Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMYe shall make you no idols nor graven image, neither rear you up a standing image, neither shall ye set up any image of stone in your land, to bow down unto it: for I am the LORD your God.
1TSKCOMവിഗ്രഹങ്ങളെ ഉണ്ടാക്കരുതു; ബിംബമോ സ്തംഭമോ നാട്ടരുതു; രൂപം കൊത്തിയ യാതൊരു കല്ലും നമസ്കരിപ്പാൻ നിങ്ങളുടെ ദേശത്തു നാട്ടുകയും അരുതു; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
1TSKCOMVigrahangale undaakkaruthu; bimbamo sthambhamo naattaruthu; roopam kothiya yaathoru kallum namaskarippaan ningalute deshathu naattukayum aruthu; njaan ningalute daivamaaya yahova aakunnu.
1TSKCOMतुम अपके लिथे मूरतें न बनाना, और न कोई खुदी हुई मूतिर् वा लाट अपके लिथे खड़ी करना, और न अपके देश में दण्डवत्‌ करने के लिथे नक्काशीदार पत्यर स्यापन करना; क्योंकि मैं तुम्हारा परमेश्वर यहोवा हूं।
2TSKCOMYe shall keep my sabbaths, and reverence my sanctuary: I am the LORD.
2TSKCOMനിങ്ങൾ എന്റെ ശബ്ബത്തുകൾ ആചരിക്കയും എന്റെ വിശുദ്ധമന്ദിരം ബഹുമാനിക്കയും വേണം; ഞാൻ യഹോവ ആകുന്നു.
2TSKCOMNingal enre shabbathukal aacharikkayum enre vishudhamandiram bahumaanikkayum venam; njaan yahova aakunnu.
2TSKCOMतुम मेरे विश्रमदिनोंका पालन करना और मेरे पवित्रस्यान का भय मानना; मैं यहोवा हूं।।
3TSKCOMIf ye walk in my statutes, and keep my commandments, and do them;
3TSKCOMഎന്റെ ചട്ടം ആചരിച്ചു എന്റെ കല്പന പ്രമാണിച്ചു അനുസരിച്ചാൽ
3TSKCOMEnre chattam aacharichu enre kalpana pramaanichu anusarichaal
3TSKCOMयदि तुम मेरी विधियोंपर चलो और मेरी आज्ञाओं को मानकर उनका पालन करो,
4TSKCOMThen I will give you rain in due season, and the land shall yield her increase, and the trees of the field shall yield their fruit.
4TSKCOMഞാൻ തക്കസമയത്തു നിങ്ങൾക്കു മഴതരും; ഭൂമി വിളവു തരും; ഭൂമിയിലുള്ള വൃക്ഷവും ഫലം തരും.
4TSKCOMNjaan thakkasamayathu ningalkku mazhatharum; bhoomi vilavu tharum; bhoomiyilulla vrikshavum phalam tharum.
4TSKCOMतो मैं तुम्हारे लिथे समय समय पर मेंह बरसाऊंगा, तया भूमि अपक्की उपज उपजाएगी, और मैदान के वृझ अपके अपके फल दिया करेंगे;
5TSKCOMAnd your threshing shall reach unto the vintage, and the vintage shall reach unto the sowing time: and ye shall eat your bread to the full, and dwell in your land safely.
5TSKCOMനിങ്ങളുടെ മെതി മുന്തിരിപ്പഴം പറിക്കുന്നതുവരെ നില്ക്കും; മുന്തിരിപ്പഴം പറിക്കുന്നതു വിതകാലംവരെയും നില്ക്കും; നിങ്ങൾ തൃപ്തരായി അഹോവൃത്തികഴിച്ചു ദേശത്തു നിർഭയം വസിക്കും.
5TSKCOMNingalute methi munthirippazham parikkunnathuvare nilkkum; munthirippazham parikkunnathu vithakaalamvareyum nilkkum; ningal thriptharaayi ahovrithikazhichu deshathu nirbhayam vasikkum.
5TSKCOMयहां तक कि तुम दाख तोड़ने के समय भी दावनी करते रहोगे, और बोने के समय भी भर पेट दाख तोड़ते रहोगे, और तुम मनमानी रोटी खाया करोगे, और अपके देश में निश्चिन्त बसे रहोगे।
6TSKCOMAnd I will give peace in the land, and ye shall lie down, and none shall make you afraid: and I will rid evil beasts out of the land, neither shall the sword go through your land.
6TSKCOMഞാൻ ദേശത്തു സമാധാനം തരും; നിങ്ങൾ കിടക്കും; ആരും നിങ്ങളെ ഭയപ്പെടുത്തുകയില്ല; ഞാൻ ദേശത്തുനിന്നു ദുഷ്ടമൃഗങ്ങളെ നീക്കിക്കളയും; വാൾ നിങ്ങളുടെ ദേശത്തുകൂടി കടക്കയുമില്ല.
6TSKCOMNjaan deshathu samaadhaanam tharum; ningal kitakkum; aarum ningale bhayappetuthukayilla; njaan deshathuninnu dushtamrigangale neekkikkalayum; vaal ningalute deshathukooti katakkayumilla.
6TSKCOMऔर मैं तुम्हारे देश में सुख चैन दूंगा, और तुम सोओगे और तुम्हारा कोई डरानेवाला न हो; और मैं उस देश में दुष्ट जन्तुओं को न रहने दूंगा, और तलवार तुम्हारे देश में न चलेगी।
7TSKCOMAnd ye shall chase your enemies, and they shall fall before you by the sword.
7TSKCOMനിങ്ങളുടെ ശത്രുക്കളെ നിങ്ങൾ ഓടിക്കും; അവർ നിങ്ങളുടെ മുമ്പിൽ വാളിനാൽ വീഴും.
7TSKCOMNingalute shathrukkale ningal otikkum; avar ningalute mumpil vaalinaal veezhum.
7TSKCOMऔर तुम अपके शत्रुओं को मार भगा दोगे, और वे तुम्हारी तलवार से मारे जाएंगे।
8TSKCOMAnd five of you shall chase an hundred, and an hundred of you shall put ten thousand to flight: and your enemies shall fall before you by the sword.
8TSKCOMനിങ്ങളിൽ അഞ്ചുപേർ നൂറുപേരെ ഓടിക്കും; നിങ്ങളിൽ നൂറുപേർ പതിനായിരംപേരെ ഓടിക്കും; നിങ്ങളുടെ ശത്രുക്കൾ നിങ്ങളുടെ മുമ്പിൽ വാളിനാൽ വീഴും.
8TSKCOMNingalil anjchuper noorupere otikkum; ningalil nooruper pathinaayirampere otikkum; ningalute shathrukkal ningalute mumpil vaalinaal veezhum.
8TSKCOMऔर तुम में से पांच मनुष्य सौ को और सौ मनुष्य दस हजार को खदेड़ेंगे; और तुम्हारे शत्रु तलवार से तुम्हारे आगे आगे मारे जाएंगे;
9TSKCOMFor I will have respect unto you, and make you fruitful, and multiply you, and establish my covenant with you.
9TSKCOMഞാൻ നിങ്ങളെ കടാക്ഷിച്ചു സന്താനസമ്പന്നരാക്കി പെരുക്കുകയും നിങ്ങളോടുള്ള എന്റെ നിയമം സ്ഥിരമാക്കുകയും ചെയ്യും.
9TSKCOMNjaan ningale kataakshichu santhaanasampannaraakki perukkukayum ningalotulla enre niyamam sthiramaakkukayum cheyyum.
9TSKCOMऔर मैं तुम्हारी ओर कृपा दृष्टि रखूंगा और तुम को फलवन्त करूंगा और बढ़ाऊंगा, और तुम्हारे संग अपक्की वाचा को पूर्ण करूंगा।
10TSKCOMAnd ye shall eat old store, and bring forth the old because of the new.
10TSKCOMനിങ്ങൾ പഴയ ധാന്യം ഭക്ഷിക്കയും പുതിയതിന്റെ നിമിത്തം പഴയതു പുറത്തു ഇറക്കുകയും ചെയ്യും.
10TSKCOMNingal pazhaya dhaanyam bhakshikkayum puthiyathinre nimitham pazhayathu purathu irakkukayum cheyyum.
10TSKCOMऔर तुम रखे हुए पुराने अनाज को खाओगे, और नथे के रहते भी पुराने को निकालोगे।
11TSKCOMAnd I will set my tabernacle among you: and my soul shall not abhor you.
11TSKCOMഞാൻ എന്റെ നിവാസം നിങ്ങളുടെ ഇടയിൽ ആക്കും; എന്റെ ഉള്ളം നിങ്ങളെ വെറുക്കയില്ല.
11TSKCOMNjaan enre nivaasam ningalute itayil aakkum; enre ullam ningale verukkayilla.
11TSKCOMऔर मैं तुम्हारे बीच अपना निवासस्यान बनाए रखूंगा, और मेरा जी तुम से घृणा नहीं करेगा।
12TSKCOMAnd I will walk among you, and will be your God, and ye shall be my people.
12TSKCOMഞാൻ നിങ്ങളുടെ ഇടയിൽ സഞ്ചരിച്ചുകൊണ്ടിരിക്കും; ഞാൻ നിങ്ങൾക്കു ദൈവവും നിങ്ങൾ എനിക്കു ജനവും ആയിരിക്കും.
12TSKCOMNjaan ningalute itayil sanjcharichukontirikkum; njaan ningalkku daivavum ningal enikku janavum aayirikkum.
12TSKCOMऔर मैं तुम्हारे मध्य चला फिरा करूंगा, और तुम्हारा परमेश्वर बना रहूंगा, और तुम मेरी प्रजा बने रहोगे।
13TSKCOMI am the LORD your God, which brought you forth out of the land of Egypt, that ye should not be their bondmen; and I have broken the bands of your yoke, and made you go upright.
13TSKCOMനിങ്ങൾ മിസ്രയീമ്യർക്കു അടിമകളാകാതിരിപ്പാൻ അവരുടെ ദേശത്തുനിന്നു നിങ്ങളെ കൊണ്ടുവന്ന നിങ്ങളുടെ ദൈവമായ യഹോവ ഞാൻ ആകുന്നു; ഞാൻ നിങ്ങളുടെ നുകക്കൈകളെ ഒടിച്ചു നിങ്ങളെ നിവിർന്നു നടക്കുമാറാക്കിയിരിക്കുന്നു.
13TSKCOMNingal misrayeemyarkku atimakalaakaathirippaan avarute deshathuninnu ningale kontuvanna ningalute daivamaaya yahova njaan aakunnu; njaan ningalute nukakkaikale otichu ningale nivirnnu natakkumaaraakkiyirikkunnu.
13TSKCOMमैं तो तुम्हारा वह परमेश्वर यहोवा हूं, जो तुम को मिस्र देश से इसलिथे निकाल ले आया कि तुम मिस्रियोंके दास न बने रहो; और मैं ने तुम्हारे जूए को तोड़ डाला है, और तुम को सीधा खड़ा करके चलाया है।।
14TSKCOMBut if ye will not hearken unto me, and will not do all these commandments;
14TSKCOMഎന്നാൽ നിങ്ങൾ എന്റെ വാക്കു കേൾക്കാതെയും ഈ കല്പനകളൊക്കെയും പ്രമാണിക്കാതെയും എന്റെ ചട്ടങ്ങൾ ധിക്കരിച്ചു
14TSKCOMEnnaal ningal enre vaakku kelkkaatheyum ee kalpanakalokkeyum pramaanikkaatheyum enre chattangal dhikkarichu
14TSKCOMयदि तुम मेरी न सुनोगे, और इन सब आज्ञाओं को न मानोगे,
15TSKCOMAnd if ye shall despise my statutes, or if your soul abhor my judgments, so that ye will not do all my commandments, but that ye break my covenant:
15TSKCOMനിങ്ങളുടെ ഉള്ളം എന്റെ വിധികളെ വെറുത്തു നിങ്ങള്‍ എന്റെ കല്പനകളൊക്കെയും പ്രമാണിക്കാതെ എന്റെ നിയമം ലംഘിച്ചാല്‍ ഞാനും ഇങ്ങനെ നിങ്ങളോടു ചെയ്യും;
15TSKCOMNingalute ullam enre vidhikale veruthu ningal‍ enre kalpanakalokkeyum pramaanikkaathe enre niyamam lamghichaal‍ njaanum ingane ningalotu cheyyum;
15TSKCOMऔर मेरी विधियोंको निकम्मा जानोगे, और तुम्हारी आत्मा मेरे निर्णयोंसे घृणा करे, और तुम मेरी सब आज्ञाओं का पालन न करोगे, वरन मेरी वाचा को तोड़ोगे,
16TSKCOMI also will do this unto you; I will even appoint over you terror, consumption, and the burning ague, that shall consume the eyes, and cause sorrow of heart: and ye shall sow your seed in vain, for your enemies shall eat it.
16TSKCOMകണ്ണിനെ മങ്ങിക്കുന്നതും ജീവനെ ക്ഷയിപ്പിക്കുന്നതുമായ ഭീതി, ക്ഷയരോഗം, ജ്വരം എന്നിവ ഞാൻ നിങ്ങളുടെ മേൽ വരുത്തും; നിങ്ങളുടെ വിത്തു നിങ്ങൾ വെറുതെ വിതെക്കും; ശത്രുക്കൾ അതു ഭക്ഷിക്കും.
16TSKCOMKannine mangikkunnathum jeevane kshayippikkunnathumaaya bheethi, kshayarogam, jvaram enniva njaan ningalute mel varuthum; ningalute vithu ningal veruthe vithekkum; shathrukkal athu bhakshikkum.
16TSKCOMतो मैं तुम से यह करूंगा; अर्यात्‌ मैं तुम को बेचैन करूंगा, और झयरोग और ज्वर से पीड़ित करूंगा, और इनके कारण तुम्हारी आंखे धुंधली हो जाएंगी, और तुम्हारा मन अति उदास होगा। और तुम्हारा बीच बोना व्यर्य होगा, क्योंकि तुम्हारे शत्रु उसकी उपज खा लेंगे;
17TSKCOMAnd I will set my face against you, and ye shall be slain before your enemies: they that hate you shall reign over you; and ye shall flee when none pursueth you.
17TSKCOMഞാൻ നിങ്ങളുടെ നേരെ ദൃഷ്ടിവെക്കും; നിങ്ങൾ ശത്രുക്കളോടു തോറ്റുപോകും; നിങ്ങളെ ദ്വേഷിക്കുന്നവർ നിങ്ങളെ ഭരിക്കും; ഓടിക്കുന്നവർ ഇല്ലാതെ നിങ്ങൾ ഓടും.
17TSKCOMNjaan ningalute nere drishtivekkum; ningal shathrukkalotu thorrupokum; ningale dveshikkunnavar ningale bharikkum; otikkunnavar illaathe ningal otum.
17TSKCOMऔर मैं भी तुम्हारे विरूद्ध हो जाऊंगा, और तुम अपके शत्रुओं से हार जाओगे; और तुम्हारे बैरी तुम्हारे ऊपर अधिक्कारने करेंगे, और जब कोई तुम को खदेड़ता भी न होगा तब भी तुम भागोगे।
18TSKCOMAnd if ye will not yet for all this hearken unto me, then I will punish you seven times more for your sins.
18TSKCOMഇതെല്ലം ആയിട്ടും നിങ്ങൾ എന്റെ വാക്കു കേൾക്കാതിരുന്നാൽ നിങ്ങളുടെ പാപങ്ങൾനിമിത്തം ഞാൻ നിങ്ങളെ ഏഴുമടങ്ങു ശിക്ഷിക്കും.
18TSKCOMIthellam aayittum ningal enre vaakku kelkkaathirunnaal ningalute paapangalnimitham njaan ningale ezhumatangu shikshikkum.
18TSKCOMऔर यदि तुम इन बातोंके उपरान्त भी मेरी न सुनो, तो मैं तुम्हारे पापोंके कारण तुम्हें सातगुणी ताड़ना और दूंगा,
19TSKCOMAnd I will break the pride of your power; and I will make your heaven as iron, and your earth as brass:
19TSKCOMഞാൻ നിങ്ങളുടെ ബലത്തിന്റെ പ്രതാപം കെടുക്കും; നിങ്ങളുടെ ആകാശത്തെ ഇരിമ്പുപോലെയും ഭൂമിയെ ചെമ്പുപോലെയും ആക്കും.
19TSKCOMNjaan ningalute balathinte prathaapam ketukkum; ningalute aakaashathe irimpupoleyum bhoomiye chempupoleyum aakkum.
19TSKCOMऔर मैं तुम्हारे बल का घमण्ड तोड़ डालूंगा, और तुम्हारे लिथे आकाश को मानो लोहे का और भूमि को मानो पीतल की बना दूंगा;
20TSKCOMAnd your strength shall be spent in vain: for your land shall not yield her increase, neither shall the trees of the land yield their fruits.
20TSKCOMനിങ്ങളുടെ ശക്തി വെറുതെ ക്ഷയിച്ചുപോകും; നിങ്ങളുടെ ദേശം വിളവു തരാതെയും ദേശത്തിലെ വൃക്ഷം ഫലം കായ്ക്കാതെയും ഇരിക്കും.
20TSKCOMNingalute shakthi veruthe kshayichupokum; ningalute desham vilavu tharaatheyum deshathile vriksham phalam kaaykkaatheyum irikkum.
20TSKCOMऔर तुम्हारा बल अकारय गंवाया जाएगा, क्योंकि तुम्हारी भूमि अपक्की उपज न उपजाएगी, और मैदान के वृझ अपके फल न देंगे।
21TSKCOMAnd if ye walk contrary unto me, and will not hearken unto me; I will bring seven times more plagues upon you according to your sins.
21TSKCOMനിങ്ങൾ എനിക്കു വിരോധമായി നടന്നു എന്റെ വാക്കു കേൾക്കാതിരുന്നാൽ ഞാൻ നിങ്ങളുടെ പാപങ്ങൾക്കു തക്കവണ്ണം ഏഴു മടങ്ങു ബാധ നിങ്ങളുടെമേൽ വരുത്തും.
21TSKCOMNingal enikku virodhamaayi natannu enre vaakku kelkkaathirunnaal njaan ningalute paapangalkku thakkavannam ezhu matangu baadha ningalutemel varuthum.
21TSKCOMऔर यदि तुम मेरे विरूद्ध चलते ही रहो, और मेरा कहना न मानों, तो मैं तुम्हारे पापोंके अनुसार तुम्हारे ऊपर और सातगुणा संकट डालूंगा।
22TSKCOMI will also send wild beasts among you, which shall rob you of your children, and destroy your cattle, and make you few in number; and your high ways shall be desolate.
22TSKCOMഞാൻ നിങ്ങളുടെ ഇടയിൽ കാട്ടു മൃഗങ്ങളെ അയക്കും; അവ നിങ്ങളെ മക്കളില്ലാത്തവരാക്കുകയും നിങ്ങളുടെ കന്നുകാലികളെ നശിപ്പിക്കയും നിങ്ങളെ എണ്ണത്തിൽ കുറെക്കുകയും ചെയ്യും; നിങ്ങളുടെ വഴികൾ പാഴായി കിടക്കും.
22TSKCOMNjaan ningalute itayil kaattu mrigangale ayakkum; ava ningale makkalillaathavaraakkukayum ningalute kannukaalikale nashippikkayum ningale ennathil kurekkukayum cheyyum; ningalute vazhikal paazhaayi kitakkum.
22TSKCOMऔर मैं तुम्हारे बीच बन पशु भेजूंगा, जो तुम को निर्वंश करेंगे, और तुम्हारे घरेलू पशुओं को नाशकर डालेंगे, और तुम्हारी गिनती घटाएंगे, जिस से तुम्हारी सड़के सूनी पड़ जाएंगी।
23TSKCOMAnd if ye will not be reformed by me by these things, but will walk contrary unto me;
23TSKCOMഇവയാലും നിങ്ങൾക്കു ബോധംവരാതെ നിങ്ങൾ എനിക്കു വിരോധമായി നടന്നാൽ
23TSKCOMIvayaalum ningalkku bodhamvaraathe ningal enikku virodhamaayi natannaal
23TSKCOMफिर यदि तुम इन बातोंपर भी मेरी ताड़ना से न सुधरो, और मेरे विरूद्ध चलते ही रहो,
24TSKCOMThen will I also walk contrary unto you, and will punish you yet seven times for your sins.
24TSKCOMഞാനും നിങ്ങൾക്കു വിരോധമായി നടന്നു നിങ്ങളുടെ പാപങ്ങൾ നിമിത്തം ഏഴുമടങ്ങു നിങ്ങളെ ദണ്ഡിപ്പിക്കും.
24TSKCOMNjaanum ningalkku virodhamaayi natannu ningalute paapangal nimitham ezhumatangu ningale dandippikkum.
24TSKCOMतो मैं भी तुम्हारे विरूद्ध चलूंगा, और तुम्हारे पापोंके कारण मैं आप ही तुम को सातगुणा मारूंगा।
25TSKCOMAnd I will bring a sword upon you, that shall avenge the quarrel of my covenant: and when ye are gathered together within your cities, I will send the pestilence among you; and ye shall be delivered into the hand of the enemy.
25TSKCOMഎന്റെ നിയമത്തിന്റെ പ്രതികാരം നടത്തുന്ന വാൾ ഞാൻ നിങ്ങളുടെ മേൽ വരുത്തും; നിങ്ങൾ നിങ്ങളുടെ പട്ടണങ്ങളിൽ ഒന്നിച്ചു കൂടുമ്പോൾ ഞാൻ നിങ്ങളുടെ ഇടയിൽ മഹാമാരി അയക്കയും നിങ്ങളെ ശത്രുവിന്റെ കൈയിൽ ഏൽപ്പിക്കുകയും ചെയ്യും.
25TSKCOMEnre niyamathinte prathikaaram natathunna vaal njaan ningalute mel varuthum; ningal ningalute pattanangalil onnichu kootumpol njaan ningalute itayil mahaamaari ayakkayum ningale shathruvinre kaiyil elppikkukayum cheyyum.
25TSKCOMतो मैं तुम पर एक ऐसी तलवार चलवाऊंगा, जो वाचा तोड़ने का पूरा पूरा पलटा लेगी; और जब तुम अपके नगरोंमें जा जाकर इकट्ठे होगे तब मैं तुम्हारे बीच मरी फैलाऊंगा, और तुम अपके शत्रुओं के वश में सौंप दिए जाओगे।
26TSKCOMAnd when I have broken the staff of your bread, ten women shall bake your bread in one oven, and they shall deliver you your bread again by weight: and ye shall eat, and not be satisfied.
26TSKCOMഞാൻ നിങ്ങളുടെ അപ്പമെന്ന കോൽ ഒടിച്ചിരിക്കുമ്പോൾ പത്തു സ്ത്രീകൾ ഒരടുപ്പിൽ നിങ്ങളുടെ അപ്പം ചുട്ടു നിങ്ങൾക്കു തിരികെ തൂക്കിത്തരും; നിങ്ങൾ ഭക്ഷിച്ചിട്ടു തൃപ്തരാകയില്ല.
26TSKCOMNjaan ningalute appamenna kol otichirikkumpol pathu sthreekal oratuppil ningalute appam chuttu ningalkku thirike thookkitharum; ningal bhakshichittu thriptharaakayilla.
26TSKCOMऔर जब मैं तुम्हारे लिथे अन्न के आधार को दूर कर डालूंगा, तब दस स्त्रियां तुम्हारी रोटी एक ही तंदूर में पकाकर तौल तौलकर बांट देंगी; और तुम खाकर भी तृप्त न होगे।।
27TSKCOMAnd if ye will not for all this hearken unto me, but walk contrary unto me;
27TSKCOMഇതെല്ലാമായിട്ടും നിങ്ങൾ എന്റെ വാക്കു കേൾക്കാതെ എനിക്കു വിരോധമായി നടന്നാൽ
27TSKCOMIthellaamaayittum ningal enre vaakku kelkkaathe enikku virodhamaayi natannaal
27TSKCOMफिर यदि तुम इसके उपरान्त भी मेरी न सुनोगे, और मेरे विरूद्ध चलते ही रहोगे,
28TSKCOMThen I will walk contrary unto you also in fury; and I, even I, will chastise you seven times for your sins.
28TSKCOMഞാനും ക്രോധത്തോടെ നിങ്ങൾക്കു വിരോധമായി നടക്കും; നിങ്ങളുടെ പാപങ്ങൾനിമിത്തം നിങ്ങളെ ഏഴുമടങ്ങു ശിക്ഷിക്കും.
28TSKCOMNjaanum krodhathote ningalkku virodhamaayi natakkum; ningalute paapangalnimitham ningale ezhumatangu shikshikkum.
28TSKCOMतो मैं अपके न्याय में तुम्हारे विरूद्ध चलूंगा, और तुम्हारे पापोंके कारण तुम को सातगुणी ताड़ना और भी दूंगा।
29TSKCOMAnd ye shall eat the flesh of your sons, and the flesh of your daughters shall ye eat.
29TSKCOMനിങ്ങളുടെ പുത്രന്മാരുടെ മാംസം നിങ്ങൾ തിന്നും; നിങ്ങളുടെ പുത്രിമാരുടെ മാംസവും തിന്നും.
29TSKCOMNingalute puthranmaarute maamsam ningal thinnum; ningalute puthrimaarute maamsavum thinnum.
29TSKCOMऔर तुम को अपके बेटोंऔर बेटियोंका मांस खाना पकेगा।
30TSKCOMAnd I will destroy your high places, and cut down your images, and cast your carcases upon the carcases of your idols, and my soul shall abhor you.
30TSKCOMഞാൻ നിങ്ങളുടെ പൂജാഗിരികളെ നശിപ്പിച്ചു നിങ്ങളുടെ സൂര്യവിഗ്രഹങ്ങളെ വെട്ടിക്കളകയും നിങ്ങളുടെ ശവം നിങ്ങളുടെ വിഗ്രഹങ്ങളുടെ ഉടലിന്മേൽ ഇട്ടുകളകയും എനിക്കു നിങ്ങളോടു വെറുപ്പുതോന്നുകയും ചെയ്യും.
30TSKCOMNjaan ningalute poojaagirikale nashippichu ningalute sooryavigrahangale vettikkalakayum ningalute shavam ningalute vigrahangalute utalinmel ittukalakayum enikku ningalotu verupputhonnukayum cheyyum.
30TSKCOMऔर मैं तुम्हारे पूजा के ऊंचे स्यानोंको ढा दूंगा, और तुम्हारे सूर्य की प्रतिमाएं तोड़ डालूंगा, और तुम्हारी लोयोंको तुम्हारी तोड़ी हुई मूरतोंपर फूंक दूंगा; और मेरी आत्मा को तुम से घृणा हो जाएगी।
31TSKCOMAnd I will make your cities waste, and bring your sanctuaries unto desolation, and I will not smell the savour of your sweet odours.
31TSKCOMഞാൻ നിങ്ങളുടെ പട്ടണങ്ങളെ പാഴ്നിലവും നിങ്ങളുടെ വിശുദ്ധമന്ദിരങ്ങളെ ശൂന്യവും ആക്കും; നിങ്ങളുടെ സൌരഭ്യവാസന ഞാൻ മണക്കുകയില്ല.
31TSKCOMNjaan ningalute pattanangale paazhnilavum ningalute vishudhamandirangale shoonyavum aakkum; ningalute saurabhyavaasana njaan manakkukayilla.
31TSKCOMऔर मैं तुम्हारे नगरोंको उजाड़ दूंगा, और तुम्हारे पवित्र स्यानोंको उजाड़ दूंगा, और तुम्हारा सुखदायक सुगन्ध ग्रहण न करूंगा।
32TSKCOMAnd I will bring the land into desolation: and your enemies which dwell therein shall be astonished at it.
32TSKCOMഞാൻ ദേശത്തെ ശൂന്യമാക്കും; അതിൽ വസിക്കുന്ന നിങ്ങളുടെ ശത്രുക്കൾ അതിങ്കൽ ആശ്ചര്യപ്പെടും.
32TSKCOMNjaan deshathe shoonyamaakkum; athil vasikkunna ningalute shathrukkal athingkal aashcharyappetum.
32TSKCOMऔर मैं तुम्हारे देश को सूना कर दूंगा, और तुम्हारे शत्रु जो उस में रहते हैं वे इन बातोंके कारण चकित होंगे।
33TSKCOMAnd I will scatter you among the heathen, and will draw out a sword after you: and your land shall be desolate, and your cities waste.
33TSKCOMഞാൻ നിങ്ങളെ ജാതികളുടെ ഇടയിൽ ചിതറിച്ചു നിങ്ങളുടെ പിന്നാലെ വാൾ ഊരും നിങ്ങളുടെ ദേശം ശൂന്യമായും നിങ്ങളുടെ പട്ടണങ്ങൾ പാഴ്നിലമായും കിടക്കും.
33TSKCOMNjaan ningale jaathikalute itayil chitharichu ningalute pinnaale vaal oorum ningalute desham shoonyamaayum ningalute pattanangal paazhnilamaayum kitakkum.
33TSKCOMऔर मैं तुम को जाति जाति के बीच तित्तर-बित्तर करूंगा, और तुम्हारे पीछे पीछे तलवार खीचें रहूंगा; और तुम्हारा देश सुना हो जाएगा, और तुम्हारे नगर उजाड़ हो जाएंगे।
34TSKCOMThen shall the land enjoy her sabbaths, as long as it lieth desolate, and ye be in your enemies’ land; even then shall the land rest, and enjoy her sabbaths.
34TSKCOMഅങ്ങനെ ദേശം ശൂന്യമായി കിടക്കയും നിങ്ങൾ ശത്രുക്കളുടെ ദേശത്തു ഇരിക്കയും ചെയ്യുന്ന നാളൊക്കെയും അതു തന്റെ ശബ്ബത്തുകൾ അനുഭവിക്കും; അപ്പോൾ ദേശം സ്വസ്ഥമായിക്കിടന്നു തന്റെ ശബ്ബത്തുകൾ അനുഭവിക്കും.
34TSKCOMAngane desham shoonyamaayi kitakkayum ningal shathrukkalute deshathu irikkayum cheyyunna naalokkeyum athu thanre shabbathukal anubhavikkum; appol desham svasthamaayikkitannu thanre shabbathukal anubhavikkum.
34TSKCOMतब जितने दिन वह देश सूना पड़ा रहेगा और तुम अपके शत्रुओं के देश में रहोगे उतने दिन वह अपके विश्रमकालोंको मानता रहेगा।
35TSKCOMAs long as it lieth desolate it shall rest; because it did not rest in your sabbaths, when ye dwelt upon it.
35TSKCOMനിങ്ങൾ അവിടെ പാർത്തിരുന്നപ്പോൾ നിങ്ങളുടെ ശബ്ബത്തുകളിൽ അതിന്നു അനുഭവമാകാതിരുന്ന സ്വസ്ഥത അതു ശൂന്യമായി കിടക്കുന്ന നാളൊക്കെയും അനുഭവിക്കും.
35TSKCOMNingal avite paarthirunnappol ningalute shabbathukalil athinnu anubhavamaakaathirunna svasthatha athu shoonyamaayi kitakkunna naalokkeyum anubhavikkum.
35TSKCOMऔर जितने दिन वह सूना पड़ा रहेगा उतने दिन उसको विश्रम रहेगा, अर्यात्‌ जो विश्रम उसको तुम्हारे वहां बसे रहने के समय तुम्हारे विश्रमकालोंमें न मिला होगा वह उसको तब मिलेगा।
36TSKCOMAnd upon them that are left alive of you I will send a faintness into their hearts in the lands of their enemies; and the sound of a shaken leaf shall chase them; and they shall flee, as fleeing from a sword; and they shall fall when none pursueth.
36TSKCOMശേഷിച്ചിരിക്കുന്നവരുടെ ഹൃദയത്തിൽ ഞാൻ ശത്രുക്കളുടെ ദേശത്തുവെച്ചു ഭീരുത്വം വരുത്തും; ഇല പറക്കുന്ന ശബ്ദം കേട്ടിട്ടു അവർ ഓടും; വാളിന്റെ മുമ്പിൽനിന്നു ഓടുന്നതുപോലെ അവർ ഓടും; ആരും ഓടിക്കാതെ അവർ ഓടിവീഴും.
36TSKCOMSheshichirikkunnavarute hridayathil njaan shathrukkalute deshathuvechu bheeruthvam varuthum; ila parakkunna shabdam kettittu avar otum; vaalinre mumpilninnu otunnathupole avar otum; aarum otikkaathe avar otiveezhum.
36TSKCOMऔर तुम में से जो बच रहेंगे और अपके शत्रुओं के देश में होंगे उनके ह्रृदय में मै कायरता उपजाऊंगा; और वे पत्ते के खड़कने से भी भाग जाएंगे, और वे ऐसे भागेंगे जैसे कोई तलवार से भागे, और किसी के बिना पीछा किए भी वे गिर गिर पकेंगे।
37TSKCOMAnd they shall fall one upon another, as it were before a sword, when none pursueth: and ye shall have no power to stand before your enemies.
37TSKCOMആരും ഓടിക്കാതെ അവർ വാളിന്റെ മുമ്പിൽനിന്നു എന്നപോലെ ഓടി ഒരുത്തന്റെ മേൽ ഒരുത്തൻ വീഴും; ശത്രുക്കളുടെ മുമ്പിൽ നില്പാൻ നിങ്ങൾക്കു കഴികയുമില്ല.
37TSKCOMAarum otikkaathe avar vaalinre mumpilninnu ennapole oti oruthanre mel oruthan veezhum; shathrukkalute mumpil nilpaan ningalkku kazhikayumilla.
37TSKCOMऔर जब कोई पीछा करनेवाला न हो तब भी मानोंतलवार के भय से वे एक दूसरे से ठोकर खाकर गिरते जाएंगे, और तुम को अपके शत्रुओं के साम्हने ठहरने की कुछ शक्ति न होगी।
38TSKCOMAnd ye shall perish among the heathen, and the land of your enemies shall eat you up.
38TSKCOMനിങ്ങൾ ജാതികളുടെ ഇടയിൽ നശിക്കും; ശത്രുക്കളുടെ ദേശം നിങ്ങളെ തിന്നുകളയും.
38TSKCOMNingal jaathikalute itayil nashikkum; shathrukkalute desham ningale thinnukalayum.
38TSKCOMतब तुम जाति जाति के बीच पहुंचकर नाश हो जाओगे, और तुम्हारे शत्रुओं की भूमि तुम को खा जाएगी।
39TSKCOMAnd they that are left of you shall pine away in their iniquity in your enemies’ lands; and also in the iniquities of their fathers shall they pine away with them.
39TSKCOMനിങ്ങളിൽ ശേഷിച്ചിരിക്കുന്നവർ ശത്രുക്കളുടെ ദേശത്തുവെച്ചു തങ്ങളുടെ അകൃത്യങ്ങളാൽ ക്ഷയിച്ചുപോകും; തങ്ങളുടെ പിതാക്കന്മാരുടെ അകൃത്യങ്ങളാലും അവർ അവരോടുകൂടെ ക്ഷയിച്ചുപോകും.
39TSKCOMNingalil sheshichirikkunnavar shathrukkalute deshathuvechu thangalute akrithyangalaal kshayichupokum; thangalute pithaakkanmaarute akrithyangalaalum avar avarotukoote kshayichupokum.
39TSKCOMऔर तुम में से जो बचे रहेंगे वे अपके शत्रुओं के देशोंमें अपके अधर्म के कारण गल जाएंगे; और अपके पुरखाओं के अधर्म के कामोंके कारण भी वे उन्हीं की नाई गल जाएंगे।
40TSKCOMIf they shall confess their iniquity, and the iniquity of their fathers, with their trespass which they trespassed against me, and that also they have walked contrary unto me;
40TSKCOMഅവർ തങ്ങളുടെ അകൃത്യവും തങ്ങളുടെ പിതാക്കന്മാരുടെ അകൃത്യവും അവർ എന്നോടു ദ്രോഹിച്ച ദ്രോഹവും അവർ എനിക്കു വിരോധമായി നടന്നതുകൊണ്ടു
40TSKCOMAvar thangalute akrithyavum thangalute pithaakkanmaarute akrithyavum avar ennotu drohicha drohavum avar enikku virodhamaayi natannathukontu
40TSKCOMतब वे अपके और अपके पितरोंके अधर्म को मान लेंगे, अर्यात्‌ उस विश्वासघात को जो वे मेरा करेंगे, और यह भी मान लेंगे, कि हम यहोवा के विरूद्ध चले थे,
41TSKCOMAnd that I also have walked contrary unto them, and have brought them into the land of their enemies; if then their uncircumcised hearts be humbled, and they then accept of the punishment of their iniquity:
41TSKCOMഞാനും അവർക്കു വിരോധമായി നടന്നു അവരെ ശത്രുക്കളുടെ ദേശത്തു വരുത്തിയതും ഏറ്റുപറകയും അവരുടെ പരിച്ഛേദനയില്ലാത്ത ഹൃദയം അപ്പോൾ താഴുകയും അവർ തങ്ങളുടെ അകൃത്യത്തിന്നുള്ള ശിക്ഷ അനുഭവിക്കയും ചെയ്താൽ
41TSKCOMNjaanum avarkku virodhamaayi natannu avare shathrukkalute deshathu varuthiyathum erruparakayum avarute parichhedanayillaatha hridayam appol thaazhukayum avar thangalute akrithyathinnulla shiksha anubhavikkayum cheythaal
41TSKCOMइसी कारण वह हमारे विरूद्ध होकर हमें शत्रुओं के देश में ले आया है। यदि उस समय उनका खतनारहित ह्रृदय दब जाएगा और वे उस समय अपके अधर्म के दण्ड को अंगीकार करेगें;
42TSKCOMThen will I remember my covenant with Jacob, and also my covenant with Isaac, and also my covenant with Abraham will I remember; and I will remember the land.
42TSKCOMഞാൻ യാക്കോബിനോടുള്ള എന്റെ നിയമം ഓർക്കും; യിസ്ഹാക്കിനോടുള്ള എന്റെ നിയമവും അബ്രാഹാമിനോടുള്ള എന്റെ നിയമവും ഞാൻ ഓർക്കും; ദേശത്തെയും ഞാൻ ഓർക്കും.
42TSKCOMNjaan yaakkobinotulla enre niyamam orkkum; yishaakkinotulla enre niyamavum abraahaaminotulla enre niyamavum njaan orkkum; deshatheyum njaan orkkum.
42TSKCOMतब जो वाचा मैं ने याकूब के संग बान्धी यी उसको मैं स्मरण करूंगा, और जो वाचा मैं ने इसहाक से और जो वाचा मैं ने इब्राहीम से बान्धी यी उनको भी स्मरण करूंगा, और इस देश को भी मैं स्मरण करूंगा।
43TSKCOMThe land also shall be left of them, and shall enjoy her sabbaths, while she lieth desolate without them: and they shall accept of the punishment of their iniquity: because, even because they despised my judgments, and because their soul abhorred my statutes.
43TSKCOMഅവർ ദേശം വിട്ടുപോയിട്ടു അവരില്ലാതെ അതു ശൂന്യമായി കിടന്നു തന്റെ ശബ്ബത്തുകൾ അനുഭവിക്കും. അവർ എന്റെ വിധികളെ ധിക്കരിക്കയും അവർക്കു എന്റെ ചട്ടങ്ങളോടു വെറുപ്പുതോന്നുകയും ചെയ്തതുകൊണ്ടു അവർ തങ്ങളുടെ അകൃത്യത്തിന്നുള്ള ശിക്ഷ അനുഭവിക്കും.
43TSKCOMAvar desham vittupoyittu avarillaathe athu shoonyamaayi kitannu thanre shabbathukal anubhavikkum. avar enre vidhikale dhikkarikkayum avarkku enre chattangalotu verupputhonnukayum cheythathukontu avar thangalute akrithyathinnulla shiksha anubhavikkum.
43TSKCOMऔर वह देश उन से रहित होकर सूना पड़ा रहेगा, और उनके बिना सूना रहकर भी अपके विश्रमकालोंको मानता रहेगा; और वे लोग अपके अधर्म के दण्ड को अंगीकार करेगें, इसी कारण से कि उन्होंने मेरी आज्ञाओं का उलंघन किया या, और उनकी आत्माओं को मेरी विधियोंसे घृणा यी।
44TSKCOMAnd yet for all that, when they be in the land of their enemies, I will not cast them away, neither will I abhor them, to destroy them utterly, and to break my covenant with them: for I am the LORD their God.
44TSKCOMഎങ്കിലും അവർ ശത്രുക്കളുടെ ദേശത്തു ഇരിക്കുമ്പോൾ അവരെ നിർമ്മൂലമാക്കുവാനും അവരോടുള്ള എന്റെ നിയമം ലംഘിപ്പാനും തക്കവണ്ണം ഞാൻ അവരെ ഉപേക്ഷിക്കയില്ല, അവരെ വെറുക്കയുമില്ല; ഞാൻ അവരുടെ ദൈവമായ യഹോവ ആകുന്നു.
44TSKCOMEngkilum avar shathrukkalute deshathu irikkumpol avare nirmmoolamaakkuvaanum avarotulla enre niyamam lamghippaanum thakkavannam njaan avare upekshikkayilla, avare verukkayumilla; njaan avarute daivamaaya yahova aakunnu.
44TSKCOMइतने पर भी जब वे अपके शत्रुओं के देश में होंगे, तब मैं उनको इस प्रकार नहीं छोडूंगा, और न उन से ऐसी घृणा करूंगा कि उनका सर्वनाश कर डालूं और अपक्की उस वाचा को तोड़ दूं जो मैं ने उन से बान्धी है; क्योंकि मैं उनका परमेश्वर यहोवा हूं;
45TSKCOMBut I will for their sakes remember the covenant of their ancestors, whom I brought forth out of the land of Egypt in the sight of the heathen, that I might be their God: I am the LORD.
45TSKCOMഞാൻ അവരുടെ ദൈവമായിരിക്കേണ്ടതിന്നു ജാതികൾ കാൺകെ മിസ്രയീംദേശത്തുനിന്നു ഞാൻ കൊണ്ടുവന്ന അവരുടെ പൂർവ്വന്മാരോടു ചെയ്ത നിയമം ഞാൻ അവർക്കു വേണ്ടി ഓർക്കും; ഞാൻ യഹോവ ആകുന്നു.
45TSKCOMNjaan avarute daivamaayirikkendathinnu jaathikal kaanke misrayeemdeshathuninnu njaan kontuvanna avarute poorvvanmaarotu cheytha niyamam njaan avarkku venti orkkum; njaan yahova aakunnu.
45TSKCOMपरन्तु मैं उनके भलाई के लिथे उनके पितरोंसे बान्धी हुई वाचा को स्मरण करूंगा, जिन्हें मै अन्यजातियोंकी आंखोंके साम्हने मिस्र देश से निकालकर लाया कि मैं उनका परमेश्वर ठहरूं; मैं यहोवा हूं।।
46TSKCOMThese are the statutes and judgments and laws, which the LORD made between him and the children of Israel in mount Sinai by the hand of Moses.
46TSKCOMയഹോവ സീനായി പർവ്വതത്തിൽവെച്ചു തനിക്കും യിസ്രായേൽമക്കൾക്കും തമ്മിൽ മോശെമുഖാന്തരം വെച്ചിട്ടുള്ള ചട്ടങ്ങളും വിധികളും പ്രമാണങ്ങളും ഇവതന്നേ.
46TSKCOMYahova seenaayi parvvathathilvechu thanikkum yisraayelmakkalkkum thammil moshemukhaantharam vechittulla chattangalum vidhikalum pramaanangalum ivathanne.
46TSKCOMजो जो विधियां और नियम और व्यवस्या यहोवा ने अपक्की ओर से इस्त्राएलियोंके लिथे सीनै पर्वत पर मूसा के द्वारा ठहराई यीं वे थे ही हैं।।