Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMO foolish Galatians, who hath bewitched you, that ye should not obey the truth, before whose eyes Jesus Christ hath been evidently set forth, crucified among you?
1TSKCOMഹാ ബുദ്ധിയില്ലാത്ത ഗലാത്യരേ, യേശുക്രിസ്തു ക്രൂശിക്കപ്പെട്ടവനായി നിങ്ങളുടെ കണ്ണിന്നു മുമ്പിൽ വരെച്ചുകിട്ടിയിരിക്കെ നിങ്ങളെ ക്ഷുദ്രംചെയ്തു മയക്കിയതു ആർ?
1TSKCOMHaa budhiyillaatha galaathyare, yeshukristhu krooshikkappettavanaayi ningalute kanninnu mumpil varechukittiyirikke ningale kshudramcheythu mayakkiyathu aar?
1TSKCOMहे निर्बुद्धि गलतियों, किस ने तुम्हें मोह लिया तुम्हारी तो मानोंआंखोंके साम्हने यीशु मसीह क्रूस पर दिखाया गया!
2TSKCOMThis only would I learn of you, Received ye the Spirit by the works of the law, or by the hearing of faith?
2TSKCOMഞാൻ ഇതൊന്നു മാത്രം നിങ്ങളോടു ഗ്രഹിപ്പാൻ ഇച്ഛിക്കുന്നു; നിങ്ങൾക്കു ആത്മാവു ലഭിച്ചതു ന്യായപ്രമാണത്തിന്റെ പ്രവൃത്തിയാലോ വിശ്വാസത്തിന്റെ പ്രസംഗം കേട്ടതിനാലോ?
2TSKCOMNjaan ithonnu maathram ningalotu grahippaan ichhikkunnu; ningalkku aathmaavu labhichathu nyaayapramaanathinte pravrithiyaalo vishvaasathinte prasamgam kettathinaalo?
2TSKCOMमैं तुम से केवल यह जानना चाहता हूं, कि तुम ने आत्क़ा को, क्‍या व्यवस्या के कामोंसे, या विश्वास के समाचार से पाया
3TSKCOMAre ye so foolish? having begun in the Spirit, are ye now made perfect by the flesh?
3TSKCOMനിങ്ങൾ ഇത്ര ബുദ്ധികെട്ടവരോ? ആത്മാവുകൊണ്ടു ആരംഭിച്ചിട്ടു ഇപ്പോൾ ജഡംകൊണ്ടോ സമാപിക്കുന്നതു? ഇത്ര എല്ലാം വെറുതെ അനുഭവിച്ചുവോ?
3TSKCOMNingal ithra budhikettavaro? aathmaavukontu aarambhichittu ippol jadamkonto samaapikkunnathu? ithra ellaam veruthe anubhavichuvo?
3TSKCOMक्‍या तुम ऐसे निर्बुद्धि हो, कि आत्क़ा की रीति पर आरम्भ करके अब शरीर की रीति पर अन्‍त करोगे
4TSKCOMHave ye suffered so many things in vain? if it be yet in vain.
4TSKCOMവെറുതെ അത്രേ എന്നു വരികിൽ,
4TSKCOMVeruthe athre ennu varikil,
4TSKCOMक्‍या तुम ने इतना दुख योंही उठाया परन्‍तु कदाचित व्यर्य नहीं।
5TSKCOMHe therefore that ministereth to you the Spirit, and worketh miracles among you, doeth he it by the works of the law, or by the hearing of faith?
5TSKCOMഎന്നാൽ നിങ്ങൾക്കു ആത്മാവിനെ നല്കി നിങ്ങളുടെ ഇടയിൽ വീര്യപ്രവൃത്തികളെ ചെയ്യുന്നവൻ ന്യായപ്രമാണത്തിന്റെ പ്രവൃത്തിയാലോ വിശ്വാസത്തിന്റെ പ്രസംഗത്താലോ അങ്ങനെ ചെയ്യുന്നതു?
5TSKCOMEnnaal ningalkku aathmaavine nalki ningalute itayil veeryapravrithikale cheyyunnavan nyaayapramaanathinte pravrithiyaalo vishvaasathinte prasamgathaalo angane cheyyunnathu?
5TSKCOMसो जो तुम्हें आत्क़ा दान करता और तुम में सामर्य के काम करता है, वह क्‍या व्यवस्या के कामोंसे या विश्वास के सुसमाचार से ऐसा करता है
6TSKCOMEven as Abraham believed God, and it was accounted to him for righteousness.
6TSKCOMഅബ്രാഹാം ദൈവത്തിൽ വിശ്വസിച്ചു; അതു അവന്നു നീതിയായി കണക്കിട്ടു എന്നുണ്ടല്ലോ.
6TSKCOMAbraahaam daivathil vishvasichu; athu avannu neethiyaayi kanakkittu ennundallo.
6TSKCOMइब्राहीम ने तो परमेश्वर पर विश्वास किया और यह उसके लिथे धामिर्कता गिनी गई।
7TSKCOMKnow ye therefore that they which are of faith, the same are the children of Abraham.
7TSKCOMഅതുകൊണ്ടു വിശ്വാസികൾ അത്രേ അബ്രാഹാമിന്റെ മക്കൾ എന്നു അറിവിൻ.
7TSKCOMAthukontu vishvaasikal athre abraahaaminre makkal ennu arivin.
7TSKCOMतो यह जान लो, कि जो विश्वास करनेवाले हैं, वे ही इब्राहीम की सन्‍तान हैं।
8TSKCOMAnd the scripture, foreseeing that God would justify the heathen through faith, preached before the gospel unto Abraham, saying, In thee shall all nations be blessed.
8TSKCOMഎന്നാൽ ദൈവം വിശ്വാസംമൂലം ജാതികളെ നീതീകരിക്കുന്നു എന്നു തിരുവെഴുത്തു മുൻകണ്ടിട്ടു: “നിന്നിൽ സകലജാതികളും അനുഗ്രഹിക്കപ്പെടും” എന്നുള്ള സുവിശേഷം അബ്രാഹാമിനോടു മുമ്പുകൂട്ടി അറിയിച്ചു.
8TSKCOMEnnaal daivam vishvaasammoolam jaathikale neetheekarikkunnu ennu thiruvezhuthu munkantittu: “ninnil sakalajaathikalum anugrahikkappetum” ennulla suvishesham abraahaaminotu mumpukootti ariyichu.
8TSKCOMऔर पवित्रशास्‍त्र ने पहिले ही से यह जानकर, कि परमेश्वर अन्यजातियोंको विश्वास से धर्मी ठहराएगा, पहिले हीे से इब्राहीम को यह सुसमाचार सुना दिया, कि तुझ में सब जातियां आशीष पाएंगी।
9TSKCOMSo then they which be of faith are blessed with faithful Abraham.
9TSKCOMഅങ്ങനെ വിശ്വാസികൾ വിശ്വാസിയായ അബ്രാഹാമിനോടുകൂടെ അനുഗ്രഹിക്കപ്പെടുന്നു.
9TSKCOMAngane vishvaasikal vishvaasiyaaya abraahaaminotukoote anugrahikkappetunnu.
9TSKCOMतो जो विश्वास करनेवाले हैं, वे विश्वासी इब्राहीम के साय आशीष पाते हैं।
10TSKCOMFor as many as are of the works of the law are under the curse: for it is written, Cursed is every one that continueth not in all things which are written in the book of the law to do them.
10TSKCOMഎന്നാൽ ന്യായപ്രമാണത്തിന്റെ പ്രവൃത്തിയിൽ ആശ്രയിക്കുന്ന ഏവരും ശാപത്തിൻ കീഴാകുന്നു; ന്യായപ്രമാണപുസ്തകത്തിൽ എഴുതിയിരിക്കുന്നതു ഒക്കെയും ചെയ്‍വാൻ തക്കവണ്ണം അതിൽ നിലനിൽക്കാത്തവൻ എല്ലാം ശപിക്കപ്പെട്ടവൻ എന്നു എഴുതിയിരിക്കുന്നുവല്ലോ.
10TSKCOMEnnaal nyaayapramaanathinte pravrithiyil aashrayikkunna evarum shaapathin keezhaakunnu; nyaayapramaanapusthakathil ezhuthiyirikkunnathu okkeyum chey‍vaan thakkavannam athil nilanilkkaathavan ellaam shapikkappettavan ennu ezhuthiyirikkunnuvallo.
10TSKCOMसो जितने लोग व्यवस्या के कामोंपर भरोसा रखते हैं, वे सब स्‍त्राप के आधीन हैं, क्‍योंकि लिखा है, कि जो कोई व्यवस्या की पुस्‍तक में लिखी हुई सब बातोंके करने में स्यिर नहीं रहता, वह स्‍त्रापित है।
11TSKCOMBut that no man is justified by the law in the sight of God, it is evident: for, The just shall live by faith.
11TSKCOMഎന്നാൽ ന്യായപ്രമാണത്താൽ ആരും ദൈവസന്നിധിയിൽ നീതീകരിക്കപ്പെടുന്നില്ല എന്നതു സ്പഷ്ടം; “നീതിമാൻ വിശ്വാസത്താൽ ജീവിക്കും” എന്നല്ലോ ഉള്ളതു.
11TSKCOMEnnaal nyaayapramaanathaal aarum daivasannidhiyil neetheekarikkappetunnilla ennathu spashtam; “neethimaan vishvaasathaal jeevikkum” ennallo ullathu.
11TSKCOMपर यह बात प्रगट है, कि व्यवस्या के द्वारा परमेश्वर के यहां कोई धर्मी नहीं ठहरता क्‍योंकि धर्मी जन विश्वास से जीवित रहेगा।
12TSKCOMAnd the law is not of faith: but, The man that doeth them shall live in them.
12TSKCOMന്യായപ്രമാണത്തിന്നോ വിശ്വാസമല്ല ആധാരമായിരിക്കുന്നതു; “അതു ചെയ്യുന്നവൻ അതിനാൽ ജീവിക്കും” എന്നുണ്ടല്ലോ.
12TSKCOMNyaayapramaanathinno vishvaasamalla aadhaaramaayirikkunnathu; “athu cheyyunnavan athinaal jeevikkum” ennundallo.
12TSKCOMपर व्यवस्या का विश्वास से कुछ सम्बन्‍ध नहीं; पर जो उन को मानेगा, वह उन के कारण जीवित रहेगा।
13TSKCOMChrist hath redeemed us from the curse of the law, being made a curse for us: for it is written, Cursed is every one that hangeth on a tree:
13TSKCOM“മരത്തിന്മേൽ തൂങ്ങുന്നവൻ എല്ലാം ശപിക്കപ്പെട്ടവൻ ”എന്നു എഴുതിയിരിക്കുന്നതുപോലെ ക്രിസ്തു നമുക്കുവേണ്ടി ശാപമായിത്തീർന്നു. ന്യായപ്രമാണത്തിന്റെ ശാപത്തിൽനിന്നു നമ്മെ വിലെക്കു വാങ്ങി.
13TSKCOM“marathinmel thoongunnavan ellaam shapikkappettavan ”ennu ezhuthiyirikkunnathupole kristhu namukkuventi shaapamaayitheernnu. nyaayapramaanathinte shaapathilninnu namme vilekku vaangi.
13TSKCOMमसीह ने जो हमारे लिथे स्‍त्रापित बना, हमें मोल लेकर व्यवस्या के स्‍त्राप से छुड़ाया क्‍योंकि लिखा है, जो कोई काठ पर लटकाया जाता है वह स्‍त्रापित है।
14TSKCOMThat the blessing of Abraham might come on the Gentiles through Jesus Christ; that we might receive the promise of the Spirit through faith.
14TSKCOMഅബ്രാഹാമിന്റെ അനുഗ്രഹം ക്രിസ്തുയേശുവിൽ ജാതികൾക്കു വരേണ്ടതിന്നു നാം ആത്മാവെന്ന വാഗ്ദത്തവിഷയം വിശ്വാസത്താൽ പ്രാപിപ്പാൻ തന്നേ.
14TSKCOMAbraahaaminre anugraham kristhuyeshuvil jaathikalkku varendathinnu naam aathmaavenna vaagdathavishayam vishvaasathaal praapippaan thanne.
14TSKCOMयह इसलिथे हुआ, कि इब्राहिम की आशीष मसीह यीशु में अन्यजातियोंतक पंहुचे, और हम विश्वास के द्वारा उस आत्क़ा को प्राप्‍त करें, जिस की प्रतिज्ञा हुई है।।
15TSKCOMBrethren, I speak after the manner of men; Though it be but a man’s covenant, yet if it be confirmed, no man disannulleth, or addeth thereto.
15TSKCOMസഹോദരന്മാരേ, ഞാൻ മനുഷ്യരുടെ ഇടയിൽ നടപ്പുള്ള ഒരു ദൃഷ്ടാന്തം പറയാം: ഒരു മനുഷ്യന്റെ നിയമം ആയാലും, അതിന്നു ഉറപ്പു വന്നശേഷം ആരും ദുർബ്ബലമാക്കുകയോ അതിനോടു വല്ലതും കൂട്ടിക്കല്പിക്കയോ ചെയ്യുന്നില്ല.
15TSKCOMSahodaranmaare, njaan manushyarute itayil natappulla oru drishtaantham parayaam: oru manushyanre niyamam aayaalum, athinnu urappu vannashesham aarum durbbalamaakkukayo athinotu vallathum koottikkalpikkayo cheyyunnilla.
15TSKCOMहे भाइयों, मैं मनुष्य की रीति पर कहता हूं, कि मनुष्य की वाचा भी जो पक्की हो जाती है, तो न कोई उसे टालता है और न उस में कुछ बढ़ाता है।
16TSKCOMNow to Abraham and his seed were the promises made. He saith not, And to seeds, as of many; but as of one, And to thy seed, which is Christ.
16TSKCOMഎന്നാൽ അബ്രാഹാമിന്നും അവന്റെ സന്തതിക്കും വാഗ്ദത്തങ്ങൾ ലഭിച്ചു; സന്തതികൾക്കും എന്നു അനേകരെക്കുറിച്ചല്ല, നിന്റെ സന്തതിക്കും എന്നു ഏകനെക്കുറിച്ചത്രേ പറയുന്നതു; അതു ക്രിസ്തു തന്നേ.
16TSKCOMEnnaal abraahaaminnum avanre santhathikkum vaagdathangal labhichu; santhathikalkkum ennu anekarekkurichalla, ninre santhathikkum ennu ekanekkurichathre parayunnathu; athu kristhu thanne.
16TSKCOMनिदान, प्रतिज्ञाएं इब्राहीम को, और उसके वंश को दी गईं; वह यह नहीं कहता, कि वशोंको; जेसे बहुतोंके विषय में कहा, पर जैसे एक के विषय में कि तेरे वंश को: और वह मसीह है।
17TSKCOMAnd this I say, that the covenant, that was confirmed before of God in Christ, the law, which was four hundred and thirty years after, cannot disannul, that it should make the promise of none effect.
17TSKCOMഞാൻ പറയുന്നതിന്റെ താല്പര്യമോ: നാനൂറ്റിമുപ്പതു ആണ്ടു കഴിഞ്ഞിട്ടു ഉണ്ടായ ന്യായപ്രമാണം വാഗ്ദത്തത്തെ നീക്കുവാൻ തക്കവണ്ണം അതു ദൈവം മുമ്പു ഉറപ്പാക്കിയ നിയമത്തെ ദുർബ്ബലമാക്കുന്നില്ല.
17TSKCOMNjaan parayunnathinre thaalparyamo: naanoorrimuppathu aantu kazhinjnjittu undaaya nyaayapramaanam vaagdathathe neekkuvaan thakkavannam athu daivam mumpu urappaakkiya niyamathe durbbalamaakkunnilla.
17TSKCOMपर मैं यह कहता हूं की जो वाचा परमेश्वर ने पहिले से पक्की की यी, उस को व्यवस्या चार सौ तीस बरस के बाद आकर नहीं टाल देती, कि प्रतिज्ञा व्यर्य ठहरे।
18TSKCOMFor if the inheritance be of the law, it is no more of promise: but God gave it to Abraham by promise.
18TSKCOMഅവകാശം ന്യായപ്രമാണത്താൽ എങ്കിൽ വാഗ്ദത്തത്താലല്ല വരുന്നതു; അബ്രാഹാമിന്നോ ദൈവം അതിനെ വാഗ്ദത്തം മൂലം നല്കി.
18TSKCOMAvakaasham nyaayapramaanathaal engkil vaagdathathaalalla varunnathu; abraahaaminno daivam athine vaagdatham moolam nalki.
18TSKCOMक्‍योंकि यदि मीरास व्यवस्या से मिली है, तो फिर प्रतिज्ञा से नहीं, परन्‍तु परमेश्वर ने इब्राहीम को प्रतिज्ञा के द्वारा दे दी है।
19TSKCOMWherefore then serveth the law? It was added because of transgressions, till the seed should come to whom the promise was made; and it was ordained by angels in the hand of a mediator.
19TSKCOMഎന്നാൽ ന്യായപ്രമാണം എന്തിന്നു? വാഗ്ദത്തം ലഭിച്ച സന്തതിവരുവോളം അതു ലംഘനങ്ങൾ നിമിത്തം കൂട്ടിച്ചേർത്തതും ദൂതന്മാർ മുഖാന്തരം മദ്ധ്യസ്ഥന്റെ കയ്യിൽ ഏല്പിച്ചതുമത്രേ.
19TSKCOMEnnaal nyaayapramaanam enthinnu? vaagdatham labhicha santhathivaruvolam athu lamghanangal nimitham kootticherthathum doothanmaar mukhaantharam madhyasthanre kayyil elpichathumathre.
19TSKCOMतब फिर व्यवस्या क्‍या रही वह तो अपराधोंके कारण बाद में दी गई, कि उस वंश के आने तक रहे, जिस को प्रतिज्ञा दी गई यी, और वह स्‍वर्गदूतोंके द्वारा एक मध्यस्य के हाथ ठहराई गई।
20TSKCOMNow a mediator is not a mediator of one, but God is one.
20TSKCOMഒരുത്തൻ മാത്രം എങ്കിൽ മദ്ധ്യസ്ഥൻ വേണ്ടിവരികയില്ല; ദൈവമോ ഒരുത്തൻ മാത്രം.
20TSKCOMOruthan maathram engkil madhyasthan ventivarikayilla; daivamo oruthan maathram.
20TSKCOMमध्यस्य तो एक का नहीं होता, परन्‍तु परमेश्वर एक ही है।
21TSKCOMIs the law then against the promises of God? God forbid: for if there had been a law given which could have given life, verily righteousness should have been by the law.
21TSKCOMഎന്നാൽ ന്യായപ്രമാണം ദൈവവാഗ്ദത്തങ്ങൾക്കു വിരോധമോ? ഒരുനാളും അല്ല; ജീവിപ്പിപ്പാൻ കഴിയുന്നോരു ന്യായപ്രമാണം നല്കിയിരുന്നു എങ്കിൽ ന്യായപ്രമാണം വാസ്തവമായി നീതിക്കു ആധാരമാകുമായിരുന്നു.
21TSKCOMEnnaal nyaayapramaanam daivavaagdathangalkku virodhamo? orunaalum alla; jeevippippaan kazhiyunnoru nyaayapramaanam nalkiyirunnu engkil nyaayapramaanam vaasthavamaayi neethikku aadhaaramaakumaayirunnu.
21TSKCOMतो क्‍या व्यवस्या परमेश्वर की प्रतिज्ञाओं के विरोध में है कदापि न हो क्‍योंकि यदि ऐसी व्यवस्या दी जाती जो जीवन दे सकती, तो सचमुच धामिर्कता व्यवस्या से होती।
22TSKCOMBut the scripture hath concluded all under sin, that the promise by faith of Jesus Christ might be given to them that believe.
22TSKCOMഎങ്കിലും വിശ്വസിക്കുന്നവർക്കു വാഗ്ദത്തം യേശുക്രിസ്തുവിലെ വിശ്വാസത്താൽ ലഭിക്കേണ്ടതിന്നു തിരുവെഴുത്തു എല്ലാവറ്റെയും പാപത്തിൻ കീഴടെച്ചുകളഞ്ഞു.
22TSKCOMEngkilum vishvasikkunnavarkku vaagdatham yeshukristhuvile vishvaasathaal labhikkendathinnu thiruvezhuthu ellaavarreyum paapathin keezhatechukalanjnju.
22TSKCOMपरन्‍तु पवित्र शास्‍त्र ने सब को पाप के आधीन कर दिया, ताकि वह प्रतिज्ञा जिस का आधार यीशु मसीह पर विश्वास करना है, विश्वास करनेवालोंके लिथे पूरी हो जाए।।
23TSKCOMBut before faith came, we were kept under the law, shut up unto the faith which should afterwards be revealed.
23TSKCOMവിശ്വാസം വരുംമുമ്പെ നമ്മെ വെളിപ്പെടുവാനിരുന്ന വിശ്വാസത്തിന്നായിക്കൊണ്ടു ന്യായപ്രമാണത്തിങ്കീഴ് അടെച്ചു സൂക്ഷിച്ചിരുന്നു.
23TSKCOMVishvaasam varummumpe namme velippetuvaanirunna vishvaasathinnaayikkontu nyaayapramaanathingkeezh atechu sookshichirunnu.
23TSKCOMपर विश्वास के आने से पहिले व्यवस्या की अधीनता में हमारी रखवाली होती यी, और उस विश्वास के आने तक जो प्रगट होनेवाला या, हम उसी के बन्‍धन में रहे।
24TSKCOMWherefore the law was our schoolmaster to bring us unto Christ, that we might be justified by faith.
24TSKCOMഅങ്ങനെ നാം വിശ്വാസത്താൽ നീതീകരിക്കപ്പെടേണ്ടതിന്നു ന്യായപ്രമാണം ക്രിസ്തുവിന്റെ അടുക്കലേക്കു നടത്തുവാൻ നമുക്കു ശിശുപാലകനായി ഭവിച്ചു.
24TSKCOMAngane naam vishvaasathaal neetheekarikkappetendathinnu nyaayapramaanam kristhuvinre atukkalekku natathuvaan namukku shishupaalakanaayi bhavichu.
24TSKCOMइसलिथे व्यवस्या मसीह तक पहुंचाने को हमारा शिझक हुई है, कि हम विश्वास से धर्मी ठहरें।
25TSKCOMBut after that faith is come, we are no longer under a schoolmaster.
25TSKCOMവിശ്വാസം വന്ന ശേഷമോ നാം ഇനി ശിശുപാലകന്റെ കീഴിൽ അല്ല.
25TSKCOMVishvaasam vanna sheshamo naam ini shishupaalakanre keezhil alla.
25TSKCOMपरन्‍तु जब विश्वास आ चुका, तो हम अब शिझक के आधीन न रहे।
26TSKCOMFor ye are all the children of God by faith in Christ Jesus.
26TSKCOMക്രിസ്തുയേശുവിലെ വിശ്വാസത്താൽ നിങ്ങൾ എല്ലാവരും ദൈവത്തിന്റെ മക്കൾ ആകുന്നു.
26TSKCOMKristhuyeshuvile vishvaasathaal ningal ellaavarum daivathinte makkal aakunnu.
26TSKCOMक्‍योंकि तुम सब उस विश्वास करने के द्वारा जो मसीह यीशु पर है, परमेश्वर की सन्‍तान हो।
27TSKCOMFor as many of you as have been baptized into Christ have put on Christ.
27TSKCOMക്രിസ്തുവിനോടു ചേരുവാൻ സ്നാനം ഏറ്റിരിക്കുന്ന നിങ്ങള്‍ എല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു.
27TSKCOMKristhuvinotu cheruvaan snaanam erririkkunna ningal‍ ellaavarum kristhuvine dharichirikkunnu.
27TSKCOMऔर तुम में से जितनोंने मसीह में बपतिस्क़ा लिया है उन्‍होंने मसीह को पहिन लिया है।
28TSKCOMThere is neither Jew nor Greek, there is neither bond nor free, there is neither male nor female: for ye are all one in Christ Jesus.
28TSKCOMഅതിൽ യെഹൂദനും യവനനും എന്നില്ല; ദാസനും സ്വതന്ത്രനും എന്നില്ല, ആണും പെണ്ണും എന്നുമില്ല; നിങ്ങൾ എല്ലാവരും ക്രിസ്തുയേശുവിൽ ഒന്നത്രേ.
28TSKCOMAthil yehoodanum yavananum ennilla; daasanum svathanthranum ennilla, aanum pennum ennumilla; ningal ellaavarum kristhuyeshuvil onnathre.
28TSKCOMअब न कोई यहूदी रहा और न यूनानी; न कोई दास, न स्‍वतंत्र; न कोई नर, न नारी; क्‍योंकि तुम सब मसीह यीशु में एक हो।
29TSKCOMAnd if ye be Christ’s, then are ye Abraham’s seed, and heirs according to the promise.
29TSKCOMക്രിസ്തുവിന്നുള്ളവർ എങ്കിലോ നിങ്ങൾ അബ്രാഹാമിന്റെ സന്തതിയും വാഗ്ദത്തപ്രകാരം അവകാശികളും ആകുന്നു.
29TSKCOMKristhuvinnullavar engkilo ningal abraahaaminre santhathiyum vaagdathaprakaaram avakaashikalum aakunnu.
29TSKCOMऔर यदि तुम मसीह के हो, तो इब्राहीम के वंश और प्रतिज्ञा के अनुसार वारिस भी हो।।