Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMAnd he spake a parable unto them to this end, that men ought always to pray, and not to faint;
1TSKCOM'''“മടുത്തുപോകാതെ എപ്പോഴും പ്രാർത്ഥിക്കേണം”''' എന്നുള്ളതിന്നു അവൻ അവരോടു ഒരുപമ പറഞ്ഞതു:
1TSKCOM'''“matuthupokaathe eppozhum praarthikkenam”''' ennullathinnu avan avarotu orupama paranjnjathu:
1TSKCOMफिर उस ने इस के विषय में कि नित्य प्रार्यना करना और हियाव न छोड़ना चाहिए उन से यह दृष्‍टान्‍त कहा।
2TSKCOMSaying, There was in a city a judge, which feared not God, neither regarded man:
2TSKCOM'''ദൈവത്തെ ഭയവും മനുഷ്യനെ ശങ്കയുമില്ലാത്ത ഒരു ന്യായാധിപൻ ഒരു പട്ടണത്തിൽ ഉണ്ടായിരുന്നു. '''
2TSKCOM'''daivathe bhayavum manushyane shangkayumillaatha oru nyaayaadhipan oru pattanathil undaayirunnu. '''
2TSKCOMकि किसी नगर में एक न्यायी रहता या; जो न परमेश्वर से डरता य और न किसी मनुष्य की परवाह करता या।
3TSKCOMAnd there was a widow in that city; and she came unto him, saying, Avenge me of mine adversary.
3TSKCOM'''ആ പട്ടണത്തിൽ ഒരു വിധവയും ഉണ്ടായിരുന്നു. അവൾ അവന്റെ അടുക്കൽ ചെന്നു: എന്റെ പ്രതിയോഗിയോടു പ്രതിക്രിയ നടത്തി രക്ഷിക്കേണമേ എന്നു പറഞ്ഞു. '''
3TSKCOM'''aa pattanathil oru vidhavayum undaayirunnu. aval avanre atukkal chennu: enre prathiyogiyotu prathikriya natathi rakshikkename ennu paranjnju. '''
3TSKCOMऔर उसी नगर में एक विधवा भी रहती यी: जो उसके पास आ आकर कहा करती यी, कि मेरा न्याय चुकाकर मुझे मुद्दई से बचा।
4TSKCOMAnd he would not for a while: but afterward he said within himself, Though I fear not God, nor regard man;
4TSKCOM'''അവന്നു കുറേ കാലത്തേക്കു മനസ്സില്ലായിരുന്നു; പിന്നെ അവൻ: എനിക്കു ദൈവത്തെ ഭയവും മനുഷ്യനെ ശങ്കയുമില്ല '''
4TSKCOM'''avannu kure kaalathekku manassillaayirunnu; pinne avan: enikku daivathe bhayavum manushyane shangkayumilla '''
4TSKCOMउस ने कितने समय तक तो न माना परन्‍तु अन्‍त में मन में विचारकर कहा, यद्यपि मैं न परमेश्वर से डरता, और न मनुष्योंकी कुछ परवाह करता हूं।
5TSKCOMYet because this widow troubleth me, I will avenge her, lest by her continual coming she weary me.
5TSKCOM'''എങ്കിലും വിധവ എന്നെ അസഹ്യമാക്കുന്നതുകൊണ്ടു ഞാൻ അവളെ പ്രതിക്രിയ നടത്തി രക്ഷിക്കും; അല്ലെങ്കിൽ അവൾ ഒടുവിൽ വന്നു എന്നെ മുഖത്തടിക്കും എന്നു ഉള്ളുകൊണ്ടു പറഞ്ഞു. '''
5TSKCOM'''engkilum vidhava enne asahyamaakkunnathukontu njaan avale prathikriya natathi rakshikkum; allengkil aval otuvil vannu enne mukhathatikkum ennu ullukontu paranjnju. '''
5TSKCOMतौभी यह विधवा मुझे सताती रहती है, इसलिथे मैं उसका न्याय चुकाऊंगा कहीं ऐसा न हो कि घड़ी घड़ी आकर अन्‍त को मेरा नाक में दम करे।
6TSKCOMAnd the Lord said, Hear what the unjust judge saith.
6TSKCOM'''അനീതിയുള്ള ന്യായാധിപൻ പറയുന്നതു കേൾപ്പിൻ. '''
6TSKCOM'''aneethiyulla nyaayaadhipan parayunnathu kelppin. '''
6TSKCOMप्रभु ने कहा, सुनो, कि यह अधर्मी न्यायी क्‍या कहता है
7TSKCOMAnd shall not God avenge his own elect, which cry day and night unto him, though he bear long with them?
7TSKCOM'''ദൈവമോ രാപ്പകൽ തന്നോടു നിലവിളിക്കുന്ന തന്റെ വൃതന്മാരുടെ കാര്യത്തിൽ ദീർഘക്ഷമയുള്ളവൻ ആയാലും അവരെ പ്രതിക്രിയ നടത്തി രക്ഷിക്കയില്ലയോ? '''
7TSKCOM'''daivamo raappakal thannotu nilavilikkunna thanre vrithanmaarute kaaryathil deerghakshamayullavan aayaalum avare prathikriya natathi rakshikkayillayo? '''
7TSKCOMसो क्‍या परमेश्र अपके चुने हुओं का न्याय न चुकाएगा, जो रात-दिन उस की दुहाई देते रहते; और क्‍या वह उन के विषय में देन करेगा
8TSKCOMI tell you that he will avenge them speedily. Nevertheless when the Son of man cometh, shall he find faith on the earth?
8TSKCOM'''വേഗത്തിൽ അവരെ പ്രതിക്രിയ നടത്തി രക്ഷിക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു. എന്നാൽ മനുഷ്യപുത്രൻ വരുമ്പോൾ അവൻ ഭൂമിയിൽ വിശ്വാസം കണ്ടെത്തുമോ ”''' എന്നു കർത്താവു പറഞ്ഞു.
8TSKCOM'''vegathil avare prathikriya natathi rakshikkum ennu njaan ningalotu parayunnu. ennaal manushyaputhran varumpol avan bhoomiyil vishvaasam kantethumo ”''' ennu karthaavu paranjnju.
8TSKCOMमैं तुम से कहता हूं; वह तुरन्‍त उन का न्याय चुकाएगा; तौभी मनुष्य का पुत्र जब आएगा, तो क्‍या वह पृय्‍वी पर विश्वास पाएगा
9TSKCOMAnd he spake this parable unto certain which trusted in themselves that they were righteous, and despised others:
9TSKCOMതങ്ങൾ നീതിമാന്മാർ എന്നു ഉറെച്ചു മറ്റുള്ളവരെ ധിക്കരിക്കുന്ന ചിലരെക്കുറിച്ചു അവൻ ഒരു ഉപമ പറഞ്ഞതെന്തെന്നാൽ:
9TSKCOMThangal neethimaanmaar ennu urechu marrullavare dhikkarikkunna chilarekkurichu avan oru upama paranjnjathenthennaal:
9TSKCOMऔर उस ने कितनो से जो अपके ऊपर भरोसा रखते थे, कि हम धर्मी हैं, और औरोंको तुच्‍छ जानते थे, यह दृष्‍टान्‍त कहा।
10TSKCOMTwo men went up into the temple to pray; the one a Pharisee, and the other a publican.
10TSKCOM'''രണ്ടു മനുഷ്യർ പ്രാർത്ഥിപ്പാൻ ദൈവാലയത്തിൽ പോയി; ഒരുത്തൻ പരീശൻ, മറ്റവൻ ചുങ്കക്കാരൻ. '''
10TSKCOM'''rantu manushyar praarthippaan daivaalayathil poyi; oruthan pareeshan, marravan chungkakkaaran. '''
10TSKCOMकि दो मनुष्य मन्‍दिर में प्रार्यना करने के लिथे गए; एक फरीसी या और दूसरा चुंगी लेनेवाला।
11TSKCOMThe Pharisee stood and prayed thus with himself, God, I thank thee, that I am not as other men are, extortioners, unjust, adulterers, or even as this publican.
11TSKCOM'''പരീശൻ നിന്നുകൊണ്ടു തന്നോടു തന്നെ: ദൈവമേ, പിടിച്ചുപറിക്കാർ, നീതികെട്ടവർ, വ്യഭിചാരികൾ മുതലായ ശേഷം മനുഷ്യരെപ്പോലെയോ ഈ ചുങ്കക്കാരനെപ്പോലെയോ ഞാൻ അല്ലായ്കയാൽ നിന്നെ വാഴ്ത്തുന്നു. '''
11TSKCOM'''pareeshan ninnukontu thannotu thanne: daivame, pitichuparikkaar, neethikettavar, vyabhichaarikal muthalaaya shesham manushyareppoleyo ee chungkakkaaraneppoleyo njaan allaaykayaal ninne vaazhthunnu. '''
11TSKCOMफरीसी खड़ा होकर अपके मन में योंप्रार्यना करने लगा, कि हे परमेश्वर, मैं तेरा धन्यवाद करता हूं, कि मैं और मनुष्योंकी नाई अन्‍धेर करनेवाला, अन्यायी और व्यभिचारी नहीं, और न इस चुंगी लेनेवाले के समान हूं।
12TSKCOMI fast twice in the week, I give tithes of all that I possess.
12TSKCOM'''ആഴ്ചയിൽ രണ്ടുവട്ടം ഉപവസിക്കുന്നു; നേടുന്നതിൽ ഒക്കെയും പതാരം കൊടുത്തുവരുന്നു; എന്നിങ്ങനെ പ്രാർത്ഥിച്ചു. '''
12TSKCOM'''aazhchayil rantuvattam upavasikkunnu; netunnathil okkeyum pathaaram kotuthuvarunnu; enningane praarthichu. '''
12TSKCOMमैं सप्‍ताह में दो बार उपवास करता हूं; मैं अपक्की सब कमाई का दसवां अंश भी देता हूं।
13TSKCOMAnd the publican, standing afar off, would not lift up so much as his eyes unto heaven, but smote upon his breast, saying, God be merciful to me a sinner.
13TSKCOM'''ചുങ്കക്കാരനോ ദൂരത്തു നിന്നുകൊണ്ടു സ്വർഗ്ഗത്തേക്കു നോക്കുവാൻപോലും തുനിയാതെ മാറത്തടിച്ചു: ദൈവമേ, പാപിയായ എന്നോടു കരുണയുണ്ടാകേണമേ എന്നു പറഞ്ഞു. '''
13TSKCOM'''chungkakkaarano doorathu ninnukontu svarggathekku nokkuvaanpolum thuniyaathe maarathatichu: daivame, paapiyaaya ennotu karunayundaakename ennu paranjnju. '''
13TSKCOMपरन्‍तु चुंगी लेनेवाले ने दूर खड़े होकर, स्‍वर्ग की ओर आंख उठाना भी न चाहा, बरन अपक्की छाती पीट-पीटकर कहा; हे परमेश्वर मुझ पापी पर दया कर।
14TSKCOMI tell you, this man went down to his house justified rather than the other: for every one that exalteth himself shall be abased; and he that humbleth himself shall be exalted.
14TSKCOM'''അവൻ നീതീകരിക്കപ്പെട്ടവനായി വീട്ടിലേക്കു പോയി; മറ്റവൻ അങ്ങനെയല്ല. തന്നെത്താൻ ഉയർത്തുന്നവൻ എല്ലാം താഴ്ത്തപ്പെടും; തന്നെത്താൻ താഴ്ത്തുന്നവൻ എല്ലാം ഉയർത്തപ്പെടും”''' എന്നു ഞാൻ നിങ്ങളോടു പറയുന്നു.
14TSKCOM'''avan neetheekarikkappettavanaayi veettilekku poyi; marravan anganeyalla. thannethaan uyarthunnavan ellaam thaazhthappetum; thannethaan thaazhthunnavan ellaam uyarthappetum”''' ennu njaan ningalotu parayunnu.
14TSKCOMमैं तुम से कहता हूं, कि वह दूसरा नहीं; परन्‍तु यही मनुष्य धर्मी ठहराया जाकर अपके घर गया; क्‍योंकि जो कोई अपके आप को बड़ा बनाएगा, वह छोटा किया जाएगा; और जो अपके आप को छोटा बनाएगा, वह बड़ा किया जाएगा।।
15TSKCOMAnd they brought unto him also infants, that he would touch them: but when his disciples saw it, they rebuked them.
15TSKCOMഅവൻ തൊടേണ്ടതിന്നു ചിലർ ശിശുക്കളെയും അവന്റെ അടുക്കൽ കൊണ്ടുവന്നു; ശിഷ്യന്മാർ അതുകണ്ടു അവരെ ശാസിച്ചു.
15TSKCOMAvan thotendathinnu chilar shishukkaleyum avanre atukkal kontuvannu; shishyanmaar athukantu avare shaasichu.
15TSKCOMफिर लोग अपके बच्‍चोंको भी उसके पास लाने लगे, कि वह उन पर हाथ रखे; और चेलोंने देखकर उन्‍हें डांटा।
16TSKCOMBut Jesus called them unto him, and said, Suffer little children to come unto me, and forbid them not: for of such is the kingdom of God.
16TSKCOMയേശുവോ അവരെ അരികത്തു വിളിച്ചു: '''“പൈതങ്ങളെ എന്റെ അടുക്കൽ വരുവാൻ വിടുവിൻ; അവരെ തടുക്കരുതു; ദൈവരാജ്യം ഇങ്ങനെയുള്ളവരുടേതു ആകുന്നു. '''
16TSKCOMYeshuvo avare arikathu vilichu: '''“paithangale enre atukkal varuvaan vituvin; avare thatukkaruthu; daivaraajyam inganeyullavarutethu aakunnu. '''
16TSKCOMयीशु न बच्‍चोंको पास बुलाकर कहा, बालकोंको मेरे पास आने दो, और उन्‍हें मना न करो: क्‍योंकि परमेश्वर का राज्य ऐसोंकी का है।
17TSKCOMVerily I say unto you, Whosoever shall not receive the kingdom of God as a little child shall in no wise enter therein.
17TSKCOM'''ദൈവരാജ്യത്തെ ശിശുഎന്നപോലെ കൈക്കൊള്ളാത്തവൻ ആരും ഒരുനാളും അതിൽ കടക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു”''' എന്നു പറഞ്ഞു.
17TSKCOM'''daivaraajyathe shishuennapole kaikkollaathavan aarum orunaalum athil katakkayilla ennu njaan sathyamaayittu ningalotu parayunnu”''' ennu paranjnju.
17TSKCOMमैं तुम से सच कहता हूं, कि जो कोई परमश्‍ेवर के राज्य को बालक की नाई ग्रहण न करेगा वह उस में कभी प्रवेश करने न पाएगा।।
18TSKCOMAnd a certain ruler asked him, saying, Good Master, what shall I do to inherit eternal life?
18TSKCOMഒരു പ്രമാണി അവനോടു: നല്ല ഗുരോ, ഞാൻ നിത്യജീവനെ അവകാശമാക്കേണ്ടതിന്നു എന്തു ചെയ്യേണം എന്നു ചോദിച്ചു.
18TSKCOMOru pramaani avanotu: nalla guro, njaan nithyajeevane avakaashamaakkendathinnu enthu cheyyenam ennu chodichu.
18TSKCOMकिसी सरदार ने उस से पूछा, हे उत्तम गुरू, अनन्‍तजीवन का अधिक्कारनेी होने के लिथे मैं क्‍या करूं
19TSKCOMAnd Jesus said unto him, Why callest thou me good? none is good, save one, that is, God.
19TSKCOMഅതിന്നു യേശു: '''“എന്നെ നല്ലവൻ എന്നു പറയുന്നതു എന്തു? ദൈവം ഒരുവനല്ലാതെ നല്ലവൻ ആരും ഇല്ല. വ്യഭിചാരം ചെയ്യരുതു: '''
19TSKCOMAthinnu yeshu: '''“enne nallavan ennu parayunnathu enthu? daivam oruvanallaathe nallavan aarum illa. vyabhichaaram cheyyaruthu: '''
19TSKCOMयीशु ने उस से कहा; तू मुझे उत्तम क्‍योंकहता है कोई उत्तम नहीं, केवल एक, अर्यात्‍ परमेश्वर।
20TSKCOMThou knowest the commandments, Do not commit adultery, Do not kill, Do not steal, Do not bear false witness, Honour thy father and thy mother.
20TSKCOM'''കൊല ചെയ്യരുതു; മോഷ്ടിക്കരുതു; കള്ളസ്സാക്ഷ്യം പറയരുതു; നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക എന്നീ കല്പനകളെ നീ അറിയുന്നുവല്ലോ ”''' എന്നു പറഞ്ഞു.
20TSKCOM'''kola cheyyaruthu; moshtikkaruthu; kallassaakshyam parayaruthu; ninre appaneyum ammayeyum bahumaanikka ennee kalpanakale nee ariyunnuvallo ”''' ennu paranjnju.
20TSKCOMतू आज्ञाओं को तो जानता है, कि व्यभिचार न करना, फूठी गवाही न देना, अपके पिता और अपक्की माता का आदर करना।
21TSKCOMAnd he said, All these have I kept from my youth up.
21TSKCOMഇവ ഒക്കെയും ഞാൻ ചെറുപ്പംമുതൽ കാത്തുകൊണ്ടിരിക്കുന്നു എന്നു അവൻ പറഞ്ഞതു കേട്ടിട്ടു
21TSKCOMIva okkeyum njaan cheruppammuthal kaathukontirikkunnu ennu avan paranjnjathu kettittu
21TSKCOMउस ने कहा, मैं तो इन सब को लड़कपन ही से मानता आया हूं।
22TSKCOMNow when Jesus heard these things, he said unto him, Yet lackest thou one thing: sell all that thou hast, and distribute unto the poor, and thou shalt have treasure in heaven: and come, follow me.
22TSKCOMയേശു: '''“ഇനി ഒരു കുറവു നിനക്കുണ്ടു; നിനക്കുള്ളതൊക്കെയും വിറ്റു ദരിദ്രന്മാർക്കു പകുത്തുകൊടുക്ക; എന്നാൽ സ്വർഗ്ഗത്തിൽ നിനക്കു നിക്ഷേപം ഉണ്ടാകും; പിന്നെ വന്നു എന്നെ അനുഗമിക്ക”''' എന്നു പറഞ്ഞു.
22TSKCOMYeshu: '''“ini oru kuravu ninakkuntu; ninakkullathokkeyum virru daridranmaarkku pakuthukotukka; ennaal svarggathil ninakku nikshepam undaakum; pinne vannu enne anugamikka”''' ennu paranjnju.
22TSKCOMयह सुन, यीशु ने उस से कहा, तुझ में अब भी एक बात की घटी है, अपना सब कुछ बेचकर कंगालोंको बांट दे; और तुझे स्‍वर्ग में धन मिलेगा, और आकर मेरे पीछे हो ले।
23TSKCOMAnd when he heard this, he was very sorrowful: for he was very rich.
23TSKCOMഅവൻ എത്രയും ധനവാനാകകൊണ്ടു ഇതു കേട്ടിട്ടു അതിദുഃഖതിനായിത്തീർന്നു.
23TSKCOMAvan ethrayum dhanavaanaakakontu ithu kettittu athiduhkhathinaayitheernnu.
23TSKCOMवह यह सुनकर बहुत उदास हुआ, क्‍योंकि वह बड़ा धनी या।
24TSKCOMAnd when Jesus saw that he was very sorrowful, he said, How hardly shall they that have riches enter into the kingdom of God!
24TSKCOMയേശു അവനെ കണ്ടിട്ടു: '''“സമ്പത്തുള്ളവർ ദൈവരാജ്യത്തിൽ കടക്കുന്നതു എത്ര പ്രയാസം! '''
24TSKCOMYeshu avane kantittu: '''“sampathullavar daivaraajyathil katakkunnathu ethra prayaasam! '''
24TSKCOMयीशु ने उसे देखकर कहा; धनवानोंका परमेश्वर के राज्य में प्रवेश करना कैसा किठन है
25TSKCOMFor it is easier for a camel to go through a needle’s eye, than for a rich man to enter into the kingdom of God.
25TSKCOM'''ധനവാൻ ദൈവരാജ്യത്തിൽ കടക്കുന്നതിനെക്കാൾ ഒട്ടകം സൂചിക്കുഴയൂടെ കടക്കുന്നതു എളുപ്പം”''' എന്നു പറഞ്ഞു.
25TSKCOM'''dhanavaan daivaraajyathil katakkunnathinekkaal ottakam soochikkuzhayoote katakkunnathu eluppam”''' ennu paranjnju.
25TSKCOMपरमेश्वर के राज्य में धनवान के प्रवेश करने से ऊंट का सूई के नाके में से निकल जाना सहज है।
26TSKCOMAnd they that heard it said, Who then can be saved?
26TSKCOMഇതു കേട്ടവർ: എന്നാൽ രക്ഷിക്കപ്പെടുവാൻ ആർക്കു കഴിയും എന്നു പറഞ്ഞു.
26TSKCOMIthu kettavar: ennaal rakshikkappetuvaan aarkku kazhiyum ennu paranjnju.
26TSKCOMऔर सुननेवालोंने कहा, तो फिर किस का उद्धार हो सकता है
27TSKCOMAnd he said, The things which are impossible with men are possible with God.
27TSKCOMഅതിന്നു അവൻ: '''“മനുഷ്യരാൽ അസാദ്ധ്യമായതു ദൈവത്താൽ സാദ്ധ്യമാകുന്നു”''' എന്നു പറഞ്ഞു.
27TSKCOMAthinnu avan: '''“manushyaraal asaadhyamaayathu daivathaal saadhyamaakunnu”''' ennu paranjnju.
27TSKCOMउस ने कहा; जो मनुष्य से नहीं हो सकता, वह परमेश्वर से हो सकता है।
28TSKCOMThen Peter said, Lo, we have left all, and followed thee.
28TSKCOMഇതാ ഞങ്ങൾ സ്വന്തമായതു വിട്ടു നിന്നെ അനുഗമിച്ചിരിക്കുന്നു എന്നു പത്രൊസ് പറഞ്ഞു.
28TSKCOMIthaa njangal svanthamaayathu vittu ninne anugamichirikkunnu ennu pathros paranjnju.
28TSKCOMपतरस ने कहा; देख, हम तो घर बार छोड़कर तेरे पीछे हो लिथे हैं।
29TSKCOMAnd he said unto them, Verily I say unto you, There is no man that hath left house, or parents, or brethren, or wife, or children, for the kingdom of God’s sake,
29TSKCOMയേശു അവരോടു: '''“ദൈവരാജ്യം നിമിത്തം വീടോ ഭാര്യയെയോ സഹോദരന്മാരെയോ അമ്മയപ്പന്മാരെയോ മക്കളെയോ വിട്ടുകളഞ്ഞിട്ടു '''
29TSKCOMYeshu avarotu: '''“daivaraajyam nimitham veeto bhaaryayeyo sahodaranmaareyo ammayappanmaareyo makkaleyo vittukalanjnjittu '''
29TSKCOMउस ने उन से कहा; मैं तुम से सच कहता हूं, कि ऐसा कोई नहीं जिस ने परमेश्वर के राज्य के लिथे घर या पत्‍नी या भाइयोंया माता पिता या लड़के-बालोंको छोड़ दिया हो।
30TSKCOMWho shall not receive manifold more in this present time, and in the world to come life everlasting.
30TSKCOM'''ഈ കാലത്തിൽ തന്നേ പല മടങ്ങായും വരുവാനുള്ള ലോകത്തിൽ നിത്യജീവനെയും പ്രാപിക്കാത്തവൻ ആരും ഇല്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളാടു പറയുന്നു”''' എന്നു പറഞ്ഞു.
30TSKCOM'''ee kaalathil thanne pala matangaayum varuvaanulla lokathil nithyajeevaneyum praapikkaathavan aarum illa ennu njaan sathyamaayittu ningalaatu parayunnu”''' ennu paranjnju.
30TSKCOMऔर इस समय कई गुणा अधिक न पाए; और परलोक में अनन्‍त जीवन।।
31TSKCOMThen he took unto him the twelve, and said unto them, Behold, we go up to Jerusalem, and all things that are written by the prophets concerning the Son of man shall be accomplished.
31TSKCOMഅനന്തരം അവൻ പന്തിരുവരെ കൂട്ടിക്കൊണ്ടു അവരോടു: '''“ഇതാ നാം യെരൂശലേമിലേക്കു പോകുന്നു; മനുഷ്യപുത്രനെക്കുറിച്ചു പ്രവാചകന്മാർ എഴുതിയിരിക്കുന്നതു എല്ലാം നിവൃത്തിയാകും. '''
31TSKCOMAnantharam avan panthiruvare koottikkontu avarotu: '''“ithaa naam yerooshalemilekku pokunnu; manushyaputhranekkurichu pravaachakanmaar ezhuthiyirikkunnathu ellaam nivrithiyaakum. '''
31TSKCOMफिर उस ने बारहोंको साय लेकर उन से कहा; देखो, हम यरूशलेम को जाते हैं, और जितनी बातें मनुष्य के पुत्र के लिथे भविष्यद्वक्ताओं के द्वारा लिखी गई हैं वे सब पूरी होंगी।
32TSKCOMFor he shall be delivered unto the Gentiles, and shall be mocked, and spitefully entreated, and spitted on:
32TSKCOM'''അവനെ ജാതികൾക്കു ഏല്പിച്ചുകൊടുക്കയും അവർ അവനെ പരിഹസിച്ചു അവമാനിച്ചു തുപ്പി തല്ലീട്ടു കൊല്ലുകയും '''
32TSKCOM'''avane jaathikalkku elpichukotukkayum avar avane parihasichu avamaanichu thuppi thalleettu kollukayum '''
32TSKCOMक्‍योंकि वह अन्यजातियोंके हाथ में सौंपा जाएगा, और वे उसे ठट्ठोंमें उड़ाएंगे; और उसका अपमान करेंगे, और उस पर यूकेंगे।
33TSKCOMAnd they shall scourge him, and put him to death: and the third day he shall rise again.
33TSKCOM'''മൂന്നാം നാൾ അവൻ ഉയിർത്തെഴുന്നേൽക്കയും ചെയ്യും”''' എന്നു പറഞ്ഞു.
33TSKCOM'''moonnaam naal avan uyirthezhunnelkkayum cheyyum”''' ennu paranjnju.
33TSKCOMऔर उसे कोड़े मारेंगे, और घात करेंगे, और वह तीसरे दिन जी उठेगा।
34TSKCOMAnd they understood none of these things: and this saying was hid from them, neither knew they the things which were spoken.
34TSKCOMഅവരോ ഇതു ഒന്നും ഗ്രഹിച്ചില്ല; ഈ വാക്കു അവർക്കു മറവായിരുന്നു; പറഞ്ഞതു അവർ തിരിച്ചറിഞ്ഞതുമില്ല.
34TSKCOMAvaro ithu onnum grahichilla; ee vaakku avarkku maravaayirunnu; paranjnjathu avar thiricharinjnjathumilla.
34TSKCOMऔर उन्‍होंने इन बातोंमें से कोई बात न समझी: और यह बात उन में छिपी रही, और जो कहा गया या वह उन की समझ में न आया।।
35TSKCOMAnd it came to pass, that as he was come nigh unto Jericho, a certain blind man sat by the way side begging:
35TSKCOMഅവൻ യെരീഹോവിന്നു അടുത്തപ്പോൾ ഒരു കുരുടൻ ഇരന്നുകൊണ്ടു വഴിയരികെ ഇരുന്നിരുന്നു.
35TSKCOMAvan yereehovinnu atuthappol oru kurutan irannukontu vazhiyarike irunnirunnu.
35TSKCOMजब वह यरीहो के निकट पहुंचा, तो एक अन्‍धा सड़क के किनारे बैठा हुआ भीख मांग रहा या।
36TSKCOMAnd hearing the multitude pass by, he asked what it meant.
36TSKCOMപുരുഷാരം കടന്നു പോകുന്നതു കേട്ടു: ഇതെന്തു എന്നു അവൻ ചോദിച്ചു.
36TSKCOMPurushaaram katannu pokunnathu kettu: ithenthu ennu avan chodichu.
36TSKCOMऔर वह भीड़ के चलने की आहट सुनकर पूछने लगा, यह क्‍या हो रहा है
37TSKCOMAnd they told him, that Jesus of Nazareth passeth by.
37TSKCOMനസറായനായ യേശു കടന്നുപോകുന്നു എന്നു അവർ അവനോടു അറിയിച്ചു.
37TSKCOMNasaraayanaaya yeshu katannupokunnu ennu avar avanotu ariyichu.
37TSKCOMउन्‍होंने उस को बताया, कि यीशु नासरी जा रहा है।
38TSKCOMAnd he cried, saying, Jesus, thou Son of David, have mercy on me.
38TSKCOMഅപ്പോൾ അവൻ: യേശുവേ, ദാവീദുപുത്രാ, എന്നോടു കരുണ തോന്നേണമേ എന്നു നിലവിളിച്ചു.
38TSKCOMAppol avan: yeshuve, daaveeduputhraa, ennotu karuna thonnename ennu nilavilichu.
38TSKCOMतब उस ने पुकार के कहा, हे यीशु दाऊद की सन्‍तान, मुझ पर दया कर।
39TSKCOMAnd they which went before rebuked him, that he should hold his peace: but he cried so much the more, Thou Son of David, have mercy on me.
39TSKCOMമുൻനടക്കുന്നവർ അവനെ മിണ്ടാതിരിപ്പാൻ ശാസിച്ചു; അവനോ: ദിവീദുപുത്രാ എന്നോടു കരുണ തോന്നേണമേ എന്നു ഏറ്റവും അധികം നിലവിളിച്ചു.
39TSKCOMMunnatakkunnavar avane mindaathirippaan shaasichu; avano: diveeduputhraa ennotu karuna thonnename ennu erravum adhikam nilavilichu.
39TSKCOMजो आगे जाते थे, वे उसे डांटने लगे कि चुप रहे: परन्‍तु वह और भी चिल्लाने लगा, कि हे दाऊद की सन्‍तान, मुझ पर दया कर।
40TSKCOMAnd Jesus stood, and commanded him to be brought unto him: and when he was come near, he asked him,
40TSKCOMയേശു നിന്നു, '''അവനെ തന്റെ അടുക്കൽ കൊണ്ടുവരുവാൻ കല്പിച്ചു.
40TSKCOMYeshu ninnu, '''avane thanre atukkal kontuvaruvaan kalpichu.
40TSKCOMतब यीशु ने खड़े होकर आज्ञा दी कि उसे मेरे पास लाओ, और जब वह निकट आया, तो उस ने उस से यह पूछा।
41TSKCOMSaying, What wilt thou that I shall do unto thee? And he said, Lord, that I may receive my sight.
41TSKCOMഅവൻ അടുക്കെ വന്നപ്പോൾ: '''“ഞാൻ നിനക്കു എന്തു ചെയ്യേണം എന്നു ചോദിച്ചു”'''. കർത്താവേ, എനിക്കു കാഴ്ച കിട്ടേണം എന്നു അവൻ പറഞ്ഞു.
41TSKCOMAvan atukke vannappol: '''“njaan ninakku enthu cheyyenam ennu chodichu”'''. karthaave, enikku kaazhcha kittenam ennu avan paranjnju.
41TSKCOMतू क्‍या चाहता है, कि मैं तेरे लिथे करूं उस ने कहा; हे प्रभु यह कि मैं देखने लगूं।
42TSKCOMAnd Jesus said unto him, Receive thy sight: thy faith hath saved thee.
42TSKCOMയേശു അവനോടു: '''“കാഴ്ച പ്രാപിക്ക; നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു”''' എന്നു പറഞ്ഞു.
42TSKCOMYeshu avanotu: '''“kaazhcha praapikka; ninre vishvaasam ninne rakshichirikkunnu”''' ennu paranjnju.
42TSKCOMयीशु ने कहा; देखने लग, तेरे विश्वास ने तुझे अच्‍छा कर दिया है।
43TSKCOMAnd immediately he received his sight, and followed him, glorifying God: and all the people, when they saw it, gave praise unto God.
43TSKCOMക്ഷണത്തിൽ അവൻ കാഴ്ച പ്രാപിച്ചു ദൈവത്തെ മഹത്വീകരിച്ചുംകൊണ്ടു അവനെ അനുഗമിച്ചു; ജനം എല്ലാം കണ്ടിട്ടു ദൈവത്തിന്നു പുകഴ്ച കൊടുത്തു.
43TSKCOMKshanathil avan kaazhcha praapichu daivathe mahathveekarichumkontu avane anugamichu; janam ellaam kantittu daivathinnu pukazhcha kotuthu.
43TSKCOMऔर वह तुरन्‍त देखने लगा; और परमेश्वर की बड़ाई करता हुआ उसके पीछे हो लिया, और सब लोगोंने देखकर परमेश्वर की स्‍तुति की।।