1TSKCOMAnd after the uproar was ceased, Paul called unto him the disciples, and embraced them, and departed for to go into Macedonia.1TSKCOMകലഹം ശമിച്ചശേഷം പൌലൊസ് ശിഷ്യന്മാരെ കൂട്ടിവരുത്തി പ്രബോധിപ്പിച്ചിട്ടു യാത്രപറഞ്ഞു മക്കെദോന്യെക്കു പുറപ്പെട്ടു പോയി.1TSKCOMKalaham shamichashesham paulos shishyanmaare koottivaruthi prabodhippichittu yaathraparanjnju makkedonyekku purappettu poyi.1TSKCOMजब हुल्लड़ यम गया, तो पौलुस ने चेलोंको बुलवाकर समझाया, और उन से विदा होकर मकिदुनिया की और चल दिया।2TSKCOMAnd when he had gone over those parts, and had given them much exhortation, he came into Greece,2TSKCOMആ പ്രദേശങ്ങളിൽ കൂടി സഞ്ചരിച്ചു അവരെ ഏറിയോന്നു പ്രബോധിപ്പിച്ചിട്ടു യവനദേശത്തു എത്തി.2TSKCOMAa pradeshangalil kooti sanjcharichu avare eriyonnu prabodhippichittu yavanadeshathu ethi.2TSKCOMऔर उस सारे देश में से होकर और उन्हें बहुत समझाकर, वह यूनान में आया।3TSKCOMAnd there abode three months. And when the Jews laid wait for him, as he was about to sail into Syria, he purposed to return through Macedonia.3TSKCOMഅവിടെ മൂന്നു മാസം കഴിച്ചിട്ടു സുറിയെക്കു കപ്പൽ കയറിപ്പോകുവാൻ ഭാവിക്കുമ്പോൾ യെഹൂദന്മാർ അവന്റെ നേരെ കൂട്ടുകെട്ടു ഉണ്ടാക്കുകയാൽ മക്കെദോന്യവഴിയായി മടങ്ങിപ്പോകുവാൻ നിശ്ചയിച്ചു.3TSKCOMAvite moonnu maasam kazhichittu suriyekku kappal kayarippokuvaan bhaavikkumpol yehoodanmaar avanre nere koottukettu undaakkukayaal makkedonyavazhiyaayi matangippokuvaan nishchayichu.3TSKCOMजब तीन महीने रहकर जहाज पर सूरिया की ओर जाने पर या, तो यहूदी उस की घात में लगे, इसलिथे उस ने यह सलाह की कि मकिदुनिया होकर लोट आए।4TSKCOMAnd there accompanied him into Asia Sopater of Berea; and of the Thessalonians, Aristarchus and Secundus; and Gaius of Derbe, and Timotheus; and of Asia, Tychicus and Trophimus.4TSKCOMബെരോവയിലെ പുറൊസിന്റെ മകൻ സോപത്രൊസും തെസ്സലോനിക്ക്യരായ അരിസ്തർഹൊസും സെക്കുന്തൊസും ദെർബ്ബെക്കാരനായ ഗായൊസും തിമൊഥെയൊസും ആസ്യക്കാരായ തുഹിക്കൊസും ത്രൊഫിമൊസും ആസ്യവരെ അവനോടു കൂടെ പോയി.4TSKCOMBerovayile purosinre makan sopathrosum thessalonikkyaraaya aristharhosum sekkunthosum derbbekkaaranaaya gaayosum thimotheyosum aasyakkaaraaya thuhikkosum throphimosum aasyavare avanotu koote poyi.4TSKCOMबिरीया के र्पुरूस का पुत्र सोपत्रुस और यिस्सलूनीकियोंमें से अरिस्तर्खुस और सिकुन्दुस और आसिया का तुखिकुस और त्रुफिमुस आसिया तक उसके साय हो लिए।5TSKCOMThese going before tarried for us at Troas.5TSKCOMഅവർ മുമ്പെ പോയി ത്രോവാസിൽ ഞങ്ങൾക്കായി കാത്തിരുന്നു.5TSKCOMAvar mumpe poyi throvaasil njangalkkaayi kaathirunnu.5TSKCOMवे आगे जाकर त्रोआस में हमारी बाट जोहते रहे।6TSKCOMAnd we sailed away from Philippi after the days of unleavened bread, and came unto them to Troas in five days; where we abode seven days.6TSKCOMഞങ്ങളോ പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാൾ കഴിഞ്ഞിട്ടു ഫിലിപ്പിയിൽ നിന്നു കപ്പൽ കയറി അഞ്ചു ദിവസംകൊണ്ടു ത്രോവാസിൽ അവരുടെ അടുക്കൽ എത്തി, ഏഴു ദിവസം അവിടെ പാർത്തു.6TSKCOMNjangalo pulippillaatha appathinte perunaal kazhinjnjittu philippiyil ninnu kappal kayari anjchu divasamkontu throvaasil avarute atukkal ethi, ezhu divasam avite paarthu.6TSKCOMऔर हम अखमीरी रोटी के दिनोंके बाअ फिलिप्पी से जहाज पर चढ़कर पांच दिन में त्रोआस में उन के पास पहुंचे, और सात दिन तक वहीं रहे।।7TSKCOMAnd upon the first day of the week, when the disciples came together to break bread, Paul preached unto them, ready to depart on the morrow; and continued his speech until midnight.7TSKCOMആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസത്തിൽ ഞങ്ങൾ അപ്പം നുറുക്കുവാൻ കൂടിവന്നപ്പോൾ പൌലൊസ് പിറ്റെന്നാൾ പുറപ്പെടുവാൻ ഭാവിച്ചതുകൊണ്ടു അവരോടു സംഭാഷിച്ചു പാതിരവരെയും പ്രസംഗം നീട്ടി.7TSKCOMAazhchavattathinte onnaam divasathil njangal appam nurukkuvaan kootivannappol paulos pirrennaal purappetuvaan bhaavichathukontu avarotu sambhaashichu paathiravareyum prasamgam neetti.7TSKCOMसप्ताह के पहिले दिन जब हम रोटी तोड़ने के लिथे इकट्ठे हुए, तो पौलुस ने जो दूसरे दिन चले जाने पर या, उन से बातें की, और आधी रात तक बातें करता रहा।8TSKCOMAnd there were many lights in the upper chamber, where they were gathered together.8TSKCOMഞങ്ങൾ കൂടിയിരുന്ന മാളികയിൽ വളരെ വിളക്കു ഉണ്ടായിരുന്നു. അവിടെ യൂത്തിക്കൊസ് എന്ന യൌവനക്കാരൻ കിളിവാതിൽക്കൽ ഇരുന്നു ഗാഢനിദ്ര പിടിച്ചു.8TSKCOMNjangal kootiyirunna maalikayil valare vilakku undaayirunnu. avite yoothikkos enna yauvanakkaaran kilivaathilkkal irunnu gaadhanidra pitichu.8TSKCOMजिस अटारी पर हम इकट्ठे थे, उस में बहुत दीथे जल रहे थे।9TSKCOMAnd there sat in a window a certain young man named Eutychus, being fallen into a deep sleep: and as Paul was long preaching, he sunk down with sleep, and fell down from the third loft, and was taken up dead.9TSKCOMപൌലൊസ് വളരെ നേരം സംഭാഷിക്കയാൽ നിദ്രാവശനായി മൂന്നാം തട്ടിൽ നിന്നു താഴെ വീണു; അവനെ മരിച്ചവനായി എടുത്തു കൊണ്ടുവന്നു.9TSKCOMPaulos valare neram sambhaashikkayaal nidraavashanaayi moonnaam thattil ninnu thaazhe veenu; avane marichavanaayi etuthu kontuvannu.9TSKCOMऔर यूतुखुस नाम का एक जवान खिड़की पर बैठा हुआ गहरी नींद से फुक रहा या, और जब पौलुस देर तक बातें करता रहा तो वह नींद के फोके में तीसरी अटारी पर से गिर पड़ा, और मरा हुआ उठाया गया।10TSKCOMAnd Paul went down, and fell on him, and embracing him said, Trouble not yourselves; for his life is in him.10TSKCOMപൌലൊസ് ഇറങ്ങിച്ചെന്നു അവന്റെമേൽ വീണു തഴുകി ഭ്രമിക്കേണ്ടാ; അവന്റെ പ്രാണൻ അവനിൽ ഉണ്ടു എന്നു പറഞ്ഞു.10TSKCOMPaulos irangichennu avanremel veenu thazhuki bhramikkendaa; avanre praanan avanil untu ennu paranjnju.10TSKCOMपरन्तु पौलुस उतरकर उस से लिपट गया, और गले लगाकर कहा; घबराओ नहीं; क्योंकि उसका प्राण उसी में है।11TSKCOMWhen he therefore was come up again, and had broken bread, and eaten, and talked a long while, even till break of day, so he departed.11TSKCOMപിന്നെ അവൻ കയറിച്ചെന്നു അപ്പം നുറുക്കി തിന്നു പുലരുവോളം സംഭാഷിച്ചു പുറപ്പെട്ടു പോയി.11TSKCOMPinne avan kayarichennu appam nurukki thinnu pularuvolam sambhaashichu purappettu poyi.11TSKCOMऔर ऊपर जाकर रोटी तोड़ी और खाकर इतनी देर तक उन से बातें करता रहा, कि पौ फट गई; फिर वह चला गया।12TSKCOMAnd they brought the young man alive, and were not a little comforted.12TSKCOMഅവർ ആ ബാലനെ ജീവനുള്ളവനായി കൊണ്ടുവന്നു അത്യന്തം ആശ്വസിച്ചു.12TSKCOMAvar aa baalane jeevanullavanaayi kontuvannu athyantham aashvasichu.12TSKCOMऔर वे उस लड़के को जीवित ले आए, और बहुत शान्ति पाई।।13TSKCOMAnd we went before to ship, and sailed unto Assos, there intending to take in Paul: for so had he appointed, minding himself to go afoot.13TSKCOMഞങ്ങൾ മുമ്പായി കപ്പല്‍ കയറി പൌലൊസിനെ അസ്സൊസിൽ വെച്ചു കയറ്റിക്കൊൾവാൻ വിചാരിച്ചു അവിടേക്കു ഓടി; അവൻ കാൽനടയായി വരുവാൻ വിചാരിച്ചു ഇങ്ങനെ ചട്ടംകെട്ടിയിരുന്നു.13TSKCOMNjangal mumpaayi kappal kayari paulosine assosil vechu kayarrikkolvaan vichaarichu avitekku oti; avan kaalnatayaayi varuvaan vichaarichu ingane chattamkettiyirunnu.13TSKCOMहम पहिले से जहाज पर चढ़कर अस्सुस को इस विचार से आगे गए, कि वहां से हम पौलुस को चढ़ा लें क्योंकि उस ने यह इसलिथे ठहराया या, कि आप ही पैदल जानेवाला या।14TSKCOMAnd when he met with us at Assos, we took him in, and came to Mitylene.14TSKCOMഅവൻ അസ്സൊസിൽ ഞങ്ങളോടു ചേർന്നപ്പോൾ അവനെ കയറ്റി മിതുലേനയിൽ എത്തി;14TSKCOMAvan assosil njangalotu chernnappol avane kayarri mithulenayil ethi;14TSKCOMजब वह अस्सुस में हमें मिला तो हम उसे चढ़ाकर मितुलेने में आए।15TSKCOMAnd we sailed thence, and came the next day over against Chios; and the next day we arrived at Samos, and tarried at Trogyllium; and the next day we came to Miletus.15TSKCOMഅവിടെ നിന്നു നീക്കി, പിറ്റെന്നാൾ ഖിയൊസ് ദ്വീപിന്റെ തൂക്കിൽ എത്തി, മറുനാൾ സാമൊസ് ദ്വീപിൽ അണഞ്ഞു. പിറ്റേന്നു മിലേത്തൊസിൽ എത്തി.15TSKCOMAvite ninnu neekki, pirrennaal khiyos dveepinre thookkil ethi, marunaal saamos dveepil ananjnju. pirrennu milethosil ethi.15TSKCOMऔर वहां से जहाज खोलकर हम दूसरे दिन खियुस के साम्हने पहुंचे, और अगले दिन सामुस में लगान किया, फिर दूसरे दिन मीलेतुस में आए।16TSKCOMFor Paul had determined to sail by Ephesus, because he would not spend the time in Asia: for he hasted, if it were possible for him, to be at Jerusalem the day of Pentecost.16TSKCOMകഴിയും എങ്കിൽ പെന്തകൊസ്തു നാളേക്കു യെരൂശലേമിൽ എത്തേണ്ടതിന്നു പൌലൊസ് ബദ്ധപ്പെടുകയാൽ ആസ്യയിൽ കാലതാമസം വരരുതു എന്നുവെച്ചു എഫെസൊസിൽ അടുക്കാതെ ഓടേണം എന്നു നിശ്ചയിച്ചിരുന്നു.16TSKCOMKazhiyum engkil penthakosthu naalekku yerooshalemil ethendathinnu paulos badhappetukayaal aasyayil kaalathaamasam vararuthu ennuvechu ephesosil atukkaathe otenam ennu nishchayichirunnu.16TSKCOMक्योंकि पौलुस ने इफिसुस के पास से होकर जाने की ठानी यी, कि कहीं ऐसा न हो, कि उसे आसिया में देर लगे; क्योंकि वह जल्दी करता या, कि यदि हो सके, तो उसे पिन्तेकुस का दिन यरूशलेम में कटे।।17TSKCOMAnd from Miletus he sent to Ephesus, and called the elders of the church.17TSKCOMമിലേത്തൊസിൽ നിന്നു അവൻ എഫെസൊസിലേക്കു ആളയച്ചു സഭയിലെ മൂപ്പന്മാരെ വരുത്തി.17TSKCOMMilethosil ninnu avan ephesosilekku aalayachu sabhayile mooppanmaare varuthi.17TSKCOMऔर उस ने मीलेतुस से इफिसुस में कहला भेजा, और कलीसिया के प्राचीनोंको बुलवाया।18TSKCOMAnd when they were come to him, he said unto them, Ye know, from the first day that I came into Asia, after what manner I have been with you at all seasons,18TSKCOMഅവർ അവന്റെ അടുക്കൽ വന്നപ്പോൾ അവൻ അവരോടു പറഞ്ഞതു:18TSKCOMAvar avanre atukkal vannappol avan avarotu paranjnjathu:18TSKCOMजब वे उस के पास आए, तो उन से कहा, तुम जानते हो, कि पहिले ही दिन से जब मैं आसिया में पहुंचा, मैं हर समय तुम्हारे साय किस प्रकार रहा।19TSKCOMServing the Lord with all humility of mind, and with many tears, and temptations, which befell me by the lying in wait of the Jews:19TSKCOMഞാൻ ആസ്യയിൽ വന്ന ഒന്നാം നാൾ മുതൽ എല്ലായ്പോഴും നിങ്ങളോടുകൂടെ എങ്ങനെയിരുന്നു എന്നും വളരെ താഴ്മയോടും കണ്ണുനീരോടും യെഹൂദന്മാരുടെ കൂട്ടുകെട്ടുകളാൽ എനിക്കു ഉണ്ടായ കഷ്ടങ്ങളോടും കൂടെ19TSKCOMNjaan aasyayil vanna onnaam naal muthal ellaaypozhum ningalotukoote enganeyirunnu ennum valare thaazhmayotum kannuneerotum yehoodanmaarute koottukettukalaal enikku undaaya kashtangalotum koote19TSKCOMअर्यात् बड़ी दीनता से, और आंसू बहा बहाकर, और उन पक्कीझाओं में जो यहूदियोंके षडयन्त्र के कारण मुझ पर आ पड़ी; मैं प्रभु की सेवा करता ही रहा।20TSKCOMAnd how I kept back nothing that was profitable unto you, but have shewed you, and have taught you publickly, and from house to house,20TSKCOMകർത്താവിനെ സേവിച്ചു വന്നു എന്നും പ്രായോജനമുള്ളതു ഒന്നും മറെച്ചുവെക്കാതെ പരസ്യമായും വീടുതോറും നിങ്ങളോടു അറിയക്കയും ഉപദേശിക്കയും ചെയ്തു എന്നും20TSKCOMKarthaavine sevichu vannu ennum praayojanamullathu onnum marechuvekkaathe parasyamaayum veetuthorum ningalotu ariyakkayum upadeshikkayum cheythu ennum20TSKCOMऔर जो जो बातें तुम्हारे लाभ की यीं, उन को बताने और लोगोंके साम्हने और घर घर सिखाने से कभी न फिफका।21TSKCOMTestifying both to the Jews, and also to the Greeks, repentance toward God, and faith toward our Lord Jesus Christ.21TSKCOMദൈവത്തിങ്കലേക്കുള്ള മാനസാന്തരവും നമ്മുടെ കർത്താവായ യേശുക്രിസ്തുവിലുള്ള വിശ്വാസവും യെഹൂദന്മാർക്കും യവനന്മാർക്കും സാക്ഷീകരിച്ചു എന്നും നിങ്ങൾ അറിയുന്നുവല്ലോ.21TSKCOMDaivathingkalekkulla maanasaantharavum nammute karthaavaaya yeshukristhuvilulla vishvaasavum yehoodanmaarkkum yavananmaarkkum saaksheekarichu ennum ningal ariyunnuvallo.21TSKCOMबरन यहूदियोंऔर यूनानियोंके साम्हने गवाही देता रहा, कि परमेश्वर की ओर मन फिराना, और हमारे प्रभु यीशु मसीह पर विश्वास करना चाहिए।22TSKCOMAnd now, behold, I go bound in the spirit unto Jerusalem, not knowing the things that shall befall me there:22TSKCOMഇപ്പോൾ ഇതാ ഞാൻ ആത്മാവിനാൽ ബന്ധിക്കപ്പെട്ടവാനയി യേരൂശലേമിലേക്കു പോകുന്നു.22TSKCOMIppol ithaa njaan aathmaavinaal bandhikkappettavaanayi yerooshalemilekku pokunnu.22TSKCOMऔर अब देखो, मैं आत्क़ा में बन्धा हुआ यरूशलेम को जाता हूं, और नहीं जानता, कि वहां मुझ पर क्या क्या बीतेगा23TSKCOMSave that the Holy Ghost witnesseth in every city, saying that bonds and afflictions abide me.23TSKCOMബന്ധനങ്ങളും കഷ്ടങ്ങളും എനിക്കായി കാത്തിരിക്കുന്നു എന്നു പരിശുദ്ധാത്മാവു പട്ടണം തോറും സാക്ഷ്യം പറയുന്നതല്ലാതെ അവിടെ എനിക്കു നേരിടുവാനുള്ള ഒന്നും ഞാൻ അറിയുന്നില്ല.23TSKCOMBandhanangalum kashtangalum enikkaayi kaathirikkunnu ennu parishudhaathmaavu pattanam thorum saakshyam parayunnathallaathe avite enikku nerituvaanulla onnum njaan ariyunnilla.23TSKCOMकेवल यह कि पवित्र आत्क़ा हर नगर में गवाही दे देकर मुझ से कहता है, कि बन्धन और क्लेश तेरे लिथे तैयार है।24TSKCOMBut none of these things move me, neither count I my life dear unto myself, so that I might finish my course with joy, and the ministry, which I have received of the Lord Jesus, to testify the gospel of the grace of God.24TSKCOMഎങ്കിലും ഞാൻ എന്റെ പ്രാണനെ വിലയേറിയതായി എണ്ണുന്നില്ല; എന്റെ ഓട്ടവും ദൈവകൃപയുടെ സുവിശേഷത്തിന്നു സാക്ഷ്യം പറയേണ്ടതിന്നു കർത്താവായ യേശുതന്ന ശുശ്രൂഷയും തികെക്കേണം എന്നേ എനിക്കുള്ളു.24TSKCOMEngkilum njaan enre praanane vilayeriyathaayi ennunnilla; enre ottavum daivakripayute suvisheshathinnu saakshyam parayendathinnu karthaavaaya yeshuthanna shushrooshayum thikekkenam enne enikkullu.24TSKCOMपरन्तु मैं अपके प्राण को कुछ नहीं समझता: कि उसे प्रिय जानूं, बरन यह कि मैं अपक्की दौड़ को, और उस सेवाकाई को पूरी करूं, जो मैं ने परमेश्वर के अनुग्रह के सुसमाचार पर गवाही देने के लिथे प्रभु यीशु से पाई है।25TSKCOMAnd now, behold, I know that ye all, among whom I have gone preaching the kingdom of God, shall see my face no more.25TSKCOMഎന്നാൽ നിങ്ങളുടെ ഇടയിൽ ദൈവരാജ്യം പ്രസംഗിച്ചുകൊണ്ടു നടന്നവനായ എന്റെ മുഖം നിങ്ങൾ ആരും ഇനി കാൺകയില്ല എന്നു ഞാൻ അറിയുന്നു.25TSKCOMEnnaal ningalute itayil daivaraajyam prasamgichukontu natannavanaaya enre mukham ningal aarum ini kaankayilla ennu njaan ariyunnu.25TSKCOMऔर अब देखो, मैं जानता हूं, कि तुम सब जिन से मैं परमेश्वर के राज्य का प्रचार करता फिरा, मेरा मुंह फिर न देखोगे।26TSKCOMWherefore I take you to record this day, that I am pure from the blood of all men.26TSKCOMഅതുകൊണ്ടു നിങ്ങളിൽ ആരെങ്കിലും നശിച്ചുപോയാൽ ഞാൻ കുറ്റക്കാരനല്ല എന്നു ഞാൻ ഇന്നേ ദിവസം നിങ്ങളോടു സാക്ഷ്യം പറയുന്നു.26TSKCOMAthukontu ningalil aarengkilum nashichupoyaal njaan kurrakkaaranalla ennu njaan inne divasam ningalotu saakshyam parayunnu.26TSKCOMइसलिथे मैं आज के दिन तुम से गवाही देकर कहता हूं, कि मैं सब के लोहू से निर्दोष हूं।27TSKCOMFor I have not shunned to declare unto you all the counsel of God.27TSKCOMദൈവത്തിന്റെ ആലോചന ഒട്ടും മറെച്ചുവെക്കാതെ ഞാൻ മുഴുവനും അറിയിച്ചുതന്നിരിക്കുന്നുവല്ലോ.27TSKCOMDaivathinte aalochana ottum marechuvekkaathe njaan muzhuvanum ariyichuthannirikkunnuvallo.27TSKCOMक्योंकि मैं परमेश्वर की सारी मनसा को तुम्हें पूरी रीति से बनाने से न फिफका।28TSKCOMTake heed therefore unto yourselves, and to all the flock, over the which the Holy Ghost hath made you overseers, to feed the church of God, which he hath purchased with his own blood.28TSKCOMനിങ്ങളെത്തന്നേയും താൻ സ്വന്തരക്തത്താൽ സമ്പാദിച്ചിരിക്കുന്ന ദൈവത്തിന്റെ സഭയെ മേയ്പാൻ പരിശുദ്ധാത്മാവു നിങ്ങളെ അദ്ധ്യക്ഷരാക്കിവെച്ച ആട്ടിൻ കൂട്ടം മുഴുവനെയും സൂക്ഷിച്ചുകൊൾവിൻ.28TSKCOMNingalethanneyum thaan svantharakthathaal sampaadichirikkunna daivathinte sabhaye meypaan parishudhaathmaavu ningale adhyaksharaakkivecha aattin koottam muzhuvaneyum sookshichukolvin.28TSKCOMइसलिथे अपक्की और पूरे फुंड की चौकसी करो; जिस से पवित्र आत्क़ा ने तुम्हें अध्यझ ठहराया है; कि तुम परमेश्वर की कलीसिया की रखवाली करो, जिसे उस ने अपके लोहू से मोल लिया है।29TSKCOMFor I know this, that after my departing shall grievous wolves enter in among you, not sparing the flock.29TSKCOMഞാൻ പോയ ശേഷം ആട്ടിൻ കൂട്ടത്തെ ആദരിക്കാത്ത കൊടിയ ചെന്നായ്ക്കൾ നിങ്ങളുടെ ഇടയിൽ കടക്കും എന്നു ഞാൻ അറിയുന്നു.29TSKCOMNjaan poya shesham aattin koottathe aadarikkaatha kotiya chennaaykkal ningalute itayil katakkum ennu njaan ariyunnu.29TSKCOMमैं जानता हूं, कि मेरे जाने के बाद फाड़नेवाले भेडिए तुम में आएंगे, जो फुंड को न छोड़ेंगे।30TSKCOMAlso of your own selves shall men arise, speaking perverse things, to draw away disciples after them.30TSKCOMശിഷ്യന്മാരെ തങ്ങളുടെ പിന്നാലെ വലിച്ചുകളവാനായി വിപരീതോപദേശം പ്രസ്താവിക്കുന്ന പുരുഷന്മാർ നിങ്ങളുടെ ഇടയിൽ നിന്നും എഴുന്നേല്ക്കും.30TSKCOMShishyanmaare thangalute pinnaale valichukalavaanaayi vipareethopadesham prasthaavikkunna purushanmaar ningalute itayil ninnum ezhunnelkkum.30TSKCOMतुम्हारे ही बीच में से भी ऐसे ऐसे मनुष्य उठेंगे, जो चेलोंको अपके पीछे खींच लेने को टेढ़ी मेढ़ी बातें कहेंगे।31TSKCOMTherefore watch, and remember, that by the space of three years I ceased not to warn every one night and day with tears.31TSKCOMഅതു കൊണ്ടു ഉണർന്നിരിപ്പിൻ; ഞാൻ മൂന്നു സംവത്സരം രാപ്പകൽ ഇടവിടാതെ കണ്ണുനീർ വാർത്തുംകൊണ്ടു ഓരോരുത്തന്നു ബുദ്ധിപറഞ്ഞുതന്നതു ഓർത്തുകൊൾവിൻ.31TSKCOMAthu kontu unarnnirippin; njaan moonnu samvathsaram raappakal itavitaathe kannuneer vaarthumkontu ororuthannu budhiparanjnjuthannathu orthukolvin.31TSKCOMइसलिथे जागते रहो; और स्क़रण करो; कि मैं ने तीन वर्ष तक रात दिन आंसू बहा बहाकर, हर एक को चितौनी देना न छोड़ा।32TSKCOMAnd now, brethren, I commend you to God, and to the word of his grace, which is able to build you up, and to give you an inheritance among all them which are sanctified.32TSKCOMനിങ്ങൾക്കു ആത്മികവർദ്ധന വരുത്തുവാനും സകല വിശുദ്ധന്മാരോടുംകൂടെ അവകാശം തരുവാനും കഴിയുന്ന ദൈവത്തിലും അവന്റെ കൃപയുടെ വചനത്തിലും ഞാൻ ഇപ്പോൾ നിങ്ങളെ ഭരമേല്പിക്കുന്നു.32TSKCOMNingalkku aathmikavardhana varuthuvaanum sakala vishudhanmaarotumkoote avakaasham tharuvaanum kazhiyunna daivathilum avanre kripayute vachanathilum njaan ippol ningale bharamelpikkunnu.32TSKCOMऔर अब मैं तुम्हें परमेश्वर को, और उसके अनुग्रह के वचन को सौंप देता हूं; जो तुम्हारी उन्नति कर सकता है, ओश्र् सब पवित्रोंमें साफी करके मीरास दे सकता है।33TSKCOMI have coveted no man’s silver, or gold, or apparel.33TSKCOMആരുടെയും വെള്ളിയോ പൊന്നോ വസ്ത്രമോ ഞാൻ മോഹിച്ചിട്ടില്ല.33TSKCOMAaruteyum velliyo ponno vasthramo njaan mohichittilla.33TSKCOMमैं ने किसी की चान्दी सोने या कपके का लालच नहीं किया।34TSKCOMYea, ye yourselves know, that these hands have ministered unto my necessities, and to them that were with me.34TSKCOMഎന്റെ മുട്ടിനും എന്നോടുകൂടെയുള്ളവർക്കും വേണ്ടി ഞാൻ ഈ കൈകളാൽ അദ്ധ്വാനിച്ചു എന്നു നങ്ങൾ തന്നേ അറിയുന്നുവല്ലോ.34TSKCOMEnre muttinum ennotukooteyullavarkkum venti njaan ee kaikalaal adhvaanichu ennu nangal thanne ariyunnuvallo.34TSKCOMतुम आप ही जानते हो कि इन्हीं हाथोंने मेरी और मेरे सायियोंकी आवश्यकताएं पूरी कीं।35TSKCOMI have shewed you all things, how that so labouring ye ought to support the weak, and to remember the words of the Lord Jesus, how he said, It is more blessed to give than to receive.35TSKCOMഇങ്ങനെ പ്രയത്നം ചെയ്തു പ്രാപ്തിയില്ലാത്തവരെ സാഹായിക്കയും, വാങ്ങുന്നതിനെക്കാൾ കൊടുക്കുന്നതു ഭാഗ്യം എന്നു കർത്താവായ യേശുതാൻ പറഞ്ഞ വാക്കു ഓർത്തുകൊൾകയും വേണ്ടതു എന്നു ഞാൻ എല്ലാം കൊണ്ടും നിങ്ങൾക്കു ദൃഷ്ടാന്തം കാണിച്ചിരിക്കുന്നു.35TSKCOMIngane prayathnam cheythu praapthiyillaathavare saahaayikkayum, vaangunnathinekkaal kotukkunnathu bhaagyam ennu karthaavaaya yeshuthaan paranjnja vaakku orthukolkayum vendathu ennu njaan ellaam kontum ningalkku drishtaantham kaanichirikkunnu.35TSKCOMमैं ने तुम्हें सब कुछ करके दिखाया, कि इस रीति से परिश्र्म करते हुए निर्बलोंको सम्भालना, और प्रभु यीशु की बातें स्क़रण रखना अवश्य है, कि उस ने आप ही कहा है; कि लेने से देना धन्य है।।36TSKCOMAnd when he had thus spoken, he kneeled down, and prayed with them all.36TSKCOMഇങ്ങനെ പറഞ്ഞിട്ടു അവൻ മുട്ടുകുത്തി അവരെല്ലാവരോടും കൂടെ പ്രാർത്ഥിച്ചു.36TSKCOMIngane paranjnjittu avan muttukuthi avarellaavarotum koote praarthichu.36TSKCOMयह कहकर उस ने घुटने टेके और उन सब के साय प्रार्यना की।37TSKCOMAnd they all wept sore, and fell on Paul’s neck, and kissed him,37TSKCOMഎല്ലാവരും വളരെ കരഞ്ഞു.37TSKCOMEllaavarum valare karanjnju.37TSKCOMतब वे सब बहुत रोए और पौलुस के गले में लिपट कर उसे चूमने लगे।38TSKCOMSorrowing most of all for the words which he spake, that they should see his face no more. And they accompanied him unto the ship.38TSKCOMഇനിമേൽ അവന്റെ മുഖം കാണുകയില്ല എന്നു പറഞ്ഞ വാക്കിനാൽ അവർ ഏറ്റവും ദുഃഖിച്ചു പൌലൊസിന്റെ കഴുത്തിൽ കെട്ടിപ്പിടിച്ചു അവനെ ചുംബിച്ചു കപ്പലോളം അവനോടുകൂടെ വന്നു അവനെ യാത്രയയച്ചു.38TSKCOMInimel avanre mukham kaanukayilla ennu paranjnja vaakkinaal avar erravum duhkhichu paulosinre kazhuthil kettippitichu avane chumbichu kappalolam avanotukoote vannu avane yaathrayayachu.38TSKCOMवे विशेष करके इस बात का शोक करते थे, जो उस ने कही यी, कि तुम मेरा मुंह फिर न देखोगे; और उन्होंने उसे जहाज तक पहुंचाया।।