1TSKCOMAnd the LORD spake unto Moses in mount Sinai, saying,1TSKCOMയഹോവ സീനായിപർവ്വതത്തിൽവെച്ചു മോശെയോടു അരുളിച്ചെയ്തതതു:1TSKCOMYahova seenaayiparvvathathilvechu mosheyotu arulicheythathathu:1TSKCOMफिर यहोवा ने सीनै पर्वत के पास मूसा से कहा,2TSKCOMSpeak unto the children of Israel, and say unto them, When ye come into the land which I give you, then shall the land keep a sabbath unto the LORD.2TSKCOMനീ യിസ്രായേല്‍മക്കളോടു പറയേണ്ടതു എന്തെന്നാൽ: ഞാൻ നിങ്ങള്‍ക്കു തരുന്ന ദേശത്തു നിങ്ങൾ എത്തിയശേഷം ദേശം യഹോവെക്കു ശബ്ബത്തു ആചരിക്കേണം.2TSKCOMNee yisraayelmakkalotu parayendathu enthennaal: njaan ningalkku tharunna deshathu ningal ethiyashesham desham yahovekku shabbathu aacharikkenam.2TSKCOMइस्त्राएलियोंसे कह, कि जब तुम उस देश में प्रवेश करो जो मैं तुम्हें देता हूं, तब भूमि को यहोवा के लिथे विश्रम मिला करे।3TSKCOMSix years thou shalt sow thy field, and six years thou shalt prune thy vineyard, and gather in the fruit thereof;3TSKCOMആറു സംവത്സരം നിന്റെ നിലം വിതെക്കേണം; അവ്വണ്ണം ആറു സംവത്സരം നിന്റെ മുന്തിരിത്തോട്ടം വള്ളിത്തല മുറിച്ചു അനുഭവം എടുക്കേണം.3TSKCOMAaru samvathsaram ninre nilam vithekkenam; avvannam aaru samvathsaram ninre munthirithottam vallithala murichu anubhavam etukkenam.3TSKCOMछ: वर्ष तो अपना अपना खेत बोया करना, और छहोंवर्ष अपक्की अपक्की दाख की बारी छांट छांटकर देश की उपज इकट्ठी किया करना;4TSKCOMBut in the seventh year shall be a sabbath of rest unto the land, a sabbath for the LORD: thou shalt neither sow thy field, nor prune thy vineyard.4TSKCOMഏഴാം സംവത്സരത്തിലോ ദേശത്തിന്നു സ്വസ്ഥതയുള്ള ശബ്ബത്തായ യഹോവയുടെ ശബ്ബത്ത് ആയിരിക്കേണം; നിന്റെ നിലം വിതെക്കയും മുന്തിരിത്തോട്ടം വള്ളിത്തല മുറിക്കയും ചെയ്യരുതു.4TSKCOMEzhaam samvathsarathilo deshathinnu svasthathayulla shabbathaaya yahovayute shabbath aayirikkenam; ninre nilam vithekkayum munthirithottam vallithala murikkayum cheyyaruthu.4TSKCOMपरन्तु सातवें वर्ष भूमि को यहोवा के लिथे परमविश्रमकाल मिला करे; उस में न तो अपना खेत बोना और न अपक्की दाख की बारी छांटना।5TSKCOMThat which groweth of its own accord of thy harvest thou shalt not reap, neither gather the grapes of thy vine undressed: for it is a year of rest unto the land.5TSKCOMനിന്റെ കൊയ്ത്തിന്റെ പടുവിളവു കൊയ്യുകയും വള്ളിത്തല മുറിക്കാത്ത മുന്തിരിത്തോട്ടത്തിലെ പഴം പറിക്കയും അരുതു; അതു ദേശത്തിന്നു ശബ്ബത്താണ്ടു ആകുന്നു.5TSKCOMNinre koythinte patuvilavu koyyukayum vallithala murikkaatha munthirithottathile pazham parikkayum aruthu; athu deshathinnu shabbathaantu aakunnu.5TSKCOMजो कुछ काटे हुए खेत में अपके आप से उगे उसे न काटना, और अपक्की बिन छांटी हुई दाखलता की दाखोंको न तोड़ना; क्योंकि वह भूमि के लिथे परमविश्रम का वर्ष होगा।6TSKCOMAnd the sabbath of the land shall be meat for you; for thee, and for thy servant, and for thy maid, and for thy hired servant, and for thy stranger that sojourneth with thee,6TSKCOMദേശത്തിന്റെ ശബ്ബത്തിൽ താനേ വിളയുന്നതു നിങ്ങളുടെ ആഹാരമായിരിക്കേണം; നിനക്കും നിന്റെ ദാസന്നും ദാസിക്കും കൂലിക്കാരന്നും നിന്നോടുകൂടെ പാർക്കുന്ന പരദേശിക്കും6TSKCOMDeshathinte shabbathil thaane vilayunnathu ningalute aahaaramaayirikkenam; ninakkum ninre daasannum daasikkum koolikkaarannum ninnotukoote paarkkunna paradeshikkum6TSKCOMऔर भूमि के विश्रमकाल ही की उपज से तुम को, और तुम्हारे दास-दासी को, और तुम्हारे साय रहनेवाले मजदूरोंऔर परदेशियोंको भी भोजन मिलेगा;7TSKCOMAnd for thy cattle, and for the beast that are in thy land, shall all the increase thereof be meat.7TSKCOMനിന്റെ കന്നുകാലിക്കും കാട്ടുമൃഗത്തിന്നും അതിന്റെ അനുഭവം ഒക്കെയും ആഹാരമായിരിക്കേണം.7TSKCOMNinre kannukaalikkum kaattumrigathinnum athinre anubhavam okkeyum aahaaramaayirikkenam.7TSKCOMऔर तुम्हारे पशुओं का और देश में जितने जीवजन्तु होंउनका भी भोजन भूमि की सब उपज से होगा।।8TSKCOMAnd thou shalt number seven sabbaths of years unto thee, seven times seven years; and the space of the seven sabbaths of years shall be unto thee forty and nine years.8TSKCOMപിന്നെ ഏഴു ശബ്ബത്താണ്ടായ ഏഴേഴുസംവത്സരം എണ്ണേണം; അങ്ങനെ ഏഴു ശബ്ബത്താണ്ടായ നാല്പത്തൊമ്പതു സംവത്സരം കഴിയേണം.8TSKCOMPinne ezhu shabbathaandaaya ezhezhusamvathsaram ennenam; angane ezhu shabbathaandaaya naalpathompathu samvathsaram kazhiyenam.8TSKCOMऔर सात विश्रमवर्ष, अर्यात् सातगुना सात वर्ष गिन लेना, सातोंविश्रमवर्षोंका यह समय उनचास वर्ष होगा।9TSKCOMThen shalt thou cause the trumpet of the jubile to sound on the tenth day of the seventh month, in the day of atonement shall ye make the trumpet sound throughout all your land.9TSKCOMഅപ്പോൾ ഏഴാം മാസം പത്താം തിയ്യതി മഹാധ്വനികാഹളം ധ്വനിപ്പിക്കേണം; പാപപരിഹാരദിവസത്തിൽ നിങ്ങൾ നിങ്ങളുടെ ദേശത്തു എല്ലാടവും കാഹളം ധ്വനിപ്പിക്കേണം.9TSKCOMAppol ezhaam maasam pathaam thiyyathi mahaadhvanikaahalam dhvanippikkenam; paapaparihaaradivasathil ningal ningalute deshathu ellaatavum kaahalam dhvanippikkenam.9TSKCOMतब सातवें महीने के दसवें दिन को, अर्यात् प्रायश्चित्त के दिन, जय जयकार के महाशब्द का नरसिंगा अपके सारे देश में सब कहीं फुंकवाना।10TSKCOMAnd ye shall hallow the fiftieth year, and proclaim liberty throughout all the land unto all the inhabitants thereof: it shall be a jubile unto you; and ye shall return every man unto his possession, and ye shall return every man unto his family.10TSKCOMഅമ്പതാം സംവത്സരത്തെ ശുദ്ധീകരിച്ചു ദേശത്തെല്ലാടവും സകലനിവാസികൾക്കും സ്വാതന്ത്ര്യം പ്രസിദ്ധമാക്കേണം; അതു നിങ്ങൾക്കു യോബേൽസംവത്സരമായിരിക്കേണം: നിങ്ങൾ താന്താന്റെ അവകാശത്തിലേക്കു മടങ്ങിപ്പോകേണം; ഓരോരുത്തൻ താന്താന്റെ കുടുംബത്തിലേക്കും മടങ്ങിപ്പോകേണം.10TSKCOMAmpathaam samvathsarathe shudheekarichu deshathellaatavum sakalanivaasikalkkum svaathanthryam prasidhamaakkenam; athu ningalkku yobelsamvathsaramaayirikkenam: ningal thaanthaanre avakaashathilekku matangippokenam; ororuthan thaanthaanre kutumbathilekkum matangippokenam.10TSKCOMऔर उस पचासवें वर्ष को पवित्र करके मानना, और देश के सारे निवासियोंके लिथे छुटकारे का प्रचार करना; वह वर्ष तुम्हारे यहां जुबली कहलाए; उस में तुम अपक्की अपक्की निज भूमि और अपके अपके घराने में लौटने पाओगे।11TSKCOMA jubile shall that fiftieth year be unto you: ye shall not sow, neither reap that which groweth of itself in it, nor gather the grapes in it of thy vine undressed.11TSKCOMഅമ്പതാം സംവത്സരം നിങ്ങൾക്കു യോബേൽ സംവത്സരമായിരിക്കേണം; അതിൽ നിങ്ങൾ വിതെക്കയോ പടുവിളവു കൊയ്കയോ വള്ളിത്തല മുറിക്കാത്ത മുന്തിരിവള്ളിയുടെ പഴം പറിക്കയോ ചെയ്യരുതു.11TSKCOMAmpathaam samvathsaram ningalkku yobel samvathsaramaayirikkenam; athil ningal vithekkayo patuvilavu koykayo vallithala murikkaatha munthirivalliyute pazham parikkayo cheyyaruthu.11TSKCOMतुम्हारे यहां वह पचासवां वर्ष जुबली का वर्ष कहलाए; उस में तुम न बोना, और जो अपके आप ऊगे उसे भी न काटना, और न बिन छांटी हुई दाखलता की दाखोंको तोड़ना।12TSKCOMFor it is the jubile; it shall be holy unto you: ye shall eat the increase thereof out of the field.12TSKCOMഅതു യോബേൽസംവത്സരം ആകുന്നു; അതു നിങ്ങൾക്കു വിശുദ്ധമായിരിക്കേണം; ആയാണ്ടത്തെ അനുഭവം നിങ്ങൾ വയലിൽ നിന്നുതന്നേ എടുത്തു തിന്നേണം.12TSKCOMAthu yobelsamvathsaram aakunnu; athu ningalkku vishudhamaayirikkenam; aayaandathe anubhavam ningal vayalil ninnuthanne etuthu thinnenam.12TSKCOMक्योंकि वह जो जुबली का वर्ष होगा; वह तुम्हारे लिथे पवित्र होगा; तुम उसकी उपज खेत ही में से ले लेके खाना।13TSKCOMIn the year of this jubile ye shall return every man unto his possession.13TSKCOMഇങ്ങനെയുള്ള യോബേൽ സംവത്സരത്തിൽ നിങ്ങൾ താന്താന്റെ അവകാശത്തിലേക്കു മടങ്ങിപ്പോകേണം.13TSKCOMInganeyulla yobel samvathsarathil ningal thaanthaanre avakaashathilekku matangippokenam.13TSKCOMइस जुबली के वर्ष में तुम अपक्की अपक्की निज भूमि को लौटने पाओगे।14TSKCOMAnd if thou sell ought unto thy neighbour, or buyest ought of thy neighbour’s hand, ye shall not oppress one another:14TSKCOMകൂട്ടുകാരന്നു എന്തെങ്കിലും വിൽക്കയോ കൂട്ടുകാരനോടു എന്തെങ്കിലും വാങ്ങുകയോ ചെയ്താൽ നിങ്ങൾ തമ്മിൽ തമ്മിൽ അന്യായം ചെയ്യരുതു.14TSKCOMKoottukaarannu enthengkilum vilkkayo koottukaaranotu enthengkilum vaangukayo cheythaal ningal thammil thammil anyaayam cheyyaruthu.14TSKCOMऔर यदि तुम अपके भाईबन्धु के हाथ कुछ बेचो वा अपके भाईबन्धु से कुछ मोल लो, तो तुम एक दूसरे पर अन्धेर न करना।15TSKCOMAccording to the number of years after the jubile thou shalt buy of thy neighbour, and according unto the number of years of the fruits he shall sell unto thee:15TSKCOMയോബേൽസംവത്സരത്തിന്റെ പിമ്പുള്ള സംവത്സരങ്ങളുടെ സംഖ്യക്കു ഒത്തവണ്ണം നിന്റെ കൂട്ടുകാരനോടു വാങ്ങേണം; അനുഭവമുള്ള സംവത്സരങ്ങളുടെ സംഖ്യെക്കു ഒത്തവണ്ണം അവൻ നിനക്കു വിൽക്കേണം.15TSKCOMYobelsamvathsarathinte pimpulla samvathsarangalute samkhyakku othavannam ninre koottukaaranotu vaangenam; anubhavamulla samvathsarangalute samkhyekku othavannam avan ninakku vilkkenam.15TSKCOMजुबली के पीछे जितने वर्ष बीते होंउनकी गिनती के अनुसार दाम ठहराके एक दूसरे से मोल लेना, और शेष वर्षोंकी उपज के अनुसार वह तेरे हाथ बेचे।16TSKCOMAccording to the multitude of years thou shalt increase the price thereof, and according to the fewness of years thou shalt diminish the price of it: for according to the number of the years of the fruits doth he sell unto thee.16TSKCOMസംവത്സരങ്ങൾ ഏറിയിരുന്നാൽ വില ഉയർത്തേണം; സംവത്സരങ്ങൾ കുറഞ്ഞിരുന്നാൽ വില താഴ്ത്തേണം; അനുഭവത്തിന്റെ കാലസംഖ്യെക്കു ഒത്തവണ്ണം അവൻ നിനക്കു വില്ക്കുന്നു.16TSKCOMSamvathsarangal eriyirunnaal vila uyarthenam; samvathsarangal kuranjnjirunnaal vila thaazhthenam; anubhavathinte kaalasamkhyekku othavannam avan ninakku vilkkunnu.16TSKCOMजितने वर्ष और रहें उतना ही दाम बढ़ाना, और जितने वर्ष कम रहें उतना ही दाम घटाना, क्योंकि वर्ष की उपज जितनी होंउतनी ही वह तेरे हाथ बेचेगा।17TSKCOMYe shall not therefore oppress one another; but thou shalt fear thy God: for I am the LORD your God.17TSKCOMആകയാൽ നിങ്ങൾ തമ്മിൽ തമ്മിൽ അന്യായം ചെയ്യരുതു; നിന്റെ ദൈവത്തെ ഭയപ്പെടേണം: ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.17TSKCOMAakayaal ningal thammil thammil anyaayam cheyyaruthu; ninre daivathe bhayappetenam: njaan ningalute daivamaaya yahova aakunnu.17TSKCOMऔर तुम अपके अपके भाईबन्धु पर अन्धेर न करना; अपके परमेश्वर का भय मानना; मैं तुम्हारा परमेश्वर यहोवा हूं।18TSKCOMWherefore ye shall do my statutes, and keep my judgments, and do them; and ye shall dwell in the land in safety.18TSKCOMഅതു കൊണ്ടു നിങ്ങൾ എന്റെ കല്പനകൾ അനുസരിച്ചു എന്റെ വിധികൾ പ്രമാണിച്ചു ആചരിക്കേണം; എന്നാൽ നിങ്ങൾ ദേശത്തു നിർഭയം വസിക്കും.18TSKCOMAthu kontu ningal enre kalpanakal anusarichu enre vidhikal pramaanichu aacharikkenam; ennaal ningal deshathu nirbhayam vasikkum.18TSKCOMइसलिथे तुम मेरी विधियोंको मानना, और मेरे नियमोंपर समझ बूफकर चलना; क्योंकि ऐसा करने से तुम उस देश में निडर बसे रहोगे।19TSKCOMAnd the land shall yield her fruit, and ye shall eat your fill, and dwell therein in safety.19TSKCOMഭൂമി അതിന്റെ ഫലം തരും; നിങ്ങൾ തൃപ്തിയായി ഭക്ഷിച്ചു അതിൽ നിർഭയം വസിക്കും.19TSKCOMBhoomi athinre phalam tharum; ningal thripthiyaayi bhakshichu athil nirbhayam vasikkum.19TSKCOMऔर भूमि अपक्की उपज उपजाया करेगी, और तुम पेट भर खाया करोगे, और उस देश में निडर बसे रहोगे।20TSKCOMAnd if ye shall say, What shall we eat the seventh year? behold, we shall not sow, nor gather in our increase:20TSKCOMഎന്നാൽ ഏഴാം സംവത്സരത്തിൽ ഞങ്ങൾ എന്തു ഭക്ഷിക്കും? ഞങ്ങൾ വിതെക്കയും ഞങ്ങളുടെ അനുഭവമെടുക്കയും ചെയ്യരുതല്ലോ എന്നു നിങ്ങൾ പറയുന്നുവെങ്കിൽ20TSKCOMEnnaal ezhaam samvathsarathil njangal enthu bhakshikkum? njangal vithekkayum njangalute anubhavametukkayum cheyyaruthallo ennu ningal parayunnuvengkil20TSKCOMऔर यदि तुम कहो, कि सातवें वर्ष में हम क्या खाएंगे, न तो हम बोएंगे न अपके खेत की उपज इकट्ठी करेंगे?21TSKCOMThen I will command my blessing upon you in the sixth year, and it shall bring forth fruit for three years.21TSKCOMഞാൻ ആറാം സംവത്സരത്തിൽ നിങ്ങൾക്കു എന്റെ അനുഗ്രഹം അരുളുകയും അതു മൂന്നു സംവത്സരത്തേക്കുള്ള അനുഭവം തരികയും ചെയ്യും.21TSKCOMNjaan aaraam samvathsarathil ningalkku enre anugraham arulukayum athu moonnu samvathsarathekkulla anubhavam tharikayum cheyyum.21TSKCOMतो जानो कि मैं तुम को छठवें वर्ष में ऐसी आशीष दूंगा, कि भूमि की उपज तीन वर्ष तक काम आएगी।22TSKCOMAnd ye shall sow the eighth year, and eat yet of old fruit until the ninth year; until her fruits come in ye shall eat of the old store.22TSKCOMഎട്ടാം സംവത്സരത്തില്‍ നിങ്ങള്‍ വിതെക്കയും ഒമ്പതാം സംവത്സരംവരെ പഴയ അനുഭവംകൊണ്ടു ഉപജീവിക്കയും വേണം; അതിന്റെ അനുഭവം വരുംവരെ പഴയതുകൊണ്ടു ഉപജീവിച്ചുകൊള്ളേണം.22TSKCOMEttaam samvathsarathil ningal vithekkayum ompathaam samvathsaramvare pazhaya anubhavamkontu upajeevikkayum venam; athinre anubhavam varumvare pazhayathukontu upajeevichukollenam.22TSKCOMतुम आठवें वर्ष में बोओगे, और पुरानी उपज में से खाते रहोगे, और नवें वर्ष की उपज में से खाते रहोगे।23TSKCOMThe land shall not be sold for ever: for the land is mine; for ye are strangers and sojourners with me.23TSKCOMനിലം ജന്മം വിൽക്കരുതു; ദേശം എനിക്കുള്ളതു ആകുന്നു; നിങ്ങൾ എന്റെ അടുക്കൽ പരദേശികളും വന്നു പാർക്കുന്നവരും അത്രേ.23TSKCOMNilam janmam vilkkaruthu; desham enikkullathu aakunnu; ningal enre atukkal paradeshikalum vannu paarkkunnavarum athre.23TSKCOMभूमि सदा के लिथे तो बेची न जाए, क्योंकि भूमि मेरी है; और उस में तुम परदेशी और बाहरी होगे।24TSKCOMAnd in all the land of your possession ye shall grant a redemption for the land.24TSKCOMനിങ്ങളുടെ അവകാശമായ ദേശത്തൊക്കെയും നിലത്തിന്നു വീണ്ടെടുപ്പു സമ്മതിക്കേണം.24TSKCOMNingalute avakaashamaaya deshathokkeyum nilathinnu veentetuppu sammathikkenam.24TSKCOMलेकिन तुम अपके भाग के सारे देश में भूमि को छुड़ा लेने देना।।25TSKCOMIf thy brother be waxen poor, and hath sold away some of his possession, and if any of his kin come to redeem it, then shall he redeem that which his brother sold.25TSKCOMനിന്റെ സഹോദരൻ ദിരദ്രനായ്തീർന്നു തന്റെ അവകാശത്തിൽ ഏതാനും വിറ്റാൽ അവന്റെ അടുത്ത ചാർച്ചക്കാരൻ വന്നു സഹോദരൻ വിറ്റതു വീണ്ടുകൊള്ളേണം.25TSKCOMNinre sahodaran diradranaaytheernnu thanre avakaashathil ethaanum virraal avanre atutha chaarchakkaaran vannu sahodaran virrathu veentukollenam.25TSKCOMयदि तेरा कोई भाईबन्धु कंगाल होकर अपक्की निज भूमि में से कुछ बेच डाले, तो उसके कुटुम्बियोंमें से जो सब से निकट हो वह आकर अपके भाईबन्धु के बेचे हुए भाग को छुड़ा ले।26TSKCOMAnd if the man have none to redeem it, and himself be able to redeem it;26TSKCOMഎന്നാൽ വീണ്ടുകൊള്ളുവാൻ അവന്നു ആരും ഇല്ലാതിരിക്കയും താൻ തന്നേ വകയുള്ളവനായി വീണ്ടുകൊള്ളുവാൻ പ്രാപ്തനാകയും ചെയ്താൽ26TSKCOMEnnaal veentukolluvaan avannu aarum illaathirikkayum thaan thanne vakayullavanaayi veentukolluvaan praapthanaakayum cheythaal26TSKCOMऔर यदि किसी मनुष्य के लिथे कोई छुड़ानेवाला न हो, और उसके पास इतना धन हो कि आप ही अपके भाग को छुड़ा ले सके,27TSKCOMThen let him count the years of the sale thereof, and restore the overplus unto the man to whom he sold it; that he may return unto his possession.27TSKCOMഅവൻ അതു വിറ്റശേഷമുള്ള സംവത്സരം കണക്കുകൂട്ടി മിച്ചമുള്ളതു അതു വാങ്ങിയിരുന്ന ആൾക്കു മടക്കിക്കൊടുത്തു തന്റെ അവകാശത്തിലേക്കു മടങ്ങിവരേണം.27TSKCOMAvan athu virrasheshamulla samvathsaram kanakkukootti michamullathu athu vaangiyirunna aalkku matakkikkotuthu thanre avakaashathilekku matangivarenam.27TSKCOMतो वह उसके बिकने के समय से वर्षोंकी गिनती करके शेष वर्षोंकी उपज का दाम उसको जिस ने उसे मोल लिया हो फेर दे; तब वह अपक्की निज भूमि का अधिक्कारनेी हो जाए।28TSKCOMBut if he be not able to restore it to him, then that which is sold shall remain in the hand of him that hath bought it until the year of jubile: and in the jubile it shall go out, and he shall return unto his possession.28TSKCOMഎന്നാൽ മടക്കിക്കൊടുപ്പാൻ അവന്നു പ്രാപ്തിയില്ല എങ്കിൽ വിറ്റുപോയ യോബേൽ സംവത്സരംവരെ വാങ്ങിയവന്റെ കയ്യിൽ ഇരിക്കേണം; യോബേൽസംവത്സരത്തിൽ അതു ഒഴിഞ്ഞുകൊടുക്കയും അവൻ തന്റെ അവകാശത്തിലേക്കു മടങ്ങിവരികയും വേണം.28TSKCOMEnnaal matakkikkotuppaan avannu praapthiyilla engkil virrupoya yobel samvathsaramvare vaangiyavanre kayyil irikkenam; yobelsamvathsarathil athu ozhinjnjukotukkayum avan thanre avakaashathilekku matangivarikayum venam.28TSKCOMपरन्तु यदि उसके इतनी पूंजी न हो कि उसे फिर अपक्की कर सके, तो उसकी बेची हुई भूमि जुबली के वर्ष तक मोल लेनेवालोंके हाथ में रहे; और जुबली के वर्ष में छूट जाए तब वह मनुष्य अपक्की निज भूमि का फिर अधिक्कारनेी हो जाए।।29TSKCOMAnd if a man sell a dwelling house in a walled city, then he may redeem it within a whole year after it is sold; within a full year may he redeem it.29TSKCOMഒരുത്തൻ മതിലുള്ള പട്ടണത്തിൽ ഒരു വീടു വിറ്റാൽ വിറ്റശേഷം ഒരു സംവത്സരത്തിന്നകം അവന്നു അതു വീണ്ടുകൊള്ളാം; വീണ്ടുകൊള്ളുവാൻ ഒരു സംവത്സരത്തെ അവധി ഉണ്ടു.29TSKCOMOruthan mathilulla pattanathil oru veetu virraal virrashesham oru samvathsarathinnakam avannu athu veentukollaam; veentukolluvaan oru samvathsarathe avadhi untu.29TSKCOMफिर यदि कोई मनुष्य शहरपनाह वाले नगर में बसने का घर बेचे, तो वह बेचने के बाद वर्ष भर के अन्दर उसे छुड़ा सकेगा, अर्यात् पूरे वर्ष भर उस मनुष्य को छुड़ाने का अधिक्कारने रहेगा।30TSKCOMAnd if it be not redeemed within the space of a full year, then the house that is in the walled city shall be established for ever to him that bought it throughout his generations: it shall not go out in the jubile.30TSKCOMഒരു സംവത്സരം മുഴുവനും തികയുവോളം വീണ്ടുകൊണ്ടില്ലെങ്കിൽ മതിലുള്ള പട്ടണത്തിലെ വീടു, വാങ്ങിയവന്നു തലമുറതലമുറയായി എന്നും സ്ഥിരമായിരിക്കേണം; യോബേൽസംവത്സരത്തിൽ അതു ഒഴിഞ്ഞുകൊടുക്കേണ്ടാ.30TSKCOMOru samvathsaram muzhuvanum thikayuvolam veentukontillengkil mathilulla pattanathile veetu, vaangiyavannu thalamurathalamurayaayi ennum sthiramaayirikkenam; yobelsamvathsarathil athu ozhinjnjukotukkendaa.30TSKCOMपरन्तु यदि वह वर्ष भर में न छुड़ाए, तो वह घर पर शहरपनाहवाले नगर में हो मोल लेनेवाले का बना रहे, और पीढ़ी-पीढ़ी में उसी मे वंश का बना रहे; और जुबली के वर्ष में भी न छूटे।31TSKCOMBut the houses of the villages which have no wall round about them shall be counted as the fields of the country: they may be redeemed, and they shall go out in the jubile.31TSKCOMമതിലില്ലാത്ത ഗ്രാമങ്ങളിലെ വീടുകളോ ദേശത്തുള്ള നിലത്തിന്നു സമമായി വിചാരിക്കേണം; അവെക്കു വീണ്ടെടുപ്പു ഉണ്ടു; യോബേൽസംവത്സരത്തിൽ അവയെ ഒഴിഞ്ഞുകൊടുക്കേണം.31TSKCOMMathilillaatha graamangalile veetukalo deshathulla nilathinnu samamaayi vichaarikkenam; avekku veentetuppu untu; yobelsamvathsarathil avaye ozhinjnjukotukkenam.31TSKCOMपरन्तु बिना शहरपनाह के गांवोंके घर तो देश के खेतोंके समान गिने जाएं; उनका छुड़ाना भी हो सकेगा, और वे जुबली के वर्ष में छूट जाएं।32TSKCOMNotwithstanding the cities of the Levites, and the houses of the cities of their possession, may the Levites redeem at any time.32TSKCOMഎന്നാൽ ലേവ്യരുടെ പട്ടണങ്ങളും അവരുടെ അവകാശമായ പട്ടണങ്ങളിലെ വീടുകളും ലേവ്യർക്കു എപ്പോഴെങ്കിലും വീണ്ടുകൊള്ളാം.32TSKCOMEnnaal levyarute pattanangalum avarute avakaashamaaya pattanangalile veetukalum levyarkku eppozhengkilum veentukollaam.32TSKCOMऔर लेवियोंके निज भाग के नगरोंके जो घर होंउनको लेवीय जब चाहें तब छुड़ाएं।33TSKCOMAnd if a man purchase of the Levites, then the house that was sold, and the city of his possession, shall go out in the year of jubile: for the houses of the cities of the Levites are their possession among the children of Israel.33TSKCOMലേവ്യരിൽ ഒരുത്തൻ വീണ്ടുകൊള്ളുന്നു എങ്കിൽ വിറ്റുപോയ വീടും അവന്റെ അവകാശമായ പട്ടണവും യോബേൽസംവത്സരത്തിൽ ഒഴിഞ്ഞുകൊടുക്കേണം; ലേവ്യരുടെ പട്ടണങ്ങളിലെ വീടുകൾ യിസ്രായേൽ മക്കളുടെ ഇടയിൽ അവർക്കുള്ള അവകാശമല്ലോ.33TSKCOMLevyaril oruthan veentukollunnu engkil virrupoya veetum avanre avakaashamaaya pattanavum yobelsamvathsarathil ozhinjnjukotukkenam; levyarute pattanangalile veetukal yisraayel makkalute itayil avarkkulla avakaashamallo.33TSKCOMऔर यदि कोई लेवीय अपना भाग न छुड़ाए, तो वह बेचा हुआ घर जो उसके भाग के नगर में हो जुबली के वर्ष में छूट जाए; क्योंकि इस्त्राएलियोंके बीच लेवियोंका भाग उनके नगरोंमें वे घर ही हैं।34TSKCOMBut the field of the suburbs of their cities may not be sold; for it is their perpetual possession.34TSKCOMഎന്നാൽ അവരുടെ പട്ടണങ്ങളോടു ചേർന്നിരിക്കുന്ന പുല്പുറമായ ഭൂമി വിൽക്കരുതു; അതു അവർക്കു ശാശ്വതാവകാശം ആകുന്നു.34TSKCOMEnnaal avarute pattanangalotu chernnirikkunna pulpuramaaya bhoomi vilkkaruthu; athu avarkku shaashvathaavakaasham aakunnu.34TSKCOMऔर उनके नगरोंकी चारोंओर की चराई की भूमि बेची न जाए; क्योंकि वह उनका सदा का भाग होगा।।35TSKCOMAnd if thy brother be waxen poor, and fallen in decay with thee; then thou shalt relieve him: yea, though he be a stranger, or a sojourner; that he may live with thee.35TSKCOMനിന്റെ സഹോദരൻ ദരിദ്രനായ്തീർന്നു നിന്റെ അടുക്കൽ വെച്ചു ക്ഷയിച്ചുപോയാൽ നീ അവനെ താങ്ങേണം; അന്യനും പരദേശിയും എന്നപോലെ അവൻ നിന്റെ അടുക്കൽ പാർക്കേണം.35TSKCOMNinre sahodaran daridranaaytheernnu ninre atukkal vechu kshayichupoyaal nee avane thaangenam; anyanum paradeshiyum ennapole avan ninre atukkal paarkkenam.35TSKCOMफिर यदि तेरा कोई भाईबन्धु कंगाल हो जाए, और उसकी दशा तेरे साम्हने तरस योग्य हो जाए, तो तू उसको संभालना; वह परदेशी वा यात्री की नाई तेरे संग रहे।36TSKCOMTake thou no usury of him, or increase: but fear thy God; that thy brother may live with thee.36TSKCOMഅവനോടു പലിശയും ലാഭവും വാങ്ങരുതു; നിന്റെ ദൈവത്തെ ഭയപ്പെടേണം; നിന്റെ സഹോദരൻ നിന്റെ അടുക്കൽ പാർക്കേണം.36TSKCOMAvanotu palishayum laabhavum vaangaruthu; ninre daivathe bhayappetenam; ninre sahodaran ninre atukkal paarkkenam.36TSKCOMउस से ब्याज वा बढ़ती न लेना; अपके परमेश्वर का भय मानना; जिस से तेरा भाईबन्धु तेरे संग जीवन निर्वाह कर सके।37TSKCOMThou shalt not give him thy money upon usury, nor lend him thy victuals for increase.37TSKCOMനിന്റെ പണം പലിശെക്കു കൊടുക്കരുതു; നിന്റെ ആഹാരം അവന്നു ലാഭത്തിന്നായി കൊടുക്കയും അരുതു.37TSKCOMNinre panam palishekku kotukkaruthu; ninre aahaaram avannu laabhathinnaayi kotukkayum aruthu.37TSKCOMउसको ब्याज पर रूपया न देना, और न उसको भोजनवस्तु लाभ के लालच से देना।38TSKCOMI am the LORD your God, which brought you forth out of the land of Egypt, to give you the land of Canaan, and to be your God.38TSKCOMഞാൻ നിങ്ങൾക്കു കനാൻദേശം തരുവാനും നിങ്ങളുടെ ദൈവമായിരിപ്പാനും നിങ്ങളെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.38TSKCOMNjaan ningalkku kanaandesham tharuvaanum ningalute daivamaayirippaanum ningale misrayeemdeshathuninnu kontuvanna ningalute daivamaaya yahova aakunnu.38TSKCOMमैं तुम्हारा परमेश्वर यहोवा हूं; मैं तुम्हें कनान देश देने के लिथे और तुम्हारा परमेश्वर ठहरने की मनसा से तुम को मिस्र देश से निकाल लाया हूं।।39TSKCOMAnd if thy brother that dwelleth by thee be waxen poor, and be sold unto thee; thou shalt not compel him to serve as a bondservant:39TSKCOMനിന്റെ സഹോദരൻ ദരിദ്രനായ്തീർന്നു തന്നെത്താൻ നിനക്കു വിറ്റാൽ അവനെ കൊണ്ടു അടിമവേല ചെയ്യിക്കരുതു.39TSKCOMNinre sahodaran daridranaaytheernnu thannethaan ninakku virraal avane kontu atimavela cheyyikkaruthu.39TSKCOMफिर यदि तेरा कोई भाईबन्धु तेरे साम्हने कंगाल होकर अपके आप को तेरे हाथ बेच डाले, तो उस से दास के समान सेवा न करवाना।40TSKCOMBut as an hired servant, and as a sojourner, he shall be with thee, and shall serve thee unto the year of jubile:40TSKCOMകൂലിക്കാരൻ എന്നപോലെയും വന്നുപാർക്കുന്നവൻ എന്നപോലെയും അവൻ നിന്റെ അടുക്കൽ ഇരുന്നു യോബേൽസംവത്സരംവരെ നിന്നെ സേവിക്കേണം.40TSKCOMKoolikkaaran ennapoleyum vannupaarkkunnavan ennapoleyum avan ninre atukkal irunnu yobelsamvathsaramvare ninne sevikkenam.40TSKCOMवह तेरे संग मजदूर वा यात्री की नाई रहे, और जुबली के वर्ष तक तेरे संग रहकर सेवा करता रहे;41TSKCOMAnd then shall he depart from thee, both he and his children with him, and shall return unto his own family, and unto the possession of his fathers shall he return.41TSKCOMപിന്നെ അവൻ തന്റെ മക്കളുമായി നിന്നെ വിട്ടു തന്റെ കുടുംബത്തിലേക്കു മടങ്ങിപ്പോകേണം; തന്റെ പിതാക്കന്മാരുടെ അവകാശത്തിലേക്കു അവൻ മടങ്ങിപ്പോകേണം.41TSKCOMPinne avan thanre makkalumaayi ninne vittu thanre kutumbathilekku matangippokenam; thanre pithaakkanmaarute avakaashathilekku avan matangippokenam.41TSKCOMतब वह बालबच्चोंसमेत तेरे पास से निकल जाए, और अपके कुटुम्ब में और अपके पितरोंकी निज भूमि में लौट जाए।42TSKCOMFor they are my servants, which I brought forth out of the land of Egypt: they shall not be sold as bondmen.42TSKCOMഅവർ മിസ്രയീംദേശത്തുനിന്നു ഞാൻ കൊണ്ടുവന്ന എന്റെ ദാസന്മാർ ആകകൊണ്ടു അവരെ അടിമകളായി വിൽക്കരുതു.42TSKCOMAvar misrayeemdeshathuninnu njaan kontuvanna enre daasanmaar aakakontu avare atimakalaayi vilkkaruthu.42TSKCOMक्योंकि वे मेरे ही दास हैं, जिनको मैं मिस्र देश से निकाल लाया हूं; इसलिथे वे दास की रीति से न बेचे जाएं।43TSKCOMThou shalt not rule over him with rigour; but shalt fear thy God.43TSKCOMഅവനോടു കാഠിന്യം പ്രവർത്തിക്കരുതു; നിന്റെ ദൈവത്തെ ഭയപ്പെടേണം.43TSKCOMAvanotu kaathinyam pravarthikkaruthu; ninre daivathe bhayappetenam.43TSKCOMउस पर कठोरता से अधिक्कारने न करना; अपके परमेश्वर का भय मानते रहना।44TSKCOMBoth thy bondmen, and thy bondmaids, which thou shalt have, shall be of the heathen that are round about you; of them shall ye buy bondmen and bondmaids.44TSKCOMനിന്റെ അടിയാരും അടിയാട്ടികളും നിങ്ങൾക്കു ചുറ്റുമുള്ള ജാതികളിൽനിന്നു ആയിരിക്കേണം; അവരിൽനിന്നു അടിയാരെയും അടയാട്ടികളെയും കൊള്ളേണം.44TSKCOMNinre atiyaarum atiyaattikalum ningalkku churrumulla jaathikalilninnu aayirikkenam; avarilninnu atiyaareyum atayaattikaleyum kollenam.44TSKCOMतेरे जो दास-दासियां होंवे तुम्हारी चारोंओर की जातियोंमें से हों, और दास और दासियां उन्हीं में से मोल लेना।45TSKCOMMoreover of the children of the strangers that do sojourn among you, of them shall ye buy, and of their families that are with you, which they begat in your land: and they shall be your possession.45TSKCOMഅവ്വണ്ണം നിങ്ങളുടെ ഇടയിൽ വന്നു പാർക്കുന്ന അന്യജാതിക്കാരുടെ മക്കളിൽനിന്നും അവർ നിങ്ങളുടെ ദേശത്തു ജനിപ്പിച്ചവരും നിങ്ങളോടു കൂടെ ഇരിക്കുന്നവനുമായ അവരുടെ കുടുംബങ്ങളിൽനിന്നും നിങ്ങൾ വാങ്ങേണം; അവർ നിങ്ങൾക്കു അവകാശമായിരിക്കേണം;45TSKCOMAvvannam ningalute itayil vannu paarkkunna anyajaathikkaarute makkalilninnum avar ningalute deshathu janippichavarum ningalotu koote irikkunnavanumaaya avarute kutumbangalilninnum ningal vaangenam; avar ningalkku avakaashamaayirikkenam;45TSKCOMऔर जो यात्री लोग तुम्हारे बीच में परदेशी होकर रहेंगे, उन में से और उनके घरानोंमें से भी जो तुमहारे आस पास हों, और जो तुम्हारे देश में उत्पन्न हुए हों, उन में से तुम दास और दासी मोल लो; और वे तुम्हारा भाग ठहरें।46TSKCOMAnd ye shall take them as an inheritance for your children after you, to inherit them for a possession; they shall be your bondmen for ever: but over your brethren the children of Israel, ye shall not rule one over another with rigour.46TSKCOMനിങ്ങളുടെ ശേഷം നിങ്ങളുടെ മക്കൾക്കും അവകാശമായിരിക്കേണ്ടതിന്നു നിങ്ങൾ അവരെ അവകാശമാക്കിക്കൊള്ളേണം; അവർ എന്നും നിങ്ങൾക്കു അടിമകളായിരിക്കേണം; യിസ്രായേൽമക്കളായ നിങ്ങളുടെ സഹോദരന്മാരോടോ നിങ്ങൾ കാഠിന്യം പ്രവർത്തിക്കരുതു.46TSKCOMNingalute shesham ningalute makkalkkum avakaashamaayirikkendathinnu ningal avare avakaashamaakkikkollenam; avar ennum ningalkku atimakalaayirikkenam; yisraayelmakkalaaya ningalute sahodaranmaaroto ningal kaathinyam pravarthikkaruthu.46TSKCOMऔर तुम अपके पुत्रोंको भी जो तुम्हारे बाद होंगे उनके अधिक्कारनेी कर सकोगे, और वे उनका भाग ठहरें; उन में से तुम सदा अपके लिथे दास लिया करना, परन्तु तुम्हारे भाईबन्धु जो इस्त्राएली होंउन पर अपना अधिक्कारने कठोरता से न जताना।।47TSKCOMAnd if a sojourner or stranger wax rich by thee, and thy brother that dwelleth by him wax poor, and sell himself unto the stranger or sojourner by thee, or to the stock of the stranger’s family:47TSKCOMനിന്നോടുകൂടെയുള്ള പരദേശിയോ അന്യനോ സമ്പന്നനാകയും അവന്റെ അടുക്കലുള്ള നിന്റെ സഹോദരൻ ദരിദ്രനായ്തീർന്നു തന്നെത്താൻ അന്യന്നോ പരദേശിക്കോ അന്യന്റെ സന്തതിക്കോ വിൽക്കയും ചെയ്താൽ47TSKCOMNinnotukooteyulla paradeshiyo anyano sampannanaakayum avanre atukkalulla ninre sahodaran daridranaaytheernnu thannethaan anyanno paradeshikko anyanre santhathikko vilkkayum cheythaal47TSKCOMफिर यदि तेरे साम्हने कोई परदेशी वा यात्री धनी हो जाए, और उसके साम्हने तेरा भाई कंगाल होकर अपके आप को तेरे साम्हने उस परदेशी वा यात्री वा उसके वंश के हाथ बेच डाले,48TSKCOMAfter that he is sold he may be redeemed again; one of his brethren may redeem him:48TSKCOMഅവൻ തന്നെത്താൻ വിറ്റശേഷം അവനെ വീണ്ടെടുക്കാം; അവന്റെ സഹോദരന്മാരിൽ ഒരുത്തന്നു അവനെ വീണ്ടെടുക്കാം.48TSKCOMAvan thannethaan virrashesham avane veentetukkaam; avanre sahodaranmaaril oruthannu avane veentetukkaam.48TSKCOMतो उसके बिक जाने के बाद वह फिर छुड़ाया जा सकता है; उसके भाइयोंमें से कोई उसको छुड़ा सकता है,49TSKCOMEither his uncle, or his uncle’s son, may redeem him, or any that is nigh of kin unto him of his family may redeem him; or if he be able, he may redeem himself.49TSKCOMഅവന്റെ പിതൃവ്യന്നോ പിതൃവ്യന്റെ പുത്രന്നോ അവനെ വീണ്ടെടുക്കാം; അല്ലെങ്കിൽ അവന്റെ കുടുംബത്തിൽ അവന്റെ അടുത്ത ചാർച്ചക്കാരിൽ ഒരുത്തന്നു അവനെ വീണ്ടെടുക്കാം; അവന്നു പ്രാപ്തിയുണ്ടെങ്കിൽ തന്നെത്താൻ വീണ്ടെടുക്കാം.49TSKCOMAvanre pithrivyanno pithrivyanre puthranno avane veentetukkaam; allengkil avanre kutumbathil avanre atutha chaarchakkaaril oruthannu avane veentetukkaam; avannu praapthiyuntengkil thannethaan veentetukkaam.49TSKCOMवा उसका चाचा, वा चचेरा भाई, तया उसके कुल का कोई भी निकट कुटुम्बी उसको छुड़ा सकता है; वा यदि वह धनी हो जाए, तो वह आप ही अपके को छुड़ा सकता है।50TSKCOMAnd he shall reckon with him that bought him from the year that he was sold to him unto the year of jubile: and the price of his sale shall be according unto the number of years, according to the time of an hired servant shall it be with him.50TSKCOMഅവൻ തന്നെ വിറ്റ സംവത്സരം മുതൽ യോബേൽസംവത്സരംവരെയുള്ള കാലക്കണക്കു തന്നെ വാങ്ങിയവനുമായി കൂട്ടിനോക്കേണം; അവന്റെ വില സംവത്സരസംഖ്യെക്കു ഒത്തവണ്ണം ആയിരിക്കേണം; അവൻ ഒരു കൂലിക്കാരന്റെ കാലത്തിന്നു ഒത്തവണ്ണം അവന്റെ അടുക്കൽ പാർക്കേണം.50TSKCOMAvan thanne virra samvathsaram muthal yobelsamvathsaramvareyulla kaalakkanakku thanne vaangiyavanumaayi koottinokkenam; avanre vila samvathsarasamkhyekku othavannam aayirikkenam; avan oru koolikkaaranre kaalathinnu othavannam avanre atukkal paarkkenam.50TSKCOMवह अपके मोल लेनेवाले के साय अपके बिकने के वर्ष से जुबली के वर्ष तक हिसाब करे, और उसके बिकने का दाम वर्षोंकी गिनती के अनुसार हो, अर्यात् वह दाम मजदूर के दिवसोंके समान उसके साय होगा।51TSKCOMIf there be yet many years behind, according unto them he shall give again the price of his redemption out of the money that he was bought for.51TSKCOMസംവത്സരം ഏറെയുണ്ടെങ്കിൽ അതിന്നു തക്കവണ്ണം അവൻ തന്റെ വീണ്ടെടുപ്പുവില തനിക്കു കിട്ടിയ പണത്തിൽനിന്നു മടക്കിക്കൊടുക്കേണം.51TSKCOMSamvathsaram ereyuntengkil athinnu thakkavannam avan thanre veentetuppuvila thanikku kittiya panathilninnu matakkikkotukkenam.51TSKCOMयदि जुबली के बहुत वर्ष रह जाएं, तो जितने रूपयोंसे वह मोल लिया गया हो उन में से वह अपके छुड़ाने का दाम उतने वर्षोंके अनुसार फेर दे।52TSKCOMAnd if there remain but few years unto the year of jubile, then he shall count with him, and according unto his years shall he give him again the price of his redemption.52TSKCOMയോബേൽസംവത്സരംവരെ ശേഷിക്കുന്ന സംവത്സരം കുറെ മാത്രം എങ്കിൽ അവനുമായി കണക്കുകൂട്ടി സംവത്സരങ്ങൾക്കു ഒത്തവണ്ണം തന്റെ വീണ്ടെടുപ്പുവില മടക്കിക്കൊടുക്കേണം.52TSKCOMYobelsamvathsaramvare sheshikkunna samvathsaram kure maathram engkil avanumaayi kanakkukootti samvathsarangalkku othavannam thanre veentetuppuvila matakkikkotukkenam.52TSKCOMऔर यदि जुबली के वर्ष के योड़े वर्ष रह गए हों, तौभी वह अपके स्वामी के साय हिसाब करके अपके छुड़ाने का दाम उतने ही वषार्ें के अनुसार फेर दे।53TSKCOMAnd as a yearly hired servant shall he be with him: and the other shall not rule with rigour over him in thy sight.53TSKCOMഅവൻ ആണ്ടോടാണ്ടു കൂലിക്കാരൻ എന്നപോലെ അവന്റെ അടുക്കൽ ഇരിക്കേണം; നീ കാൺകെ അവൻ അവനോടു കാഠിന്യം പ്രവർത്തിക്കരുതു.53TSKCOMAvan aantotaantu koolikkaaran ennapole avanre atukkal irikkenam; nee kaanke avan avanotu kaathinyam pravarthikkaruthu.53TSKCOMवह अपके स्वामी के संग उस मजदूर के सामान रहे जिसकी वाषिर्क मजदूरी ठहराई जाती हो; और उसका स्वामी उस पर तेरे साम्हने कठोरता से अधिक्कारने न जताने पाए।54TSKCOMAnd if he be not redeemed in these years, then he shall go out in the year of jubile, both he, and his children with him.54TSKCOMഇങ്ങനെ അവൻ വീണ്ടെടുക്കപ്പെടാതെയിരുന്നാൽ അവനും അവനോടു കൂടെ അവന്റെ മക്കളും യോബേൽ സംവത്സരത്തിൽ പുറപ്പെട്ടുപോകേണം.54TSKCOMIngane avan veentetukkappetaatheyirunnaal avanum avanotu koote avanre makkalum yobel samvathsarathil purappettupokenam.54TSKCOMऔर यदि वह इन रीतियोंसे छुड़ाया न जाए, तो वह जुबली के वर्ष में अपके बाल-बच्चोंसमेत छूट जाए।55TSKCOMFor unto me the children of Israel are servants; they are my servants whom I brought forth out of the land of Egypt: I am the LORD your God.55TSKCOMയിസ്രായേൽമക്കൾ എനിക്കു ദാസന്മാർ ആകുന്നു; അവർ മിസ്രയീംദേശത്തുനിന്നു ഞാൻ കൊണ്ടുവന്ന എന്റെ ദാസന്മാർ; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.55TSKCOMYisraayelmakkal enikku daasanmaar aakunnu; avar misrayeemdeshathuninnu njaan kontuvanna enre daasanmaar; njaan ningalute daivamaaya yahova aakunnu.55TSKCOMक्योंकि इस्त्राएली मेरे ही दास हैं; वे मिस्र देश से मेरे ही निकाले हुए दास हैं; मैं तुम्हारा परमेश्वर यहोवा हूं।।