1TSKCOMIn the first year of Darius the son of Ahasuerus, of the seed of the Medes, which was made king over the realm of the Chaldeans;1TSKCOMകല്ദയ രാജ്യത്തിന്നു രാജാവായിത്തീർന്നവനും മേദ്യസന്തതിയിൽ ഉള്ള അഹശ്വേരോശിന്റെ മകനുമായ ദാർയ്യാവേശിന്റെ ഒന്നാം ആണ്ടിൽ,1TSKCOMKaldaya raajyathinnu raajaavaayitheernnavanum medyasanthathiyil ulla ahashveroshinre makanumaaya daaryyaaveshinre onnaam aantil,1TSKCOMमादी झयर्ष का पुत्र दारा, जो कसदियोंके देश पर राजा ठहराया गया या,2TSKCOMIn the first year of his reign I Daniel understood by books the number of the years, whereof the word of the LORD came to Jeremiah the prophet, that he would accomplish seventy years in the desolations of Jerusalem.2TSKCOMഅവന്റെ വാഴ്ചയുടെ ഒന്നാം ആണ്ടിൽ തന്നേ, ദാനീയേൽ എന്ന ഞാൻ: യെരൂശലേമിന്റെ ശൂന്യാവസ്ഥ എഴുപതു സംവത്സരംകൊണ്ടു തീരും എന്നിങ്ങനെ യഹോവയുടെ അരുളപ്പാടു യിരെമ്യാപ്രവാചകന്നുണ്ടായ പ്രകാരം ഒരു കാലസംഖ്യ പുസ്തകങ്ങളിൽനിന്നു ഗ്രഹിച്ചു.2TSKCOMAvanre vaazhchayute onnaam aantil thanne, daaneeyel enna njaan: yerooshaleminre shoonyaavastha ezhupathu samvathsaramkontu theerum enningane yahovayute arulappaatu yiremyaapravaachakannundaaya prakaaram oru kaalasamkhya pusthakangalilninnu grahichu.2TSKCOMउसके राज्य के पहिले वर्ष में, मुझ दानिय्थेल ने शास्त्र के द्वारा समझ लिया कि यरूशलेम की उजड़ी हुई दशा यहोवा के उस वचन के अनुसार, जो यिर्मयाह नबी के पास पहुंचा या, कुछ वर्षोंके बीतने पर अर्यात् सत्तर वर्ष के बाद पूरी हो जाएगी।3TSKCOMAnd I set my face unto the Lord God, to seek by prayer and supplications, with fasting, and sackcloth, and ashes:3TSKCOMഅപ്പോൾ ഞാൻ ഉപവസിച്ചും രട്ടുടുത്തും വെണ്ണീരിൽ ഇരുന്നും കൊണ്ടു പ്രാർത്ഥനയോടും യാചനകളോടും കൂടെ അപേക്ഷിക്കേണ്ടതിന്നു ദൈവമായ കർത്താവിങ്കലേക്കു മുഖം തിരിച്ചു.3TSKCOMAppol njaan upavasichum rattututhum venneeril irunnum kontu praarthanayotum yaachanakalotum koote apekshikkendathinnu daivamaaya karthaavingkalekku mukham thirichu.3TSKCOMतब मैं अपना मुख परमेश्वर की ओर करके गिड़गिड़ाहट के साय प्रार्यना करने लगा, और उपवास कर, टाट पहिन, राख में बैठकर वरदान मांगने लगा।4TSKCOMAnd I prayed unto the LORD my God, and made my confession, and said, O Lord, the great and dreadful God, keeping the covenant and mercy to them that love him, and to them that keep his commandments;4TSKCOMഎന്റെ ദൈവമായ യഹോവയോടു ഞാൻ പ്രാർത്ഥിച്ചു ഏറ്റുപറഞ്ഞതെന്തെന്നാൽ: തന്നെ സ്നേഹിക്കുന്നവർക്കും തന്റെ കല്പനകളെ പ്രമാണിക്കുന്നവർക്കും നിയമവും ദയയും പരിപാലിക്കുന്നവനായി മഹാനും ഭയങ്കരനുമായ ദൈവമായ കർത്താവേ,4TSKCOMEnre daivamaaya yahovayotu njaan praarthichu erruparanjnjathenthennaal: thanne snehikkunnavarkkum thanre kalpanakale pramaanikkunnavarkkum niyamavum dayayum paripaalikkunnavanaayi mahaanum bhayangkaranumaaya daivamaaya karthaave,4TSKCOMमैं ने अपके परमेश्वर यहोवा से इस प्रकार प्रार्यना की और पाप का अंगीकार किया, हे प्रभु, तू महान और भययोग्य परमेश्वर है, जो अपके प्रेम रखने और आज्ञा माननेवालोंके साय अपक्की वाचा को पूरा करता और करूणा करता रहता है,5TSKCOMWe have sinned, and have committed iniquity, and have done wickedly, and have rebelled, even by departing from thy precepts and from thy judgments:5TSKCOMഞങ്ങൾ പാപം ചെയ്തു, വികടമായി നടന്നു, ദുഷ്ടത പ്രവർത്തിച്ചു; ഞങ്ങൾ മത്സരിച്ചു നിന്റെ കല്പനകളും വിധികളും വിട്ടുമാറിയിരിക്കുന്നു.5TSKCOMNjangal paapam cheythu, vikatamaayi natannu, dushtatha pravarthichu; njangal mathsarichu ninre kalpanakalum vidhikalum vittumaariyirikkunnu.5TSKCOMहम लोगोंने तो पाप, कुटिलता, दुष्टता और बलवा किया है, और तेरी आज्ञाओं और नियमोंको तोड़ दिया है।6TSKCOMNeither have we hearkened unto thy servants the prophets, which spake in thy name to our kings, our princes, and our fathers, and to all the people of the land.6TSKCOMഞങ്ങളുടെ രാജാക്കന്മാരോടും പ്രഭുക്കന്മാരോടും പിതാക്കന്മാരോടും ദേശത്തിലെ സകലജനത്തോടും നിന്റെ നാമത്തിൽ സംസാരിച്ച നിന്റെ ദാസന്മാരായ പ്രവാചകന്മാരുടെ വാക്കു ഞങ്ങൾ കേട്ടനുസരിച്ചതുമില്ല.6TSKCOMNjangalute raajaakkanmaarotum prabhukkanmaarotum pithaakkanmaarotum deshathile sakalajanathotum ninre naamathil samsaaricha ninre daasanmaaraaya pravaachakanmaarute vaakku njangal kettanusarichathumilla.6TSKCOMऔर तेरे जो दास नबी लोग, हमारे राजाओं, हाकिमों, पूर्वजोंऔर सब साधारण लोगोंसे तेरे नाम से बातें करते थे, उनकी हम ने नहीं सुनी।7TSKCOMO Lord, righteousness belongeth unto thee, but unto us confusion of faces, as at this day; to the men of Judah, and to the inhabitants of Jerusalem, and unto all Israel, that are near, and that are far off, through all the countries whither thou hast driven them, because of their trespass that they have trespassed against thee.7TSKCOMകർത്താവേ, നിന്റെ പക്കൽ നീതിയുണ്ടു; ഞങ്ങൾക്കോ ഇന്നുള്ളതു പോലെ ലജ്ജയത്രേ; നിന്നോടു ദ്രോഹിച്ചിരിക്കുന്ന ദ്രോഹം ഹേതുവായി നീ അവരെ നീക്കിക്കളഞ്ഞിരിക്കുന്ന സകലദേശങ്ങളിലും സമീപസ്ഥരും ദൂരസ്ഥരുമായ യെഹൂദാപുരുഷന്മാർക്കും യെരൂശലേംനിവാസികൾക്കും എല്ലായിസ്രായേലിന്നും തന്നേ.7TSKCOMKarthaave, ninre pakkal neethiyuntu; njangalkko innullathu pole lajjayathre; ninnotu drohichirikkunna droham hethuvaayi nee avare neekkikkalanjnjirikkunna sakaladeshangalilum sameepastharum doorastharumaaya yehoodaapurushanmaarkkum yerooshalemnivaasikalkkum ellaayisraayelinnum thanne.7TSKCOMहे प्रभु, तू धर्मी है, परन्तु हम लोगोंको आज के दिन लज्जित होना पड़ता है, अर्यात् यरूशलेम के निवासी आदि सब यहूदी, क्या समीप क्या दूर के सब इस्राएली लोग जिन्हें तू ने उस विश्वासघात के कारण जो उन्होंने तेरा किया या, देश देश में बरबस कर दिया है, उन सभोंको लज्जित होना पड़ता है।8TSKCOMO Lord, to us belongeth confusion of face, to our kings, to our princes, and to our fathers, because we have sinned against thee.8TSKCOMകർത്താവേ, ഞങ്ങൾ നിന്നോടു പാപം ചെയ്തിരിക്കയാൽ ഞങ്ങളും ഞങ്ങളുടെ രാജാക്കന്മാരും പ്രഭുക്കന്മാരും പിതാക്കന്മാരും ലജ്ജിക്കേണ്ടതു തന്നേ.8TSKCOMKarthaave, njangal ninnotu paapam cheythirikkayaal njangalum njangalute raajaakkanmaarum prabhukkanmaarum pithaakkanmaarum lajjikkendathu thanne.8TSKCOMहे यहोवा हम लोगोंने अपके राजाओं, हाकिमोंऔर पूर्वजोंसमेत तेरे विरूद्ध पाप किया है, इस कारण हम को लज्जित होना पड़ता है।9TSKCOMTo the Lord our God belong mercies and forgivenesses, though we have rebelled against him;9TSKCOMഞങ്ങുടെ ദൈവമായ കർത്താവിന്റെ പക്കൽ കരുണയും മോചനവും ഉണ്ടു; ഞങ്ങളോ അവനോടു മത്സരിച്ചു.9TSKCOMNjangute daivamaaya karthaavinre pakkal karunayum mochanavum untu; njangalo avanotu mathsarichu.9TSKCOMपरन्तु, यद्यपि हम अपके परमेश्वर प्रभु से फिर गए, तौभी तू दयासागर और झमा की खानि है।10TSKCOMNeither have we obeyed the voice of the LORD our God, to walk in his laws, which he set before us by his servants the prophets.10TSKCOMഅവൻ തന്റെ ദാസന്മാരായ പ്രവാചകന്മാർ മുഖാന്തരം ഞങ്ങളുടെ മുമ്പിൽ വെച്ചിരിക്കുന്ന ന്യായപ്രമാണപ്രകാരം നടപ്പാൻ ഞങ്ങൾ ഞങ്ങളുടെ ദൈവമായ യഹോവയുടെ വചനം കേട്ടനുസരിച്ചില്ല.10TSKCOMAvan thanre daasanmaaraaya pravaachakanmaar mukhaantharam njangalute mumpil vechirikkunna nyaayapramaanaprakaaram natappaan njangal njangalute daivamaaya yahovayute vachanam kettanusarichilla.10TSKCOMहम तो अपके परमेश्वर यहोवा की शिझा सुनने पर भी उस पर नहीं चले जो उस ने अपके दास नबियोंसे हमको सुनाई।11TSKCOMYea, all Israel have transgressed thy law, even by departing, that they might not obey thy voice; therefore the curse is poured upon us, and the oath that is written in the law of Moses the servant of God, because we have sinned against him.11TSKCOMയിസ്രായേലൊക്കെയും നിന്റെ വചനം കേട്ടനുസരിക്കാതെ വിട്ടുമാറി നിന്റെ ന്യായപ്രമാണം ലംഘിച്ചിരിക്കുന്നു; ഇങ്ങനെ ഞങ്ങൾ അവനോടു പാപം ചെയ്തിരിക്കയാൽ ദൈവത്തിന്റെ ദാസനായ മോശെയുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്ന ശാപവും ആണയും ഞങ്ങളുടെമേൽ ചൊരിഞ്ഞിരിക്കുന്നു.11TSKCOMYisraayelokkeyum ninre vachanam kettanusarikkaathe vittumaari ninre nyaayapramaanam lamghichirikkunnu; ingane njangal avanotu paapam cheythirikkayaal daivathinte daasanaaya mosheyute nyaayapramaanathil ezhuthiyirikkunna shaapavum aanayum njangalutemel chorinjnjirikkunnu.11TSKCOMवरन सब इस्राएलियोंने तेरी व्यवस्या का उल्लंघन किया, और ऐसे हट गए कि तेरी नहीं सुनी। इस कारण जिस शाप की चर्चा परमेश्वर के दास मूसा की व्यवस्या में लिखी हुई है, वह शाप हम पर घट गया, क्योंकि हम ने उसके विरूद्ध पाप किया है।12TSKCOMAnd he hath confirmed his words, which he spake against us, and against our judges that judged us, by bringing upon us a great evil: for under the whole heaven hath not been done as hath been done upon Jerusalem.12TSKCOMഅവൻ വലിയ അനർത്ഥം ഞങ്ങളുടെ മേൽ വരുത്തിയതിനാൽ ഞങ്ങൾക്കും ഞങ്ങൾക്കു ന്യായപാലനം നടത്തിവന്ന ന്യായാധിപന്മാർക്കും വിരോധമായി താൻ അരുളിച്ചെയ്ത വചനങ്ങളെ നിവർത്തിച്ചിരിക്കുന്നു; യെരൂശലേമിൽ സംഭവിച്ചതുപോലെ ആകാശത്തിൻ കീഴിലെങ്ങും സംഭവിച്ചിട്ടില്ലല്ലോ.12TSKCOMAvan valiya anartham njangalute mel varuthiyathinaal njangalkkum njangalkku nyaayapaalanam natathivanna nyaayaadhipanmaarkkum virodhamaayi thaan arulicheytha vachanangale nivarthichirikkunnu; yerooshalemil sambhavichathupole aakaashathin keezhilengum sambhavichittillallo.12TSKCOMसो उस ने हमारे और न्यायियोंके विषय जो वचन कहे थे, उन्हें हम पर यह बड़ी विपत्ति डालकर पूरा किया है; यहां तक कि जैसी विपत्ति यरूशलेम पर पक्की है, वैसी सारी धरती पर और कहीं नहीं पक्की।13TSKCOMAs it is written in the law of Moses, all this evil is come upon us: yet made we not our prayer before the LORD our God, that we might turn from our iniquities, and understand thy truth.13TSKCOMമോശെയുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നതുപോലെ ഞങ്ങൾക്കു ഈ അനർത്ഥം ഒക്കെയും വന്നിരിക്കുന്നു; എന്നിട്ടും ഞങ്ങൾ ഞങ്ങളുടെ അകൃത്യങ്ങളെ വിട്ടുതിരിഞ്ഞു നിന്റെ സത്യത്താൽ ബുദ്ധിപഠിക്കേണ്ടതിന്നു ഞങ്ങളുടെ ദൈവമായ യഹോവയുടെ കൃപെക്കായി യാചിച്ചില്ല.13TSKCOMMosheyute nyaayapramaanathil ezhuthiyirikkunnathupole njangalkku ee anartham okkeyum vannirikkunnu; ennittum njangal njangalute akrithyangale vittuthirinjnju ninre sathyathaal budhipathikkendathinnu njangalute daivamaaya yahovayute kripekkaayi yaachichilla.13TSKCOMजैसे मूसा की व्यवस्या में लिखा है, वैसे ही यह सारी विपत्ति हम पर आ पक्की है, तौभी हम अपके परमेश्वर यहोवा को मनाने के लिथे न तो अपके अधर्म के कामोंसे फिरे, और ने तेरी सत्य बातोंपर ध्यान दिया।14TSKCOMTherefore hath the LORD watched upon the evil, and brought it upon us: for the LORD our God is righteous in all his works which he doeth: for we obeyed not his voice.14TSKCOMഅതുകൊണ്ടു യഹോവ അനർത്ഥത്തിന്നായി ജാഗരിച്ചിരുന്നു അതു ഞങ്ങളുടെമേൽ വരുത്തിയിരിക്കുന്നു; ഞങ്ങളുടെ ദൈവമായ യഹോവ താൻ ചെയ്യുന്ന സകല പ്രവൃത്തികളിലും നീതിമാനാകുന്നു; ഞങ്ങളോ അവന്റെ വചനം കേട്ടനുസരിച്ചില്ല.14TSKCOMAthukontu yahova anarthathinnaayi jaagarichirunnu athu njangalutemel varuthiyirikkunnu; njangalute daivamaaya yahova thaan cheyyunna sakala pravrithikalilum neethimaanaakunnu; njangalo avanre vachanam kettanusarichilla.14TSKCOMइस कारण यहोवा ने सोच विचारकर हम पर विपत्ति डाली है; क्योंकि हमारा परमेश्वर यहोवा जितने काम करता है उन सभोंमें धर्मी ठहरता है; परन्तु हम ने उसकी नहीं सुनी।15TSKCOMAnd now, O Lord our God, that hast brought thy people forth out of the land of Egypt with a mighty hand, and hast gotten thee renown, as at this day; we have sinned, we have done wickedly.15TSKCOMനിന്റെ ജനത്തെ ബലമുള്ള കൈകൊണ്ടു മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്നു, ഇന്നുള്ളതുപോലെ നിനക്കു ഒരു നാമം ഉണ്ടാക്കിയവനായി ഞങ്ങളുടെ ദൈവമായ കർത്താവേ, ഞങ്ങൾ പാപം ചെയ്തു ദുഷ്ടത പ്രവർത്തിച്ചിരിക്കുന്നു.15TSKCOMNinre janathe balamulla kaikontu misrayeemdeshathuninnu kontuvannu, innullathupole ninakku oru naamam undaakkiyavanaayi njangalute daivamaaya karthaave, njangal paapam cheythu dushtatha pravarthichirikkunnu.15TSKCOMऔर अब, हे हमारे परमेश्वर, हे प्रभु, तू ने अपक्की प्रजा को मिस्र देश से, बली हाथ के द्वारा निकाल लाकर अपना ऐसा बड़ा नाम किया, जो आज तक प्रसिद्ध है, परन्तु हम ने पाप किया है और दुष्टता ही की है।16TSKCOMO Lord, according to all thy righteousness, I beseech thee, let thine anger and thy fury be turned away from thy city Jerusalem, thy holy mountain: because for our sins, and for the iniquities of our fathers, Jerusalem and thy people are become a reproach to all that are about us.16TSKCOMകർത്താവേ, നിന്റെ സർവ്വനീതിക്കും ഒത്തവണ്ണം നിന്റെ കോപവും ക്രോധവും നിന്റെ വിശുദ്ധപർവ്വതമായ യെരൂശലേം നഗരത്തിൽനിന്നു നീങ്ങിപ്പോകുമാറാകട്ടെ; ഞങ്ങളുടെ പാപങ്ങൾനിമിത്തവും ഞങ്ങളുടെ പിതാക്കന്മാരുടെ അകൃത്യങ്ങൾനിമിത്തവും യെരൂശലേമും നിന്റെ ജനവും ഞങ്ങൾക്കു ചുറ്റും ഉള്ള എല്ലാവർക്കും നിന്ദയായി തീർന്നിരിക്കുന്നുവല്ലോ.16TSKCOMKarthaave, ninre sarvvaneethikkum othavannam ninre kopavum krodhavum ninre vishudhaparvvathamaaya yerooshalem nagarathilninnu neengippokumaaraakatte; njangalute paapangalnimithavum njangalute pithaakkanmaarute akrithyangalnimithavum yerooshalemum ninre janavum njangalkku churrum ulla ellaavarkkum nindayaayi theernnirikkunnuvallo.16TSKCOMहे प्रभु, हमारे पापोंऔर हमारे पुरखाओं के अधर्म के कामोंके कारण यरूशलेम की और तेरी प्रजा की, और हमारे आस पास के सब लोगोंकी ओर से नामधराई हो रही है; तौभी तू अपके सब धर्म के कामोंके कारण अपना क्रोध और जलजलाहट अपके नगर यरूशलेम पर से उतार दे, जो तेरे पवित्र पर्वत पर बसा है।17TSKCOMNow therefore, O our God, hear the prayer of thy servant, and his supplications, and cause thy face to shine upon thy sanctuary that is desolate, for the Lord’s sake.17TSKCOMആകയാൽ ഞങ്ങളുടെ ദൈവമേ, അടിയന്റെ പ്രാർത്ഥനയും യാചനകളും കേട്ടു ശൂന്യമായിരിക്കുന്ന നിന്റെ വിശുദ്ധമന്ദിരത്തിന്മേൽ കർത്താവിൻ നിമിത്തം തിരുമുഖം പ്രകാശിക്കുമാറാക്കേണമേ.17TSKCOMAakayaal njangalute daivame, atiyanre praarthanayum yaachanakalum kettu shoonyamaayirikkunna ninre vishudhamandirathinmel karthaavin nimitham thirumukham prakaashikkumaaraakkename.17TSKCOMहे हमारे परमेश्वर, अपके दास की प्रार्यना और गिड़गड़ाहट सुनकर, अपके उजड़े हुए पवित्रस्यान पर अपके मुख का प्रकाश चमका; हे प्रभु, अपके नाम के निमित्त यह कर।18TSKCOMO my God, incline thine ear, and hear; open thine eyes, and behold our desolations, and the city which is called by thy name: for we do not present our supplications before thee for our righteousnesses, but for thy great mercies.18TSKCOMഎന്റെ ദൈവമേ, ചെവി ചായിച്ചു കേൾക്കേണമേ; കണ്ണു തുറന്നു ഞങ്ങളുടെ നാശങ്ങളെയും നിന്റെ നാമം വിളിച്ചിരിക്കുന്ന നഗരത്തെയും കടാക്ഷിക്കേണമേ; ഞങ്ങൾ ഞങ്ങളുടെ നീതിപ്രവൃത്തികളിൽ അല്ല, നിന്റെ മഹാകരുണയിൽ അത്രേ ആശ്രയിച്ചുകൊണ്ടു ഞങ്ങളുടെ യാചനകളെ തിരുസന്നിധിയിൽ ബോധിപ്പിക്കുന്നു.18TSKCOMEnre daivame, chevi chaayichu kelkkename; kannu thurannu njangalute naashangaleyum ninre naamam vilichirikkunna nagaratheyum kataakshikkename; njangal njangalute neethipravrithikalil alla, ninre mahaakarunayil athre aashrayichukontu njangalute yaachanakale thirusannidhiyil bodhippikkunnu.18TSKCOMहे मेरे परमेश्वर, कान लगाकर सुन, आंख खोलकर हमारी उजड़ी हुई दशा और उस नगर को भी देख जो तेरा कहलाता है; क्योंकि हम जो तेरे साम्हने गिड़गिड़ाकर प्रार्यना करते हैं, सो अपके धर्म के कामोंपर नहीं, वरन तेरी बड़ी दया ही के कामोंपर भरोसा रखकर करते हैं।19TSKCOMO Lord, hear; O Lord, forgive; O Lord, hearken and do; defer not, for thine own sake, O my God: for thy city and thy people are called by thy name.19TSKCOMകർത്താവേ, കേൾക്കേണമേ; കർത്താവേ, ക്ഷമിക്കേണമേ; കർത്താവേ, ചെവിക്കൊണ്ടു പ്രവർത്തിക്കേണമേ; എന്റെ ദൈവമേ, നിന്നെത്തന്നെ ഓർത്തു താമസിക്കരുതേ; നിന്റെ നാമം വിളിച്ചിരിക്കുന്നുവല്ലോ.19TSKCOMKarthaave, kelkkename; karthaave, kshamikkename; karthaave, chevikkontu pravarthikkename; enre daivame, ninnethanne orthu thaamasikkaruthe; ninre naamam vilichirikkunnuvallo.19TSKCOMहे प्रभु, सुन ले; हे प्रभु, पाप झमा कर; हे प्रभु, ध्यान देकर जो करता है उसे कर, विलम्ब न कर; हे मेरे परमेश्वर, तेरा नगर और तेरी प्रजा तेरी ही कहलाती है; इसलिथे अपके नाम के निमित्त ऐसा ही कर।।20TSKCOMAnd whiles I was speaking, and praying, and confessing my sin and the sin of my people Israel, and presenting my supplication before the LORD my God for the holy mountain of my God;20TSKCOMഇങ്ങനെ ഞാൻ പ്രാർത്ഥിക്കയും എന്റെ പാപവും എന്റെ ജനമായ യിസ്രായേലിന്റെ പാപവും ഏറ്റുപറകയും എന്റെ ദൈവത്തിന്റെ വിശുദ്ധപർവ്വതത്തിന്നു വേണ്ടി എന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽ അപേക്ഷ കഴിക്കയും ചെയ്തുകൊണ്ടിരിക്കുമ്പോൾ,20TSKCOMIngane njaan praarthikkayum enre paapavum enre janamaaya yisraayelinre paapavum erruparakayum enre daivathinte vishudhaparvvathathinnu venti enre daivamaaya yahovayute sannidhiyil apeksha kazhikkayum cheythukontirikkumpol,20TSKCOMइस प्रकार मैं प्रार्यना करता, और अपके और अपके इस्राएली जाति भाइयोंके पाप का अंगीकार करता हुआ, अपके परमेश्वर यहोवा के सम्मुख उसके पवित्र पर्वत के लिथे गिड़गिड़ाकर बिनती करता ही या,21TSKCOMYea, whiles I was speaking in prayer, even the man Gabriel, whom I had seen in the vision at the beginning, being caused to fly swiftly, touched me about the time of the evening oblation.21TSKCOMഞാൻ എന്റെ പ്രാർത്ഥന കഴിച്ചുകൊണ്ടിരിക്കുമ്പോൾ തന്നേ, ആദിയിങ്കൽ ഞാൻ അത്യന്തം ക്ഷീണിച്ചിരുന്ന സമയം ദർശനത്തിൽ കണ്ട ഗബ്രീയേൽ എന്ന പുരുഷൻ ഏകദേശം സന്ധ്യായാഗത്തിന്റെ നേരത്തു എന്നോടു അടുത്തുവന്നു.21TSKCOMNjaan enre praarthana kazhichukontirikkumpol thanne, aadiyingkal njaan athyantham ksheenichirunna samayam darshanathil kanda gabreeyel enna purushan ekadesham sandhyaayaagathinte nerathu ennotu atuthuvannu.21TSKCOMतब वह पुरूष जिब्राएल जिस मैं ने उस समय देखा जब मुझे पहिले दर्शन हुआ या, उस ने वेग से उड़ने की आज्ञा पाकर, सांफ के अन्नबलि के समय मुझ को छू लिया; और मुझे समझाकर मेरे साय बातें करने लगा।22TSKCOMAnd he informed me, and talked with me, and said, O Daniel, I am now come forth to give thee skill and understanding.22TSKCOMഅവൻ വന്നു എന്നോടു പറഞ്ഞതെന്തെന്നാൽ: ദാനീയേലേ, നിനക്കു ബുദ്ധി ഉപദേശിച്ചുതരേണ്ടതിന്നു ഞാൻ ഇപ്പോൾ വന്നിരിക്കുന്നു.22TSKCOMAvan vannu ennotu paranjnjathenthennaal: daaneeyele, ninakku budhi upadeshichutharendathinnu njaan ippol vannirikkunnu.22TSKCOMउस ने मुझ से कहा, हे दानिय्थेल, मैं तुझे बुद्धि और प्रविणता देने को अभी निकल आया हूं।23TSKCOMAt the beginning of thy supplications the commandment came forth, and I am come to shew thee; for thou art greatly beloved: therefore understand the matter, and consider the vision.23TSKCOMനീ ഏറ്റവും പ്രിയനാകയാൽ നിന്റെ യാചനകളുടെ ആരംഭത്തിങ്കൽ തന്നേ കല്പന പുറപ്പെട്ടു, നിന്നോടു അറിയിപ്പാൻ ഞാൻ വന്നുമിരിക്കുന്നു; അതുകൊണ്ടു നീ കാര്യം ചിന്തിച്ചു ദർശനം ഗ്രഹിച്ചുകൊൾക.23TSKCOMNee erravum priyanaakayaal ninre yaachanakalute aarambhathingkal thanne kalpana purappettu, ninnotu ariyippaan njaan vannumirikkunnu; athukontu nee kaaryam chinthichu darshanam grahichukolka.23TSKCOMजब तू गिड़गिड़ाकर बिनती करने लगा, तब ही इसकी आज्ञा निकली, इसलिथे मैं तुझे बताने आया हूं, क्योंकि तू अति प्रिय ठहरा है; इसलिथे उस विषय को समझ ले और दर्शन की बात का अर्य बूफ ले।।24TSKCOMSeventy weeks are determined upon thy people and upon thy holy city, to finish the transgression, and to make an end of sins, and to make reconciliation for iniquity, and to bring in everlasting righteousness, and to seal up the vision and prophecy, and to anoint the most Holy.24TSKCOMഅതിക്രമത്തെ തടസ്ഥം ചെയ്തു പാപങ്ങളെ മുദ്രയിടുവാനും അകൃത്യത്തിന്നു പ്രായശ്ചിത്തം ചെയ്തു നിത്യനീതി വരുത്തുവാനും ദർശനവും പ്രവചനവും മുദ്രയിടുവാനും അതിപരിശുദ്ധമായതിനെ അഭിഷേകം ചെയ്‍വാനും തക്കവണ്ണം നിന്റെ ജനത്തിന്നും വിശുദ്ധനഗരത്തിന്നും എഴുപതു ആഴ്ചവട്ടം നിയമിച്ചിരിക്കുന്നു.24TSKCOMAthikramathe thatastham cheythu paapangale mudrayituvaanum akrithyathinnu praayashchitham cheythu nithyaneethi varuthuvaanum darshanavum pravachanavum mudrayituvaanum athiparishudhamaayathine abhishekam cheyvaanum thakkavannam ninre janathinnum vishudhanagarathinnum ezhupathu aazhchavattam niyamichirikkunnu.24TSKCOMतेरे लोगोंऔर तेरे पवित्र नगर के लिथे सत्तर सप्ताह ठहराए गए हैं कि उनके अन्त तक अपराध का होना बन्द हो, और पापोंको अन्त और अधर्म का प्रायश्चित्त किया जाए, और युगयुग की धामिर्कता प्रगट होए; और दर्शन की बात पर और भविष्यवाणी पर छाप दी जाए, और परमपवित्र का अभिषेक किया जाए।25TSKCOMKnow therefore and understand, that from the going forth of the commandment to restore and to build Jerusalem unto the Messiah the Prince shall be seven weeks, and threescore and two weeks: the street shall be built again, and the wall, even in troublous times.25TSKCOMഅതുകൊണ്ടു നീ അറിഞ്ഞു ഗ്രഹിച്ചുകൊള്ളേണ്ടതെന്തെന്നാൽ: യെരൂശലേമിനെ യഥാസ്ഥാനപ്പെടുത്തി പണിവാൻ കല്പന പുറപ്പെടുന്നതുമുതൽ അഭിഷിക്തനായോരു പ്രഭുവരെ ഏഴു ആഴ്ചവട്ടം; അറുപത്തുരണ്ടു ആഴ്ചവട്ടംകൊണ്ടു അതിനെ വീഥിയും കിടങ്ങുമായി കഷ്ടകാലങ്ങളിൽ തന്നേ വീണ്ടും പണിയും.25TSKCOMAthukontu nee arinjnju grahichukollendathenthennaal: yerooshalemine yathaasthaanappetuthi panivaan kalpana purappetunnathumuthal abhishikthanaayoru prabhuvare ezhu aazhchavattam; arupathurantu aazhchavattamkontu athine veethiyum kitangumaayi kashtakaalangalil thanne veentum paniyum.25TSKCOMसो यह जान और समझ ले, कि यरूशलेम के फिर बसाने की आज्ञा के निकलने से लेकर अभिषिक्त प्रधान के समय तक सात सप्ताह बीतेंगे। फिर बासठ सप्ताहोंके बीतने पर चौक और खाई समेत वह नगर कष्ट के समय में फिर बसाया जाएगा।26TSKCOMAnd after threescore and two weeks shall Messiah be cut off, but not for himself: and the people of the prince that shall come shall destroy the city and the sanctuary; and the end thereof shall be with a flood, and unto the end of the war desolations are determined.26TSKCOMഅറുപത്തു രണ്ടു ആഴ്ചവട്ടം കഴിഞ്ഞിട്ടു അഭിഷിക്തൻ ഛേദിക്കപ്പെടും; അവന്നു ആരും ഇല്ലെന്നു വരും; പിന്നെ വരുവാനിരിക്കുന്ന പ്രഭുവിന്റെ പടജ്ജനം നഗരത്തെയും വിശുദ്ധമന്ദിരത്തെയും നശിപ്പിക്കും; അവന്റെ അവസാനം ഒരു പ്രളയത്തോടെ ആയിരിക്കും; അവസാനത്തോളം യുദ്ധമുണ്ടാകും; ശൂന്യങ്ങളും നിർണ്ണയിക്കപ്പെട്ടിരിക്കുന്നു.26TSKCOMArupathu rantu aazhchavattam kazhinjnjittu abhishikthan chhedikkappetum; avannu aarum illennu varum; pinne varuvaanirikkunna prabhuvinre patajjanam nagaratheyum vishudhamandiratheyum nashippikkum; avanre avasaanam oru pralayathote aayirikkum; avasaanatholam yudhamundaakum; shoonyangalum nirnnayikkappettirikkunnu.26TSKCOMऔर उन बासठ सप्ताहोंके बीतने पर अभिषिक्त पुरूष काटा जाएगा : और उसके हाथ कुछ न लगेगा; और आनेवाले प्रधान की प्रजा नगर और पवित्रस्यान को नाश तो करेगी। परन्तु उस प्रधान का अन्त ऐसा होगा जैसा बाढ़ से होता है; तौभी उसके अन्त तक लड़ाई होती रहेगी; क्योंकि उसका उजड़ जाना निश्चय ठाना गया है।27TSKCOMAnd he shall confirm the covenant with many for one week: and in the midst of the week he shall cause the sacrifice and the oblation to cease, and for the overspreading of abominations he shall make it desolate, even until the consummation, and that determined shall be poured upon the desolate.27TSKCOMഅവൻ ഒരു ആഴ്ചവട്ടത്തേക്കു പലരോടും നിയമത്തെ കഠിനമാക്കും; ആഴ്ചവട്ടത്തിന്റെ മദ്ധ്യേ അവൻ ഹനനയാഗവും ഭോജനയാഗവും നിർത്തലാക്കിളക്കയും; മ്ലേച്ഛതകളുടെ ചിറകിന്മേൽ ശൂന്യമാക്കുന്നവൻ വരും; നിർണ്ണയിക്കപ്പെട്ടിരിക്കുന്ന സമാപ്തിയോളം ശൂന്യമാക്കുന്നവന്റെ മേൽ കോപം ചൊരിയും.27TSKCOMAvan oru aazhchavattathekku palarotum niyamathe kathinamaakkum; aazhchavattathinte madhye avan hananayaagavum bhojanayaagavum nirthalaakkilakkayum; mlechhathakalute chirakinmel shoonyamaakkunnavan varum; nirnnayikkappettirikkunna samaapthiyolam shoonyamaakkunnavanre mel kopam choriyum.27TSKCOMऔर वह प्रधान एक सप्ताह के लिथे बहुतोंके संग दृढ़ वाचा बान्धेगा, परन्तु आधे सप्ताह के बीतने पर वह मेलबलि और अन्नबलि को बन्द करेगा; और कंगूरे पर उजाड़नेवाली घृणित वस्तुएं दिखाई देंगी और निश्चय से ठनी हुई बात के समाप्त होने तक परमेश्वर का क्रोध उजाड़नेवाले पर पड़ा रहेगा।।