1TSKCOMIn the third year of the reign of Jehoiakim king of Judah came Nebuchadnezzar king of Babylon unto Jerusalem, and besieged it.1TSKCOMയെഹൂദാരാജാവായ യെഹോയാക്കീമിന്റെ വാഴ്ചയുടെ മൂന്നാം ആണ്ടിൽ ബാബേൽ രാജാവായ നെബൂഖദുനേസർ യെരൂശലേമിലേക്കു വന്നു അതിനെ നിരോധിച്ചു.1TSKCOMYehoodaaraajaavaaya yehoyaakkeeminre vaazhchayute moonnaam aantil baabel raajaavaaya nebookhadunesar yerooshalemilekku vannu athine nirodhichu.1TSKCOMयहूदा के राजा यहोयाकीम के राज्य के तीसरे वर्ष में बाबुल के राजा नबूकदनेस्सर ने यरूशेलम पर चढ़ाई करके उसको घेर लिया।2TSKCOMAnd the Lord gave Jehoiakim king of Judah into his hand, with part of the vessels of the house of God: which he carried into the land of Shinar to the house of his god; and he brought the vessels into the treasure house of his god.2TSKCOMകർത്താവു യെഹൂദാരാജാവായ യെഹോയാക്കീമിനെയും ദൈവത്തിന്റെ ആലയത്തിലെ പാത്രങ്ങളിൽ ചിലതിനെയും അവന്റെ കയ്യിൽ ഏല്പിച്ചു; അവൻ അവയെ ശിനാർദേശത്തു തന്റെ ദേവന്റെ ക്ഷേത്രത്തിലേക്കു കൊണ്ടപോയി; ആ പാത്രങ്ങളെ അവൻ തന്റെ ദേവന്റെ ഭണ്ഡാരഗൃഹത്തിൽ വെച്ചു.2TSKCOMKarthaavu yehoodaaraajaavaaya yehoyaakkeemineyum daivathinte aalayathile paathrangalil chilathineyum avanre kayyil elpichu; avan avaye shinaardeshathu thanre devanre kshethrathilekku kondapoyi; aa paathrangale avan thanre devanre bhandaaragrihathil vechu.2TSKCOMतब परमेश्वर ने यहूदा के राजा यहोयाकीम को परमेश्वर के भवन के कई पात्रोंसहित उसके हाथ में कर दिया; और उस ने उन पात्रोंको शिनार देश में अपके देवता के मन्दिर में ले जाकर, अपके देवता के भण्डार में रख दिया।3TSKCOMAnd the king spake unto Ashpenaz the master of his eunuchs, that he should bring certain of the children of Israel, and of the king’s seed, and of the princes;3TSKCOMഅനന്തരം രാജാവു തന്റെ ഷണ്ഡന്മാരിൽ പ്രധാനിയായ അശ്പെനാസിനോടു: യിസ്രായേൽമക്കളിൽ രാജസന്തതിയിലും കുലീനന്മാരിലും വെച്ചു3TSKCOMAnantharam raajaavu thanre shandanmaaril pradhaaniyaaya ashpenaasinotu: yisraayelmakkalil raajasanthathiyilum kuleenanmaarilum vechu3TSKCOMतब उस राजा ने अपके खोजोंके प्रधान अशपनज को आज्ञा दी कि इस्राएली राजपुत्रोंऔर प्रतिष्ठित पुरूषोंमें से ऐसे कई जवानोंको ला,4TSKCOMChildren in whom was no blemish, but well favoured, and skilful in all wisdom, and cunning in knowledge, and understanding science, and such as had ability in them to stand in the king’s palace, and whom they might teach the learning and the tongue of the Chaldeans.4TSKCOMഅംഗഭംഗമില്ലാത്തവരും സുന്ദരന്മാരും സകലജ്ഞാനത്തിലും നിപുണന്മാരും അറിവിൽ സമർത്ഥന്മാരും വിദ്യാപരിജ്ഞാനികളും രാജധാനിയിൽ പരിചരിപ്പാൻ യോഗ്യന്മാരും ആയ ചില ബാലന്മാരെ വരുത്തുവാനും അവരെ കല്ദയരുടെ വിദ്യയും ഭാഷയും അഭ്യസിപ്പിപ്പാനും കല്പിച്ചു.4TSKCOMAmgabhamgamillaathavarum sundaranmaarum sakalajnjaanathilum nipunanmaarum arivil samarthanmaarum vidyaaparijnjaanikalum raajadhaaniyil paricharippaan yogyanmaarum aaya chila baalanmaare varuthuvaanum avare kaldayarute vidyayum bhaashayum abhyasippippaanum kalpichu.4TSKCOMजो निर्दोष, सुन्दर और सब प्रकार की बुद्धि में प्रवीण, और ज्ञान में निपुण और विद्वान् और राजमन्दिर में हाजिर रहने के योग्य हों; और उन्हें कसदियोंके शास्त्र और भाषा की शिझा दे।5TSKCOMAnd the king appointed them a daily provision of the king’s meat, and of the wine which he drank: so nourishing them three years, that at the end thereof they might stand before the king.5TSKCOMരാജാവു അവർക്കു രാജഭോജനത്തിൽനിന്നും താൻ കുടിക്കുന്ന വീഞ്ഞിൽനിന്നും നിത്യവൃത്തി നിയമിച്ചു; ഇങ്ങനെ അവരെ മൂന്നു സംവത്സരം വളർത്തീട്ടു അവർ രാജസന്നിധിയിൽ നിൽക്കേണം എന്നു കല്പിച്ചു.5TSKCOMRaajaavu avarkku raajabhojanathilninnum thaan kutikkunna veenjnjilninnum nithyavrithi niyamichu; ingane avare moonnu samvathsaram valartheettu avar raajasannidhiyil nilkkenam ennu kalpichu.5TSKCOMऔर राजा ने आज्ञा दी कि उसके भोजन और पीने के दाखमधु में से उन्हें प्रतिदिन खाने-पीने को दिया जाए। इस प्रकार तीन वर्ष तक उनका पालन पोषण होता रहे; तब उसके बाद वे राजा के साम्हने हाजिर किए जाएं।6TSKCOMNow among these were of the children of Judah, Daniel, Hananiah, Mishael, and Azariah:6TSKCOMഅവരുടെ കൂട്ടത്തിൽ ദാനീയേൽ, ഹനന്യാവു, മീശായേൽ, അസർയ്യാവു എന്നീ യെഹൂദാപുത്രന്മാർ ഉണ്ടായിരുന്നു.6TSKCOMAvarute koottathil daaneeyel, hananyaavu, meeshaayel, asaryyaavu ennee yehoodaaputhranmaar undaayirunnu.6TSKCOMउन में यहूदा की सन्तान से चुने हुए, दानिय्थेल, हनन्याह, मीशाएल, और अजर्याह नाम यहूदी थे।7TSKCOMUnto whom the prince of the eunuchs gave names: for he gave unto Daniel the name of Belteshazzar; and to Hananiah, of Shadrach; and to Mishael, of Meshach; and to Azariah, of Abed-nego.7TSKCOMഷണ്ഡാധിപൻ അവർക്കു പേരിട്ടു; ദാനീയേലിന്നു അവർ ബേൽത്ത് ശസ്സർ എന്നും ഹനന്യവിന്നു ശദ്രക്ക് എന്നും മീശായേലിന്നു മേശക്ക് എന്നും അസർയ്യാവിന്നു അബേദ്-നെഗോ എന്നും പേരുവിളിച്ചു.7TSKCOMShandaadhipan avarkku perittu; daaneeyelinnu avar belth shassar ennum hananyavinnu shadrakk ennum meeshaayelinnu meshakk ennum asaryyaavinnu abed-nego ennum peruvilichu.7TSKCOMऔर खोजोंके प्रधान ने उनके दूसरे नाम रखें; अर्यात् दानिय्थेल का नाम रखे; अर्यात् दानिय्थेल का नाम उस ने बेलतशस्सर, हनन्याह का शद्रक, मीशाएल का मेशक, और अजर्याह का नाम अबेदनगो रखा।।8TSKCOMBut Daniel purposed in his heart that he would not defile himself with the portion of the king’s meat, nor with the wine which he drank: therefore he requested of the prince of the eunuchs that he might not defile himself.8TSKCOMഎന്നാൽ രാജാവിന്റെ ഭോജനംകൊണ്ടും അവൻ കുടിക്കുന്ന വീഞ്ഞുകൊണ്ടും തന്നെത്താൻ അശുദ്ധമാക്കുകയില്ല എന്നു ദാനീയേൽ ഹൃദയത്തിൽ നിശ്ചയിച്ചു, തനിക്കു അശുദ്ധി ഭവിപ്പാൻ ഇടവരുത്തരുതെന്നു ഷണ്ഡാധിപനോടു അപേക്ഷിച്ചു.8TSKCOMEnnaal raajaavinre bhojanamkontum avan kutikkunna veenjnjukontum thannethaan ashudhamaakkukayilla ennu daaneeyel hridayathil nishchayichu, thanikku ashudhi bhavippaan itavarutharuthennu shandaadhipanotu apekshichu.8TSKCOMपरन्तु दानिय्थेल ने अपके मन में ठान लिया कि वह राजा का भोजन खाकर, और उसके पीने का दाखमधु पीकर अपवित्र न होए; इसलिथे उस ने खोजोंके प्रधान से बिनती की कि उसे अपवित्र न होना पके।9TSKCOMNow God had brought Daniel into favour and tender love with the prince of the eunuchs.9TSKCOMദൈവം ദാനീയേലിന്നു ഷണ്ഡാധിപന്റെ മുമ്പിൽ ദയയും കരുണയും ലഭിപ്പാൻ ഇടവരുത്തി.9TSKCOMDaivam daaneeyelinnu shandaadhipanre mumpil dayayum karunayum labhippaan itavaruthi.9TSKCOMपरमेश्वर ने खोजोंके प्रधान के मन में दानिय्थेल के प्रति कृपा और दया भर दी।10TSKCOMAnd the prince of the eunuchs said unto Daniel, I fear my lord the king, who hath appointed your meat and your drink: for why should he see your faces worse liking than the children which are of your sort? then shall ye make me endanger my head to the king.10TSKCOMഷണ്ഡാധിപൻ ദാനീയേലിനോടു: നിങ്ങളുടെ ഭക്ഷണവും പാനീയവും നിയമിച്ചിട്ടുള്ള എന്റെ യജമാനനായ രാജാവിനെ ഞാൻ ഭയപ്പെടുന്നു; അവൻ നിങ്ങളുടെ മുഖം നിങ്ങളുടെ സമപ്രായക്കാരായ ബാലന്മാരുടേതിനോടു ഒത്തുനോക്കിയാൽ മെലിഞ്ഞുകാണുന്നതു എന്തിന്നു? അങ്ങനെയായാൽ നിങ്ങൾ രാജസന്നിധിയിൽ എന്റെ തലെക്കു അപകടം വരുത്തും എന്നു പറഞ്ഞു.10TSKCOMShandaadhipan daaneeyelinotu: ningalute bhakshanavum paaneeyavum niyamichittulla enre yajamaananaaya raajaavine njaan bhayappetunnu; avan ningalute mukham ningalute samapraayakkaaraaya baalanmaarutethinotu othunokkiyaal melinjnjukaanunnathu enthinnu? anganeyaayaal ningal raajasannidhiyil enre thalekku apakatam varuthum ennu paranjnju.10TSKCOMऔर खोजोंके प्रधान ने दानिय्थेल से कहा, मैं अपके स्वामी राजा से डरता हूं, क्योंकि तुम्हारा खाना-पीना उसी ने ठहराया है, कहीं ऐसा न हो कि वह तेरा मुंह तेरे संगी के जवानोंसे उतरा हुआ और उदास देखे और तुम मेरा सिर राजा के साम्हने जाखिम में डालो।11TSKCOMThen said Daniel to Melzar, whom the prince of the eunuchs had set over Daniel, Hananiah, Mishael, and Azariah,11TSKCOMദാനീയേലോ ഷണ്ഡാധിപൻ ദാനീയേലിന്നും ഹനന്യാവിന്നും മീശായേലിന്നും അസർയ്യാവിന്നും വിചാരകനായി നിയമിച്ചിരുന്ന മെൽസറിനോടു:11TSKCOMDaaneeyelo shandaadhipan daaneeyelinnum hananyaavinnum meeshaayelinnum asaryyaavinnum vichaarakanaayi niyamichirunna melsarinotu:11TSKCOMतब दानिय्थेल ने उस मुखिथे से, जिसको खोजोंके प्रधान ने दानिय्थेल, हनन्याह, मीशाएल, और अजर्याह के ऊपर देखभाल करने के लिथे नियक्त किया या, कहा,12TSKCOMProve thy servants, I beseech thee, ten days; and let them give us pulse to eat, and water to drink.12TSKCOMഅടിയങ്ങളെ പത്തു ദിവസം പരീക്ഷിച്ചുനോക്കിയാലും; അവർ ഞങ്ങൾക്കു തിന്മാൻ ശാകപദാർത്ഥവും കുടിപ്പാൻ പച്ചവെള്ളവും തന്നു നോക്കട്ടെ.12TSKCOMAtiyangale pathu divasam pareekshichunokkiyaalum; avar njangalkku thinmaan shaakapadaarthavum kutippaan pachavellavum thannu nokkatte.12TSKCOMमैं तेरी बिनती करता हूं, अपके दासोंको दस दिन तक जांच, हमारे खाने के लिथे सागपात और पीने के लिथे पानी ही दिया जाए।13TSKCOMThen let our countenances be looked upon before thee, and the countenance of the children that eat of the portion of the king’s meat: and as thou seest, deal with thy servants.13TSKCOMഅതിന്റെ ശേഷം ഞങ്ങളുടെ മുഖവും രാജഭോജനം കഴിക്കുന്ന ബാലന്മാരുടെ മുഖവും തമ്മിൽ നീ ഒത്തു നോക്കുക; പിന്നെ കാണുന്നതുപോലെ അടിയങ്ങളോടു ചെയ്തുകൊൾക എന്നു പറഞ്ഞു.13TSKCOMAthinre shesham njangalute mukhavum raajabhojanam kazhikkunna baalanmaarute mukhavum thammil nee othu nokkuka; pinne kaanunnathupole atiyangalotu cheythukolka ennu paranjnju.13TSKCOMफिर दस दिन के बाद हमारे मुंह और जो जवान राजा का भोजन खाते हैं उनके मुंह को देख; और जैसा तुझे देख पके, उसी के अनुसार अपके दासोंसे व्यवहार करना।14TSKCOMSo he consented to them in this matter, and proved them ten days.14TSKCOMഅവൻ ഈ കാര്യത്തിൽ അവരുടെ അപേക്ഷ കേട്ടു പത്തു ദിവസം അവരെ പരീക്ഷിച്ചു.14TSKCOMAvan ee kaaryathil avarute apeksha kettu pathu divasam avare pareekshichu.14TSKCOMउनकी यह बिनती उस ने मान ली, और दास दिन तक उनको जांचता रहा।15TSKCOMAnd at the end of ten days their countenances appeared fairer and fatter in flesh than all the children which did eat the portion of the king’s meat.15TSKCOMപത്തു ദിവസം കഴിഞ്ഞശേഷം അവരുടെ മുഖം രാജഭോജനം കഴിച്ചുവന്ന സകലബാലന്മാരുടേതിലും അഴകുള്ളതും അവർ മാംസപുഷ്ടിയുള്ളവരും എന്നു കണ്ടു.15TSKCOMPathu divasam kazhinjnjashesham avarute mukham raajabhojanam kazhichuvanna sakalabaalanmaarutethilum azhakullathum avar maamsapushtiyullavarum ennu kantu.15TSKCOMदस दिन के बाद उनके मुंह राजा के भोजन के खानेवाले सब जवानोंसे अधिकर अच्छे और चिकने देख पके।16TSKCOMThus Melzar took away the portion of their meat, and the wine that they should drink; and gave them pulse.16TSKCOMഅങ്ങനെ മെൽസർ അവരുടെ ഭോജനവും അവർ കുടിക്കേണ്ടുന്ന വീഞ്ഞും നീക്കി അവർക്കു ശാകപദാർത്ഥം കൊടുത്തു.16TSKCOMAngane melsar avarute bhojanavum avar kutikkentunna veenjnjum neekki avarkku shaakapadaartham kotuthu.16TSKCOMतब वह मुखिया उनका भोजन और उनके पीने के लिथे ठहराया हुआ दाखमधु दोनोंछुड़ाकर, उनको सागपात देने लगा।।17TSKCOMAs for these four children, God gave them knowledge and skill in all learning and wisdom: and Daniel had understanding in all visions and dreams.17TSKCOMഈ നാലു ബാലന്മാർക്കോ ദൈവം സകലവിദ്യയിലും ജ്ഞാനത്തിലും നീപുണതയും സമാർത്ഥ്യവും കൊടുത്തു; ദാനീയേൽ സകലദർശനങ്ങളെയും സ്വപ്നങ്ങളെയും സംബന്ധിച്ചു വിവേകിയായിരുന്നു.17TSKCOMEe naalu baalanmaarkko daivam sakalavidyayilum jnjaanathilum neepunathayum samaarthyavum kotuthu; daaneeyel sakaladarshanangaleyum svapnangaleyum sambandhichu vivekiyaayirunnu.17TSKCOMऔर परमेश्वर ने उन चारोंजवानोंको सब शस्त्रों, और सब प्रकार की विद्याओं में बुद्धिमानी और प्रवीणता दी; और दानिय्थेल सब प्रकार के दर्शन और स्वपन के अर्य का ज्ञानी हो गया।18TSKCOMNow at the end of the days that the king had said he should bring them in, then the prince of the eunuchs brought them in before Nebuchadnezzar.18TSKCOMഅവരെ സന്നിധിയിൽ കൊണ്ടുവരുവാൻ രാജാവു കല്പിച്ചിരുന്ന കാലം തികഞ്ഞപ്പോൾ ഷണ്ഡാധിപൻ അവരെ നെബൂഖദുനേസരിന്റെ സന്നിധിയിൽ കൊണ്ടുചെന്നു.18TSKCOMAvare sannidhiyil kontuvaruvaan raajaavu kalpichirunna kaalam thikanjnjappol shandaadhipan avare nebookhadunesarinre sannidhiyil kontuchennu.18TSKCOMतब जितने दिन के बाद नबूकदनेस्सर राजा ने जवानोंको भीतर ले आने की आज्ञा दी यी, उतने दिन के बीतने पर खोजोंके प्रधान उन्हें उसके सामने ले गया।19TSKCOMAnd the king communed with them; and among them all was found none like Daniel, Hananiah, Mishael, and Azariah: therefore stood they before the king.19TSKCOMരാജാവു അവരോടു സംസാരിച്ചാറെ അവരിൽ എല്ലാവരിലും വെച്ചു ദാനീയേൽ, ഹനന്യാവു, മീശായേൽ, അസർയ്യാവു എന്നിവർക്കു തുല്യമായി ഒരുത്തനെയും കണ്ടില്ല; അവർ രാജസന്നിധിയിൽ ശുശ്രൂഷെക്കു നിന്നു.19TSKCOMRaajaavu avarotu samsaarichaare avaril ellaavarilum vechu daaneeyel, hananyaavu, meeshaayel, asaryyaavu ennivarkku thulyamaayi oruthaneyum kantilla; avar raajasannidhiyil shushrooshekku ninnu.19TSKCOMऔर राजा उन से बातचीत करने लगा; और दानिय्थेल, हनन्याह, मीशाएल, और अजर्याह के तुल्य उन सब में से कोई न ठहरा; इसलिथे वे राजा के सम्मुख हाजिर रहने लगे।20TSKCOMAnd in all matters of wisdom and understanding, that the king enquired of them, he found them ten times better than all the magicians and astrologers that were in all his realm.20TSKCOMരാജാവു അവരോടു ജ്ഞാനവിവേകസംബന്ധമായി ചോദിച്ചതിൽ ഒക്കെയും അവരെ തന്റെ രാജ്യത്തെല്ലാടവുമുള്ള സകല മന്ത്രവാദികളിലും ആഭിചാരകന്മാരിലും പത്തിരട്ടി വിശിഷ്ടന്മാരെന്നു കണ്ടു.20TSKCOMRaajaavu avarotu jnjaanavivekasambandhamaayi chodichathil okkeyum avare thanre raajyathellaatavumulla sakala manthravaadikalilum aabhichaarakanmaarilum pathiratti vishishtanmaarennu kantu.20TSKCOMऔर बुद्धि और हर प्रकार की समझ के विषय में जो कुछ राजा उन से पूछता या उस में वे राज्य भर के सब ज्योतिषयोंऔर तन्त्रियोंसे दसगुणे निपुण ठहरते थे।21TSKCOMAnd Daniel continued even unto the first year of king Cyrus.21TSKCOMദാനീയേലോ കോരെശ്‌രാജാവിന്റെ ഒന്നാം ആണ്ടുവരെ ജീവിച്ചിരുന്നു.21TSKCOMDaaneeyelo koreshraajaavinre onnaam aantuvare jeevichirunnu.21TSKCOMऔर दानिय्थेल कुस्रू राजा के पहिले वर्ष तक बना रहा।।