Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMObserve the month of Abib, and keep the passover unto the LORD thy God: for in the month of Abib the LORD thy God brought thee forth out of Egypt by night.
1TSKCOMആബീബ് മാസം ആചരിച്ചു നിന്റെ ദൈവമായ യഹോവെക്കു പെസഹ കൊണ്ടാടേണം; ആബീബ് മാസത്തിലല്ലോ നിന്റെ ദൈവമായ യഹോവ രാത്രിയിൽ നിന്നെ മിസ്രയീമിൽനിന്നു പുറപ്പെടുവിച്ചതു.
1TSKCOMAabeeb maasam aacharichu ninre daivamaaya yahovekku pesaha kondaatenam; aabeeb maasathilallo ninre daivamaaya yahova raathriyil ninne misrayeemilninnu purappetuvichathu.
1TSKCOMआबीब के महीने को स्मरण करके अपके परमेश्वर यहोवा के लिय फसह का पर्व्व मानना; क्योकिं आबीब महीने में तेरा परमेश्वर यहोवा रात को तुझे मिस्र से निकाल लाया।
2TSKCOMThou shalt therefore sacrifice the passover unto the LORD thy God, of the flock and the herd, in the place which the LORD shall choose to place his name there.
2TSKCOMയഹോവ തന്റെ നാമം സ്ഥാപിപ്പാൻ തിരഞ്ഞെടുക്കുന്ന സ്ഥലത്തു നിന്റെ ദൈവമായ യഹോവെക്കു പെസഹയാഗമായി ആടുകളെയും മാടുകളെയും അറുക്കേണം.
2TSKCOMYahova thanre naamam sthaapippaan thiranjnjetukkunna sthalathu ninre daivamaaya yahovekku pesahayaagamaayi aatukaleyum maatukaleyum arukkenam.
2TSKCOMइसलिथे जो स्यान यहोवा अपके नाम का निवास ठहराने को चुन लेगा, वही अपके परमेश्वर यहोवा के लिथे भेड़-बकरियोंऔर गाय-बैल फसह करके बलि करना।
3TSKCOMThou shalt eat no leavened bread with it; seven days shalt thou eat unleavened bread therewith, even the bread of affliction; for thou camest forth out of the land of Egypt in haste: that thou mayest remember the day when thou camest forth out of the land of Egypt all the days of thy life.
3TSKCOMനീ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ട ദിവസത്തെ നിന്റെ ആയുഷ്കാലം ഒക്കെയും ഓർക്കേണ്ടതിന്നു അതിനോടുകൂടെ പുളിച്ച അപ്പം തിന്നരുതു; നീ കഷ്ടതയുടെ ആഹാരമായ പുളിപ്പില്ലാത്ത അപ്പം ഏഴു ദിവസം തിന്നേണം; തത്രപ്പാടോടുകൂടിയല്ലോ നീ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ടതു.
3TSKCOMNee misrayeemdeshathuninnu purappetta divasathe ninre aayushkaalam okkeyum orkkendathinnu athinotukoote pulicha appam thinnaruthu; nee kashtathayute aahaaramaaya pulippillaatha appam ezhu divasam thinnenam; thathrappaatotukootiyallo nee misrayeemdeshathuninnu purappettathu.
3TSKCOMउसके संग कोई खमीरी वस्तु न खाना; सात दिन तक अखमीरी रोटी जो दु:ख की रोटी है खाया करना; क्योंकि तू मिस्र देश से उतावली करके निकला या; इसी रीति से तुझ को मिस्र देश से निकलने का दिन जीवन भर स्मरण रहेगा।
4TSKCOMAnd there shall be no leavened bread seen with thee in all thy coast seven days; neither shall there any thing of the flesh, which thou sacrificedst the first day at even, remain all night until the morning.
4TSKCOMഏഴു ദിവസം നിന്റെ ദേശത്തെങ്ങും പുളിച്ച അപ്പം കാണരുതു; ആദ്യദിവസം വൈകുന്നേരം അറുത്ത മാംസത്തിൽ ഒട്ടും രാവിലേക്കു ശേഷിക്കരുതു.
4TSKCOMEzhu divasam ninre deshathengum pulicha appam kaanaruthu; aadyadivasam vaikunneram arutha maamsathil ottum raavilekku sheshikkaruthu.
4TSKCOMसात दिन तक तेरे सारे देश में तेरे पास कहीं खमीर देखने में भी न आए; और जो पशु तू पहिले दिन की संध्या को बलि करे उसके मांस में से कुछ बिहान तक रहने न पाए।
5TSKCOMThou mayest not sacrifice the passover within any of thy gates, which the LORD thy God giveth thee:
5TSKCOMനിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ഏതെങ്കിലും ഒരു പട്ടണത്തിൽവെച്ചു പെസഹയെ അറുത്തുകൂടാ.
5TSKCOMNinre daivamaaya yahova ninakku tharunna ethengkilum oru pattanathilvechu pesahaye aruthukootaa.
5TSKCOMफसह को अपके किसी फाटक के भीतर, जिसे तेरा परमेश्वर यहोवा तुझे दे बलि न करना।
6TSKCOMBut at the place which the LORD thy God shall choose to place his name in, there thou shalt sacrifice the passover at even, at the going down of the sun, at the season that thou camest forth out of Egypt.
6TSKCOMനിന്റെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിപ്പാൻ തിരഞ്ഞെടുക്കുന്ന സ്ഥലത്തുവെച്ചു മാത്രം, സന്ധ്യാസമയത്തു, നീ മിസ്രയീമിൽനിന്നു പുറപ്പെട്ട നേരത്തു തന്നേ, സൂര്യൻ അസ്തമിക്കുമ്പോൾ പെസഹയെ അറുക്കേണം.
6TSKCOMNinre daivamaaya yahova thanre naamam sthaapippaan thiranjnjetukkunna sthalathuvechu maathram, sandhyaasamayathu, nee misrayeemilninnu purappetta nerathu thanne, sooryan asthamikkumpol pesahaye arukkenam.
6TSKCOMजो स्यान तेरा परमेश्वर यहोवा अपके नाम का निवास करने के लिथे चुन ले केवल वहीं, वर्ष के उसी समय जिस में तू मिस्र से निकला या, अर्यात्‌ सूरज डूबने पर संध्याकाल को, फसह का पशुबलि करना।
7TSKCOMAnd thou shalt roast and eat it in the place which the LORD thy God shall choose: and thou shalt turn in the morning, and go unto thy tents.
7TSKCOMനിന്റെ ദൈവമായ യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തുവെച്ചു അതിനെ ചുട്ടുതിന്നേണം; രാവിലെ നിന്റെ കൂടാരത്തിലേക്കു മടങ്ങിപ്പൊയ്ക്കൊള്ളാം.
7TSKCOMNinre daivamaaya yahova thiranjnjetukkunna sthalathuvechu athine chuttuthinnenam; raavile ninre kootaarathilekku matangippoykkollaam.
7TSKCOMतब उसका मांस उसी स्यान में जिसे तेरा परमेश्वर यहोवा चुन ले भूंजकर खाना; फिर बिहान को उठकर अपके अपके डेरे को लौट जाना।
8TSKCOMSix days thou shalt eat unleavened bread: and on the seventh day shall be a solemn assembly to the LORD thy God: thou shalt do no work therein.
8TSKCOMആറു ദിവസം പുളിപ്പില്ലാത്ത അപ്പം തിന്നേണം; ഏഴാംദിവസം നിന്റെ ദൈവമായ യഹോവെക്കു സഭായോഗം കൂടേണം; അന്നു വേലയൊന്നും ചെയ്യരുതു.
8TSKCOMAaru divasam pulippillaatha appam thinnenam; ezhaamdivasam ninre daivamaaya yahovekku sabhaayogam kootenam; annu velayonnum cheyyaruthu.
8TSKCOMछ: दिन तक अखीमीरी रोटी खाया करना; और सातवें दिन तेरे परमेश्वर यहोवा के लिथे महासभा हो; उस दिन किसी प्रकार का कामकाज न किया जाए।।
9TSKCOMSeven weeks shalt thou number unto thee: begin to number the seven weeks from such time as thou beginnest to put the sickle to the corn.
9TSKCOMപിന്നെ ഏഴു ആഴ്ചവട്ടം എണ്ണേണം; വിളയിൽ അരിവാൾ ഇടുവാൻ ആരംഭിക്കുന്നതു മുതൽ ഏഴു ആഴ്ചവട്ടം എണ്ണേണം.
9TSKCOMPinne ezhu aazhchavattam ennenam; vilayil arivaal ituvaan aarambhikkunnathu muthal ezhu aazhchavattam ennenam.
9TSKCOMफिर जब तू खेत में हंसुआ लगाने लगे, तब से आरम्भ करके सात अठवारे गिनना।
10TSKCOMAnd thou shalt keep the feast of weeks unto the LORD thy God with a tribute of a freewill offering of thine hand, which thou shalt give unto the LORD thy God, according as the LORD thy God hath blessed thee:
10TSKCOMഎന്നിട്ടു നിന്റെ ദൈവമായ യഹോവെക്കു വാരോത്സവം ആചരിച്ചു, നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിച്ചതിന്നു തക്കവണ്ണം നിന്റെ സ്വമേധാദാനങ്ങൾ അവന്നു അർപ്പിക്കേണം.
10TSKCOMEnnittu ninre daivamaaya yahovekku vaarothsavam aacharichu, ninre daivamaaya yahova ninne anugrahichathinnu thakkavannam ninre svamedhaadaanangal avannu arppikkenam.
10TSKCOMतब अपके परमेश्वर यहोवा की आशीष के अनुसार उसके लिथे स्वेच्छा बलि देकर अठवारोंनाम पर्व्व मानना;
11TSKCOMAnd thou shalt rejoice before the LORD thy God, thou, and thy son, and thy daughter, and thy manservant, and thy maidservant, and the Levite that is within thy gates, and the stranger, and the fatherless, and the widow, that are among you, in the place which the LORD thy God hath chosen to place his name there.
11TSKCOMനിന്റെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിപ്പാൻ തിരഞ്ഞെടുക്കുന്ന സ്ഥലത്തുവെച്ചു നീയും നിന്റെ പുത്രനും പുത്രിയും നിന്റെ ദാസനും ദാസിയും നിന്റെ പട്ടണങ്ങളിലുള്ള ലേവ്യനും നിന്റെ ഇടയിലുള്ള പരദേശിയും അനാഥനും വിധവയും നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽ സന്തോഷിക്കേണം.
11TSKCOMNinre daivamaaya yahova thanre naamam sthaapippaan thiranjnjetukkunna sthalathuvechu neeyum ninre puthranum puthriyum ninre daasanum daasiyum ninre pattanangalilulla levyanum ninre itayilulla paradeshiyum anaathanum vidhavayum ninre daivamaaya yahovayute sannidhiyil santhoshikkenam.
11TSKCOMऔर उस स्यान में जो तेरा परमेश्वर यहोवा अपके नाम का निवास करने को चुन ले अपके अपके बेटे-बेटियों, दास-दासियोंसमेत तू और तेरे फाटकोंके भीतर जो लेवीय हों, और जो जो परदेशी, और अनाय, और विधवाएं तेरे बीच में हों, वे सब के सब अपके परमेश्वर यहोवा के साम्हने आनन्द करें।
12TSKCOMAnd thou shalt remember that thou wast a bondman in Egypt: and thou shalt observe and do these statutes.
12TSKCOMനീ മിസ്രയീമിൽ അടിമയായിരുന്നു എന്നു ഓർത്തു ഈ ചട്ടങ്ങൾ പ്രമാണിച്ചു നടക്കേണം.
12TSKCOMNee misrayeemil atimayaayirunnu ennu orthu ee chattangal pramaanichu natakkenam.
12TSKCOMऔर स्मरण रखना कि तू भी मिस्र में दास या; इसलिथे इन विधियोंके पालन करने में चौकसी करना।।
13TSKCOMThou shalt observe the feast of tabernacles seven days, after that thou hast gathered in thy corn and thy wine:
13TSKCOMകളത്തിലെ ധാന്യവും ചക്കിലെ വീഞ്ഞും ശേഖരിച്ചുകഴിയുമ്പോൾ നീ ഏഴു ദിവസം കൂടാരപ്പെരുനാൾ ആചരിക്കേണം.
13TSKCOMKalathile dhaanyavum chakkile veenjnjum shekharichukazhiyumpol nee ezhu divasam kootaarapperunaal aacharikkenam.
13TSKCOMतू जब अपके खलिहान और दाखमधु के कुण्ड में से सब कुछ इकट्ठा कर चुके, तब फोपडिय़ोंका पर्व्व सात दिन मानते रहना;
14TSKCOMAnd thou shalt rejoice in thy feast, thou, and thy son, and thy daughter, and thy manservant, and thy maidservant, and the Levite, the stranger, and the fatherless, and the widow, that are within thy gates.
14TSKCOMഈ പെരുനാളിൽ നീയും നിന്റെ മകനും മകളും നിന്റെ ദാസനും ദാസിയും നിന്റെ പട്ടണങ്ങളിലുള്ള ലേവ്യനും പരദേശിയും അനാഥനും വിധവയും സന്തോഷിക്കേണം.
14TSKCOMEe perunaalil neeyum ninre makanum makalum ninre daasanum daasiyum ninre pattanangalilulla levyanum paradeshiyum anaathanum vidhavayum santhoshikkenam.
14TSKCOMऔर अपके इस पर्व्व में अपके अपके बेटे बेटियों, दास-दासियोंसमेत तू और जो लेवीय, और परदेशी, और अनाय, और विधवाएं तेरे फाटकोंके भीतर होंवे भी आनन्द करें।
15TSKCOMSeven days shalt thou keep a solemn feast unto the LORD thy God in the place which the LORD shall choose: because the LORD thy God shall bless thee in all thine increase, and in all the works of thine hands, therefore thou shalt surely rejoice.
15TSKCOMയഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തുവെച്ചു നിന്റെ ദൈവമായ യഹോവെക്കു ഏഴു ദിവസം പെരുനാൾ ആചരിക്കേണം; നിന്റെ അനുഭവത്തിൽ ഒക്കെയും നിന്റെ കൈകളുടെ സകലപ്രവൃത്തിയിലും നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കും; അതുകൊണ്ടു നീ വേണ്ടുംവണ്ണം സന്തോഷിക്കേണം.
15TSKCOMYahova thiranjnjetukkunna sthalathuvechu ninre daivamaaya yahovekku ezhu divasam perunaal aacharikkenam; ninre anubhavathil okkeyum ninre kaikalute sakalapravrithiyilum ninre daivamaaya yahova ninne anugrahikkum; athukontu nee ventumvannam santhoshikkenam.
15TSKCOMजो स्यान यहोवा चुन ले उस में तु अपके परमेश्वर यहोवा के लिथे सात दिन तक पर्व्व मानते रहना; क्योंकि तेरा परमेश्वर यहोवा तेरी सारी बढ़ती में और तेरे सब कामोंमें तुझ को आशीष देगा; तू आनन्द ही करना।
16TSKCOMThree times in a year shall all thy males appear before the LORD thy God in the place which he shall choose; in the feast of unleavened bread, and in the feast of weeks, and in the feast of tabernacles: and they shall not appear before the LORD empty:
16TSKCOMനിന്റെ ദൈവമായ യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തു നിന്റെ ആണുങ്ങളൊക്കെയും പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാളിലും വാരോത്സവത്തിലും കൂടാരപ്പെരുനാളിലും ഇങ്ങനെ സംവത്സരത്തിൽ മൂന്നു പ്രാവശ്യം അവന്റെ സന്നിധിയിൽ വരേണം; എന്നാൽ യഹോവയുടെ സന്നിധിയിൽ വെറുങ്കയ്യായി വരരുതു.
16TSKCOMNinre daivamaaya yahova thiranjnjetukkunna sthalathu ninre aanungalokkeyum pulippillaatha appathinte perunaalilum vaarothsavathilum kootaarapperunaalilum ingane samvathsarathil moonnu praavashyam avanre sannidhiyil varenam; ennaal yahovayute sannidhiyil verungkayyaayi vararuthu.
16TSKCOMुवर्ष में तीन बार, अर्यात्‌ अखमीरी रोटी के पर्व्व, और अठवारोंके पर्व्व, और फोपडिय़ोंके पर्व्व, इन तीनोंपर्व्व में तुम्हारे सब पुरूष अपके परमेश्वर यहोवा के साम्हने उस स्यान में जो वह चुन लेगा जाएं। और देखो, छूछे हाथ यहोवा के साम्हने कोई न जाए;
17TSKCOMEvery man shall give as he is able, according to the blessing of the LORD thy God which he hath given thee.
17TSKCOMനിന്റെ ദൈവമായ യഹോവ നിനക്കു തന്നിട്ടുള്ള അനുഗ്രഹത്തിന്നു തക്കവണ്ണം ഓരോരുത്തൻ താന്താന്റെ പ്രാപ്തിപോലെ കൊണ്ടുവരേണം.
17TSKCOMNinre daivamaaya yahova ninakku thannittulla anugrahathinnu thakkavannam ororuthan thaanthaanre praapthipole kontuvarenam.
17TSKCOMसब पुरूष अपक्की अपक्की पूंजी, और उस आशीष के अनुसार जो तेरे परमेश्वर यहोवा ने तुझ को दी हो, दिया करें।।
18TSKCOMJudges and officers shalt thou make thee in all thy gates, which the LORD thy God giveth thee, throughout thy tribes: and they shall judge the people with just judgment.
18TSKCOMനിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന എല്ലാപട്ടണങ്ങളിലും ഗോത്രംതോറും ന്യായാധിപതിമാരെയും പ്രമാണികളെയും നിയമിക്കേണം; അവർ ജനത്തിന്നു നീതിയോടെ ന്യായപാലനം ചെയ്യേണം.
18TSKCOMNinre daivamaaya yahova ninakku tharunna ellaapattanangalilum gothramthorum nyaayaadhipathimaareyum pramaanikaleyum niyamikkenam; avar janathinnu neethiyote nyaayapaalanam cheyyenam.
18TSKCOMतू अपके एक एक गोत्र में से, अपके सब फाटकोंके भीतर जिन्हें तेरा परमेश्वर यहोवा तुझ को देता है न्यायी और सरदार नियुक्त कर लेना, जो लोगोंका न्याय धर्म से किया करें।
19TSKCOMThou shalt not wrest judgment; thou shalt not respect persons, neither take a gift: for a gift doth blind the eyes of the wise, and pervert the words of the righteous.
19TSKCOMന്യായം മറിച്ചുകളയരുതു; മുഖം നോക്കരുതു; സമ്മാനം വാങ്ങരുതു; സമ്മാനം ജ്ഞാനികളുടെ കണ്ണു കുരുടാക്കുകയും നീതിമാന്മാരുടെ കര്യം മറിച്ചുകളകയും ചെയ്യുന്നു.
19TSKCOMNyaayam marichukalayaruthu; mukham nokkaruthu; sammaanam vaangaruthu; sammaanam jnjaanikalute kannu kurutaakkukayum neethimaanmaarute karyam marichukalakayum cheyyunnu.
19TSKCOMतुम न्याय न बिगाड़ना; तू न तो पझपात करना; और न तो घूस लेना, क्योंकि घूस बुद्धिमान की आंखें अन्धी कर देती है, और धमिर्योंकी बातें पलट देती है।
20TSKCOMThat which is altogether just shalt thou follow, that thou mayest live, and inherit the land which the LORD thy God giveth thee.
20TSKCOMനീ ജീവിച്ചിരുന്നു നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശം കൈവശമാക്കേണ്ടതിന്നു നീതിയെ തന്നേ പിന്തുടരേണം.
20TSKCOMNee jeevichirunnu ninre daivamaaya yahova ninakku tharunna desham kaivashamaakkendathinnu neethiye thanne pinthutarenam.
20TSKCOMजो कुछ नितान्त ठीक है उसी का पीछा पकड़े रहना, जिस से तू जीवित रहे, और जो देश तेरा परमेश्वर यहोवा तुझे देता है उसका अधिक्कारनेी बना रहे।।
21TSKCOMThou shalt not plant thee a grove of any trees near unto the altar of the LORD thy God, which thou shalt make thee.
21TSKCOMനിന്റെ ദൈവമായ യഹോവെക്കു നീ പണിയുന്ന യാഗപീഠത്തിന്നരികെ യാതൊരു അശേരപ്രതിഷ്ഠയും പ്രതിഷ്ഠിക്കരുതു.
21TSKCOMNinre daivamaaya yahovekku nee paniyunna yaagapeethathinnarike yaathoru asheraprathishthayum prathishthikkaruthu.
21TSKCOMतू अपके परमेश्वर यहोवा की जो वेदी बनाऐगा उसके पास किसी प्रकार की लकड़ी की बनी हुई अशेरा का स्यापन न करना।
22TSKCOMNeither shalt thou set thee up any image; which the LORD thy God hateth.
22TSKCOMനിന്റെ ദൈവമായ യഹോവ വെറുക്കുന്ന ഒരു ശിലാസ്തംഭം നാട്ടുകയും അരുതു.
22TSKCOMNinre daivamaaya yahova verukkunna oru shilaasthambham naattukayum aruthu.
22TSKCOMऔर न कोई लाठ खड़ी करना, क्योंकि उस से तेरा परमेश्वर यहोवा घृणा करता है।।