Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMAnd the lot of the children of Joseph fell from Jordan by Jericho, unto the water of Jericho on the east, to the wilderness that goeth up from Jericho throughout mount Bethel,
1TSKCOMയോസേഫിന്റെ മക്കൾക്കു കിട്ടിയ അവകാശം: യെരീഹോവിന്റെ സമീപത്തു യോർദ്ദാൻ തുടങ്ങി കിഴക്കു യെരീഹോവെള്ളത്തിങ്കൽ മരുഭൂമിയിൽ തന്നേ തുടങ്ങി യെരീഹോവിൽനിന്നു മലനാടുവഴിയായി ബേഥേലിലേക്കു കയറി
1TSKCOMYosephinre makkalkku kittiya avakaasham: yereehovinre sameepathu yorddaan thutangi kizhakku yereehovellathingkal marubhoomiyil thanne thutangi yereehovilninnu malanaatuvazhiyaayi bethelilekku kayari
1TSKCOMफिर यूसुफ की सन्तान का भाग चिट्ठी डालने से ठहराया गया, उनका सिवाना यरीहो के पास की यरदन नदी से, अर्यात्‌ पूर्ब की ओर यरीहो के जल से आरम्भ होकर उस पहाड़ी देश से होते हुए, जो जंगल में हैं, बेतेल को पहुंचा;
2TSKCOMAnd goeth out from Bethel to Luz, and passeth along unto the borders of Archi to Ataroth,
2TSKCOMബേഥേലിൽനിന്നു ലൂസിന്നു ചെന്നു അർക്ക്യരുടെ അതിരായ അതാരോത്തിന്നു കടന്നു
2TSKCOMBethelilninnu loosinnu chennu arkkyarute athiraaya athaarothinnu katannu
2TSKCOMवहां से वह लूज तक पहुंचा, और एरेकियोंके सिवाने होते हुए अतारोत पर जा निकला;
3TSKCOMAnd goeth down westward to the coast of Japhleti, unto the coast of Beth-horon the nether, and to Gezer: and the goings out thereof are at the sea.
3TSKCOMപടിഞ്ഞാറോട്ടു യഫ്ളേത്യരുടെ അതിരിലേക്കു താഴത്തെ ബേത്ത്-ഹോരോന്റെ അതിർവരെ, ഗേസെർവരെ തന്നേ, ഇറങ്ങിച്ചെന്നു സമുദ്രത്തിങ്കൽ അവസാനിക്കുന്നു.
3TSKCOMPatinjnjaarottu yaphlethyarute athirilekku thaazhathe beth-horonre athirvare, geservare thanne, irangichennu samudrathingkal avasaanikkunnu.
3TSKCOMऔर पश्चिम की ओर यपकेतियोंके सिवाने से उतरकर फिर नीचेवाले बेयोरोन के सिवाने से होकर गेजेर को पहुंचा, और समुद्र पर निकला।
4TSKCOMSo the children of Joseph, Manasseh and Ephraim, took their inheritance.
4TSKCOMഅങ്ങനെ യോസേഫിന്റെ പുത്രന്മാരായ മനശ്ശെക്കും എഫ്രയീമിന്നും അവകാശം ലഭിച്ചു.
4TSKCOMAngane yosephinre puthranmaaraaya manashshekkum ephrayeeminnum avakaasham labhichu.
4TSKCOMतब मनश्शे और एप्रैम नाम यूसुफ के दोनोंपुत्रोंकी सन्तान ने अपना अपना भाग लिया।
5TSKCOMAnd the border of the children of Ephraim according to their families was thus: even the border of their inheritance on the east side was Ataroth-addar, unto Beth-horon the upper;
5TSKCOMഎഫ്രയീമിന്റെ മക്കൾക്കു കുടുംബംകുടുംബമായി കിട്ടിയ ദേശം ഏതെന്നാൽ: കിഴക്കു അവരുടെ അവകാശത്തിന്റെ അതിർ മേലത്തെ ബേത്ത്-ഹോരോൻ വരെ അതെരോത്ത്-അദ്ദാർ ആയിരുന്നു.
5TSKCOMEphrayeeminre makkalkku kutumbamkutumbamaayi kittiya desham ethennaal: kizhakku avarute avakaashathinte athir melathe beth-horon vare atheroth-addaar aayirunnu.
5TSKCOMएप्रैमियोंका सिवाना उनके कुलोंके अनुसार यह ठहरा; अर्यात्‌ उनके भाग का सिवाना पूर्व से आरम्भ होकर अत्रोतदार से होते हुए ऊपर वाले बेयोरोन तक पहुंचा;
6TSKCOMAnd the border went out toward the sea to Michmethah on the north side; and the border went about eastward unto Taanath-shiloh, and passed by it on the east to Janohah;
6TSKCOMആ അതിർ മിഖ്മെഥാത്തിന്റെ വടക്കുകൂടി പടിഞ്ഞാറോട്ടു ചെന്നു താനത്ത്-ശീലോവരെ കിഴക്കോട്ടു തിരിഞ്ഞു അതിന്നരികത്തുകൂടി
6TSKCOMAa athir mikhmethaathinte vatakkukooti patinjnjaarottu chennu thaanath-sheelovare kizhakkottu thirinjnju athinnarikathukooti
6TSKCOMऔर उत्तरी सिवाना पश्चिम की ओर के मिकमतात से आरम्भ होकर पूर्व की ओर मुड़कर तानतशीलो को पहुंचा, और उसके पास से होते हुए यानोह तक पहुंचा;
7TSKCOMAnd it went down from Janohah to Ataroth, and to Naarath, and came to Jericho, and went out at Jordan.
7TSKCOMയാനോഹയുടെ കിഴക്കു കടന്നു യാനോഹയിൽനിന്നു അതെരോത്തിന്നും നാരാത്തിന്നും ഇറങ്ങി യെരീഹോവിൽ എത്തി യോർദ്ദാങ്കൽ അവസാനിക്കുന്നു.
7TSKCOMYaanohayute kizhakku katannu yaanohayilninnu atherothinnum naaraathinnum irangi yereehovil ethi yorddaangkal avasaanikkunnu.
7TSKCOMफिर यानोह से वह अतारोत और नारा को उतरता हुआ यरीहो के पास होकर यरदन पर निकला।
8TSKCOMThe border went out from Tappuah westward unto the river Kanah; and the goings out thereof were at the sea. This is the inheritance of the tribe of the children of Ephraim by their families.
8TSKCOMതപ്പൂഹയിൽനിന്നു ആ അതിർ പടിഞ്ഞാറോട്ടു കാനാതോടുവരെ ചെന്നു സമുദ്രത്തിങ്കൽ അവസാനിക്കുന്നു. എഫ്രയീംഗോത്രത്തിന്നു കുടുംബംകുടുംബമായി കിട്ടിയ ഈ അവകാശം കൂടാതെ
8TSKCOMThappoohayilninnu aa athir patinjnjaarottu kaanaathotuvare chennu samudrathingkal avasaanikkunnu. ephrayeemgothrathinnu kutumbamkutumbamaayi kittiya ee avakaasham kootaathe
8TSKCOMफिर वही सिवाना तप्पूह से निकलकर, और पश्चिम की ओर जाकर, काना के नाले तक होकर समुद्र पर निकला। एप्रैमियोंके गोत्र का भाग उनके कुलोंके अनुसार यही ठहरा।
9TSKCOMAnd the separate cities for the children of Ephraim were among the inheritance of the children of Manasseh, all the cities with their villages.
9TSKCOMമനശ്ശെമക്കളുടെ അവകാശത്തിന്റെ ഇടയിൽ എഫ്രയീംമക്കൾക്കു വേർതിരിച്ചുകൊടുത്ത പട്ടണങ്ങളൊക്കെയും അവയുടെ ഗ്രാമങ്ങളുംകൂടെ ഉണ്ടായിരുന്നു.
9TSKCOMManashshemakkalute avakaashathinte itayil ephrayeemmakkalkku verthirichukotutha pattanangalokkeyum avayute graamangalumkoote undaayirunnu.
9TSKCOMऔर मनश्शेइयोंके भाग के बीच भी कई एक नगर अपके अपके गांवोंसमेत एप्रैमियोंके लिथे अलग किथे गए।
10TSKCOMAnd they drave not out the Canaanites that dwelt in Gezer: but the Canaanites dwell among the Ephraimites unto this day, and serve under tribute.
10TSKCOMഎന്നാൽ അവർ ഗെസേരിൽ പാർത്തിരുന്ന കനാന്യരെ നീക്കിക്കളഞ്ഞില്ല; കനാന്യർ ഇന്നുവരെ എഫ്രയീമ്യരുടെ ഇടയിൽ ഊഴിയവേല ചെയ്തു പാർത്തു വരുന്നു.
10TSKCOMEnnaal avar geseril paarthirunna kanaanyare neekkikkalanjnjilla; kanaanyar innuvare ephrayeemyarute itayil oozhiyavela cheythu paarthu varunnu.
10TSKCOMपरन्तु जो कनानी गेजेर में बसे थे उनको एप्रैमियोंने वहां से नहीं निकाला; इसलिथे वे कनानी उनके बीच आज के दिन तक बसे हैं, और बेगारी में दास के समान काम करते हैं।।