1TSKCOMAnd it came to pass, that after we were gotten from them, and had launched, we came with a straight course unto Coos, and the day following unto Rhodes, and from thence unto Patara:1TSKCOMഅവരെ വിട്ടുപിരിഞ്ഞു നീക്കിയശേഷം ഞങ്ങൾ നേരെ ഓടി കോസിലും പിറ്റെന്നാൾ രൊദൊസിലും അവിടം വിട്ടു പത്തരയിലും എത്തി.1TSKCOMAvare vittupirinjnju neekkiyashesham njangal nere oti kosilum pirrennaal rodosilum avitam vittu patharayilum ethi.1TSKCOMजब हम ने उन से अलग होकर जहाज खोला, तो सीधे मार्ग से कोस में आए, और दूसरे दिन रूदुस में, ओर वहां से पतरा में।2TSKCOMAnd finding a ship sailing over unto Phenicia, we went aboard, and set forth.2TSKCOMഫൊയ്നീക്ക്യയിലേക്കു പോകുന്ന ഒരു കപ്പൽ കണ്ടിട്ടു ഞങ്ങൾ അതിൽ കയറി ഓടി.2TSKCOMPhoyneekkyayilekku pokunna oru kappal kantittu njangal athil kayari oti.2TSKCOMऔर एक जहाज फीनीके को जाता हुआ मिला, और उस पर चढ़कर, उसे खोल दिया।3TSKCOMNow when we had discovered Cyprus, we left it on the left hand, and sailed into Syria, and landed at Tyre: for there the ship was to unlade her burden.3TSKCOMകുപ്രോസ് ദ്വീപു കണ്ടു അതിനെ ഇടത്തുപുറം വിട്ടു സുറിയയിലേക്കു ഓടി സോരിൽ വന്നിറങ്ങി; കപ്പൽ അവിടെ ചരക്കു ഇറക്കുവാനുള്ളതായിരുന്നു; ഞങ്ങൾ ശിഷ്യന്മാരെ കണ്ടെത്തി, ഏഴുനാൾ അവിടെ പാർത്തു.3TSKCOMKupros dveepu kantu athine itathupuram vittu suriyayilekku oti soril vannirangi; kappal avite charakku irakkuvaanullathaayirunnu; njangal shishyanmaare kantethi, ezhunaal avite paarthu.3TSKCOMजब कुप्रुस दिखाई दिया, जो हम ने उसे बाऐं हाथ छोड़ा, और सूरिया को चलकर सून में उतरे; क्योंकि वहां जहाज का बोफ उतारना या।4TSKCOMAnd finding disciples, we tarried there seven days: who said to Paul through the Spirit, that he should not go up to Jerusalem.4TSKCOMഅവർ പൌലൊസിനോടു യെരൂശലേമിൽ പോകരുതു എന്നു ആത്മാവിനാൽ പറഞ്ഞു.4TSKCOMAvar paulosinotu yerooshalemil pokaruthu ennu aathmaavinaal paranjnju.4TSKCOMऔर चेलोंको पाकर हम वहां सात दिन तक रहे: उन्होंने आत्क़ा के सिखाए पौलुस से कहा, कि यरूशलेम में पांव न रखना।5TSKCOMAnd when we had accomplished those days, we departed and went our way; and they all brought us on our way, with wives and children, till we were out of the city: and we kneeled down on the shore, and prayed.5TSKCOMഅവിടത്തെ താമസം കഴിഞ്ഞിട്ടു ഞങ്ങൾ വിട്ടുപോകുമ്പോൾ അവർ എല്ലാവരും സ്ത്രീകളും കുട്ടികളുമായി പട്ടണത്തിന്നു പുറത്തോളം ഞങ്ങളോടുകൂടെ വന്നു കടൽക്കരയിൽ മുട്ടുകുത്തി പ്രാർത്ഥിച്ചു തമ്മിൽ യാത്ര പറഞ്ഞിട്ടു ഞങ്ങൾ കപ്പൽ കയറി; അവർ വീട്ടിലേക്കു മടങ്ങിപ്പോയി.5TSKCOMAvitathe thaamasam kazhinjnjittu njangal vittupokumpol avar ellaavarum sthreekalum kuttikalumaayi pattanathinnu puratholam njangalotukoote vannu katalkkarayil muttukuthi praarthichu thammil yaathra paranjnjittu njangal kappal kayari; avar veettilekku matangippoyi.5TSKCOMजब वे दिन पूरे हो गए, तो हम वहां से चल दिए; ओर सब स्त्रियोंऔर बालकोंसमेत हमें नगर के बाहर तक पहुंचाया और हम ने किनारे पर घुटने टेककर प्रार्यना की।6TSKCOMAnd when we had taken our leave one of another, we took ship; and they returned home again.6TSKCOM6TSKCOM6TSKCOMतब एक दूसरे से विदा होकर, हम तो जहाज पर चढ़े, और वे अपके अपके घर लौट गए।।7TSKCOMAnd when we had finished our course from Tyre, we came to Ptolemais, and saluted the brethren, and abode with them one day.7TSKCOMഞങ്ങൾ സോർ വിട്ടു കപ്പലോട്ടം തികെച്ചു പ്തൊലെമായിസിൽ എത്തി സഹോദരന്മാരെ വന്ദനം ചെയ്തു ഒരു ദിവസം അവരോടുകൂടെ പാർത്തു.7TSKCOMNjangal sor vittu kappalottam thikechu ptholemaayisil ethi sahodaranmaare vandanam cheythu oru divasam avarotukoote paarthu.7TSKCOMजब हम सूर से जलयात्रा पूरी करके पतुलिमयिस में पहुंचे, और भाइयोंको नमस्कार करके उन के साय एक दिन रहे।8TSKCOMAnd the next day we that were of Paul’s company departed, and came unto Caesarea: and we entered into the house of Philip the evangelist, which was one of the seven; and abode with him.8TSKCOMപിറ്റെന്നാൾ ഞങ്ങൾ പുറപ്പെട്ടു കൈസര്യയിൽ എത്തി, ഏഴുവരിൽ ഒരുവനായ ഫിലപ്പൊസ് എന്ന സുവിശേഷകന്റെ വീട്ടിൽ ചെന്നു അവനോടുകൂടെ പാർത്തു.8TSKCOMPirrennaal njangal purappettu kaisaryayil ethi, ezhuvaril oruvanaaya philappos enna suvisheshakanre veettil chennu avanotukoote paarthu.8TSKCOMदूसरे दिन हम वहां से चलकर कैसरिया में आए, और फिलप्पुस सुसमाचार प्रचारक के घर में जो सातोंमें से एक या, जाकर उसके यहां रहे।9TSKCOMAnd the same man had four daughters, virgins, which did prophesy.9TSKCOMഅവന്നു കന്യകമാരും പ്രവചിക്കുന്നവരുമായ നാലു പുത്രിമാർ ഉണ്ടായിരുന്നു.9TSKCOMAvannu kanyakamaarum pravachikkunnavarumaaya naalu puthrimaar undaayirunnu.9TSKCOMउस की चार कुंवारी पुत्रियां यीं; जो भविष्यद्वाणी करती यीं।10TSKCOMAnd as we tarried there many days, there came down from Judaea a certain prophet, named Agabus.10TSKCOMഞങ്ങൾ അവിടെ വളരെ ദിവസം പാർത്തിരിക്കുമ്പോൾ അഗബൊസ് എന്ന ഒരു പ്രവാചകൻ യെഹൂദ്യയിൽ നിന്നു വന്നു.10TSKCOMNjangal avite valare divasam paarthirikkumpol agabos enna oru pravaachakan yehoodyayil ninnu vannu.10TSKCOMजब हम वहां बहुत दिन रह चुके, तो अगबुस नाम एक भविष्यद्वक्ता यहूदिया से आया।11TSKCOMAnd when he was come unto us, he took Paul’s girdle, and bound his own hands and feet, and said, Thus saith the Holy Ghost, So shall the Jews at Jerusalem bind the man that owneth this girdle, and shall deliver him into the hands of the Gentiles.11TSKCOMഅവൻ ഞങ്ങളുടെ അടുക്കൽ വന്നു പൌലൊസിന്റെ അരക്കച്ച എടുത്തു തന്റെ കൈകാലുകളെ കെട്ടി: ഈ അരക്കച്ചയുടെ ഉടമസ്ഥനെ യെഹൂദന്മാർ യെരൂശലേമിൽ ഇങ്ങനെ കെട്ടി ജാതികളുടെ കയ്യിൽ ഏല്പിക്കും എന്നു പരിശുദ്ധാത്മാവു പറയുന്നു എന്നു പറഞ്ഞു.11TSKCOMAvan njangalute atukkal vannu paulosinre arakkacha etuthu thanre kaikaalukale ketti: ee arakkachayute utamasthane yehoodanmaar yerooshalemil ingane ketti jaathikalute kayyil elpikkum ennu parishudhaathmaavu parayunnu ennu paranjnju.11TSKCOMउस ने हमारे पास आकर पौलुस का पटका लिया, और अपके हाथ पांव बान्धकर कहा; पवित्र आत्क़ा यह कहता है, कि जिस मनुष्य का यह पटका है, उस को यरूशलेम में यहूदी इसी रीति से बान्धेंगे, और अन्यजातियोंके हाथ में सौंपेंगे।12TSKCOMAnd when we heard these things, both we, and they of that place, besought him not to go up to Jerusalem.12TSKCOMഇതു കേട്ടാറെ യെരൂശലേമിൽ പോകരുതു എന്നു ഞങ്ങളും അവിടത്തുകാരും അവനോടു അപേക്ഷിച്ചു.12TSKCOMIthu kettaare yerooshalemil pokaruthu ennu njangalum avitathukaarum avanotu apekshichu.12TSKCOMजब थे बातें सुनी, तो हम और वहां के लोगोंने उस से बिनती की, कि यरूशलेम को न जाए।13TSKCOMThen Paul answered, What mean ye to weep and to break mine heart? for I am ready not to be bound only, but also to die at Jerusalem for the name of the Lord Jesus.13TSKCOMഅതിന്നു പൌലൊസ്: നിങ്ങൾ കരഞ്ഞു എന്റെ ഹൃദയം ഇങ്ങനെ തകർക്കുന്നതു എന്തു? കർത്താവായ യേശുവിന്റെ നാമത്തിന്നു വേണ്ടി ബന്ധിക്കപ്പെടുവാൻ മാത്രമല്ല യെരൂശലേമിൽ മരിപ്പാനും ഞാൻ ഒരുങ്ങിയിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു.13TSKCOMAthinnu paulos: ningal karanjnju enre hridayam ingane thakarkkunnathu enthu? karthaavaaya yeshuvinre naamathinnu venti bandhikkappetuvaan maathramalla yerooshalemil marippaanum njaan orungiyirikkunnu ennu utharam paranjnju.13TSKCOMपरन्तु पौलुस ने उत्तर दिया, कि तुम क्या करते हो, कि रो रोकर मेरा मन तोड़ते हो, मैं तो प्रभु यीशु के नाम के लिथे यरूशलेम में न केवल बान्धे जाने ही के लिथे बरन मरने के लिथे भी तैयार हूं।14TSKCOMAnd when he would not be persuaded, we ceased, saying, The will of the Lord be done.14TSKCOMഅവനെ സമ്മതിപ്പിച്ചുകൂടായ്കയാൽ: കർത്താവിന്റെ ഇഷ്ടം നടക്കട്ടെ എന്നു പറഞ്ഞു ഞങ്ങൾ മിണ്ടാതിരുന്നു.14TSKCOMAvane sammathippichukootaaykayaal: karthaavinre ishtam natakkatte ennu paranjnju njangal mindaathirunnu.14TSKCOMजब उन से न माना तो हम यह कहकर चुप हो गए; कि प्रभु की इच्छा पूरी हो।।15TSKCOMAnd after those days we took up our carriages, and went up to Jerusalem.15TSKCOMഅവിടത്തെ താമസം കഴിഞ്ഞിട്ടു ഞങ്ങൾ യാത്രെക്കു കോപ്പുകൂട്ടി യെരൂശലേമിലേക്കു പോയി.15TSKCOMAvitathe thaamasam kazhinjnjittu njangal yaathrekku koppukootti yerooshalemilekku poyi.15TSKCOMउन दिनोंके बाद हम बान्ध छान्ध कर यरूशलेम को चल दिए।16TSKCOMThere went with us also certain of the disciples of Caesarea, and brought with them one Mnason of Cyprus, an old disciple, with whom we should lodge.16TSKCOMകൈസര്യയിലെ ശിഷ്യന്മാരിൽ ചിലരും ഞങ്ങളോടുകൂടെ പോന്നു, കുപ്രൊസ്കാരനായ മ്നാസോൻ എന്ന ഒരു പഴയശിഷ്യനോടുകൂടെ അതിഥികളായ്പാർക്കേണ്ടതിന്നു ഞങ്ങളെ അവന്റെ അടുക്കൽ കൂട്ടിക്കൊണ്ടുപോയി.16TSKCOMKaisaryayile shishyanmaaril chilarum njangalotukoote ponnu, kuproskaaranaaya mnaason enna oru pazhayashishyanotukoote athithikalaaypaarkkendathinnu njangale avanre atukkal koottikkontupoyi.16TSKCOMकैसरिया के भी कितने चेले हमारे साय हो लिए, और मनासोन नाम कुप्रुस के एक पुराने चेले को साय ले आए, कि हम उसके यहां टिकें।।17TSKCOMAnd when we were come to Jerusalem, the brethren received us gladly.17TSKCOMയെരൂശലേമിൽ എത്തിപ്പോൾ സഹോദരന്മാർ ഞങ്ങളെ സന്തോഷത്തോട കൈക്കൊണ്ടു.17TSKCOMYerooshalemil ethippol sahodaranmaar njangale santhoshathota kaikkontu.17TSKCOMजब हम यरूशलेम में पहुंचे, तो भाई बड़े आनन्द के साय हम से मिले।18TSKCOMAnd the day following Paul went in with us unto James; and all the elders were present.18TSKCOMപിറ്റെന്നു പൌലെസും ഞങ്ങളും യാക്കോബിന്റെ അടുക്കൽ പോയി; മൂപ്പന്മാരും എല്ലാം അവിടെ വന്നു കൂടി.18TSKCOMPirrennu paulesum njangalum yaakkobinre atukkal poyi; mooppanmaarum ellaam avite vannu kooti.18TSKCOMदूसरे दिन पौलुस हमें लेकर याकूब के पास गया, जहां सब प्राचीन इकट्ठे थे।19TSKCOMAnd when he had saluted them, he declared particularly what things God had wrought among the Gentiles by his ministry.19TSKCOMഅവൻ അവരെ വന്ദനം ചെയ്തു തന്റെ ശുശ്രൂഷയാൽ ദൈവം ജാതികളുടെ ഇടയിൽ ചെയ്യിച്ചതു ഓരോന്നായി വിവരിച്ചു പറഞ്ഞു.19TSKCOMAvan avare vandanam cheythu thanre shushrooshayaal daivam jaathikalute itayil cheyyichathu oronnaayi vivarichu paranjnju.19TSKCOMतब उस ने उन्हें नमस्कार करके, जो जो काम परमेश्वर ने उस की सेवकाई के द्वारा अन्यजातियोंमें किए थे, एक एक करके सब बताया।20TSKCOMAnd when they heard it, they glorified the Lord, and said unto him, Thou seest, brother, how many thousands of Jews there are which believe; and they are all zealous of the law:20TSKCOMഅവർ കേട്ടു ദൈവത്തെ മഹത്വപ്പെടുത്തി. പിന്നെ അവനോടു പറഞ്ഞതു: സഹോദരാ, യെഹൂദന്മാരുടെ ഇടയിൽ വിശ്വസിച്ചിരിക്കുന്നവർ എത്ര ആയിരം ഉണ്ടു എന്നു നീ കാണുന്നുവല്ലോ; അവർ എല്ലാവരും ന്യായപ്രമാണതല്പരന്മാർ ആകുന്നു.20TSKCOMAvar kettu daivathe mahathvappetuthi. pinne avanotu paranjnjathu: sahodaraa, yehoodanmaarute itayil vishvasichirikkunnavar ethra aayiram untu ennu nee kaanunnuvallo; avar ellaavarum nyaayapramaanathalparanmaar aakunnu.20TSKCOMउन्होंने यह सुनकर परमेश्वर की महिमा की, फिर उस से कहा; हे भाई, तू देखता है, कि यहूदियोंमें से कई हजार ने विश्वास किया है; और सब व्यवस्या के लिथे धुन लगाए हैं।21TSKCOMAnd they are informed of thee, that thou teachest all the Jews which are among the Gentiles to forsake Moses, saying that they ought not to circumcise their children, neither to walk after the customs.21TSKCOMമക്കളെ പരിച്ഛേദന ചെയ്യരുതു എന്നും നമ്മുടെ മര്യാദ അനുസരിച്ചു നടക്കരുതു എന്നും നീ ജാതികളുടെ ഇടയിലുള്ള സകല യെഹൂദന്മാരോടും പറഞ്ഞു മോശെയെ ഉപേക്ഷിച്ചുകളവാൻ ഉപദേശിക്കുന്നു എന്നു അവർ നിന്നെക്കുറിച്ചു ധരിച്ചിരിക്കുന്നു.21TSKCOMMakkale parichhedana cheyyaruthu ennum nammute maryaada anusarichu natakkaruthu ennum nee jaathikalute itayilulla sakala yehoodanmaarotum paranjnju mosheye upekshichukalavaan upadeshikkunnu ennu avar ninnekkurichu dharichirikkunnu.21TSKCOMऔश्र् उन को तेरे विषय में सिखाया गया है, कि तू अन्यजातियोंमें रहनेवाले यहूदियोंको मूसा से फिर जाने को सिखाया है, और कहता है, कि न अपके बच्चोंका खतना कराओ ओर न रीतियोंपर चलो: सो क्या किया जाए22TSKCOMWhat is it therefore? the multitude must needs come together: for they will hear that thou art come.22TSKCOMആകയാൽ എന്താകുന്നു വേണ്ടതു? നീ വന്നിട്ടുണ്ടു എന്നു അവർ കേൾക്കും നിശ്ചയം.22TSKCOMAakayaal enthaakunnu vendathu? nee vannittuntu ennu avar kelkkum nishchayam.22TSKCOMलोग अवश्य सुनेंगे, कि तू आया है।23TSKCOMDo therefore this that we say to thee: We have four men which have a vow on them;23TSKCOMഞങ്ങൾ നിന്നോടു ഈ പറയുന്നതു ചെയ്ക; നേർച്ചയുള്ള നാലു പുരുഷന്മാർ ഞങ്ങളുടെ ഇടയിൽ ഉണ്ടു.23TSKCOMNjangal ninnotu ee parayunnathu cheyka; nerchayulla naalu purushanmaar njangalute itayil untu.23TSKCOMइसलिथे जो हम तुझ से कहते हैं, वह कर: हमारे यहां चार मनुष्य हैं, जिन्होंने मन्नत मानी है।24TSKCOMThem take, and purify thyself with them, and be at charges with them, that they may shave their heads: and all may know that those things, whereof they were informed concerning thee, are nothing; but that thou thyself also walkest orderly, and keepest the law.24TSKCOMഅവരെ കൂട്ടിക്കൊണ്ടു അവരോടുകൂടെ നിന്നെ ശുദ്ധിവരുത്തി അവരുടെ തല ക്ഷൌരം ചെയ്യേണ്ടതിന്നു അവർക്കു വേണ്ടി ചെലവു ചെയ്ക; എന്നാൽ നിന്നെക്കൊണ്ടു കേട്ടതു ഉള്ളതല്ല എന്നും നീയും ന്യായപ്രമാണത്തെ ആചരിച്ചു ക്രമമായി നടക്കുന്നവൻ എന്നും എല്ലാവരും അറിയും.24TSKCOMAvare koottikkontu avarotukoote ninne shudhivaruthi avarute thala kshauram cheyyendathinnu avarkku venti chelavu cheyka; ennaal ninnekkontu kettathu ullathalla ennum neeyum nyaayapramaanathe aacharichu kramamaayi natakkunnavan ennum ellaavarum ariyum.24TSKCOMउन्हें लेकर उस के साय अपके आप को शुद्ध कर; और उन के लिथे खर्चा दे, कि वे सिर मुड़ाएं: तब सब जान लेगें, कि जो बातें उन्हें तेरे विषय में सिखाई गईं, उन की कुछ जड़ नहीं है परन्तु तू आप भी व्यवस्या को मानकर उसके अनुसार चलता है।25TSKCOMAs touching the Gentiles which believe, we have written and concluded that they observe no such thing, save only that they keep themselves from things offered to idols, and from blood, and from strangled, and from fornication.25TSKCOMവിശ്വസിച്ചിരിക്കുന്ന ജാതികളെ സംബന്ധിച്ചോ അവർ വിഗ്രഹാർപ്പിതവും രക്തവും ശ്വാസംമുട്ടിച്ചത്തതും പരസംഗവും മാത്രം ഒഴിഞ്ഞിരിക്കേണം എന്നു വിധിച്ചു എഴുതി അയച്ചിട്ടുണ്ടല്ലോ.25TSKCOMVishvasichirikkunna jaathikale sambandhicho avar vigrahaarppithavum rakthavum shvaasammuttichathathum parasamgavum maathram ozhinjnjirikkenam ennu vidhichu ezhuthi ayachittundallo.25TSKCOMपरन्तु उन अन्यजातियोंके विषय में जिन्होंने विश्वास किया है, हम ने यह निर्णय करके लिख भेजा है कि वे मरतोंके साम्हने बलि किए हुए मांस से, और लोहू से, और गला घोंटे हुओं के मांस से, और व्यभिचार से, बचे रहें।26TSKCOMThen Paul took the men, and the next day purifying himself with them entered into the temple, to signify the accomplishment of the days of purification, until that an offering should be offered for every one of them.26TSKCOMഅങ്ങനെ പൌലൊസ് ആ പുരുഷന്മാരെ കൂട്ടിക്കൊണ്ടു പിറ്റെന്നാൾ അവരോടുകൂടെ തന്നെ ശുദ്ധിവരുത്തി ദൈവാലയത്തിൽ ചെന്നു; അവരിൽ ഓരോരുത്തന്നുവേണ്ടി വഴിപാടു കഴിപ്പാനുള്ള ശുദ്ധീകരണകാലം തികഞ്ഞു എന്നു ബോധിപ്പിച്ചു.26TSKCOMAngane paulos aa purushanmaare koottikkontu pirrennaal avarotukoote thanne shudhivaruthi daivaalayathil chennu; avaril ororuthannuventi vazhipaatu kazhippaanulla shudheekaranakaalam thikanjnju ennu bodhippichu.26TSKCOMतब पौलुस उन मनुष्योंको लेकर, और दूसरे दिन उन के साय शुद्ध होकर मन्दिर में गया, और बता दिया, कि शुद्ध होने के दिन, अर्यात् उन में से हर एक के लिथे चढ़ावा चढ़ाए जाने तक के दिन कब पूरे होंगे।।27TSKCOMAnd when the seven days were almost ended, the Jews which were of Asia, when they saw him in the temple, stirred up all the people, and laid hands on him,27TSKCOMആ ഏഴു ദിവസം തീരാറായപ്പോൾ ആസ്യയിൽ നിന്നു വന്ന യെഹൂദന്മാർ അവനെ ദൈവാലയത്തിൽ കണ്ടിട്ടു പുരുഷാരത്തെ ഒക്കെയും ഇളക്കി അവനെ പിടിച്ചു;27TSKCOMAa ezhu divasam theeraaraayappol aasyayil ninnu vanna yehoodanmaar avane daivaalayathil kantittu purushaarathe okkeyum ilakki avane pitichu;27TSKCOMजब वे सात दिन पूरे होने पर थे, तो आसिया के यहूदियोंने पौलुस को मन्दिर में देखकर सब लोगोंको उसकाया, और योंचिल्लाकर उस को पकड़ लिया।28TSKCOMCrying out, Men of Israel, help: This is the man, that teacheth all men every where against the people, and the law, and this place: and further brought Greeks also into the temple, and hath polluted this holy place.28TSKCOMയിസ്രായേൽപുരുഷന്മാരേ, സഹായിപ്പിൻ ഇവൻ ആകുന്നു ജനത്തിന്നും ന്യായപ്രമാണത്തിന്നും ഈ സ്ഥലത്തിന്നും വിരോധമായി എല്ലായിടത്തും എല്ലാവരെയും ഉപദേശിക്കുന്നവൻ; അവൻ യവനന്മാരെയും ദൈവാലയത്തിൽ കൂട്ടിക്കൊണ്ടുവന്നു ഈ വിശുദ്ധ സ്ഥലം തീണ്ടിച്ചുകളഞ്ഞു എന്നു വിളിച്ചുകൂകി.28TSKCOMYisraayelpurushanmaare, sahaayippin ivan aakunnu janathinnum nyaayapramaanathinnum ee sthalathinnum virodhamaayi ellaayitathum ellaavareyum upadeshikkunnavan; avan yavananmaareyum daivaalayathil koottikkontuvannu ee vishudha sthalam theentichukalanjnju ennu vilichukooki.28TSKCOMकि हे इस्त्राएलियों, सहाथता करो; यह वही मनुष्य है, जो लोगोंके, और व्यवस्या के, और इस स्यान के विरोध में हर जगह सब लोगोंको सिखाता है, यहां तक कि युनानियोंको भी मन्दिर में लाकर उस ने इस पवित्र स्यान को अपवित्र किया है।29TSKCOM(For they had seen before with him in the city Trophimus an Ephesian, whom they supposed that Paul had brought into the temple.)29TSKCOMഅവർ മുമ്പെ എഫെസ്യനായ ത്രോഫിമോസിനെ അവനോടുകൂടെ നഗരത്തിൽ കണ്ടതിനാൽ പൌലൊസ് അവനെ ദൈവാലത്തിൽ കൂട്ടിക്കൊണ്ടുവന്നു എന്നു നിരൂപിച്ചു.29TSKCOMAvar mumpe ephesyanaaya throphimosine avanotukoote nagarathil kandathinaal paulos avane daivaalathil koottikkontuvannu ennu niroopichu.29TSKCOMउन्होंने तो इस से पहिले त्रुफिमुस इफिसी को उसके साय नगर में देखा या, और समझते थे, कि पौलुस उसे मन्दिर में ले आया है।30TSKCOMAnd all the city was moved, and the people ran together: and they took Paul, and drew him out of the temple: and forthwith the doors were shut.30TSKCOMനഗരം എല്ലാം ഇളകി ജനം ഓടിക്കൂടി പൌലൊസിനെ പിടിച്ചു ദൈവാലയത്തിന്നു പുറത്തേക്കു ഇഴെച്ചു കൊണ്ടുപോയി; ഉടനെ വാതിലുകൾ അടെച്ചുകളഞ്ഞു.30TSKCOMNagaram ellaam ilaki janam otikkooti paulosine pitichu daivaalayathinnu purathekku izhechu kontupoyi; utane vaathilukal atechukalanjnju.30TSKCOMतब सारे नगर में कोलाहल मच गया, और लोग दौड़कर इकट्ठे हुए, और पौलुस को पकड़कर मन्दिर के बाहर घसीट लाए, और तुरन्त द्वार बन्द किए गए।31TSKCOMAnd as they went about to kill him, tidings came unto the chief captain of the band, that all Jerusalem was in an uproar.31TSKCOMഅവർ അവനെ കൊല്ലുവാൻ ശ്രമിക്കുമ്പോൾ യെരൂശലേം ഒക്കെയും കലക്കത്തിൽ ആയി എന്നു പട്ടാളത്തിന്റെ സഹസ്രാധിപന്നു വർത്തമാനം എത്തി.31TSKCOMAvar avane kolluvaan shramikkumpol yerooshalem okkeyum kalakkathil aayi ennu pattaalathinte sahasraadhipannu varthamaanam ethi.31TSKCOMजब वे उसके मार डालता चाहते थे, तो पलटन के सारदार को सन्देश पहुंचा कि सारे यरूशलेम में कोलाहल मच रहा है।32TSKCOMWho immediately took soldiers and centurions, and ran down unto them: and when they saw the chief captain and the soldiers, they left beating of Paul.32TSKCOMഅവൻ ക്ഷണത്തിൽ പടയാളികളെയും ശതാധിപന്മാരെയും കൂട്ടിക്കൊണ്ടു അവരുടെ നേരെ പാഞ്ഞുവന്നു; അവർ സഹസ്രാധിപനെയും പടയാളികളെയും കണ്ടപ്പോൾ പൌലൊസിനെ അടിക്കുന്നതു നിറുത്തി.32TSKCOMAvan kshanathil patayaalikaleyum shathaadhipanmaareyum koottikkontu avarute nere paanjnjuvannu; avar sahasraadhipaneyum patayaalikaleyum kandappol paulosine atikkunnathu niruthi.32TSKCOMतब वह तुरन्त सिपाहियोंऔर सूबेदारोंको लेकर उन के पास नीचे दौड़ आया; और उन्होंने पलटन के सरदार को और सिपाहियोंको देख कर पौलुस को मारने पीटने से हाथ उठाया।33TSKCOMThen the chief captain came near, and took him, and commanded him to be bound with two chains; and demanded who he was, and what he had done.33TSKCOMസഹസ്രാധിപൻ അടത്തുവന്നു അവനെ പിടിച്ചു രണ്ടു ചങ്ങലവെപ്പാൻ കല്പിച്ചു; ആർ എന്നും എന്തു ചെയ്തു എന്നും ചോദിച്ചു.33TSKCOMSahasraadhipan atathuvannu avane pitichu rantu changalaveppaan kalpichu; aar ennum enthu cheythu ennum chodichu.33TSKCOMतब पलटन के सरदार ने पास आकर उसे पकड़ लिया; और दो जंजीरोंसे बान्धने की आज्ञा देकर पूछने लगा, यह कौन है, और इस ने क्या किया है34TSKCOMAnd some cried one thing, some another, among the multitude: and when he could not know the certainty for the tumult, he commanded him to be carried into the castle.34TSKCOMപുരുഷാരത്തിൽ ചിലർ ഇങ്ങനെയും ചിലർ അങ്ങനെയും നിലവിളിച്ചുകൊണ്ടിരുന്നു; ആരവാരം ഹേതുവായി നിശ്ചയം ഒന്നും അറിഞ്ഞുകൂടായ്കയാൽ അവനെ കോട്ടയിലേക്കു കൊണ്ടുപോകുവാൻ കല്പിച്ചു.34TSKCOMPurushaarathil chilar inganeyum chilar anganeyum nilavilichukontirunnu; aaravaaram hethuvaayi nishchayam onnum arinjnjukootaaykayaal avane kottayilekku kontupokuvaan kalpichu.34TSKCOMपरन्तु भीड़ में से कोई कुछ और कोई कुछ चिल्लाते रहे और जब हुल्लड़ के मारे ठीक सच्चाई न जान सका, तो उसे गढ़ में ले जाने की आज्ञा दी।35TSKCOMAnd when he came upon the stairs, so it was, that he was borne of the soldiers for the violence of the people.35TSKCOMപടിക്കെട്ടിന്മേൽആയപ്പോൾ: അവനെ കൊന്നുകളക എന്നു ആർത്തുകൊണ്ടു ജനസമൂഹം പിൻചെല്ലുകയാൽ35TSKCOMPatikkettinmelaayappol: avane konnukalaka ennu aarthukontu janasamooham pinchellukayaal35TSKCOMजब वह सीढ़ी पर पहुंचा, तो ऐसा हुआ, कि भीड़ के दबाव के मारे सिपाहिथें को उसे उठाकर ले जाना पड़ा।36TSKCOMFor the multitude of the people followed after, crying, Away with him.36TSKCOMപുരുഷാരത്തിന്റെ ബലാൽക്കാരം പേടിച്ചിട്ടു പടയാളികൾ അവനെ എടുക്കേണ്ടിവന്നു.36TSKCOMPurushaarathinte balaalkkaaram petichittu patayaalikal avane etukkentivannu.36TSKCOMक्योंकि लोगोंकी भीड़ यह चिल्लाती हुई उसके पीछे पड़ी, कि उसका अन्त कर दो।।37TSKCOMAnd as Paul was to be led into the castle, he said unto the chief captain, May I speak unto thee? Who said, Canst thou speak Greek?37TSKCOMകോട്ടയിൽ കടക്കുമാറായപ്പോൾ പൌലൊസ് സഹസ്രാധിപനോടു: എനിക്കു നിന്നോടു ഒരു വാക്കു പറയാമോ എന്നു ചോദിച്ചു. അതിന്നു അവൻ: നിനക്കു യവനഭാഷ അറിയാമോ?37TSKCOMKottayil katakkumaaraayappol paulos sahasraadhipanotu: enikku ninnotu oru vaakku parayaamo ennu chodichu. athinnu avan: ninakku yavanabhaasha ariyaamo?37TSKCOMजब वे पौलुस को गढ़ में ले जाने पर थे, तो उस ने पलटन के सरदार से कहा; क्या मुझे आज्ञा है कि मैं तुझ से कुछ कहूं उस ने कहा; क्या तू यूनानी जानता है38TSKCOMArt not thou that Egyptian, which before these days madest an uproar, and leddest out into the wilderness four thousand men that were murderers?38TSKCOMകുറെ നാൾ മുമ്പെ കലഹം ഉണ്ടാക്കി നാലായിരം കട്ടാരക്കാരെ മരുഭൂമിയിലേക്കു കൂട്ടിക്കൊണ്ടുപോയ മിസ്രയീമ്യൻ നീ അല്ലയോ എന്നു ചോദിച്ചു.38TSKCOMKure naal mumpe kalaham undaakki naalaayiram kattaarakkaare marubhoomiyilekku koottikkontupoya misrayeemyan nee allayo ennu chodichu.38TSKCOMक्या तू वह मिसरी नहीं, जो इन दिनोंसे पहिले बलवाई बनाकर चार हजार कटारबन्द लोगोंको जंगल में ले गया39TSKCOMBut Paul said, I am a man which am a Jew of Tarsus, a city in Cilicia, a citizen of no mean city: and, I beseech thee, suffer me to speak unto the people.39TSKCOMഅതിന്നു പൌലൊസ്: ഞാൻ കിലിക്യയിൽ തർസൊസ് എന്ന പ്രസിദ്ധനഗരത്തിലെ പൌരനായോരു യെഹൂദൻ ആകുന്നു. ജനത്തോടു സംസാരിപ്പാൻ അനുവദിക്കേണം എന്നു അപേക്ഷിക്കുന്നു എന്നു പറഞ്ഞു.39TSKCOMAthinnu paulos: njaan kilikyayil tharsos enna prasidhanagarathile pauranaayoru yehoodan aakunnu. janathotu samsaarippaan anuvadikkenam ennu apekshikkunnu ennu paranjnju.39TSKCOMपौलुस ने कहा, मैं तो तरसुस का यहूदी मनुष्य हूं! किलिकिया के प्रसिद्ध नगर का निवासी हूं: और मैं तुझ से बिनती करता हूं, कि मुझे लोगोंसे बातें करने दे।40TSKCOMAnd when he had given him licence, Paul stood on the stairs, and beckoned with the hand unto the people. And when there was made a great silence, he spake unto them in the Hebrew tongue, saying,40TSKCOMഅവൻ അനുവദിച്ചപ്പോൾ പൌലൊസ് പടിക്കെട്ടിന്മേൽ നിന്നുകൊണ്ടു ജനത്തോടു ആംഗ്യം കാട്ടി, വളരെ മൌനമായ ശേഷം എബ്രായഭാഷയിൽ വിളിച്ചുപറഞ്ഞതാവിതു:40TSKCOMAvan anuvadichappol paulos patikkettinmel ninnukontu janathotu aamgyam kaatti, valare maunamaaya shesham ebraayabhaashayil vilichuparanjnjathaavithu:40TSKCOMजब उस ने आज्ञा दी, तो पौलुस ने सीढ़ी पर खड़े होकर लोगोंको हाथ से सैन किया: जब वे चुप हो गए, तो वह इब्रानी भाषा में बोलने लगा, कि,