Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMIn the third year of the reign of king Belshazzar a vision appeared unto me, even unto me Daniel, after that which appeared unto me at the first.
1TSKCOMദാനീയേൽ എന്ന എനിക്കു ആദിയിൽ ഉണ്ടായതിന്റെ ശേഷം, ബേൽശസ്സർരാജാവിന്റെ വാഴ്ചയുടെ മൂന്നാം ആണ്ടിൽ ഒരു ദർശനം ഉണ്ടായി.
1TSKCOMDaaneeyel enna enikku aadiyil undaayathinre shesham, belshassarraajaavinre vaazhchayute moonnaam aantil oru darshanam undaayi.
1TSKCOMबेलशस्सर राजा के राज्य के तीसरे वर्ष में उस पहिले दर्शन के बाद एक और बात मुझ दानिय्थेल को दर्शन के द्वारा दिखाई गई।
2TSKCOMAnd I saw in a vision; and it came to pass, when I saw, that I was at Shushan in the palace, which is in the province of Elam; and I saw in a vision, and I was by the river of Ulai.
2TSKCOMഞാൻ ഒരു ദർശനം കണ്ടു, ഏലാം സംസ്ഥാനത്തിലെ ശൂശൻ രാജധാനിയിൽ ആയിരുന്നപ്പോൾ അതു കണ്ടു; ഞാൻ ഊലായി നദീതീരത്തു നില്ക്കുന്നതായി ദർശനത്തിൽ കണ്ടു.
2TSKCOMNjaan oru darshanam kantu, elaam samsthaanathile shooshan raajadhaaniyil aayirunnappol athu kantu; njaan oolaayi nadeetheerathu nilkkunnathaayi darshanathil kantu.
2TSKCOMजब मैं एलाम नाम प्रान्त में, शूशन नाम राजगढ़ में रहता या, तब मैं ने दर्शन में देखा कि मैं ऊलै नदी के किनारे पर हूं।
3TSKCOMThen I lifted up mine eyes, and saw, and, behold, there stood before the river a ram which had two horns: and the two horns were high; but one was higher than the other, and the higher came up last.
3TSKCOMഞാൻ തലപൊക്കിയപ്പോൾ, രണ്ടു കൊമ്പുള്ള ഒരു ആട്ടുകൊറ്റൻ നദീതീരത്തു നില്ക്കുന്നതു കണ്ടു; ആ കൊമ്പുകൾ നീണ്ടവയായിരുന്നു; ഒന്നു മറ്റേതിനെക്കാൾ അധികം നീണ്ടതു; അധികം നീണ്ടതു ഒടുക്കം മുളെച്ചുവന്നതായിരുന്നു.
3TSKCOMNjaan thalapokkiyappol, rantu kompulla oru aattukorran nadeetheerathu nilkkunnathu kantu; aa kompukal neendavayaayirunnu; onnu marrethinekkaal adhikam neendathu; adhikam neendathu otukkam mulechuvannathaayirunnu.
3TSKCOMफिर मैं ने आंख उठाकर देखा, कि उस नदी के साम्हने दो सींगवाला एक मेढ़ा खड़ा है, उसके दोनोंसींग बड़े हैं, परन्तु उन में से एक अधिक बड़ा है, और जो बड़ा है, वह दूसरे के बाद निकला।
4TSKCOMI saw the ram pushing westward, and northward, and southward; so that no beasts might stand before him, neither was there any that could deliver out of his hand; but he did according to his will, and became great.
4TSKCOMആ ആട്ടുകൊറ്റൻ പടിഞ്ഞാറോട്ടും വടക്കോട്ടും തെക്കോട്ടും ഇടിക്കുന്നതു ഞാൻ കണ്ടു; ഒരു മൃഗത്തിന്നും അതിന്റെ മുമ്പാകെ നില്പാൻ കഴിഞ്ഞില്ല; അതിന്റെ കയ്യിൽനിന്നു രക്ഷിക്കാകുന്നവനും ആരുമില്ല; അതു ഇഷ്ടംപോലെ ചെയ്തു വമ്പു കാട്ടിപ്പോന്നു.
4TSKCOMAa aattukorran patinjnjaarottum vatakkottum thekkottum itikkunnathu njaan kantu; oru mrigathinnum athinre mumpaake nilpaan kazhinjnjilla; athinre kayyilninnu rakshikkaakunnavanum aarumilla; athu ishtampole cheythu vampu kaattipponnu.
4TSKCOMमैं ने उस मेढ़े को देखा कि वह पश्चिम, उत्तर और दक्खिन की ओर सींग मारता है, और कोई जन्तु उसके साम्हने खड़ा नहीं रह सकता, और न उसके हाथ से कोई किसी को बचा सकता है; और वह अपक्की ही इच्छा के अनुसार काम करके बढ़ता जाता या।।
5TSKCOMAnd as I was considering, behold, an he goat came from the west on the face of the whole earth, and touched not the ground: and the goat had a notable horn between his eyes.
5TSKCOMഞാൻ നോക്കിക്കൊണ്ടിരിക്കുമ്പോൾ, ഒരു കോലാട്ടുകൊറ്റൻ പടിഞ്ഞാറു നിന്നു നിലം തൊടാതെ സർവ്വ ഭൂതലത്തിലും കൂടിവന്നു; ആ കോലാട്ടുകൊറ്റന്നു കണ്ണുകളുടെ നടുവിൽ വിശേഷമായൊരു കൊമ്പുണ്ടായിരുന്നു.
5TSKCOMNjaan nokkikkontirikkumpol, oru kolaattukorran patinjnjaaru ninnu nilam thotaathe sarvva bhoothalathilum kootivannu; aa kolaattukorrannu kannukalute natuvil visheshamaayoru kompundaayirunnu.
5TSKCOMमैं सोच ही रहा या, तो फिर क्या देखा कि एक बकरा पश्चिम दिशा से निकलकर सारी पृय्वी के ऊपर ऐसा फिर कि चलते समय भूमि पर पांव न छुआया और उस बकरे की आंखोंके बीच एक देखने योग्य सींग या।
6TSKCOMAnd he came to the ram that had two horns, which I had seen standing before the river, and ran unto him in the fury of his power.
6TSKCOMഅതു നദീതീരത്തു നില്ക്കുന്നതായി ഞാൻ കണ്ട രണ്ടു കൊമ്പുള്ള ആട്ടുകൊറ്റന്റെ നേരെ ഉഗ്രക്രോധത്തോടെ പാഞ്ഞു ചെന്നു.
6TSKCOMAthu nadeetheerathu nilkkunnathaayi njaan kanda rantu kompulla aattukorranre nere ugrakrodhathote paanjnju chennu.
6TSKCOMवह उस दो सींगवाले मेढ़े के पास जाकर, जिसको मैं ने नदी के साम्हने खड़ा देखा या, उस पर जलकर अपके पूरे बल से लपका।
7TSKCOMAnd I saw him come close unto the ram, and he was moved with choler against him, and smote the ram, and brake his two horns: and there was no power in the ram to stand before him, but he cast him down to the ground, and stamped upon him: and there was none that could deliver the ram out of his hand.
7TSKCOMഅതു ആട്ടുകൊറ്റനോടു അടുക്കുന്നതു ഞാൻ കണ്ടു; അതു ആട്ടുകൊറ്റനോടു ക്രുദ്ധിച്ചു, അതിനെ ഇടിച്ചു അതിന്റെ കൊമ്പു രണ്ടും തകർത്തുകളഞ്ഞു; അതിന്റെ മുമ്പിൽ നില്പാൻ ആട്ടുകൊറ്റന്നു ശക്തിയില്ലാതെയിരുന്നു; അതു അതിനെ നിലത്തു തള്ളിയിട്ടു ചവിട്ടിക്കളഞ്ഞു; അതിന്റെ കയ്യിൽനിന്നു ആട്ടുകൊറ്റനെ രക്ഷിപ്പാൻ ആരും ഉണ്ടായിരുന്നില്ല.
7TSKCOMAthu aattukorranotu atukkunnathu njaan kantu; athu aattukorranotu krudhichu, athine itichu athinre kompu rantum thakarthukalanjnju; athinre mumpil nilpaan aattukorrannu shakthiyillaatheyirunnu; athu athine nilathu thalliyittu chavittikkalanjnju; athinre kayyilninnu aattukorrane rakshippaan aarum undaayirunnilla.
7TSKCOMमैं ने देखा कि वह मेढ़े के निकट आकर उस पर फुंफलाया; और मेढ़े को मारकर उसके दोनोंसींगोंको तोड़ दिया; और उसका साम्हना करने को मेढ़े का कुछ भी वश न चला; तब बकरे ने उसको भूमि पर गिराकर रौंद डाला; और मेढ़े को उसके हाथ से छुड़ानेवाला कोई न मिला।
8TSKCOMTherefore the he goat waxed very great: and when he was strong, the great horn was broken; and for it came up four notable ones toward the four winds of heaven.
8TSKCOMകോലാട്ടുകൊറ്റൻ ഏറ്റവും വലുതായിത്തീർന്നു; എന്നാൽ അതു ബലപ്പെട്ടപ്പോൾ വലിയ കൊമ്പു തകർന്നുപോയി; അതിന്നു പകരം ആകാശത്തിലെ നാലു കാറ്റിന്നു നേരെ ഭംഗിയുള്ള നാലു കൊമ്പു മുളെച്ചുവന്നു.
8TSKCOMKolaattukorran erravum valuthaayitheernnu; ennaal athu balappettappol valiya kompu thakarnnupoyi; athinnu pakaram aakaashathile naalu kaarrinnu nere bhamgiyulla naalu kompu mulechuvannu.
8TSKCOMतब बकरा अत्यन्त बड़ाई मारने लगा, और जब बलवन्त हुआ, तक उसका बड़ा सींग टूट गया, और उसकी सन्ती देखने योग्य चार सींग निकलकर चारोंदिशाओं की ओर बढ़ने लगे।।
9TSKCOMAnd out of one of them came forth a little horn, which waxed exceeding great, toward the south, and toward the east, and toward the pleasant land.
9TSKCOMഅവയിൽ ഒന്നിൽനിന്നു ഒരു ചെറിയ കൊമ്പു പുറപ്പെട്ടു; അതു തെക്കോട്ടും കിഴക്കോട്ടും മനോഹരദേശത്തിന്നു നേരെയും ഏറ്റവും വലുതായിത്തീർന്നു.
9TSKCOMAvayil onnilninnu oru cheriya kompu purappettu; athu thekkottum kizhakkottum manoharadeshathinnu nereyum erravum valuthaayitheernnu.
9TSKCOMफिर इन में से एक छोटा सा सींग और निकला, जो दक्खिन, पूरब और शिरोमणि देश की ओर बहुत ही बढ़ गया।
10TSKCOMAnd it waxed great, even to the host of heaven; and it cast down some of the host and of the stars to the ground, and stamped upon them.
10TSKCOMഅതു ആകാശത്തിലെ സൈന്യത്തോളം വലുതായിത്തീർന്നു, സൈന്യത്തിലും നക്ഷത്രങ്ങളിലും ചിലതിനെ നിലത്തു തള്ളിയിട്ടു ചവിട്ടിക്കളഞ്ഞു.
10TSKCOMAthu aakaashathile sainyatholam valuthaayitheernnu, sainyathilum nakshathrangalilum chilathine nilathu thalliyittu chavittikkalanjnju.
10TSKCOMवह स्वर्ग की सेना तक बढ़ गया; और उस में से और तारोंमें से भी कितनोंको भूमि पर गिराकर रौंद डाला।
11TSKCOMYea, he magnified himself even to the prince of the host, and by him the daily sacrifice was taken away, and the place of his sanctuary was cast down.
11TSKCOMഅതു സൈന്യത്തിന്റെ അധിപതിയോളം തന്നെത്താൻ വലുതാക്കി, അവന്നുള്ള നിരന്തരഹോമയാഗം അപഹരിക്കയും അവന്റെ വിശുദ്ധമന്ദിരം ഇടിച്ചുകളകയും ചെയ്തു.
11TSKCOMAthu sainyathinte adhipathiyolam thannethaan valuthaakki, avannulla nirantharahomayaagam apaharikkayum avanre vishudhamandiram itichukalakayum cheythu.
11TSKCOMवरन वह उस सेना के प्रधान तक भी बढ़ गया, और उसका नित्य होमबलि बन्द कर दिया गया; और उसका पवित्र वासस्यान गिरा दिया गया।
12TSKCOMAnd an host was given him against the daily sacrifice by reason of transgression, and it cast down the truth to the ground; and it practised, and prospered.
12TSKCOMഅതിക്രമം ഹേതുവായി നിരന്തരഹോമയാഗത്തിന്നെതിരായി ഒരു സേവ നിയമിക്കപ്പെടും; അതു സത്യത്തെ നിലത്തു തള്ളിയിടുകയും കാര്യം നടത്തി സാധിപ്പിക്കയും ചെയ്യും.
12TSKCOMAthikramam hethuvaayi nirantharahomayaagathinnethiraayi oru seva niyamikkappetum; athu sathyathe nilathu thalliyitukayum kaaryam natathi saadhippikkayum cheyyum.
12TSKCOMऔर लोगोंके अपराध के कारण नित्य होमबलि के साय सेना भी उसके हाथ में कर दी गई, और उस सींग ने सच्चाई को मिट्टी में मिला दिया, और वह काम करते करते सफल हो गया।
13TSKCOMThen I heard one saint speaking, and another saint said unto that certain saint which spake, How long shall be the vision concerning the daily sacrifice, and the transgression of desolation, to give both the sanctuary and the host to be trodden under foot?
13TSKCOMഅനന്തരം ഒരു വിശുദ്ധൻ സംസാരിക്കുന്നതു ഞാൻ കേട്ടു; സംസാരിച്ചുകൊണ്ടിരുന്ന വിശുദ്ധനോടു മറ്റൊരു വിശുദ്ധൻ: വിശുദ്ധമന്ദിരത്തെയും സേവയെയും ചവിട്ടിക്കളയേണ്ടതിന്നു ഏല്പിച്ചുകൊടുപ്പാൻ തക്കവണ്ണം നിരന്തരഹോമയാഗത്തെയും ശൂന്യമാക്കുന്ന അതിക്രമത്തെയും കുറിച്ചു ദർശനത്തിൽ കണ്ടിരിക്കുന്നതു എത്രത്തോളം നില്ക്കും എന്നു ചോദിച്ചു.
13TSKCOMAnantharam oru vishudhan samsaarikkunnathu njaan kettu; samsaarichukontirunna vishudhanotu marroru vishudhan: vishudhamandiratheyum sevayeyum chavittikkalayendathinnu elpichukotuppaan thakkavannam nirantharahomayaagatheyum shoonyamaakkunna athikramatheyum kurichu darshanathil kantirikkunnathu ethratholam nilkkum ennu chodichu.
13TSKCOMतब मैं ने एक पवित्र जन को बोलते सुना; फिर एक और पवित्र जन ने उस पहिले बोलनेवाले अपराध के विषय में जो कुछ दर्शन देखा गया, वह कब तक फलता रहेगा; अर्यात्‌ पवित्रस्यान और सेना दोनोंको रौंदा जाना कब तक होता रहेगा?
14TSKCOMAnd he said unto me, Unto two thousand and three hundred days; then shall the sanctuary be cleansed.
14TSKCOMഅതിന്നു അവൻ അവനോടു: രണ്ടായിരത്തിമുന്നൂറു സന്ധ്യയും ഉഷസ്സും തികയുവോളം തന്നേ; പിന്നെ വിശുദ്ധമന്ദിരം യഥാസ്ഥാനപ്പെടും.
14TSKCOMAthinnu avan avanotu: randaayirathimunnooru sandhyayum ushassum thikayuvolam thanne; pinne vishudhamandiram yathaasthaanappetum.
14TSKCOMऔर उस ने मुझ से कहा, जब तक सांफ और सवेरा दो हजार तीन सौ बार न हों, तब तक वह होता रहेगा; तब पवित्रस्यान शुद्ध किया जाएगा।।
15TSKCOMAnd it came to pass, when I, even I Daniel, had seen the vision, and sought for the meaning, then, behold, there stood before me as the appearance of a man.
15TSKCOMഎന്നാൽ ദാനീയേലെന്ന ഞാൻ ഈ ദർശനം കണ്ടിട്ടു അർത്ഥം ആലോചിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു പുരുഷരൂപം എന്റെ മുമ്പിൽ നില്ക്കുന്നതു കണ്ടു.
15TSKCOMEnnaal daaneeyelenna njaan ee darshanam kantittu artham aalochichukontirikkumpol oru purusharoopam enre mumpil nilkkunnathu kantu.
15TSKCOMयह बात दर्शन मे देखकर, मैं, दानिय्थेल, इसके समझने का यत्न करने लगा; इतने में पुरूष के रूप धरे हुए कोई मेरे सम्मुख खड़ा हुआ देख पड़ा।
16TSKCOMAnd I heard a man’s voice between the banks of Ulai, which called, and said, Gabriel, make this man to understand the vision.
16TSKCOMഗബ്രീയേലേ, ഇവന്നു ഈ ദർശനം ഗ്രഹിപ്പിച്ചുകൊടുക്ക എന്നു ഊലായിതീരത്തുനിന്നു വിളിച്ചുപറയുന്ന ഒരു മനുഷ്യന്റെ ശബ്ദം ഞാൻ കേട്ടു.
16TSKCOMGabreeyele, ivannu ee darshanam grahippichukotukka ennu oolaayitheerathuninnu vilichuparayunna oru manushyanre shabdam njaan kettu.
16TSKCOMतब मुझे ऊलै नदी के बीच से एक मनुष्य का शब्द सुन पड़ा, जो पुकारकर कहता या, हे जिब्राएल, उस जन को उसकी देखी हुई बातें समझा दे।
17TSKCOMSo he came near where I stood: and when he came, I was afraid, and fell upon my face: but he said unto me, Understand, O son of man: for at the time of the end shall be the vision.
17TSKCOMഅപ്പോൾ ഞാൻ നിന്നെടത്തു അവൻ അടുത്തുവന്നു; അവൻ വന്നപ്പോൾ ഞാൻ ഭയപ്പെട്ടു സാഷ്ടാംഗം വീണു; എന്നാൽ അവൻ എന്നോടു: മനുഷ്യപുത്രാ, ഗ്രഹിച്ചുകൊൾക; ഈ ദർശനം അന്ത്യകാലത്തേക്കുള്ളതാകുന്നു എന്നു പറഞ്ഞു.
17TSKCOMAppol njaan ninnetathu avan atuthuvannu; avan vannappol njaan bhayappettu saashtaamgam veenu; ennaal avan ennotu: manushyaputhraa, grahichukolka; ee darshanam anthyakaalathekkullathaakunnu ennu paranjnju.
17TSKCOMतब जहां मैं खड़ा या, वहां वह मेरे निकट आया; औश्र् उसके आते ही मैं घबरा गया, और मुंह के बल गिर पड़ा। तब उस ने मुझ से कहा, हे मनुष्य के सन्तान, उन देखी हुई बातोंको समझ ले, क्योंकि उसका अर्य अन्त ही के समय में फलेगा।।
18TSKCOMNow as he was speaking with me, I was in a deep sleep on my face toward the ground: but he touched me, and set me upright.
18TSKCOMഅവൻ എന്നോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഞാൻ ബോധംകെട്ടു നിലത്തു കവിണ്ണു വീണു; അവൻ എന്നെ തൊട്ടു എഴുന്നേല്പിച്ചു നിർത്തി.
18TSKCOMAvan ennotu samsaarichukontirikkumpol njaan bodhamkettu nilathu kavinnu veenu; avan enne thottu ezhunnelpichu nirthi.
18TSKCOMजब वह मुझ से बातें कर रहा या, तब मैं अपना मुंह भुमि की ओर किए हुए भारी नींद में पड़ा या, परन्तु उस ने मुझे छूकर सीधा खड़ा कर दिया।
19TSKCOMAnd he said, Behold, I will make thee know what shall be in the last end of the indignation: for at the time appointed the end shall be.
19TSKCOMപിന്നെ അവൻ പറഞ്ഞതു: കോപത്തിന്റെ അന്ത്യകാലത്തിങ്കൽ സംഭവിപ്പാനിരിക്കുന്നതു ഞാൻ നിന്നെ ഗ്രഹിപ്പിക്കും; അതു അന്ത്യകാലത്തേക്കുള്ളതല്ലോ.
19TSKCOMPinne avan paranjnjathu: kopathinte anthyakaalathingkal sambhavippaanirikkunnathu njaan ninne grahippikkum; athu anthyakaalathekkullathallo.
19TSKCOMतब उस ने कहा, क्रोध भड़काने के अन्त के दिनोंमें जो कुछ होगा, वह मैं तुझे जताता हूं; क्योंकि अन्त के ठहराए हुए समय में वह सब पूरा हो जाएगा।
20TSKCOMThe ram which thou sawest having two horns are the kings of Media and Persia.
20TSKCOMരണ്ടുകൊമ്പുള്ളതായി നീ കണ്ട ആട്ടുകൊറ്റൻ പാർസ്യ രാജാക്കന്മാരെ കുറിക്കുന്നു.
20TSKCOMRantukompullathaayi nee kanda aattukorran paarsya raajaakkanmaare kurikkunnu.
20TSKCOMजो दो सींगवाला मेढ़ा तू ने देखा है, उसका अर्य मादियोंऔर फारसियोंके राज्य से है।
21TSKCOMAnd the rough goat is the king of Grecia: and the great horn that is between his eyes is the first king.
21TSKCOMപരുപരുത്ത കോലാട്ടുകൊറ്റൻ യവനരാജാവും അതിന്റെ കണ്ണുകളുടെ നടുവിലുള്ള വലിയ കൊമ്പു ഒന്നാമത്തെ രാജാവും ആകുന്നു.
21TSKCOMParuparutha kolaattukorran yavanaraajaavum athinre kannukalute natuvilulla valiya kompu onnaamathe raajaavum aakunnu.
21TSKCOMऔर वह रोंआर बकरा यूनान का राज्य है; और उसकी आंखोंके बीच जो बड़ा सींग निकला, वह पहिला राजा ठहरा।
22TSKCOMNow that being broken, whereas four stood up for it, four kingdoms shall stand up out of the nation, but not in his power.
22TSKCOMഅതു തകർന്ന ശേഷം അതിന്നു പകരം നാലു കൊമ്പു മുളെച്ചതോ: നാലു രാജ്യം ആ ജാതിയിൽനിന്നുത്ഭവിക്കും; അതിന്റെ ശക്തിയോടെ അല്ലതാനും.
22TSKCOMAthu thakarnna shesham athinnu pakaram naalu kompu mulechatho: naalu raajyam aa jaathiyilninnuthbhavikkum; athinre shakthiyote allathaanum.
22TSKCOMऔर वह सींग जो टूट गया और उसकी सन्ती जो चार सींग निकले, इसका अर्य यह है कि उस जाति से चार राज्य उदय होंगे, परन्तु उनका बल उस पहिले का सा न होगा।
23TSKCOMAnd in the latter time of their kingdom, when the transgressors are come to the full, a king of fierce countenance, and understanding dark sentences, shall stand up.
23TSKCOMഎന്നാൽ അവരുടെ രാജത്വത്തിന്റെ അന്ത്യകാലത്തു അതിക്രമക്കാരുടെ അതിക്രമം തികയുമ്പോൾ, ഉഗ്രഭാവവും ഉപായബുദ്ധിയും ഉള്ളോരു രാജാവു എഴുന്നേല്ക്കും.
23TSKCOMEnnaal avarute raajathvathinte anthyakaalathu athikramakkaarute athikramam thikayumpol, ugrabhaavavum upaayabudhiyum ulloru raajaavu ezhunnelkkum.
23TSKCOMऔर उन राज्योंके अन्त समय में जब अपराधी पूरा बल पकड़ेंगे, तब क्रूर दृष्टिवाला और पकेली बूफनेवाला एक राजा उठेगा।
24TSKCOMAnd his power shall be mighty, but not by his own power: and he shall destroy wonderfully, and shall prosper, and practise, and shall destroy the mighty and the holy people.
24TSKCOMഅവന്റെ അധികാരം വലുതായിരിക്കും; സ്വന്ത ശക്തിയാൽ അല്ലതാനും; അവൻ അതിശയമാംവണ്ണം നാശം പ്രവർത്തിക്കയും കൃതാർത്ഥനായി അതു അനുഷ്ഠിക്കയും പലരെയും വിശുദ്ധ ജനത്തെയും നശിപ്പിക്കയും ചെയ്യും.
24TSKCOMAvanre adhikaaram valuthaayirikkum; svantha shakthiyaal allathaanum; avan athishayamaamvannam naasham pravarthikkayum krithaarthanaayi athu anushthikkayum palareyum vishudha janatheyum nashippikkayum cheyyum.
24TSKCOMउसका सामर्य्य बड़ा होगा, परन्तु उस पहिले राजा का सा नहीं; और वह अदभुत्‌ रीति से लोगोंको नाश करेगा, और सफल होकर काम करता जाएगा, और सामयिर्योंऔर पवित्र लोगोंके समुदाय को नाश करेगा।
25TSKCOMAnd through his policy also he shall cause craft to prosper in his hand; and he shall magnify himself in his heart, and by peace shall destroy many: he shall also stand up against the Prince of princes; but he shall be broken without hand.
25TSKCOMഅവൻ നയബുദ്ധിയാൽ തന്റെ ഉപായം സാധിപ്പിക്കയും സ്വഹൃദയത്തിൽ വമ്പു ഭാവിച്ചു, നിശ്ചിന്തയോടെയിരിക്കുന്ന പലരെയും നശിപ്പിക്കയും കർത്താധികർത്താവിനോടു എതിർത്തുനിന്നു കൈ തൊടാതെ തകർന്നുപോകയും ചെയ്യും.
25TSKCOMAvan nayabudhiyaal thanre upaayam saadhippikkayum svahridayathil vampu bhaavichu, nishchinthayoteyirikkunna palareyum nashippikkayum karthaadhikarthaavinotu ethirthuninnu kai thotaathe thakarnnupokayum cheyyum.
25TSKCOMउसकी चतुराई के कारण उसका छल सफल होगा, और वह मन में फूलकर निडर रहते हुए बहुत लोगोंको नाश करेगा। वह सब हाकिमोंके हाकिम के विरूद्ध भी खड़ा होगा; परन्तु अन्त को वह किसी के हाथ स ेबिना मार खाए टूट जाएगा।
26TSKCOMAnd the vision of the evening and the morning which was told is true: wherefore shut thou up the vision; for it shall be for many days.
26TSKCOMസന്ധ്യകളെയും ഉഷസ്സുകളെയും കുറിച്ചു പറഞ്ഞിരിക്കുന്ന ദർശനം സത്യമാകുന്നു; ദർശനം ബഹുകാലത്തേക്കുള്ളതാകയാൽ അതിനെ അടെച്ചുവെക്ക.
26TSKCOMSandhyakaleyum ushassukaleyum kurichu paranjnjirikkunna darshanam sathyamaakunnu; darshanam bahukaalathekkullathaakayaal athine atechuvekka.
26TSKCOMसांफ और सवेरे के विषय में जो कुछ तू ने देखा और सुना है वह सच है; परन्तु जो कुछ तू ने दर्शन में देखा है उसे बन्द रख, क्योंकि वह बहुत दिनोंके बाद फलेगा।।
27TSKCOMAnd I Daniel fainted, and was sick certain days; afterward I rose up, and did the king’s business; and I was astonished at the vision, but none understood it.
27TSKCOMഎന്നാൽ ദാനിയേലെന്ന ഞാൻ ബോധംകെട്ടു, കുറെ ദിവസം ദീനമായ്ക്കിടന്നു; അതിന്റെ ശേഷം ഞാൻ എഴുന്നേറ്റു രാജാവിന്റെ പ്രവൃത്തിനോക്കി; ഞാൻ ദർശനത്തെക്കുറിച്ചു വിസ്മയിച്ചു; ആർക്കും അതു മനസ്സിലായില്ലതാനും.
27TSKCOMEnnaal daaniyelenna njaan bodhamkettu, kure divasam deenamaaykkitannu; athinre shesham njaan ezhunnerru raajaavinre pravrithinokki; njaan darshanathekkurichu vismayichu; aarkkum athu manassilaayillathaanum.
27TSKCOMतब मुझ दानिय्थेल का बल जाता रहा, और मैं कुछ दिन तक बीमार पड़ा रहा; तब मैं उठकर राजा का कामकाज फिर करने लगा; परन्तु जो कुछ मैं ने देखा या उस से मैं चकित रहा, क्योंकि उसका कोई समझानेवाला न या।।