1TSKCOMThis know also, that in the last days perilous times shall come.1TSKCOMഅന്ത്യകാലത്തു ദുർഘടസമയങ്ങൾ വരും എന്നറിക.1TSKCOMAnthyakaalathu durghatasamayangal varum ennarika.1TSKCOMपर यह जान रख, कि अन्तिम दिनोंमें किठन समय आएंगे।2TSKCOMFor men shall be lovers of their own selves, covetous, boasters, proud, blasphemers, disobedient to parents, unthankful, unholy,2TSKCOMമനുഷ്യർ സ്വസ്നേഹികളും ദ്രവ്യാഗ്രഹികളും വമ്പു പറയുന്നവരും അഹങ്കാരികളും ദൂഷകന്മാരും അമ്മയപ്പന്മാരെ അനുസരിക്കാത്തവരും നന്ദികെട്ടവരും അശുദ്ധരും2TSKCOMManushyar svasnehikalum dravyaagrahikalum vampu parayunnavarum ahangkaarikalum dooshakanmaarum ammayappanmaare anusarikkaathavarum nandikettavarum ashudharum2TSKCOMक्योंकि मनुष्य अपस्वार्यी, लोभी, डींगमार, अभिमानी, निन्दक, माता-पिता की आज्ञा टालनेवाले, कृतघ्न, अपवित्र।3TSKCOMWithout natural affection, trucebreakers, false accusers, incontinent, fierce, despisers of those that are good,3TSKCOMവാത്സല്യമില്ലാത്തവരും ഇണങ്ങാത്തവരും ഏഷണിക്കാരും അജിതേന്ദ്രിയന്മാരും ഉഗ്രന്മാരും3TSKCOMVaathsalyamillaathavarum inangaathavarum eshanikkaarum ajithendriyanmaarum ugranmaarum3TSKCOMमयारिहत, झमारिहत, दोष लगानेवाले, असंयमी, कठोर, भले के बैरी।4TSKCOMTraitors, heady, highminded, lovers of pleasures more than lovers of God;4TSKCOMസൽഗുണദ്വേഷികളും ദ്രോഹികളും ധാർഷ്ട്യക്കാരും നിഗളികളുമായി4TSKCOMSalgunadveshikalum drohikalum dhaarshtyakkaarum nigalikalumaayi4TSKCOMविश्वासघाती, ढीठ, घमण्डी, और परमेश्वर के नहीं बरन सुखविलास ही के चाहनेवाले होंगे।5TSKCOMHaving a form of godliness, but denying the power thereof: from such turn away.5TSKCOMദൈവപ്രിയമില്ലാതെ ഭോഗപ്രിയരായി ഭക്തിയുടെ വേഷം ധരിച്ചു അതിന്റെ ശക്തി ത്യജിക്കുന്നവരുമായിരിക്കും. അങ്ങനെയുള്ളവരെ വിട്ടൊഴിയുക.5TSKCOMDaivapriyamillaathe bhogapriyaraayi bhakthiyute vesham dharichu athinre shakthi thyajikkunnavarumaayirikkum. anganeyullavare vittozhiyuka.5TSKCOMवे भक्ति का भेष तो धरेंगे, पर उस की शक्ति को न मानेंगे; ऐसोंसे पके रहता।6TSKCOMFor of this sort are they which creep into houses, and lead captive silly women laden with sins, led away with divers lusts,6TSKCOMവീടുകളിൽ നൂണുകടക്കയും പാപങ്ങളെ ചുമന്നുകൊണ്ടു നാനാ മോഹങ്ങൾക്കും അധീനരായി എപ്പോഴും പഠിച്ചിട്ടും ഒരിക്കലും സത്യത്തിന്റെ പരിജ്ഞാനം പ്രാപിപ്പാൻ കഴിയാത്ത പെണ്ണുങ്ങളെ സ്വാധീനമാക്കുകയും ചെയ്യുന്നവർ ഈ കൂട്ടത്തിലുള്ളവർ ആകുന്നു;6TSKCOMVeetukalil noonukatakkayum paapangale chumannukontu naanaa mohangalkkum adheenaraayi eppozhum pathichittum orikkalum sathyathinte parijnjaanam praapippaan kazhiyaatha pennungale svaadheenamaakkukayum cheyyunnavar ee koottathilullavar aakunnu;6TSKCOMइन्हीं में से वे लोग हैं, जो घरोंमें दबे पांव घुस आते हैं और छिछौरी स्त्रियोंको वश में कर लेते हैं, जो पापोंसे दबी और हर प्रकार की अभिलाषाओं के वश में हैं।7TSKCOMEver learning, and never able to come to the knowledge of the truth.7TSKCOM7TSKCOM7TSKCOMऔर सदा सीखती तो रहती हैं पर सत्य की पहिचान तक कभी नहीं पहुंचक्कीं।8TSKCOMNow as Jannes and Jambres withstood Moses, so do these also resist the truth: men of corrupt minds, reprobate concerning the faith.8TSKCOMയന്നേസും യംബ്രേസും മോശെയോടു എതിർത്തുനിന്നതുപോലെ തന്നേ ഇവരും സത്യത്തോടു മറുത്തുനില്ക്കുന്നു; ദുർബ്ബുദ്ധികളും വിശ്വാസം സംബന്ധിച്ചു കൊള്ളരുതാത്തവരുമത്രേ.8TSKCOMYannesum yambresum mosheyotu ethirthuninnathupole thanne ivarum sathyathotu maruthunilkkunnu; durbbudhikalum vishvaasam sambandhichu kollaruthaathavarumathre.8TSKCOMऔर जैसे यन्नेस और यम्ब्रेस ने मूसा का विरोध किया या वैसे ही थे भी सत्य का विरोध करते हैं: थे तो ऐसे मनुष्य हैं, जिन की बुद्धि भ्रष्ट हो गई है और वे विश्वास के विषय में निकम्मे हैं।9TSKCOMBut they shall proceed no further: for their folly shall be manifest unto all men, as theirs also was.9TSKCOMഅവർ അധികം മുഴുക്കയില്ല; മേല്പറഞ്ഞവരുടെ ബുദ്ധികേടു എല്ലാവർക്കും വെളിപ്പെട്ടതുപോലെ ഇവരുടെ ബുദ്ധികേടും വെളിപ്പെടും.9TSKCOMAvar adhikam muzhukkayilla; melparanjnjavarute budhiketu ellaavarkkum velippettathupole ivarute budhiketum velippetum.9TSKCOMपर वे इस से आगे नहीं बढ़ सकते, क्योंकि जैसे उन की अज्ञानता सब मनुष्योंपर प्रगट हो गई यी, वैसे ही इन की भी हो जाएगी।10TSKCOMBut thou hast fully known my doctrine, manner of life, purpose, faith, longsuffering, charity, patience,10TSKCOMനീയോ എന്റെ ഉപദേശം, നടപ്പു, ഉദ്ദേശം, വിശ്വാസം, ദീർഘക്ഷമ, സ്നേഹം, സഹിഷ്ണത എന്നിവയും10TSKCOMNeeyo enre upadesham, natappu, uddesham, vishvaasam, deerghakshama, sneham, sahishnatha ennivayum10TSKCOMपर तू ने उपकेश, चाल चलन, मनसा, विश्वास, सहनशीलता, प्रेम, धीरज, और सताए जाने, और दुख उठाने में मेरा साय दिया।11TSKCOMPersecutions, afflictions, which came unto me at Antioch, at Iconium, at Lystra; what persecutions I endured: but out of them all the Lord delivered me.11TSKCOMഅന്ത്യൊക്യയിലും ഇക്കൊന്യയിലും ലൂസ്ത്രയിലും എനിക്കു സംഭവിച്ച ഉപദ്രവവും കഷ്ടാനുഭവവും കണ്ടറിഞ്ഞരിക്കുന്നു; ഞാൻ എന്തെല്ലാം ഉപദ്രവം സഹിച്ചു; അതിലെല്ലാറ്റിൽ നിന്നും കർത്താവു എന്നെ വിടുവിച്ചു.11TSKCOMAnthyokyayilum ikkonyayilum loosthrayilum enikku sambhavicha upadravavum kashtaanubhavavum kandarinjnjarikkunnu; njaan enthellaam upadravam sahichu; athilellaarril ninnum karthaavu enne vituvichu.11TSKCOMऔर ऐसे दुखोंमें भी जो अन्ताकिया और इकुनियुम और लुस्त्रा में मुझ पर पके थे और और दुखोंमें भी, जो मैं ने उठाए हैं; परन्तु प्रभु ने मुझे उन सब से छुड़ा लिया।12TSKCOMYea, and all that will live godly in Christ Jesus shall suffer persecution.12TSKCOMഎന്നാൽ ക്രിസ്തുയേശുവിൽ ഭക്തിയോടെ ജീവിപ്പാൻ മനസ്സുള്ളവർക്കു എല്ലാം ഉപദ്രവം ഉണ്ടാകും.12TSKCOMEnnaal kristhuyeshuvil bhakthiyote jeevippaan manassullavarkku ellaam upadravam undaakum.12TSKCOMपर जितने मसीह यीशु में भक्ति के साय जीवन बिताना चाहते हैं वे सब सताए जाएंगे।13TSKCOMBut evil men and seducers shall wax worse and worse, deceiving, and being deceived.13TSKCOMദുഷ്ടമനുഷ്യരും മായാവികളും വഞ്ചിച്ചും വഞ്ചിക്കപ്പെട്ടുംകൊണ്ടു മേല്ക്കുമേൽ ദോഷത്തിൽ മുതിർന്നു വരും.13TSKCOMDushtamanushyarum maayaavikalum vanjchichum vanjchikkappettumkontu melkkumel doshathil muthirnnu varum.13TSKCOMऔर दुष्ट, और बहकानेवाले धोखा देते हुए, और धोखा खाते हुए, बिगड़ते चले जाएंगे।14TSKCOMBut continue thou in the things which thou hast learned and hast been assured of, knowing of whom thou hast learned them;14TSKCOMനീയോ ഇന്നവരോടു പഠിച്ചു എന്നു ഓർക്കുകയും ക്രിസ്തുയേശുവിങ്കലുള്ള വിശ്വാസത്താൽ നിന്നെ രക്ഷെക്കു ജ്ഞാനിയാക്കുവാൻ മതിയായ തിരുവെഴുത്തുകളെ ബാല്യംമുതൽ അറികയും ചെയ്യുന്നതു കൊണ്ടു14TSKCOMNeeyo innavarotu pathichu ennu orkkukayum kristhuyeshuvingkalulla vishvaasathaal ninne rakshekku jnjaaniyaakkuvaan mathiyaaya thiruvezhuthukale baalyammuthal arikayum cheyyunnathu kontu14TSKCOMपर तू इन बातोंपर जो तू ने सीखीं हैं और प्रतीति की यी, यह जानकर दृढ़ बना रह; कि तू ने उन्हें किन लोगोंसे सीखा या15TSKCOMAnd that from a child thou hast known the holy scriptures, which are able to make thee wise unto salvation through faith which is in Christ Jesus.15TSKCOMനീ പഠിച്ചും നിശ്ചയം പ്രാപിച്ചും ഇരിക്കുന്നതിൽ നിലനിൽക്ക.15TSKCOMNee pathichum nishchayam praapichum irikkunnathil nilanilkka.15TSKCOMऔर बालकपन से पवित्र शास्त्र तेरा जाना हुआ है, जो तुझे मसीह पर विश्वास करने से उद्धार प्राप्त करने के लिथे बुद्धिमान बना सकता है।16TSKCOMAll scripture is given by inspiration of God, and is profitable for doctrine, for reproof, for correction, for instruction in righteousness:16TSKCOMഎല്ലാതിരുവെഴുത്തും ദൈവശ്വാസീയമാകയാൽ ദൈവത്തിന്റെ മനുഷ്യൻ സകല സൽപ്രവൃത്തിക്കും വക പ്രാപിച്ചു തികഞ്ഞവൻ ആകേണ്ടതിന്നു16TSKCOMEllaathiruvezhuthum daivashvaaseeyamaakayaal daivathinte manushyan sakala salpravrithikkum vaka praapichu thikanjnjavan aakendathinnu16TSKCOMहर एक पवित्रशास्त्र परमेश्वर की प्रेरणा से रचा गया है और उपकेश, और समझाने, और सुधारने, और धर्म की शिझा के लिथे लाभदायक है।17TSKCOMThat the man of God may be perfect, throughly furnished unto all good works.17TSKCOMഉപദേശത്തിന്നും ശാസനത്തിന്നും ഗുണീകരണത്തിന്നും നീതിയിലെ അഭ്യാസത്തിന്നും പ്രയോജനമുള്ളതു ആകുന്നു.17TSKCOMUpadeshathinnum shaasanathinnum guneekaranathinnum neethiyile abhyaasathinnum prayojanamullathu aakunnu.17TSKCOMताकि परमेश्वर का जन सिद्ध बने, और हर एक भले काम के लिथे तत्पर हो जाए।।