Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMRighteous art thou, O LORD, when I plead with thee: yet let me talk with thee of thy judgments: Wherefore doth the way of the wicked prosper? wherefore are all they happy that deal very treacherously?
1TSKCOMയഹോവേ ഞാൻ നിന്നോടു വാദിച്ചാൽ നീ നീതിമാനായിരിക്കും; എങ്കിലും ന്യായങ്ങളെക്കുറിച്ചു ഞാൻ നിന്നോടു ചോദിപ്പാൻ തുനിയുന്നു; ദുഷ്ടന്മാരുടെ വഴി ശുഭമായിരിപ്പാൻ സംഗതി എന്തു? ദ്രോഹം പ്രവർത്തിക്കുന്നവരൊക്കെയും നിർഭയന്മാരായിരിക്കുന്നതെന്തു?
1TSKCOMYahove njaan ninnotu vaadichaal nee neethimaanaayirikkum; engkilum nyaayangalekkurichu njaan ninnotu chodippaan thuniyunnu; dushtanmaarute vazhi shubhamaayirippaan samgathi enthu? droham pravarthikkunnavarokkeyum nirbhayanmaaraayirikkunnathenthu?
1TSKCOMहे यहोवा, यदि मैं तुझ से मुक़द्दमा लड़ूं, तौभी तू धमीं है; मुझे अपके साय इस विषय पर वादविवाद करने दे। दुष्टोंकी चाल क्योंसफंल होती है? क्या कारण है कि विश्वासघाती बहुत सुख से रहते हैं?
2TSKCOMThou hast planted them, yea, they have taken root: they grow, yea, they bring forth fruit: thou art near in their mouth, and far from their reins.
2TSKCOMനീ അവരെ നട്ടു അവർ വേരൂന്നി വളർന്നു ഫലം കായിക്കുന്നു; അവരുടെ വായിൽ നീ സമീപസ്ഥനായും അന്തരംഗത്തിൽ ദൂരസ്ഥനായും ഇരിക്കുന്നു.
2TSKCOMNee avare nattu avar veroonni valarnnu phalam kaayikkunnu; avarute vaayil nee sameepasthanaayum antharamgathil doorasthanaayum irikkunnu.
2TSKCOMतू उनको बोता और वे जड़ भी पकड़ते; वे बढ़ते और फलते भी हैं; तू उनके मुंह के निकट है परन्तु उनके मनोंसे दूर है।
3TSKCOMBut thou, O LORD, knowest me: thou hast seen me, and tried mine heart toward thee: pull them out like sheep for the slaughter, and prepare them for the day of slaughter.
3TSKCOMഎന്നാൽ യഹോവേ, എന്നെ നീ അറിയുന്നു; നീ എന്നെ കണ്ടു നിന്റെ സന്നിധിയിൽ എന്റെ ഹൃദയത്തെ ശോധനചെയ്യുന്നു; അറുപ്പാനുള്ള ആടുകളെപ്പോലെ അവരെ വലിച്ചിഴെക്കേണമേ; കൊലദിവസത്തിന്നായി അവരെ വേറുതിരിക്കേണമേ.
3TSKCOMEnnaal yahove, enne nee ariyunnu; nee enne kantu ninre sannidhiyil enre hridayathe shodhanacheyyunnu; aruppaanulla aatukaleppole avare valichizhekkename; koladivasathinnaayi avare veruthirikkename.
3TSKCOMहे यहोवा तू मुझे जानता है; तू मुझे देखता है, और तू ने मेरे मन की पक्कीझा करके देखा कि मैं तेरी ओर किस प्रकार रहता हूँ। जैसे भेड़-बकरियां घात होने के लिथे फुण्ड में से निकाली जाती हैं, वैसे ही उनको भी निकाल ले और वध के दिन के लिथे तैयार कर।
4TSKCOMHow long shall the land mourn, and the herbs of every field wither, for the wickedness of them that dwell therein? the beasts are consumed, and the birds; because they said, He shall not see our last end.
4TSKCOMദേശം ദുഃഖിക്കുന്നതും നിലത്തിലെ സസ്യമൊക്കെയും വാടുന്നതും എത്രത്തോളം? നിവാസികളുടെ ദുഷ്ടതനിമിത്തം മൃഗങ്ങളും പക്ഷികളും നശിച്ചുപോകുന്നു; ഇവൻ ഞങ്ങളുടെ അന്ത്യാവസ്ഥ കാണുകയില്ല എന്നു അവർ പറയുന്നു.
4TSKCOMDesham duhkhikkunnathum nilathile sasyamokkeyum vaatunnathum ethratholam? nivaasikalute dushtathanimitham mrigangalum pakshikalum nashichupokunnu; ivan njangalute anthyaavastha kaanukayilla ennu avar parayunnu.
4TSKCOMकब तक देश विलाप करता रहेगा, और सारे मैदान की घास सूखी रहेगी? देश के निवासियोंकी बुराई के कारण पशु-पक्की सब नाश हो गए हैं, क्योंकि उन लोगोंने कहा, वह हमारे अन्त को न देखेगा।
5TSKCOMIf thou hast run with the footmen, and they have wearied thee, then how canst thou contend with horses? and if in the land of peace, wherein thou trustedst, they wearied thee, then how wilt thou do in the swelling of Jordan?
5TSKCOMകാലാളുകളോടുകൂടെ ഓടീട്ടു നീ ക്ഷീണിച്ചുപോയാൽ, കുതിരകളോടു എങ്ങനെ മത്സരിച്ചോടും? സമാധാനമുള്ള ദേശത്തു നീ നിർഭയനായിരിക്കുന്നു; എന്നാൽ യോർദ്ദാന്റെ വൻകാട്ടിൽ നീ എന്തു ചെയ്യും?
5TSKCOMKaalaalukalotukoote oteettu nee ksheenichupoyaal, kuthirakalotu engane mathsarichotum? samaadhaanamulla deshathu nee nirbhayanaayirikkunnu; ennaal yorddaanre vankaattil nee enthu cheyyum?
5TSKCOMतू जो प्यादोंही के संग दौड़कर यक गया है तो घेड़ोंके संग क्योंकर बराबरी कर सकेगा? और यद्यपि तू शान्ति के इस देश में निडर है, परन्तु यरदन के आसपास के धने जंगल में तू क्या करेगा?
6TSKCOMFor even thy brethren, and the house of thy father, even they have dealt treacherously with thee; yea, they have called a multitude after thee: believe them not, though they speak fair words unto thee.
6TSKCOMനിന്റെ സഹോദരന്മാരും പിതൃഭവനവും നിന്നോടു ദ്രോഹം ചെയ്തിരിക്കുന്നു, അവരുംകൂടെ നിന്റെ പിന്നാലെ ആർപ്പുവിളിക്കുന്നു; അവർ നിന്നോടു ചക്കരവാക്കു പറഞ്ഞാലും അവരെ വിശ്വസിക്കരുതു.
6TSKCOMNinre sahodaranmaarum pithribhavanavum ninnotu droham cheythirikkunnu, avarumkoote ninre pinnaale aarppuvilikkunnu; avar ninnotu chakkaravaakku paranjnjaalum avare vishvasikkaruthu.
6TSKCOMक्योंकि तेरे भाई और तेरे घराने के लोगोंने भी तेरा विश्वासघात किया है; वे तेरे पीछे ललकारते हैं, यदि वे तुझ से मीठी बातें भी कहें, तौभी उनकी प्रतीति न करना।
7TSKCOMI have forsaken mine house, I have left mine heritage; I have given the dearly beloved of my soul into the hand of her enemies.
7TSKCOMഞാൻ എന്റെ ആലയത്തെ ഉപേക്ഷിച്ചു, എന്റെ അവകാശത്തെ ത്യജിച്ചു, എന്റെ പ്രാണപ്രിയയെ ശത്രുക്കളുടെ കയ്യിൽ ഏല്പിച്ചുകളഞ്ഞിരിക്കുന്നു.
7TSKCOMNjaan enre aalayathe upekshichu, enre avakaashathe thyajichu, enre praanapriyaye shathrukkalute kayyil elpichukalanjnjirikkunnu.
7TSKCOMमैं ने अपना घर छोड़ दिया, अपना निज भाग मैं ने त्याग दिया है; मैं ने अपक्की प्राणप्रिया को शत्रुओं के वश में कर दिया है।
8TSKCOMMine heritage is unto me as a lion in the forest; it crieth out against me: therefore have I hated it.
8TSKCOMഎന്റെ അവകാശം എനിക്കു കാട്ടിലെ സിംഹംപോലെ ആയിരിക്കുന്നു; അതു എന്റെ നേരെ നാദം കേൾപ്പിക്കുന്നു; അതുകൊണ്ടു ഞാൻ അതിനെ വെറുക്കുന്നു.
8TSKCOMEnre avakaasham enikku kaattile simhampole aayirikkunnu; athu enre nere naadam kelppikkunnu; athukontu njaan athine verukkunnu.
8TSKCOMक्योंकि मेरा निज भाग मेरे देखने में वन के सिंह के समान हो गया और मेरे विरुद्ध गरजा है; इस कारण मैं ने उस से बैर किया है।
9TSKCOMMine heritage is unto me as a speckled bird, the birds round about are against her; come ye, assemble all the beasts of the field, come to devour.
9TSKCOMഎന്റെ അവകാശം എനിക്കു പുള്ളിക്കഴുകനെപ്പോലെയോ? കഴുകന്മാർ അതിനെ ചുറ്റിയിരിക്കുന്നുവോ? ചെന്നു എല്ലാ കാട്ടുമൃഗങ്ങളെയും കൂട്ടിക്കൊണ്ടു തിന്മാൻ വരുവിൻ.
9TSKCOMEnre avakaasham enikku pullikkazhukaneppoleyo? kazhukanmaar athine churriyirikkunnuvo? chennu ellaa kaattumrigangaleyum koottikkontu thinmaan varuvin.
9TSKCOMक्या मेरा निज भाग मेरी दृष्टि में चित्तीवाले शिकारी पक्की के समान नहीं है? क्या शिकारी पक्की चारोंओर से उसे घेरे हुए हैं? जाओ सब जंगली पशुओं को इकट्ठा करो; उनको लाओ कि खा जाएं।
10TSKCOMMany pastors have destroyed my vineyard, they have trodden my portion under foot, they have made my pleasant portion a desolate wilderness.
10TSKCOMഅനേകം ഇടയന്മാർ എന്റെ മുന്തിരിത്തോട്ടം നശിപ്പിക്കയും എന്റെ ഓഹരിയെ ചവിട്ടിക്കളകയും എന്റെ മനോഹരമായ ഓഹരിയെ ശൂന്യമരുഭൂമിയാക്കുകയും ചെയ്തിരിക്കുന്നു.
10TSKCOMAnekam itayanmaar enre munthirithottam nashippikkayum enre ohariye chavittikkalakayum enre manoharamaaya ohariye shoonyamarubhoomiyaakkukayum cheythirikkunnu.
10TSKCOMबहुत से चरवाहोंने मेरी दाख की बारी को बिगाड़ कर दिया, उन्होंने मेरे भाग को लताड़ा, वरन मेरे मनोहर भाग के खेत को सुनसान जंगल बना दिया है।
11TSKCOMThey have made it desolate, and being desolate it mourneth unto me; the whole land is made desolate, because no man layeth it to heart.
11TSKCOMഅവർ അതിനെ ശൂന്യമാക്കിയിരിക്കുന്നു; ശൂന്യമായിത്തീർന്നതിനാൽ അതു എന്നോടു സങ്കടം പറയുന്നു; ആരും ശ്രദ്ധവെക്കായ്കയാൽ ദേശം ഒക്കെയും ശൂന്യമായ്പോയിരിക്കുന്നു.
11TSKCOMAvar athine shoonyamaakkiyirikkunnu; shoonyamaayitheernnathinaal athu ennotu sangkatam parayunnu; aarum shradhavekkaaykayaal desham okkeyum shoonyamaaypoyirikkunnu.
11TSKCOMउन्होंने उसको उजाड़ दिया; वह उजड़कर मेरे साम्हने विलाप कर रहा है। सारा देश उजड़ गया है, तौभी कोई नहीं सोचता।
12TSKCOMThe spoilers are come upon all high places through the wilderness: for the sword of the LORD shall devour from the one end of the land even to the other end of the land: no flesh shall have peace.
12TSKCOMവിനാശകന്മാർ മരുഭൂമിയിലെ മൊട്ടക്കുന്നിന്മേലൊക്കെയും വന്നിരിക്കുന്നു; യഹോവയുടെ വാൾ ദേശത്തെ ഒരു അറ്റം മുതൽ മറ്റേ അറ്റംവരെ തിന്നുകളയുന്നു; ഒരു ജഡത്തിന്നും സമാധാനം ഇല്ല.
12TSKCOMVinaashakanmaar marubhoomiyile mottakkunninmelokkeyum vannirikkunnu; yahovayute vaal deshathe oru arram muthal marre arramvare thinnukalayunnu; oru jadathinnum samaadhaanam illa.
12TSKCOMजंगल के सब मुंडे टीलोंपर नाशक चढ़ आए हैं; क्योंकि यहोवा की तलवार देश के एक छोर से लेकर दूसरी छोर तक निगलती जाती है; किसी मनुष्य को शांन्ति नहीं मिलती।
13TSKCOMThey have sown wheat, but shall reap thorns: they have put themselves to pain, but shall not profit: and they shall be ashamed of your revenues because of the fierce anger of the LORD.
13TSKCOMഅവർ കോതമ്പു വിതെച്ചു മുള്ളു കൊയ്തു; അവർ പ്രായസപ്പെട്ടു ഒരു ഫലവും ഉണ്ടായില്ല; യഹോവയുടെ ഉഗ്രകോപംനിമിത്തം അവർ തങ്ങളുടെ വിളവിനെക്കുറിച്ചു ലജ്ജിക്കും.
13TSKCOMAvar kothampu vithechu mullu koythu; avar praayasappettu oru phalavum undaayilla; yahovayute ugrakopamnimitham avar thangalute vilavinekkurichu lajjikkum.
13TSKCOMउन्होंने गेहूं तो बोया, परन्तु कटीले पेड़ काटे, उन्होंने कष्ट तो उठाया, परन्तु उस से कुछ लाभ न हुआ। यहोवा के क्रोध के भड़कने के कारण तुम अपके खेतोंकी उपज के विषय में लज्जित हो।
14TSKCOMThus saith the LORD against all mine evil neighbours, that touch the inheritance which I have caused my people Israel to inherit; Behold, I will pluck them out of their land, and pluck out the house of Judah from among them.
14TSKCOMഞാൻ എന്റെ ജനമായ യിസ്രായേലിന്നു കൊടുത്തിരിക്കുന്ന അവകാശത്തെ തൊടുന്ന ദുഷ്ടന്മാരായ എന്റെ എല്ലാ അയൽക്കാരെയും കുറിച്ചു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ അവരെ അവരുടെ ദേശത്തുനിന്നു പറിച്ചുകളയും; യെഹൂദാഗൃഹത്തെ ഞാൻ അവരുടെ ഇടയിൽനിന്നു പറിച്ചുകളയും.
14TSKCOMNjaan enre janamaaya yisraayelinnu kotuthirikkunna avakaashathe thotunna dushtanmaaraaya enre ellaa ayalkkaareyum kurichu yahova iprakaaram arulicheyyunnu: njaan avare avarute deshathuninnu parichukalayum; yehoodaagrihathe njaan avarute itayilninnu parichukalayum.
14TSKCOMमेरे दुष्ट पड़ोसी उस भाग पर हाथ लगाते हैं, जिसका भागी मैं ने अपक्की प्रजा इस्राएल को बनाया है। उनके विष्य यहोवा योंकहता है कि मैं उनको उनकी भूमि में से उखाड़ डालूंगा, और यहूदा के घराने को भी उनके बीच में से उखड़ूंगा।
15TSKCOMAnd it shall come to pass, after that I have plucked them out I will return, and have compassion on them, and will bring them again, every man to his heritage, and every man to his land.
15TSKCOMഅവരെ പറിച്ചുകളഞ്ഞ ശേഷം ഞാൻ വീണ്ടും അവരോടു കരുണ കാണിച്ചു ഓരോരുത്തനെ അവനവന്റെ അവകാശത്തിലേക്കും ദേശത്തിലേക്കും തിരിച്ചുവരുത്തും.
15TSKCOMAvare parichukalanjnja shesham njaan veentum avarotu karuna kaanichu ororuthane avanavanre avakaashathilekkum deshathilekkum thirichuvaruthum.
15TSKCOMउन्हें उखाड़ने के बाद मैं फिर उन पर दया करूंगा, और उन में से हर एक को उसके निज़ भाग और भूमि में फिर से लगाऊंगा।
16TSKCOMAnd it shall come to pass, if they will diligently learn the ways of my people, to swear by my name, The LORD liveth; as they taught my people to swear by Baal; then shall they be built in the midst of my people.
16TSKCOMഅവർ എന്റെ ജനത്തെ ബാലിന്റെ നാമത്തിൽ സത്യം ചെയ്‍വാൻ പഠിപ്പിച്ചതുപോലെ, യഹോവയാണ എന്നു എന്റെ നാമത്തിൽ സത്യം ചെയ്‍വാൻ തക്കവണ്ണം എന്റെ ജനത്തിന്റെ നടവടികളെ താല്പര്യത്തോടെ പഠിക്കുമെങ്കിൽ അവർ എന്റെ ജനത്തിന്റെ മദ്ധ്യേ അഭിവൃദ്ധി പ്രാപിക്കും.
16TSKCOMAvar enre janathe baalinre naamathil sathyam chey‍vaan pathippichathupole, yahovayaana ennu enre naamathil sathyam chey‍vaan thakkavannam enre janathinte natavatikale thaalparyathote pathikkumengkil avar enre janathinte madhye abhivridhi praapikkum.
16TSKCOMऔर यदि वे मेरी प्रजा की चाल सीखकर मेरे ही नाम की सौगन्ध, यहोवा के जीवन की सौगन्ध, खाने लगें, जिस प्रकार से उन्होंने मेरी प्रजा को बाल की सौगन्ध खाना सिखलाया या, तब मेरी प्रजा के बीच उनका भी वंश बढ़ेगा।
17TSKCOMBut if they will not obey, I will utterly pluck up and destroy that nation, saith the LORD.
17TSKCOMഅവർ കേട്ടനുസരിക്കുന്നില്ലെങ്കിലോ, ഞാൻ ആ ജാതിയെ പറിച്ചു നശിപ്പിച്ചുകളയും എന്നു യഹോവയുടെ അരുളപ്പാടു.
17TSKCOMAvar kettanusarikkunnillengkilo, njaan aa jaathiye parichu nashippichukalayum ennu yahovayute arulappaatu.
17TSKCOMपरन्तु यदि वे न मानें, तो मैं उस जाति को ऐसा उखाड़ूंगा कि वह फिर कभी न पनंपेगी, यहोवा की यही वाणी है।