1TSKCOMAnd the LORD spake unto Moses and unto Aaron, saying,1TSKCOMയഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തതു:1TSKCOMYahova pinneyum mosheyotum aharonotum arulicheythathu:1TSKCOMफिर यहोवा ने मूसा और हारून से कहा,2TSKCOMTake the sum of the sons of Kohath from among the sons of Levi, after their families, by the house of their fathers,2TSKCOMലേവ്യരിൽ വെച്ചു കെഹാത്യരിൽ മുപ്പതു വയസ്സുമുതൽ അമ്പതു വയസ്സുവരെയുള്ളവരായി സമാഗമനകൂടാരത്തിൽ2TSKCOMLevyaril vechu kehaathyaril muppathu vayassumuthal ampathu vayassuvareyullavaraayi samaagamanakootaarathil2TSKCOMलेवियोंमें से कहातियोंकी, उनके कुलोंऔर पितरोंके घरानोंके अनुसार, गिनती करो,3TSKCOMFrom thirty years old and upward even until fifty years old, all that enter into the host, to do the work in the tabernacle of the congregation.3TSKCOMവേലചെയ്‍വാൻ സേവയിൽ പ്രവേശിക്കുന്ന എല്ലാവരെയും കുടുംബംകുടുംബമായും കുലംകുലമായും എണ്ണി തുക എടുപ്പിൻ.3TSKCOMVelacheyvaan sevayil praveshikkunna ellaavareyum kutumbamkutumbamaayum kulamkulamaayum enni thuka etuppin.3TSKCOMअर्यात् तीस वर्ष से लेकर पचास वर्ष तक की अवस्यावालोंकी सेना में, जितने मिलापवाले तम्बू में कामकाज करने को भरती हैं।4TSKCOMThis shall be the service of the sons of Kohath in the tabernacle of the congregation, about the most holy things:4TSKCOMസമാഗമനകൂടാരത്തിൽ അതിവിശുദ്ധകാര്യങ്ങളെ സംബന്ധിച്ചു കെഹാത്യരുടെ വേല എന്തെന്നാൽ:4TSKCOMSamaagamanakootaarathil athivishudhakaaryangale sambandhichu kehaathyarute vela enthennaal:4TSKCOMऔर मिलापवाले तम्बू में परमपवित्र वस्तुओं के विषय कहातियोंका यह काम होगा,5TSKCOMAnd when the camp setteth forward, Aaron shall come, and his sons, and they shall take down the covering vail, and cover the ark of testimony with it:5TSKCOMപാളയം യാത്രപുറപ്പെടുമ്പോൾ അഹരോനും പുത്രന്മാരും വന്നു തിരശ്ശീല ഇറക്കി അതുകൊണ്ടു സാക്ഷ്യപെട്ടകം മൂടേണം.5TSKCOMPaalayam yaathrapurappetumpol aharonum puthranmaarum vannu thirashsheela irakki athukontu saakshyapettakam mootenam.5TSKCOMअर्यात् जब जब छावनी का कूच हो तब तब हारून और उसके पुत्र भीतर आकर, बीचवाले पर्दे को उतार के उस से साझीपत्र के सन्दूक को ढंाप दें;6TSKCOMAnd shall put thereon the covering of badgers’ skins, and shall spread over it a cloth wholly of blue, and shall put in the staves thereof.6TSKCOMതഹശൂതോൽകൊണ്ടുള്ള മൂടി അതിന്മേൽ ഇട്ടു അതിന്നു മീതെ നീലശ്ശീല വിരിച്ചു തണ്ടു ചെലുത്തേണം.6TSKCOMThahashootholkontulla mooti athinmel ittu athinnu meethe neelashsheela virichu thantu cheluthenam.6TSKCOMतब वे उस पर सूइसोंकी खालोंका ओहार डालें, और उसके ऊपर सम्पूर्ण नीले रंग का कपड़ा डालें, और सन्दूक में डण्डोंको लगाएं।7TSKCOMAnd upon the table of shewbread they shall spread a cloth of blue, and put thereon the dishes, and the spoons, and the bowls, and covers to cover withal: and the continual bread shall be thereon:7TSKCOMകാഴ്ചയപ്പത്തിന്റെ മേശമേലും ഒരു നീലശ്ശീല വിരിച്ചു അതിന്മേൽ തളികകളും കരണ്ടികളും കിണ്ടികളും പകരുന്നതിന്നുള്ള കുടങ്ങളും വെക്കേണം; നിരന്തരമായ അപ്പവും അതിന്മേൽ ഇരിക്കേണം.7TSKCOMKaazhchayappathinte meshamelum oru neelashsheela virichu athinmel thalikakalum karantikalum kintikalum pakarunnathinnulla kutangalum vekkenam; nirantharamaaya appavum athinmel irikkenam.7TSKCOMफिर भेंटवाली रोटी की मेज़ पर नीला कपड़ा बिछाकर उस पर परातों, धूपदानों, करवों, और उंडेलने के कटोरोंको रखें; और नित्य की रोटी भी उस पर हो;8TSKCOMAnd they shall spread upon them a cloth of scarlet, and cover the same with a covering of badgers’ skins, and shall put in the staves thereof.8TSKCOMഅവയുടെ മേൽ ഒരു ചുവപ്പുശീല വിരിച്ചു തഹശൂതോൽകൊണ്ടുള്ള മൂടുവിരിയാൽ അതു മൂടുകയും തണ്ടു ചെലുത്തുകയും വേണം.8TSKCOMAvayute mel oru chuvappusheela virichu thahashootholkontulla mootuviriyaal athu mootukayum thantu cheluthukayum venam.8TSKCOMतब वे उन पर लाल रंग का कपड़ा बिछाकर उसको सुइसोंकी खालोंके ओहार से ढ़ापे, और मेज़ के डण्डोंको लगा दें।9TSKCOMAnd they shall take a cloth of blue, and cover the candlestick of the light, and his lamps, and his tongs, and his snuffdishes, and all the oil vessels thereof, wherewith they minister unto it:9TSKCOMഒരു നീലശ്ശീല എടുത്തു വെളിച്ചത്തിന്നുള്ള നിലവിളക്കും അതിന്റെ ദീപങ്ങളും ചവണകളും കരിന്തിരി മുറിച്ചിടുന്ന പാത്രങ്ങളും അതിന്റെ ഉപയോഗത്തിന്നുള്ള എല്ലാ എണ്ണക്കുടങ്ങളും മൂടേണം.9TSKCOMOru neelashsheela etuthu velichathinnulla nilavilakkum athinre deepangalum chavanakalum karinthiri murichitunna paathrangalum athinre upayogathinnulla ellaa ennakkutangalum mootenam.9TSKCOMफिर वे नीले रंग का कपड़ा लेकर दीपकों, गलतराशों, और गुलदानोंसमेत उजियाला देनेवाले दीवट को, और उसके सब तेल के पात्रोंको जिन से उसकी सेवा टहल होती है ढांपे;10TSKCOMAnd they shall put it and all the vessels thereof within a covering of badgers’ skins, and shall put it upon a bar.10TSKCOMഅതും അതിന്റെ പാത്രങ്ങളൊക്കെയും തഹശൂതോൽകൊണ്ടുള്ള ഒരു വിരിയിൽ പൊതിഞ്ഞു ഒരു തണ്ടിന്മേൽ വെച്ചുകെട്ടേണം.10TSKCOMAthum athinre paathrangalokkeyum thahashootholkontulla oru viriyil pothinjnju oru thantinmel vechukettenam.10TSKCOMतब वे सारे सामान समेत दीवट को सूइसोंकी खालोंके ओहार के भीतर रखकर डण्डे पर धर दें।11TSKCOMAnd upon the golden altar they shall spread a cloth of blue, and cover it with a covering of badgers’ skins, and shall put to the staves thereof:11TSKCOMസ്വർണ്ണ പീഠത്തിന്മേൽ അവർ ഒരു നീലശ്ശീല വിരിച്ചു തഹശ്ശൂതോൽകൊണ്ടുള്ള ഒരു വിരിയാൽ മൂടുകയും തണ്ടു ചെലുത്തുകയും വേണം.11TSKCOMSvarnna peethathinmel avar oru neelashsheela virichu thahashshootholkontulla oru viriyaal mootukayum thantu cheluthukayum venam.11TSKCOMफिर वे सोने की वेदी पर एक नीला कपड़ा बिछाकर उसको सूइसोंकी खालोंके ओहार के भीतर रखकर डण्डे पर धर दें।12TSKCOMAnd they shall take all the instruments of ministry, wherewith they minister in the sanctuary, and put them in a cloth of blue, and cover them with a covering of badgers’ skins, and shall put them on a bar:12TSKCOMവിശുദ്ധമന്ദിരത്തിലെ ശുശ്രൂഷെക്കുള്ള ഉപകരണങ്ങളൊക്കെയും അവർ എടുത്തു ഒരു നീലശ്ശീലയിൽ പൊതിഞ്ഞു തഹശൂതോൽകൊണ്ടുള്ള ഒരു വിരിയാൽ മൂടുകയും ഒരു തണ്ടിന്മേൽ വെച്ചു കെട്ടുകയും വേണം.12TSKCOMVishudhamandirathile shushrooshekkulla upakaranangalokkeyum avar etuthu oru neelashsheelayil pothinjnju thahashootholkontulla oru viriyaal mootukayum oru thantinmel vechu kettukayum venam.12TSKCOMतब वे सेवा टहल के सारे सामान को लेकर, जिस से पवित्रस्यान में सेवा टहल होली है, नीले कपके के भीतर रखकर सूइसोंकी खालोंके ओहार से ढांपे, और डण्डे पर धर दें।13TSKCOMAnd they shall take away the ashes from the altar, and spread a purple cloth thereon:13TSKCOMഅവർ യാഗപീഠത്തിൽനിന്നു വെണ്ണീർ നീക്കി അതിന്മേൽ ഒരു ധൂമ്രശീല വിരിക്കേണം.13TSKCOMAvar yaagapeethathilninnu venneer neekki athinmel oru dhoomrasheela virikkenam.13TSKCOMफिर वे वेदी पर से सब राख उठाकर वेदी पर बैंजनी रंग का कपड़ा बिछाएं;14TSKCOMAnd they shall put upon it all the vessels thereof, wherewith they minister about it, even the censers, the fleshhooks, and the shovels, and the basons, all the vessels of the altar; and they shall spread upon it a covering of badgers skins, and put to the staves of it.14TSKCOMഅവർ അതിന്മേൽ ശുശ്രൂഷചെയ്യേണ്ടതിന്നുള്ള ഉപകരണങ്ങളായ കലശം, മുൾക്കൊളുത്തു, ചട്ടുകം, കലം എന്നിങ്ങനെ യാഗപീഠത്തിന്റെ ഉപകരണങ്ങളൊക്കെയും അതിന്മേൽ വെക്കേണം; തഹശൂതോൽകൊണ്ടുള്ള ഒരു വിരി അതിന്മേൽ വിരിക്കയും തണ്ടു ചെലുത്തുകയും വേണം.14TSKCOMAvar athinmel shushrooshacheyyendathinnulla upakaranangalaaya kalasham, mulkkoluthu, chattukam, kalam enningane yaagapeethathinte upakaranangalokkeyum athinmel vekkenam; thahashootholkontulla oru viri athinmel virikkayum thantu cheluthukayum venam.14TSKCOMतब जिस सामान से वेदी पर की सेवा टहल होती है वह सब, अर्यात् उसके करछे, कांटे, फावडिय़ां, और कटोरे आदि, वेदी का सारा सामान उस पर रखें; और उसके ऊपर सूइसोंकी खालोंका ओहार बिछाकर वेदी में डण्डोंको लगाएं।15TSKCOMAnd when Aaron and his sons have made an end of covering the sanctuary, and all the vessels of the sanctuary, as the camp is to set forward; after that, the sons of Kohath shall come to bear it: but they shall not touch any holy thing, lest they die. These things are the burden of the sons of Kohath in the tabernacle of the congregation.15TSKCOMപാളയം യാത്രപുറപ്പെടുമ്പോൾ അഹരോനും പുത്രന്മാരും വിശുദ്ധമന്ദിരവും വിശുദ്ധമന്ദിരത്തിലെ ഉപകരണങ്ങളൊക്കെയും മൂടി തീർന്നശേഷം കെഹാത്യർ ചുമപ്പാൻ വരേണം; എന്നാൽ അവർ മരിക്കാതിരിക്കേണ്ടതിന്നു വിശുദ്ധമായതൊന്നും തൊടരുതു; സമാഗമനകൂടാരത്തിൽ കെഹാത്യരുടെ ചുമടു ഇവ തന്നേ.15TSKCOMPaalayam yaathrapurappetumpol aharonum puthranmaarum vishudhamandiravum vishudhamandirathile upakaranangalokkeyum mooti theernnashesham kehaathyar chumappaan varenam; ennaal avar marikkaathirikkendathinnu vishudhamaayathonnum thotaruthu; samaagamanakootaarathil kehaathyarute chumatu iva thanne.15TSKCOMऔर जब हारून और उसके पुत्र छावनी के कूच के समय पवित्रस्यान और उसके सारे सामान को ढंाप चुकें, तब उसके बाद कहाती उसके उठाने के लिथे आएं, पर किसी पवित्र वस्तु को न छुएं, कहीं ऐसा न हो कि मर जाएं। कहातियोंके उठाने के लिथे मिलापवाले तम्बू की थे ही वस्तुएं हैं।16TSKCOMAnd to the office of Eleazar the son of Aaron the priest pertaineth the oil for the light, and the sweet incense, and the daily meat offering, and the anointing oil, and the oversight of all the tabernacle, and of all that therein is, in the sanctuary, and in the vessels thereof.16TSKCOMപുരോഹിതനായ അഹരോന്റെ മകൻ എലെയാസാർ നോക്കേണ്ടതു: വെളിച്ചത്തിന്നുള്ള എണ്ണ, സുഗന്ധധൂപവർഗ്ഗം, നിരന്തരഭോജനയാഗം, അഭിഷേകതൈലം എന്നിവയും തിരുനിവാസം മുഴുവനും അതിലുള്ളതൊക്കെയും വിശുദ്ധമന്ദിരവും അതിന്റെ ഉപകരണങ്ങളും തന്നേ.16TSKCOMPurohithanaaya aharonre makan eleyaasaar nokkendathu: velichathinnulla enna, sugandhadhoopavarggam, nirantharabhojanayaagam, abhishekathailam ennivayum thirunivaasam muzhuvanum athilullathokkeyum vishudhamandiravum athinre upakaranangalum thanne.16TSKCOMऔर जो वस्तुएं हारून याजक के पुत्र एलीजार को रझा के लिथे सौंपी जाएं वे थे हैं, अर्यात् उजियाला देने के लिथे तेल, और सुगन्धित धूप, और नित्य अन्नबलि, और अभिषेक का तेल, और सारे निवास, और उस में की सब वस्तुएं, और पवित्रस्यान और उसके कुल समान।।17TSKCOMAnd the LORD spake unto Moses and unto Aaron, saying,17TSKCOMയഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തതു:17TSKCOMYahova pinneyum mosheyotum aharonotum arulicheythathu:17TSKCOMफिर यहोवा ने मूसा और हारून से कहा,18TSKCOMCut ye not off the tribe of the families of the Kohathites from among the Levites:18TSKCOMനിങ്ങൾ കെഹാത്യകുടുംബങ്ങളുടെ ഗോത്രത്തെ ലേവ്യരിൽനിന്നു ഛേദിച്ചുകളയരുതു.18TSKCOMNingal kehaathyakutumbangalute gothrathe levyarilninnu chhedichukalayaruthu.18TSKCOMकहातियोंके कुलोंके गोत्रियोंको लेवियोंमें से नाश न होने देना;19TSKCOMBut thus do unto them, that they may live, and not die, when they approach unto the most holy things: Aaron and his sons shall go in, and appoint them every one to his service and to his burden:19TSKCOMഅവർ അതിവിശുദ്ധവസ്തുക്കളോടു അടുക്കുമ്പോൾ മരിക്കാതെ ജീവനോടിരിക്കേണ്ടതിന്നു ഇങ്ങനെ ചെയ്‍വിൻ: അഹരോനും പുത്രന്മാരും അകത്തു കടന്നു അവരിൽ ഓരോരുത്തനെ അവനവന്റെ വേലെക്കും അവനവന്റെ ചുമട്ടിന്നും ആക്കേണം.19TSKCOMAvar athivishudhavasthukkalotu atukkumpol marikkaathe jeevanotirikkendathinnu ingane cheyvin: aharonum puthranmaarum akathu katannu avaril ororuthane avanavanre velekkum avanavanre chumattinnum aakkenam.19TSKCOMउसके साय ऐसा करो, कि जब वे परमपवित्र वस्तुओं के समीप आएं तब न मरें परन्तु जीवित रहें; अर्यात् हारून और उसके पुत्र भीतर आकर एक एक के लिथे उसकी सेवकाई और उसका भार ठहरा दें,20TSKCOMBut they shall not go in to see when the holy things are covered, lest they die.20TSKCOMഎന്നാൽ അവർ വിശുദ്ധമന്ദിരം കണ്ടിട്ടു മരിച്ചുപോകാതിരിക്കേണ്ടതിന്നു ക്ഷണനേരംപോലും അകത്തു കടക്കരുതു.20TSKCOMEnnaal avar vishudhamandiram kantittu marichupokaathirikkendathinnu kshananerampolum akathu katakkaruthu.20TSKCOMऔर वे पवित्र वस्तुओं के देखने को झण भर के लिथे भी भीतर आने न पाएं, कहीं ऐसा न हो कि मर जाएं।।21TSKCOMAnd the LORD spake unto Moses, saying,21TSKCOMയഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു:21TSKCOMYahova pinneyum mosheyotu arulicheythathu:21TSKCOMफिर यहोवा ने मूसा से कहा,22TSKCOMTake also the sum of the sons of Gershon, throughout the houses of their fathers, by their families;22TSKCOMഗേർശോന്യരെയും കുലംകുലമായും കുടുംബംകുടുംബമായും എണ്ണി തുക എടുക്കുക.22TSKCOMGershonyareyum kulamkulamaayum kutumbamkutumbamaayum enni thuka etukkuka.22TSKCOMगेर्शोनियोंकी भी गिनती उनके पितरोंके घरानोंऔर कुलोंके अनुसार कर;23TSKCOMFrom thirty years old and upward until fifty years old shalt thou number them; all that enter in to perform the service, to do the work in the tabernacle of the congregation.23TSKCOMമുപ്പതു വയസ്സുമുതൽ അമ്പതു വയസ്സുവരെ സമാഗമനകൂടാരത്തിൽ വേല ചെയ്‍വാൻ സേവയിൽ പ്രവേശിക്കുന്ന എല്ലാവരെയും എണ്ണേണം.23TSKCOMMuppathu vayassumuthal ampathu vayassuvare samaagamanakootaarathil vela cheyvaan sevayil praveshikkunna ellaavareyum ennenam.23TSKCOMतीस वर्ष से लेकर पचास वर्ष तक की अवस्यावाले, जितने मिलापवाले तम्बू में सेवा करने को सेना में भरती होंउन सभोंको गिन ले।24TSKCOMThis is the service of the families of the Gershonites, to serve, and for burdens:24TSKCOMസേവ ചെയ്യുന്നതിലും ചുമടെടുക്കുന്നതിലും ഗേർശോന്യകുടുംബങ്ങൾക്കുള്ള വേല എന്തെന്നാൽ:24TSKCOMSeva cheyyunnathilum chumatetukkunnathilum gershonyakutumbangalkkulla vela enthennaal:24TSKCOMसेवा करने और भार उठाने में गेर्शोनियोंके कुलवालोंकी यह सेवकाई हो;25TSKCOMAnd they shall bear the curtains of the tabernacle, and the tabernacle of the congregation, his covering, and the covering of the badgers’ skins that is above upon it, and the hanging for the door of the tabernacle of the congregation,25TSKCOMതിരുനിവാസത്തിന്റെ തിരശ്ശീല, സമാഗമനകൂടാരം, അതിന്റെ മൂടുവിരി, തഹശുതോൽകൊണ്ടു അതിന്മേലുള്ള പുറമൂടി, സമാഗമനകൂടാരത്തിന്റെ വാതിലിന്നുള്ള മറശ്ശീല,25TSKCOMThirunivaasathinte thirashsheela, samaagamanakootaaram, athinre mootuviri, thahashutholkontu athinmelulla puramooti, samaagamanakootaarathinte vaathilinnulla marashsheela,25TSKCOMअर्यात् वे निवास के पटों, और मिलापवाले तम्बू और उसके ओहार, और इसके ऊपरवाले सूइसोंकी खालोंके ओहार, और मिलापवाले तम्बू के द्वार के पर्दे,26TSKCOMAnd the hangings of the court, and the hanging for the door of the gate of the court, which is by the tabernacle and by the altar round about, and their cords, and all the instruments of their service, and all that is made for them: so shall they serve.26TSKCOMപ്രാകാരത്തിന്റെ മറശ്ശീല, തിരുനിവാസത്തിന്നും യാഗപീഠത്തിന്നും ചുറ്റുമുള്ള പ്രാകാരത്തിന്റെ വാതിലിന്നുള്ള മറശ്ശീല, അവയുടെ കയറു എന്നിവയും അവയുടെ ഉപയോഗത്തിന്നുള്ള ഉപകരണങ്ങൾ ഒക്കെയും അവർ ചുമക്കേണം; അവയെ സംബന്ധിച്ചു ചെയ്‍വാനുള്ള വേലയൊക്കെയും അവർ ചെയ്യേണം.26TSKCOMPraakaarathinte marashsheela, thirunivaasathinnum yaagapeethathinnum churrumulla praakaarathinte vaathilinnulla marashsheela, avayute kayaru ennivayum avayute upayogathinnulla upakaranangal okkeyum avar chumakkenam; avaye sambandhichu cheyvaanulla velayokkeyum avar cheyyenam.26TSKCOMऔर निवास, और वेदी की चारोंओर के आंगन के पर्दों, और आंगन के द्वार के पर्दे, और उनकी डोरियों, और उन में बरतने के सारे सामान, इन सभोंको वे उठाया करें; और इन वस्तुओं से जितना काम होता है वह सब भी उनकी सेवकाई में आए।27TSKCOMAt the appointment of Aaron and his sons shall be all the service of the sons of the Gershonites, in all their burdens, and in all their service: and ye shall appoint unto them in charge all their burdens.27TSKCOMഗേർശോന്യരുടെ എല്ലാ ചുമടുകളും എല്ലാവേലയും സംബന്ധിച്ചുള്ളതൊക്കെയും അഹരോന്റെയും പുത്രന്മാരുടെയും കല്പന പ്രകാരം ആയിരിക്കേണം; അവരുടെ എല്ലാ ചുമടും നിങ്ങൾ അവരുടെ വിചാരണയിൽ ഏല്പിക്കേണം.27TSKCOMGershonyarute ellaa chumatukalum ellaavelayum sambandhichullathokkeyum aharonreyum puthranmaaruteyum kalpana prakaaram aayirikkenam; avarute ellaa chumatum ningal avarute vichaaranayil elpikkenam.27TSKCOMऔर गेर्शोनियोंके वंश की सारी सेवकाई हारून और उसके पुत्रोंके कहने से हुआ करे, अर्यात् जो कुछ उनको उठाना, और जो जो सेवकाई उनको करनी हो, उनका सारा भार तुम ही उन्हें सौपा करो।28TSKCOMThis is the service of the families of the sons of Gershon in the tabernacle of the congregation: and their charge shall be under the hand of Ithamar the son of Aaron the priest.28TSKCOMസമാഗമനകൂടാരത്തിൽ ഗേർശോന്യരുടെ കുടുംബങ്ങൾക്കുള്ള വേല ഇതു തന്നേ; അവരുടെ സേവ പുരോഹിതനായ അഹരോന്റെ മകൻ ഈഥാമാരിന്റെ കൈക്കീഴായിരിക്കേണം.28TSKCOMSamaagamanakootaarathil gershonyarute kutumbangalkkulla vela ithu thanne; avarute seva purohithanaaya aharonre makan eethaamaarinre kaikkeezhaayirikkenam.28TSKCOMमिलापवाले तम्बू में गेर्शोनियोंके कुलोंकी यही सेवकाई ठहरे; और उन पर हारून याजक का पुत्र ईतामार अधिक्कारने रखे।।29TSKCOMAs for the sons of Merari, thou shalt number them after their families, by the house of their fathers;29TSKCOMമെരാർയ്യരെയും കുലംകുലമായും കുടുംബംകുടുംബമായും എണ്ണേണം.29TSKCOMMeraaryyareyum kulamkulamaayum kutumbamkutumbamaayum ennenam.29TSKCOMफिर मरारियोंको भी तू उनके कुलोंऔर पितरोंके घरानोंके अनुसार गिन लें;30TSKCOMFrom thirty years old and upward even unto fifty years old shalt thou number them, every one that entereth into the service, to do the work of the tabernacle of the congregation.30TSKCOMമുപ്പതു വയസ്സുമുതൽ അമ്പതു വയസ്സുവരെ സമാഗമനകൂടാരത്തിലെ വേല ചെയ്‍വാൻ സേവയിൽ പ്രവേശിക്കുന്ന എല്ലാവരെയും നീ എണ്ണേണം.30TSKCOMMuppathu vayassumuthal ampathu vayassuvare samaagamanakootaarathile vela cheyvaan sevayil praveshikkunna ellaavareyum nee ennenam.30TSKCOMतीस वर्ष से लेकर पचास वर्ष तक की अवस्यावाले, जितने मिलापवाले तम्बू की सेवा करने को सेना में भरती हों, उन सभोंको गिन ले।31TSKCOMAnd this is the charge of their burden, according to all their service in the tabernacle of the congregation; the boards of the tabernacle, and the bars thereof, and the pillars thereof, and sockets thereof,31TSKCOMസമാഗമനകൂടാരത്തിൽ അവർക്കുള്ള എല്ലാവേലയുടെയും മുറെക്കു അവർ എടുക്കേണ്ടുന്ന ചുമടു എന്തെന്നാൽ: തിരുനിവാസത്തിന്റെ പലക, അന്താഴം, തൂൺ, ചുവടു,31TSKCOMSamaagamanakootaarathil avarkkulla ellaavelayuteyum murekku avar etukkentunna chumatu enthennaal: thirunivaasathinte palaka, anthaazham, thoon, chuvatu,31TSKCOMऔर मिलापवाले तम्बू में की जिन वस्तुओं के उठाने की सेवकाई उनको मिले वे थे हों, अर्यात् निवास के तख्ते, बेड़े, खम्भे, और कुसिर्यां,32TSKCOMAnd the pillars of the court round about, and their sockets, and their pins, and their cords, with all their instruments, and with all their service: and by name ye shall reckon the instruments of the charge of their burden.32TSKCOMചുറ്റുമുള്ള പ്രാകാരത്തിന്റെ തൂൺ, ചുവടു, കുറ്റി, കയറു എന്നിവയും അവയുടെ ഉപകരണങ്ങളൊക്കെയും അവ സംബന്ധിച്ചുള്ള എല്ലാ വേലയും തന്നേ; അവർ എടുക്കേണ്ടുന്ന ഉപകരണങ്ങൾ നിങ്ങൾ പേർവിവരമായി അവരെ ഏല്പിക്കേണം.32TSKCOMChurrumulla praakaarathinte thoon, chuvatu, kurri, kayaru ennivayum avayute upakaranangalokkeyum ava sambandhichulla ellaa velayum thanne; avar etukkentunna upakaranangal ningal pervivaramaayi avare elpikkenam.32TSKCOMऔर चारोंओर आंगन के खम्भे, और इनकी कुसिर्यां, खूंटे, डोरियां, और भांति भांति के बरतने का सारा सामान; और जो जो सामान ढ़ोने के लिथे उनको सौपा जाए उस में से एक एक वस्तु का नाम लेकर तुम गिन दो।33TSKCOMThis is the service of the families of the sons of Merari, according to all their service, in the tabernacle of the congregation, under the hand of Ithamar the son of Aaron the priest.33TSKCOMപുരോഹിതനായ അഹരോന്റെ മകൻ ഈഥാമാരിന്റെ കൈക്കീഴെ സമാഗമനകൂടാരത്തിൽ മെരാർയ്യരുടെ കുടുംബങ്ങൾക്കുള്ള സകലസേവയുടെയും മുറെക്കു അവർ ചെയ്യേണ്ടുന്ന വേല ഇതു തന്നേ.33TSKCOMPurohithanaaya aharonre makan eethaamaarinre kaikkeezhe samaagamanakootaarathil meraaryyarute kutumbangalkkulla sakalasevayuteyum murekku avar cheyyentunna vela ithu thanne.33TSKCOMमरारियोंके कुलोंकी सारी सेवकाई जो उन्हें मिलापवाले तम्बू के विषय करनी होगी वह यही है; वह हारून याजक के पुत्र ईतामार के अधिक्कारने में रहे।।34TSKCOMAnd Moses and Aaron and the chief of the congregation numbered the sons of the Kohathites after their families, and after the house of their fathers,34TSKCOMമോശെയും അഹരോനും സഭയിലെ പ്രഭുക്കന്മാരും കെഹാത്യരിൽ മുപ്പതു വയസ്സുമുതൽ അമ്പതു വയസ്സുവരെ34TSKCOMMosheyum aharonum sabhayile prabhukkanmaarum kehaathyaril muppathu vayassumuthal ampathu vayassuvare34TSKCOMतब मूसा और हारून और मण्डली के प्रधानोंने कहातियोंके वंश को, उनके कुलोंऔर पितरोंके घरानोंके अनुसार,35TSKCOMFrom thirty years old and upward even unto fifty years old, every one that entereth into the service, for the work in the tabernacle of the congregation:35TSKCOMസമാഗമനകൂടാരത്തിൽ വേല ചെയ്‍വാൻ സേവയിൽ പ്രവേശിക്കുന്ന എല്ലാവരെയും കുടുംബംകുടുംബമായും കുലംകുലമായും എണ്ണി.35TSKCOMSamaagamanakootaarathil vela cheyvaan sevayil praveshikkunna ellaavareyum kutumbamkutumbamaayum kulamkulamaayum enni.35TSKCOMतीस वर्ष से लेकर पचास वर्ष की अवस्या के, जितने मिलापवाले तम्बू की सेवकाई करने को सेना में भरती हुए थे, उन सभोंको गिन लिया;36TSKCOMAnd those that were numbered of them by their families were two thousand seven hundred and fifty.36TSKCOMഅവരിൽ കുടുംബംകുടുംബമായി എണ്ണപ്പെട്ടവർ രണ്ടായിരത്തെഴുനൂറ്റമ്പതു പേർ.36TSKCOMAvaril kutumbamkutumbamaayi ennappettavar randaayirathezhunoorrampathu per.36TSKCOMऔर जो अपके अपके कुल के अनुसार गिने गए वे दो हजार साढ़े सात सौ थे।37TSKCOMThese were they that were numbered of the families of the Kohathites, all that might do service in the tabernacle of the congregation, which Moses and Aaron did number according to the commandment of the LORD by the hand of Moses.37TSKCOMമോശെമുഖാന്തരം യഹോവ കല്പിച്ചതുപോലെ മോശെയും അഹരോനും കെഹാത്യകുടുംബങ്ങളിൽ എണ്ണിയവരായി സമാഗമനകൂടാരത്തിൽ വേല ചെയ്‍വാനുള്ളവർ എല്ലാം ഇവർ തന്നേ.37TSKCOMMoshemukhaantharam yahova kalpichathupole mosheyum aharonum kehaathyakutumbangalil enniyavaraayi samaagamanakootaarathil vela cheyvaanullavar ellaam ivar thanne.37TSKCOMकहातियोंके कुलोंमें से जितने मिलापवाले तम्बू में सेवा करने वाले गिने गए वे इतने ही थे; जो आज्ञा यहोवा ने मूसा के द्वारा दी यी उसी के अनुसार मूसा और हारून ने इनको गिन लिया।।38TSKCOMAnd those that were numbered of the sons of Gershon, throughout their families, and by the house of their fathers,38TSKCOMഗേർശോന്യരിൽ കുടുംബംകുടുംബമായും കുലംകുലമായും എണ്ണപ്പെട്ടവരോ38TSKCOMGershonyaril kutumbamkutumbamaayum kulamkulamaayum ennappettavaro38TSKCOMऔर गेर्शोनियोंमें से जो अपके कुलोंऔर पितरोंके घरानोंके अनुसार गिने गए,39TSKCOMFrom thirty years old and upward even unto fifty years old, every one that entereth into the service, for the work in the tabernacle of the congregation,39TSKCOMമുപ്പതുവയസ്സുമുതൽ അമ്പതു വയസ്സുവരെ സമാഗമനകൂടാരത്തിൽ വേല ചെയ്‍വാൻ സേവയിൽ പ്രവേശിക്കുന്നവരായി39TSKCOMMuppathuvayassumuthal ampathu vayassuvare samaagamanakootaarathil vela cheyvaan sevayil praveshikkunnavaraayi39TSKCOMअर्यात् तीस वर्ष से लेकर पचास वर्ष तक की अवस्या के, जो मिलापवाले तम्बू की सेवकाई करने को सेना में भरती हुए थे,40TSKCOMEven those that were numbered of them, throughout their families, by the house of their fathers, were two thousand and six hundred and thirty.40TSKCOMകുടുംബംകുടുംബമായും കുലംകുലമായും എണ്ണപ്പെട്ടവർ രണ്ടായിരത്തറുനൂറ്റി മുപ്പതു പേർ.40TSKCOMKutumbamkutumbamaayum kulamkulamaayum ennappettavar randaayiratharunoorri muppathu per.40TSKCOMउनकी गिनती उनके कुलोंऔर पितरोंके घरानोंके अनुसार दो हजार छ: सौ तीस यी।41TSKCOMThese are they that were numbered of the families of the sons of Gershon, of all that might do service in the tabernacle of the congregation, whom Moses and Aaron did number according to the commandment of the LORD.41TSKCOMയഹോവ കല്പിച്ചതുപോലെ മോശെയും അഹരോനും ഗേർശോന്യകുടുംബങ്ങളിൽ എണ്ണിയവരായി സമാഗമനകൂടാരത്തിൽ വേല ചെയ്‍വാനുള്ളവർ എല്ലാം ഇവർ തന്നേ.41TSKCOMYahova kalpichathupole mosheyum aharonum gershonyakutumbangalil enniyavaraayi samaagamanakootaarathil vela cheyvaanullavar ellaam ivar thanne.41TSKCOMगेर्शोनियोंके कुलोंमें से जितने मिलापवाले तम्बू में सेवा करनेवाले गिने गए वे इतने ही थे; यहोवा की आज्ञा के अनुसार मूसा और हारून ने इनको गिन लिया।।42TSKCOMAnd those that were numbered of the families of the sons of Merari, throughout their families, by the house of their fathers,42TSKCOMമെരാർയ്യകുടുംബങ്ങളിൽ കുടുംബംകുടുംബമായും കുലംകുലമായും എണ്ണപ്പെട്ടവരോ42TSKCOMMeraaryyakutumbangalil kutumbamkutumbamaayum kulamkulamaayum ennappettavaro42TSKCOMफिर मरारियोंके कुलोंमें से जो अपके कुलोंऔर पितरोंके घरानोंके अनुसार गिने गए,43TSKCOMFrom thirty years old and upward even unto fifty years old, every one that entereth into the service, for the work in the tabernacle of the congregation,43TSKCOMമുപ്പതു വയസ്സുമുതൽ അമ്പതു വയസ്സുവരെ സമാഗമനകൂടാരത്തിൽ വേല ചെയ്‍വാൻ സേവയിൽ പ്രവേശിക്കുന്നവരായി43TSKCOMMuppathu vayassumuthal ampathu vayassuvare samaagamanakootaarathil vela cheyvaan sevayil praveshikkunnavaraayi43TSKCOMअर्यात् तीस वर्ष से लेकर पचास वर्ष तक की अवस्या के, जो मिलापवाले तम्बू की सेवकाई करने को सेना में भरती हुए थे,44TSKCOMEven those that were numbered of them after their families, were three thousand and two hundred.44TSKCOMഅവരിൽ കുടുംബംകുടുംബമായി എണ്ണപ്പെട്ടവർ ആകെ മൂവായിരത്തിരുനൂറുപേർ.44TSKCOMAvaril kutumbamkutumbamaayi ennappettavar aake moovaayirathirunooruper.44TSKCOMउनकी गिनती उनके कुलोंके अनुसार तीन हजार दो सौ यी।45TSKCOMThese be those that were numbered of the families of the sons of Merari, whom Moses and Aaron numbered according to the word of the LORD by the hand of Moses.45TSKCOMയഹോവ മോശെമുഖാന്തരം കല്പിച്ചതുപോലെ മോശെയും അഹരോനും മെരാർയ്യ കുടുംബങ്ങളിൽ എണ്ണിയവർ ഇവർ തന്നേ.45TSKCOMYahova moshemukhaantharam kalpichathupole mosheyum aharonum meraaryya kutumbangalil enniyavar ivar thanne.45TSKCOMमरारियोंके कुलोंमें से जिनको मूसा और हारून ने, यहोवा की उस आज्ञा के अनुसार जो मूसा के द्वारा मिली यी, गिन लिया वे इतने ही थे।।46TSKCOMAll those that were numbered of the Levites, whom Moses and Aaron and the chief of Israel numbered, after their families, and after the house of their fathers,46TSKCOMമോശെയും അഹരോനും യിസ്രായേൽ പ്രഭുക്കന്മാരും ലേവ്യരിൽ കുടുംബംകുടുംബമായും കുലംകുലമായും എണ്ണിയവരായി മുപ്പതു വയസ്സുമുതൽ അമ്പതുവയസ്സുവരെ46TSKCOMMosheyum aharonum yisraayel prabhukkanmaarum levyaril kutumbamkutumbamaayum kulamkulamaayum enniyavaraayi muppathu vayassumuthal ampathuvayassuvare46TSKCOMलेवियोंमें से जिनको मूसा और हारून और इस्त्राएली प्रधानोंने उनके कुलोंऔर पितरोंके घरानोंके अनुसार गिन लिया,47TSKCOMFrom thirty years old and upward even unto fifty years old, every one that came to do the service of the ministry, and the service of the burden in the tabernacle of the congregation,47TSKCOMസമാഗമനകൂടാരത്തിലെ സേവയും ചുമട്ടുവേലയും ചെയ്‍വാൻ പ്രവേശിച്ചവർ ആകെ47TSKCOMSamaagamanakootaarathile sevayum chumattuvelayum cheyvaan praveshichavar aake47TSKCOMअर्यात् तीस वर्ष से लेकर पचास वर्ष तक की अवस्यावाले, जितने मिलापवाले तम्बू की सेवकाई करने का बोफ उठाने का काम करने को हाजिर होने वाले थे,48TSKCOMEven those that were numbered of them, were eight thousand and five hundred and fourscore.48TSKCOMഎണ്ണായിരത്തഞ്ഞൂറ്റെൺപതു പേർ ആയിരുന്നു.48TSKCOMEnnaayirathanjnjoorrenpathu per aayirunnu.48TSKCOMउन सभोंकी गिनती आठ हजार पांच सौ अस्सी यी।49TSKCOMAccording to the commandment of the LORD they were numbered by the hand of Moses, every one according to his service, and according to his burden: thus were they numbered of him, as the LORD commanded Moses.49TSKCOMയഹോവയുടെ കല്പനപ്രകാരം അവർ മോശെ മുഖാന്തരം ഓരോരുത്തൻ താന്താന്റെ വേലയ്ക്കും താന്താന്റെ ചുമട്ടിന്നും തക്കവണ്ണം എണ്ണപ്പെട്ടു; യഹോവ മോശെയോടു കല്പിച്ചപോലെ അവൻ അവരെ എണ്ണി.49TSKCOMYahovayute kalpanaprakaaram avar moshe mukhaantharam ororuthan thaanthaanre velaykkum thaanthaanre chumattinnum thakkavannam ennappettu; yahova mosheyotu kalpichapole avan avare enni.49TSKCOMथे अपक्की अपक्की सेवा और बोफ ढ़ोने के अनुसार यहोवा के कहने पर गए। जो आज्ञा यहोवा ने मूसा को दी यी उसी के अनुसार वे गिने गए।।