1TSKCOMRebuke not an elder, but intreat him as a father; and the younger men as brethren;1TSKCOMമൂത്തവനെ ഭർത്സിക്കാതെ അപ്പനെപ്പോലയും ഇളയവരെ സഹോദരന്മാരെപ്പോലെയും1TSKCOMMoothavane bharthsikkaathe appaneppolayum ilayavare sahodaranmaareppoleyum1TSKCOMकिसी बूढ़े को न डांट; पर उसे पिता जानकर समझा दे, और जवानोंको भाई जानकर; बूढ़ी स्त्रियोंको माता जानकर।2TSKCOMThe elder women as mothers; the younger as sisters, with all purity.2TSKCOMമൂത്ത സ്ത്രീകളെ അമ്മമാരെപ്പോലെയും ഇളയ സ്ത്രീകളെ പൂർണ്ണനിർമ്മലതയോടെ സഹോദരികളെപ്പോലെയും പ്രബോധിപ്പിക്ക.2TSKCOMMootha sthreekale ammamaareppoleyum ilaya sthreekale poornnanirmmalathayote sahodarikaleppoleyum prabodhippikka.2TSKCOMऔर जवान स्त्रियोंको पूरी पवित्रता से बहिन जानकर, समझा दे।3TSKCOMHonour widows that are widows indeed.3TSKCOMസാക്ഷാൽ വിധവമാരായിരിക്കുന്ന വിധവമാരെ മാനിക്ക.3TSKCOMSaakshaal vidhavamaaraayirikkunna vidhavamaare maanikka.3TSKCOMउन विधवाओं का जो सचमुच विधवा हैं आदर कर।4TSKCOMBut if any widow have children or nephews, let them learn first to shew piety at home, and to requite their parents: for that is good and acceptable before God.4TSKCOMവല്ല വിധവെക്കും പുത്രപൌത്രന്മാർ ഉണ്ടെങ്കിൽ അവർ മുമ്പെ സ്വന്തകുടുംബത്തിൽ ഭക്തി കാണിച്ചു അമ്മയപ്പന്മാർക്കു പ്രത്യുപകാരം ചെയ്‍വാൻ പഠിക്കട്ടെ; ഇതു ദൈവസന്നിധിയിൽ പ്രസാദകരമാകുന്നു.4TSKCOMValla vidhavekkum puthrapauthranmaar untengkil avar mumpe svanthakutumbathil bhakthi kaanichu ammayappanmaarkku prathyupakaaram cheyvaan pathikkatte; ithu daivasannidhiyil prasaadakaramaakunnu.4TSKCOMऔर यदि किसी विधवा के लड़केबाले या नातीपोते हों, तो वे पहिले अपके ही घराने के साय भक्ति का बर्ताव करना, और अपके माता-पिता आदि को उन का हक देना सीखें, क्योंकि यह परमेश्वर को भाता है।5TSKCOMNow she that is a widow indeed, and desolate, trusteth in God, and continueth in supplications and prayers night and day.5TSKCOMസാക്ഷാൽ വിധവയും ഏകാകിയുമായവൾ ദൈവത്തിൽ ആശവെച്ചു രാപ്പകൽ യാചനയിലും പ്രാർത്ഥനയിലും ഉറ്റുപാർക്കുന്നു.5TSKCOMSaakshaal vidhavayum ekaakiyumaayaval daivathil aashavechu raappakal yaachanayilum praarthanayilum urrupaarkkunnu.5TSKCOMजो सचमुच विधवा है, और उसका कोई नहीं; वह परमेश्वर पर आशा रखती है, और रात दिन बिनती और प्रार्यना में लौलीन रहती है।6TSKCOMBut she that liveth in pleasure is dead while she liveth.6TSKCOMകാമുകിയായവളോ ജീവിച്ചിരിക്കയിൽ തന്നേ ചത്തവൾ.6TSKCOMKaamukiyaayavalo jeevichirikkayil thanne chathaval.6TSKCOMपर जो भोगविलास में पड़ गई, वह जीते जी मर गई है।7TSKCOMAnd these things give in charge, that they may be blameless.7TSKCOMഅവർ നിരപവാദ്യമാരായിരിക്കേണ്ടതിന്നു നീ ഇതു ആജ്ഞാപിക്ക.7TSKCOMAvar nirapavaadyamaaraayirikkendathinnu nee ithu aajnjaapikka.7TSKCOMइन बातोंकी भी आज्ञा दिया कर, ताकि वे निर्दोष रहें।8TSKCOMBut if any provide not for his own, and specially for those of his own house, he hath denied the faith, and is worse than an infidel.8TSKCOMതനിക്കുള്ളവർക്കും പ്രത്യേകം സ്വന്ത കുടുംബക്കാർക്കും വേണ്ടി കരുതാത്തവൻ വിശ്വാസം തള്ളിക്കളഞ്ഞു അവിശ്വാസിയെക്കാൾ അധമനായിരിക്കുന്നു.8TSKCOMThanikkullavarkkum prathyekam svantha kutumbakkaarkkum venti karuthaathavan vishvaasam thallikkalanjnju avishvaasiyekkaal adhamanaayirikkunnu.8TSKCOMपर यदि कोई अपनोंकी और निज करके अपके घराने की चिन्ता न करे, तो वह विश्वास से मुकर गया है, और अविश्वासी से भी बुरा बन गया है।9TSKCOMLet not a widow be taken into the number under threescore years old, having been the wife of one man,9TSKCOMസൽപ്രവൃത്തികളാൽ ശ്രുതിപ്പെട്ടു ഏകഭർത്താവിന്റെ ഭാര്യയായിരുന്നു അറുപതു വയസ്സിന്നു താഴെയല്ലാത്ത വിധവ9TSKCOMSalpravrithikalaal shruthippettu ekabharthaavinre bhaaryayaayirunnu arupathu vayassinnu thaazheyallaatha vidhava9TSKCOMउसी विधवा का नाम लिखा जाए, जो साठ वर्ष से कम की न हो, और एक ही पति की पत्नी रही हो।10TSKCOMWell reported of for good works; if she have brought up children, if she have lodged strangers, if she have washed the saints’ feet, if she have relieved the afflicted, if she have diligently followed every good work.10TSKCOMമക്കളെ വളർത്തുകയോ അതിഥികളെ സൽക്കരിക്കയോ വിശുദ്ധന്മാരുടെ കാലുകളെ കഴുകുകയോ ഞെരുക്കമുള്ളവർക്കു മുട്ടുതീർക്കുകയോ സർവ്വസൽപ്രവൃത്തിയും ചെയ്തു പോരുകയോ ചെയ്തു എങ്കിൽ അവളെ തിരഞ്ഞെടുക്കാം.10TSKCOMMakkale valarthukayo athithikale salkkarikkayo vishudhanmaarute kaalukale kazhukukayo njerukkamullavarkku muttutheerkkukayo sarvvasalpravrithiyum cheythu porukayo cheythu engkil avale thiranjnjetukkaam.10TSKCOMऔर भले काम में सुनाम रही हो, जिस ने बच्चोंका पालन-पोषण किया हो; पाहुनोंकी सेवा की हो, पवित्र लोगोंके पांव धोए हो, दुखियोंकी सहाथता की हो, और हर एक भले काम में मन लगाया हो।11TSKCOMBut the younger widows refuse: for when they have begun to wax wanton against Christ, they will marry;11TSKCOMഇളയ വിധവമാരെ ഒഴിക്ക; അവർ ക്രിസ്തുവിന്നു വിരോധമായി പുളെച്ചു മദിക്കുമ്പോൾ വിവാഹം ചെയ്‍വാൻ ഇച്ഛിക്കും.11TSKCOMIlaya vidhavamaare ozhikka; avar kristhuvinnu virodhamaayi pulechu madikkumpol vivaaham cheyvaan ichhikkum.11TSKCOMपर जवान विधवाओं के नाम न लिखना, क्योंकि जब वे मसीह का विरोध करके सुख-विलास में पड़ जाती हैं, तो ब्याह करना चाहती हैं।12TSKCOMHaving damnation, because they have cast off their first faith.12TSKCOMആദ്യവിശ്വാസം തള്ളുകയാൽ അവർക്കു ശിക്ഷാവിധി ഉണ്ടു.12TSKCOMAadyavishvaasam thallukayaal avarkku shikshaavidhi untu.12TSKCOMऔर दोषी ठहरती हैं, क्योंकि उन्होंने अपके पहिले विश्वास को छोड़ दिया है।13TSKCOMAnd withal they learn to be idle, wandering about from house to house; and not only idle, but tattlers also and busybodies, speaking things which they ought not.13TSKCOMഅത്രയുമല്ല അവർ വീടുതോറും നടന്നു മിനക്കെടുവാനും ശീലിക്കും; മിനക്കെടുക മാത്രമല്ല വായാടികളും പരകാര്യത്തിൽ ഇടപെടുന്നവരുമായി അരുതാത്തതു സംസാരിക്കും.13TSKCOMAthrayumalla avar veetuthorum natannu minakketuvaanum sheelikkum; minakketuka maathramalla vaayaatikalum parakaaryathil itapetunnavarumaayi aruthaathathu samsaarikkum.13TSKCOMऔर इस के साय ही साय वे घर घर फिरकर आलसी होना सीखती है, और केवल आलसी नहीं, पर बकबक करती रहती और औरोंके काम में हाथ भी डालती हैं और अनुचित बातें बोलती हैं।14TSKCOMI will therefore that the younger women marry, bear children, guide the house, give none occasion to the adversary to speak reproachfully.14TSKCOMആകയാൽ ഇളയവർ വിവാഹം ചെയ്കയും പുത്രസമ്പത്തുണ്ടാക്കുകയും ഭവനം രക്ഷിക്കയും വിരോധിക്കു അപവാദത്തിന്നു അവസരം ഒന്നും കൊടുക്കാതിരിക്കയും വേണം എന്നു ഞാൻ ഇച്ഛിക്കുന്നു.14TSKCOMAakayaal ilayavar vivaaham cheykayum puthrasampathundaakkukayum bhavanam rakshikkayum virodhikku apavaadathinnu avasaram onnum kotukkaathirikkayum venam ennu njaan ichhikkunnu.14TSKCOMइसलिथे मैं यह चाहता हूं, कि जवान विधवाएं ब्याह करें; और बच्चे जनें और घरबार संभालें, और किसी विरोधी को बदनाम करने का अवसर न दें।15TSKCOMFor some are already turned aside after Satan.15TSKCOMഇപ്പോൾ തന്നേ ചിലർ സാത്താന്റെ പിന്നാലെ പോയല്ലോ.15TSKCOMIppol thanne chilar saathaanre pinnaale poyallo.15TSKCOMक्योंकि कई एक तो बहककर शैतान के पीछे हो चुकी हैं।16TSKCOMIf any man or woman that believeth have widows, let them relieve them, and let not the church be charged; that it may relieve them that are widows indeed.16TSKCOMഒരു വിശ്വാസിനിക്കു വിധവമാർ ഉണ്ടെങ്കിൽ അവൾ തന്നേ അവർക്കു മുട്ടുതീർക്കട്ടെ; സഭെക്കു ഭാരം വരരുതു; സാക്ഷാൽ വിധവമാരായവർക്കു മുട്ടുതീർപ്പാനുണ്ടല്ലോ.16TSKCOMOru vishvaasinikku vidhavamaar untengkil aval thanne avarkku muttutheerkkatte; sabhekku bhaaram vararuthu; saakshaal vidhavamaaraayavarkku muttutheerppaanundallo.16TSKCOMयदि किसी विश्वासिनी के यहां विधवाएं हों, तो वही उन की सहाथता करे, कि कलीसिया पर भार न हो ताकि वह उन की सहाथता कर सके, जो सचमुच में विधवाएं हैं।।17TSKCOMLet the elders that rule well be counted worthy of double honour, especially they who labour in the word and doctrine.17TSKCOMനന്നായി ഭരിക്കുന്ന മൂപ്പന്മാരെ, പ്രത്യേകം വചനത്തിലും ഉപദേശത്തിലും അദ്ധ്വാനിക്കുന്നവരെ തന്നേ, ഇരട്ടി മാനത്തിന്നു യോഗ്യരായി എണ്ണുക.17TSKCOMNannaayi bharikkunna mooppanmaare, prathyekam vachanathilum upadeshathilum adhvaanikkunnavare thanne, iratti maanathinnu yogyaraayi ennuka.17TSKCOMजो प्राचीन अच्छा प्रबन्ध करते हैं, विशेष करके वे जो वचन सुनाने और सिखाने में परिश्र्म करते हैं, दो गुने आदर के योग्य समझे जाएं।18TSKCOMFor the scripture saith, Thou shalt not muzzle the ox that treadeth out the corn. And, The labourer is worthy of his reward.18TSKCOMമെതിക്കുന്ന കാളെക്കു മുഖക്കൊട്ട കെട്ടരുതു എന്നു തിരുവെഴുത്തു പറയുന്നു; വേലക്കാരൻ തന്റെ കൂലിക്കു യോഗ്യൻ എന്നും ഉണ്ടല്ലോ.18TSKCOMMethikkunna kaalekku mukhakkotta kettaruthu ennu thiruvezhuthu parayunnu; velakkaaran thanre koolikku yogyan ennum undallo.18TSKCOMक्योंकि पवित्र शास्त्र कहता है, कि दांवनेवाले बैल का मुंह न बान्धना, क्योंकि मजदूर अपक्की मजदूरी का ह?दार है।19TSKCOMAgainst an elder receive not an accusation, but before two or three witnesses.19TSKCOMരണ്ടു മൂന്നു സാക്ഷികൾ മുഖേനയല്ലാതെ ഒരു മൂപ്പന്റെ നേരെ അന്യായം എടുക്കരുതു.19TSKCOMRantu moonnu saakshikal mukhenayallaathe oru mooppanre nere anyaayam etukkaruthu.19TSKCOMकोई दोष किसी प्राचीन पर लगाया जाए तो बिना दो या तीन गवाहोंके उस को न सुन।20TSKCOMThem that sin rebuke before all, that others also may fear.20TSKCOMപാപം ചെയ്യുന്നവരെ ശേഷമുള്ളവർക്കും ഭയത്തിന്നായി എല്ലാവരും കേൾക്കെ ശാസിക്ക.20TSKCOMPaapam cheyyunnavare sheshamullavarkkum bhayathinnaayi ellaavarum kelkke shaasikka.20TSKCOMपाप करनेवालोंको सब के साम्हने समझा दे, ताकि और लोग भी डरें।21TSKCOMI charge thee before God, and the Lord Jesus Christ, and the elect angels, that thou observe these things without preferring one before another, doing nothing by partiality.21TSKCOMനീ പക്ഷമായി ഒന്നും ചെയ്യാതെകണ്ടു സിദ്ധാന്തം കൂടാതെ ഇവ പ്രമാണിച്ചുകൊള്ളേണം എന്നു ഞാൻ ദൈവത്തെയും ക്രിസ്തുയേശുവിനെയും ശ്രേഷ്ഠദൂതന്മാരെയും സാക്ഷിയാക്കി നിന്നോടു കല്പിക്കുന്നു.21TSKCOMNee pakshamaayi onnum cheyyaathekantu sidhaantham kootaathe iva pramaanichukollenam ennu njaan daivatheyum kristhuyeshuvineyum shreshthadoothanmaareyum saakshiyaakki ninnotu kalpikkunnu.21TSKCOMपरमेश्वर, और मसीह यीशु, और चुने हुए स्वर्गदूतोंको उपस्यित जानकर मैं तुझे चितौनी देता हूं कि तू मन खोलकर इन बातोंको माना कर, और कोई काम पझपात से न कर।22TSKCOMLay hands suddenly on no man, neither be partaker of other men’s sins: keep thyself pure.22TSKCOMയാതൊരുത്തന്റെ മേലും വേഗത്തിൽ കൈവെക്കരുതു; അന്യന്മാരുടെ പാപങ്ങളിൽ ഓഹരിക്കാരനാകയുമരുതു. നിന്നെത്തന്നെ നിർമ്മലനായി കാത്തുകൊൾക.22TSKCOMYaathoruthanre melum vegathil kaivekkaruthu; anyanmaarute paapangalil oharikkaaranaakayumaruthu. ninnethanne nirmmalanaayi kaathukolka.22TSKCOMकिसी पर शीघ्र हाथ न रखना और दूसरोंके पापोंमें भागी न होना: अपके आप को पवित्र बनाए रख।23TSKCOMDrink no longer water, but use a little wine for thy stomach’s sake and thine often infirmities.23TSKCOMമേലാൽ വെള്ളം മാത്രം കുടിക്കാതെ നിന്റെ അജീർണ്ണതയും കൂടെക്കൂടെയുള്ള ക്ഷീണതയും നിമിത്തം അല്പം വീഞ്ഞും സേവിച്ചുകൊൾക.23TSKCOMMelaal vellam maathram kutikkaathe ninre ajeernnathayum kootekkooteyulla ksheenathayum nimitham alpam veenjnjum sevichukolka.23TSKCOMभविष्य में केवल जल ही का पीनेवाला न रह, पर अपके पेट के और अपके बार बार बीमार होने के कारण योड़ा योड़ा दाखरस भी काम में लाया कर।24TSKCOMSome men’s sins are open beforehand, going before to judgment; and some men they follow after.24TSKCOMചില മനുഷ്യരുടെ പാപങ്ങൾ വിസ്താരത്തിന്നു മുമ്പെ തന്നേ വെളിവായിരിക്കുന്നു; ചിലരുടെ പാപങ്ങളോ ക്രമേണയത്രേ.24TSKCOMChila manushyarute paapangal visthaarathinnu mumpe thanne velivaayirikkunnu; chilarute paapangalo kramenayathre.24TSKCOMकितने मनुष्योंके पाप प्रगट हो जाते हैं, और न्याय के लिथे पहिले से पहुंच जाते हैं, पर कितनोंके पीछे से आते हैं।25TSKCOMLikewise also the good works of some are manifest beforehand; and they that are otherwise cannot be hid.25TSKCOMസൽപ്രവൃത്തികളും അങ്ങനെ തന്നേ വെളിവാകുന്നു; വെളിവാകാത്തവയും മറഞ്ഞിരിക്കയില്ല.25TSKCOMSalpravrithikalum angane thanne velivaakunnu; velivaakaathavayum maranjnjirikkayilla.25TSKCOMवैसे ही कितने भले काम भी प्रगट होते हैं, और जो ऐसे नहीं होते, वे भी छिप नहीं सकते।।