Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMNow I say, That the heir, as long as he is a child, differeth nothing from a servant, though he be lord of all;
1TSKCOMഅവകാശി സർവ്വത്തിന്നും യജമാനൻ എങ്കിലും ശിശുവായിരിക്കുന്നേടത്തോളം ദാസനെക്കാൾ ഒട്ടും വിശേഷതയുള്ളവനല്ല,
1TSKCOMAvakaashi sarvvathinnum yajamaanan engkilum shishuvaayirikkunnetatholam daasanekkaal ottum visheshathayullavanalla,
1TSKCOMमैं यह कहता हूं, कि वारिस जब तक बालक है, यद्यपि सब वस्‍तुओं का स्‍वामी है, तौभी उस में और दास में कुछ भेद नहीं।
2TSKCOMBut is under tutors and governors until the time appointed of the father.
2TSKCOMപിതാവു നിശ്ചയിച്ച അവധിയോളം രക്ഷകന്മാർക്കും ഗൃഹവിചാരകന്മാർക്കും കീഴ്പെട്ടവനത്രേ എന്നു ഞാൻ പറയുന്നു.
2TSKCOMPithaavu nishchayicha avadhiyolam rakshakanmaarkkum grihavichaarakanmaarkkum keezhpettavanathre ennu njaan parayunnu.
2TSKCOMपरन्‍तु पिता के ठहराए हुए समय तक रझकोंऔर भण्‍डारियोंके वश में रहता है।
3TSKCOMEven so we, when we were children, were in bondage under the elements of the world:
3TSKCOMഅതുപോലെ നാമും ശിശുക്കൾ ആയിരുന്നപ്പോൾ ലോകത്തിന്റെ ആദി പാഠങ്ങളിൻ കീഴ് അടിമപ്പെട്ടിരുന്നു.
3TSKCOMAthupole naamum shishukkal aayirunnappol lokathinte aadi paathangalin keezh atimappettirunnu.
3TSKCOMवैसे ही हम भी, जब बालक थे, तो संसार की आदि शिझा के वश में होकर दास बने हुए थे।
4TSKCOMBut when the fulness of the time was come, God sent forth his Son, made of a woman, made under the law,
4TSKCOMഎന്നാൽ കാലസമ്പൂർണ്ണതവന്നപ്പോൾ ദൈവം തന്റെ പുത്രനെ സ്ത്രീയിൽനിന്നു ജനിച്ചവനായി ന്യായപ്രമാണത്തിൻ കീഴ് ജനിച്ചവനായി നിയോഗിച്ചയച്ചതു
4TSKCOMEnnaal kaalasampoornnathavannappol daivam thanre puthrane sthreeyilninnu janichavanaayi nyaayapramaanathin keezh janichavanaayi niyogichayachathu
4TSKCOMपरन्‍तु जब समय पूरा हुआ, तो परमेश्वर ने अपके पुत्र को भेजा, जो स्त्री से जन्क़ा, और व्यवस्या के आधीन उत्‍पन्न हुआ।
5TSKCOMTo redeem them that were under the law, that we might receive the adoption of sons.
5TSKCOMഅവൻ ന്യായപ്രമാണത്തിൻ കീഴുള്ളവരെ വിലെക്കു വാങ്ങിട്ടു നാം പുത്രത്വം പ്രാപിക്കേണ്ടതിന്നു തന്നേ.
5TSKCOMAvan nyaayapramaanathin keezhullavare vilekku vaangittu naam puthrathvam praapikkendathinnu thanne.
5TSKCOMताकि व्यवस्या के आधीनोंको मोल लेकर छुड़ा ले, और हम को लेपालक होने का पद मिले।
6TSKCOMAnd because ye are sons, God hath sent forth the Spirit of his Son into your hearts, crying, Abba, Father.
6TSKCOMനിങ്ങൾ മക്കൾ ആകകൊണ്ടു അബ്ബാ പിതാവേ എന്നു വിളിക്കുന്ന സ്വപുത്രന്റെ ആത്മാവിനെ ദൈവം നമ്മുടെ ഹൃദയങ്ങളിൽ അയച്ചു.
6TSKCOMNingal makkal aakakontu abbaa pithaave ennu vilikkunna svaputhranre aathmaavine daivam nammute hridayangalil ayachu.
6TSKCOMऔर तुम जो पुत्र हो, इसलिथे परमेश्वर ने अपके पुत्र के आत्क़ा को, जो हे अब्‍बा, हे पिता कहकर पुकारता है, हमारे ह्रृदय में भेजा है।
7TSKCOMWherefore thou art no more a servant, but a son; and if a son, then an heir of God through Christ.
7TSKCOMഅങ്ങനെ നീ ഇനി ദാസനല്ല പുത്രനത്രെ; പുത്രനെങ്കിലോ ദൈവഹിതത്താൽ അവകാശിയും ആകുന്നു.
7TSKCOMAngane nee ini daasanalla puthranathre; puthranengkilo daivahithathaal avakaashiyum aakunnu.
7TSKCOMइसलिथे तू अब दास नहीं, परन्‍तु पुत्र है; और जब पुत्र हुआ, तो परमेश्वर के द्वारा वारिस भी हुआ।
8TSKCOMHowbeit then, when ye knew not God, ye did service unto them which by nature are no gods.
8TSKCOMഎന്നാൽ അന്നു നിങ്ങൾ ദൈവത്തെ അറിയാതെ സ്വഭാവത്താൽ ദൈവങ്ങളല്ലാത്തവർക്കു അടിമപ്പെട്ടിരുന്നു.
8TSKCOMEnnaal annu ningal daivathe ariyaathe svabhaavathaal daivangalallaathavarkku atimappettirunnu.
8TSKCOMभला, तक तो तुम परमेश्वर को न जानकर उनके दास थे जो स्‍वभाव से परमेश्वर नहीं।
9TSKCOMBut now, after that ye have known God, or rather are known of God, how turn ye again to the weak and beggarly elements, whereunto ye desire again to be in bondage?
9TSKCOMഇപ്പോഴോ ദൈവത്തെ അറിഞ്ഞും വിശേഷാൽ ദൈവം നിങ്ങളെ അറിഞ്ഞുമിരിക്കെ നിങ്ങൾ പിന്നെയും ബലഹീനവും ദരിദ്രവുമായ ആദിപാഠങ്ങളിലേക്കു തിരിഞ്ഞു അവെക്കു പുതുതായി അടിമപ്പെടുവാൻ ഇച്ഛിക്കുന്നതു എങ്ങനെ?
9TSKCOMIppozho daivathe arinjnjum visheshaal daivam ningale arinjnjumirikke ningal pinneyum balaheenavum daridravumaaya aadipaathangalilekku thirinjnju avekku puthuthaayi atimappetuvaan ichhikkunnathu engane?
9TSKCOMपर अब जो तुम ने परमेश्वर को पहचान लिया बरन परमेश्वर ने तुम को पहचाना, तो उन निर्बल और निकम्मी आदि-शिझा की बातोंकी ओर क्‍योंफिरते हो, जिन के तुम दोबारा दास होना चाहते हो
10TSKCOMYe observe days, and months, and times, and years.
10TSKCOMനിങ്ങൾ ദിവസങ്ങളും മാസങ്ങളും കാലങ്ങളും ആണ്ടുകളും പ്രമാണിക്കുന്നു.
10TSKCOMNingal divasangalum maasangalum kaalangalum aantukalum pramaanikkunnu.
10TSKCOMतुम दिनोंऔर महीनोंऔर नियत समयोंऔर वर्षोंको मानते हो।
11TSKCOMI am afraid of you, lest I have bestowed upon you labour in vain.
11TSKCOMഞാൻ നിങ്ങൾക്കു വേണ്ടി അദ്ധ്വാനിച്ചതു വെറുതെയായി എന്നു ഞാൻ ഭയപ്പെടുന്നു.
11TSKCOMNjaan ningalkku venti adhvaanichathu verutheyaayi ennu njaan bhayappetunnu.
11TSKCOMमैं तुम्हारे विषय में डरता हूं, कहीं ऐसा न हो, कि जो परिश्र्म मैं नं तुम्हारे लिथे किया है व्यर्य ठहरे।।
12TSKCOMBrethren, I beseech you, be as I am; for I am as ye are: ye have not injured me at all.
12TSKCOMസഹോദരന്മാരേ, ഞാൻ നിങ്ങളേപ്പോലെ ആകയാൽ നിങ്ങളും എന്നെപ്പോലെ ആകുവാൻ ഞാൻ നിങ്ങളോടു അപേക്ഷിക്കുന്നു. നിങ്ങൾ എന്നോടു ഒരു അന്യായവും ചെയ്തിട്ടില്ല.
12TSKCOMSahodaranmaare, njaan ningaleppole aakayaal ningalum enneppole aakuvaan njaan ningalotu apekshikkunnu. ningal ennotu oru anyaayavum cheythittilla.
12TSKCOMहे भाइयों, मैं तुम से बिनती करता हूं, तुम मेरे समान हो जाओ: क्‍योंकि मैं भी तुम्हारे समान हुआ हूं; तुम ने मेरा कुछ बिगाड़ा नहीं।
13TSKCOMYe know how through infirmity of the flesh I preached the gospel unto you at the first.
13TSKCOMഞാൻ ശരീരത്തിലെ ബലഹീനതനിമിത്തം ഒന്നാമതു നിങ്ങളോടു സുവിശേഷം അറിയിപ്പാൻ സംഗതിവന്നു എന്നു നിങ്ങൾ അറിയുന്നുവല്ലോ.
13TSKCOMNjaan shareerathile balaheenathanimitham onnaamathu ningalotu suvishesham ariyippaan samgathivannu ennu ningal ariyunnuvallo.
13TSKCOMपर तुम जानते हो, कि पहिले पहिल मैं ने शरीर की निर्बलता के कारण तुम्हें सुसमाचार सुनाया।
14TSKCOMAnd my temptation which was in my flesh ye despised not, nor rejected; but received me as an angel of God, even as Christ Jesus.
14TSKCOMഎന്റെ ശരീരസംബന്ധമായി നിങ്ങൾക്കുണ്ടായ പരീക്ഷനിമിത്തം നിങ്ങൾ നിന്ദയോ വെറുപ്പോ കാണിക്കാതെ ദൈവദൂതനെപ്പോലെ, ക്രിസ്തുയേശുവിനെപ്പോലെ എന്നെ കൈക്കൊൾകയത്രേ ചെയ്തതു.
14TSKCOMEnre shareerasambandhamaayi ningalkkundaaya pareekshanimitham ningal nindayo veruppo kaanikkaathe daivadoothaneppole, kristhuyeshuvineppole enne kaikkolkayathre cheythathu.
14TSKCOMऔर तुम ने मेरी शारीरिक दशा को जो तुम्हारी पक्कीझा का कारण यी, तुच्‍छ न जाना; न उस ने घृणा की; और परमेश्वर के दूत बरन मसीह के समान मुझे ग्रहण किया।
15TSKCOMWhere is then the blessedness ye spake of? for I bear you record, that, if it had been possible, ye would have plucked out your own eyes, and have given them to me.
15TSKCOMനിങ്ങളുടെ ഭാഗ്യപ്രശംസ എവിടെ? കഴിയും എങ്കിൽ നിങ്ങളുടെ കണ്ണു ചൂന്നെടുത്തു എനിക്കു തരുമായിരുന്നു എന്നതിന്നു ഞാൻ സാക്ഷി.
15TSKCOMNingalute bhaagyaprashamsa evite? kazhiyum engkil ningalute kannu choonnetuthu enikku tharumaayirunnu ennathinnu njaan saakshi.
15TSKCOMतो वह तुम्हारा आनन्‍द मनाना कहां गया मैं तुम्हारा गवाह हूं, कि यदि हो सकता, तो तुम अपक्की आंखें भी निकालकर मुझे दे देते।
16TSKCOMAm I therefore become your enemy, because I tell you the truth?
16TSKCOMഅങ്ങനെയിരിക്കെ നിങ്ങളോടു സത്യം പറകകൊണ്ടു ഞാൻ നിങ്ങൾക്കു ശത്രുവായിപ്പോയോ?
16TSKCOMAnganeyirikke ningalotu sathyam parakakontu njaan ningalkku shathruvaayippoyo?
16TSKCOMतो क्‍या तुम से सच बोलने के कारण मैं तुम्हारा बैरी हो गया हूं।
17TSKCOMThey zealously affect you, but not well; yea, they would exclude you, that ye might affect them.
17TSKCOMഅവർ നിങ്ങളെക്കറിച്ചു എരിവു കാണിക്കുന്നതു ഗുണത്തിന്നായിട്ടല്ല; നിങ്ങളും അവരെക്കുറിച്ചു എരിവു കാണിക്കേണ്ടതിന്നു അവർ നിങ്ങളെ പുറത്തിട്ടു അടെച്ചുകളവാൻ ഇച്ഛിക്കയത്രെ ചെയ്യുന്നതു.
17TSKCOMAvar ningalekkarichu erivu kaanikkunnathu gunathinnaayittalla; ningalum avarekkurichu erivu kaanikkendathinnu avar ningale purathittu atechukalavaan ichhikkayathre cheyyunnathu.
17TSKCOMवे तुम्हें मित्र बनाना तो चाहते हैं, पर भली मनसा से नहीं; बरन तुम्हें अलग करना चाहते हैं, कि तुम उन्‍हीं को मित्र बना लो।
18TSKCOMBut it is good to be zealously affected always in a good thing, and not only when I am present with you.
18TSKCOMഞാൻ നിങ്ങളോടുകൂടെ ഇരിക്കുമ്പോൾ മാത്രമല്ല എല്ലായ്പോഴും നല്ല കാര്യത്തിൽ എരിവു കാണിക്കുന്നതു നന്നു.
18TSKCOMNjaan ningalotukoote irikkumpol maathramalla ellaaypozhum nalla kaaryathil erivu kaanikkunnathu nannu.
18TSKCOMपर यह भी अच्‍छा है, कि भली बात में हर समय मित्र बनाने का यत्‍न किया जाए, न केवल उसी समय, कि जब मैं तुम्हारे साय रहता हूं।
19TSKCOMMy little children, of whom I travail in birth again until Christ be formed in you,
19TSKCOMക്രിസ്തു നിങ്ങളിൽ ഉരുവാകുവോളം ഞാൻ പിന്നെയും പ്രസവവേദനപ്പെടുന്നവരായ എന്റെ കുഞ്ഞുങ്ങളേ,
19TSKCOMKristhu ningalil uruvaakuvolam njaan pinneyum prasavavedanappetunnavaraaya enre kunjnjungale,
19TSKCOMहे मेरे बालकों, जब तक तुम में मसीह का रूप न बन जाए, तब तक मैं तुम्हारे लिथे फिर जच्‍चा की सी पीड़ाएं सहता हूं।
20TSKCOMI desire to be present with you now, and to change my voice; for I stand in doubt of you.
20TSKCOMഇന്നു നിങ്ങളുടെ അടുക്കൽ ഇരുന്നു എന്റെ ശബ്ദം മാറ്റുവൻ കഴിഞ്ഞിരുന്നു എങ്കിൽ കൊള്ളായിരുന്നു; ഞാൻ നിങ്ങളെക്കുറിച്ചു വിഷമിക്കുന്നു.
20TSKCOMInnu ningalute atukkal irunnu enre shabdam maarruvan kazhinjnjirunnu engkil kollaayirunnu; njaan ningalekkurichu vishamikkunnu.
20TSKCOMइच्‍छा तो यह होती है, कि अब तुम्हारे पास आकर और ही प्रकार से बोलू, क्‍योंकि तुम्हारे विषय में मुझे सन्‍देह है।।
21TSKCOMTell me, ye that desire to be under the law, do ye not hear the law?
21TSKCOMന്യായപ്രമാണത്തിൻ കീഴിരിപ്പാൻ ഇച്ഛിക്കുന്നവരേ, നിങ്ങൾ ന്യായപ്രമാണം കേൾക്കുന്നില്ലയോ?
21TSKCOMNyaayapramaanathin keezhirippaan ichhikkunnavare, ningal nyaayapramaanam kelkkunnillayo?
21TSKCOMतुम जो व्यवस्या के आधीन होना चाहते हो, मुझ से कहो, क्‍या तुम व्यवस्या की नहीं सुनते
22TSKCOMFor it is written, that Abraham had two sons, the one by a bondmaid, the other by a freewoman.
22TSKCOMഎന്നോടു പറവിൻ. അബ്രാഹാമിന്നു രണ്ടു പുത്രന്മാർ ഉണ്ടായിരുന്നു; ഒരുവൻ ദാസി പ്രസവിച്ചവൻ, ഒരുവൻ സ്വതന്ത്ര പ്രസവിച്ചവൻ എന്നു എഴുതിയിരിക്കുന്നുവല്ലോ.
22TSKCOMEnnotu paravin. abraahaaminnu rantu puthranmaar undaayirunnu; oruvan daasi prasavichavan, oruvan svathanthra prasavichavan ennu ezhuthiyirikkunnuvallo.
22TSKCOMयह लिखा है, कि इब्राहीम के दो पुत्र हुए; एक दासी से, और एक स्‍वतंत्र स्त्री से।
23TSKCOMBut he who was of the bondwoman was born after the flesh; but he of the freewoman was by promise.
23TSKCOMദാസിയുടെ മകൻ ജഡപ്രകാരവും സ്വതന്ത്രയുടെ മകനോ വാഗ്ദത്തത്താലും ജനിച്ചിരുന്നു.
23TSKCOMDaasiyute makan jadaprakaaravum svathanthrayute makano vaagdathathaalum janichirunnu.
23TSKCOMपरन्‍तु जो दासी से हुआ, वह शारीरिक रीति से जन्क़ा, और जो स्‍वतंत्र स्त्री से हुआ, वह प्रतिज्ञा के अनुसार जन्क़ा।
24TSKCOMWhich things are an allegory: for these are the two covenants; the one from the mount Sinai, which gendereth to bondage, which is Agar.
24TSKCOMഇതു സാദൃശ്യമാകുന്നു. ഈ സ്ത്രീകൾ രണ്ടു നിയമങ്ങൾ അത്രേ; ഒന്നു സീനായ്മലയിൽനിന്നു ഉണ്ടായി അടിമകളെ പ്രസവിക്കുന്നു; അതു ഹാഗർ.
24TSKCOMIthu saadrishyamaakunnu. ee sthreekal rantu niyamangal athre; onnu seenaaymalayilninnu undaayi atimakale prasavikkunnu; athu haagar.
24TSKCOMइन बातोंमें दृष्‍टान्‍त है, थे स्‍त्रियां मानोंदो वाचाएं हैं, एक तो सीना पहाड़ की जिस से दास ही उत्‍पन्न होते हैं; और वह हाजिरा है।
25TSKCOMFor this Agar is mount Sinai in Arabia, and answereth to Jerusalem which now is, and is in bondage with her children.
25TSKCOMഹാഗർ എന്നുതു അറബിദേശത്തു സീനായ്മലയെക്കുറിക്കുന്നു. അതു ഇപ്പോഴത്തെ യെരൂശലേമിനോടു ഒക്കുന്നു; അതു തന്റെ മക്കളോടുകൂടെ അടിമയിലല്ലോ ഇരിക്കുന്നതു.
25TSKCOMHaagar ennuthu arabideshathu seenaaymalayekkurikkunnu. athu ippozhathe yerooshaleminotu okkunnu; athu thanre makkalotukoote atimayilallo irikkunnathu.
25TSKCOMऔर हाजिरा मानो अरब का सीना पहाड़ है, और आधुनिक यरूशलेम उसे तुल्य है, क्‍योंकि वह अपके बालकोंसमेत दासत्‍व में है।
26TSKCOMBut Jerusalem which is above is free, which is the mother of us all.
26TSKCOMമീതെയുള്ള യെരൂശലേമോ സ്വതന്ത്രയാകുന്നു. അവൾ തന്നേ നമ്മുടെ അമ്മ.
26TSKCOMMeetheyulla yerooshalemo svathanthrayaakunnu. aval thanne nammute amma.
26TSKCOMपर ऊपर की यरूशलेम स्‍वतंत्र है, और वह हमारी माता है।
27TSKCOMFor it is written, Rejoice, thou barren that bearest not; break forth and cry, thou that travailest not: for the desolate hath many more children than she which hath an husband.
27TSKCOM“പ്രസവിക്കാത്ത മച്ചിയേ, ആനന്ദിക്ക; നോവുകിട്ടാത്തവളേ, പൊട്ടി ആർക്കുക; ഏകാകിനിയുടെ മക്കൾ ഭർത്താവുള്ളവളുടെ മക്കളെക്കാൾ അധികം” എന്നു എഴുതിയിരിക്കുന്നുവല്ലോ.
27TSKCOM“prasavikkaatha machiye, aanandikka; novukittaathavale, potti aarkkuka; ekaakiniyute makkal bharthaavullavalute makkalekkaal adhikam” ennu ezhuthiyirikkunnuvallo.
27TSKCOMक्‍योंकि लिखा है, कि हे बांफ, तू जो नहीं जनती आनन्‍द कर, तु जिस को पीड़ाएं नहीं उठतीं गला खोलकर जय जयकार कर, क्‍योंकि त्यागी हुई की सन्‍तान सुहागिन की सन्‍तान से भी अधिक है।
28TSKCOMNow we, brethren, as Isaac was, are the children of promise.
28TSKCOMനാമോ സഹോദരന്മാരേ, യിസ്ഹാക്കിനെപ്പോലെ വാഗ്ദത്തത്താൽ ജനിച്ച മക്കൾ ആകുന്നു.
28TSKCOMNaamo sahodaranmaare, yishaakkineppole vaagdathathaal janicha makkal aakunnu.
28TSKCOMहे भाइयो, हम इसहाक की नाईं प्रतिज्ञा की सन्‍तान हैं।
29TSKCOMBut as then he that was born after the flesh persecuted him that was born after the Spirit, even so it is now.
29TSKCOMഎന്നാൽ അന്നു ജഡപ്രകാരം ജനിച്ചവൻ ആത്മപ്രകാരം ജനിച്ചവനെ ഉപദ്രവിച്ചതുപോലെ ഇന്നു കാണുന്നു.
29TSKCOMEnnaal annu jadaprakaaram janichavan aathmaprakaaram janichavane upadravichathupole innu kaanunnu.
29TSKCOMऔर जैसा उस समय शरीर के अनुसार जन्क़ा हुआ आत्क़ा के अनुसार जन्क़े हुए को सताता या, वैसा ही अब भी होता है।
30TSKCOMNevertheless what saith the scripture? Cast out the bondwoman and her son: for the son of the bondwoman shall not be heir with the son of the free woman.
30TSKCOMതിരുവെഴുത്തോ എന്തുപറയുന്നു ദാസിയെയും മകനെയും പുറത്താക്കിക്കളക; ദാസിയുടെ മകൻ സ്വതന്ത്രയുടെ മകനോടുകൂടെ അവകാശി ആകയില്ല.
30TSKCOMThiruvezhutho enthuparayunnu daasiyeyum makaneyum purathaakkikkalaka; daasiyute makan svathanthrayute makanotukoote avakaashi aakayilla.
30TSKCOMपरन्‍तु पवित्र शास्‍त्र क्‍या कहता है दासी और उसके पुत्र को निकाल दे, क्‍योंकि दासी का पुत्र स्‍वतंत्र स्त्री के पुत्र के साय उत्तराधिक्कारनेी नहीं होगा।
31TSKCOMSo then, brethren, we are not children of the bondwoman, but of the free.
31TSKCOMഅങ്ങനെ സഹോദരന്മാരേ, നാം ദാസിയുടെ മക്കളല്ല സ്വതന്ത്രയുടെ മക്കളത്രേ.
31TSKCOMAngane sahodaranmaare, naam daasiyute makkalalla svathanthrayute makkalathre.
31TSKCOMइसलिथे हे भाइयों, हम दासी के नहीं परन्‍तु स्‍वतंत्र स्त्री के सन्‍तान हैं।