1TSKCOMThe word of the LORD came again unto me, saying,1TSKCOMയഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:1TSKCOMYahovayute arulappaatu enikkundaayathenthennaal:1TSKCOMयहोवा का यह वचन मेरे पास पहुंचा,2TSKCOMSon of man, there were two women, the daughters of one mother:2TSKCOMമനുഷ്യപുത്രാ, ഒരമ്മയുടെ മക്കളായ രണ്ടു സ്ത്രീകൾ ഉണ്ടായിരുന്നു.2TSKCOMManushyaputhraa, orammayute makkalaaya rantu sthreekal undaayirunnu.2TSKCOMहे मनुष्य के सन्तान, दो स्त्रियां यी, जो एक ही मा की बेटी यी,3TSKCOMAnd they committed whoredoms in Egypt; they committed whoredoms in their youth: there were their breasts pressed, and there they bruised the teats of their virginity.3TSKCOMഅവർ മിസ്രയീമിൽവെച്ചു പരസംഗംചെയ്തു; യൌവനത്തിൽ തന്നേ അവർ പരസംഗം ചെയ്തു; അവിടെ അവരുടെ മുല പിടിച്ചു അവരുടെ കന്യാകുചാഗ്രം ഞെക്കി.3TSKCOMAvar misrayeemilvechu parasamgamcheythu; yauvanathil thanne avar parasamgam cheythu; avite avarute mula pitichu avarute kanyaakuchaagram njekki.3TSKCOMवे अपके बचपन ही में वेश्या का काम मिस्र में करने लगी; उनकी छातियां कुंवारपन में पहिले वहीं मींजी गई और उनका मरदन भी हुआ।4TSKCOMAnd the names of them were Aholah the elder, and Aholibah her sister: and they were mine, and they bare sons and daughters. Thus were their names; Samaria is Aholah, and Jerusalem Aholibah.4TSKCOMഅവരിൽ മൂത്തവൾക്കു ഒഹൊലാ എന്നും ഇളയവർക്കു ഒഹൊലീബാ എന്നു പേരായിരുന്നു; അവർ എനിക്കുള്ളവരായിരുന്നു പുത്രന്മാരെയും പുത്രിമാരെയും പ്രസവിച്ചു; അവരുടെ പേരോ ഒഹൊലാ എന്നതു ശമർയ്യയും ഒഹൊലീബാ എന്നതു യെരൂശലേമും ആകുന്നു.4TSKCOMAvaril moothavalkku oholaa ennum ilayavarkku oholeebaa ennu peraayirunnu; avar enikkullavaraayirunnu puthranmaareyum puthrimaareyum prasavichu; avarute pero oholaa ennathu shamaryyayum oholeebaa ennathu yerooshalemum aakunnu.4TSKCOMउन लड़कियोंमें से बड़ी का नाम ओहोला और उसकी बहिन का नाम ओहोलीबा या। वे मेरी हो गई, और उनके पुत्र पुत्रियां उत्पन्न हुई। उनके नामोंमें से ओहोला तो शोमरोन, और ओहेलीबा यरूशलेम है।5TSKCOMAnd Aholah played the harlot when she was mine; and she doted on her lovers, on the Assyrians her neighbours,5TSKCOMഎന്നാൽ ഒഹൊലാ എന്നെ വിട്ടു പരസംഗം ചെയ്തു;5TSKCOMEnnaal oholaa enne vittu parasamgam cheythu;5TSKCOMओहोला जब मेरी यी, तब ही व्यभिचारिणी होकर अपके मित्रोंपर मोहित होने लगी जो उसके पड़ोसी अश्शूरी थे।6TSKCOMWhich were clothed with blue, captains and rulers, all of them desirable young men, horsemen riding upon horses.6TSKCOMഅവൾ ധൂമ്രവസ്ത്രം ധരിച്ച ദേശാധിപതികളും സ്ഥാനാപതികളും ഒട്ടൊഴിയാതെ മനോഹരയുവാക്കളും കുതിരപ്പുറത്തു കയറി ഓടിക്കുന്നവരുമായ സമീപസ്ഥരായ അശ്ശൂർയ്യജാരന്മാരെ മോഹിച്ചു.6TSKCOMAval dhoomravasthram dharicha deshaadhipathikalum sthaanaapathikalum ottozhiyaathe manoharayuvaakkalum kuthirappurathu kayari otikkunnavarumaaya sameepastharaaya ashshooryyajaaranmaare mohichu.6TSKCOMवे तो सब के सब नीले वस्त्र पहिननेवाले मनभावने जवान, अधिपति और प्रधान थे, और घोड़ोंपर सवार थे।7TSKCOMThus she committed her whoredoms with them, with all them that were the chosen men of Assyria, and with all on whom she doted: with all their idols she defiled herself.7TSKCOMഅശ്ശൂർയ്യശ്രേഷ്ഠന്മാരായവരോടു ഒക്കെയും തന്റെ വേശ്യാവിദ്യകളെ ചെലവഴിച്ചു, താൻ മോഹിച്ചുപോന്ന ഏവരുടെയും സകലവിഗ്രഹങ്ങളെക്കൊണ്ടും തന്നെത്താൻ മലിനയാക്കി.7TSKCOMAshshooryyashreshthanmaaraayavarotu okkeyum thanre veshyaavidyakale chelavazhichu, thaan mohichuponna evaruteyum sakalavigrahangalekkontum thannethaan malinayaakki.7TSKCOMसो उस ने उन्हीं के साय व्यभिचार किया जो सब के सब सवॉत्तम अश्शूरी थे; और जिस किसी पर वह मोहित हुई, उसी की मूरतोंसे वह अशुद्ध हुई।8TSKCOMNeither left she her whoredoms brought from Egypt: for in her youth they lay with her, and they bruised the breasts of her virginity, and poured their whoredom upon her.8TSKCOMമിസ്രയീമിൽനിന്നു കൊണ്ടുവന്ന തന്റെ വേശ്യാവൃത്തിയും അവൾ വിട്ടില്ല; അവർ അവളുടെ യൌവനത്തിൽ അവളോടുകൂടെ ശയിച്ചു, അവളുടെ കന്യാകുചാഗ്രം ഞെക്കി തങ്ങളുടെ പരസംഗം അവളുടെമേൽ ചൊരിഞ്ഞു.8TSKCOMMisrayeemilninnu kontuvanna thanre veshyaavrithiyum aval vittilla; avar avalute yauvanathil avalotukoote shayichu, avalute kanyaakuchaagram njekki thangalute parasamgam avalutemel chorinjnju.8TSKCOMजो व्यभिचार उस ने मिस्र में सीखा या, उसको भी उस ने न छोड़ा; क्योंकि बचपन में मनुष्योंने उसके साय कुकर्म किया, और उसकी छातियां मींजी, और तन-मन से उसके साय व्यभिचार किया गया या।9TSKCOMWherefore I have delivered her into the hand of her lovers, into the hand of the Assyrians, upon whom she doted.9TSKCOMഅതുകൊണ്ടു ഞാൻ അവളെ അവളുടെ ജാരന്മാരുടെ കയ്യിൽ, അവൾ മോഹിച്ചിരുന്ന അശ്ശൂർയ്യരുടെ കയ്യിൽതന്നേ, ഏല്പിച്ചു.9TSKCOMAthukontu njaan avale avalute jaaranmaarute kayyil, aval mohichirunna ashshooryyarute kayyilthanne, elpichu.9TSKCOMइस कारण मैं ने उसको उन्हीं अश्शूरी मित्रोंके हाथ कर दिया जिन पर वह मोहित हुई यी।10TSKCOMThese discovered her nakedness: they took her sons and her daughters, and slew her with the sword: and she became famous among women; for they had executed judgment upon her.10TSKCOMഅവർ അവളുടെ നഗ്നത അനാവൃതമാക്കി, അവളുടെ പുത്രന്മാരെയും പുത്രിമാരെയും പിടിക്കയും അവളെ വാൾകൊണ്ടു കൊല്ലുകയും ചെയ്തു; അവർ അവളുടെമേൽ വിധി നടത്തിയതുകൊണ്ടു അവൾ സ്ത്രീകളുടെ ഇടയിൽ ഒരു നിന്ദാപാത്രമായിത്തീർന്നു.10TSKCOMAvar avalute nagnatha anaavrithamaakki, avalute puthranmaareyum puthrimaareyum pitikkayum avale vaalkontu kollukayum cheythu; avar avalutemel vidhi natathiyathukontu aval sthreekalute itayil oru nindaapaathramaayitheernnu.10TSKCOMउन्होंने उसको नंगी किया; उसके पुत्र-मुत्रियां छीनकर उसको तलवार से घात किया; इस प्रकार उनके हाथ से दण्ड पाकर वह स्त्रियोंमें प्रसिद्ध हो गई।11TSKCOMAnd when her sister Aholibah saw this, she was more corrupt in her inordinate love than she, and in her whoredoms more than her sister in her whoredoms.11TSKCOMഎന്നാൽ അവളുടെ സഹോദരിയായ ഒഹൊലീബാ ഇതു കണ്ടിട്ടും തന്റെ കാമവികാരത്തിൽ അവളെക്കാളും തന്റെ വേശ്യാവൃത്തിയിൽ സഹോദരിയുടെ വേശ്യവൃത്തിയെക്കാളും അധികം വഷളത്വം പ്രവർത്തിച്ചു.11TSKCOMEnnaal avalute sahodariyaaya oholeebaa ithu kantittum thanre kaamavikaarathil avalekkaalum thanre veshyaavrithiyil sahodariyute veshyavrithiyekkaalum adhikam vashalathvam pravarthichu.11TSKCOMउसकी बहिन ओहोलीबा ने यह देखा, तौभी वह मोहित होकर व्यभिचार करने में अपक्की बहिन से भी अधिक बढ़ गई।12TSKCOMShe doted upon the Assyrians her neighbours, captains and rulers clothed most gorgeously, horsemen riding upon horses, all of them desirable young men.12TSKCOMമോടിയായി ഉടുത്തുചമഞ്ഞ ദേശാധിപതികളും സ്ഥാനാപതികളും കുതിരപ്പുറത്തു കയറി ഓടിക്കുന്നവരും ഒട്ടൊഴിയാതെ മനോഹരയുവാക്കളുമായ സമീപസ്ഥരായ അശ്ശൂർയ്യരെ മോഹിച്ചു,12TSKCOMMotiyaayi ututhuchamanjnja deshaadhipathikalum sthaanaapathikalum kuthirappurathu kayari otikkunnavarum ottozhiyaathe manoharayuvaakkalumaaya sameepastharaaya ashshooryyare mohichu,12TSKCOMवह अपके अश्शूरी पड़ोसियोंपर मोहित होती यी, जो सब के सब अति सुन्दर वस्त्र पहिननेवाले और घोड़ोंके सवार मनभावने, जवानन अधिपति और और प्रकार के प्रधान थे।13TSKCOMThen I saw that she was defiled, that they took both one way,13TSKCOMഅവളും തന്നെത്താൻ മലിനയാക്കി എന്നു ഞാൻ കണ്ടു; ഇരുവരും ഒരു വഴിയിൽ തന്നേ നടന്നു.13TSKCOMAvalum thannethaan malinayaakki ennu njaan kantu; iruvarum oru vazhiyil thanne natannu.13TSKCOMतब मैं ने देखा कि वह भी अशुद्ध हो गई; उन दोनोंबहिनोंकी एक ही चाल यी।14TSKCOMAnd that she increased her whoredoms: for when she saw men pourtrayed upon the wall, the images of the Chaldeans pourtrayed with vermilion,14TSKCOMഅവൾ പിന്നെയും പരസംഗം ചെയ്തുകൊണ്ടിരുന്നു; ചായില്യംകൊണ്ടു എഴുതിയ കല്ദയരുടെ ചിത്രങ്ങളെ,14TSKCOMAval pinneyum parasamgam cheythukontirunnu; chaayilyamkontu ezhuthiya kaldayarute chithrangale,14TSKCOMपरन्तु ओहोलीबा अधिक व्यभिचार करती गई; सो जब उस ने भीत पर सेंदूर से खींचे हुए ऐसे कसदी पुरुषें के चित्र देखे,15TSKCOMGirded with girdles upon their loins, exceeding in dyed attire upon their heads, all of them princes to look to, after the manner of the Babylonians of Chaldea, the land of their nativity:15TSKCOMകല്ദയദേശം ജന്മഭൂമിയായുള്ള ബാബേൽക്കാരുടെ രൂപത്തിൽ അരെക്കു കച്ചകെട്ടി തലയിൽ തലപ്പാവു ചുറ്റി കാഴ്ചെക്കു ഒട്ടൊഴിയാതെ പ്രഭുക്കന്മാരായിരിക്കുന്ന പുരുഷന്മാരുടെ ചിത്രങ്ങളെ തന്നേ ചുവരിന്മേൽ വരെച്ചിരിക്കുന്നതു അവൾ കണ്ടു.15TSKCOMKaldayadesham janmabhoomiyaayulla baabelkkaarute roopathil arekku kachaketti thalayil thalappaavu churri kaazhchekku ottozhiyaathe prabhukkanmaaraayirikkunna purushanmaarute chithrangale thanne chuvarinmel varechirikkunnathu aval kantu.15TSKCOMजो कटि में फेंटे बान्धे हुए, सिर में छोर लटकती हुई रंगीली पगडिय़ां पहिने हुए, और सब के सब अपक्की कसदी जन्मभूमि अर्यात् बाबुल के लोगोंकी रीति पर प्रधानोंका रूप धरे हुए थे,16TSKCOMAnd as soon as she saw them with her eyes, she doted upon them, and sent messengers unto them into Chaldea.16TSKCOMകണ്ട ഉടനെ അവൾ അവരെ മോഹിച്ചു, കല്ദയദേശത്തിലേക്കു അവരുടെ അടുക്കൽ ദൂതന്മാരെ അയച്ചു.16TSKCOMKanda utane aval avare mohichu, kaldayadeshathilekku avarute atukkal doothanmaare ayachu.16TSKCOMतब उनको देखते ही वह उन पर मोहित हुई और उनके पास कसदियोंके देश में दूत भेजे।17TSKCOMAnd the Babylonians came to her into the bed of love, and they defiled her with their whoredom, and she was polluted with them, and her mind was alienated from them.17TSKCOMഅങ്ങനെ ബാബേൽക്കാർ പ്രേമശയനത്തിന്നായി അവളുടെ അടുക്കൽ വന്നു പരസംഗംകൊണ്ടു അവളെ മലിനയാക്കി; അവൾ അവരാൽ മലിനയായ്തീർന്നു; പിന്നെ അവൾക്കു അവരോടു വെറുപ്പുതോന്നി.17TSKCOMAngane baabelkkaar premashayanathinnaayi avalute atukkal vannu parasamgamkontu avale malinayaakki; aval avaraal malinayaaytheernnu; pinne avalkku avarotu verupputhonni.17TSKCOMसो बाबुली लोग उसके पास पलंग पर आए, और उसके साय व्यभिचार करके उसे अशुद्ध किया; और जब वह उन से अशुद्ध हो गई, तब उसका मन उन से फिर गया।18TSKCOMSo she discovered her whoredoms, and discovered her nakedness: then my mind was alienated from her, like as my mind was alienated from her sister.18TSKCOMഇങ്ങനെ അവൾ തന്റെ പരസംഗം വെളിപ്പെടുത്തി തന്റെ നഗ്നത അനാവൃതമാക്കിയപ്പോൾ എനിക്കു അവളുടെ സഹോദരിയോടു വെറുപ്പു തോന്നിയതുപോലെ അവളോടും വെറുപ്പു തോന്നി.18TSKCOMIngane aval thanre parasamgam velippetuthi thanre nagnatha anaavrithamaakkiyappol enikku avalute sahodariyotu veruppu thonniyathupole avalotum veruppu thonni.18TSKCOMतौभी जब वह तन उधड़ती और व्यभिचार करती गई, तब मेरा मन जैसे उसकी बहिन से फिर गया या, वैसे ही उस से भी फिर गया।19TSKCOMYet she multiplied her whoredoms, in calling to remembrance the days of her youth, wherein she had played the harlot in the land of Egypt.19TSKCOMഎന്നിട്ടും അവൾ മിസ്രയീംദേശത്തുവെച്ചു പരസംഗം ചെയ്ത തന്റെ യൌവനകാലം ഓർത്തു പരസംഗം വർദ്ധിപ്പിച്ചു.19TSKCOMEnnittum aval misrayeemdeshathuvechu parasamgam cheytha thanre yauvanakaalam orthu parasamgam vardhippichu.19TSKCOMइस पर भी वह मिस्र देश के अपके बचपन के दिन स्मरण करके जब वह वेश्या का काम करती यी, और अधिक व्यभिचार करती गई;20TSKCOMFor she doted upon their paramours, whose flesh is as the flesh of asses, and whose issue is like the issue of horses.20TSKCOMകഴുതകളുടെ ലിംഗംപോലെ ലിംഗവും കുതിരകളുടെ ബീജസ്രവണംപോലെ ബീജസ്രവണവും ഉള്ള ജാരന്മാരെ അവൾ മോഹിച്ചു.20TSKCOMKazhuthakalute limgampole limgavum kuthirakalute beejasravanampole beejasravanavum ulla jaaranmaare aval mohichu.20TSKCOMऔर ऐसे मिस्रोंपर मोहित हुई, जिनका मांस गदहोंका सा, और वीर्य घोड़ोंका सा या।21TSKCOMThus thou calledst to remembrance the lewdness of thy youth, in bruising thy teats by the Egyptians for the paps of thy youth.21TSKCOMഇങ്ങനെ നിന്റെ യൌവനസ്തനങ്ങൾ നിമിത്തം മിസ്രയീമ്യർ നിന്റെ കുജാഗ്രങ്ങളെ ഞെക്കിയതായ നിന്റെ യൌവനത്തിലെ ദുഷ്കർമ്മം നീ തിരിഞ്ഞുനോക്കി.21TSKCOMIngane ninre yauvanasthanangal nimitham misrayeemyar ninre kujaagrangale njekkiyathaaya ninre yauvanathile dushkarmmam nee thirinjnjunokki.21TSKCOMतू इस प्रकार से अपके बचपन के उस समय के महापाप का स्मरण कराती है जब मिस्री लोग तेरी छातियां मींजते थे।22TSKCOMTherefore, O Aholibah, thus saith the Lord GOD; Behold, I will raise up thy lovers against thee, from whom thy mind is alienated, and I will bring them against thee on every side;22TSKCOMഅതുകൊണ്ടു ഒഹൊലീബയേ, യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ബാബേൽക്കാർ, കല്ദയർ ഒക്കെയും, പെക്കോദ്യർ, ശോവ്യർ,22TSKCOMAthukontu oholeebaye, yahovayaaya karthaavu iprakaaram arulicheyyunnu: baabelkkaar, kaldayar okkeyum, pekkodyar, shovyar,22TSKCOMइस कारण हे ओहोलीबा, परमेश्वर यहोवा तुझ से योंकहता है, देख, मैं तेरे मिस्रोंको उभारकर जिन से तेरा मन फिर गया चारोंओर से तेरे विरुद्ध ले आऊंगा।23TSKCOMThe Babylonians, and all the Chaldeans, Pekod, and Shoa, and Koa, and all the Assyrians with them: all of them desirable young men, captains and rulers, great lords and renowned, all of them riding upon horses.23TSKCOMകോവ്യർ, അശ്ശൂർയ്യർ ഒക്കെയും എന്നിങ്ങനെ മനോഹരയുവാക്കളും ദേശാധിപതികളും സ്ഥാനാപതികളും ഒട്ടൊഴിയാതെ പ്രഭുക്കന്മാരും വിശ്രുതന്മാരും കുതിരപ്പുറത്തു കയറി ഓടിക്കുന്നവരുമായി, നിനക്കു വെറുപ്പു തോന്നിയിരിക്കുന്ന നിന്റെ ജാരന്മാരെ ഞാൻ നിനക്കു വിരോധമായി ഉണർത്തി ചുറ്റും നിന്റെ നേരെ വരുത്തും.23TSKCOMKovyar, ashshooryyar okkeyum enningane manoharayuvaakkalum deshaadhipathikalum sthaanaapathikalum ottozhiyaathe prabhukkanmaarum vishruthanmaarum kuthirappurathu kayari otikkunnavarumaayi, ninakku veruppu thonniyirikkunna ninre jaaranmaare njaan ninakku virodhamaayi unarthi churrum ninre nere varuthum.23TSKCOMअर्यात् बाबुलियोंऔर सब कसदियोंको, और पकोद, शो और कोआ के लोगोंको; और उनके साय सब अश्शूरियोंको लाऊंगा जो सब के सब घोड़ोंके सवार मनभावने जवान अधिपति, और कई प्रकार के प्रतिनिधि, प्रधान और नामी पुरुष हैं।24TSKCOMAnd they shall come against thee with chariots, wagons, and wheels, and with an assembly of people, which shall set against thee buckler and shield and helmet round about: and I will set judgment before them, and they shall judge thee according to their judgments.24TSKCOMഅവർ അനവധി രഥങ്ങളും വണ്ടികളും ഒരു ജനസമൂഹവുമായി നിന്റെ നേരെ വരും; അവർ പരിചയും പലകയും പിടിച്ചു തലക്കോരിക ഇട്ടുംകൊണ്ടു നിന്നെ വന്നു വളയും; ഞാൻ ന്യായവിധി അവർക്കു ഭരമേല്പിക്കും; അവർ തങ്ങളുടെ ന്യായങ്ങൾക്കു അനുസാരമായി നിന്നെ ന്യായം വിധിക്കും.24TSKCOMAvar anavadhi rathangalum vantikalum oru janasamoohavumaayi ninre nere varum; avar parichayum palakayum pitichu thalakkorika ittumkontu ninne vannu valayum; njaan nyaayavidhi avarkku bharamelpikkum; avar thangalute nyaayangalkku anusaaramaayi ninne nyaayam vidhikkum.24TSKCOMवे लोग हयियार, रय, छकड़े और देश देश के लोगोंका दल लिए हुए तुझ पर चढ़ाई करेंगे; और ढाल और फरी और टोप धारण किए हुए तेरे विरुद्ध चारोंओर पांति बान्धेंगे; और मैं उन्हीं के हाथ न्याय का काम सौंपूंगा, और वे अपके अपके नियम के अनुसार तेरा न्याय करेंगे।25TSKCOMAnd I will set my jealousy against thee, and they shall deal furiously with thee: they shall take away thy nose and thine ears; and thy remnant shall fall by the sword: they shall take thy sons and thy daughters; and thy residue shall be devoured by the fire.25TSKCOMഞാൻ എന്റെ തീക്ഷ്ണത നിന്റെ നേരെ പ്രയോഗിക്കും; അവർ ക്രോധത്തോടെ നിന്നോടു പെരുമാറും; അവർ നിന്റെ മൂക്കും ചെവിയും ചെത്തിക്കളയും; നിനക്കു ശേഷിപ്പുള്ളവർ വാൾകൊണ്ടു വീഴും; അവർ നിന്റെ പുത്രന്മാരെയും പുത്രിമാരെയും പിടിച്ചു കൊണ്ടുപോകും; നിനക്കു ശേഷിപ്പുള്ളവർ തീക്കിരയാകും.25TSKCOMNjaan enre theekshnatha ninre nere prayogikkum; avar krodhathote ninnotu perumaarum; avar ninre mookkum cheviyum chethikkalayum; ninakku sheshippullavar vaalkontu veezhum; avar ninre puthranmaareyum puthrimaareyum pitichu kontupokum; ninakku sheshippullavar theekkirayaakum.25TSKCOMऔर मैं तुझ पर जलूंगा, जिस से वे जलजलाहट के साय तुझ से बर्ताव करेंगे। वे तेरी नाक और कान काट लेंगे, और तेरा जो भी बचा रहेगा वह तलवार से मारा जाएगा। वे तेरे पुत्र-पुत्रियोंको छीन ले जाएंगे, और तेरा जो भी बचा रहेगा, वह आग से भस्म हो जाएगा।26TSKCOMThey shall also strip thee out of thy clothes, and take away thy fair jewels.26TSKCOMഅവർ നിന്റെ വസ്ത്രം ഉരിഞ്ഞു ആഭരണങ്ങളെ എടുത്തുകളയും.26TSKCOMAvar ninre vasthram urinjnju aabharanangale etuthukalayum.26TSKCOMवे तेरे वस्त्र भी उतारकर तेरे सुन्दर-सुन्दर गहने छीन ले जाएंगे।27TSKCOMThus will I make thy lewdness to cease from thee, and thy whoredom brought from the land of Egypt: so that thou shalt not lift up thine eyes unto them, nor remember Egypt any more.27TSKCOMഇങ്ങനെ ഞാൻ നിന്റെ ദുർമ്മര്യാദയും, മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നിന്റെ വേശ്യാവൃത്തിയും നിർത്തലാക്കും; നീ ഇനി അവരെ തലപൊക്കി നോക്കുകയില്ല, മിസ്രയീമിനെ ഓർക്കുകയുമില്ല.27TSKCOMIngane njaan ninre durmmaryaadayum, misrayeemdeshathuninnu kontuvanna ninre veshyaavrithiyum nirthalaakkum; nee ini avare thalapokki nokkukayilla, misrayeemine orkkukayumilla.27TSKCOMइस रीति से मैं तेरा महापाप और जो वेश्या का काम तू ने मिस्र देश में सीखा या, उसे भी तुझ से छुड़ाऊंगा, यहां तक कि तू फिर अपक्की आंख उनकी ओर न लगाएगी और न मिस्र देश को फिर स्मरण करेगी।28TSKCOMFor thus saith the Lord GOD; Behold, I will deliver thee into the hand of them whom thou hatest, into the hand of them from whom thy mind is alienated:28TSKCOMയഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിന്നെ നീ പകെക്കുന്നവരുടെ കയ്യിൽ, നിനക്കു വെറുപ്പു തോന്നുന്നവരുടെ കയ്യിൽ തന്നേ ഏല്പിക്കും.28TSKCOMYahovayaaya karthaavu iprakaaram arulicheyyunnu: njaan ninne nee pakekkunnavarute kayyil, ninakku veruppu thonnunnavarute kayyil thanne elpikkum.28TSKCOMक्योंकि प्रभु यहोवा तुझ से योंकहता है, देख, मैं तुझे उनके हाथ सौंपूंगा जिन से तू वैर रखती है और जिन से तेरा मन फिर गया है;29TSKCOMAnd they shall deal with thee hatefully, and shall take away all thy labour, and shall leave thee naked and bare: and the nakedness of thy whoredoms shall be discovered, both thy lewdness and thy whoredoms.29TSKCOMഅവർ പകയോടെ നിന്നോടു പെരുമാറി നിന്റെ സമ്പാദ്യം ഒക്കെയും എടുത്തു, നിന്നെ നഗ്നയും അനാവൃതയും ആക്കിവിടും; അങ്ങനെ നിന്റെ വേശ്യാവൃത്തിയുടെ നഗ്നതയും നിന്റെ ദുർമ്മര്യാദയും പരസംഗങ്ങളും വെളിപ്പെട്ടുവരും.29TSKCOMAvar pakayote ninnotu perumaari ninre sampaadyam okkeyum etuthu, ninne nagnayum anaavrithayum aakkivitum; angane ninre veshyaavrithiyute nagnathayum ninre durmmaryaadayum parasamgangalum velippettuvarum.29TSKCOMऔर वे तुझ से वैर के साय बर्ताव करेंगे, और तेरी सारी कमाई को उठा लेंगे, और तुझे नंगा करके छोड़ देंगे, और तेरे तन के उघाड़े जाने से तेरा व्यभिचार और महापाप प्रगट हो जाएगा।30TSKCOMI will do these things unto thee, because thou hast gone a whoring after the heathen, and because thou art polluted with their idols.30TSKCOMനീ ജാതികളോടു ചേന്നു പരസംഗം ചെയ്തതുകൊണ്ടും അവരുടെ വിഗ്രഹങ്ങളാൽ നിന്നെത്തന്നേ മലിനയാക്കിയതുകൊണ്ടും ഇതു നിനക്കു ഭവിക്കും.30TSKCOMNee jaathikalotu chennu parasamgam cheythathukontum avarute vigrahangalaal ninnethanne malinayaakkiyathukontum ithu ninakku bhavikkum.30TSKCOMथे काम तुझ से इस कारण किए जाएंगे क्योंकि तू अन्यजातियोंके पीछे व्यभिचारिणी की नाई हो गई, और उनकी मूरतें पूजकर अशुद्ध हो गई है।31TSKCOMThou hast walked in the way of thy sister; therefore will I give her cup into thine hand.31TSKCOMനീ സഹോദരിയുടെ വഴിയിൽ നടന്നതുകൊണ്ടു ഞാൻ അവളുടെ പാനപാത്രം നിന്റെ കയ്യിൽ തരും.31TSKCOMNee sahodariyute vazhiyil natannathukontu njaan avalute paanapaathram ninre kayyil tharum.31TSKCOMतू अपक्की बहिन की लीक पर चक्की है; इस कारण मैं तेरे हाथ में उसका सा कटोरा दूंगा।32TSKCOMThus saith the Lord GOD; Thou shalt drink of thy sister’s cup deep and large: thou shalt be laughed to scorn and had in derision; it containeth much.32TSKCOMയഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ സഹോദരിയുടെ കുഴിയും വട്ടവും ഉള്ള പാനപാത്രത്തിൽനിന്നു കുടിച്ചു നിന്ദെക്കും പരിഹാസത്തിന്നും വിഷയമായ്തീരും; അതിൽ വളരെ കൊള്ളുമല്ലോ.32TSKCOMYahovayaaya karthaavu iprakaaram arulicheyyunnu: nee sahodariyute kuzhiyum vattavum ulla paanapaathrathilninnu kutichu nindekkum parihaasathinnum vishayamaaytheerum; athil valare kollumallo.32TSKCOMप्रभु यहोवा योंकहता है, अपक्की बहिन के कटोरे से तुझे पीना पकेगा जीे गहिरा और चौड़ा है; तू हंसी और ठट्ठोंमें उड़ाई जाएगी, क्योंकि उस कटोरे में बहुत कुछ समाता है।33TSKCOMThou shalt be filled with drunkenness and sorrow, with the cup of astonishment and desolation, with the cup of thy sister Samaria.33TSKCOMസ്തംഭനവും ശൂന്യതയുമുള്ള പാനപാത്രമായി നിന്റെ സഹോദരി ശമർയ്യരുടെ പാനപാത്രമായ ലഹരിയും ദുഃഖവുംകൊണ്ടു നീ നിറഞ്ഞിരിക്കുന്നു.33TSKCOMSthambhanavum shoonyathayumulla paanapaathramaayi ninre sahodari shamaryyarute paanapaathramaaya lahariyum duhkhavumkontu nee niranjnjirikkunnu.33TSKCOMतू मतवालेपन और दु:ख से छक जाएगी। तू अपक्की बहिन शोमरोन के कटोरे को, अर्यात् विस्मय और उजाड़ को पीकर छक जाएगी।34TSKCOMThou shalt even drink it and suck it out, and thou shalt break the sherds thereof, and pluck off thine own breasts: for I have spoken it, saith the Lord GOD.34TSKCOMനീ അതു കുടിച്ചു വറ്റിച്ചു ഉടെച്ചു കഷണങ്ങളെ നക്കി നിന്റെ മുലകളെ കീറിക്കളയും; ഞാൻ അതു കല്പിച്ചിരിക്കുന്നു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.34TSKCOMNee athu kutichu varrichu utechu kashanangale nakki ninre mulakale keerikkalayum; njaan athu kalpichirikkunnu ennu yahovayaaya karthaavinre arulappaatu.34TSKCOMउस में से तू गार गारकर पीएगी, और उसके ठिकरोंको भी चबाएगी और अपक्की छातियां घायल करेगी; क्योंकि मैं ही ने ऐसा कहा है, प्रभु यहोवा की यही वाणी है।35TSKCOMTherefore thus saith the Lord GOD; Because thou hast forgotten me, and cast me behind thy back, therefore bear thou also thy lewdness and thy whoredoms.35TSKCOMആകയാൽ യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ എന്നെ മറന്നു എന്നെ നിന്റെ പിറകിൽ എറിഞ്ഞുകളകകൊണ്ടു നീ നിന്റെ ദുർമ്മര്യാദയും പരസംഗവും വഹിക്ക.35TSKCOMAakayaal yahovayaaya karthaavu iprakaaram arulicheyyunnu: nee enne marannu enne ninre pirakil erinjnjukalakakontu nee ninre durmmaryaadayum parasamgavum vahikka.35TSKCOMतू ने जो मुझे भुला दिया है और अपना मुंह मुझ से फेर लिया है, इसलिथे तू आप ही अपके महापाप और व्यभिचार का भार उठा, परमेश्वर यहोवा का यही वचन है।36TSKCOMThe LORD said moreover unto me; Son of man, wilt thou judge Aholah and Aholibah? yea, declare unto them their abominations;36TSKCOMപിന്നെയും യഹോവ എന്നോടു അരുളിച്ചെയ്തതു: മനുഷ്യപുത്രാ, നീ ഒഹൊലയെയും ഒഹൊലീബയെയും ന്യായംവിധിക്കുമോ? എന്നാൽ അവരുടെ മ്ലേച്ഛതകളെ അവരോടു അറിയിക്ക.36TSKCOMPinneyum yahova ennotu arulicheythathu: manushyaputhraa, nee oholayeyum oholeebayeyum nyaayamvidhikkumo? ennaal avarute mlechhathakale avarotu ariyikka.36TSKCOMयहोवा ने मुझ से कहा, हे मनुष्य के सन्तान, क्या तू ओहोला और ओहोलीबा का न्याय करेगा? तो फिर उनके घिनौने काम उन्हें जता दे।37TSKCOMThat they have committed adultery, and blood is in their hands, and with their idols have they committed adultery, and have also caused their sons, whom they bare unto me, to pass for them through the fire, to devour them.37TSKCOMഅവർ വ്യഭിചാരം ചെയ്തു, അവരുടെ കയ്യിൽ രക്തം ഉണ്ടു; തങ്ങളുടെ വിഗ്രഹങ്ങളോടു അവർ വ്യഭിചാരം ചെയ്തു; അവർ എനിക്കു പ്രസവിച്ച മക്കളെ അവെക്കു ഭോജനമായി അഗ്നിപ്രവേശം ചെയ്യിച്ചു.37TSKCOMAvar vyabhichaaram cheythu, avarute kayyil raktham untu; thangalute vigrahangalotu avar vyabhichaaram cheythu; avar enikku prasavicha makkale avekku bhojanamaayi agnipravesham cheyyichu.37TSKCOMक्योंकि उन्होंने व्यभिचार किया है, और उनके हाथोंमें खून लगा है; उन्होंने अपक्की मूरतोंके साय व्यभिचार किया, और अपके लड़केबाले जो मुझ से उत्पन्न हुए थे, उन मूरतोंके आगे भस्म होने के लिथे चढ़ाए हैं।38TSKCOMMoreover this they have done unto me: they have defiled my sanctuary in the same day, and have profaned my sabbaths.38TSKCOMഒന്നുകൂടെ അവർ എന്നോടു ചെയ്തിരിക്കുന്നു: അന്നാളിൽ തന്നേ അവർ എന്റെ വിശുദ്ധമന്ദിരത്തെ തീണ്ടിച്ചു എന്റെ ശബ്ബത്തുകളെ അശുദ്ധമാക്കി.38TSKCOMOnnukoote avar ennotu cheythirikkunnu: annaalil thanne avar enre vishudhamandirathe theentichu enre shabbathukale ashudhamaakki.38TSKCOMफिर उन्होंने मुझ से ऐसा बर्ताव भी किया कि उसी के साय मेरे पवित्रस्यान को भी अशुद्ध किया और मेरे विश्रमदिनोंको अपवित्र किया है।39TSKCOMFor when they had slain their children to their idols, then they came the same day into my sanctuary to profane it; and, lo, thus have they done in the midst of mine house.39TSKCOMഅവർ തങ്ങളുടെ മക്കളെ വിഗ്രഹങ്ങൾക്കു വേണ്ടി കൊന്ന ശേഷം അന്നു തന്നേ അവർ എന്റെ വിശുദ്ധമന്ദിരത്തെ അശുദ്ധമാക്കേണ്ടതിന്നു അതിലേക്കു വന്നു; ഇങ്ങനെയത്രേ അവർ എന്റെ ആലയത്തിന്റെ നടുവിൽ ചെയ്തതു.39TSKCOMAvar thangalute makkale vigrahangalkku venti konna shesham annu thanne avar enre vishudhamandirathe ashudhamaakkendathinnu athilekku vannu; inganeyathre avar enre aalayathinte natuvil cheythathu.39TSKCOMवे अपके लड़केबाले अपक्की मूरतोंके साम्हने बलि चढ़ाकर उसी दिन मेरा पवित्रस्यान अपवित्र करने को उस में घुसी। देख, उन्होंने इस भांति का काम मेरे भवन के भीतर किया हे।40TSKCOMAnd furthermore, that ye have sent for men to come from far, unto whom a messenger was sent; and, lo, they came: for whom thou didst wash thyself, paintedst thy eyes, and deckedst thyself with ornaments,40TSKCOMഇതുകൂടാതെ ദൂരത്തുനിന്നു വന്ന പുരുഷന്മാർക്കു അവർ ആളയച്ചു; ഒരു ദൂതൻ അവരുടെ അടുക്കൽ ചെന്ന ഉടനെ അവർ വന്നു; അവർക്കു വേണ്ടി നീ കുളിച്ചു, കണ്ണിൽ മഷി എഴുതി, ആഭരണം അണിഞ്ഞു,40TSKCOMIthukootaathe doorathuninnu vanna purushanmaarkku avar aalayachu; oru doothan avarute atukkal chenna utane avar vannu; avarkku venti nee kulichu, kannil mashi ezhuthi, aabharanam aninjnju,40TSKCOMऔर उन्होंने दूर से पुरुषोंको बुलवा भेजा, और वे चले भी आए। उनके लिथे तू नहा धो, आंखोंमें अंजन लगा, गहने पहिनकर;41TSKCOMAnd satest upon a stately bed, and a table prepared before it, whereupon thou hast set mine incense and mine oil.41TSKCOMഭംഗിയുള്ളോരു കട്ടിലിന്മേൽ ഇരുന്നു, അതിന്റെ മുമ്പിൽ ഒരു മേശ ഒരുക്കി, അതിന്മേൽ എന്റെ കുന്തുരുക്കവും എണ്ണയും വെച്ചു;41TSKCOMBhamgiyulloru kattilinmel irunnu, athinre mumpil oru mesha orukki, athinmel enre kunthurukkavum ennayum vechu;41TSKCOMसुन्दर पलंग पर बैठी रही; और तेरे साम्हने एक मेज़ बिछी हुई यी, जिस पर तू ने मेरा धूप और मेरा तेल रखा या।42TSKCOMAnd a voice of a multitude being at ease was with her: and with the men of the common sort were brought Sabeans from the wilderness, which put bracelets upon their hands, and beautiful crowns upon their heads.42TSKCOMനിർഭയമായിരിക്കുന്ന ഒരു പുരുഷാരത്തിന്റെ ഘോഷം അവളോടു കൂടെ ഉണ്ടായിരുന്നു; ജനസമൂഹത്തിലെ പുരുഷന്മാരുടെ അടുക്കൽ അവർ ആളയച്ചു, മരുഭൂമിയിൽനിന്നു കുടിയന്മാരെ കൊണ്ടുവന്നു; അവർ അവരുടെ കൈക്കു വളയിടുകയും തലയിൽ ഭംഗിയുള്ള കിരീടങ്ങൾ വെക്കയും ചെയ്തു.42TSKCOMNirbhayamaayirikkunna oru purushaarathinte ghosham avalotu koote undaayirunnu; janasamoohathile purushanmaarute atukkal avar aalayachu, marubhoomiyilninnu kutiyanmaare kontuvannu; avar avarute kaikku valayitukayum thalayil bhamgiyulla kireetangal vekkayum cheythu.42TSKCOMतब उसके साय निश्चिन्त लोगोंकी भीड़ का कोलाहल सुन पड़ा, और उन साधारण लोगोंके पास जंगल से बुलाए हुए पियक्कड़ लोग भी थे; उन्होंने उन दोनोंबहिनोंके हाथोंमें चूडियां पहिनाई, और उनके सिरोंपर शोभायमान मुकुट रखे।43TSKCOMThen said I unto her that was old in adulteries, Will they now commit whoredoms with her, and she with them?43TSKCOMഅപ്പോൾ ഞാൻ: കിഴവിയായവൾ വ്യഭിചാരം ചെയ്യും; ഇപ്പോൾ അവർ അവളോടും അവൾ അവരോടും പരസംഗം ചെയ്യും എന്നു പറഞ്ഞു.43TSKCOMAppol njaan: kizhaviyaayaval vyabhichaaram cheyyum; ippol avar avalotum aval avarotum parasamgam cheyyum ennu paranjnju.43TSKCOMतब जो क्यभिचार करते करते बुढिय़ा हो गई यी, उसके विषय में बोल उठा, अब तो वे उसी के साय व्यभिचार करेंगे।44TSKCOMYet they went in unto her, as they go in unto a woman that playeth the harlot: so went they in unto Aholah and unto Aholibah, the lewd women.44TSKCOMഅങ്ങനെ വേശ്യയുടെ അടുക്കൽ ചെല്ലുന്നതുപോലെ അവർ അവളുടെ അടുക്കൽ ചെന്നു; അതെ അവർ കാമുകികളായ ഒഹൊലയുടെ അടുക്കലും ഒഹൊലീബയുടെ അടുക്കലും ചെന്നു.44TSKCOMAngane veshyayute atukkal chellunnathupole avar avalute atukkal chennu; athe avar kaamukikalaaya oholayute atukkalum oholeebayute atukkalum chennu.44TSKCOMक्योंकि वे उसके पास ऐसे गए जैसे लोग वेश्या के पास जाते हैं। वैसे ही वे ओहोला और ओहोलीबा नाम महापापिनी स्त्रियोंके पास गए।45TSKCOMAnd the righteous men, they shall judge them after the manner of adulteresses, and after the manner of women that shed blood; because they are adulteresses, and blood is in their hands.45TSKCOMഎന്നാൽ നീതിമാന്മാരായ പുരുഷന്മാർ വ്യഭിചാരിണികൾക്കു തക്ക ന്യായപ്രകാരവും രക്തപാതകികൾക്കു തക്ക ന്യായപ്രകാരവും അവരെ ന്യായം വിധിക്കും; അവർ വ്യഭിചാരിണികളല്ലോ; അവരുടെ കയ്യിൽ രക്തവും ഉണ്ടു.45TSKCOMEnnaal neethimaanmaaraaya purushanmaar vyabhichaarinikalkku thakka nyaayaprakaaravum rakthapaathakikalkku thakka nyaayaprakaaravum avare nyaayam vidhikkum; avar vyabhichaarinikalallo; avarute kayyil rakthavum untu.45TSKCOMसो धमीं लोग व्यभिचारिणियोंऔर हत्यारोंके योग्य उसका न्याय करें; क्योंकि वे व्यभिचारिणीयोंऔर हत्यारोंके योग्य उसका न्याय करें; क्योंकि वे व्यभिचारिण्ी है, और उनके हाथोंमें खून लगा है।46TSKCOMFor thus saith the Lord GOD; I will bring up a company upon them, and will give them to be removed and spoiled.46TSKCOMയഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ അവരുടെ നേരെ ഒരു സഭ കൂട്ടി അവരെ പരിഭ്രമത്തിന്നും കവർച്ചെക്കും ഏല്പിക്കും.46TSKCOMYahovayaaya karthaavu iprakaaram arulicheyyunnu: njaan avarute nere oru sabha kootti avare paribhramathinnum kavarchekkum elpikkum.46TSKCOMइस कारण परमेश्वर यहोवा योंकहता है, मैं एक भीड़ से उन पर चढ़ाई कराकर उन्हें ऐसा करूंगा कि वे मारी मारी फिरेंगी और लटी जाएंगी।47TSKCOMAnd the company shall stone them with stones, and dispatch them with their swords; they shall slay their sons and their daughters, and burn up their houses with fire.47TSKCOMആ സഭ അവരെ കല്ലെറിഞ്ഞു വാൾകൊണ്ടു വെട്ടിക്കളയും; അവരുടെ പുത്രന്മാരെയും പുത്രിമാരെയും അവർ കൊന്നു അവരുടെ വീടുകളെ തീവെച്ചു ചുട്ടുകളയും.47TSKCOMAa sabha avare kallerinjnju vaalkontu vettikkalayum; avarute puthranmaareyum puthrimaareyum avar konnu avarute veetukale theevechu chuttukalayum.47TSKCOMऔर उस भीड़ के लोग उनको पत्त्रवाह करके उन्हें अपक्की तलवारोंसे काट डालेंगे, तब वे उनके पुत्र-पुत्रियोंको घात करके उनके घर भी आग लगाकर फूंक देंगे।48TSKCOMThus will I cause lewdness to cease out of the land, that all women may be taught not to do after your lewdness.48TSKCOMഇങ്ങനെ നിങ്ങളുടെ ദുർമ്മര്യാദപോലെ ചെയ്യാതിരിപ്പാൻ സകലസ്ത്രീകളും ഒരു പാഠം പഠിക്കേണ്ടതിന്നു ഞാൻ ദുർമ്മര്യാദ ദേശത്തുനിന്നു നീക്കിക്കളയും.48TSKCOMIngane ningalute durmmaryaadapole cheyyaathirippaan sakalasthreekalum oru paatham pathikkendathinnu njaan durmmaryaada deshathuninnu neekkikkalayum.48TSKCOMइस प्रकार मैं महापाप को देश में से दूर करूंगा, और सब स्त्रियां शिझा माकर तुम्हारा सा महापाप करने से बची रहेगी।49TSKCOMAnd they shall recompense your lewdness upon you, and ye shall bear the sins of your idols: and ye shall know that I am the Lord GOD.49TSKCOMഅങ്ങനെ അവർ നിങ്ങളുടെ ദുർമ്മര്യാദെക്കു തക്കവണ്ണം നിങ്ങൾക്കു പകരം ചെയ്യും; നിങ്ങൾ നിങ്ങളുടെ വിഗ്രഹങ്ങളുടെ പാപങ്ങളെ ചുമക്കേണ്ടിവരും; ഞാൻ യഹോവയായ കർത്താവു എന്നു നിങ്ങൾ അറിയും.49TSKCOMAngane avar ningalute durmmaryaadekku thakkavannam ningalkku pakaram cheyyum; ningal ningalute vigrahangalute paapangale chumakkentivarum; njaan yahovayaaya karthaavu ennu ningal ariyum.49TSKCOMतुम्हारा महापाप तुम्हारे ही सिर पकेगा; और तुम निश्चय अपक्की मूरतोंको पूजा के पापोंका भार उठाओगे; और तब तुम जान लोगे कि मैं परमेश्वर यहोवा हूं।