1TSKCOMBrethren, my heart’s desire and prayer to God for Israel is, that they might be saved.1TSKCOMസഹോദരന്മാരേ, അവർ രക്ഷിക്കപ്പെടേണം എന്നു തന്നേ എന്റെ ഹൃദയവാഞ്ഛയും അവർക്കുവേണ്ടി ദൈവത്തൊടുള്ള യാചനയും ആകുന്നു.1TSKCOMSahodaranmaare, avar rakshikkappetenam ennu thanne enre hridayavaanjchhayum avarkkuventi daivathotulla yaachanayum aakunnu.1TSKCOMहे भाइयो, मेरे मन की अभिलाषा और उन के लिथे परमेश्वर से मेरी प्रार्यना है, कि वे उद्धार पाएं।2TSKCOMFor I bear them record that they have a zeal of God, but not according to knowledge.2TSKCOMഅവർ പരിജ്ഞാനപ്രകാരമല്ലെങ്കിലും ദൈവത്തെ സംബന്ധിച്ചു എരിവുള്ളവർ എന്നു ഞാൻ അവർക്കു സാക്ഷ്യം പറയുന്നു.2TSKCOMAvar parijnjaanaprakaaramallengkilum daivathe sambandhichu erivullavar ennu njaan avarkku saakshyam parayunnu.2TSKCOMक्योंकि मैं उन की गवाही देता हूं, कि उन को परमेश्वर के लिथे धुन रहती है, परन्तु बुद्धिमानी के साय नहीं।3TSKCOMFor they being ignorant of God’s righteousness, and going about to establish their own righteousness, have not submitted themselves unto the righteousness of God.3TSKCOMഅവർ ദൈവത്തിന്റെ നീതി അറിയാതെ സ്വന്ത നീതി സ്ഥാപിപ്പാൻ അന്വേഷിച്ചുകൊണ്ടു ദൈവത്തിന്റെ നീതിക്കു കീഴ്പെട്ടില്ല.3TSKCOMAvar daivathinte neethi ariyaathe svantha neethi sthaapippaan anveshichukontu daivathinte neethikku keezhpettilla.3TSKCOMक्योकिं वे परमेश्वर की धामिर्कता से अनजान होकर, और अपक्की धामिर्कता स्यापन करने का यत्न करके, परमेश्वर की धामिर्कता के आधीन न हुए।4TSKCOMFor Christ is the end of the law for righteousness to every one that believeth.4TSKCOMവിശ്വസിക്കുന്ന ഏവന്നും നീതി ലഭിപ്പാൻ ക്രിസ്തു ന്യായപ്രമാണത്തിന്റെ അവസാനം ആകുന്നു.4TSKCOMVishvasikkunna evannum neethi labhippaan kristhu nyaayapramaanathinte avasaanam aakunnu.4TSKCOMक्योंकि हर एक विश्वास करनेवाले के लिथे धामिर्कता के निमाि मसीह व्यवस्या का अन्त है।5TSKCOMFor Moses describeth the righteousness which is of the law, That the man which doeth those things shall live by them.5TSKCOMന്യായപ്രമാണത്താലുള്ള നീതി സംബന്ധിച്ചു: “അതു ചെയ്ത മനുഷ്യൻ അതിനാൽ ജീവിക്കും” എന്നു മോശെ എഴുതിയിരിക്കുന്നുവല്ലോ.5TSKCOMNyaayapramaanathaalulla neethi sambandhichu: “athu cheytha manushyan athinaal jeevikkum” ennu moshe ezhuthiyirikkunnuvallo.5TSKCOMक्योंकि मूसा ने यह लिखा है, कि जो मनुष्य उस धामिर्कता पर जो व्यवस्या से है, चलता है, वह इसी कारण जीवित रहेगा।6TSKCOMBut the righteousness which is of faith speaketh on this wise, Say not in thine heart, Who shall ascend into heaven? (that is, to bring Christ down from above:)6TSKCOMവിശ്വാസത്താലുള്ള നീതിയോ ഇവ്വണ്ണം പറയുന്നു: “ക്രിസ്തുവിനെ ഇറക്കേണം എന്നു വിചാരിച്ചു ആർ സ്വർഗ്ഗത്തിൽ കയറും എന്നോ,6TSKCOMVishvaasathaalulla neethiyo ivvannam parayunnu: “kristhuvine irakkenam ennu vichaarichu aar svarggathil kayarum enno,6TSKCOMपरन्तु जो धामिर्कता विश्वास से है, वह योंकहती है, कि तू अपके मन में यह न कहना कि स्वर्ग पर कौन चढ़ेगा अर्यात् मसीह को उतार लाने के लिथे!7TSKCOMOr, Who shall descend into the deep? (that is, to bring up Christ again from the dead.)7TSKCOMക്രിസ്തുവിനെ മരിച്ചവരുടെ ഇടയിൽ നിന്നു കയറ്റേണം എന്നു വിചാരിച്ചു ആർ പാതാളത്തിൽ ഇറങ്ങും എന്നോ നിന്റെ ഹൃദയത്തിൽ പറയരുതു.”7TSKCOMKristhuvine marichavarute itayil ninnu kayarrenam ennu vichaarichu aar paathaalathil irangum enno ninre hridayathil parayaruthu.”7TSKCOMया गहिराव में कौन उतरेगा अर्यात् मसीह को मरे हुओं में से जिलाकर पर लाने के लिथे!8TSKCOMBut what saith it? The word is nigh thee, even in thy mouth, and in thy heart: that is, the word of faith, which we preach;8TSKCOMഎന്നാൽ അതു എന്തു പറയുന്നു? “വചനം നിനക്കു സമീപമായി നിന്റെ വായിലും നിന്റെ ഹൃദയത്തിലും ഇരിക്കുന്നു;” അതു ഞങ്ങൾ പ്രസംഗിക്കുന്ന വിശ്വാസ വചനം തന്നേ.8TSKCOMEnnaal athu enthu parayunnu? “vachanam ninakku sameepamaayi ninre vaayilum ninre hridayathilum irikkunnu;” athu njangal prasamgikkunna vishvaasa vachanam thanne.8TSKCOMपरन्तु क्या कहती है यह, कि वचन तेरे निकट है, तेरे मुंह में और तेरे मन में है; यह वही विश्वास का वचन है, जो हम प्रचार करते हैं।9TSKCOMThat if thou shalt confess with thy mouth the Lord Jesus, and shalt believe in thine heart that God hath raised him from the dead, thou shalt be saved.9TSKCOMയേശുവിനെ കർത്താവു എന്നു വായികൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും.9TSKCOMYeshuvine karthaavu ennu vaayikontu erruparakayum daivam avane marichavaril ninnu uyirthezhunnelpichu ennu hridayamkontu vishvasikkayum cheythaal nee rakshikkappetum.9TSKCOMकि यदि तू अपके मुंह से यीशु को प्रभु जानकर अंगीकार करे और अपके मन से विश्वास करे, कि परमेश्वर ने उसे मरे हुओं में से जिलाया, तो तू निश्चय उद्धार पाएगा।10TSKCOMFor with the heart man believeth unto righteousness; and with the mouth confession is made unto salvation.10TSKCOMഹൃദയം കൊണ്ടു നീതിക്കായി വിശ്വസിക്കയും വായികൊണ്ടു രക്ഷെക്കായി ഏറ്റുപറകയും ചെയ്യുന്നു.10TSKCOMHridayam kontu neethikkaayi vishvasikkayum vaayikontu rakshekkaayi erruparakayum cheyyunnu.10TSKCOMक्योंकि धामिर्कता के लिथे मन से विश्वास किया जाता है, और उद्धार के लिथे मुंह से अंगीकार किया जाता है।11TSKCOMFor the scripture saith, Whosoever believeth on him shall not be ashamed.11TSKCOM“അവനിൽ വിശ്വസിക്കുന്നവൻ ഒരുത്തനും ലജ്ജിച്ചു പോകയില്ല” എന്നു തിരുവെഴുത്തിൽ അരുളിച്ചെയ്യുന്നുവല്ലോ.11TSKCOM“avanil vishvasikkunnavan oruthanum lajjichu pokayilla” ennu thiruvezhuthil arulicheyyunnuvallo.11TSKCOMक्योंकि पवित्र शास्त्र यह कहता है कि जो कोई उस पर विश्वास करेगा, वह लज्ज़ित न होगा।12TSKCOMFor there is no difference between the Jew and the Greek: for the same Lord over all is rich unto all that call upon him.12TSKCOMയെഹൂദൻ എന്നും യവനൻ എന്നും വ്യത്യാസമില്ല; എല്ലാവർക്കും കർത്താവു ഒരുവൻ തന്നേ; അവൻ തന്നെ വിളിച്ചപേക്ഷിക്കുന്ന എല്ലാവർക്കും നൽകുവാന്തക്കവണ്ണം സമ്പന്നൻ ആകുന്നു.12TSKCOMYehoodan ennum yavanan ennum vyathyaasamilla; ellaavarkkum karthaavu oruvan thanne; avan thanne vilichapekshikkunna ellaavarkkum nalkuvaanthakkavannam sampannan aakunnu.12TSKCOMयहूदियोंऔर यूनानियोंमें कुछ भेद नहीं, इसलिथे कि वह सब का प्रभु है; और अपके सब नाम लेनेवालोंके लिथे उदार है।13TSKCOMFor whosoever shall call upon the name of the Lord shall be saved.13TSKCOM“കർത്താവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവനും രക്ഷിക്കപ്പെടും” എന്നുണ്ടല്ലോ.13TSKCOM“karthaavinre naamathe vilichapekshikkunna evanum rakshikkappetum” ennundallo.13TSKCOMक्योंकि जो कोई प्रभु का नाम लेगा, वह उद्धार पाएगा।14TSKCOMHow then shall they call on him in whom they have not believed? and how shall they believe in him of whom they have not heard? and how shall they hear without a preacher?14TSKCOMഎന്നാൽ അവർ വിശ്വസിക്കാത്തവനെ എങ്ങനെ വിളിച്ചപേക്ഷിക്കും? അവർ കേട്ടിട്ടില്ലാത്തവനിൽ എങ്ങനെ വിശ്വസിക്കും? പ്രസംഗിക്കുന്നവൻ ഇല്ലാതെ എങ്ങനെ കേൾക്കും? ആരും അയക്കാതെ എങ്ങനെ പ്രസംഗിക്കും? “നന്മ സുവിശേഷിക്കുന്നവരുടെ കാൽ എത്ര മനോഹരം” എന്നു എഴുതിയിരിക്കുന്നുവല്ലോ.14TSKCOMEnnaal avar vishvasikkaathavane engane vilichapekshikkum? avar kettittillaathavanil engane vishvasikkum? prasamgikkunnavan illaathe engane kelkkum? aarum ayakkaathe engane prasamgikkum? “nanma suvisheshikkunnavarute kaal ethra manoharam” ennu ezhuthiyirikkunnuvallo.14TSKCOMफिर जिस पर उन्होंने विश्वास नहीं किया, वे उसका नाम क्योंकर लें और जिस की नहीं सुनी उस पर क्योंकर विश्वास करें15TSKCOMAnd how shall they preach, except they be sent? as it is written, How beautiful are the feet of them that preach the gospel of peace, and bring glad tidings of good things!15TSKCOM15TSKCOM15TSKCOMऔर प्रचारक बिना क्योंकर सुनें और यदि भेजे न जाएं, तो क्योंकर प्रचार करें जैसा लिखा है, कि उन के पांव क्या ही सोहावने हैं, जो अच्छी बातोंका सुसमाचार सुनाते हैं।16TSKCOMBut they have not all obeyed the gospel. For Esaias saith, Lord, who hath believed our report?16TSKCOMഎങ്കിലും എല്ലാവരും സുവിശേഷം അനുസരിച്ചിട്ടില്ല: “കർത്താവേ, ഞങ്ങൾ കേൾപ്പിച്ചതു ആർ വിശ്വസിച്ചു” എന്നു യെശയ്യാവു പറയുന്നുവല്ലോ.16TSKCOMEngkilum ellaavarum suvishesham anusarichittilla: “karthaave, njangal kelppichathu aar vishvasichu” ennu yeshayyaavu parayunnuvallo.16TSKCOMपरन्तु सब ने उस सुसमाचार पर कान न लगाया: यशायाह कहता है, कि हे प्रभु, किस ने हमारे समाचार की प्रतीति की है17TSKCOMSo then faith cometh by hearing, and hearing by the word of God.17TSKCOMആകയാൽ വിശ്വാസം കേൾവിയാലും കേൾവി ക്രിസ്തുവിന്റെ വചനത്താലും വരുന്നു.17TSKCOMAakayaal vishvaasam kelviyaalum kelvi kristhuvinre vachanathaalum varunnu.17TSKCOMसो विश्वास सुनने से, और सुनना मसीह के वचन से होता है।18TSKCOMBut I say, Have they not heard? Yes verily, their sound went into all the earth, and their words unto the ends of the world.18TSKCOMഎന്നാൽ അവർ കേട്ടില്ലയോ എന്നു ഞാൻ ചോദിക്കുന്നു. കേട്ടിരിക്കുന്നു നിശ്ചയം: “അവരുടെ നാദം സർവ്വ ഭൂമിയിലും അവരുടെ വചനം ഭൂതലത്തിന്റെ അറ്റത്തോളവും പരന്നു.”18TSKCOMEnnaal avar kettillayo ennu njaan chodikkunnu. kettirikkunnu nishchayam: “avarute naadam sarvva bhoomiyilum avarute vachanam bhoothalathinte arratholavum parannu.”18TSKCOMपरन्तु मैं कहता हूं, क्या उन्होंने नहीं सुना सुना तो सही क्योंकि लिखा है कि उन के स्वर सारी पृय्वी पर, और उन के वचन जगत की छोर तक पहुंच गए हैं।19TSKCOMBut I say, Did not Israel know? First Moses saith, I will provoke you to jealousy by them that are no people, and by a foolish nation I will anger you.19TSKCOMഎന്നാൽ യിസ്രായേൽ ഗ്രഹിച്ചില്ലയോ എന്നു ഞാൻ ചോദിക്കുന്നു. “ജനമല്ലാത്തവരെക്കൊണ്ടു ഞാൻ നിങ്ങൾക്കു എരിവു വരുത്തും; മൂഡജാതിയെക്കൊണ്ടു നിങ്ങൾക്കു കോപം ജനിപ്പിക്കും” എന്നു ഒന്നാമതു മോശെ പറയുന്നു.19TSKCOMEnnaal yisraayel grahichillayo ennu njaan chodikkunnu. “janamallaathavarekkontu njaan ningalkku erivu varuthum; moodajaathiyekkontu ningalkku kopam janippikkum” ennu onnaamathu moshe parayunnu.19TSKCOMफिर मैं कहता हूं। क्या इस्त्राएली नहीं जानते थे पहिले तो मूसा कहता है, कि मैं उन के द्वारा जो जाति नहीं, तुम्हारे मन में जलन उपजांगा, मैं एक मूढ़ जाति के द्वारा तुम्हें रिस दिलांगा।20TSKCOMBut Esaias is very bold, and saith, I was found of them that sought me not; I was made manifest unto them that asked not after me.20TSKCOMയെശയ്യാവോ: “എന്നെ അന്വേഷിക്കാത്തവർ എന്നെ കണ്ടെത്തി; എന്നെ ചോദിക്കാത്തവർക്കു ഞാൻ പ്രത്യക്ഷനായി” എന്നു ധൈര്യത്തോടെ പറയുന്നു.20TSKCOMYeshayyaavo: “enne anveshikkaathavar enne kantethi; enne chodikkaathavarkku njaan prathyakshanaayi” ennu dhairyathote parayunnu.20TSKCOMफिर यशायाह बड़े हियाव के साय कहता है, कि जो मुझे नहीं ढूंढ़ते थे, उन्होंने मुझे पा लिया: और जो मुझे पूछते भी न थे, उन पर मैं प्रगट हो गया।21TSKCOMBut to Israel he saith, All day long I have stretched forth my hands unto a disobedient and gainsaying people.21TSKCOMയിസ്രായേലിനെക്കുറിച്ചോ: “അനുസരിക്കാത്തതും മറുത്തുപറയുന്നതുമായ ജനത്തിങ്കലേക്കു ഞാൻ ഇടവിടാതെ കൈനീട്ടി” എന്നു അവൻ പറയുന്നു.21TSKCOMYisraayelinekkuricho: “anusarikkaathathum maruthuparayunnathumaaya janathingkalekku njaan itavitaathe kaineetti” ennu avan parayunnu.21TSKCOMपरन्तु इस्त्राएल के विषय में वह यह कहता है कि मैं सारे दिन अपके हाथ एक आज्ञा न माननेवाली और विवाद करनेवाली प्रजा की ओर पसारे रहा।।