1TSKCOMThou therefore, my son, be strong in the grace that is in Christ Jesus.1TSKCOMഎന്റെ മകനേ, ക്രിസ്തുയേശുവിലുള്ള കൃപയാൽ ശക്തിപ്പെടുക.1TSKCOMEnre makane, kristhuyeshuvilulla kripayaal shakthippetuka.1TSKCOMइसलिथे हे मेरे पुत्र, तू उस अनुग्रह से जो मसीह यीशु में है, बलवन्त हो जा।2TSKCOMAnd the things that thou hast heard of me among many witnesses, the same commit thou to faithful men, who shall be able to teach others also.2TSKCOMനീ പല സാക്ഷികളുടെ മുമ്പാകെ എന്നോടു കേട്ടതെല്ലാം മറ്റുള്ളവരെ ഉപദേശിപ്പാൻ സമർത്ഥരായ വിശ്വസ്ഥമനുഷ്യരെ ഭരമേല്പിക്ക.2TSKCOMNee pala saakshikalute mumpaake ennotu kettathellaam marrullavare upadeshippaan samartharaaya vishvasthamanushyare bharamelpikka.2TSKCOMऔर जो बातें तू ने बहुत गवाहोंके साम्हने मुझ से सुनी है, उन्हें विश्वासी मनुष्योंको सौंप दे; जो औरोंको भी सिखाने के योग्य हों।3TSKCOMThou therefore endure hardness, as a good soldier of Jesus Christ.3TSKCOMക്രിസ്തുയേശുവിന്റെ നല്ല ഭടനായി നീയും എന്നോടുകൂടെ കഷ്ടം സഹിക്ക.3TSKCOMKristhuyeshuvinre nalla bhatanaayi neeyum ennotukoote kashtam sahikka.3TSKCOMमसीह यीशु के अच्छे योद्धा की नाई मेरे साय दुख उठा।4TSKCOMNo man that warreth entangleth himself with the affairs of this life; that he may please him who hath chosen him to be a soldier.4TSKCOMപട ചേർത്തവനെ പ്രസാദിപ്പിക്കേണ്ടതിന്നു യാതൊരു പടയാളിയും ജീവനകാര്യങ്ങളിൽ ഇടപെടാതിരിക്കുന്നു.4TSKCOMPata cherthavane prasaadippikkendathinnu yaathoru patayaaliyum jeevanakaaryangalil itapetaathirikkunnu.4TSKCOMजब कोई योद्धा लड़ाई पर जाता है, तो इसलिथे कि अपके भरती करनेवाले को प्रसन्न करे, अपके आप को संसार के कामोंमें नहीं फंसाता5TSKCOMAnd if a man also strive for masteries, yet is he not crowned, except he strive lawfully.5TSKCOMഒരുത്തൻ മല്ലുകെട്ടിയാലും ചട്ടപ്രകാരം പൊരായ്കിൽ കിരീടം പ്രാപിക്കയില്ല.5TSKCOMOruthan mallukettiyaalum chattaprakaaram poraaykil kireetam praapikkayilla.5TSKCOMफिर अखाड़े में लडनेवाला यदि विधि के अनुसार न लड़े तो मुकुट नहीं पाता।6TSKCOMThe husbandman that laboureth must be first partaker of the fruits.6TSKCOMഅദ്ധ്വാനിക്കുന്ന കൃഷിക്കാരൻ ആകുന്നു ആദ്യം ഫലം അനുഭവിക്കേണ്ടതു.6TSKCOMAdhvaanikkunna krishikkaaran aakunnu aadyam phalam anubhavikkendathu.6TSKCOMजो गृहस्य परिश्र्म करता है, फल का अंश पहिले उसे मिलना चाहिए।7TSKCOMConsider what I say; and the Lord give thee understanding in all things.7TSKCOMഞാൻ പറയുന്നതു ചിന്തിച്ചുകൊൾക. കർത്താവു സകലത്തിലും നിനക്കു ബുദ്ധി നല്കുമല്ലോ;7TSKCOMNjaan parayunnathu chinthichukolka. karthaavu sakalathilum ninakku budhi nalkumallo;7TSKCOMजो मैं कहता हूं, उस पर ध्यान दे और प्रभु तुझे सब बातोंकी समझ देगा।8TSKCOMRemember that Jesus Christ of the seed of David was raised from the dead according to my gospel:8TSKCOMദാവീദിന്റെ സന്തതിയായി ജനിച്ചു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റിരിക്കുന്ന യേശുക്രിസ്തുവിനെ ഓർത്തുകൊൾക.8TSKCOMDaaveedinre santhathiyaayi janichu marichittu uyirthezhunnerririkkunna yeshukristhuvine orthukolka.8TSKCOMयीशु मसीह को स्क़रण रख, जो दाऊद के वंश से हुआ, और मरे हुओं में से जी उठा; और यह मरे सुसमाचार के अनुसार है।9TSKCOMWherein I suffer trouble, as an evil doer, even unto bonds; but the word of God is not bound.9TSKCOMഅതു ആകുന്നു എന്റെ സുവിശേഷം. അതു അറിയിക്കുന്നതിൽ ഞാൻ ദുഷ്‌പ്രവൃത്തിക്കാരൻ എന്നപോലെ ചങ്ങലധരിച്ചു കഷ്ടം സഹിക്കുന്നു; ദൈവവചനത്തിന്നോ ബന്ധനം ഇല്ല.9TSKCOMAthu aakunnu enre suvishesham. athu ariyikkunnathil njaan dushpravrithikkaaran ennapole changaladharichu kashtam sahikkunnu; daivavachanathinno bandhanam illa.9TSKCOMजिस के लिथे मैं कुकर्मी की नाई दुख उठाता हूं, यहां तक कि कैद भी हूं; परन्तु परमेश्वर का वचन कैद नहीं।10TSKCOMTherefore I endure all things for the elect’s sakes, that they may also obtain the salvation which is in Christ Jesus with eternal glory.10TSKCOMഅതുകൊണ്ടു ക്രിസ്തുയേശുവിലുള്ള രക്ഷ നിത്യതേജസ്സോടുകൂടെ വൃതന്മാർക്കു കിട്ടേണ്ടതിന്നു ഞാൻ അവർക്കായി സകലവും സഹിക്കുന്നു.10TSKCOMAthukontu kristhuyeshuvilulla raksha nithyathejassotukoote vrithanmaarkku kittendathinnu njaan avarkkaayi sakalavum sahikkunnu.10TSKCOMइस कारण मैं चुने हुए लोगोंके लिथे सब कुछ सहता हूं, कि वे भी उस उद्धार को जो मसीह यीशु में हैं अनन्त महिमा के साय पाएं।11TSKCOMIt is a faithful saying: For if we be dead with him, we shall also live with him:11TSKCOMനാം അവനോടുകൂടെ മരിച്ചു എങ്കിൽ കൂടെ ജീവിക്കും; സഹിക്കുന്നു എങ്കിൽ കൂടെ വാഴും;11TSKCOMNaam avanotukoote marichu engkil koote jeevikkum; sahikkunnu engkil koote vaazhum;11TSKCOMयह बात सच है, कि यदि हम उसके साय मर गए हैं तो उसके साय जीएंगे भी।12TSKCOMIf we suffer, we shall also reign with him: if we deny him, he also will deny us:12TSKCOMനാം തള്ളിപ്പറയും എങ്കിൽ അവൻ നമ്മെയും തള്ളിപ്പറയും.12TSKCOMNaam thallipparayum engkil avan nammeyum thallipparayum.12TSKCOMयदि हम धीरज से सहते रहेंगे, तो उसके साय राज्य भी करेंगे : यदि हम उसका इन्कार करेंगे तो वह भी हमारा इन्कार करेगा।13TSKCOMIf we believe not, yet he abideth faithful: he cannot deny himself.13TSKCOMനാം അവിശ്വസ്തരായിത്തീർന്നാലും അവൻ വിശ്വസ്തനായി പാർക്കുന്നു; തന്റെ സ്വഭാവം ത്യജിപ്പാൻ അവന്നു കഴികയില്ലല്ലോ; ഈ വചനം വിശ്വാസയോഗ്യമാകുന്നു.13TSKCOMNaam avishvastharaayitheernnaalum avan vishvasthanaayi paarkkunnu; thanre svabhaavam thyajippaan avannu kazhikayillallo; ee vachanam vishvaasayogyamaakunnu.13TSKCOMयदि हम अविश्वासी भी होंतौभी वह विश्वासयोग्य बना रहता है, क्योंकि वह आप अपना इन्कार नहीं कर सकता।।14TSKCOMOf these things put them in remembrance, charging them before the Lord that they strive not about words to no profit, but to the subverting of the hearers.14TSKCOMകേൾക്കുന്നവരെ മറിച്ചുകളയുന്നതിനാല്ലാതെ ഒന്നിന്നും കൊള്ളാത്ത വാഗ്വാദം ചെയ്യാതിരിക്കേണമെന്നു കർത്താവിനെ സാക്ഷിയാക്കി അവരെ ഓർമ്മപ്പെടുത്തുക.14TSKCOMKelkkunnavare marichukalayunnathinaallaathe onninnum kollaatha vaagvaadam cheyyaathirikkenamennu karthaavine saakshiyaakki avare ormmappetuthuka.14TSKCOMइन बातोंकी सुधि उन्हें दिला, और प्रभु के साम्हने चिता दे, कि शब्दोंपर तर्क-वितर्क न किया करें, जिन से कुछ लाभ नहीं होता; बरन सुननेवाले बिगड़ जाते हैं।15TSKCOMStudy to shew thyself approved unto God, a workman that needeth not to be ashamed, rightly dividing the word of truth.15TSKCOMസത്യവചനത്തെ യഥാർത്ഥമായി പ്രസംഗിച്ചുകൊണ്ടു ലജ്ജിപ്പാൻ സംഗതിയില്ലാത്ത വേലക്കാരനായി ദൈവത്തിന്നു കൊള്ളാകുന്നവനായി നില്പാൻ ശ്രമിക്ക.15TSKCOMSathyavachanathe yathaarthamaayi prasamgichukontu lajjippaan samgathiyillaatha velakkaaranaayi daivathinnu kollaakunnavanaayi nilpaan shramikka.15TSKCOMअपके आप को परमेश्वर का ग्रहणयोग्य और ऐसा काम करनेवाला ठहराने का प्रयत्न कर, जो लज्ज़ित होने न पाए, और जो सत्य के वचन को ठीक रीति से काम में लाता हो।16TSKCOMBut shun profane and vain babblings: for they will increase unto more ungodliness.16TSKCOMഭക്തിവിരുദ്ധമായ വൃഥാലാപങ്ങളെ ഒഴിഞ്ഞിരിക്ക; ആ വകക്കാർക്കു അഭക്തി അധികം മുതിർന്നുവരും;16TSKCOMBhakthivirudhamaaya vrithaalaapangale ozhinjnjirikka; aa vakakkaarkku abhakthi adhikam muthirnnuvarum;16TSKCOMपर अशुद्ध बकवाद से बचा रह; क्योंकि ऐसे लोग और भी अभक्ति में बढ़ते जाएंगे।17TSKCOMAnd their word will eat as doth a canker: of whom is Hymenaeus and Philetus;17TSKCOMഅവരുടെ വാക്കു അർബ്ബുദവ്യാധിപോലെ തിന്നുകൊണ്ടിരിക്കും.17TSKCOMAvarute vaakku arbbudavyaadhipole thinnukontirikkum.17TSKCOMऔर उन का वचन सड़े-घाव की नाईं फैलता जाएगा: हुमिनयुस और फिलेतुस उन्हीं में से हैं।18TSKCOMWho concerning the truth have erred, saying that the resurrection is past already; and overthrow the faith of some.18TSKCOMഹുമനയോസും ഫിലേത്തൊസും അവരുടെ കൂട്ടത്തിൽ ഉള്ളവരാകുന്നു; അവർ സത്യം വിട്ടു തെറ്റി: പുനരുത്ഥാനം കഴിഞ്ഞു എന്നു പറഞ്ഞു ചിലരുടെ വിശ്വാസം മറിച്ചു കളയുന്നു.18TSKCOMHumanayosum philethosum avarute koottathil ullavaraakunnu; avar sathyam vittu therri: punaruthaanam kazhinjnju ennu paranjnju chilarute vishvaasam marichu kalayunnu.18TSKCOMजो यह कहकर कि पुनरूत्यान हो चुका है सत्य से भटक गए हैं, और कितनोंके विश्वास को उलट पुलट कर देते हैं।19TSKCOMNevertheless the foundation of God standeth sure, having this seal, The Lord knoweth them that are his. And, Let every one that nameth the name of Christ depart from iniquity.19TSKCOMഎങ്കിലും ദൈവത്തിന്റെ സ്ഥിരമായ അടിസ്ഥാനം നിലനില്ക്കുന്നു; കർത്താവു തനിക്കുള്ളവരെ അറിയുന്നു എന്നും കർത്താവിന്റെ നാമം ഉച്ചരിക്കുന്നവൻ എല്ലാം അനീതി വിട്ടകന്നുകൊള്ളട്ടെ എന്നും ആകുന്നു അതിന്റെ മുദ്ര.19TSKCOMEngkilum daivathinte sthiramaaya atisthaanam nilanilkkunnu; karthaavu thanikkullavare ariyunnu ennum karthaavinre naamam ucharikkunnavan ellaam aneethi vittakannukollatte ennum aakunnu athinre mudra.19TSKCOMतौभी परमेश्वर की पक्की नेव बनी रहती है, और उस पर यह छाप लगी है, कि प्रभु अपनोंको पहिचानता है; और जो कोई प्रभु का नाम लेता है, वह अधर्म से बचा रहे।20TSKCOMBut in a great house there are not only vessels of gold and of silver, but also of wood and of earth; and some to honour, and some to dishonour.20TSKCOMഎന്നാൽ ഒരു വലിയ വീട്ടിൽ പൊന്നും വെള്ളിയും കൊണ്ടുള്ള സാമാനങ്ങൾ മാത്രമല്ല, മരവും മണ്ണുംകൊണ്ടുള്ളവയും ഉണ്ടു; ചിലതു മാന്യകാര്യത്തിന്നും ചിലതു ഹീനകാര്യത്തിന്നും ഉപയോഗിക്കുന്നു.20TSKCOMEnnaal oru valiya veettil ponnum velliyum kontulla saamaanangal maathramalla, maravum mannumkontullavayum untu; chilathu maanyakaaryathinnum chilathu heenakaaryathinnum upayogikkunnu.20TSKCOMबड़े घर में न केवल सोने-चान्दी ही के, पर काठ और मिट्टी के बरतन भी होते हैं; कोई कोई आदर, और कोई कोई अनादर के लिथे।21TSKCOMIf a man therefore purge himself from these, he shall be a vessel unto honour, sanctified, and meet for the master’s use, and prepared unto every good work.21TSKCOMഇവയെ വിട്ടകന്നു തന്നെത്താൻ വെടിപ്പാക്കുന്നവൻ വിശുദ്ധവും ഉടമസ്ഥന്നു ഉപയോഗവുമായി നല്ല വേലെക്കു ഒക്കെയും ഒരുങ്ങിയിരിക്കുന്ന മാന പാത്രം ആയിരിക്കും.21TSKCOMIvaye vittakannu thannethaan vetippaakkunnavan vishudhavum utamasthannu upayogavumaayi nalla velekku okkeyum orungiyirikkunna maana paathram aayirikkum.21TSKCOMयदि कोई अपके आप को इन से शुद्ध करेगा, तो वह आदर का बरतन, और पवित्र ठहरेगा; और स्वामी के काम आएगा, और हर भले काम के लिथे तैयार होगा।22TSKCOMFlee also youthful lusts: but follow righteousness, faith, charity, peace, with them that call on the Lord out of a pure heart.22TSKCOMയൌവനമോഹങ്ങളെ വിട്ടോടി നീതിയും വിശ്വാസവും സ്നേഹവും ശുദ്ധഹൃദയത്തോടെ കർത്താവിനെ വിളിച്ചപേക്ഷിക്കുന്ന എല്ലാവരോടും സമാധാനവും ആചരിക്ക.22TSKCOMYauvanamohangale vittoti neethiyum vishvaasavum snehavum shudhahridayathote karthaavine vilichapekshikkunna ellaavarotum samaadhaanavum aacharikka.22TSKCOMजवानी की अभिलाषाओं से भाग; और जो शुद्ध मन से प्रभु का नाम लेते हैं, उन के साय धर्म, और विश्वास, और प्रेम, और मेल-मिलाप का पीछा कर।23TSKCOMBut foolish and unlearned questions avoid, knowing that they do gender strifes.23TSKCOMബുദ്ധിയില്ലാത്ത മൌഢ്യതർക്കം ശണ്ഠ ജനിപ്പിക്കുന്നു എന്നറിഞ്ഞു അതു ഒഴിഞ്ഞിരിക്ക.23TSKCOMBudhiyillaatha maudhyatharkkam shantha janippikkunnu ennarinjnju athu ozhinjnjirikka.23TSKCOMपर मूर्खता, और अविद्या के विवादोंसे अलग रह; क्योंकि तू जानता है, कि उन से फगड़े होते हैं।24TSKCOMAnd the servant of the Lord must not strive; but be gentle unto all men, apt to teach, patient,24TSKCOMകർത്താവിന്റെ ദാസൻ ശണ്ഠ ഇടാതെ എല്ലാവരോടും ശാന്തനും ഉപദേശിപ്പാൻ സമർത്ഥനും ദോഷം സഹിക്കുന്നവനുമായി അത്രേ ഇരിക്കേണ്ടതു.24TSKCOMKarthaavinre daasan shantha itaathe ellaavarotum shaanthanum upadeshippaan samarthanum dosham sahikkunnavanumaayi athre irikkendathu.24TSKCOMऔर प्रभु के दास को फगड़ालू होना न चाहिए, पर सब के साय कोमल और शिझा में निपुण, और सहनशील हो।25TSKCOMIn meekness instructing those that oppose themselves; if God peradventure will give them repentance to the acknowledging of the truth;25TSKCOMവിരോധികൾക്കു ദൈവം സത്യത്തിന്റെ പരിജ്ഞാനത്തിന്നായി മാനസാന്തരം നല്കുമോ എന്നും25TSKCOMVirodhikalkku daivam sathyathinte parijnjaanathinnaayi maanasaantharam nalkumo ennum25TSKCOMऔर विरोधियोंको नम्रता से समझाए, क्या जाने परमेश्वर उन्हें मन फिराव का मन दे, कि वे भी सत्य को पहिचानें।26TSKCOMAnd that they may recover themselves out of the snare of the devil, who are taken captive by him at his will.26TSKCOMപിശാചിനാൽ പിടിപെട്ടു കുടുങ്ങിയവരാകയാൽ അവർ സുബോധം പ്രാപിച്ചു അവന്റെ കണിയിൽ നിന്നു ഒഴിഞ്ഞു ദൈവേഷ്ടം ചെയ്യുമോ എന്നും വെച്ചു അവരെ സൌമ്യതയോടെ പഠിപ്പിക്കേണ്ടതും ആകുന്നു.26TSKCOMPishaachinaal pitipettu kutungiyavaraakayaal avar subodham praapichu avanre kaniyil ninnu ozhinjnju daiveshtam cheyyumo ennum vechu avare saumyathayote pathippikkendathum aakunnu.26TSKCOMऔर इस के द्वारा उस की इच्छा पूरी करने के लिथे सचेत होकर शैतान के फंदे से छूट जाए।।