Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMPaul, an apostle of Jesus Christ by the will of God, and Timotheus our brother,
1TSKCOMദൈവേഷ്ടത്താൽ ക്രിസ്തുയേശുവിന്റെ അപ്പൊസ്തലനായ പൌലോസും സഹോദരനായ തിമൊഥെയോസും കൊലൊസ്സ്യയിലുള്ള വിശുദ്ധന്മാരും ക്രിസ്തുവിൽ വിശ്വസ്ത സഹോദരന്മാരുമായവർക്കു എഴുതുന്നതു:
1TSKCOMDaiveshtathaal kristhuyeshuvinre apposthalanaaya paulosum sahodaranaaya thimotheyosum kolossyayilulla vishudhanmaarum kristhuvil vishvastha sahodaranmaarumaayavarkku ezhuthunnathu:
1TSKCOMपौलुस की ओर से, जो परमेश्वर की इच्‍छा से मसीह यीशु का प्रेरित है, और भाई तीमुयियुस की ओर से।
2TSKCOMTo the saints and faithful brethren in Christ which are at Colosse: Grace be unto you, and peace, from God our Father and the Lord Jesus Christ.
2TSKCOMനമ്മുടെ പിതാവായ ദൈവത്തിങ്കൽ നിന്നു നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.
2TSKCOMNammute pithaavaaya daivathingkal ninnu ningalkku kripayum samaadhaanavum undaakatte.
2TSKCOMमसीह में उन पवित्र और विश्वासी भाइयोंके नाम जो कुलुस्‍से में रहते हैं।। हमारे पिता परमेश्वर की ओर से तुम्हें अनुग्रह और शान्‍ति प्राप्‍त होती रहे।।
3TSKCOMWe give thanks to God and the Father of our Lord Jesus Christ, praying always for you,
3TSKCOMസുവിശേഷത്തിന്റെ സത്യവചനത്തിൽ നിങ്ങൾ മുമ്പു കേട്ടതായി സ്വർഗ്ഗത്തിൽ നിങ്ങൾക്കു സംഗ്രഹിച്ചിരിക്കുന്ന പ്രത്യാശനിമിത്തം,
3TSKCOMSuvisheshathinte sathyavachanathil ningal mumpu kettathaayi svarggathil ningalkku samgrahichirikkunna prathyaashanimitham,
3TSKCOMहम तुम्हारे लिथे नित प्रार्यना करके अपके प्रभु यीशु मसीह के पिता अर्यात्‍ परमेश्वर का धन्यवाद करते हैं।
4TSKCOMSince we heard of your faith in Christ Jesus, and of the love which ye have to all the saints,
4TSKCOMക്രിസ്തുയേശുവിൽ നിങ്ങളുടെ വിശ്വാസത്തെയും സകലവിശുദ്ധന്മാരോടും നിങ്ങൾക്കുള്ള സ്നേഹത്തെയും കുറിച്ചു ഞങ്ങൾ കേട്ടിട്ടു നിങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കയിൽ എപ്പോഴും
4TSKCOMKristhuyeshuvil ningalute vishvaasatheyum sakalavishudhanmaarotum ningalkkulla snehatheyum kurichu njangal kettittu ningalkku venti praarthikkayil eppozhum
4TSKCOMक्‍योंकि हम ने सुना है, कि मसीह यीशु पर तुम्हारा विश्वास है, और सब पवित्र लोगोंसे प्रेम रखते हो।
5TSKCOMFor the hope which is laid up for you in heaven, whereof ye heard before in the word of the truth of the gospel;
5TSKCOMനമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തിന്നു സ്തോത്രം ചെയ്യുന്നു.
5TSKCOMNammute karthaavaaya yeshukristhuvinre pithaavaaya daivathinnu sthothram cheyyunnu.
5TSKCOMउस आशा की हुई वस्‍तु के कारण जो तुम्हारे लिथे स्‍वर्ग में रखी हुई है, जिस का वर्णन तुम उस सुसमाचार के सत्य वचन में सुन चुके हो।
6TSKCOMWhich is come unto you, as it is in all the world; and bringeth forth fruit, as it doth also in you, since the day ye heard of it, and knew the grace of God in truth:
6TSKCOMആ സുവിശേഷം സർവ്വലോകത്തിലും എന്നപോലെ നിങ്ങളുടെ അടുക്കലും എത്തി; നിങ്ങൾ ദൈവകൃപയെ യഥാർത്ഥമായി കേട്ടറിഞ്ഞ നാൾമുതൽ നിങ്ങളുടെ ഇടയിൽ എന്നപോലെ സർവ്വലോകത്തിലും ഫലം കായിച്ചും വർദ്ധിച്ചും വരുന്നു.
6TSKCOMAa suvishesham sarvvalokathilum ennapole ningalute atukkalum ethi; ningal daivakripaye yathaarthamaayi kettarinjnja naalmuthal ningalute itayil ennapole sarvvalokathilum phalam kaayichum vardhichum varunnu.
6TSKCOMजो तुम्हारे पास पहुंचा है और जैसा जगत में भी फल लाता, और बढ़ता जाता है; अर्यात्‍ जिस दिन से तुम ने उस को सुना, और सच्‍चाई से परमेश्वर का अनुग्रह पहिचाना है, तुम में भी ऐसा ही करता है।
7TSKCOMAs ye also learned of Epaphras our dear fellowservant, who is for you a faithful minister of Christ;
7TSKCOMഇങ്ങനെ നിങ്ങൾ ഞങ്ങളുടെ പ്രിയ സഹഭൃത്യനായ എപ്പഫ്രാസിനോടു പഠിച്ചിട്ടുണ്ടല്ലോ;
7TSKCOMIngane ningal njangalute priya sahabhrithyanaaya eppaphraasinotu pathichittundallo;
7TSKCOMउसी की शिझा तुम ने हमारे प्रिय सहकर्मी इपफ्रास से पाई, जो हमारे लिथे मसीह का विश्वासयोग्य सेवक है।
8TSKCOMWho also declared unto us your love in the Spirit.
8TSKCOMഅവൻ നിങ്ങൾക്കു വേണ്ടി ക്രിസ്തുവിന്റെ വിശ്വസ്ത ശുശ്രൂഷകനും നിങ്ങൾക്കു ആത്മാവിനാലുള്ള സ്നേഹം ഞങ്ങളോടു അറിയിച്ചവനും ആകുന്നു.
8TSKCOMAvan ningalkku venti kristhuvinre vishvastha shushrooshakanum ningalkku aathmaavinaalulla sneham njangalotu ariyichavanum aakunnu.
8TSKCOMउसी ने तुम्हारे प्रेम को जो आत्क़ा में है हम पर प्रगट किया।।
9TSKCOMFor this cause we also, since the day we heard it, do not cease to pray for you, and to desire that ye might be filled with the knowledge of his will in all wisdom and spiritual understanding;
9TSKCOMഅതുകൊണ്ടു ഞങ്ങൾ അതു കേട്ട നാൾ മുതൽ നിങ്ങൾക്കു വേണ്ടി ഇടവിടാതെ പ്രാർത്ഥിക്കുന്നു.
9TSKCOMAthukontu njangal athu ketta naal muthal ningalkku venti itavitaathe praarthikkunnu.
9TSKCOMइसी लिथे जिस दिन से यह सुना है, हम भी तुम्हारे लिथे यह प्रार्यना करने और बिनती करने से नहीं चूकते कि तुम सारे आत्क़िक ज्ञान और समझ सहित परमेश्वर की इच्‍छा की पहिचान में परिपूर्ण हो जाओ।
10TSKCOMThat ye might walk worthy of the Lord unto all pleasing, being fruitful in every good work, and increasing in the knowledge of God;
10TSKCOMനിങ്ങൾ പൂർണ്ണപ്രസാദത്തിന്നായി കർത്താവിന്നു യോഗ്യമാകുംവണ്ണം നടന്നു, ആത്മികമായ സകല ജ്ഞാനത്തിലും വിവേകത്തിലും അവന്റെ ഇഷ്ടത്തിന്റെ പരിജ്ഞാനംകൊണ്ടു നിറഞ്ഞുവരേണം എന്നും സകല സൽപ്രവൃത്തിയിലും ഫലം കായിച്ചു ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനത്തിൽ വളരേണമെന്നും
10TSKCOMNingal poornnaprasaadathinnaayi karthaavinnu yogyamaakumvannam natannu, aathmikamaaya sakala jnjaanathilum vivekathilum avanre ishtathinte parijnjaanamkontu niranjnjuvarenam ennum sakala salpravrithiyilum phalam kaayichu daivathekkurichulla parijnjaanathil valarenamennum
10TSKCOMताकि तुम्हारा चाल-चलन प्रभु के योग्य हो, और वह सब प्रकार से प्रसन्न हो, और तुम में हर प्रकार के भले कामोंका फल लगे, और परमेश्वर की पहिचान में बढ़ते जाओ।
11TSKCOMStrengthened with all might, according to his glorious power, unto all patience and longsuffering with joyfulness;
11TSKCOMസകല സഹിഷ്ണതെക്കും ദീർഘക്ഷമെക്കുമായി അവന്റെ മഹത്വത്തിന്റെ വല്ലഭത്വത്തിന്നു ഒത്തവണ്ണം പൂർണ്ണശക്തിയോടെ ബലപ്പെടേണമെന്നും
11TSKCOMSakala sahishnathekkum deerghakshamekkumaayi avanre mahathvathinte vallabhathvathinnu othavannam poornnashakthiyote balappetenamennum
11TSKCOMऔर उस की महिमा की शक्ति के अनुसार सब प्रकार की सामर्य से बलवन्‍त होते जाओ, यहां तक कि आनन्‍द के साय हर प्रकार से धीरज और सहनशीलता दिखा सको।
12TSKCOMGiving thanks unto the Father, which hath made us meet to be partakers of the inheritance of the saints in light:
12TSKCOMവിശുദ്ധന്മാർക്കു വെളിച്ചത്തിലുള്ള അവകാശത്തിന്നായി നമ്മെ പ്രാപ്തന്മാരാക്കുകയും
12TSKCOMVishudhanmaarkku velichathilulla avakaashathinnaayi namme praapthanmaaraakkukayum
12TSKCOMऔर पिता का धन्यवाद करते रहो, जिस ने हमें इस योग्य बनाया कि ज्योति में पवित्र लोगोंके साय मीरास में समभागी हों।
13TSKCOMWho hath delivered us from the power of darkness, and hath translated us into the kingdom of his dear Son:
13TSKCOMനമ്മെ ഇരുട്ടിന്റെ അധികാരത്തിൽ നിന്നു വിടുവിച്ചു തന്റെ സ്നേഹസ്വരൂപനായ പുത്രന്റെ രാജ്യത്തിലാക്കിവെക്കുകയും ചെയ്ത പിതാവിന്നു സന്തോഷത്തോടെ സ്തോത്രം ചെയ്യുന്നവരാകേണം എന്നും അപേക്ഷിക്കുന്നു.
13TSKCOMNamme iruttinre adhikaarathil ninnu vituvichu thanre snehasvaroopanaaya puthranre raajyathilaakkivekkukayum cheytha pithaavinnu santhoshathote sthothram cheyyunnavaraakenam ennum apekshikkunnu.
13TSKCOMउसी ने हमें अन्‍धकार के वश से छुड़ाकर अपके प्रिय पुत्र के राज्य में प्रवेश कराया।
14TSKCOMIn whom we have redemption through his blood, even the forgiveness of sins:
14TSKCOMഅവനിൽ നമുക്കു പാപമോചനമെന്ന വീണ്ടെടുപ്പു ഉണ്ടു.
14TSKCOMAvanil namukku paapamochanamenna veentetuppu untu.
14TSKCOMजिस से हमें छुटकारा अर्यात्‍ पापोंकी झमा प्राप्‍त होती है।
15TSKCOMWho is the image of the invisible God, the firstborn of every creature:
15TSKCOMഅവൻ അദൃശ്യനായ ദൈവത്തിന്റെ പ്രതിമയും സർവ്വസൃഷ്ടിക്കും ആദ്യജാതനും ആകുന്നു.
15TSKCOMAvan adrishyanaaya daivathinte prathimayum sarvvasrishtikkum aadyajaathanum aakunnu.
15TSKCOMवह तो अदृश्य परमेश्वर का प्रतिरूप और सारी सृष्‍टि में पहिलौठा है।
16TSKCOMFor by him were all things created, that are in heaven, and that are in earth, visible and invisible, whether they be thrones, or dominions, or principalities, or powers: all things were created by him, and for him:
16TSKCOMസ്വർഗ്ഗത്തിലുള്ളതും ഭൂമിയിലുള്ളതും ദൃശ്യമായതും അദൃശ്യമായതും സിംഹാസനങ്ങൾ ആകട്ടെ കർത്തൃത്വങ്ങൾ ആകട്ടെ വാഴ്ചകൾ ആകട്ടെ അധികാരങ്ങൾആകട്ടെ സകലവും അവൻ മുഖാന്തരം സൃഷ്ടിക്കപ്പെട്ടു; അവൻ മുഖാന്തരവും അവന്നായിട്ടും സകലവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.
16TSKCOMSvarggathilullathum bhoomiyilullathum drishyamaayathum adrishyamaayathum simhaasanangal aakatte karthrithvangal aakatte vaazhchakal aakatte adhikaarangalaakatte sakalavum avan mukhaantharam srishtikkappettu; avan mukhaantharavum avannaayittum sakalavum srishtikkappettirikkunnu.
16TSKCOMक्‍योंकि उसी में सारी वस्‍तुओं की सृष्‍टि हुई, स्‍वर्ग की हो अयवा पृय्‍वी की, देखी या अनदेखी, क्‍या सिंहासन, क्‍या प्रभुतांए, क्‍या प्रधानताएं, क्‍या अधिक्कारने, सारी वस्‍तुएं उसी के द्वारा और उसी के लिथे सृजी गई हैं।
17TSKCOMAnd he is before all things, and by him all things consist.
17TSKCOMഅവൻ സർവ്വത്തിന്നും മുമ്പെയുള്ളവൻ; അവൻ സകലത്തിന്നും ആധാരമായിരിക്കുന്നു.
17TSKCOMAvan sarvvathinnum mumpeyullavan; avan sakalathinnum aadhaaramaayirikkunnu.
17TSKCOMऔर वही सब वस्‍तुओं में प्रयम है, और सब वस्‍तुएं उसी में स्यिर रहती हैं।
18TSKCOMAnd he is the head of the body, the church: who is the beginning, the firstborn from the dead; that in all things he might have the preeminence.
18TSKCOMഅവൻ സഭ എന്ന ശരീരത്തിന്റെ തലയും ആകുന്നു; സകലത്തിലും താൻ മുമ്പനാകേണ്ടതിന്നു അവൻ ആരംഭവും മരിച്ചവരുടെ ഇടയിൽ നിന്നു ആദ്യനായി എഴുന്നേറ്റവനും ആകുന്നു.
18TSKCOMAvan sabha enna shareerathinte thalayum aakunnu; sakalathilum thaan mumpanaakendathinnu avan aarambhavum marichavarute itayil ninnu aadyanaayi ezhunnerravanum aakunnu.
18TSKCOMऔर वही देह, अर्यात्‍ कलीसिया का सिर है; वही आदि है और मरे हुओं में से जी उठनेवालोंमें पहिलौठा कि सब बातोंमें वही प्रधान ठहरे।
19TSKCOMFor it pleased the Father that in him should all fulness dwell;
19TSKCOMഅവനിൽ സർവ്വസമ്പൂർണ്ണതയും വസിപ്പാനും
19TSKCOMAvanil sarvvasampoornnathayum vasippaanum
19TSKCOMक्‍योंकि पिता की प्रसन्नता इसी में है कि उस में सरी परिपूर्णता वास करे।
20TSKCOMAnd, having made peace through the blood of his cross, by him to reconcile all things unto himself; by him, I say, whether they be things in earth, or things in heaven.
20TSKCOMഅവൻ ക്രൂശിൽ ചൊരിഞ്ഞ രക്തം കൊണ്ടു അവൻ മുഖാന്തരം സമാധാനം ഉണ്ടാക്കി, ഭൂമിയിലുള്ളതോ സ്വർഗ്ഗത്തിലുള്ളതോ സകലത്തെയും അവനെക്കൊണ്ടു തന്നോടു നിരപ്പിപ്പാനും പിതാവിന്നു പ്രസാദം തോന്നി.
20TSKCOMAvan krooshil chorinjnja raktham kontu avan mukhaantharam samaadhaanam undaakki, bhoomiyilullatho svarggathilullatho sakalatheyum avanekkontu thannotu nirappippaanum pithaavinnu prasaadam thonni.
20TSKCOMऔर उसके क्रूस पर बहे हुए लोहू के द्वारा मेल मिलाप करके, सब वस्‍तुओं को उसी के द्वारा से अपके साय मेल कर ले चाहे वे पृय्‍वी पर की हों, चाहे स्‍वर्ग में की।
21TSKCOMAnd you, that were sometime alienated and enemies in your mind by wicked works, yet now hath he reconciled
21TSKCOMമുമ്പെ ദുഷ്‌പ്രവൃത്തികളാൽ മനസ്സുകൊണ്ടു അകന്നവരും ശത്രുക്കളുമായിരുന്ന നിങ്ങളെ
21TSKCOMMumpe dush‌pravrithikalaal manassukontu akannavarum shathrukkalumaayirunna ningale
21TSKCOMऔर उस ने अब उसकी शारीरिक देह में मृत्यु के द्वारा तुम्हारा भी मेल कर लिया जो पहिले निकाले हुए थे और बुरे कामोंके कारण मन से बैरी थे।
22TSKCOMIn the body of his flesh through death, to present you holy and unblameable and unreproveable in his sight:
22TSKCOMഅവന്റെ മുമ്പിൽ വിശുദ്ധരും നിഷ്കളങ്കരും കുറ്റമില്ലാത്തവരുമായി നിറുത്തേണ്ടതിന്നു അവൻ ഇപ്പോൾ തന്റെ ജഡശരീരത്തിൽ തന്റെ മരണത്താൽ നിരപ്പിച്ചു.
22TSKCOMAvanre mumpil vishudharum nishkalangkarum kurramillaathavarumaayi niruthendathinnu avan ippol thanre jadashareerathil thanre maranathaal nirappichu.
22TSKCOMताकि तुम्हें अपके सम्मुख पवित्र और निष्‍कलंक, और निर्दोष बनाकर उपस्यित करे।
23TSKCOMIf ye continue in the faith grounded and settled, and be not moved away from the hope of the gospel, which ye have heard, and which was preached to every creature which is under heaven; whereof I Paul am made a minister;
23TSKCOMആകാശത്തിൻ കീഴെ സകല സൃഷ്ടികളുടെയും ഇടയിൽ ഘോഷിച്ചും പൌലോസ് എന്ന ഞാൻ ശുശ്രൂഷകനായിത്തീർന്നും നിങ്ങൾ കേട്ടുമിരിക്കുന്ന സുവിശേഷത്തിന്റെ പ്രത്യാശയിൽനിന്നു നിങ്ങൾ ഇളകാതെ അടിസ്ഥാനപ്പെട്ടവരും സ്ഥിരതയുള്ളവരുമായി വിശ്വാസത്തിൽ നിലനിന്നുകൊണ്ടാൽ അങ്ങനെ അവന്റെ മുമ്പിൽ നില്ക്കും.
23TSKCOMAakaashathin keezhe sakala srishtikaluteyum itayil ghoshichum paulos enna njaan shushrooshakanaayitheernnum ningal kettumirikkunna suvisheshathinte prathyaashayilninnu ningal ilakaathe atisthaanappettavarum sthirathayullavarumaayi vishvaasathil nilaninnukondaal angane avanre mumpil nilkkum.
23TSKCOMयदि तुम विश्वास की नेव पर दृढ़ बने रहो, और उस सुसमाचार की आशा को जिसे तुम ने सुना है न छोड़ो, जिस का प्रचार आकाश के नीचे की सारी सृष्‍टि में किया गया; और जिस का मैं पौलुस सेवक बना।।
24TSKCOMWho now rejoice in my sufferings for you, and fill up that which is behind of the afflictions of Christ in my flesh for his body’s sake, which is the church:
24TSKCOMഇപ്പോൾ ഞാൻ നിങ്ങൾക്കു വേണ്ടിയുള്ള കഷ്ടാനുഭവങ്ങളിൽ സന്തോഷിച്ചു ക്രിസ്തുവിന്റെ കഷ്ടങ്ങളിൽ കുറവായുള്ളതു എന്റെ ജഡത്തിൽ സഭയായ അവന്റെ ശരീരത്തിന്നുവേണ്ടി പൂരിപ്പിക്കുന്നു.
24TSKCOMIppol njaan ningalkku ventiyulla kashtaanubhavangalil santhoshichu kristhuvinre kashtangalil kuravaayullathu enre jadathil sabhayaaya avanre shareerathinnuventi poorippikkunnu.
24TSKCOMअब मैं उन दुखोंके कारण आनन्‍द करता हूं, जो तुम्हारे लिथे उठाता हूं, और मसीह के क्‍लेशोंकी घटी उस की देह के लिथे, अर्यात्‍ कलीसिया के लिथे, अपके शरीर में पूरी किए देता हूं।
25TSKCOMWhereof I am made a minister, according to the dispensation of God which is given to me for you, to fulfil the word of God;
25TSKCOMനിങ്ങൾക്കു വേണ്ടി ദൈവം എനിക്കു നല്കിയിരിക്കുന്ന ഉദ്യോഗപ്രകാരം ദൈവവചനഘോഷണം നിവർത്തിക്കേണ്ടതിന്നു ഞാൻ സഭയുടെ ശുശ്രൂഷകനായിരിക്കുന്നു.
25TSKCOMNingalkku venti daivam enikku nalkiyirikkunna udyogaprakaaram daivavachanaghoshanam nivarthikkendathinnu njaan sabhayute shushrooshakanaayirikkunnu.
25TSKCOMजिस का मैं परमेश्वर के उस प्रबन्‍ध के अनुसार सेवक बना, जो तुम्हारे लिथे मुझे सौंपा गया, ताकि मैं परमेश्वर के वचन को पूरा पूरा प्रचार करूं।
26TSKCOMEven the mystery which hath been hid from ages and from generations, but now is made manifest to his saints:
26TSKCOMഅതു പൂർവ്വകാലങ്ങൾക്കും തലമുറകൾക്കും മറഞ്ഞുകിടന്ന മർമ്മം എങ്കിലും ഇപ്പോൾ അവന്റെ വിശുദ്ധന്മാർക്കു വെളിപ്പെട്ടിരിക്കുന്നു.
26TSKCOMAthu poorvvakaalangalkkum thalamurakalkkum maranjnjukitanna marmmam engkilum ippol avanre vishudhanmaarkku velippettirikkunnu.
26TSKCOMअर्यात्‍ उस भेद को समयोंऔर पीढिय़ोंसे गुप्‍त रहा, परन्‍तु अब उसके उन पवित्र लोगोंपर प्रगट हुआ है।
27TSKCOMTo whom God would make known what is the riches of the glory of this mystery among the Gentiles; which is Christ in you, the hope of glory:
27TSKCOMഅവരോടു ജാതികളുടെ ഇടയിൽ ഈ മർമ്മത്തിന്റെ മഹിമാധനം എന്തെന്നു അറിയിപ്പാൻ ദൈവത്തിന്നു ഇഷ്ടമായി; ആ മർമ്മം മഹത്വത്തിന്റെ പ്രത്യാശയായ ക്രിസ്തു നിങ്ങളിൽ ഇരിക്കുന്നു എന്നുള്ളതു തന്നേ.
27TSKCOMAvarotu jaathikalute itayil ee marmmathinte mahimaadhanam enthennu ariyippaan daivathinnu ishtamaayi; aa marmmam mahathvathinte prathyaashayaaya kristhu ningalil irikkunnu ennullathu thanne.
27TSKCOMजिन पर परमेश्वर ने प्रगट करना चाहा, कि उन्‍हें ज्ञात हो कि अन्यजातियोंमें उस भेद की महिमा का मूल्य क्‍या है और वह यह है, कि मसीह जो महिमा की आशा है तुम में रहता है।
28TSKCOMWhom we preach, warning every man, and teaching every man in all wisdom; that we may present every man perfect in Christ Jesus:
28TSKCOMഅവനെ ഞങ്ങൾ അറിയിക്കുന്നതിൽ ഏതു മനുഷ്യനെയും ക്രിസ്തുവിൽ തികഞ്ഞവനായി നിറുത്തേണ്ടതിന്നു ഏതു മനുഷ്യനെയും പ്രബോധിപ്പിക്കയും ഏതു മനുഷ്യനോടും സകല ജ്ഞാനത്തോടും കൂടെ ഉപദേശിക്കയും ചെയ്യുന്നു.
28TSKCOMAvane njangal ariyikkunnathil ethu manushyaneyum kristhuvil thikanjnjavanaayi niruthendathinnu ethu manushyaneyum prabodhippikkayum ethu manushyanotum sakala jnjaanathotum koote upadeshikkayum cheyyunnu.
28TSKCOMजिस का प्रचार करके हम हर एक मनुष्य को जता देते हैं और सारे ज्ञान से हर एक मनुष्य को सिखाते हैं, कि हम हर एक व्यक्ति को मसीह में सिद्ध करके उपस्यित करें।
29TSKCOMWhereunto I also labour, striving according to his working, which worketh in me mightily.
29TSKCOMഅതിന്നായി ഞാൻ എന്നിൽ ബലത്തോടെ വ്യാപരിക്കുന്ന അവന്റെ വ്യാപാരശക്തിക്കു ഒത്തവണ്ണം പോരാടിക്കൊണ്ടു അദ്ധ്വാനിക്കുന്നു.
29TSKCOMAthinnaayi njaan ennil balathote vyaaparikkunna avanre vyaapaarashakthikku othavannam poraatikkontu adhvaanikkunnu.
29TSKCOMऔर इसी के लिथे मैं उस की उस शक्ति के अनुसार जो मुझ में सामर्य के साय प्रभाव डालती है तन मन लगाकर परिश्र्म भी करता हूं।