Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMAnd Jesus entered and passed through Jericho.
1TSKCOMഅവൻ യെരീഹോവിൽ എത്തി കടന്നു പോകുമ്പോൾ
1TSKCOMAvan yereehovil ethi katannu pokumpol
1TSKCOMवह यरीहो में प्रवेश करके जा रहा या।
2TSKCOMAnd, behold, there was a man named Zacchaeus, which was the chief among the publicans, and he was rich.
2TSKCOMചുങ്കക്കാരിൽ പ്രമാണിയും ധനവാനുമായ സക്കായി എന്നു പേരുള്ളോരു പുരുഷൻ,
2TSKCOMChungkakkaaril pramaaniyum dhanavaanumaaya sakkaayi ennu perulloru purushan,
2TSKCOMऔर देखो, ज?ई नाम एक मनुष्य या जो चुंगी लेनेवालोंका सरदार और धनी या।
3TSKCOMAnd he sought to see Jesus who he was; and could not for the press, because he was little of stature.
3TSKCOMയേശു എങ്ങനെയുള്ളവൻ എന്നു കാണ്മാൻ ശ്രമിച്ചു, വളർച്ചയിൽ കുറിയവൻ ആകകൊണ്ടു പുരുഷാരംനിമിത്തം കഴിഞ്ഞില്ല.
3TSKCOMYeshu enganeyullavan ennu kaanmaan shramichu, valarchayil kuriyavan aakakontu purushaaramnimitham kazhinjnjilla.
3TSKCOMवह यीशु को देखना चाहता या कि वह कोन सा है परन्‍तु भीड़ के कारण देख न सकता या। क्‍योंकि वह नाटा या।
4TSKCOMAnd he ran before, and climbed up into a sycomore tree to see him: for he was to pass that way.
4TSKCOMഎന്നാറെ അവൻ മുമ്പോട്ടു ഓടി, അവനെ കാണേണ്ടിതിന്നു ഒരു കാട്ടത്തിമേൽ കയറി. യേശു ആ വഴിയായി വരികയായിരുന്നു.
4TSKCOMEnnaare avan mumpottu oti, avane kaanentithinnu oru kaattathimel kayari. yeshu aa vazhiyaayi varikayaayirunnu.
4TSKCOMतब उस को देखने के लिथे वह आगे दौड़कर एक गूलर क पेड़ पर चढ़ गया, क्‍योंकि वह उसी मार्ग से जाने वाला या।
5TSKCOMAnd when Jesus came to the place, he looked up, and saw him, and said unto him, Zacchaeus, make haste, and come down; for to day I must abide at thy house.
5TSKCOMഅവൻ ആ സ്ഥലത്തു എത്തിയപ്പോൾ മേലോട്ടു നോക്കി: '''“സക്കായിയേ, വേഗം ഇറങ്ങിവാ; ഞാൻ ഇന്നു നിന്റെ വീട്ടിൽ പാർക്കേണ്ടതാകുന്നു”''' എന്നു അവനോടു പറഞ്ഞു.
5TSKCOMAvan aa sthalathu ethiyappol melottu nokki: '''“sakkaayiye, vegam irangivaa; njaan innu ninre veettil paarkkendathaakunnu”''' ennu avanotu paranjnju.
5TSKCOMजब यीशु उस जगह पहुंचा, तो ऊपर दृष्‍टि कर के उस से कहा; हे ज?ई फट उतर आ; क्‍योंकि आज मुझे तेरे घर में रहना अवश्य है।
6TSKCOMAnd he made haste, and came down, and received him joyfully.
6TSKCOMഅവൻ ബദ്ധപ്പെട്ടു ഇറങ്ങി സന്തോഷത്തോടെ അവനെ കൈക്കൊണ്ടു.
6TSKCOMAvan badhappettu irangi santhoshathote avane kaikkontu.
6TSKCOMवह तुरन्‍त उतरकर आनन्‍द से उसे अपके घर को ले गया।
7TSKCOMAnd when they saw it, they all murmured, saying, That he was gone to be guest with a man that is a sinner.
7TSKCOMകണ്ടവർ എല്ലാം: അവൻ പാപിയായോരു മനുഷ്യനോടുകൂടെ പാർപ്പാൻ പോയി എന്നു പറഞ്ഞു പിറുപിറുത്തു.
7TSKCOMKandavar ellaam: avan paapiyaayoru manushyanotukoote paarppaan poyi ennu paranjnju pirupiruthu.
7TSKCOMयह देखकर सब लोगे कुड़कुड़ाकर कहने लगे, वह तो एक पापी मनुष्य के यहां जा उतरा है।
8TSKCOMAnd Zacchaeus stood, and said unto the Lord; Behold, Lord, the half of my goods I give to the poor; and if I have taken any thing from any man by false accusation, I restore him fourfold.
8TSKCOMസക്കായിയോ നിന്നു കർത്താവിനോടു: കർത്താവേ, എന്റെ വസ്തുവകയിൽ പാതി ഞാൻ ദരിദ്രർക്കു കൊടുക്കുന്നുണ്ടു; വല്ലതും ചതിവായി വാങ്ങീട്ടുണ്ടെങ്കിൽ നാലുമടങ്ങു മടക്കിക്കൊടുക്കുന്നു എന്നു പറഞ്ഞു.
8TSKCOMSakkaayiyo ninnu karthaavinotu: karthaave, enre vasthuvakayil paathi njaan daridrarkku kotukkunnuntu; vallathum chathivaayi vaangeettuntengkil naalumatangu matakkikkotukkunnu ennu paranjnju.
8TSKCOMज?ई ने खड़े होकर प्रभु से कहा; हे प्रभु, देख मैं अपक्की आधी सम्पत्ति कंगालोंको देता हूं, और यदि किसी का कुछ भी अन्याय करके ले लिया है तो उसे चौगुना फेर देता हूं।
9TSKCOMAnd Jesus said unto him, This day is salvation come to this house, forsomuch as he also is a son of Abraham.
9TSKCOMയേശു അവനോടു: '''“ഇവനും അബ്രാഹാമിന്റെ മകൻ ആകയാൽ ഇന്നു ഈ വീട്ടിന്നു രക്ഷ വന്നു. '''
9TSKCOMYeshu avanotu: '''“ivanum abraahaaminre makan aakayaal innu ee veettinnu raksha vannu. '''
9TSKCOMतब यीशु ने उस से कहा; आज इस घर में उद्धार आया है, इसलिथे कि यह भी इब्राहीम का एक पुत्र है।
10TSKCOMFor the Son of man is come to seek and to save that which was lost.
10TSKCOM'''കാണാതെ പോയതിനെ തിരഞ്ഞു രക്ഷിപ്പാനല്ലോ മനുഷ്യപുത്രൻ വന്നതു”''' എന്നു പറഞ്ഞു.
10TSKCOM'''kaanaathe poyathine thiranjnju rakshippaanallo manushyaputhran vannathu”''' ennu paranjnju.
10TSKCOMक्‍योंकि मनुष्य का पुत्र खोए हुओं को ढूंढ़ने और उन का उद्धार करने आया है।।
11TSKCOMAnd as they heard these things, he added and spake a parable, because he was nigh to Jerusalem, and because they thought that the kingdom of God should immediately appear.
11TSKCOMഅവർ ഇതു കേട്ടുകൊണ്ടിരിക്കുമ്പോൾ അവൻ യെരൂശലേമിന്നു സമീപിച്ചിരിക്കയാലും ദൈവരാജ്യം ക്ഷണത്തിൽ വെളിപ്പെടും എന്നു അവർക്കു തോന്നുകയാലും അവൻ ഒരു ഉപമയുംകൂടെ പറഞ്ഞതു എന്തെന്നാൽ:
11TSKCOMAvar ithu kettukontirikkumpol avan yerooshaleminnu sameepichirikkayaalum daivaraajyam kshanathil velippetum ennu avarkku thonnukayaalum avan oru upamayumkoote paranjnjathu enthennaal:
11TSKCOMजब वे थे बातें सुन रहे थे, तो उस ने एक दृष्‍टान्‍त कहा, इसलिथे कि वह यरूशलेम के निकट या, और वे समझते थे, कि परमेश्वर का राज्य अभी प्रगट हुआ चाहता है।
12TSKCOMHe said therefore, A certain nobleman went into a far country to receive for himself a kingdom, and to return.
12TSKCOM'''കുലീനനായോരു മനുഷ്യൻ രാജത്വം പ്രാപിച്ചു മടങ്ങിവരേണം എന്നുവെച്ചു ദൂരദേശത്തേക്കു യാത്രപോയി. '''
12TSKCOM'''kuleenanaayoru manushyan raajathvam praapichu matangivarenam ennuvechu dooradeshathekku yaathrapoyi. '''
12TSKCOMसो उस ने कहा, एक धनी मनुष्य दूर देश को चला ताकि राजपद पाकर फिर आए।
13TSKCOMAnd he called his ten servants, and delivered them ten pounds, and said unto them, Occupy till I come.
13TSKCOM'''അവൻ പത്തു ദാസന്മാരെ വിളിച്ചു അവർക്കു പത്തു റാത്തൽ വെള്ളി കൊടുത്തു ഞാൻ വരുവോളം വ്യാപാരം ചെയ്തുകൊൾവിൻ എന്നു അവരോടു പറഞ്ഞു. '''
13TSKCOM'''avan pathu daasanmaare vilichu avarkku pathu raathal velli kotuthu njaan varuvolam vyaapaaram cheythukolvin ennu avarotu paranjnju. '''
13TSKCOMऔश्र् उस ने अपके दासोंमें से दस को बुलाकर उन्‍हें दस मुहरें दीं, और उन से कहा, मेरे लौट आने तक लेन-देन करना।
14TSKCOMBut his citizens hated him, and sent a message after him, saying, We will not have this man to reign over us.
14TSKCOM'''അവന്റെ പൌരന്മാരോ അവനെ പകെച്ചു അവന്റെ പിന്നൊലെ പ്രതിനിധികളെ അയച്ചു: അവൻ ഞങ്ങൾക്കു രാജാവായിരിക്കുന്നതു ഞങ്ങൾക്കു സമ്മതമല്ല എന്നു ബോധിപ്പിച്ചു. '''
14TSKCOM'''avanre pauranmaaro avane pakechu avanre pinnole prathinidhikale ayachu: avan njangalkku raajaavaayirikkunnathu njangalkku sammathamalla ennu bodhippichu. '''
14TSKCOMपरन्‍तु उसके नगर के रहनेवाले उस से बैर रखते थे, और उसके पीछे दूतोंके द्वारा कहला भेजा, कि हम नहीं चाहते, कि यह हम पर राज्य करे।
15TSKCOMAnd it came to pass, that when he was returned, having received the kingdom, then he commanded these servants to be called unto him, to whom he had given the money, that he might know how much every man had gained by trading.
15TSKCOM'''അവൻ രാജത്വം പ്രാപിച്ചു മടങ്ങി വന്നപ്പോൾ താൻ ദ്രവ്യം കൊടുത്തിരുന്ന ദാസന്മാർ വ്യാപാരം ചെയ്തു എന്തു നേടി എന്നു അറിയേണ്ടതിന്നു അവരെ വിളിപ്പാൻ കല്പിച്ചു. '''
15TSKCOM'''avan raajathvam praapichu matangi vannappol thaan dravyam kotuthirunna daasanmaar vyaapaaram cheythu enthu neti ennu ariyendathinnu avare vilippaan kalpichu. '''
15TSKCOMजब वह राजपद पाकर लौट आया, तो ऐसा हुआ कि उस ने अपके दासोंको जिन्‍हें रोकड़ दी यी, अपके पास बुलवाया ताकि मालूम करे कि उन्‍होंने लेन-देन से क्‍या क्‍या कमाया।
16TSKCOMThen came the first, saying, Lord, thy pound hath gained ten pounds.
16TSKCOM'''ഒന്നാമത്തവൻ അടുത്തു വന്നു; കർത്താവേ, നീ തന്ന റാത്തൽകൊണ്ടു പത്തുറാത്തൽ സമ്പാദിച്ചിരിക്കുന്നു എന്നുപറഞ്ഞു. '''
16TSKCOM'''onnaamathavan atuthu vannu; karthaave, nee thanna raathalkontu pathuraathal sampaadichirikkunnu ennuparanjnju. '''
16TSKCOMतब पहिले ने आकर कहा, हे स्‍वामी तेरे मोहर से दस और मोहरें कमाई हैं।
17TSKCOMAnd he said unto him, Well, thou good servant: because thou hast been faithful in a very little, have thou authority over ten cities.
17TSKCOM'''അവൻ അവനോടു: നന്നു നല്ല ദാസനേ, നീ അത്യല്പത്തിൽ വിശ്വസ്തൻ ആയതുകൊണ്ടു പത്തു പട്ടണത്തിന്നു അധികാരമുള്ളവൻ ആയിരിക്ക എന്നു കല്പിച്ചു. '''
17TSKCOM'''avan avanotu: nannu nalla daasane, nee athyalpathil vishvasthan aayathukontu pathu pattanathinnu adhikaaramullavan aayirikka ennu kalpichu. '''
17TSKCOMउस ने उस से कहा; धन्य हे उत्तम दास, तुझे धन्य है, तू बहुत ही योड़े में विश्वासी निकला अब दस नगरोंका अधिक्कारने रख।
18TSKCOMAnd the second came, saying, Lord, thy pound hath gained five pounds.
18TSKCOM'''രണ്ടാമത്തവൻ വന്നു: കർത്താവേ, നീ തന്ന റാത്തൽകൊണ്ടു അഞ്ചു റാത്തൽ സമ്പാദിച്ചിരിക്കുന്നു എന്നു പറഞ്ഞു. '''
18TSKCOM'''randaamathavan vannu: karthaave, nee thanna raathalkontu anjchu raathal sampaadichirikkunnu ennu paranjnju. '''
18TSKCOMदूसरे ने आकर कहा; हे स्‍वामी तेरी मोहर से पांच और मोहरें कमाई हैं।
19TSKCOMAnd he said likewise to him, Be thou also over five cities.
19TSKCOM'''നീയും അഞ്ചു പട്ടണത്തിന്നു മേൽവിചാരകൻ ആയിരിക്ക എന്നു അവൻ അവനോടു കല്പിച്ചു. '''
19TSKCOM'''neeyum anjchu pattanathinnu melvichaarakan aayirikka ennu avan avanotu kalpichu. '''
19TSKCOMउस ने कहा, कि तू भी पांच नगरोंपर हाकिम हो जा।
20TSKCOMAnd another came, saying, Lord, behold, here is thy pound, which I have kept laid up in a napkin:
20TSKCOM'''മറ്റൊരുവൻ വന്നു: കർത്താവേ, ഇതാ നിന്റെ റാത്തൽ; ഞാൻ അതു ഒരു ഉറുമാലിൽ കെട്ടി വെച്ചിരുന്നു. '''
20TSKCOM'''marroruvan vannu: karthaave, ithaa ninre raathal; njaan athu oru urumaalil ketti vechirunnu. '''
20TSKCOMतीसरे ने आकर कहा; हे स्‍वामी देख, तेरी मोहर यह है, जिसे मैं ने अंगोछे में बान्‍ध रखी।
21TSKCOMFor I feared thee, because thou art an austere man: thou takest up that thou layedst not down, and reapest that thou didst not sow.
21TSKCOM'''നീ വെക്കാത്തതു എടുക്കുകയും വിതെക്കാത്തതു കൊയ്കയും ചെയ്യുന്ന കഠിനമനുഷ്യൻ ആകകൊണ്ടു ഞാൻ നിന്നെ ഭയപ്പെട്ടു എന്നു പറഞ്ഞു. '''
21TSKCOM'''nee vekkaathathu etukkukayum vithekkaathathu koykayum cheyyunna kathinamanushyan aakakontu njaan ninne bhayappettu ennu paranjnju. '''
21TSKCOMक्‍योंकि मैं तुझ से डरता या, इसलिथे कि तू कठोर मनुष्य है: जो तू ने नहीं रखा उसे उठा लेता है, और जो तू ने नहीं बोया, उसे काटता है।
22TSKCOMAnd he saith unto him, Out of thine own mouth will I judge thee, thou wicked servant. Thou knewest that I was an austere man, taking up that I laid not down, and reaping that I did not sow:
22TSKCOM'''അവൻ അവനോടു: ദുഷ്ടദാസനേ, നിന്റെ വായിൽ നിന്നു തന്നേ ഞാൻ നിന്നെ ന്യായം വിധിക്കും. ഞാൻ വെക്കാത്തതു എടുക്കയും വിതെക്കാത്തതു കൊയ്കയും ചെയ്യുന്ന കഠിനമനുഷ്യൻ എന്നു നീ അറിഞ്ഞുവല്ലോ. '''
22TSKCOM'''avan avanotu: dushtadaasane, ninre vaayil ninnu thanne njaan ninne nyaayam vidhikkum. njaan vekkaathathu etukkayum vithekkaathathu koykayum cheyyunna kathinamanushyan ennu nee arinjnjuvallo. '''
22TSKCOMउस ने उस से कहा; हे दुष्‍ट दास, मैं तेरे ही मुंह से तुझे दोषी ठहराता हूं: तू मुझे जानता या कि कठोर मनुष्य हूं, जो मैं ने नहीं रखा उसे उठा लेता, और जो मैं ने नहीं बोया, उसे काटता हूं।
23TSKCOMWherefore then gavest not thou my money into the bank, that at my coming I might have required mine own with usury?
23TSKCOM'''ഞാൻ വന്നു എന്റെ ദ്രവ്യം പലിശയോടുകൂടെ വാങ്ങിക്കൊള്ളേണ്ടതിന്നു അതു നാണ്യപീഠത്തിൽ ഏല്പിക്കാഞ്ഞതു എന്തു? '''
23TSKCOM'''njaan vannu enre dravyam palishayotukoote vaangikkollendathinnu athu naanyapeethathil elpikkaanjnjathu enthu? '''
23TSKCOMतो तू ने मेरे रूपके कोठी में क्‍योंनहीं रख दिए, कि मैं आकर ब्याज समेत ले लेता
24TSKCOMAnd he said unto them that stood by, Take from him the pound, and give it to him that hath ten pounds.
24TSKCOM'''പിന്നെ അവൻ അരികെ നില്ക്കുന്നവരോടു: ആ റാത്തൽ അവന്റെ പക്കൽ നിന്നു എടുത്തു പത്തു റാത്തലുള്ളവന്നു കൊടുപ്പിൻ എന്നു പറഞ്ഞു. '''
24TSKCOM'''pinne avan arike nilkkunnavarotu: aa raathal avanre pakkal ninnu etuthu pathu raathalullavannu kotuppin ennu paranjnju. '''
24TSKCOMऔर जो लोग निकट खड़े थे, उस ने उन से कहा, वह मोहर उस से ले लो, और जिस के पास दस मोहरें हैं उसे दे दो।
25TSKCOM(And they said unto him, Lord, he hath ten pounds.)
25TSKCOM'''കർത്താവേ, അവന്നു പത്തു റാത്തൽ ഉണ്ടല്ലോ എന്നു അവൻ പറഞ്ഞു. '''
25TSKCOM'''karthaave, avannu pathu raathal undallo ennu avan paranjnju. '''
25TSKCOM(उन्‍होंने उस से कहा; हे स्‍वामी, उसके पास दस मोहरें तो हैं)।
26TSKCOMFor I say unto you, That unto every one which hath shall be given; and from him that hath not, even that he hath shall be taken away from him.
26TSKCOM'''ഉള്ളവന്നു ഏവന്നു കൊടുക്കും ഇല്ലാത്തവനോടു ഉള്ളതുംകൂടെ എടുത്തു കളയും എന്നു ഞാൻ നിങ്ങളോടു പറയുന്നു. '''
26TSKCOM'''ullavannu evannu kotukkum illaathavanotu ullathumkoote etuthu kalayum ennu njaan ningalotu parayunnu. '''
26TSKCOMमैं तुम से कहता हूं, कि जिस के पास है, उसे दिया जाएगा; और जिस के पास नहीं, उस से वह भी जो उसके पास है ले लिया जाएगा।
27TSKCOMBut those mine enemies, which would not that I should reign over them, bring hither, and slay them before me.
27TSKCOM'''എന്നാൽ ഞാൻ തങ്ങൾക്കു രാജാവായിരിക്കുന്നതു സമ്മതമില്ലാത്ത ശത്രുക്കളായവരെ ഇവിടെ കൊണ്ടുവന്നു എന്റെ മുമ്പിൽവെച്ചു കൊന്നുകളവിൻ എന്നു അവൻ കല്പിച്ചു. '''
27TSKCOM'''ennaal njaan thangalkku raajaavaayirikkunnathu sammathamillaatha shathrukkalaayavare ivite kontuvannu enre mumpilvechu konnukalavin ennu avan kalpichu. '''
27TSKCOMपरन्‍तु मेरे उन बैरियोंको जो नहीं चाहते थे कि मैं उन पर राज्य करूं, उन को यहां लाकर मेरे सामने घात करो।।
28TSKCOMAnd when he had thus spoken, he went before, ascending up to Jerusalem.
28TSKCOMഇതു പറഞ്ഞിട്ടു അവൻ മുമ്പായി നടന്നുകൊണ്ടു യെരൂശലേമിലേക്കു യാത്ര ചെയ്തു.
28TSKCOMIthu paranjnjittu avan mumpaayi natannukontu yerooshalemilekku yaathra cheythu.
28TSKCOMथे बातें कहकर वह यरूशलेम की ओर उन के आगे आगे चला।।
29TSKCOMAnd it came to pass, when he was come nigh to Bethphage and Bethany, at the mount called the mount of Olives, he sent two of his disciples,
29TSKCOMഅവൻ ഒലീവ് മലയരികെ ബേത്ത്ഫാഗെക്കും ബേഥാന്യെക്കും സമീപിച്ചപ്പോൾ ശിഷ്യന്മാരിൽ രണ്ടുപേരെ അയച്ചു:
29TSKCOMAvan oleev malayarike bethphaagekkum bethaanyekkum sameepichappol shishyanmaaril rantupere ayachu:
29TSKCOMऔर जब वह जैतून नाम पहाड़ पर बैतफगे और बैतनियाह के पास पहुंचा, तो उस ने अपके चेलोंमें से दो को यह कहके भेजा।
30TSKCOMSaying, Go ye into the village over against you; in the which at your entering ye shall find a colt tied, whereon yet never man sat: loose him, and bring him hither.
30TSKCOM'''നിങ്ങൾക്കു എതിരെയുള്ള ഗ്രാമത്തിൽ ചെല്ലുവിൻ; അതിൽ കടക്കുമ്പോൾ ആരും ഒരിക്കലും കയറീട്ടില്ലാത്ത ഒരു കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നതു കാണും; അതിനെ അഴിച്ചു കൊണ്ടുവരുവിൻ. '''
30TSKCOM'''ningalkku ethireyulla graamathil chelluvin; athil katakkumpol aarum orikkalum kayareettillaatha oru kazhuthakkuttiye kettiyirikkunnathu kaanum; athine azhichu kontuvaruvin. '''
30TSKCOMकि साम्हने के गांव में जाओ, और उस में पहुंचते ही एक गदही का बच्‍चा जिस पर कभी कोई सवार नहीं हुआ, बन्‍धा हुआ तुम्हें मिलेगा, उसे खोलकर लाओ।
31TSKCOMAnd if any man ask you, Why do ye loose him? thus shall ye say unto him, Because the Lord hath need of him.
31TSKCOM'''അതിനെ അഴിക്കുന്നതു എന്തു എന്നു ആരെങ്കിലും നിങ്ങളോടു ചോദിച്ചാൽ: കർത്താവിന്നു ഇതിനെക്കൊണ്ടു ആവശ്യം ഉണ്ടു എന്നു പറവിൻ എന്നു പറഞ്ഞു. '''
31TSKCOM'''athine azhikkunnathu enthu ennu aarengkilum ningalotu chodichaal: karthaavinnu ithinekkontu aavashyam untu ennu paravin ennu paranjnju. '''
31TSKCOMऔर यदि कोई तुम से पूछे, कि क्‍योंखोलते हो, तो यह कह देना, कि प्रभु को इस का प्रयोजन है।
32TSKCOMAnd they that were sent went their way, and found even as he had said unto them.
32TSKCOMഅയക്കപ്പെട്ടവർ പോയി തങ്ങളോടു പറഞ്ഞതുപോലെ കണ്ടു.
32TSKCOMAyakkappettavar poyi thangalotu paranjnjathupole kantu.
32TSKCOMजो भेजे गए थे; उन्‍होंने जाकर जैसा उस ने उन से कहा या, वैसा ही पाया।
33TSKCOMAnd as they were loosing the colt, the owners thereof said unto them, Why loose ye the colt?
33TSKCOMകഴുതക്കുട്ടിയെ അഴിക്കുമ്പോൾ അതിന്റെ ഉടയവർ: കഴുതക്കുട്ടിയെ അഴിക്കന്നതു എന്തു എന്നു ചോദിച്ചതിന്നു:
33TSKCOMKazhuthakkuttiye azhikkumpol athinre utayavar: kazhuthakkuttiye azhikkannathu enthu ennu chodichathinnu:
33TSKCOMजब वे गदहे के बच्‍चे को खोल रहे थे, तो उसके मालिकोंने उन से पूछा; इस बच्‍चे को क्‍योंखोलते हो
34TSKCOMAnd they said, The Lord hath need of him.
34TSKCOMകർത്താവിനു ഇതിനെക്കൊണ്ടു ആവശ്യം ഉണ്ടു എന്നു അവർ പറഞ്ഞു.
34TSKCOMKarthaavinu ithinekkontu aavashyam untu ennu avar paranjnju.
34TSKCOMउन्‍होंने कहा, प्रभु को इस का प्रयोजन है।
35TSKCOMAnd they brought him to Jesus: and they cast their garments upon the colt, and they set Jesus thereon.
35TSKCOMഅതിനെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു തങ്ങളുടെ വസ്ത്രം കഴുതക്കുട്ടിമേൽ ഇട്ടു യേശുവിനെ കയറ്റി.
35TSKCOMAthine yeshuvinre atukkal kontuvannu thangalute vasthram kazhuthakkuttimel ittu yeshuvine kayarri.
35TSKCOMवे उस को यीशु के पास ले आए और अपके कपके उस बच्‍चे पर डालकर यीशु को उस पर सवार किया।
36TSKCOMAnd as he went, they spread their clothes in the way.
36TSKCOMഅവൻ പോകുമ്പോൾ അവർ തങ്ങളുടെ വസ്ത്രം വഴിയിൽ വിരിച്ചു.
36TSKCOMAvan pokumpol avar thangalute vasthram vazhiyil virichu.
36TSKCOMजब वह जा रहा या, तो वे अपके कपके मार्ग में बिछाते जाते थे।
37TSKCOMAnd when he was come nigh, even now at the descent of the mount of Olives, the whole multitude of the disciples began to rejoice and praise God with a loud voice for all the mighty works that they had seen;
37TSKCOMഅവൻ ഒലീവുമലയുടെ ഇറക്കത്തിന്നു അടുത്തപ്പോൾ ശിഷ്യന്മാരുടെ കൂട്ടം എല്ലാം തങ്ങൾ കണ്ട സകല വീര്യപ്രവൃത്തികളെയും കുറിച്ചു സന്തോഷിച്ചു അത്യുച്ചത്തിൽ ദൈവത്തെ പുകഴ്ത്തി:
37TSKCOMAvan oleevumalayute irakkathinnu atuthappol shishyanmaarute koottam ellaam thangal kanda sakala veeryapravrithikaleyum kurichu santhoshichu athyuchathil daivathe pukazhthi:
37TSKCOMऔर निकट आते हुए जब वह जैतून पहाड़ की ढलान पर पहुंचा, तो चेलोंकी सारी मण्‍डली उन सब सामर्य के कामोंके कारण जो उन्‍होंने देखे थे, आनन्‍दित होकर बड़े शब्‍द से परमेश्वर की स्‍तुति करने लगी।
38TSKCOMSaying, Blessed be the King that cometh in the name of the Lord: peace in heaven, and glory in the highest.
38TSKCOMകർത്താവിന്റെ നാമത്തിൽ വരുന്ന രാജാവു വാഴ്ത്തപ്പെട്ടവൻ; സ്വർഗ്ഗത്തിൽ സമാധാനവും അത്യുന്നതങ്ങളിൽ മഹത്വവും എന്നു പറഞ്ഞു.
38TSKCOMKarthaavinre naamathil varunna raajaavu vaazhthappettavan; svarggathil samaadhaanavum athyunnathangalil mahathvavum ennu paranjnju.
38TSKCOMकि धन्य है वह राजा, जो प्रभु के नाम से आता है; स्‍वर्ग में शान्‍ति और आकाश मण्‍डल में महिमा हो।
39TSKCOMAnd some of the Pharisees from among the multitude said unto him, Master, rebuke thy disciples.
39TSKCOMപുരുഷാരത്തിൽ ചില പരീശന്മാരോ അവനോടു: ഗുരോ, നിന്റെ ശിഷ്യന്മാരെ വിലക്കുക എന്നു പറഞ്ഞു.
39TSKCOMPurushaarathil chila pareeshanmaaro avanotu: guro, ninre shishyanmaare vilakkuka ennu paranjnju.
39TSKCOMतब भीड़ में से कितने फरीसी उस से कहने लगे, हे गुरू अपके चेलोंको डांट।
40TSKCOMAnd he answered and said unto them, I tell you that, if these should hold their peace, the stones would immediately cry out.
40TSKCOMഅതിന്നു അവൻ: '''“ഇവർ മണ്ടാതിരുന്നാൽ കല്ലുകൾ ആർത്തുവിളിക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു”''' എന്നു ഉത്തരം പറഞ്ഞു.
40TSKCOMAthinnu avan: '''“ivar mandaathirunnaal kallukal aarthuvilikkum ennu njaan ningalotu parayunnu”''' ennu utharam paranjnju.
40TSKCOMउस ने उत्तर दिया, कि तुम में से कहता हूं, यदि थे चुप रहें, तो पत्यर चिल्ला उठेंगे।।
41TSKCOMAnd when he was come near, he beheld the city, and wept over it,
41TSKCOMഅവൻ നഗരത്തിന്നു സമീപിച്ചപ്പോൾ അതിനെ കണ്ടു അതിനെക്കുറിചു കരഞ്ഞു:
41TSKCOMAvan nagarathinnu sameepichappol athine kantu athinekkurichu karanjnju:
41TSKCOMजब वह निकट आया तो नगर को देखकर उस पर रोया।
42TSKCOMSaying, If thou hadst known, even thou, at least in this thy day, the things which belong unto thy peace! but now they are hid from thine eyes.
42TSKCOM'''ഈ നാളിൽ നിന്റെ സമാധാനത്തിന്നുള്ളതു നീയും അറിഞ്ഞു എങ്കിൽ കൊള്ളായിരുന്നു. ഇപ്പോഴോ അതു നിന്റെ കണ്ണിന്നു മറഞ്ഞിരിക്കുന്നു. '''
42TSKCOM'''ee naalil ninre samaadhaanathinnullathu neeyum arinjnju engkil kollaayirunnu. ippozho athu ninre kanninnu maranjnjirikkunnu. '''
42TSKCOMऔर कहा, क्‍या ही भला होता, कि तू; हां, तू ही, इसी दिन में कुशल की बातें जानता, परन्‍तु अब वे तेरी आंखोंसे छिप गई हैं।
43TSKCOMFor the days shall come upon thee, that thine enemies shall cast a trench about thee, and compass thee round, and keep thee in on every side,
43TSKCOM'''നിന്റെ സന്ദർശനകാലം നീ അറിയാഞ്ഞതുകൊണ്ടു നിന്റെ ശത്രുക്കൾ നിനക്കു ചുറ്റും വാടകോരി നിന്നെ വളഞ്ഞു നാലുപുറത്തും ഞെരുക്കി '''
43TSKCOM'''ninre sandarshanakaalam nee ariyaanjnjathukontu ninre shathrukkal ninakku churrum vaatakori ninne valanjnju naalupurathum njerukki '''
43TSKCOMक्‍योंकि वे दिन तुझ पर आएंगे कि तेरे बैरी मोर्चा बान्‍धकर तुझे घेर लेंगे, और चारोंओर से तुझे दबाएंगे।
44TSKCOMAnd shall lay thee even with the ground, and thy children within thee; and they shall not leave in thee one stone upon another; because thou knewest not the time of thy visitation.
44TSKCOM'''നിന്നെയും നിന്നിലുള്ള നിന്റെ മക്കളെയും നിലത്തു തള്ളിയിട്ടു, നിങ്കൽ കല്ലിന്മേൽ കല്ലു ശേഷിപ്പിക്കാതിരിക്കുന്ന കാലം നിനക്കു വരും. '''
44TSKCOM'''ninneyum ninnilulla ninre makkaleyum nilathu thalliyittu, ningkal kallinmel kallu sheshippikkaathirikkunna kaalam ninakku varum. '''
44TSKCOMऔर तुझे और तेरे बालकोंको जो तुझ में हैं, मिट्टी में मिलाएंगे, और तुझ में पत्यर पर पत्यर भी न छोड़ेंगे; क्‍योंकि तू ने वह अवसर जब तुझ पर कृपा दृष्‍टि की गई न पहिचाना।।
45TSKCOMAnd he went into the temple, and began to cast out them that sold therein, and them that bought;
45TSKCOMപിന്നെ അവൻ ദൈവാലയത്തിൽ ചെന്നു വില്ക്കുന്നവരെ പുറത്താക്കിത്തുടങ്ങി:
45TSKCOMPinne avan daivaalayathil chennu vilkkunnavare purathaakkithutangi:
45TSKCOMतब वह मन्‍दिर में जाकर बेचनेवालोंको बाहर निकालने लगा।
46TSKCOMSaying unto them, It is written, My house is the house of prayer: but ye have made it a den of thieves.
46TSKCOM'''എന്റെ ആലയം പ്രാർത്ഥനാലയം ആകും എന്നു എഴുതിയിരിക്കുന്നു; നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹ ആക്കിത്തീർത്തു”''' എന്നു അവരോടു പറഞ്ഞു.
46TSKCOM'''enre aalayam praarthanaalayam aakum ennu ezhuthiyirikkunnu; ningalo athine kallanmaarute guha aakkitheerthu”''' ennu avarotu paranjnju.
46TSKCOMऔर उन से कहा, लिखा है; कि मेरा घर प्रार्यना का घर होगा: परन्‍तु तुम ने उसे डाकुओं की खोह बना दिया है।।
47TSKCOMAnd he taught daily in the temple. But the chief priests and the scribes and the chief of the people sought to destroy him,
47TSKCOMഅവൻ ദിവസേന ദൈവാലയത്തിൽ ഉപദേശിച്ചുപോന്നു; എന്നാൽ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും ജനത്തിൽ പ്രധാനികളായവരും അവനെ നശിപ്പിപ്പാൻ തക്കം നോക്കി.
47TSKCOMAvan divasena daivaalayathil upadeshichuponnu; ennaal mahaapurohithanmaarum shaasthrimaarum janathil pradhaanikalaayavarum avane nashippippaan thakkam nokki.
47TSKCOMऔर वह प्रति दिन मन्‍दिर में उपकेश करता या: और महाथाजक और शास्त्री और लोागोंके रईस उसे नाश करने का अवसर ढूंढ़ते थे।
48TSKCOMAnd could not find what they might do: for all the people were very attentive to hear him.
48TSKCOMഎങ്കിലും ജനം എല്ലാം അവന്റെ വചനം കേട്ടു രഞ്ജിച്ചിരിക്കയാൽ എന്തു ചെയ്യേണ്ടു എന്നു അവർ അറിഞ്ഞില്ല.
48TSKCOMEngkilum janam ellaam avanre vachanam kettu ranjjichirikkayaal enthu cheyyentu ennu avar arinjnjilla.
48TSKCOMपरन्‍तु कोई उपाय न निकाल सके; कि यह किस प्रकार करें क्‍योंकि सब लोग बड़ी चाह से उस की सुनते थे।