1TSKCOMI say the truth in Christ, I lie not, my conscience also bearing me witness in the Holy Ghost,1TSKCOMഞാൻ ക്രിസ്തുവിൽ സത്യം പറയുന്നു; ഞാൻ പറയുന്നതു ഭോഷ്കല്ല.1TSKCOMNjaan kristhuvil sathyam parayunnu; njaan parayunnathu bhoshkalla.1TSKCOMमैं मसीह में सच कहता हूं, फूठ नहीं बोलता और मेरा विवेक भी पवित्र आत्क़ा में गवाही देता है।2TSKCOMThat I have great heaviness and continual sorrow in my heart.2TSKCOMഎനിക്കു വലിയ ദുഃഖവും ഹൃദയത്തിൽ ഇടവിടാതെ നോവും ഉണ്ടു എന്നു എന്റെ മനസ്സാക്ഷി എനിക്കു പരിശുദ്ധാത്മാവിൽ സാക്ഷിയായിരിക്കുന്നു.2TSKCOMEnikku valiya duhkhavum hridayathil itavitaathe novum untu ennu enre manassaakshi enikku parishudhaathmaavil saakshiyaayirikkunnu.2TSKCOMकि मुझे बड़ा शोक है, और मेरा मन सदा दुखता रहता है।3TSKCOMFor I could wish that myself were accursed from Christ for my brethren, my kinsmen according to the flesh:3TSKCOMജഡപ്രകാരം എന്റെ ചാർച്ചക്കാരായ എന്റെ സഹോദരന്മാർക്കു വേണ്ടി ഞാൻ തന്നേ ക്രിസ്തുവിനോടു വേറുവിട്ടു ശാപഗ്രസ്തനാവാൻ ഞാൻ ആഗ്രഹിക്കാമായിരുന്നു.3TSKCOMJadaprakaaram enre chaarchakkaaraaya enre sahodaranmaarkku venti njaan thanne kristhuvinotu veruvittu shaapagrasthanaavaan njaan aagrahikkaamaayirunnu.3TSKCOMक्योंकि मैं यहां तक चाहता या, कि अपके भाईयों, के लिथे जो शरीर के भाव से मेरे कुटुम्बी हैं, आप ही मसीह से शापित हो जाता।4TSKCOMWho are Israelites; to whom pertaineth the adoption, and the glory, and the covenants, and the giving of the law, and the service of God, and the promises;4TSKCOMഅവർ യിസ്രായേല്യർ; പുത്രത്വവും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ആരാധനയും വാഗ്ദത്തങ്ങളും അവർക്കുള്ളവ;4TSKCOMAvar yisraayelyar; puthrathvavum thejassum niyamangalum nyaayapramaanavum aaraadhanayum vaagdathangalum avarkkullava;4TSKCOMवे इस्त्राएली हैं; और लेपालकपन का ह? और महिमा और वाचाएं और व्यवस्या और उपासना और प्रतिज्ञाएं उन्हीं की हैं।5TSKCOMWhose are the fathers, and of whom as concerning the flesh Christ came, who is over all, God blessed for ever. Amen.5TSKCOMപിതാക്കന്മാരും അവർക്കുള്ളവർ തന്നേ; ജഡപ്രകാരം ക്രിസ്തുവും അവരിൽനിന്നല്ലോ ഉത്ഭവിച്ചതു; അവൻ സർവ്വത്തിന്നും മീതെ ദൈവമായി എന്നെന്നേക്കും വാഴ്ത്തപ്പെട്ടവൻ.5TSKCOMPithaakkanmaarum avarkkullavar thanne; jadaprakaaram kristhuvum avarilninnallo uthbhavichathu; avan sarvvathinnum meethe daivamaayi ennennekkum vaazhthappettavan.5TSKCOMपुरखे भी उन्हीं के हैं, और मसीह भी शरीर के भाव से उन्हीं में से हुआ, जो सब के पर परम परमेश्वर युगानुयुग धन्य है। आमीन।6TSKCOMNot as though the word of God hath taken none effect. For they are not all Israel, which are of Israel:6TSKCOMആമേൻ. ദൈവവചനം വൃഥാവായിപ്പോയി എന്നല്ല; യിസ്രായേലിൽനിന്നു ഉത്ഭവിച്ചവർ എല്ലാം യിസ്രായേല്യർ എന്നും6TSKCOMAamen. daivavachanam vrithaavaayippoyi ennalla; yisraayelilninnu uthbhavichavar ellaam yisraayelyar ennum6TSKCOMपरन्तु यह नहीं, कि परमेश्वर का वचन टल गया, इसलिथे कि जो इस्त्राएल के वंश हैं, वे सब इस्त्राएली नहीं।7TSKCOMNeither, because they are the seed of Abraham, are they all children: but, In Isaac shall thy seed be called.7TSKCOMഅബ്രാഹാമിന്റെ സന്തതിയാകയാൽ എല്ലാവരും മക്കൾ എന്നു വരികയില്ല; “യിസ്ഹാക്കിൽനിന്നു ജനിക്കുന്നവർ നിന്റെ സന്തതി എന്നു വിളിക്കപ്പെടും” എന്നേയുള്ളു.7TSKCOMAbraahaaminre santhathiyaakayaal ellaavarum makkal ennu varikayilla; “yishaakkilninnu janikkunnavar ninre santhathi ennu vilikkappetum” enneyullu.7TSKCOMऔर न इब्राहीम के वंश होने के कारण सब उस की सन्तान ठहरे, परन्तु लिखा है कि इसहाक ही से तेरा वंश कहलाएगा।8TSKCOMThat is, They which are the children of the flesh, these are not the children of God: but the children of the promise are counted for the seed.8TSKCOMഅതിന്റെ അർത്ഥമോ: ജഡപ്രകാരം ജനിച്ച മക്കൾ അല്ല ദൈവത്തിന്റെ മക്കൾ; വാഗ്ദത്തപ്രകാരം ജനിച്ച മക്കളെയത്രേ സന്തതി എന്നു എണ്ണുന്നു.8TSKCOMAthinre arthamo: jadaprakaaram janicha makkal alla daivathinte makkal; vaagdathaprakaaram janicha makkaleyathre santhathi ennu ennunnu.8TSKCOMअर्यात् शरीर की सन्तान परमेश्वर की सन्तान नहीं, परन्तु प्रतिज्ञा के सन्तान वंश गिने जाते हैं।9TSKCOMFor this is the word of promise, At this time will I come, and Sarah shall have a son.9TSKCOM“ഈ സമയത്തേക്കു ഞാൻ വരും; അപ്പോൾ സാറെക്കു ഒരു മകൻ ഉണ്ടാകും” എന്നല്ലോ വാഗ്ദത്തവചനം.9TSKCOM“ee samayathekku njaan varum; appol saarekku oru makan undaakum” ennallo vaagdathavachanam.9TSKCOMक्योंकि प्रतिज्ञा का वचन यह है, कि मैं इस समय के अनुसार आंगा, और सारा के पुत्र होगा।10TSKCOMAnd not only this; but when Rebecca also had conceived by one, even by our father Isaac;10TSKCOMഅത്രയുമല്ല, റിബെക്കയും നമ്മുടെ പിതാവായ യിസ്ഹാക്ക് എന്ന ഏകനാൽ ഗർഭം ധരിച്ചു,10TSKCOMAthrayumalla, ribekkayum nammute pithaavaaya yishaakk enna ekanaal garbham dharichu,10TSKCOMऔर केवल यही नहीं, परन्तु जब रिबका भी एक से अर्यात् हमारे पिता इसहाक से गर्भवती यी।11TSKCOM(For the children being not yet born, neither having done any good or evil, that the purpose of God according to election might stand, not of works, but of him that calleth;)11TSKCOMകുട്ടികൾ ജനിക്കയോ ഗുണമാകട്ടെ ദോഷമാകട്ടെ ഒന്നും പ്രവർത്തിക്കയോ ചെയ്യുംമുമ്പേ തിരഞ്ഞെടുപ്പിൻ പ്രകാരമുള്ള ദൈവനിർണ്ണയം പ്രവൃത്തികൾ നിമിത്തമല്ല വിളിച്ചവന്റെ ഇഷ്ടം നിമിത്തം തന്നേ വരേണ്ടതിന്നു:11TSKCOMKuttikal janikkayo gunamaakatte doshamaakatte onnum pravarthikkayo cheyyummumpe thiranjnjetuppin prakaaramulla daivanirnnayam pravrithikal nimithamalla vilichavanre ishtam nimitham thanne varendathinnu:11TSKCOMऔर अभी तक न तो बालक जन्क़े थे, और न उन्होंने कुछ भला या बुरा किया या कि उस ने कहा, कि जेठा छुटके का दास होगा।12TSKCOMIt was said unto her, The elder shall serve the younger.12TSKCOM“മൂത്തവൻ ഇളയവനെ സേവിക്കും” എന്നു അവളോടു അരുളിച്ചെയ്തു.12TSKCOM“moothavan ilayavane sevikkum” ennu avalotu arulicheythu.12TSKCOMइसलिथे कि परमेश्वर की मनसा जो उसके चुन लेने के अनुसार है, कर्मोंके कारण नहीं, परन्तु बुलानेवाले पर बनी रहे।13TSKCOMAs it is written, Jacob have I loved, but Esau have I hated.13TSKCOM“ഞാൻ യാക്കോബിനെ സ്നേഹിച്ചു ഏശാവിനെ ദ്വേഷിച്ചിരിക്കുന്നു” എന്നു എഴുതിയിരിക്കുന്നുവല്ലോ.13TSKCOM“njaan yaakkobine snehichu eshaavine dveshichirikkunnu” ennu ezhuthiyirikkunnuvallo.13TSKCOMजैसा लिखा है, कि मैं ने याकूब से प्रेम किया, परन्तु एसौ को अप्रिय जाना।।14TSKCOMWhat shall we say then? Is there unrighteousness with God? God forbid.14TSKCOMആകയാൽ നാം എന്തു പറയേണ്ടു? ദൈവത്തിന്റെ പക്കൽ അനീതി ഉണ്ടോ? ഒരു നാളും ഇല്ല.14TSKCOMAakayaal naam enthu parayentu? daivathinte pakkal aneethi unto? oru naalum illa.14TSKCOMसो हम क्या कहें क्या परमेश्वर के यहां अन्याय है कदापि नहीं!15TSKCOMFor he saith to Moses, I will have mercy on whom I will have mercy, and I will have compassion on whom I will have compassion.15TSKCOM“എനിക്കു കരുണ തോന്നേണം എന്നുള്ളവനോടു കരുണ തോന്നുകയും എനിക്കു കനിവു തോന്നേണം എന്നുള്ളവനോടു കനിവു തോന്നുകയും ചെയ്യും” എന്നു അവൻ മോശെയോടു അരുളിച്ചെയ്യുന്നു.15TSKCOM“enikku karuna thonnenam ennullavanotu karuna thonnukayum enikku kanivu thonnenam ennullavanotu kanivu thonnukayum cheyyum” ennu avan mosheyotu arulicheyyunnu.15TSKCOMक्योंकि वह मूसा से कहता है, मैं जिस किसी पर दया करना चाहूं, उस पर दया करूंगा, और जिस किसी पर कृपा करना चाहूं उसी पर कृपा करूंगा।16TSKCOMSo then it is not of him that willeth, nor of him that runneth, but of God that sheweth mercy.16TSKCOMഅതുകൊണ്ടു ഇച്ഛിക്കുന്നവനാലുമല്ല, ഓടുന്നവനാലുമല്ല, കരുണ തോന്നുന്ന ദൈവത്താലത്രേ സകലവും സാധിക്കുന്നതു.16TSKCOMAthukontu ichhikkunnavanaalumalla, otunnavanaalumalla, karuna thonnunna daivathaalathre sakalavum saadhikkunnathu.16TSKCOMसो यह न तो चाहनेवाले की, न दौड़नेवाले की परन्तु दया करनेवाले परमेश्वर की बात है।17TSKCOMFor the scripture saith unto Pharaoh, Even for this same purpose have I raised thee up, that I might shew my power in thee, and that my name might be declared throughout all the earth.17TSKCOM“ഇതിന്നായിട്ടു തന്നേ ഞാൻ നിന്നെ നിർത്തിയിരിക്കുന്നതു; നിന്നിൽ എന്റെ ശക്തി കാണിക്കേണ്ടതിന്നും എന്റെ നാമം സർവ്വഭൂമിയിലും പ്രസ്താവിക്കപ്പെടേണ്ടതിന്നും തന്നേ” എന്നു തിരുവെഴുത്തിൽ ഫറവോനോടു അരുളിച്ചെയ്യുന്നു.17TSKCOM“ithinnaayittu thanne njaan ninne nirthiyirikkunnathu; ninnil enre shakthi kaanikkendathinnum enre naamam sarvvabhoomiyilum prasthaavikkappetendathinnum thanne” ennu thiruvezhuthil pharavonotu arulicheyyunnu.17TSKCOMक्योंकि पवित्र शास्त्र में फिरौन से कहा गया, कि मैं ने तुझे इसी लिथे खड़ा किया है, कि तुझ में अपक्की सामर्य दिखां, और मेरे नाम का प्रचार सारी पृय्वी पर हो।18TSKCOMTherefore hath he mercy on whom he will have mercy, and whom he will he hardeneth.18TSKCOMഅങ്ങനെ തനിക്കു മനസ്സുള്ളവനോടു അവന്നു കരുണ തോന്നുന്നു; തനിക്കു മനസ്സുള്ളവരെ അവൻ കഠിനനാക്കുന്നു.18TSKCOMAngane thanikku manassullavanotu avannu karuna thonnunnu; thanikku manassullavare avan kathinanaakkunnu.18TSKCOMसो वह जिस पर चाहता है, उस पर दया करता है; और जिसे चाहता है, उसे कठोर कर देता है।19TSKCOMThou wilt say then unto me, Why doth he yet find fault? For who hath resisted his will?19TSKCOMആകയാൽ അവൻ പിന്നെ കുറ്റം പറയുന്നതു എന്തു? ആർ അവന്റെ ഇഷ്ടത്തോടു എതിർത്തു നില്ക്കുന്നു എന്നു നീ എന്നോടു ചോദിക്കും.19TSKCOMAakayaal avan pinne kurram parayunnathu enthu? aar avanre ishtathotu ethirthu nilkkunnu ennu nee ennotu chodikkum.19TSKCOMसो तू मुझ से कहेगा, वह फिर क्योंदोष लगाता है कौन उस की इच्छा का साम्हना करता हैं20TSKCOMNay but, O man, who art thou that repliest against God? Shall the thing formed say to him that formed it, Why hast thou made me thus?20TSKCOMഅയ്യോ, മനുഷ്യാ, ദൈവത്തൊടു പ്രത്യുത്തരം പറയുന്ന നീ ആർ? മനഞ്ഞിരിക്കുന്നതു മനഞ്ഞവനോടു: നീ എന്നെ ഇങ്ങനെ ചമെച്ചതു എന്തു എന്നു ചോദിക്കുമോ? അല്ല, കുശവന്നു അതേ പിണ്ഡത്തിൽനിന്നു ഒരു പാത്രം മാനത്തിന്നും മറ്റൊരു പാത്രം അപമാനത്തിന്നും ഉണ്ടാക്കുവാൻ മണ്ണിന്മേൽ അധികാരം ഇല്ലയോ?20TSKCOMAyyo, manushyaa, daivathotu prathyutharam parayunna nee aar? mananjnjirikkunnathu mananjnjavanotu: nee enne ingane chamechathu enthu ennu chodikkumo? alla, kushavannu athe pindathilninnu oru paathram maanathinnum marroru paathram apamaanathinnum undaakkuvaan manninmel adhikaaram illayo?20TSKCOMहे मनुष्य, भला तू कौन है, जो परमेश्वर का साम्हना करता है क्या गढ़ी हुई वस्तु गढ़नेवाले से कह सकती है कि तू ने मुझे ऐसा क्योंबनाया है21TSKCOMHath not the potter power over the clay, of the same lump to make one vessel unto honour, and another unto dishonour?21TSKCOM21TSKCOM21TSKCOMक्या कुम्हार को मिी पर अधिक्कारने नहीं, कि एक ही लौंदे मे से, एक बरतन आदर के लिथे, और दूसरे को अनादर के लिथे बनाए तो इस में कौन सी अचम्भे की बात है22TSKCOMWhat if God, willing to shew his wrath, and to make his power known, endured with much longsuffering the vessels of wrath fitted to destruction:22TSKCOMഎന്നാൽ ദൈവം തന്റെ കോപം കാണിപ്പാനും ശക്തി വെളിപ്പെടുത്തുവാനും യെഹൂദന്മാരിൽനിന്നു മാത്രമല്ല22TSKCOMEnnaal daivam thanre kopam kaanippaanum shakthi velippetuthuvaanum yehoodanmaarilninnu maathramalla22TSKCOMकि परमेश्वर ने अपना ोध दिखाने और अपक्की सामर्य प्रगट करने की इच्छा से ोध के बरतनोंकी, जो विनाश के लिथे तैयार किए गए थे बड़े धीरज से सही।23TSKCOMAnd that he might make known the riches of his glory on the vessels of mercy, which he had afore prepared unto glory,23TSKCOMജാതികളിൽനിന്നും വിളിച്ചു തേജസ്സിന്നായി മുന്നൊരുക്കിയ കരുണാപാത്രങ്ങളായ നമ്മിൽ23TSKCOMJaathikalilninnum vilichu thejassinnaayi munnorukkiya karunaapaathrangalaaya nammil23TSKCOMऔर दया के बरतनोंपर जिन्हें उस ने महिमा के लिथे पहिले से तैयार किया, अपके महिमा के धन को प्रगट करने की इच्छा की24TSKCOMEven us, whom he hath called, not of the Jews only, but also of the Gentiles?24TSKCOMതന്റെ തേജസ്സിന്റെ ധനം വെളിപ്പെടുത്തുവാനും ഇച്ഛിച്ചിട്ടു നാശയോഗ്യമായ കോപപാത്രങ്ങളെ വളരെ ദീർഘക്ഷമയോടെ സഹിച്ചു എങ്കിൽ എന്തു?24TSKCOMThanre thejassinre dhanam velippetuthuvaanum ichhichittu naashayogyamaaya kopapaathrangale valare deerghakshamayote sahichu engkil enthu?24TSKCOMअर्यात् हम पर जिन्हें उस ने न केवल यहूदियोंमें से बरन अन्यजातियोंमें से भी बुलाया।25TSKCOMAs he saith also in Osee, I will call them my people, which were not my people; and her beloved, which was not beloved.25TSKCOM“എന്റെ ജനമല്ലാത്തവരെ എന്റെ ജനം എന്നും പ്രിയയല്ലാത്തവളെ പ്രിയ എന്നും ഞാൻ വിളിക്കും..25TSKCOM“enre janamallaathavare enre janam ennum priyayallaathavale priya ennum njaan vilikkum..25TSKCOMजैसा वह होशे की पुस्तक में भी कहता है, कि जो मेरी प्रजा न यी, उन्हें मैं अपक्की प्रजा कहूंगा, और जो प्रिया न यी, उसे प्रिया कहूंगा।26TSKCOMAnd it shall come to pass, that in the place where it was said unto them, Ye are not my people; there shall they be called the children of the living God.26TSKCOMനിങ്ങൾ എന്റെ ജനമല്ല എന്നു അവരോടു പറഞ്ഞ ഇടത്തിൽ അവർ ജീവനുള്ള ദൈവത്തിന്റെ മക്കൾ എന്നു വിളിക്കപ്പെടും”26TSKCOMNingal enre janamalla ennu avarotu paranjnja itathil avar jeevanulla daivathinte makkal ennu vilikkappetum”26TSKCOMऔर ऐसा होगा कि जिस जगह में उन से यह कहा गया या, कि तुम मेरी प्रजा नहीं हो, उसी जगह वे जीवते परमेश्वर की सन्तान कहलाएंगे।27TSKCOMEsaias also crieth concerning Israel, Though the number of the children of Israel be as the sand of the sea, a remnant shall be saved:27TSKCOMഎന്നു ഹോശേയാപുസ്തകത്തിലും അരുളിച്ചെയ്യുന്നുവല്ലോ. യെശയ്യാവോ യിസ്രായേലിനെക്കുറിച്ചു:27TSKCOMEnnu hosheyaapusthakathilum arulicheyyunnuvallo. yeshayyaavo yisraayelinekkurichu:27TSKCOMऔर यशायाह इस्त्राएल के विषय में पुकारकर कहता है, कि चाहे इस्त्राएल की सन्तानोंकी गिनती समुद्र के बालू के बारबर हो, तौभी उन में से योड़े ही बचेंगे।28TSKCOMFor he will finish the work, and cut it short in righteousness: because a short work will the Lord make upon the earth.28TSKCOM“യിസ്രായേൽമക്കളുടെ എണ്ണം കടൽക്കരയിലെ മണൽപോലെ ആയിരുന്നാലും ശേഷിപ്പത്രേ രക്ഷിക്കപ്പെടൂ. കർത്താവു ഭൂമിയിൽ തന്റെ വചനം നിവർത്തിച്ചു ക്ഷണത്തിൽ തീർക്കും” എന്നു വിളിച്ചു പറയുന്നു.28TSKCOM“yisraayelmakkalute ennam katalkkarayile manalpole aayirunnaalum sheshippathre rakshikkappetoo. karthaavu bhoomiyil thanre vachanam nivarthichu kshanathil theerkkum” ennu vilichu parayunnu.28TSKCOMक्योंकि प्रभु अपना वचन पृय्वी पर पूरा करके, धामिर्कता से शीघ्र उसे सिद्ध करेगा।29TSKCOMAnd as Esaias said before, Except the Lord of Sabaoth had left us a seed, we had been as Sodoma, and been made like unto Gomorrha.29TSKCOM“സൈന്യങ്ങളുടെ കർത്താവു നമുക്കു സന്തതിയെ ശേഷിപ്പിച്ചില്ലെങ്കിൽ നാം സൊദോമെപ്പോലെ ആകുമായിരുന്നു, ഗൊമോറെക്കു സദൃശമാകുമായിരുന്നു” എന്നു യെശയ്യാ മുമ്പുകൂട്ടി പറഞ്ഞിരിക്കുന്നുവല്ലോ.29TSKCOM“sainyangalute karthaavu namukku santhathiye sheshippichillengkil naam sodomeppole aakumaayirunnu, gomorekku sadrishamaakumaayirunnu” ennu yeshayyaa mumpukootti paranjnjirikkunnuvallo.29TSKCOMजैसा यशायाह ने पहिले भी कहा या, कि यदि सेनाओं का प्रभु हमारे लिथे कुछ वंश न छोड़ता, तो हम सदोम की नाईं हो जाते, और अमोरा के सरीखे ठहरते।।30TSKCOMWhat shall we say then? That the Gentiles, which followed not after righteousness, have attained to righteousness, even the righteousness which is of faith.30TSKCOMആകയാൽ നാം എന്തു പറയേണ്ടു? നീതിയെ പിന്തുടരാത്ത ജാതികൾ നീതിപ്രാപിച്ചു, വിശ്വാസത്താലുള്ള നീതി തന്നേ.30TSKCOMAakayaal naam enthu parayentu? neethiye pinthutaraatha jaathikal neethipraapichu, vishvaasathaalulla neethi thanne.30TSKCOMसो हम क्या कहें यह कि अन्यजातियोंने जो धामिर्कता की खोज नहीं करते थे, धामिर्कता प्राप्त की अर्यात् उस धामिर्कता को जो विश्वास से है।31TSKCOMBut Israel, which followed after the law of righteousness, hath not attained to the law of righteousness.31TSKCOMനീതിയുടെ പ്രമാണം പിന്തുടർന്ന യിസ്രായേലോ ആ പ്രമാണത്തിങ്കൽ എത്തിയില്ല.31TSKCOMNeethiyute pramaanam pinthutarnna yisraayelo aa pramaanathingkal ethiyilla.31TSKCOMपरन्तु इस्त्राएली; जो धर्म की व्यवस्या की खोज करते हुए उस व्यवस्या तक नहीं पहुंचे।32TSKCOMWherefore? Because they sought it not by faith, but as it were by the works of the law. For they stumbled at that stumblingstone;32TSKCOMഅതെന്തുകൊണ്ടു? വിശ്വാസത്താലല്ല, പ്രവൃത്തികളാൽ അന്വേഷിച്ചതുകൊണ്ടു തന്നേ അവർ ഇടർച്ചക്കല്ലിന്മേൽ തട്ടി ഇടറി:32TSKCOMAthenthukontu? vishvaasathaalalla, pravrithikalaal anveshichathukontu thanne avar itarchakkallinmel thatti itari:32TSKCOMकिस लिथे इसलिथे कि वे विश्वास से नहीं, परन्तु मानोंकर्मोंसे उस की खोज करते थे: उन्होंने उस ठोकर के पत्यर पर ठोकर खाई।33TSKCOMAs it is written, Behold, I lay in Sion a stumblingstone and rock of offence: and whosoever believeth on him shall not be ashamed.33TSKCOM“ഇതാ, ഞാൻ സീയോനിൽ ഇടർച്ചക്കല്ലും തടങ്ങൽ പാറയും വെക്കുന്നു; അവനിൽ വിശ്വസിക്കുന്നവൻ ലജ്ജിച്ചു പോകയില്ല” എന്നു എഴുതിയിരിക്കുന്നുവല്ലോ.33TSKCOM“ithaa, njaan seeyonil itarchakkallum thatangal paarayum vekkunnu; avanil vishvasikkunnavan lajjichu pokayilla” ennu ezhuthiyirikkunnuvallo.33TSKCOMजैसा लिखा है; देखो मैं सियोन में एक ठेस लगने का पत्यर, और ठोकर खाने की चटान रखता हूं; और जो उस पर विश्वास करेगा, वह लज्ज़ित न होगा।।