Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMThus saith the LORD unto me, Go and get thee a linen girdle, and put it upon thy loins, and put it not in water.
1TSKCOMയഹോവ എന്നോടു: നീ ചെന്നു, ഒരു ചണനൂൽക്കച്ച വാങ്ങി നിന്റെ അരെക്കു കെട്ടുക; അതിനെ വെള്ളത്തിൽ ഇടരുതു എന്നു കല്പിച്ചു.
1TSKCOMYahova ennotu: nee chennu, oru chananoolkkacha vaangi ninre arekku kettuka; athine vellathil itaruthu ennu kalpichu.
1TSKCOMयहोवा ने मुझ से योंकहा, जाकर सनी की एक पेटी मोल ले, उसे कमर में बान्ध और जल में मत भीगने दे।
2TSKCOMSo I got a girdle according to the word of the LORD, and put it on my loins.
2TSKCOMഅങ്ങനെ ഞാൻ യഹോവയുടെ കല്പനപ്രകാരം ഒരു കച്ച വാങ്ങി അരെക്കു കെട്ടി.
2TSKCOMAngane njaan yahovayute kalpanaprakaaram oru kacha vaangi arekku ketti.
2TSKCOMतब मैं ने एक पेटी मोल लेकर यहोवा के वचन के अनुसार अपक्की कमर में बान्ध ली।
3TSKCOMAnd the word of the LORD came unto me the second time, saying,
3TSKCOMയഹോവയുടെ അരുളപ്പാടു രണ്ടാം പ്രാവശ്യം എനിക്കുണ്ടായതെന്തെന്നാൽ:
3TSKCOMYahovayute arulappaatu randaam praavashyam enikkundaayathenthennaal:
3TSKCOMतब तूसरी बार यहोवा का यह वचन मेरे पास पहुंचा कि
4TSKCOMTake the girdle that thou hast got, which is upon thy loins, and arise, go to Euphrates, and hide it there in a hole of the rock.
4TSKCOMനീ വാങ്ങി അരെക്കു കെട്ടിയ കച്ച എടുത്തു പറുപ്പെട്ടു ഫ്രാത്തിന്നരികത്തു ചെന്നു, അവിടെ ഒരു പാറയുടെ വിള്ളലിൽ ഒളിച്ചു വെക്കുക.
4TSKCOMNee vaangi arekku kettiya kacha etuthu paruppettu phraathinnarikathu chennu, avite oru paarayute villalil olichu vekkuka.
4TSKCOMजो पेटी तू ने मोल लेकर कटि में कस ली है, उसे परात के तीर पर ले जा और वहां उसे कड़ाड़े पर की एक दरार में छिपा दे।
5TSKCOMSo I went, and hid it by Euphrates, as the LORD commanded me.
5TSKCOMയഹോവ എന്നോടു കല്പിച്ചതു പോലെ ഞാൻ ചെന്നു അതു ഫ്രാത്തിന്നരികെ ഒളിച്ചുവെച്ചു.
5TSKCOMYahova ennotu kalpichathu pole njaan chennu athu phraathinnarike olichuvechu.
5TSKCOMयहोवा की इस आज्ञा के अनुसार मैं ने उसको परात के तीर पर ले जाकर छिपा दिया।
6TSKCOMAnd it came to pass after many days, that the LORD said unto me, Arise, go to Euphrates, and take the girdle from thence, which I commanded thee to hide there.
6TSKCOMഏറിയ നാൾ കഴിഞ്ഞശേഷം യഹോവ എന്നോടു: നീ പുറപ്പെട്ടു ഫ്രാത്തിന്നരികെ ചെന്നു, അവിടെ ഒളിച്ചുവെപ്പാൻ നിന്നോടു കല്പിച്ച കച്ച എടുത്തുകൊൾക എന്നരുളിച്ചെയ്തു.
6TSKCOMEriya naal kazhinjnjashesham yahova ennotu: nee purappettu phraathinnarike chennu, avite olichuveppaan ninnotu kalpicha kacha etuthukolka ennarulicheythu.
6TSKCOMबहुत दिनोंके बाद यहोवा ने मुझ से कहा, उठ, फिर परात के पास जा, और जिस पेटी को मैं ने तुझे वहां छिपाने की आज्ञा दी उसे वहां से ले ले।
7TSKCOMThen I went to Euphrates, and digged, and took the girdle from the place where I had hid it: and, behold, the girdle was marred, it was profitable for nothing.
7TSKCOMഅങ്ങനെ ഞാൻ ഫ്രാത്തിന്നരികെ ചെന്നു, ഒളിച്ചുവെച്ചിരുന്ന സ്ഥലത്തു നിന്നു കച്ച മാന്തി എടുത്തു; എന്നാൽ കച്ച കേടുപിടിച്ചു ഒന്നിന്നും കൊള്ളരുതാതെ ആയിരുന്നു.
7TSKCOMAngane njaan phraathinnarike chennu, olichuvechirunna sthalathu ninnu kacha maanthi etuthu; ennaal kacha ketupitichu onninnum kollaruthaathe aayirunnu.
7TSKCOMतब मैं परात के पास गया ओर खोदकर जिस स्यान में मैं ने पेटी को छिपाया या, वहां से उसको निकाल लिया। और देखो, पेटी बिगड़ गई यी; वह किसी काम की न रही।
8TSKCOMThen the word of the LORD came unto me, saying,
8TSKCOMയഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
8TSKCOMYahovayute arulappaatu enikkundaayathenthennaal:
8TSKCOMतब यहोवा का यह वचन मेरे पास पहुचा, यहोवा योंकहता है,
9TSKCOMThus saith the LORD, After this manner will I mar the pride of Judah, and the great pride of Jerusalem.
9TSKCOMയഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇങ്ങനെ ഞാൻ യെഹൂദയുടെ ഗർവ്വവും യെരൂശലേമിന്റെ മഹാഗർവ്വവും കെടുത്തുകളയും.
9TSKCOMYahova iprakaaram arulicheyyunnu: ingane njaan yehoodayute garvvavum yerooshaleminre mahaagarvvavum ketuthukalayum.
9TSKCOMइसी प्रकार से मैं यहूदियोंका गर्व, और यरूशलेम का बड़ा गर्व नष्ट कर दूंगा।
10TSKCOMThis evil people, which refuse to hear my words, which walk in the imagination of their heart, and walk after other gods, to serve them, and to worship them, shall even be as this girdle, which is good for nothing.
10TSKCOMഎന്റെ വചനം കേൾപ്പാൻ മനസ്സില്ലാതെ ഹൃദയത്തിന്റെ ശാഠ്യംപോലെ നടക്കയും അന്യദേവന്മാരെ സേവിച്ചു നമസ്കരിക്കേണ്ടതിന്നു അവരോടു ചേരുകയും ചെയ്യുന്ന ഈ ദുഷ്ടജനം ഒന്നിന്നും കൊള്ളരുതാത്ത ഈ കച്ചപോലെ ആയിത്തീരും.
10TSKCOMEnre vachanam kelppaan manassillaathe hridayathinte shaathyampole natakkayum anyadevanmaare sevichu namaskarikkendathinnu avarotu cherukayum cheyyunna ee dushtajanam onninnum kollaruthaatha ee kachapole aayitheerum.
10TSKCOMइस दुष्ट जाति के लोग जो मेरे वचन सुनने से इनकार करते हैं जो अपके मन के हठ पर चलते, दूसरे देवताओं के पीछे चलकर उनकी उपासना करते ओर उनको दण्डवत्‌ करते हैं, वे इस पेटी के समान हो जाएंगे जो किसी काम की नहीं रही।
11TSKCOMFor as the girdle cleaveth to the loins of a man, so have I caused to cleave unto me the whole house of Israel and the whole house of Judah, saith the LORD; that they might be unto me for a people, and for a name, and for a praise, and for a glory: but they would not hear.
11TSKCOMകച്ച ഒരു മനുഷ്യന്റെ അരയോടു പറ്റിയിരിക്കുന്നതുപോലെ ഞാൻ യിസ്രായേൽഗൃഹത്തെ മുഴുവനും യെഹൂദാഗൃഹത്തെ മുഴുവനും എനിക്കു ജനവും കീർത്തിയും പ്രശംസയും അലങ്കാരവും ആകേണ്ടതിന്നു എന്നോടു പറ്റിയിരിക്കുമാറാക്കി; അവർക്കോ അനുസരിപ്പാൻ മനസ്സായില്ല എന്നു യഹോവയുടെ അരുളപ്പാടു.
11TSKCOMKacha oru manushyanre arayotu parriyirikkunnathupole njaan yisraayelgrihathe muzhuvanum yehoodaagrihathe muzhuvanum enikku janavum keerthiyum prashamsayum alangkaaravum aakendathinnu ennotu parriyirikkumaaraakki; avarkko anusarippaan manassaayilla ennu yahovayute arulappaatu.
11TSKCOMयहोवा की यह वाणी है कि जिस प्रकार से पेटी मनुष्य की कमर में कसी जाती है, उसी प्रकार से मैं ने इस्राएल के सारे घराने और यहूदा के सारे घराने को अपक्की कटि में बान्ध लिया या कि वे मेरी प्रजा बनें और मेरे नाम और कीत्तिर् और शोभा का कारण हों, परन्तु उन्होंने न माना।
12TSKCOMTherefore thou shalt speak unto them this word; Thus saith the LORD God of Israel, Every bottle shall be filled with wine: and they shall say unto thee, Do we not certainly know that every bottle shall be filled with wine?
12TSKCOMഅതുകൊണ്ടു നീ അവരോടു പറയേണ്ടതു: എല്ലാതുരുത്തിയിലും വീഞ്ഞു നിറയും എന്നു യിസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു; എല്ലാതുരുത്തിയിലും വീഞ്ഞു നിറയും എന്നു ഞങ്ങൾ അറിയുന്നില്ലയോ എന്നു അവർ നിന്നോടു ചോദിക്കും.
12TSKCOMAthukontu nee avarotu parayendathu: ellaathuruthiyilum veenjnju nirayum ennu yisraayelinre daivamaaya yahova arulicheyyunnu; ellaathuruthiyilum veenjnju nirayum ennu njangal ariyunnillayo ennu avar ninnotu chodikkum.
12TSKCOMइसलिथे तू उन से यह वचन कह, इस्राएल का परमेश्वर यहोवा योंकहता है, दाखमधु के सब कुप्पे दाखमधु से भर दिए जाएंगे। तब वे तुझ से कहेंगे, क्या हम नहीं जानते कि दाखमधु के सब कुप्पे दाखमधु से भर दिए जाएंगे?
13TSKCOMThen shalt thou say unto them, Thus saith the LORD, Behold, I will fill all the inhabitants of this land, even the kings that sit upon David’s throne, and the priests, and the prophets, and all the inhabitants of Jerusalem, with drunkenness.
13TSKCOMഅതിന്നു നീ അവരോടു പറയേണ്ടതു: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഈ ദേശത്തിലെ സർവ്വനിവാസികളെയും ദാവീദിന്റെ സിംഹാസനത്തിൽ ഇരിക്കുന്ന രാജാക്കന്മാരെയും പുരോഹിതന്മാരെയും പ്രവാചകന്മാരെയും യെരൂശലേമിലെ സർവ്വനിവാസികളെയും ഞാൻ ലഹരികൊണ്ടു നിറെക്കും.
13TSKCOMAthinnu nee avarotu parayendathu: yahova iprakaaram arulicheyyunnu: ee deshathile sarvvanivaasikaleyum daaveedinre simhaasanathil irikkunna raajaakkanmaareyum purohithanmaareyum pravaachakanmaareyum yerooshalemile sarvvanivaasikaleyum njaan laharikontu nirekkum.
13TSKCOMतब तू उन से कहना, यहोवा योंकहता है, देखो, मैं इस देश के सब रहनेवालोंको, विशेष करके दाऊदवंश की गद्दी पर विराजमान राजा और याजक और भविष्यद्वक्ता आदि यरूशलेम के सब निवासिक्कों अपक्की कोपरूपी मदिरा पिलाकर अचेत कर दूंगा।
14TSKCOMAnd I will dash them one against another, even the fathers and the sons together, saith the LORD: I will not pity, nor spare, nor have mercy, but destroy them.
14TSKCOMഞാൻ അവരെ അന്യോന്യവും പിതാക്കന്മാരെയും പുത്രന്മാരെയും തമ്മിലും മുട്ടി നശിക്കുമാറാക്കും എന്നു യഹോവയുടെ അരുളപ്പാടു; അവരെ നശിപ്പിക്കയല്ലാതെ ഞാൻ അവരോടു കനിവോ ക്ഷമയോ കരുണയോ കാണിക്കയില്ല.
14TSKCOMNjaan avare anyonyavum pithaakkanmaareyum puthranmaareyum thammilum mutti nashikkumaaraakkum ennu yahovayute arulappaatu; avare nashippikkayallaathe njaan avarotu kanivo kshamayo karunayo kaanikkayilla.
14TSKCOMतब मैं उन्हें एक दूसरे से टकरा दूंगा; अर्यात्‌ बाप को बेटे से, और बेटे को बाप से, यहोवा की यह वाणी है। मैं उन पर कोमलता नहीं दिखाऊंगा, न तरस खऊंगा और न दया करके उनको नष्ट होने से बचाऊंगा।
15TSKCOMHear ye, and give ear; be not proud: for the LORD hath spoken.
15TSKCOMനിങ്ങൾ കേൾപ്പിൻ, ചെവിതരുവിൻ; ഗർവ്വിക്കരുതു; യഹോവയല്ലോ അരുളിച്ചെയ്യുന്നതു.
15TSKCOMNingal kelppin, chevitharuvin; garvvikkaruthu; yahovayallo arulicheyyunnathu.
15TSKCOMदेखो, और कान लगाओ, गर्व मत करो, क्योंकि यहोवा ने योंकहा है।
16TSKCOMGive glory to the LORD your God, before he cause darkness, and before your feet stumble upon the dark mountains, and, while ye look for light, he turn it into the shadow of death, and make it gross darkness.
16TSKCOMഇരുട്ടാകുന്നതിന്നും നിങ്ങളുടെ കാൽ അന്ധകാരപർവ്വതങ്ങളിൽ ഇടറിപ്പോകുന്നതിന്നും മുമ്പെ നിങ്ങളുടെ ദൈവമായ യഹോവെക്കു ബഹുമാനം കൊടുപ്പിൻ; അല്ലെങ്കിൽ നിങ്ങൾ പ്രകാശത്തിന്നു കാത്തിരിക്കെ അവൻ അന്ധതമസ്സും കൂരിരുട്ടും വരുത്തും.
16TSKCOMIruttaakunnathinnum ningalute kaal andhakaaraparvvathangalil itarippokunnathinnum mumpe ningalute daivamaaya yahovekku bahumaanam kotuppin; allengkil ningal prakaashathinnu kaathirikke avan andhathamassum kooriruttum varuthum.
16TSKCOMअपके परमेश्वर यहोवा की बड़ाई करो, इस से पहिले कि वह अन्धकार लाए और तुम्हारे पांव अन्धेरे पहाड़ोंपर ठोकर खाएं, और जब तुम प्रकाश का आसरा देखो, तब वह उसको मृत्यु की छाया से बदल और उसे घोर अन्धकार बना दे।
17TSKCOMBut if ye will not hear it, my soul shall weep in secret places for your pride; and mine eye shall weep sore, and run down with tears, because the LORD’S flock is carried away captive.
17TSKCOMനിങ്ങൾ കേട്ടനുസരിക്കയില്ലെങ്കിൽ ഞാൻ നിങ്ങളുടെ ഗർവ്വം നിമിത്തം രഹസ്യത്തിൽ കരയും; യഹോവയുടെ ആട്ടിൻ കൂട്ടത്തെ പിടിച്ചു കൊണ്ടുപോയിരിക്കയാൽ ഞാൻ ഏറ്റവും കരഞ്ഞു കണ്ണുനീരൊഴുക്കും.
17TSKCOMNingal kettanusarikkayillengkil njaan ningalute garvvam nimitham rahasyathil karayum; yahovayute aattin koottathe pitichu kontupoyirikkayaal njaan erravum karanjnju kannuneerozhukkum.
17TSKCOMऔर यदि तुम इसे न सुनो, तो मैं अकेले में तुम्हारे गर्व के कारण रोऊंगा, और मेरी आंखोंसे आंसुओं की धारा बहती रहेगी, क्योंकि यहोवा की भेड़ें बंधुआ कर ली गई हैं।
18TSKCOMSay unto the king and to the queen, Humble yourselves, sit down: for your principalities shall come down, even the crown of your glory.
18TSKCOMനീ രാജാവിനോടും രാജമാതാവിനോടും: താഴെ ഇറങ്ങി ഇരിപ്പിൻ; നിങ്ങളുടെ ചൂഡാമണിയായ ഭംഗിയുള്ള കിരീടം നിലത്തു വീണിരിക്കുന്നു എന്നു പറക.
18TSKCOMNee raajaavinotum raajamaathaavinotum: thaazhe irangi irippin; ningalute choodaamaniyaaya bhamgiyulla kireetam nilathu veenirikkunnu ennu paraka.
18TSKCOMराजा और राजमाता से कह, नीचे बैठ जाओ, क्योंकि तुम्हारे सिरोंके शोभायमान मुकुट उतार लिए गए हैं।
19TSKCOMThe cities of the south shall be shut up, and none shall open them: Judah shall be carried away captive all of it, it shall be wholly carried away captive.
19TSKCOMതെക്കുള്ള പട്ടണങ്ങൾ അടെക്കപ്പെട്ടിരിക്കുന്നു; തുറപ്പാൻ ആരുമില്ല; യെഹൂദയെ മുഴുവനും പിടിച്ചു കൊണ്ടുപോയി, അശേഷം പിടിച്ചു കൊണ്ടുപോയി.
19TSKCOMThekkulla pattanangal atekkappettirikkunnu; thurappaan aarumilla; yehoodaye muzhuvanum pitichu kontupoyi, ashesham pitichu kontupoyi.
19TSKCOMदक्खिन देश के नगर घेरे गए हैं, कोई उन्हें बचा न सकेगा; सम्पूर्ण यहूदी जाति बन्दी हो गई है, वह पूरी रीति से बंधुआई में चक्की गई है।
20TSKCOMLift up your eyes, and behold them that come from the north: where is the flock that was given thee, thy beautiful flock?
20TSKCOMനീ തലപൊക്കി വടക്കു നിന്നു വരുന്നവരെ നോക്കുക; നിനക്കു നല്കിയിരുന്ന കൂട്ടം, നിന്റെ മനോഹരമായ ആട്ടിൻ കൂട്ടം എവിടെ?
20TSKCOMNee thalapokki vatakku ninnu varunnavare nokkuka; ninakku nalkiyirunna koottam, ninre manoharamaaya aattin koottam evite?
20TSKCOMअपक्की ओखें उठाकर उनको देख जो उत्तर दिशा से आ रहे हैं। वह सुन्दर फुण्ड जो तुझे सौंपा गया या कहां है?
21TSKCOMWhat wilt thou say when he shall punish thee? for thou hast taught them to be captains, and as chief over thee: shall not sorrows take thee, as a woman in travail?
21TSKCOMനിനക്കു സഖികളായിരിപ്പാൻ നീ തന്നേ ശീലിപ്പിച്ചവരെ അവൻ നിനക്കു തലവന്മാരായി നിയമിക്കുന്നു എങ്കിൽ നീ എന്തു പറയും? നോവു കിട്ടിയ സ്ത്രീയെപ്പോലെ നിനക്കു വേദന പിടിക്കയില്ലയോ?
21TSKCOMNinakku sakhikalaayirippaan nee thanne sheelippichavare avan ninakku thalavanmaaraayi niyamikkunnu engkil nee enthu parayum? novu kittiya sthreeyeppole ninakku vedana pitikkayillayo?
21TSKCOMजब वह तेरे उन मित्रोंको तेरे ऊपर प्रधान ठहराएगा जिन्हें तू ने अपक्की हानि करने की शिझा दी है, तब तू क्या कहेगी? क्या उस समय तुझे ज़च्चा की सी पीड़ाएं न उठेंगी?
22TSKCOMAnd if thou say in thine heart, Wherefore come these things upon me? For the greatness of thine iniquity are thy skirts discovered, and thy heels made bare.
22TSKCOMഇങ്ങനെ എനിക്കു ഭവിപ്പാൻ സംഗതി എന്തു എന്നു നീ ഹൃദയത്തിൽ ചോദിക്കുന്നുവെങ്കിൽ--നിന്റെ അകൃത്യബഹുത്വം നിമിത്തം നിന്റെ വസ്ത്രത്തിന്റെ വിളുമ്പു നീങ്ങിയും നിന്റെ കുതികാലിന്നു അപമാനം വന്നും ഇരിക്കുന്നു.
22TSKCOMIngane enikku bhavippaan samgathi enthu ennu nee hridayathil chodikkunnuvengkil--ninre akrithyabahuthvam nimitham ninre vasthrathinte vilumpu neengiyum ninre kuthikaalinnu apamaanam vannum irikkunnu.
22TSKCOMऔर यदि तू अपके मन में सोचे कि थे बातें किस कारण मुझ पर पक्की हैं, तो तेरे बड़े अधर्म के कारण तेरा आंचल उठाया गया है और तेरी एडिय़ां बरियाई से नंगी की गई हैं।
23TSKCOMCan the Ethiopian change his skin, or the leopard his spots? then may ye also do good, that are accustomed to do evil.
23TSKCOMകൂശ്യന്നു തന്റെ ത്വക്കും പുള്ളിപ്പുലിക്കു തന്റെ പുള്ളിയും മാറ്റുവാൻ കഴിയുമോ? എന്നാൽ ദോഷം ചെയ്‍വാൻ ശീലിച്ചിരിക്കുന്ന നിങ്ങൾക്കും നന്മ ചെയ്‍വാൻ കഴിയും.
23TSKCOMKooshyannu thanre thvakkum pullippulikku thanre pulliyum maarruvaan kazhiyumo? ennaal dosham chey‍vaan sheelichirikkunna ningalkkum nanma chey‍vaan kazhiyum.
23TSKCOMक्या हबशी अपना चमड़ा, वा चीता अपके धब्बे बदल सकता है? यदि वे ऐसा कर सकें, तो तू भी, जो बुराई करना सीख गई है, भलाई कर सकेगी।
24TSKCOMTherefore will I scatter them as the stubble that passeth away by the wind of the wilderness.
24TSKCOMആകയാൽ ഞാൻ അവരെ മരുഭൂമിയിലെ കാറ്റത്തു പാറിപ്പോകുന്ന താളടിപോലെ ചിതറിച്ചുകളയും.
24TSKCOMAakayaal njaan avare marubhoomiyile kaarrathu paarippokunna thaalatipole chitharichukalayum.
24TSKCOMइस कारण मैं उनको ऐसा तितर-बितर करूंगा, जैसा भूसा जंगल के पवन से तितर-बितर किया जाता है।
25TSKCOMThis is thy lot, the portion of thy measures from me, saith the LORD; because thou hast forgotten me, and trusted in falsehood.
25TSKCOMനീ എന്നെ മറന്നു വ്യാജത്തിൽ ആശ്രയിച്ചിരിക്കകൊണ്ടു ഇതു നിന്റെ ഓഹരിയും ഞാൻ നിനക്കു അളന്നുതന്ന അംശവും ആകുന്നു എന്നു യഹോവയുടെ അരുളപ്പാടു.
25TSKCOMNee enne marannu vyaajathil aashrayichirikkakontu ithu ninre ohariyum njaan ninakku alannuthanna amshavum aakunnu ennu yahovayute arulappaatu.
25TSKCOMयहोवा की यह वाणी है, तेरा हिस्सा और मुझ से ठहराया हुआ तेरा भाग यही है, क्योंकि तू ने मुझे भूलकर फूठ पर भरोसा रखा है।
26TSKCOMTherefore will I discover thy skirts upon thy face, that thy shame may appear.
26TSKCOMഅതുകൊണ്ടു ഞാനും നിന്റെ നഗ്നത പ്രത്യക്ഷമാകേണ്ടതിന്നു നിന്റെ വസ്ത്രത്തിന്റെ വിളുമ്പു നിന്റെ മുഖത്തിന്നു മീതെ പൊക്കിവെക്കും.
26TSKCOMAthukontu njaanum ninre nagnatha prathyakshamaakendathinnu ninre vasthrathinte vilumpu ninre mukhathinnu meethe pokkivekkum.
26TSKCOMइसलिथे मैं भी तेरा आंचल तेरे मुंह तक उठाऊंगा, तब तेरी लाज जानी जाएगी।
27TSKCOMI have seen thine adulteries, and thy neighings, the lewdness of thy whoredom, and thine abominations on the hills in the fields. Woe unto thee, O Jerusalem! wilt thou not be made clean? when shall it once be?
27TSKCOMനിന്റെ വ്യഭിചാരം, മദഗർജ്ജനം, വേശ്യാവൃത്തിയുടെ വഷളത്വം എന്നീ മ്ലേച്ഛതകളെ ഞാൻ വയലുകളിലെ കുന്നുകളിന്മേൽ കണ്ടിരിക്കുന്നു; യെരൂശലേമേ, നിനക്കു അയ്യോ കഷ്ടം! നിർമ്മലയായിരിപ്പാൻ നിനക്കു മനസ്സില്ല; ഇങ്ങനെ ഇനി എത്രത്തോളം?
27TSKCOMNinre vyabhichaaram, madagarjjanam, veshyaavrithiyute vashalathvam ennee mlechhathakale njaan vayalukalile kunnukalinmel kantirikkunnu; yerooshaleme, ninakku ayyo kashtam! nirmmalayaayirippaan ninakku manassilla; ingane ini ethratholam?
27TSKCOMव्यभिचार और चोचला और छिनालपन आदि तेरे घिनौने काम जो तू ने मैदान और टीलोंपर किए हैं, वे सब मैं ने देखे हैं। हे यरूशलेम, तुझ पर हाथ ! तू अपके आप को कब तक शुद्ध न करेगी? और कितने दिन तक तू बनी रहेगी?