1TSKCOMNow the Spirit speaketh expressly, that in the latter times some shall depart from the faith, giving heed to seducing spirits, and doctrines of devils;1TSKCOMഎന്നാൽ ഭാവികാലത്തു ചിലർ വ്യാജാത്മാക്കളെയും ഭൂതങ്ങളുടെ ഉപദേശങ്ങളെയും ആശ്രയിച്ചു ഭോഷ്കു പറയുന്നവരുടെ കപടത്താൽ വിശ്വാസം ത്യജിക്കും എന്നു ആത്മാവു തെളിവായി പറയുന്നു.1TSKCOMEnnaal bhaavikaalathu chilar vyaajaathmaakkaleyum bhoothangalute upadeshangaleyum aashrayichu bhoshku parayunnavarute kapatathaal vishvaasam thyajikkum ennu aathmaavu thelivaayi parayunnu.1TSKCOMपरन्तु आत्क़ा स्पष्टता से कहता है, कि आनेवाले समयोंमें कितने लोग भरमानेवाली आत्क़ाओं, और दुष्टात्क़ाओं की शिझाओं पर मन लगाकर विश्वास से बहक जाएंगे।2TSKCOMSpeaking lies in hypocrisy; having their conscience seared with a hot iron;2TSKCOMഅവർ സ്വന്തമനസ്സാക്ഷിയിൽ ചൂടുവെച്ചവരായി2TSKCOMAvar svanthamanassaakshiyil chootuvechavaraayi2TSKCOMयह उन फूठे मनुष्योंके कपट के कारण होगा, जिन का विवेक मानोंजलते हुए लोहे से दागा गया है।3TSKCOMForbidding to marry, and commanding to abstain from meats, which God hath created to be received with thanksgiving of them which believe and know the truth.3TSKCOMവിവാഹം വിലക്കുകയും സത്യത്തെ ഗ്രഹിച്ചിരിക്കുന്ന വിശ്വാസികൾ സ്തോത്രത്തോടെ അനുഭവിപ്പാൻ ദൈവം സൃഷ്ടിച്ച ഭോജ്യങ്ങളെ വർജ്ജിക്കേണം എന്നു കല്പിക്കയും ചെയ്യും.3TSKCOMVivaaham vilakkukayum sathyathe grahichirikkunna vishvaasikal sthothrathote anubhavippaan daivam srishticha bhojyangale varjjikkenam ennu kalpikkayum cheyyum.3TSKCOMजो ब्याह करने से रोकेंगे, और भोजन की कुछ वस्तुओं से पके रहने की आज्ञा देंगे; जिन्हें परमेश्वर ने इसलिथे सृजा कि विश्वासी, और सत्य के पहिचाननेवाले उन्हें धन्यवाद के साय खाएं।4TSKCOMFor every creature of God is good, and nothing to be refused, if it be received with thanksgiving:4TSKCOMഎന്നാൽ ദൈവത്തിന്റെ സൃഷ്ടി എല്ലാം നല്ലതു; സ്തോത്രത്തോടെ അനുഭവിക്കുന്നു എങ്കിൽ ഒന്നും വർജ്ജിക്കേണ്ടതല്ല;4TSKCOMEnnaal daivathinte srishti ellaam nallathu; sthothrathote anubhavikkunnu engkil onnum varjjikkendathalla;4TSKCOMक्योंकि परमेश्वर की सृजी हुई हर एक वस्तु अच्छी है: और कोई वस्तु अस्वीकार करने के योग्य नहीं; पर यह कि धन्यवाद के साय खाई जाए।5TSKCOMFor it is sanctified by the word of God and prayer.5TSKCOMദൈവവചനത്താലും പ്രാർത്ഥനയാലും വിശുദ്ധീകരിക്കപ്പെടുന്നുവല്ലോ.5TSKCOMDaivavachanathaalum praarthanayaalum vishudheekarikkappetunnuvallo.5TSKCOMक्योंकि परमेश्वर के वचन और प्रार्यना से शुद्ध हो जाती है।।6TSKCOMIf thou put the brethren in remembrance of these things, thou shalt be a good minister of Jesus Christ, nourished up in the words of faith and of good doctrine, whereunto thou hast attained.6TSKCOMഇതു സഹോദരന്മാരേ ഗ്രഹിപ്പിച്ചാൽ നീ അനുസരിച്ച വിശ്വാസത്തിന്റെയും സദുപദേശത്തിന്റെയും വചനത്താൽ പോഷണം ലഭിച്ചു ക്രിസ്തുയേശുവിന്നു നല്ല ശുശ്രൂഷകൻ ആകും.6TSKCOMIthu sahodaranmaare grahippichaal nee anusaricha vishvaasathinteyum sadupadeshathinteyum vachanathaal poshanam labhichu kristhuyeshuvinnu nalla shushrooshakan aakum.6TSKCOMयदि तू भाइयोंको इन बातोंकी सुधि दिलाता रहेगा, तो मसीह यीशु का अच्छा सेवक ठहरेगा: और विश्वास और उस अच्छे उपकेश की बातोंसे, जा तू मानता आया है, तेरा पालन-पोषण होता रहेगा।7TSKCOMBut refuse profane and old wives’ fables, and exercise thyself rather unto godliness.7TSKCOMഭക്തിവിരുദ്ധമായ കിഴവിക്കഥകളെ ഒഴിച്ചു ദൈവഭക്തിക്കു തക്കവണ്ണം അഭ്യാസം ചെയ്ക.7TSKCOMBhakthivirudhamaaya kizhavikkathakale ozhichu daivabhakthikku thakkavannam abhyaasam cheyka.7TSKCOMपर अशुद्ध और बूढिय़ोंकी सी कहानियोंसे अलग रह; और भक्ति के लिथे अपना साधन कर।8TSKCOMFor bodily exercise profiteth little: but godliness is profitable unto all things, having promise of the life that now is, and of that which is to come.8TSKCOMശരീരാഭ്യാസം അല്പപ്രയോജനമുള്ളതത്രേ; ദൈവഭക്തിയോ ഇപ്പോഴത്തെ ജീവന്റെയും വരുവാനിരിക്കുന്നതിന്റെയും വാഗ്ദത്തമുള്ളതാകയാൽ സകലത്തിന്നും പ്രയോജനകരമാകുന്നു.8TSKCOMShareeraabhyaasam alpaprayojanamullathathre; daivabhakthiyo ippozhathe jeevanreyum varuvaanirikkunnathinreyum vaagdathamullathaakayaal sakalathinnum prayojanakaramaakunnu.8TSKCOMक्योंकि देह ही साधना से कम लाभ होता है, पर भक्ति सब बातोंके लिथे लाभदायक है, क्योंकि इस समय के और आनेवाले जीवन की भी प्रतिज्ञा इसी के लिथे है।9TSKCOMThis is a faithful saying and worthy of all acceptation.9TSKCOMഇതു വിശ്വാസ്യവും എല്ലാവരും അംഗീകരിപ്പാൻ യോഗ്യവുമായ വചനം.9TSKCOMIthu vishvaasyavum ellaavarum amgeekarippaan yogyavumaaya vachanam.9TSKCOMऔर यह बात सच और हर प्रकार से मानने के योग्य है।10TSKCOMFor therefore we both labour and suffer reproach, because we trust in the living God, who is the Saviour of all men, specially of those that believe.10TSKCOMഅതിന്നായിട്ടു തന്നേ നാം സകലമനുഷ്യരുടെയും പ്രത്യേകം വിശ്വസികളുടെയും രക്ഷിതാവായ ജീവനുള്ള ദൈവത്തിൽ ആശവെച്ചു അദ്ധ്വാനിച്ചും പോരാടിയും വരുന്നു.10TSKCOMAthinnaayittu thanne naam sakalamanushyaruteyum prathyekam vishvasikaluteyum rakshithaavaaya jeevanulla daivathil aashavechu adhvaanichum poraatiyum varunnu.10TSKCOMक्योंकि हम परिश्र्म और यत्न इसी लिथे करते हैं, कि हमारी आशा उस जीवते परमेश्वर पर है; जो सब मनुष्योंका, और निज करके विश्वासियोंका उद्धारकर्ता है।11TSKCOMThese things command and teach.11TSKCOMഇതു നീ ആജ്ഞാപിക്കയും ഉപദേശിക്കയും ചെയ്ക.11TSKCOMIthu nee aajnjaapikkayum upadeshikkayum cheyka.11TSKCOMइन बातोंकी आज्ञा कर, और सिखाता रह।12TSKCOMLet no man despise thy youth; but be thou an example of the believers, in word, in conversation, in charity, in spirit, in faith, in purity.12TSKCOMആരും നിന്റെ യൌവനം തുച്ഛീകരിക്കരുതു; വാക്കിലും നടപ്പിലും സ്നേഹത്തിലും വിശ്വാസത്തിലും നിർമ്മലതയിലും വിശ്വാസികൾക്കു മാതൃകയായിരിക്ക.12TSKCOMAarum ninre yauvanam thuchheekarikkaruthu; vaakkilum natappilum snehathilum vishvaasathilum nirmmalathayilum vishvaasikalkku maathrikayaayirikka.12TSKCOMकोई तेरी जवानी को तुच्छ न समझने पाए; पर वचन, और चाल चलन, और प्रेम, और विश्वास, और पवित्रता में विश्वासियोंके लिथे आदर्श बन जा।13TSKCOMTill I come, give attendance to reading, to exhortation, to doctrine.13TSKCOMഞാൻ വരുവോളം വായന, പ്രബോധനം, ഉപദേശം എന്നിവയിൽ ശ്രദ്ധിച്ചിരിക്ക.13TSKCOMNjaan varuvolam vaayana, prabodhanam, upadesham ennivayil shradhichirikka.13TSKCOMजब तक मैं न आऊं, तब तक पढ़ने और उपकेश और सिखाने में लौलीन रह।14TSKCOMNeglect not the gift that is in thee, which was given thee by prophecy, with the laying on of the hands of the presbytery.14TSKCOMമൂപ്പന്മാരുടെ കൈവെപ്പോടുകൂടെ പ്രവചനത്താൽ നിനക്കു ലഭിച്ചതായി നിന്നിലുള്ള കൃപാവരം ഉപേക്ഷയായി വിചാരിക്കാതെ14TSKCOMMooppanmaarute kaiveppotukoote pravachanathaal ninakku labhichathaayi ninnilulla kripaavaram upekshayaayi vichaarikkaathe14TSKCOMउस वरदान से जो तुझ में है, और भविष्यद्वाणी के द्वारा प्राचीनोंके हाथ रखते समय तुझे मिला या, निश्चिन्त न रह।15TSKCOMMeditate upon these things; give thyself wholly to them; that thy profiting may appear to all.15TSKCOMനിന്റെ അഭിവൃദ്ധി എല്ലാവർക്കും പ്രസിദ്ധമായിത്തീരേണ്ടതിന്നു ഇതു കരുതുക, ഇതിൽ തന്നെ ഇരുന്നുകൊൾക.15TSKCOMNinre abhivridhi ellaavarkkum prasidhamaayitheerendathinnu ithu karuthuka, ithil thanne irunnukolka.15TSKCOMउन बातोंको सोचता रह, ताकि तेरी उन्नति सब पर प्रगट हो। अपक्की और अपके उपकेश की चौकसी रख।16TSKCOMTake heed unto thyself, and unto the doctrine; continue in them: for in doing this thou shalt both save thyself, and them that hear thee.16TSKCOMനിന്നെത്തന്നേയും ഉപദേശത്തെയും സൂക്ഷിച്ചുകൊൾക; ഇതിൽ ഉറെച്ചുനിൽക്ക; അങ്ങനെ ചെയ്താൽ നീ നിന്നെയും നിന്റെ പ്രസംഗം കേൾക്കുന്നവരെയും രക്ഷിക്കും.16TSKCOMNinnethanneyum upadeshatheyum sookshichukolka; ithil urechunilkka; angane cheythaal nee ninneyum ninre prasamgam kelkkunnavareyum rakshikkum.16TSKCOMइन बातोंपर स्यिर रह, क्योंकि यदि ऐसा करता रहेगा, तो तू अपके, और अपके सुननेवालोंके लिथे भी उद्धार का कारण होगा।।