Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMAt the end of every seven years thou shalt make a release.
1TSKCOMഏഴേഴു ആണ്ടു കൂടുമ്പോൾ നീ ഒരു വിമോചനം ആചരിക്കേണം.
1TSKCOMEzhezhu aantu kootumpol nee oru vimochanam aacharikkenam.
1TSKCOMसात सात वर्ष बीतने पर तुम छुटकारा दिया करना,
2TSKCOMAnd this is the manner of the release: Every creditor that lendeth ought unto his neighbour shall release it; he shall not exact it of his neighbour, or of his brother; because it is called the LORD’S release.
2TSKCOMവിമോചനത്തിന്റെ ക്രമം എന്തെന്നാൽ: കൂട്ടുകാരന്നു വായിപ്പകൊടുത്തവനെല്ലാം അതു ഇളെച്ചു കൊടുക്കേണം. യഹോവയുടെ വിമോചനം പ്രസിദ്ധമാക്കിയതുകൊണ്ടു നീ കൂട്ടുകാരനെയോ സഹോദരനെയോ ബുദ്ധിമുട്ടിക്കരുതു.
2TSKCOMVimochanathinte kramam enthennaal: koottukaarannu vaayippakotuthavanellaam athu ilechu kotukkenam. yahovayute vimochanam prasidhamaakkiyathukontu nee koottukaaraneyo sahodaraneyo budhimuttikkaruthu.
2TSKCOMअर्यात्‌ जिस किसी ऋण देनेवाले ने अपके पड़ोसी को कुछ उधार दिया हो, तो वह उसे छोड़ दे; और अपके पड़ोसी वा भाई से उसको बरबस न भरवा ले, क्योंकि यहोवा के नाम से इस छुटकारे का प्रचार हुआ है।
3TSKCOMOf a foreigner thou mayest exact it again: but that which is thine with thy brother thine hand shall release;
3TSKCOMഅന്യജാതിക്കാരനോടു നിനക്കു മുട്ടിച്ചു പിരിക്കാം; എന്നാൽ നിന്റെ സഹോദരൻ തരുവാനുള്ളതു നീ ഇളെച്ചുകൊടുക്കേണം.
3TSKCOMAnyajaathikkaaranotu ninakku muttichu pirikkaam; ennaal ninre sahodaran tharuvaanullathu nee ilechukotukkenam.
3TSKCOMपरदेशी मनुष्य से तू उसे बरबस भरवा सकता है, परन्तु जो कुछ तेरे भाई के पास तेरा हो उसको तू बिना भरवाए छोड़ देना।
4TSKCOMSave when there shall be no poor among you; for the LORD shall greatly bless thee in the land which the LORD thy God giveth thee for an inheritance to possess it:
4TSKCOMദരിദ്രൻ നിങ്ങളുടെ ഇടയിൽ ഉണ്ടാകയില്ലതാനും; നിന്റെ ദൈവമായ യഹോവയുടെ വാക്കു നീ ശ്രദ്ധയോടെ കേട്ടു ഇന്നു ഞാൻ നിന്നോടു ആജ്ഞാപിക്കുന്ന സകല കല്പനകളും പ്രമാണിച്ചുനടന്നാൽ
4TSKCOMDaridran ningalute itayil undaakayillathaanum; ninre daivamaaya yahovayute vaakku nee shradhayote kettu innu njaan ninnotu aajnjaapikkunna sakala kalpanakalum pramaanichunatannaal
4TSKCOMतेरे बीच कोई दरिद्र न रहेगा, क्योंकि जिस देश को तेरा परमेश्वर यहोवा तेरा भाग करके तुझे देता है, कि तू उसका अधिक्कारनेी हो, उस में वह तुझे बहुत ही आशीष देगा।
5TSKCOMOnly if thou carefully hearken unto the voice of the LORD thy God, to observe to do all these commandments which I command thee this day.
5TSKCOMനിന്റെ ദൈവമായ യഹോവ നിനക്കു അവകാശമായി കൈവശമാക്കുവാൻ തരുന്ന ദേശത്തു നിന്നെ ഏറ്റവും അനുഗ്രഹിക്കും.
5TSKCOMNinre daivamaaya yahova ninakku avakaashamaayi kaivashamaakkuvaan tharunna deshathu ninne erravum anugrahikkum.
5TSKCOMइतना अवश्य है कि तू अपके परमेश्वर यहोवा की बात चित्त लगाकर सुने, और इन सारी आज्ञाओं के मानने में जो मैं आज तुझे सुनाता हूं चौकसी करे।
6TSKCOMFor the LORD thy God blesseth thee, as he promised thee: and thou shalt lend unto many nations, but thou shalt not borrow; and thou shalt reign over many nations, but they shall not reign over thee.
6TSKCOMനിന്റെ ദൈവമായ യഹോവ നിനക്കു വാഗ്ദത്തം ചെയ്തതുപോലെ നിന്നെ അനുഗ്രഹിക്കുന്നതുകൊണ്ടു നീ അനേകം ജാതികൾക്കു വായിപ്പ കൊടുക്കും; എന്നാൽ നീ വായിപ്പ വാങ്ങുകയില്ല; നീ അനേകം ജാതികളെ ഭരിക്കും; എന്നാൽ അവർ നിന്നെ ഭരിക്കയില്ല.
6TSKCOMNinre daivamaaya yahova ninakku vaagdatham cheythathupole ninne anugrahikkunnathukontu nee anekam jaathikalkku vaayippa kotukkum; ennaal nee vaayippa vaangukayilla; nee anekam jaathikale bharikkum; ennaal avar ninne bharikkayilla.
6TSKCOMतब तेरा परमेश्वर यहोवा अपके वचन के अनुसार तुझे आशीष देगा, परन्तु तुझे उधार लेना न पकेगा; और तू बहुत जातियोंपर प्रभुता करेगा, परन्तु वे तेरे ऊपर प्रभुता न करने पाएंगी।।
7TSKCOMIf there be among you a poor man of one of thy brethren within any of thy gates in thy land which the LORD thy God giveth thee, thou shalt not harden thine heart, nor shut thine hand from thy poor brother:
7TSKCOMനിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു ഏതു പട്ടണത്തിലെങ്കിലും ദരിദ്രനായ സഹോദരൻ നിങ്ങളുടെ ഇടയിൽ ഉണ്ടെങ്കിൽ ദരിദ്രനായ സഹോദരന്റെ നേരെ നിന്റെ ഹൃദയം കഠിനമാക്കാതെയും കൈ അടെക്കാതെയും,
7TSKCOMNinre daivamaaya yahova ninakku tharunna deshathu ethu pattanathilengkilum daridranaaya sahodaran ningalute itayil untengkil daridranaaya sahodaranre nere ninre hridayam kathinamaakkaatheyum kai atekkaatheyum,
7TSKCOMजो देश तेरा परमेश्वर यहोवा तुझे देता है उसके किसी फाटक के भीतर यदि तेरे भाइयोंमें से कोई तेरे पास द्ररिद्र हो, तो अपके उस दरिद्र भाई के लिथे न तो अपना ह्रृदय कठोर करना, और न अपक्की मुट्ठी कड़ी करना;
8TSKCOMBut thou shalt open thine hand wide unto him, and shalt surely lend him sufficient for his need, in that which he wanteth.
8TSKCOMനിന്റെ കൈ അവന്നുവേണ്ടി തുറന്നു അവന്നു വന്ന ബുദ്ധിമുട്ടിന്നു ആവശ്യമായതു വായിപ്പ കൊടുക്കേണം.
8TSKCOMNinre kai avannuventi thurannu avannu vanna budhimuttinnu aavashyamaayathu vaayippa kotukkenam.
8TSKCOMजिस वस्तु की घटी उसको हो, उसका जितना प्रयोजन हो उतना अवश्य अपना हाथ ढीला करके उसको उधार देना।
9TSKCOMBeware that there be not a thought in thy wicked heart, saying, The seventh year, the year of release, is at hand; and thine eye be evil against thy poor brother, and thou givest him nought; and he cry unto the LORD against thee, and it be sin unto thee.
9TSKCOMവിമോചനസംവത്സരമായ ഏഴാം ആണ്ടു അടുത്തിരിക്കുന്നു എന്നിങ്ങനെ നിന്റെ ഹൃദയത്തിൽ ഒരു ദുർവ്വിചാരം തോന്നുകയും ദരിദ്രനായ സഹോദരനോടു നിന്റെ കണ്ണു നിർദ്ദയമായിരുന്നു അവന്നു ഒന്നും കൊടുക്കാതിരിക്കയും അവൻ നിനക്കു വിരോധമായി യഹോവയോടു നിലവിളിച്ചിട്ടു അതു നിനക്കു പാപമായി തീരുകയും ചെയ്യാതിരിപ്പാൻ സൂക്ഷിച്ചുകൊൾക.
9TSKCOMVimochanasamvathsaramaaya ezhaam aantu atuthirikkunnu enningane ninre hridayathil oru durvvichaaram thonnukayum daridranaaya sahodaranotu ninre kannu nirddayamaayirunnu avannu onnum kotukkaathirikkayum avan ninakku virodhamaayi yahovayotu nilavilichittu athu ninakku paapamaayi theerukayum cheyyaathirippaan sookshichukolka.
9TSKCOMसचेत रह कि तेरे मन में ऐसी अधम चिन्ता न समाए, कि सातवां वर्ष जो छुटकारे का वर्ष है वह निकट है, और अपक्की दृष्टि तू अपके उस दरिद्र भाई की ओर से क्रूर करके उसे कुछ न दे, तो यह तेरे लिथे पाप ठहरेगा।
10TSKCOMThou shalt surely give him, and thine heart shall not be grieved when thou givest unto him: because that for this thing the LORD thy God shall bless thee in all thy works, and in all that thou puttest thine hand unto.
10TSKCOMനീ അവന്നു കൊടുത്തേ മതിയാവു; കൊടുക്കുമ്പോൾ ഹൃദയത്തിൽ വ്യസനം തോന്നരുതു; നിന്റെ ദൈവമായ യഹോവ നിന്റെ സകലപ്രവൃത്തികളിലും സകലപ്രയത്നത്തിലും അതുനിമിത്തം നിന്നെ അനുഗ്രഹിക്കും.
10TSKCOMNee avannu kotuthe mathiyaavu; kotukkumpol hridayathil vyasanam thonnaruthu; ninre daivamaaya yahova ninre sakalapravrithikalilum sakalaprayathnathilum athunimitham ninne anugrahikkum.
10TSKCOMतू उसको अवश्य देना, और उसे देते समय तेरे मन को बुरा न लगे; क्योकि इसी बात के कारण तेरा परमेश्वर यहोवा तेरे सब कामोंमें जिन में तू अपना हाथ लगाएगा तुझे आशीष देगा।
11TSKCOMFor the poor shall never cease out of the land: therefore I command thee, saying, Thou shalt open thine hand wide unto thy brother, to thy poor, and to thy needy, in thy land.
11TSKCOMദരിദ്രൻ ദേശത്തു അറ്റുപോകയില്ല; അതുകൊണ്ടു നിന്റെ ദേശത്തു അഗതിയും ദരിദ്രനുമായ നിന്റെ സഹോദരന്നു നിന്റെ കൈ മനസ്സോടെ തുറന്നു കൊടുക്കേണമെന്നു ഞാൻ നിന്നോടു ആജ്ഞാപിക്കുന്നു.
11TSKCOMDaridran deshathu arrupokayilla; athukontu ninre deshathu agathiyum daridranumaaya ninre sahodarannu ninre kai manassote thurannu kotukkenamennu njaan ninnotu aajnjaapikkunnu.
11TSKCOMतेरे देश में दरिद्र तो सदा पाए जाएंगे, इसलिथे मैं तुझे यह आज्ञा देता हूं कि तू अपके देश में अपके दीन-दरिद्र भाइयोंको अपना हाथ ढीला करके अवश्य दान देना।।
12TSKCOMAnd if thy brother, an Hebrew man, or an Hebrew woman, be sold unto thee, and serve thee six years; then in the seventh year thou shalt let him go free from thee.
12TSKCOMനിന്റെ സഹോദരനായ ഒരു എബ്രായപുരുഷനോ എബ്രായസ്ത്രീയോ നിനക്കു തന്നെത്താൻ വിറ്റിട്ടു ആറു സംവത്സരം നിന്നെ സേവിച്ചാൽ ഏഴാം സംവത്സരത്തിൽ നീ അവനെ സ്വതന്ത്രനായി വിട്ടയക്കേണം.
12TSKCOMNinre sahodaranaaya oru ebraayapurushano ebraayasthreeyo ninakku thannethaan virrittu aaru samvathsaram ninne sevichaal ezhaam samvathsarathil nee avane svathanthranaayi vittayakkenam.
12TSKCOMयदि तेरा कोई भाईबन्धु, अर्यात्‌ कोई इब्री वा इब्रिन, तेरे हाथ बिके, और वह छ: वर्ष तेरी सेवा कर चुके, तो सातवे वर्ष उसको अपके पास से स्वतंत्र करके जाने देना।
13TSKCOMAnd when thou sendest him out free from thee, thou shalt not let him go away empty:
13TSKCOMഅവനെ സ്വതന്ത്രനായി വിട്ടയക്കുമ്പോൾ അവനെ വെറുങ്കയ്യായിട്ടു അയക്കരുതു.
13TSKCOMAvane svathanthranaayi vittayakkumpol avane verungkayyaayittu ayakkaruthu.
13TSKCOMऔर जब तू उसको स्वतंत्र करके अपके पास से जाने दे तब उसे छूछे हाथ न जाने देना;
14TSKCOMThou shalt furnish him liberally out of thy flock, and out of thy floor, and out of thy winepress: of that wherewith the LORD thy God hath blessed thee thou shalt give unto him.
14TSKCOMനിന്റെ ആട്ടിൻ കൂട്ടത്തിൽനിന്നും കളത്തിൽനിന്നും മുന്തിരിച്ചക്കിൽനിന്നും അവന്നു ഔദാര്യമായി ദാനം ചെയ്യേണം; നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിച്ചതുപോലെ നീ അവന്നു കൊടുക്കേണം.
14TSKCOMNinre aattin koottathilninnum kalathilninnum munthirichakkilninnum avannu audaaryamaayi daanam cheyyenam; ninre daivamaaya yahova ninne anugrahichathupole nee avannu kotukkenam.
14TSKCOMवरन अपक्की भेड़-बकरियों, और खलिहान, और दाखमधु के कुण्ड में से बहुतायत से देना; तेरे परमेश्वर यहोवा ने तुझे जैसी आशीष दी हो उसी के अनुसार उसे देना।
15TSKCOMAnd thou shalt remember that thou wast a bondman in the land of Egypt, and the LORD thy God redeemed thee: therefore I command thee this thing to day.
15TSKCOMനീ മിസ്രയീംദേശത്തു അടിമയായിരുന്നു എന്നും നിന്റെ ദൈവമായ യഹോവ നിന്നെ വീണ്ടെടുത്തു എന്നും ഓർക്കേണം. അതുകൊണ്ടു ഞാൻ ഇന്നു ഈ കാര്യം നിന്നോടു ആജ്ഞാപിക്കുന്നു.
15TSKCOMNee misrayeemdeshathu atimayaayirunnu ennum ninre daivamaaya yahova ninne veentetuthu ennum orkkenam. athukontu njaan innu ee kaaryam ninnotu aajnjaapikkunnu.
15TSKCOMऔर इस बात को स्मरण रखना कि तू भी मिस्र देश में दास या, और तेरे परमेश्वर यहोवा ने तुझे छुड़ा लिया; इस कारण मैं आज तुझे यह आज्ञा सुनाता हूं।
16TSKCOMAnd it shall be, if he say unto thee, I will not go away from thee; because he loveth thee and thine house, because he is well with thee;
16TSKCOMഎന്നാൽ അവൻ നിന്നെയും നിന്റെ കുടുംബത്തെയും സ്നേഹിക്കകൊണ്ടും നിന്റെ അടുക്കൽ അവന്നു സുഖമുള്ളതുകൊണ്ടും: ഞാൻ നിന്നെ വിട്ടുപോകയില്ല എന്നു നിന്നോടു പറഞ്ഞാൽ
16TSKCOMEnnaal avan ninneyum ninre kutumbatheyum snehikkakontum ninre atukkal avannu sukhamullathukontum: njaan ninne vittupokayilla ennu ninnotu paranjnjaal
16TSKCOMऔर यदि वह तुझ से ओर तेरे घराने से प्रेम रखता है, और तेरे संग आनन्द से रहता हो, और इस कारण तुझ से कहने लगे, कि मैं तेरे पास से न जाऊंगा;
17TSKCOMThen thou shalt take an aul, and thrust it through his ear unto the door, and he shall be thy servant for ever. And also unto thy maidservant thou shalt do likewise.
17TSKCOMനീ ഒരു സൂചി എടുത്തു അവന്റെ കാതു വാതിലിനോടു ചേർത്തു കുത്തി തുളെക്കേണം; പിന്നെ അവൻ എന്നും നിനക്കു ദാസനായിരിക്കേണം; നിന്റെ ദാസിക്കും അങ്ങനെ തന്നേ ചെയ്യേണം.
17TSKCOMNee oru soochi etuthu avanre kaathu vaathilinotu cherthu kuthi thulekkenam; pinne avan ennum ninakku daasanaayirikkenam; ninre daasikkum angane thanne cheyyenam.
17TSKCOMतो सुतारी लेकर उसका कान किवाड़ पर लगाकर छेदना, तब वह सदा तेरा दास बना रहेगा। और अपक्की दासी से भी ऐसा ही करना।
18TSKCOMIt shall not seem hard unto thee, when thou sendest him away free from thee; for he hath been worth a double hired servant to thee, in serving thee six years: and the LORD thy God shall bless thee in all that thou doest.
18TSKCOMഅവൻ ഒരു കൂലിക്കാരന്റെ ഇരട്ടിക്കൂലിക്കു തക്കതായി ആറു സംവത്സരം നിന്നെ സേവിച്ചതുകൊണ്ടു അവനെ സ്വതന്ത്രനായി വിട്ടയക്കുമ്പോൾ നിനക്കു വ്യസനം തോന്നരുതു; നിന്റെ ദൈവമായ യഹോവ നീ ചെയ്യുന്ന സകലത്തിലും നിന്നെ അനുഗ്രഹിക്കും.
18TSKCOMAvan oru koolikkaaranre irattikkoolikku thakkathaayi aaru samvathsaram ninne sevichathukontu avane svathanthranaayi vittayakkumpol ninakku vyasanam thonnaruthu; ninre daivamaaya yahova nee cheyyunna sakalathilum ninne anugrahikkum.
18TSKCOMजब तू उसको अपके पास से स्वतंत्र करके जाने दे, तब उसे छोड़ देना तुझ को कठिन न जान पके; क्योंकि उस ने छ: वर्ष दो मजदूरोंके बराबर तेरी सेवा की है। और तेरा परमेश्वर यहोवा तेरे सारे कामोंमें तुझ को आशीष देगा।।
19TSKCOMAll the firstling males that come of thy herd and of thy flock thou shalt sanctify unto the LORD thy God: thou shalt do no work with the firstling of thy bullock, nor shear the firstling of thy sheep.
19TSKCOMനിന്റെ മാടുകളിലും ആടുകളിലും കടിഞ്ഞൂലായി പിറക്കുന്ന ആണിനെ ഒക്കെയും നിന്റെ ദൈവമായ യഹോവെക്കു ശുദ്ധീകരിക്കേണം; നിന്റെ മാടുകളുടെ കടിഞ്ഞൂലിനെക്കൊണ്ടു വേല ചെയ്യിക്കരുതു; നിന്റെ ആടുകളുടെ കടിഞ്ഞൂലിന്റെ രോമം കത്രിക്കയും അരുതു.
19TSKCOMNinre maatukalilum aatukalilum katinjnjoolaayi pirakkunna aanine okkeyum ninre daivamaaya yahovekku shudheekarikkenam; ninre maatukalute katinjnjoolinekkontu vela cheyyikkaruthu; ninre aatukalute katinjnjoolinre romam kathrikkayum aruthu.
19TSKCOMतेरी गायोंऔर भेड़-बकरियोंके जितने पहिलौठे नर होंउन सभोंको अपके परमेश्वर यहोवा के लिथे पवित्र रखना; अपक्की गायोंके पहिलौठोंसे कोई काम न लेना, और न अपक्की भेड़-बकरियोंके पहिलौठोंका ऊन कतरना।
20TSKCOMThou shalt eat it before the LORD thy God year by year in the place which the LORD shall choose, thou and thy household.
20TSKCOMയഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തു നീയും നിന്റെ കുടുംബവും നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽ വെച്ചു അതിനെ ആണ്ടുതോറും തിന്നേണം.
20TSKCOMYahova thiranjnjetukkunna sthalathu neeyum ninre kutumbavum ninre daivamaaya yahovayute sannidhiyil vechu athine aantuthorum thinnenam.
20TSKCOMउस स्यान पर जो तेरा परमेश्वर यहोवा चुन लेगा तू यहोवा के साम्हने अपके अपके धराने समेत प्रति वर्ष उसका मांस खाना।
21TSKCOMAnd if there be any blemish therein, as if it be lame, or blind, or have any ill blemish, thou shalt not sacrifice it unto the LORD thy God.
21TSKCOMഎന്നാൽ അതിന്നു മുടന്തോ കുരുടോ ഇങ്ങനെ വല്ല ഊനവും ഉണ്ടായിരുന്നാൽ നിന്റെ ദൈവമായ യഹോവെക്കു അതിനെ യാഗം കഴിക്കരുതു.
21TSKCOMEnnaal athinnu mutantho kuruto ingane valla oonavum undaayirunnaal ninre daivamaaya yahovekku athine yaagam kazhikkaruthu.
21TSKCOMपरन्तु यदि उस में किसी प्रकार का दोष हो, अर्यात्‌ वह लंगड़ा वा अन्धा हो, वा उस में किसी और ही प्रकार की बुराई का दोष हो, तो उसे अपके परमेश्वर यहोवा के लिथे बलि न करना।
22TSKCOMThou shalt eat it within thy gates: the unclean and the clean person shall eat it alike, as the roebuck, and as the hart.
22TSKCOMനിന്റെ പട്ടണങ്ങളിൽവെച്ചു അതു തിന്നാം; പുള്ളിമാനിനെയും കലമാനിനെയുംപോലെ അശുദ്ധനും ശുദ്ധനും ഒരുപോലെ തിന്നാം.
22TSKCOMNinre pattanangalilvechu athu thinnaam; pullimaanineyum kalamaanineyumpole ashudhanum shudhanum orupole thinnaam.
22TSKCOMउसको अपके फाटकोंके भीतर खाना; शुद्ध और अशुद्ध दोनोंप्रकार के मनुष्य जैसे चिकारे और हरिण का मांस खाते हैं वैसे ही उसका भी खा सकेंगे।
23TSKCOMOnly thou shalt not eat the blood thereof; thou shalt pour it upon the ground as water.
23TSKCOMഅതിന്റെ രക്തം മാത്രം തിന്നരുതു; അതു വെള്ളംപോലെ നിലത്തു ഒഴിച്ചുകളയേണം.
23TSKCOMAthinre raktham maathram thinnaruthu; athu vellampole nilathu ozhichukalayenam.
23TSKCOMपरन्तु उसका लोहू न खाना; उसे जल की नाई भूमि पर उंडेल देना।।