Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMAgain in the ninth year, in the tenth month, in the tenth day of the month, the word of the LORD came unto me, saying,
1TSKCOMഒമ്പതാം ആണ്ടു പത്താം മാസം, പത്താം തിയ്യതി യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
1TSKCOMOmpathaam aantu pathaam maasam, pathaam thiyyathi yahovayute arulappaatu enikkundaayathenthennaal:
1TSKCOMनवें वर्ष के दसवें महीने के दसवें दिन को, यहोवा का यह वचन मेरे पास पहुंचा,
2TSKCOMSon of man, write thee the name of the day, even of this same day: the king of Babylon set himself against Jerusalem this same day.
2TSKCOMമനുഷ്യപുത്രാ, ഈ തിയ്യതി ഇന്നത്തെ തിയ്യതി തന്നേ, എഴുതിവെക്കുക; ഇന്നുതന്നേ ബാബേൽരാജാവു യെരൂശലേമിനെ ആക്രമിച്ചിരിക്കുന്നു.
2TSKCOMManushyaputhraa, ee thiyyathi innathe thiyyathi thanne, ezhuthivekkuka; innuthanne baabelraajaavu yerooshalemine aakramichirikkunnu.
2TSKCOMहे मनुष्य के सन्तान, आज का दिन लिख रख, क्योंकि आज ही के दिन बाबुल के राजा ने यरूशलेम आ घेरा है।
3TSKCOMAnd utter a parable unto the rebellious house, and say unto them, Thus saith the Lord GOD; Set on a pot, set it on, and also pour water into it:
3TSKCOMനീ മത്സരഗൃഹത്തോടു ഒരു ഉപമ പ്രസ്താവിച്ചു പറയേണ്ടതു: യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ ഒരു കുട്ടകം അടുപ്പത്തു വെക്ക; വെച്ചു അതിൽ വെള്ളം ഒഴിക്ക.
3TSKCOMNee mathsaragrihathotu oru upama prasthaavichu parayendathu: yahovayaaya karthaavu iprakaaram arulicheyyunnu: nee oru kuttakam atuppathu vekka; vechu athil vellam ozhikka.
3TSKCOMऔर इस बलबई घराने से यह दृष्टान्त कह, प्रभु यहोवा कहता है, हण्डे को आग पर घर दो; उसे धरकर उस में पानी डाल दो;
4TSKCOMGather the pieces thereof into it, even every good piece, the thigh, and the shoulder; fill it with the choice bones.
4TSKCOMമാംസകഷണങ്ങൾ, തുട കൈക്കുറകു മുതലായ നല്ല കഷണങ്ങൾ ഒക്കെയും തന്നേ എടുത്തു അതിൽ ഇടുക; ഉത്തമമായ അസ്ഥിഖണ്ഡങ്ങൾകൊണ്ടു അതിനെ നിറെക്കുക.
4TSKCOMMaamsakashanangal, thuta kaikkuraku muthalaaya nalla kashanangal okkeyum thanne etuthu athil ituka; uthamamaaya asthikhandangalkontu athine nirekkuka.
4TSKCOMतब उस में जांध, कन्धा और सब अच्छे अच्छे टुकड़े बटोरकर रखो; और उसे उत्तम उत्तम हड्डियोंसे भर दो।
5TSKCOMTake the choice of the flock, and burn also the bones under it, and make it boil well, and let them seethe the bones of it therein.
5TSKCOMആട്ടിൻ കൂട്ടത്തിൽനിന്നു വിശേഷമായതിനെ പിടിച്ചുകൊണ്ടുവന്നു, അതിന്റെ കീഴെ വിറകു അടുക്കി അതിനെ നല്ലവണ്ണം പുഴുങ്ങുക; അതിന്റെ അസ്ഥികൾ അതിന്നകത്തു കിടന്നു വേകട്ടെ.
5TSKCOMAattin koottathilninnu visheshamaayathine pitichukontuvannu, athinre keezhe viraku atukki athine nallavannam puzhunguka; athinre asthikal athinnakathu kitannu vekatte.
5TSKCOMफुंड में से सब से अच्छे पशु लेकर उन हड्डियोंको हगडे के नीचे ढेर करो; और उनको भली-भांति पकाओ ताकि भीतर ही हड्डियां भी पक जाएं।
6TSKCOMWherefore thus saith the Lord GOD; Woe to the bloody city, to the pot whose scum is therein, and whose scum is not gone out of it! bring it out piece by piece; let no lot fall up on it.
6TSKCOMഅതുകൊണ്ടു യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: അകത്തു ക്ലാവുള്ളതും ക്ലാവു വീട്ടുപോകാത്തതുമായ കുട്ടുകത്തിന്നു, രക്തപാതകമുള്ള നഗരത്തിന്നു തന്നേ, അയ്യോ കഷ്ടം! അതിനെ ഖണ്ഡംഖണ്ഡമായി പുറത്തെടുക്ക; ചീട്ടു അതിന്മേൽ വീണിട്ടില്ല.
6TSKCOMAthukontu yahovayaaya karthaavu iprakaaram arulicheyyunnu: akathu klaavullathum klaavu veettupokaathathumaaya kuttukathinnu, rakthapaathakamulla nagarathinnu thanne, ayyo kashtam! athine khandamkhandamaayi purathetukka; cheettu athinmel veenittilla.
6TSKCOMइसलिथे प्रभु यहोवा योंकहता है, हाथ, उस हत्यारी नगरी पर ! हाथ उस हण्डे पर ! जिसका मोर्चा उस में बना है और छूटा नहीं; उस में से टुकड़ा टुकड़ा करके निकाल लो, उस पर चिट्ठी न डाली जाए।
7TSKCOMFor her blood is in the midst of her; she set it upon the top of a rock; she poured it not upon the ground, to cover it with dust;
7TSKCOMഅവൾ ചൊരിഞ്ഞിരിക്കുന്ന രക്തം അവളുടെ മദ്ധ്യേ ഉണ്ടു; അവൾ അതു വെറും പാറമേലത്രേ ചൊരിഞ്ഞതു; മണ്ണുകൊണ്ടു മൂടുവാൻ തക്കവണ്ണം അതു നിലത്തു ഒഴിച്ചില്ല.
7TSKCOMAval chorinjnjirikkunna raktham avalute madhye untu; aval athu verum paaramelathre chorinjnjathu; mannukontu mootuvaan thakkavannam athu nilathu ozhichilla.
7TSKCOMक्योंकि उस नगरी में किया हुआ खून उस में है; उस ने उसे भूमि पर डालकर धूलि से नहीं ढांपा, परन्तु नंगी चट्टान पर रख दिया।
8TSKCOMThat it might cause fury to come up to take vengeance; I have set her blood upon the top of a rock, that it should not be covered.
8TSKCOMക്രോധം വരുത്തേണ്ടതിന്നും പ്രതികാരം ചെയ്യേണ്ടതിന്നും ഞാൻ, അവൾ ചൊരിഞ്ഞ രക്തം മൂടിപ്പോകാതവണ്ണം അതിനെ വെറും പാറമേൽ തന്നേ നിർത്തിയിരിക്കുന്നു.
8TSKCOMKrodham varuthendathinnum prathikaaram cheyyendathinnum njaan, aval chorinjnja raktham mootippokaathavannam athine verum paaramel thanne nirthiyirikkunnu.
8TSKCOMइसलिथे मैं ने भी उसका खून नंगी चट्टान पर रखा है कि वह ढंप न सके और कि बदला लेने को जलजलाहट भड़के।
9TSKCOMTherefore thus saith the Lord GOD; Woe to the bloody city! I will even make the pile for fire great.
9TSKCOMഅതുകൊണ്ടു യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: രക്തപാതകങ്ങളുടെ നഗരത്തിന്നു അയ്യോ കഷ്ടം! ഞാൻ വിറകുകൂമ്പാരം വലുതാക്കും.
9TSKCOMAthukontu yahovayaaya karthaavu iprakaaram arulicheyyunnu: rakthapaathakangalute nagarathinnu ayyo kashtam! njaan virakukoompaaram valuthaakkum.
9TSKCOMप्रभु यहोवा योंकहता है, हाथ, उस खूनी नगरी पर ! मैं भी ढेर को बड़ा करूंगा।
10TSKCOMHeap on wood, kindle the fire, consume the flesh, and spice it well, and let the bones be burned.
10TSKCOMവിറകു കൂട്ടുക; തീ കത്തിക്ക; മാംസം വേകട്ടെ; ചാറു കുറുകട്ടെ; അസ്ഥികൾ വെന്തുപോകട്ടെ.
10TSKCOMViraku koottuka; thee kathikka; maamsam vekatte; chaaru kurukatte; asthikal venthupokatte.
10TSKCOMऔर अधिक लकड़ी डाल, आग को बहुत तेज कर, मांस को भली भांति पका और मसाला मिला, और हड्डियां भी जला दो।
11TSKCOMThen set it empty upon the coals thereof, that the brass of it may be hot, and may burn, and that the filthiness of it may be molten in it, that the scum of it may be consumed.
11TSKCOMഅതിന്റെ താമ്രം കാഞ്ഞു വെന്തുപോകേണ്ടതിന്നു അതിന്റെ കറ അതിൽ ഉരുകേണ്ടതിന്നും അതിന്റെ ക്ലാവു ഇല്ലാതെയാകേണ്ടതിന്നും അതു ഒഴിച്ചെടുത്തു കനലിന്മേൽ വെക്കുക.
11TSKCOMAthinre thaamram kaanjnju venthupokendathinnu athinre kara athil urukendathinnum athinre klaavu illaatheyaakendathinnum athu ozhichetuthu kanalinmel vekkuka.
11TSKCOMतब हण्डे को छूछा करके अंगारोंपर रख जिस से वह गर्म हो और उसका पीतल जले और उस में का मैल गले, और उसका मोर्चा नष्ट हो जाए।
12TSKCOMShe hath wearied herself with lies, and her great scum went not forth out of her: her scum shall be in the fire.
12TSKCOMഅവൾ അദ്ധ്വാനംകൊണ്ടു തളർന്നുപോയി; അവളുടെ കനത്ത ക്ലാവു അവളെ വിട്ടുപോകുന്നില്ല. അവളുടെ ക്ലാവു തീയാലും വിട്ടുപോകുന്നില്ല.
12TSKCOMAval adhvaanamkontu thalarnnupoyi; avalute kanatha klaavu avale vittupokunnilla. avalute klaavu theeyaalum vittupokunnilla.
12TSKCOMमैं उसके कारण परिश्र्म करते करते यक गया, परन्तु उसका भारी मोर्चा उस से छूटता नहीं, उसका मोर्चा आग के द्वारा भी नहीं छूटता।
13TSKCOMIn thy filthiness is lewdness: because I have purged thee, and thou wast not purged, thou shalt not be purged from thy filthiness any more, till I have caused my fury to rest upon thee.
13TSKCOMനിന്റെ മലിനമായ ദുർമ്മര്യാദനിമിത്തം ഞാൻ നിന്നെ ശുദ്ധീകരിച്ചിട്ടും നീ ശുദ്ധമാകായ്കയാൽ ഞാൻ എന്റെ ക്രോധം നിന്റെമേൽ തീർക്കുവോളം ഇനി നിന്റെ മലിനത നീങ്ങി നീ ശുദ്ധയായ്തീരുകയില്ല.
13TSKCOMNinre malinamaaya durmmaryaadanimitham njaan ninne shudheekarichittum nee shudhamaakaaykayaal njaan enre krodham ninremel theerkkuvolam ini ninre malinatha neengi nee shudhayaaytheerukayilla.
13TSKCOMहे नगरी तेरी अशुद्धता महापाप की है। मैं तो तुझे शुद्ध करना चाहता या, परन्तु तू शुद्ध नहीं हुई, इस कारण जब तक मैं अपक्की लजलजाहट तुझ पर शान्त न कर लूं, तब तक तू फिर शुद्ध न की जाएगी।
14TSKCOMI the LORD have spoken it: it shall come to pass, and I will do it; I will not go back, neither will I spare, neither will I repent; according to thy ways, and according to thy doings, shall they judge thee, saith the Lord GOD.
14TSKCOMയഹോവയായ ഞാൻ അതു അരുളിച്ചെയ്തിരിക്കുന്നു; അതു സംഭവിക്കും; ഞാൻ അതു അനുഷ്ഠിക്കും; ഞാൻ പിന്മാറുകയില്ല, ആദരിക്കയില്ല, സഹതപിക്കയുമില്ല, നിന്റെ നടപ്പിന്നും ക്രിയകൾക്കും തക്കവണ്ണം അവർ നിന്നെ ന്യായം വിധിക്കും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
14TSKCOMYahovayaaya njaan athu arulicheythirikkunnu; athu sambhavikkum; njaan athu anushthikkum; njaan pinmaarukayilla, aadarikkayilla, sahathapikkayumilla, ninre natappinnum kriyakalkkum thakkavannam avar ninne nyaayam vidhikkum ennu yahovayaaya karthaavinre arulappaatu.
14TSKCOMमुझ यहोवा ही ने यह कहा है; और वह हो जाएगा, मैं ऐसा ही करूंगा, मैं तुझे न छोड़ूंगा, न तुझ पर तरस खऊंगा न पछताऊंगा; तेरे चालचलन और कामोंही के अनुसार तेरा न्याय किया जाएगा, प्रभु यहोवा की यही वाणी है।
15TSKCOMAlso the word of the LORD came unto me, saying,
15TSKCOMയഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
15TSKCOMYahovayute arulappaatu enikkundaayathenthennaal:
15TSKCOMयहोवा का यह भी वचन मेरे पास पहुंचा,
16TSKCOMSon of man, behold, I take away from thee the desire of thine eyes with a stroke: yet neither shalt thou mourn nor weep, neither shall thy tears run down.
16TSKCOMമനുഷ്യപുത്രാ, ഞാൻ നിന്റെ കണ്ണിന്റെ ആനന്ദമായവളെ ഒരേ അടിയാൽ നിങ്കൽനിന്നു എടുത്തുകളയും; നീ വിലപിക്കയോ കരകയോ കണ്ണുനീർ വാർക്കുകയോ ചെയ്യരുതു.
16TSKCOMManushyaputhraa, njaan ninre kanninre aanandamaayavale ore atiyaal ningkalninnu etuthukalayum; nee vilapikkayo karakayo kannuneer vaarkkukayo cheyyaruthu.
16TSKCOMहे मनुष्य के सन्तान, देख, मैं तेरी आंखोंकी प्रिय को मारकर तेरे पास से ले लेने पर हूँ; परन्तु न तू रोना-पीटना और न आंसू बहाना।
17TSKCOMForbear to cry, make no mourning for the dead, bind the tire of thine head upon thee, and put on thy shoes upon thy feet, and cover not thy lips, and eat not the bread of men.
17TSKCOMനീ മൌനമായി നെടുവീർപ്പിട്ടുകൊൾക; മൃതവിലാപം കഴിക്കരുതു; തലെക്കു തലപ്പാവു കെട്ടി കാലിന്നു ചെരിപ്പിടുക; അധരം മൂടരുതു; മറ്റുള്ളവർ കൊടുത്തയക്കുന്ന അപ്പം തിന്നുകയും അരുതു.
17TSKCOMNee maunamaayi netuveerppittukolka; mrithavilaapam kazhikkaruthu; thalekku thalappaavu ketti kaalinnu cherippituka; adharam mootaruthu; marrullavar kotuthayakkunna appam thinnukayum aruthu.
17TSKCOMलम्बी सांसें ले तो ले, परन्तु वे सुनाई न पकें; मरे हुओं के लिथे भी विलाप न करना । सिर पर पगड़ी बान्धे और पांवोंमें जूती पहने रहना; और न तो अपके होंठ को ढांपना न शोक के योग्य रोटी खाना।
18TSKCOMSo I spake unto the people in the morning: and at even my wife died; and I did in the morning as I was commanded.
18TSKCOMഅങ്ങനെ ഞാൻ രാവിലെ ജനത്തോടു സംസാരിച്ചു; വൈകുന്നേരത്തു എന്റെ ഭാര്യ മരിച്ചു; എന്നോടു കല്പിച്ചതുപോലെ ഞാൻ പിറ്റെ രാവിലെ ചെയ്തു.
18TSKCOMAngane njaan raavile janathotu samsaarichu; vaikunnerathu enre bhaarya marichu; ennotu kalpichathupole njaan pirre raavile cheythu.
18TSKCOMतब मैं सवेरे लोगोंसे बोला, और सांफ को मेरी स्त्री मर गई। और बिहान को मैं ने आज्ञा के अनुसार किया।
19TSKCOMAnd the people said unto me, Wilt thou not tell us what these things are to us, that thou doest so?
19TSKCOMഅപ്പോൾ ജനം എന്നോടു: നീ ഈ ചെയ്യുന്നതിന്റെ അർത്ഥം എന്തു? ഞങ്ങൾക്കു പറഞ്ഞുതരികയില്ലയോ എന്നു ചോദിച്ചു.
19TSKCOMAppol janam ennotu: nee ee cheyyunnathinre artham enthu? njangalkku paranjnjutharikayillayo ennu chodichu.
19TSKCOMतब लोग मुझ से कहने लगे, क्या तू हमें न बताएगा कि यह जो तू करता है, इसका हम लोगोंके लिथे क्या अर्य है?
20TSKCOMThen I answered them, The word of the LORD came unto me, saying,
20TSKCOMഅതിന്നു ഞാൻ അവരോടു ഉത്തരം പറഞ്ഞതു: യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
20TSKCOMAthinnu njaan avarotu utharam paranjnjathu: yahovayute arulappaatu enikkundaayathenthennaal:
20TSKCOMमैं ने उनको उत्तर दिया, यहोवा का यह वचन मेरे पास पहुंचा,
21TSKCOMSpeak unto the house of Israel, Thus saith the Lord GOD; Behold, I will profane my sanctuary, the excellency of your strength, the desire of your eyes, and that which your soul pitieth; and your sons and your daughters whom ye have left shall fall by the sword.
21TSKCOMനീ യിസ്രായേൽഗൃഹത്തോടു പറയേണ്ടതു: യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ ഗർവ്വിക്കുന്ന ശരണവും നിങ്ങളുടെ കണ്ണിന്റെ ആനന്ദവും നിങ്ങളുടെ ഹൃദയത്തിന്റെ വാഞ്ഛയും ആയിരിക്കുന്ന എന്റെ വിശുദ്ധമന്ദിരത്തെ ഞാൻ അശുദ്ധമാക്കും; നിങ്ങൾ വിട്ടേച്ചുപോകുന്ന നിങ്ങളുടെ പുത്രന്മാരും പുത്രിമാരും വാൾകൊണ്ടു വീഴും.
21TSKCOMNee yisraayelgrihathotu parayendathu: yahovayaaya karthaavu iprakaaram arulicheyyunnu: ningal garvvikkunna sharanavum ningalute kanninre aanandavum ningalute hridayathinte vaanjchhayum aayirikkunna enre vishudhamandirathe njaan ashudhamaakkum; ningal vittechupokunna ningalute puthranmaarum puthrimaarum vaalkontu veezhum.
21TSKCOMतू इस्राएल के घराने से कह, प्रभु यहोवा योंकहता है, देखो, मैं अपके पवित्रस्यान को जिसके गढ़ होने पर तुम फूलते हो, और जो तम्हारी आंखोंका चाहा हुआ है, और जिसको तुम्हारा मन चाहता है, उसे मैं अपवित्र करने पर हूं; और अपके जिन बेटे-बेटियोंको तुम वहां छोड़ आए हो, वे तलवार से मारे जाएंगे।
22TSKCOMAnd ye shall do as I have done: ye shall not cover your lips, nor eat the bread of men.
22TSKCOMഞാൻ ചെയ്തതുപോലെ നിങ്ങളും അന്നു ചെയ്യും; നിങ്ങൾ അധരം മൂടാതെയും മറ്റുള്ളവർ കൊടുത്തയക്കുന്ന അപ്പം തിന്നാതെയും ഇരിക്കും.
22TSKCOMNjaan cheythathupole ningalum annu cheyyum; ningal adharam mootaatheyum marrullavar kotuthayakkunna appam thinnaatheyum irikkum.
22TSKCOMऔर जैसा मैं ने किया है वैसा ही तुम लोग करोगे, तुम भी अपके होंठ न ढांपोगे, न शोक के योग्य रोटी खाओगे।
23TSKCOMAnd your tires shall be upon your heads, and your shoes upon your feet: ye shall not mourn nor weep; but ye shall pine away for your iniquities, and mourn one toward another.
23TSKCOMനിങ്ങളുടെ തലപ്പാവു തലയിലും ചെരിപ്പു കാലിലും ഇരിക്കും; നിങ്ങൾ വിലപിക്കയോ കരകയോ ചെയ്യാതെ നിങ്ങളുടെ അകൃത്യങ്ങളിൽ തന്നേ ക്ഷയിച്ചു തമ്മിൽ തമ്മിൽ നോക്കി ഞരങ്ങും.
23TSKCOMNingalute thalappaavu thalayilum cherippu kaalilum irikkum; ningal vilapikkayo karakayo cheyyaathe ningalute akrithyangalil thanne kshayichu thammil thammil nokki njarangum.
23TSKCOMतूम सिर पर पगड़ी बान्धे और पांवोंमें जूती पहिने रहोगे, न तुम रोओगे, न छाती पीटोगे, वरन अपके अधर्म के कामोंमें फंसे हुए गलते जाओगे और एक दूसरे की ओर कराहते रहोगे।
24TSKCOMThus Ezekiel is unto you a sign: according to all that he hath done shall ye do: and when this cometh, ye shall know that I am the Lord GOD.
24TSKCOMഇങ്ങനെ യെഹെസ്കേൽ നിങ്ങൾക്കു ഒരടയാളം ആയിരിക്കും; അവൻ ചെയ്തതുപോലെ ഒക്കെയും നിങ്ങളും ചെയ്യും; അതു സംഭവിക്കുമ്പോൾ ഞാൻ യഹോവയായ കർത്താവു എന്നു നിങ്ങൾ അറിയും.
24TSKCOMIngane yeheskel ningalkku oratayaalam aayirikkum; avan cheythathupole okkeyum ningalum cheyyum; athu sambhavikkumpol njaan yahovayaaya karthaavu ennu ningal ariyum.
24TSKCOMइस रीति यहोजकेल तुम्हारे लिथे चिन्ह ठहरेगा; जैसा उस ने किया, ठीक वैसा ही तुम भी करोगे। और जब यह हो जाए, तब तुम जान लोगे कि मैं परमेश्वर यहोवा हूँ।
25TSKCOMAlso, thou son of man, shall it not be in the day when I take from them their strength, the joy of their glory, the desire of their eyes, and that whereupon they set their minds, their sons and their daughters,
25TSKCOMമനുഷ്യപുത്രാ, അവരുടെ ശരണവും അവരുടെ മഹത്വമുള്ള സന്തോഷവും അവരുടെ കണ്ണിന്റെ ആനന്ദവും അവരുടെ ഹൃദയവാഞ്ഛയും ആയിരിക്കുന്നതിനെയും അവരുടെ പുത്രന്മാരെയും പുത്രിമാരെയും ഞാൻ അവരിൽനിന്നു എടുത്തുകളയുന്ന നാളിൽ
25TSKCOMManushyaputhraa, avarute sharanavum avarute mahathvamulla santhoshavum avarute kanninre aanandavum avarute hridayavaanjchhayum aayirikkunnathineyum avarute puthranmaareyum puthrimaareyum njaan avarilninnu etuthukalayunna naalil
25TSKCOMऔर हे मनुष्य के सन्तान, क्या यह सच नहीं, कि जिस दिन मैं उनका दृढ़ गढ़, उनकी शोभा, और हर्ष का कारण, और उनके बेटे-बेटियां जो उनकी शोभा, उनकी आंखोंका आनन्द, और मन की चाह हैं, उनको मैं उन से ले लूंगा,
26TSKCOMThat he that escapeth in that day shall come unto thee, to cause thee to hear it with thine ears?
26TSKCOMആ നാളിൽ തന്നേ, ചാടിപ്പോകുന്ന ഒരുത്തൻ നിന്റെ അടുക്കൽ വന്നു വസ്തുത നിന്നെ പറഞ്ഞു കേൾപ്പിക്കും;
26TSKCOMAa naalil thanne, chaatippokunna oruthan ninre atukkal vannu vasthutha ninne paranjnju kelppikkum;
26TSKCOMउसी दिन जो भागकर बचेगा, वह तेरे पास आकर तुझे समाचार सुनाएगा।
27TSKCOMIn that day shall thy mouth be opened to him which is escaped, and thou shalt speak, and be no more dumb: and thou shalt be a sign unto them; and they shall know that I am the LORD.
27TSKCOMചാടിപ്പോയവനോടു സംസാരിപ്പാൻ അന്നു നിന്റെ വായ് തുറക്കും; നീ ഇനി മൌനമായിരിക്കാതെ സംസാരിക്കും; അങ്ങനെ നീ അവർക്കു ഒരു അടയാളമായിരിക്കും; ഞാൻ യഹോവ എന്നു അവർ അറിയും.
27TSKCOMChaatippoyavanotu samsaarippaan annu ninre vaay thurakkum; nee ini maunamaayirikkaathe samsaarikkum; angane nee avarkku oru atayaalamaayirikkum; njaan yahova ennu avar ariyum.
27TSKCOMउसी दिन तेरा मुंह खुलेगा, और तू फिर चुप न रहेगा परन्तु उस बचे हुए के साय बातें करेगा। सो तू इन लोगोंके लिथे चिन्ह ठहरेगा; और थे जान लेंगे कि मैं यहोवा हूँ।