1TSKCOMTherefore, my brethren dearly beloved and longed for, my joy and crown, so stand fast in the Lord, my dearly beloved.1TSKCOMഅതുകൊണ്ടു എന്റെ പ്രിയരും വാഞ്ഛിതരുമായ സഹോദരന്മാരേ, എന്റെ സന്തോഷവും കിരീടവുമായുള്ളോരേ, ഇങ്ങനെ കർത്താവിൽ നിലനില്പിൻ, പ്രിയമുള്ളവരേ.1TSKCOMAthukontu enre priyarum vaanjchhitharumaaya sahodaranmaare, enre santhoshavum kireetavumaayullore, ingane karthaavil nilanilpin, priyamullavare.1TSKCOMइसलिथे हे मेरे प्रिय भाइयों, जिन में मेरा जी लगा रहता है जो मेरे आनन्द और मुकुट हो, हे प्रिय भाइयो, प्रभु में इसी प्रकार स्यिर रहो।।2TSKCOMI beseech Euodias, and beseech Syntyche, that they be of the same mind in the Lord.2TSKCOMകർത്താവിൽ ഏകചിന്തയോടിരിപ്പാൻ ഞാൻ യുവൊദ്യയെയും സുന്തുകയെയും പ്രബോധിപ്പിക്കുന്നു.2TSKCOMKarthaavil ekachinthayotirippaan njaan yuvodyayeyum sunthukayeyum prabodhippikkunnu.2TSKCOMमैं यूआदिया को भी समझाता हूं, और सुन्तुखे को भी, कि वे प्रभु में एक मन रहें।3TSKCOMAnd I intreat thee also, true yokefellow, help those women which laboured with me in the gospel, with Clement also, and with other my fellowlabourers, whose names are in the book of life.3TSKCOMസാക്ഷാൽ ഇണയാളിയായുള്ളോവേ, അവർക്കു തുണനിൽക്കേണം എന്നു ഞാൻ നിന്നോടും അപേക്ഷിക്കുന്നു; ജീവപുസ്തകത്തിൽ പേരുള്ള ക്ലേമന്ത് മുതലായ എന്റെ കൂട്ടുവേലക്കാരുമായി ആ സ്ത്രീകൾ എന്നോടുകൂടെ സുവിശേഷഘോഷണത്തിൽ പോരാടിയിരിക്കുന്നു.3TSKCOMSaakshaal inayaaliyaayullove, avarkku thunanilkkenam ennu njaan ninnotum apekshikkunnu; jeevapusthakathil perulla klemanth muthalaaya enre koottuvelakkaarumaayi aa sthreekal ennotukoote suvisheshaghoshanathil poraatiyirikkunnu.3TSKCOMऔर हे सच्चे सहकर्मी मैं तुझ से भी बिनती करता हूं, कि तू उन स्त्रियोंकी सहयता कर, क्योंकि उन्होंने मेरे साय सुसमाचार फैलाने में, क्लेमेंस और मेरे उन और सहकिर्मयोंसमेत परिश्र्म किया, जिन के नाम जीवन की पुस्तक में लिखे हुए हैं।4TSKCOMRejoice in the Lord alway: and again I say, Rejoice.4TSKCOMകർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ; സന്തോഷിപ്പിൻ എന്നു ഞാൻ പിന്നെയും പറയുന്നു.4TSKCOMKarthaavil eppozhum santhoshippin; santhoshippin ennu njaan pinneyum parayunnu.4TSKCOMप्रभु में सदा आनन्दित रहो; मैं फिर कहता हूं, आनन्दित रहो।5TSKCOMLet your moderation be known unto all men. The Lord is at hand.5TSKCOMനിങ്ങളുടെ സൌമ്യത സകല മനുഷ്യരും അറിയട്ടെ; കർത്താവു വരുവാൻ അടുത്തിരിക്കുന്നു.5TSKCOMNingalute saumyatha sakala manushyarum ariyatte; karthaavu varuvaan atuthirikkunnu.5TSKCOMतुम्हारी कोमलता सब मनुष्योंपर प्रगट हो: प्रभु निकट है।6TSKCOMBe careful for nothing; but in every thing by prayer and supplication with thanksgiving let your requests be made known unto God.6TSKCOMഒന്നിനെക്കുറിച്ചും വിചാരപ്പെടരുതു; എല്ലാറ്റിലും പ്രാർത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്തോത്രത്തോടുകൂടെ ദൈവത്തോടു അറിയിക്കയത്രേ വേണ്ടതു.6TSKCOMOnninekkurichum vichaarappetaruthu; ellaarrilum praarthanayaalum apekshayaalum ningalute aavashyangal sthothrathotukoote daivathotu ariyikkayathre vendathu.6TSKCOMकिसी भी बात की चिन्ता मत करो: परन्तु हर एक बात में तुम्हारे निवेदन, प्रार्यना और बिनती के द्वारा धन्यवाद के साय परमेश्वर के सम्मुख अपस्यित किए जाएं।7TSKCOMAnd the peace of God, which passeth all understanding, shall keep your hearts and minds through Christ Jesus.7TSKCOMഎന്നാൽ സകലബുദ്ധിയേയും കവിയുന്ന ദൈവ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്തുയേശുവിങ്കൽ കാക്കും.7TSKCOMEnnaal sakalabudhiyeyum kaviyunna daiva samaadhaanam ningalute hridayangaleyum ninavukaleyum kristhuyeshuvingkal kaakkum.7TSKCOMतब परमेश्वर की शान्ति, जो समझ से बिलकुल पके है, तुम्हारे ह्रृदय और तुम्हारे विचारोंको मसीह यीशु में सुरिझत रखेगी।।8TSKCOMFinally, brethren, whatsoever things are true, whatsoever things are honest, whatsoever things are just, whatsoever things are pure, whatsoever things are lovely, whatsoever things are of good report; if there be any virtue, and if there be any praise, think on these things.8TSKCOMഒടുവിൽ സഹോദരന്മാരേ, സത്യമായതു ഒക്കെയും ഘനമായതു ഒക്കെയും നീതിയായതു ഒക്കെയും നിർമ്മലമായതു ഒക്കെയും രമ്യമായതു ഒക്കെയും സല്കീർത്തിയായതു ഒക്കെയും സൽഗുണമോ പുകഴ്ചയോ അതു ഒക്കെയും ചിന്തിച്ചുകൊൾവിൻ.8TSKCOMOtuvil sahodaranmaare, sathyamaayathu okkeyum ghanamaayathu okkeyum neethiyaayathu okkeyum nirmmalamaayathu okkeyum ramyamaayathu okkeyum salkeerthiyaayathu okkeyum salgunamo pukazhchayo athu okkeyum chinthichukolvin.8TSKCOMनिदान, हे भाइयों, जो जो बातें सत्य हैं, और जो जो बातें आदरनीय हैं, और जो जो बातें उचित हैं, और जो जो बातें पवित्र हैं, और जो जो बातें सुहावनी हैं, और जो जो बातें मनभावनी हैं, निदान, जो जो सदगुण और प्रशंसा की बातें हैं, उन्हीं पर ध्यान लगया करो।9TSKCOMThose things, which ye have both learned, and received, and heard, and seen in me, do: and the God of peace shall be with you.9TSKCOMഎന്നോടു പഠിച്ചും ഗ്രഹിച്ചും കേട്ടും കണ്ടുമുള്ളതു പ്രവർത്തിപ്പിൻ; എന്നാൽ സമാധാനത്തിന്റെ ദൈവം നിങ്ങളോടുകൂടെ ഇരിക്കും.9TSKCOMEnnotu pathichum grahichum kettum kantumullathu pravarthippin; ennaal samaadhaanathinte daivam ningalotukoote irikkum.9TSKCOMजो बातें तुम ने मुझ से सीखीं, और ग्रहण की, और सुनी, और मुझ में देखीं, उन्हीं का पालन किया करो, तब परमेश्वर जो शान्ति का सोता है तुम्हारे साय रहेगा।।10TSKCOMBut I rejoiced in the Lord greatly, that now at the last your care of me hath flourished again; wherein ye were also careful, but ye lacked opportunity.10TSKCOMനിങ്ങൾ പിന്നെയും എനിക്കു വേണ്ടി വിചാരിപ്പാൻ തുടങ്ങിയതിനാൽ ഞാൻ കർത്താവിൽ വളരെ സന്തോഷിച്ചു; മുമ്പെ തന്നേ നിങ്ങൾക്കു വിചാരമുണ്ടായിരുന്നു. എങ്കിലും അവസരം കിട്ടിയില്ല.10TSKCOMNingal pinneyum enikku venti vichaarippaan thutangiyathinaal njaan karthaavil valare santhoshichu; mumpe thanne ningalkku vichaaramundaayirunnu. engkilum avasaram kittiyilla.10TSKCOMमैं प्रभु में बहुत आनन्दित हूं कि अब इतने दिनोंके बाद तुम्हारा विचार मेरे विषय में फिर जागृत हुआ है; निश्चय तुम्हें आरम्भ में भी इस का विचार या, पर तुम्हें अवसर न मिला।11TSKCOMNot that I speak in respect of want: for I have learned, in whatsoever state I am, therewith to be content.11TSKCOMബുദ്ധിമുട്ടു നിമിത്തമല്ല ഞാൻ പറയുന്നതു; ഉള്ള അവസ്ഥയിൽ അലംഭാവത്തോടിരിപ്പാൻ ഞാൻ പഠിച്ചിട്ടുണ്ടു.11TSKCOMBudhimuttu nimithamalla njaan parayunnathu; ulla avasthayil alambhaavathotirippaan njaan pathichittuntu.11TSKCOMयह नहीं कि मैं अपक्की घटी के कारण यह कहता हूं; क्योंकि मैं ने यह सीखा है कि जिस दशा में हूं, उसी में सन्तोष करूं।12TSKCOMI know both how to be abased, and I know how to abound: every where and in all things I am instructed both to be full and to be hungry, both to abound and to suffer need.12TSKCOMതാഴ്ചയിൽ ഇരിപ്പാനും സമൃദ്ധിയിൽ ഇരിപ്പാനും എനിക്കു അറിയാം; തൃപ്തനായിരിപ്പാനും വിശന്നിരിപ്പാനും സമൃദ്ധിയിൽ ഇരിപ്പാനും ബുദ്ധിമുട്ടു അനുഭവിപ്പാനും എല്ലാം ഞാൻ ശീലിച്ചിരിക്കുന്നു.12TSKCOMThaazhchayil irippaanum samridhiyil irippaanum enikku ariyaam; thripthanaayirippaanum vishannirippaanum samridhiyil irippaanum budhimuttu anubhavippaanum ellaam njaan sheelichirikkunnu.12TSKCOMमैं दीन होना भी जानता हूं और बढ़ना भी जानता हूं: हर एक बात और सब दशाओं में तृप्त होना, भूखा रहना, और बढ़ना-घटना सीखा है।13TSKCOMI can do all things through Christ which strengtheneth me.13TSKCOMഎന്നെ ശക്തനാക്കുന്നവൻ മുഖാന്തരം ഞാൻ സകലത്തിന്നും മതിയാകുന്നു.13TSKCOMEnne shakthanaakkunnavan mukhaantharam njaan sakalathinnum mathiyaakunnu.13TSKCOMजो मुझे सामर्य देता है उस में मैं सब कुछ कर सकता हूं।14TSKCOMNotwithstanding ye have well done, that ye did communicate with my affliction.14TSKCOMഎങ്കിലും എന്റെ കഷ്ടതയിൽ നിങ്ങൾ കൂട്ടായ്മ കാണിച്ചതു നന്നായി.14TSKCOMEngkilum enre kashtathayil ningal koottaayma kaanichathu nannaayi.14TSKCOMतौभी तुम ने भला किया, कि मेरे क्लेश में मेरे सहभागी हुए।15TSKCOMNow ye Philippians know also, that in the beginning of the gospel, when I departed from Macedonia, no church communicated with me as concerning giving and receiving, but ye only.15TSKCOMഫിലിപ്പിയരേ, സുവിശേഷഘോഷണത്തിന്റെ ആരംഭത്തിൽ ഞാൻ മക്കദോന്യയിൽനിന്നു പുറപ്പെട്ടാറെ നിങ്ങൾ മാത്രമല്ലാതെ ഒരു സഭയും വരവുചിലവുകാര്യത്തിൽ എന്നോടു കൂട്ടായ്മ കാണിച്ചില്ല എന്നു നിങ്ങളും അറിയുന്നു.15TSKCOMPhilippiyare, suvisheshaghoshanathinte aarambhathil njaan makkadonyayilninnu purappettaare ningal maathramallaathe oru sabhayum varavuchilavukaaryathil ennotu koottaayma kaanichilla ennu ningalum ariyunnu.15TSKCOMऔर हे फिलप्पियो, तुम आप भी जानते हो, कि सुसमाचार प्रचार के आरम्भ में जब मैं ने मकिदुनिया से कूच किया तब तुम्हें छोड़ और किसी मण्डली ने लेने देने के विषय में मेरी सहयता नहीं की।16TSKCOMFor even in Thessalonica ye sent once and again unto my necessity.16TSKCOMതെസ്സലൊനീക്യയിലും എന്റെ ബുദ്ധിമുട്ടു തീർപ്പാൻ നിങ്ങൾ ഒന്നുരണ്ടുവട്ടം അയച്ചു തന്നുവല്ലോ.16TSKCOMThessaloneekyayilum enre budhimuttu theerppaan ningal onnurantuvattam ayachu thannuvallo.16TSKCOMइसी प्रकार जब मैं यिस्सलुनीके में या; तब भी तुम ने मेरी घटी पूरी करने के लिथे एक बार क्या बरन दो बार कुछ भेजा या।17TSKCOMNot because I desire a gift: but I desire fruit that may abound to your account.17TSKCOMഞാൻ ദാനം ആഗ്രഹിക്കുന്നു എന്നല്ല, നിങ്ങളുടെ കണക്കിലേക്കു ഏറുന്ന ഫലം അത്രേ ആഗ്രഹിക്കുന്നതു.17TSKCOMNjaan daanam aagrahikkunnu ennalla, ningalute kanakkilekku erunna phalam athre aagrahikkunnathu.17TSKCOMयह नहीं कि मैं दान चाहता हूं परन्तु मैं ऐसा फल चाहता हूं, जो तुम्हारे लाभ के लिथे बढ़ता जाए।18TSKCOMBut I have all, and abound: I am full, having received of Epaphroditus the things which were sent from you, an odour of a sweet smell, a sacrifice acceptable, wellpleasing to God.18TSKCOMഇപ്പോൾ എനിക്കു വേണ്ടുന്നതു എല്ലാം ഉണ്ടു; സമൃദ്ധിയായുമിരിക്കുന്നു; നിങ്ങൾ അയച്ചുതന്നതു സൌരഭ്യവാസനയായി ദൈവത്തിന്നു പ്രസാദവും സുഗ്രാഹ്യവുമായ യാഗമായി എപ്പഫ്രൊദിത്തോസിന്റെ കയ്യാൽ ഞാൻ പ്രതിഗ്രഹിച്ചു തൃപ്തനായിരിക്കുന്നു.18TSKCOMIppol enikku ventunnathu ellaam untu; samridhiyaayumirikkunnu; ningal ayachuthannathu saurabhyavaasanayaayi daivathinnu prasaadavum sugraahyavumaaya yaagamaayi eppaphrodithosinre kayyaal njaan prathigrahichu thripthanaayirikkunnu.18TSKCOMमेरे पास सब कुछ है, बरन बहुतायत से भी है: जो वस्तुएं तुम ने इपफ्रुदीतुस के हाथ से भेजी यीं उन्हें पाकर मैं तृप्त हो गया हूं, वह तो सुगन्ध और ग्रहण करने के योग्य बलिदान है, जो परमेश्वर को भाता है।19TSKCOMBut my God shall supply all your need according to his riches in glory by Christ Jesus.19TSKCOMഎന്റെ ദൈവമോ നിങ്ങളുടെ ബുദ്ധിമുട്ടു ഒക്കെയും മഹത്വത്തോടെ തന്റെ ധനത്തിന്നൊത്തവണ്ണം ക്രിസ്തുയേശുവിൽ പൂർണ്ണമായി തീർത്തുതരും.19TSKCOMEnre daivamo ningalute budhimuttu okkeyum mahathvathote thanre dhanathinnothavannam kristhuyeshuvil poornnamaayi theerthutharum.19TSKCOMऔर मेरा परमश्ेवर भी अपके उस धन के अनुसार जो महिमा सहित मसीह यीशु में है तुम्हारी हर एक घटी को पूरी करेगा।20TSKCOMNow unto God and our Father be glory for ever and ever. Amen.20TSKCOMനമ്മുടെ ദൈവവും പിതാവുമായവന്നു എന്നെന്നേക്കും മഹത്വം. ആമേൻ.20TSKCOMNammute daivavum pithaavumaayavannu ennennekkum mahathvam. aamen.20TSKCOMहमारे परमेश्वर और पिता की महिमा युगानुयुग होती रहे। आमीन।।21TSKCOMSalute every saint in Christ Jesus. The brethren which are with me greet you.21TSKCOMക്രിസ്തുയേശുവിൽ ഓരോ വിശുദ്ധനെയും വന്ദനം ചെയ്‍വിൻ. എന്നോടുകൂടെയുള്ള സഹോദരന്മാർ നിങ്ങളെ വന്ദനം ചെയ്യുന്നു.21TSKCOMKristhuyeshuvil oro vishudhaneyum vandanam cheyvin. ennotukooteyulla sahodaranmaar ningale vandanam cheyyunnu.21TSKCOMहर एक पवित्र जन को जो यीशु मसीह में हैं नमस्कार कहो। जो भाई मेरे साय हैं तुम्हें नमस्कार कहते हैं।22TSKCOMAll the saints salute you, chiefly they that are of Caesar’s household.22TSKCOMവിശുദ്ധന്മാർ എല്ലാവരും വിശേഷാൽ കൈസരുടെ അരമനയിലുള്ളവരും നിങ്ങളെ വന്ദനം ചെയ്യുന്നു.22TSKCOMVishudhanmaar ellaavarum visheshaal kaisarute aramanayilullavarum ningale vandanam cheyyunnu.22TSKCOMसब पवित्र लोग, विशेष करके जो कैसर के घराने के हैं तुम को नमस्कार कहते हैं।।23TSKCOMThe grace of our Lord Jesus Christ be with you all. Amen.23TSKCOMകർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളുടെ ആത്മാവിനോടുകൂടെ ഇരിക്കുമാറാകട്ടെ.23TSKCOMKarthaavaaya yeshukristhuvinre kripa ningalute aathmaavinotukoote irikkumaaraakatte.23TSKCOMहमारे प्रभु यीशु मसीह का अनुग्रह तुम्हारी आत्क़ा के साय रहे।।