा दी यी, उन में से कोई ऐसी बात नहीं रह गई जो यहोशू ने इस्राएली की सारी सभा, और स्त्रियों, और बाल-बच्चों, और उनके साय रहनेवाले परदेशी लोगोंके साम्हने भी पढ़कर न सुनाई।।