Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMAnd the second lot came forth to Simeon, even for the tribe of the children of Simeon according to their families: and their inheritance was within the inheritance of the children of Judah.
1TSKCOMരണ്ടാമത്തെ നറുക്കു ശിമെയോന്നു കുടുംബംകുടുംബമായി ശിമെയോൻമക്കളുടെ ഗോത്രത്തിന്നു വന്നു; അവരുടെ അവകാശം യെഹൂദാമക്കളുടെ അവകാശത്തിന്റെ ഇടയിൽ ആയിരുന്നു.
1TSKCOMRandaamathe narukku shimeyonnu kutumbamkutumbamaayi shimeyonmakkalute gothrathinnu vannu; avarute avakaasham yehoodaamakkalute avakaashathinte itayil aayirunnu.
1TSKCOMदूसरी चिट्ठी शमौन के नाम पर, अर्यात्‌ शिमोनियोंके कुलोंके अनुसार उनके गोत्र के नाम पर निकली; और उनका भाग यहूदियोंके भाग के बीच में ठहरा।
2TSKCOMAnd they had in their inheritance Beer-sheba, or Sheba, and Moladah,
2TSKCOMഅവർക്കു തങ്ങളുടെ അവകാശത്തിൽ
2TSKCOMAvarkku thangalute avakaashathil
2TSKCOMउनके भाग में थे नगर हैं, अर्यात्‌ बेर्शेबा, शेबा, मोलादा,
3TSKCOMAnd Hazar-shual, and Balah, and Azem,
3TSKCOMബേർ-ശേബ, ശേബ, മോലാദ,
3TSKCOMBer-sheba, sheba, molaada,
3TSKCOMहसर्शूआल, बाला, एसेम,
4TSKCOMAnd Eltolad, and Bethul, and Hormah,
4TSKCOMഹസർ-ശൂവാൽ, ബാലാ, ഏസെം, എല്തോലദ്, ബേഥൂൽ, ഹൊർമ്മ, സിക്ലാഗ്, ബേത്ത്-മർക്കാബോത്ത്,
4TSKCOMHasar-shoovaal, baalaa, esem, eltholad, bethool, hormma, siklaag, beth-markkaaboth,
4TSKCOMएलतोलद, बतूल, होर्मा,
5TSKCOMAnd Ziklag, and Beth-marcaboth, and Hazar-susah,
5TSKCOMഹസർ-സൂസ, ബേത്ത്-ലെബായോത്ത്- ശാരൂഹെൻ;
5TSKCOMHasar-soosa, beth-lebaayoth- shaaroohen;
5TSKCOMबेतलबाओत, और शारूहेन; थे तेरह नगर और इनके गांव उन्हें मिले।
6TSKCOMAnd Beth-lebaoth, and Sharuhen; thirteen cities and their villages:
6TSKCOMഇങ്ങനെ പതിമൂന്നു പട്ടണവും അവയുടെ ഗ്രാമങ്ങളും
6TSKCOMIngane pathimoonnu pattanavum avayute graamangalum
6TSKCOMबेतलबाओत, और शारूहेन; थे तेरह नगर और इनके गांव उन्हें मिले।
7TSKCOMAin, Remmon, and Ether, and Ashan; four cities and their villages:
7TSKCOMഅയീൻ, രിമ്മോൻ, ഏഥെർ, ആശാൻ; ഇങ്ങനെ നാലു പട്ടണവും അവയുടെ ഗ്രാമങ്ങളും;
7TSKCOMAyeen, rimmon, ether, aashaan; ingane naalu pattanavum avayute graamangalum;
7TSKCOMफिर ऐन, रिम्मोन, ऐतेर, और आशान, थे चार नगर गांवोंसमेत;
8TSKCOMAnd all the villages that were round about these cities to Baalath-beer, Ramath of the south. This is the inheritance of the tribe of the children of Simeon according to their families.
8TSKCOMഈ പട്ടണങ്ങൾക്കു ചുറ്റം തെക്കെ ദേശത്തിലെ രാമ എന്ന ബാലത്ത്-ബേർവരെയുള്ള സകലഗ്രാമങ്ങളും ഉണ്ടായിരുന്നു; ഇതു ശിമെയോൻമക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി കിട്ടിയ അവകാശം.
8TSKCOMEe pattanangalkku churram thekke deshathile raama enna baalath-bervareyulla sakalagraamangalum undaayirunnu; ithu shimeyonmakkalute gothrathinnu kutumbamkutumbamaayi kittiya avakaasham.
8TSKCOMऔर बालत्बेर जो दिक्खन देश का रामा भी कहलाता है, वहां तक इन नगरोंके चारोंओर के सब गांव भी उन्हें मिले। शिमानियोंके गोत्र का भाग उनके कुलोंके अनुसार यही ठहरा।
9TSKCOMOut of the portion of the children of Judah was the inheritance of the children of Simeon: for the part of the children of Judah was too much for them: therefore the children of Simeon had their inheritance within the inheritance of them.
9TSKCOMശിമെയോൻമക്കളുടെ അവകാശം യെഹൂദാമക്കളുടെ ഓഹരിയിൽ ഉൾപ്പെട്ടിരുന്നു; യെഹൂദാമക്കളുടെ ഓഹരി അവർക്കു അധികമായിരുന്നതുകൊണ്ടു അവരുടെ അവകാശത്തിന്റെ ഇടയിൽ ശിമെയോൻമക്കൾക്കു അവകാശം ലഭിച്ചു.
9TSKCOMShimeyonmakkalute avakaasham yehoodaamakkalute ohariyil ulppettirunnu; yehoodaamakkalute ohari avarkku adhikamaayirunnathukontu avarute avakaashathinte itayil shimeyonmakkalkku avakaasham labhichu.
9TSKCOMशिमोनियोंका भाग तो यहूदियोंके अंश में से दिया गया; क्योंकि यहूदियोंका भाग उनके लिथे बहुत या, इस कारण शिमोनियोंका भाग उन्हीं के भाग के बीच ठहरा।।
10TSKCOMAnd the third lot came up for the children of Zebulun according to their families: and the border of their inheritance was unto Sarid:
10TSKCOMസെബൂലൂൻമക്കൾക്കു കുടുംബംകുടുംബമായി മൂന്നാമത്തെ നറുക്കു വന്നു; അവരുടെ അവകാശത്തിന്റെ അതിർ സാരീദ് വരെ ആയിരുന്നു.
10TSKCOMSebooloonmakkalkku kutumbamkutumbamaayi moonnaamathe narukku vannu; avarute avakaashathinte athir saareed vare aayirunnu.
10TSKCOMतीसरी चिट्ठी जबूलूनियोंके कुलोंके अनुसार उनके नाम पर निकली। और उनके भाग का सिवाना सारीद तक पहुंचा;
11TSKCOMAnd their border went up toward the sea, and Maralah, and reached to Dabbasheth, and reached to the river that is before Jokneam;
11TSKCOMഅവരുടെ അതിർ പടിഞ്ഞാറോട്ടു മരലയിലേക്കു കയറി ദബ്ബേശെത്ത്‌വരെ ചെന്നു യൊക്നെയാമിന്നെതിരെയുള്ള തോടുവരെ എത്തുന്നു.
11TSKCOMAvarute athir patinjnjaarottu maralayilekku kayari dabbesheth‌vare chennu yokneyaaminnethireyulla thotuvare ethunnu.
11TSKCOMऔर उनका सिवाना पश्चिम की ओर मरला को चढ़कर दब्बेशेत को पहुंचा; और योकनाम के साम्हने के नाले तक पहुंच गया;
12TSKCOMAnd turned from Sarid eastward toward the sunrising unto the border of Chisloth-tabor, and then goeth out to daberath, and goeth up to Japhia,
12TSKCOMസാരീദിൽനിന്നു അതു കിഴക്കോട്ടു സൂര്യോദയത്തിന്റെ നേരെ കിസ്ളോത്ത് താബോരിന്റെ അതിരിലേക്കു തിരിഞ്ഞു ദാബെരത്തിന്നു ചെന്നു യാഫീയയിലേക്കു കയറുന്നു.
12TSKCOMSaareedilninnu athu kizhakkottu sooryodayathinte nere kisloth thaaborinre athirilekku thirinjnju daaberathinnu chennu yaapheeyayilekku kayarunnu.
12TSKCOMफिर सारीद से वह सूर्योदय की ओर मुड़कर किसलोत्ताबोर के सिवाने तक पंहुचा, और वहां से बढ़ते बढ़ते दाबरत में निकला, और यापी की ओर जा निकला;
13TSKCOMAnd from thence passeth on along on the east to Gittah-hepher, to Ittah-kazin, and goeth out to Remmon-methoar to Neah;
13TSKCOMഅവിടെനിന്നു കിഴക്കോട്ടു ഗത്ത്-ഹേഫെരിലേക്കും ഏത്ത്-കാസീനിലേക്കും കടന്നു നേയാവരെ നീണ്ടുകിടക്കുന്ന രിമ്മോനിലേക്കു ചെല്ലുന്നു.
13TSKCOMAviteninnu kizhakkottu gath-hepherilekkum eth-kaaseenilekkum katannu neyaavare neentukitakkunna rimmonilekku chellunnu.
13TSKCOMवहां से वह पूर्व की ओर आगे बढ़कर गथेपेर और इत्कासीन को गया, और उस रिम्मोन में निकला जो नेआ तक फैला हुआ है;
14TSKCOMAnd the border compasseth it on the north side to Hannathon: and the outgoings thereof are in the valley of Jiphthah-el:
14TSKCOMപിന്നെ ആ അതിർ ഹന്നാഥോന്റെ വടക്കുവശത്തു തിരിഞ്ഞു യിഫ്താഹ്-ഏൽതാഴ്വരയിൽ അവസാനിക്കുന്നു.
14TSKCOMPinne aa athir hannaathonre vatakkuvashathu thirinjnju yiphthaah-elthaazhvarayil avasaanikkunnu.
14TSKCOMवहां से वह सिवाना उसके उत्तर की ओर से मुड़कर हन्नातोन पर पहुंचा, और यिप्तहेल की तराई में जा निकला;
15TSKCOMAnd Kattath, and Nahallal, and Shimron, and Idalah, and Bethlehem: twelve cities with their villages.
15TSKCOMകത്താത്ത്, നഹല്ലാൽ, ശിമ്രോൻ, യിദല, ബേത്ത്-ലേഹെം മുതലായ പന്ത്രണ്ടു പട്ടണവും അവയുടെ ഗ്രാമങ്ങളും അവർക്കുണ്ടായിരുന്നു.
15TSKCOMKathaath, nahallaal, shimron, yidala, beth-lehem muthalaaya panthrantu pattanavum avayute graamangalum avarkkundaayirunnu.
15TSKCOMकत्तात, नहलाल, शिभ्रोन, यिदला, और बेतलेहम; थे बारह नगर उनके गांवोंसमेत उसी भाग के ठहरे।
16TSKCOMThis is the inheritance of the children of Zebulun according to their families, these cities with their villages.
16TSKCOMഇതു സെബൂലൂൻ മക്കൾക്കു കുടുംബംകുടുംബമായി കിട്ടിയ അവകാശമായ പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും തന്നേ.
16TSKCOMIthu sebooloon makkalkku kutumbamkutumbamaayi kittiya avakaashamaaya pattanangalum avayute graamangalum thanne.
16TSKCOMजबूलूनियोंका भाग उनके कुलोंके अनुसार यही ठहरा; और उस में अपके अपके गांवोंसमेत थे ही नगर हैं।।
17TSKCOMAnd the fourth lot came out to Issachar, for the children of Issachar according to their families.
17TSKCOMനാലാമത്തെ നറുക്കു യിസ്സാഖാരിന്നു, കുടുംബംകുടുംബമായി യിസ്സാഖാർമക്കൾക്കു തന്നേ വന്നു.
17TSKCOMNaalaamathe narukku yissaakhaarinnu, kutumbamkutumbamaayi yissaakhaarmakkalkku thanne vannu.
17TSKCOMचौयी चिट्ठी इस्साकारियोंके कुलोंके अनुसार उनके नाम पर निकली।
18TSKCOMAnd their border was toward Jezreel, and Chesulloth, and Shunem,
18TSKCOMഅവരുടെ ദേശം യിസ്രെയേൽ, കെസുല്ലോത്ത്,
18TSKCOMAvarute desham yisreyel, kesulloth,
18TSKCOMऔर उनका सिवाना यिज्रेल, कसुल्लोत, शूनेम
19TSKCOMAnd Haphraim, and Shihon, and Anaharath,
19TSKCOMശൂനേം, ഹഫാരയീം, ശീയോൻ,
19TSKCOMShoonem, haphaarayeem, sheeyon,
19TSKCOMहपारैम, शीओन, अनाहरत,
20TSKCOMAnd Rabbith, and Kishion, and Abez,
20TSKCOMഅനാഹരാത്ത്, രബ്ബീത്ത്, കിശ്യോൻ,
20TSKCOMAnaaharaath, rabbeeth, kishyon,
20TSKCOMरब्बीत, किश्योत, एबेस,
21TSKCOMAnd Remeth, and En-gannim, and En-haddah, and Beth-pazzez;
21TSKCOMഏബെസ്, രേമെത്ത്, ഏൻ-ഗന്നീം, ഏൻ-ഹദ്ദ, ബേത്ത്-പസ്സേസ് എന്നിവ ആയിരുന്നു.
21TSKCOMEbes, remeth, en-ganneem, en-hadda, beth-passes enniva aayirunnu.
21TSKCOMरेमेत, एनगन्नीम, एनहद्दा, और बेत्पस्सेस तक पहुंचा।
22TSKCOMAnd the coast reacheth to Tabor, and Shahazimah, and Beth-shemesh; and the outgoings of their border were at Jordan: sixteen cities with their villages.
22TSKCOMഅവരുടെ അതിർ താബോർ, ശഹസൂമ, ബേത്ത്-ശേമെശ്, എന്നിവയിൽ എത്തി യോർദ്ദാങ്കൽ അവസാനിക്കുന്നു. ഇങ്ങനെ പതിനാറു പട്ടണവും അവയുടെ ഗ്രാമങ്ങളും ഉണ്ടായിരുന്നു.
22TSKCOMAvarute athir thaabor, shahasooma, beth-shemesh, ennivayil ethi yorddaangkal avasaanikkunnu. ingane pathinaaru pattanavum avayute graamangalum undaayirunnu.
22TSKCOMफिर वह सिवाना ताबोर-शहसूमा और बेतशेमेश तक पहुंचा, और उनका सिवाना यरदन नदी पर जा निकला; इस प्रकार उनको सोलह नगर अपके अपके गांवोंसमेत मिले।
23TSKCOMThis is the inheritance of the tribe of the children of Issachar according to their families, the cities and their villages.
23TSKCOMഇതു യിസ്സാഖാർമക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി കിട്ടിയ അവകാശം; ഈ പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും തന്നേ.
23TSKCOMIthu yissaakhaarmakkalute gothrathinnu kutumbamkutumbamaayi kittiya avakaasham; ee pattanangalum avayute graamangalum thanne.
23TSKCOMकुलोंके अनुसार इस्साकारियोंके गोत्र का भाग नगरोंऔर गांवोंसमेत यही ठहरा।।
24TSKCOMAnd the fifth lot came out for the tribe of the children of Asher according to their families.
24TSKCOMആശേർമക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി അഞ്ചാമത്തെ നറുക്കു വന്നു.
24TSKCOMAashermakkalute gothrathinnu kutumbamkutumbamaayi anjchaamathe narukku vannu.
24TSKCOMपांचक्कीं चिट्ठी आशेरियोंके गोत्र के कुलोंके अनुसार उनके नाम पर निकली।
25TSKCOMAnd their border was Helkath, and Hali, and Beten, and Achshaph,
25TSKCOMഅവരുടെ ദേശം ഹെല്കത്ത്, ഹലി, ബേതെൻ,
25TSKCOMAvarute desham helkath, hali, bethen,
25TSKCOMउनके सिवाने में हेल्कत, हली, बेतेन, अझाप,
26TSKCOMAnd Alammelech, and Amad, and Misheal; and reacheth to Carmel westward, and to Shihor-libnath;
26TSKCOMഅക്ശാഫ്, അല്ലമ്മേലെക്, അമാദ്, മിശാൽ എന്നിവ ആയിരുന്നു; അതു പടിഞ്ഞാറോട്ടു കർമ്മേലും ശീഹോർ-ലിബ്നാത്തുംവരെ എത്തി,
26TSKCOMAkshaaph, allammelek, amaad, mishaal enniva aayirunnu; athu patinjnjaarottu karmmelum sheehor-libnaathumvare ethi,
26TSKCOMअलाम्मेल्लेक, अमाद, और मिशाल थे; और वह पश्चिम की ओर कार्म्मेल तक और शाहोलिर्ब्नात तक पहुंचा;
27TSKCOMAnd turneth toward the sunrising to Beth-dagon, and reacheth to Zebulun, and to the valley of Jiphthah-el toward the north side of Beth-emek, and Neiel, and goeth out to Cabul on the left hand,
27TSKCOMസൂര്യോദയത്തിന്റെ നേരെ ബേത്ത്-ദാഗോനിലേക്കു തിരിഞ്ഞു വടക്കു സെബൂലൂനിലും ബേത്ത്-ഏമെക്കിലും നെയീയേലിലും യിഫ്താഹ്-ഏൽതാഴ്വരയിലും എത്തി ഇടത്തോട്ടു കാബൂൽ,
27TSKCOMSooryodayathinte nere beth-daagonilekku thirinjnju vatakku sebooloonilum beth-emekkilum neyeeyelilum yiphthaah-elthaazhvarayilum ethi itathottu kaabool,
27TSKCOMफिर वह सूर्योदय की ओर मुड़कर बेतदागोन को गया, और जबलून के भाग तक, और यिप्तहेल की तराई में उत्तर की ओर होकर बेतेमेक और नीएल तक पहुंचा और उत्तर की ओर जाकर काबूल पर निकला,
28TSKCOMAnd Hebron, and Rehob, and Hammon, and Kanah, even unto great Zidon;
28TSKCOMഹെബ്രോൻ, രെഹോബ്, ഹമ്മോൻ, കാനാ, എന്നിവയിലും മഹാനഗരമായ സീദോൻ വരെയും ചെല്ലുന്നു.
28TSKCOMHebron, rehob, hammon, kaanaa, ennivayilum mahaanagaramaaya seedon vareyum chellunnu.
28TSKCOMऔर वह एब्रोन, रहोब, हम्मोन, और काना से होकर बड़े सीदोन को पहुंचा;
29TSKCOMAnd then the coast turneth to Ramah, and to the strong city Tyre; and the coast turneth to Hosah; and the outgoings thereof are at the sea from the coast to Achzib:
29TSKCOMപിന്നെ ആ അതിർ രാമയിലേക്കും ഉറപ്പുള്ള പട്ടണമായ സോരിലേക്കും തിരിയുന്നു. പിന്നെ ആ അതിർ ഹോസയിലേക്കു തിരിഞ്ഞു സക്സീബ് ദേശത്തു സമുദ്രത്തിങ്കൽ അവസാനിക്കുന്നു.
29TSKCOMPinne aa athir raamayilekkum urappulla pattanamaaya sorilekkum thiriyunnu. pinne aa athir hosayilekku thirinjnju sakseeb deshathu samudrathingkal avasaanikkunnu.
29TSKCOMवहां से वह सिवाना मुड़कर रामा से होते हुए सोन नाम गढ़वाले नगर तक चला गया; फिर सिवाना होसा की ओर मुड़कर और अकजीब के पास के देश में होकर समुद्र पर निकला,
30TSKCOMUmmah also, and Aphek, and Rehob: twenty and two cities with their villages.
30TSKCOMഉമ്മ, അഫേക്, രെഹോബ് മുതലായ ഇരുപത്തുരണ്ടു പട്ടണവും അവയുടെ ഗ്രാമങ്ങളും അവർക്കുണ്ടായിരുന്നു.
30TSKCOMUmma, aphek, rehob muthalaaya irupathurantu pattanavum avayute graamangalum avarkkundaayirunnu.
30TSKCOMउम्मा, अपेक, और रहोब भी उनके भाग में ठहरे; इस प्रकार बाईस नगर अपके अपके गांवोंसमेत उनको मिले।
31TSKCOMThis is the inheritance of the tribe of the children of Asher according to their families, these cities with their villages.
31TSKCOMഇതു ആശേർമക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി കിട്ടിയ അവകാശം; ഈ പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും തന്നേ.
31TSKCOMIthu aashermakkalute gothrathinnu kutumbamkutumbamaayi kittiya avakaasham; ee pattanangalum avayute graamangalum thanne.
31TSKCOMकुलोंके अनुसार आशेरियोंके गोत्र का भाग नगरोंऔर गांवोंसमेत यही ठहरा।।
32TSKCOMThe sixth lot came out to the children of Naphtali, even for the children of Naphtali according to their families.
32TSKCOMആറാമത്തെ നറുക്കു നഫ്താലിമക്കൾക്കു, കുടുംബംകുടുംബമായി നഫ്താലിമക്കൾക്കു തന്നേ വന്നു.
32TSKCOMAaraamathe narukku naphthaalimakkalkku, kutumbamkutumbamaayi naphthaalimakkalkku thanne vannu.
32TSKCOMछठवीं चिट्ठी नप्तालियोंके कुलोंके अनुसार उनके नाम पर निकली।
33TSKCOMAnd their coast was from Heleph, from Allon to Zaanannim, and Adami, Nekeb, and Jabneel, unto Lakum; and the outgoings thereof were at Jordan:
33TSKCOMഅവരുടെ അതിർ ഹേലെഫും സാനന്നീമിലെ കരുവേലകവും തുടങ്ങി അദാമീ-നേക്കെബിലും യബ്നോലിലും കൂടി ലക്കൂംവരെ ചെന്നു യോർദ്ദാങ്കൽ അവസാനിക്കുന്നു.
33TSKCOMAvarute athir helephum saananneemile karuvelakavum thutangi adaamee-nekkebilum yabnolilum kooti lakkoomvare chennu yorddaangkal avasaanikkunnu.
33TSKCOMऔर उनका सिवाना हेलेप से, और सानन्नीम में के बांज वृझ से, अदामीनेकेब और यब्नेल से होकर, और लक्कूम को जाकर यरदन पर निकला;
34TSKCOMAnd then the coast turneth westward to Aznoth-tabor, and goeth out from thence to Hukkok, and reacheth to Zebulun on the south side, and reacheth to Asher on the west side, and to Judah upon Jordan toward the sunrising.
34TSKCOMപിന്നെ ആ അതിർ പടിഞ്ഞാറോട്ടു അസ്നോത്ത്-താബോരിലേക്കു തിരിഞ്ഞു അവിടെനിന്നു ഹൂക്കോക്കിലേക്കു ചെന്നു തെക്കുവശത്തു സെബൂലൂനോടും പിടിഞ്ഞാറുവശത്തു ആശേരിനോടും കിഴക്കുവശത്തു യോർദ്ദാന്യയെഹൂദയോടും തൊട്ടിരിക്കുന്നു.
34TSKCOMPinne aa athir patinjnjaarottu asnoth-thaaborilekku thirinjnju aviteninnu hookkokkilekku chennu thekkuvashathu sebooloonotum pitinjnjaaruvashathu aasherinotum kizhakkuvashathu yorddaanyayehoodayotum thottirikkunnu.
34TSKCOMवहां से वह सिवाना पश्चिम की ओर मुड़कर अजनोत्ताबोर को गया, और वहां से हुक्कोक को गया, और दक्खिन, और जबूलून के भाग तक, और पश्चिम की ओर आशेर के भाग तक, और सूर्योदय की ओर यहूदा के भाग के पास की यरदन नदी पर पहुंचा।
35TSKCOMAnd the fenced cities are Ziddim, Zer, and Hammath, Rakkath, and Chinnereth,
35TSKCOMഉറപ്പുള്ള പട്ടണങ്ങളായ സിദ്ദീം, സേർ, ഹമ്മത്ത്,
35TSKCOMUrappulla pattanangalaaya siddeem, ser, hammath,
35TSKCOMऔर उनके गढ़वाले नगर थे हैं, अर्यात्‌ सिद्दीम, सेर, हम्मत, रक्कत, किन्नेरेत,
36TSKCOMAnd Adamah, and Ramah, and Hazor,
36TSKCOMരക്കത്ത്, കിന്നേരത്ത്, അദമ, രാമ
36TSKCOMRakkath, kinnerath, adama, raama
36TSKCOMअदामा, रामा, हासोर,
37TSKCOMAnd Kedesh, and Edrei, and En-hazor,
37TSKCOMഹാസോർ, കേദെശ്, എദ്രെയി, ഏൻ-ഹാസോർ,
37TSKCOMHaasor, kedesh, edreyi, en-haasor,
37TSKCOMकेदेश, एद्रेई, एन्हासेर,
38TSKCOMAnd Iron, and Migdal-el, Horem, and Beth-anath, and Beth-shemesh; nineteen cities with their villages.
38TSKCOMയിരോൻ, മിഗ്ദൽ-ഏൽ, ഹൊരേം, ബേത്ത്-അനാത്ത്, ബേത്ത്-ശേമെശ് ഇങ്ങനെ പത്തൊമ്പതു പട്ടണവും അവയുടെ ഗ്രാമങ്ങളും.
38TSKCOMYiron, migdal-el, horem, beth-anaath, beth-shemesh ingane pathompathu pattanavum avayute graamangalum.
38TSKCOMयिरोन, मिगदलेल, होरेम, बेतनात, और बेतशेमेश; थे उन्नीस नगर गांवोंसमेत उनको मिले।
39TSKCOMThis is the inheritance of the tribe of the children of Naphtali according to their families, the cities and their villages.
39TSKCOMഇവ നഫ്താലിമക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി കിട്ടിയ അവകാശത്തിലെ പട്ടണങ്ങളും ഗ്രാമങ്ങളും തന്നേ.
39TSKCOMIva naphthaalimakkalute gothrathinnu kutumbamkutumbamaayi kittiya avakaashathile pattanangalum graamangalum thanne.
39TSKCOMकुलोंके अुनसार नप्तालियोंके गोत्र का भाग नगरोंऔर उनके गांवोंसमेत यही ठहरा।।
40TSKCOMAnd the seventh lot came out for the tribe of the children of Dan according to their families.
40TSKCOMദാൻമക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി ഏഴാമത്തെ നറുക്കു വന്നു.
40TSKCOMDaanmakkalute gothrathinnu kutumbamkutumbamaayi ezhaamathe narukku vannu.
40TSKCOMसातवीं चिट्ठी कुलोंके अनुसार दानियोंके गोत्र के नाम पर निकली।
41TSKCOMAnd the coast of their inheritance was Zorah, and Eshtaol, and Ir-shemesh,
41TSKCOMഅവരുടെ അവകാശദേശം സൊരാ, എസ്തായോൽ, ഈർ-ശേമെശ്,
41TSKCOMAvarute avakaashadesham soraa, esthaayol, eer-shemesh,
41TSKCOMऔर उनके भाग के सिवाने में सोरा, एशताओल, ईरशमेश,
42TSKCOMAnd Shaalabbin, and Ajalon, and Jethlah,
42TSKCOMശാലബ്ബീൻ, അയ്യാലോൻ, യിത്ള,
42TSKCOMShaalabbeen, ayyaalon, yithla,
42TSKCOMशालब्बीन, अय्यालोन, यितला,
43TSKCOMAnd Elon, and Thimnathah, and Ekron,
43TSKCOMഏലോൻ, തിമ്ന, എക്രോൻ,
43TSKCOMएलोन, तिम्ना, एक्रोन,
44TSKCOMAnd Eltekeh, and Gibbethon, and Baalath,
44TSKCOMഎൽതെക്കേ, ഗിബ്ബഥോൻ, ബാലാത്ത്,
44TSKCOMElthekke, gibbathon, baalaath,
44TSKCOMएलतके, गिब्बतोन, बालात,
45TSKCOMAnd Jehud, and Bene-berak, and Gath-rimmon,
45TSKCOMയിഹൂദ്, ബെനേ-ബെരാക്, ഗത്ത്-രിമ്മോൻ,
45TSKCOMYihood, bene-beraak, gath-rimmon,
45TSKCOMयहूद, बनेबराक, गत्रिम्मोन,
46TSKCOMAnd Me-jarkon, and Rakkon, with the border before Japho.
46TSKCOMമേയർക്കോൻ, രക്കോൻ എന്നിവയും യാഫോവിന്നെതിരെയുള്ള ദേശവും ആയിരുന്നു.
46TSKCOMMeyarkkon, rakkon ennivayum yaaphovinnethireyulla deshavum aayirunnu.
46TSKCOMमेयर्कोन, और रक्कोन ठहरे, और यापो के साम्हने का सिवाना भी उनका या।
47TSKCOMAnd the coast of the children of Dan went out too little for them: therefore the children of Dan went up to fight against Leshem, and took it, and smote it with the edge of the sword, and possessed it, and dwelt therein, and called Leshem, Dan, after the name of Dan their father.
47TSKCOMഎന്നാൽ ദാൻമക്കളുടെ ദേശം അവർക്കു പോയ്പോയി. അതുകൊണ്ടു ദാൻമക്കൾ പുറപ്പെട്ടു ലേശെമിനോടു യുദ്ധംചെയ്തു അതിനെ പിടിച്ചു വാളിന്റെ വായ്ത്തലയാൽ സംഹരിച്ചു കൈവശമാക്കി അവിടെ പാർത്തു; ലേശെമിന്നു തങ്ങളുടെ അപ്പനായ ദാന്റെ പേരിൻ പ്രകാരം ദാൻ എന്നു പേരിട്ടു.
47TSKCOMEnnaal daanmakkalute desham avarkku poypoyi. athukontu daanmakkal purappettu lesheminotu yudhamcheythu athine pitichu vaalinre vaaythalayaal samharichu kaivashamaakki avite paarthu; lesheminnu thangalute appanaaya daanre perin prakaaram daan ennu perittu.
47TSKCOMऔर दानियोंका भाग इस से अधिक हो गया, अर्यात्‌ दानी लेशेम पर चढ़कर उस से लड़े, और उसे लेकर तलवार से मार डाला, और उसको अपके अधिक्कारने में करके उस में बस गए, और अपके मूलपुरूष के नाम पर लेशेम का नाम दान रखा।
48TSKCOMThis is the inheritance of the tribe of the children of Dan according to their families, these cities with their villages.
48TSKCOMഇതു ദാൻമക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി കിട്ടിയ അവകാശപട്ടണങ്ങളും ഗ്രാമങ്ങളും ആകുന്നു.
48TSKCOMIthu daanmakkalute gothrathinnu kutumbamkutumbamaayi kittiya avakaashapattanangalum graamangalum aakunnu.
48TSKCOMकुलोंके अुनसार दानियोंके गोत्र का भाग नगरोंऔर गांवोंसमेत यही ठहरा।।
49TSKCOMWhen they had made an end of dividing the land for inheritance by their coasts, the children of Israel gave an inheritance to Joshua the son of Nun among them:
49TSKCOMഅവർ ദേശത്തെ അതിർ തിരിച്ചു കഴിഞ്ഞശേഷം യിസ്രായേൽമക്കൾ നൂന്റെ മകനായ യോശുവെക്കും തങ്ങളുടെ ഇടയിൽ ഒരു അവകാശം കൊടുത്തു.
49TSKCOMAvar deshathe athir thirichu kazhinjnjashesham yisraayelmakkal noonre makanaaya yoshuvekkum thangalute itayil oru avakaasham kotuthu.
49TSKCOMजब देश का बांटा जाना सिवानोंके अनुसार निपट गया, तब इस्राएलियोंने नून के पुत्र यहोशू को भी अपके बीच में एक भाग दिया।
50TSKCOMAccording to the word of the LORD they gave him the city which he asked, even Timnath-serah in mount Ephraim: and he built the city, and dwelt therein.
50TSKCOMഅവൻ ചോദിച്ച പട്ടണമായി എഫ്രയീംമലനാട്ടിലുള്ള തിമ്നത്ത്-സേരഹ് അവർ യഹോവയുടെ കല്പനപ്രകാരം അവന്നു കൊടുത്തു; അവൻ ആ പട്ടണം പണിതു അവിടെ പാർത്തു.
50TSKCOMAvan chodicha pattanamaayi ephrayeemmalanaattilulla thimnath-serah avar yahovayute kalpanaprakaaram avannu kotuthu; avan aa pattanam panithu avite paarthu.
50TSKCOMयहोवा के कहने के अनुसार उन्होंने उसको उसका मांगा हुआ नगर दिया, यह एप्रैम के पहाड़ी देश में का विम्नत्सेरह है; और वह उस नगर को बसाकर उस में रहने लगा।।
51TSKCOMThese are the inheritances which Eleazar the priest, and Joshua the son of Nun, and the heads of the fathers of the tribes of the children of Israel, divided for an inheritance by lot in Shiloh before the LORD, at the door of the tabernacle of the congregation. So they made an end of dividing the country.
51TSKCOMഇവ പുരോഹിതനായ ഏലെയാസാരും നൂന്റെ മകനായ യോശുവയും യിസ്രായേൽമക്കളുടെ ഗോത്രപിതാക്കന്മാരിൽ പ്രധാനികളും ശീലോവിൽ സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ യഹോവയുടെ സന്നിധിയിൽവെച്ചു ചീട്ടിട്ടു അവകാശമായി വിഭാഗിച്ചു കൊടുത്ത അവകാശങ്ങൾ ആകുന്നു. ഇങ്ങനെ ദേശവിഭാഗം അവസാനിച്ചു.
51TSKCOMIva purohithanaaya eleyaasaarum noonre makanaaya yoshuvayum yisraayelmakkalute gothrapithaakkanmaaril pradhaanikalum sheelovil samaagamanakootaarathinte vaathilkkal yahovayute sannidhiyilvechu cheettittu avakaashamaayi vibhaagichu kotutha avakaashangal aakunnu. ingane deshavibhaagam avasaanichu.
51TSKCOMजो जो भाग एलीआजर याजक, और नून के पुत्र यहोशू, और इस्राएलियोंके गोत्रोंके घरानोंके पूर्वजोंके मुख्य मुख्य पुरूषोंने शीलो में, मिलापवाले तम्बू के द्वार पर, यहोवा के साम्हने चिट्ठी डाल डालके बांट दिए वे थे ही हैं। निदान उन्होंने देश विभाजन का काम निपटा दिया।।