1TSKCOMThe righteous perisheth, and no man layeth it to heart: and merciful men are taken away, none considering that the righteous is taken away from the evil to come.1TSKCOMനീതിമാൻ നശിക്കുന്നു; ആരും അതു ഗണ്യമാക്കുന്നില്ല; ഭക്തന്മാരും കഴിഞ്ഞുപോകുന്നു; നീതിമാൻ അനർത്ഥത്തിന്നു മുമ്പെ കഴിഞ്ഞുപോകുന്നു എന്നു ആരും ഗ്രഹിക്കുന്നില്ല.1TSKCOMNeethimaan nashikkunnu; aarum athu ganyamaakkunnilla; bhakthanmaarum kazhinjnjupokunnu; neethimaan anarthathinnu mumpe kazhinjnjupokunnu ennu aarum grahikkunnilla.1TSKCOMधर्मी जन नाश होता है, और कोई इस बात की चिन्ता नहीं करता; भक्त मनुष्य उठा लिए जाते हैं, परन्तु कोई नहीं सोचता। धर्मी जन इसलिथे उठा लिया गया कि आनेवाली आपत्ति से बच जाए,2TSKCOMHe shall enter into peace: they shall rest in their beds, each one walking in his uprightness.2TSKCOMഅവൻ സമാധാനത്തിലേക്കു പ്രവേശിക്കുന്നു; നേരായി നടക്കുന്നവരൊക്കെയും താന്താന്റെ കിടക്കയിൽ വിശ്രാമം പ്രാപിക്കുന്നു.2TSKCOMAvan samaadhaanathilekku praveshikkunnu; neraayi natakkunnavarokkeyum thaanthaanre kitakkayil vishraamam praapikkunnu.2TSKCOMवह शान्ति को पहुंचता है; जो सीधी चाल चलता है वह अपक्की खाट पर विश्रम करता है।।3TSKCOMBut draw near hither, ye sons of the sorceress, the seed of the adulterer and the whore.3TSKCOMക്ഷുദ്രക്കാരത്തിയുടെ മക്കളേ, വ്യഭിചാരിയുടെയും വേശ്യയുടെയും സന്തതിയേ; ഇങ്ങോട്ടു അടുത്തുവരുവിൻ.3TSKCOMKshudrakkaarathiyute makkale, vyabhichaariyuteyum veshyayuteyum santhathiye; ingottu atuthuvaruvin.3TSKCOMपरन्तु तुम, हे जादूगरती के पुत्रों, हे व्यभिचारी और व्यभिचारिणी की सन्तान, यहां निकट आओ।4TSKCOMAgainst whom do ye sport yourselves? against whom make ye a wide mouth, and draw out the tongue? are ye not children of transgression, a seed of falsehood,4TSKCOMനിങ്ങൾ ആരെയാകുന്നു കളിയാക്കുന്നതു? ആരുടെനേരെയാകുന്നു നിങ്ങൾ വായ്പിളർന്നു നാക്കു നീട്ടുന്നതു? നിങ്ങൾ അതിക്രമക്കാരും വ്യാജസന്തതിയും അല്ലയോ?4TSKCOMNingal aareyaakunnu kaliyaakkunnathu? aarutenereyaakunnu ningal vaaypilarnnu naakku neettunnathu? ningal athikramakkaarum vyaajasanthathiyum allayo?4TSKCOMतुम किस पर हंसी करते हो? तुम किस पर मुंह खोलकर जीभ निकालते हो? क्या तुम पाखण्डी और फूठे के वंश नहीं हो,5TSKCOMEnflaming yourselves with idols under every green tree, slaying the children in the valleys under the clifts of the rocks?5TSKCOMനിങ്ങൾ കരുവേലങ്ങൾക്കരികത്തും ഓരോ പച്ചമരത്തിൻ കീഴിലും ജ്വലിച്ചു, പാറപ്പിളർപ്പുകൾക്കു താഴെ തോട്ടുവക്കത്തുവെച്ചു കുഞ്ഞുങ്ങളെ അറുക്കുന്നുവല്ലോ.5TSKCOMNingal karuvelangalkkarikathum oro pachamarathin keezhilum jvalichu, paarappilarppukalkku thaazhe thottuvakkathuvechu kunjnjungale arukkunnuvallo.5TSKCOMतुम, जो सब हरे वृझोंके तले देवताओं के कारण कामातुर होते और नालोंमें और चट्टानोंही दरारोंके बीच बाल-बच्चोंको वध करते हो?6TSKCOMAmong the smooth stones of the stream is thy portion; they, they are thy lot: even to them hast thou poured a drink offering, thou hast offered a meat offering. Should I receive comfort in these?6TSKCOMതോട്ടിലെ മിനുസമുള്ള കല്ലു നിന്റെ പങ്കു; അതു തന്നേ നിന്റെ ഓഹരി; അതിന്നല്ലോ നീ പാനീയ ബലി പകർന്നു ഭോജനബലി അർപ്പിച്ചിരിക്കുന്നതു? ഈ വക കണ്ടിട്ടു ഞാൻ ക്ഷമിച്ചിരിക്കുമോ?6TSKCOMThottile minusamulla kallu ninre pangku; athu thanne ninre ohari; athinnallo nee paaneeya bali pakarnnu bhojanabali arppichirikkunnathu? ee vaka kantittu njaan kshamichirikkumo?6TSKCOMनालोंके चिकने पत्यर ही तेरा भाग और अंश ठहरे; तू ने उनके लिथे तपावन दिया और अन्नबलि चढ़ाया है। क्या मैं इन बातोंसे शान्त हो जाऊं?7TSKCOMUpon a lofty and high mountain hast thou set thy bed: even thither wentest thou up to offer sacrifice.7TSKCOMപൊക്കവും ഉയരവും ഉള്ള മലയിൽ നീ നിന്റെ കിടക്ക വിരിച്ചിരിക്കുന്നു; അവിടേക്കു തന്നേ നീ ബലികഴിപ്പാൻ കയറിച്ചെന്നു.7TSKCOMPokkavum uyaravum ulla malayil nee ninre kitakka virichirikkunnu; avitekku thanne nee balikazhippaan kayarichennu.7TSKCOMएक बड़े ऊंचे पहाड़ पर तू ने अपना बिछौना छािया है, वहीं तू बलि चढ़ाने को चढ़ गई।8TSKCOMBehind the doors also and the posts hast thou set up thy remembrance: for thou hast discovered thyself to another than me, and art gone up; thou hast enlarged thy bed, and made thee a covenant with them; thou lovedst their bed where thou sawest it.8TSKCOMകതകിന്നും കട്ടിളെക്കും പുറകിൽ നീ നിന്റെ അടയാളം വെച്ചു, നീ എന്നെ വിട്ടു ചെന്നു മറ്റുള്ളവർക്കു നിന്നെത്തന്നേ അനാവൃതയാക്കി കയറി നിന്റെ കിടക്ക വിസ്താരമാക്കി അവരുമായി ഉടമ്പടിചെയ്തു അവരുടെ ശയനം കൊതിച്ചു ആംഗ്യം നോക്കിക്കൊണ്ടിരുന്നു.8TSKCOMKathakinnum kattilekkum purakil nee ninre atayaalam vechu, nee enne vittu chennu marrullavarkku ninnethanne anaavrithayaakki kayari ninre kitakka visthaaramaakki avarumaayi utampaticheythu avarute shayanam kothichu aamgyam nokkikkontirunnu.8TSKCOMतू ने अपक्की चिन्हानी अपके द्वार के किवाड़ और चौखट की आड़ ही में रखी; मुझे छोड़कर तू औरोंको अपके तई दिखाने के लिथे चक्की, तू ने अपक्की खाट चौड़ी की और उन से वाचा बान्ध ली, तू ने उनकी खाट को जहां देखा, पसन्द किया।9TSKCOMAnd thou wentest to the king with ointment, and didst increase thy perfumes, and didst send thy messengers far off, and didst debase thyself even unto hell.9TSKCOMനീ തൈലവുംകൊണ്ടു മോലെക്കിന്റെ അടുക്കൽ ചെന്നു, നിന്റെ പരിമളവർഗ്ഗം ധാരാളം ചെലവു ചെയ്തു, നിന്റെ ദൂതന്മാരെ ദൂരത്തയച്ചു പാതാളത്തോളം ഇറങ്ങിച്ചെന്നു.9TSKCOMNee thailavumkontu molekkinre atukkal chennu, ninre parimalavarggam dhaaraalam chelavu cheythu, ninre doothanmaare doorathayachu paathaalatholam irangichennu.9TSKCOMतू तेल लिए हुए राजा के पास गई और बहुत सुगन्धित तेल अपके काम में लाई; अपके दूत तू ने दूर तक भेजे और अधोलोक तक अपके को नीचा किया।10TSKCOMThou art wearied in the greatness of thy way; yet saidst thou not, There is no hope: thou hast found the life of thine hand; therefore thou wast not grieved.10TSKCOMവഴിയുടെ ദൂരംകൊണ്ടു നീ തളർന്നുപോയിട്ടും അതു നിഷ്ഫലമെന്നു നീ പറഞ്ഞില്ല; നിന്റെ കൈവശം ജീവശക്തി കണ്ടതുകൊണ്ടു നിനക്കു ക്ഷീണം തോന്നിയില്ല.10TSKCOMVazhiyute dooramkontu nee thalarnnupoyittum athu nishphalamennu nee paranjnjilla; ninre kaivasham jeevashakthi kandathukontu ninakku ksheenam thonniyilla.10TSKCOMतू अपक्की यात्रा की लम्बाई के कारण यक गई, तौभी तू ने न कहा कि यह व्यर्य है; तेरा बल कुछ अधिक हो गया, इसी कारण तू नहीं यकी।।11TSKCOMAnd of whom hast thou been afraid or feared, that thou hast lied, and hast not remembered me, nor laid it to thy heart? have not I held my peace even of old, and thou fearest me not?11TSKCOMകപടം കാണിപ്പാനും എന്നെ ഓർക്കയോ കൂട്ടാക്കുകയോ ചെയ്യാതിരിപ്പാനും നീ ആരെയാകുന്നു ശങ്കിച്ചു ഭയപ്പെട്ടതു? ഞാൻ ബഹുകാലം മിണ്ടാതെ ഇരുന്നിട്ടല്ലയോ നീ എന്നെ ഭയപ്പെടാതിരിക്കുന്നതു?11TSKCOMKapatam kaanippaanum enne orkkayo koottaakkukayo cheyyaathirippaanum nee aareyaakunnu shangkichu bhayappettathu? njaan bahukaalam mindaathe irunnittallayo nee enne bhayappetaathirikkunnathu?11TSKCOMतू ने किस के डर से फूठ कहा, और किसका भय मानकर ऐसा किया कि मुझ को स्मरण नहीं रखा न मुझ पर ध्यान दिया? क्या मैं बहुत काल से चुप नहीं रहा? इस कारण तू मेरा भय नहीं मानती।12TSKCOMI will declare thy righteousness, and thy works; for they shall not profit thee.12TSKCOMനിന്റെ നീതി ഞാൻ വെളിച്ചത്താക്കും; നിന്റെ പ്രവൃത്തികളോ നിനക്കു പ്രയോജനമാകയില്ല.12TSKCOMNinre neethi njaan velichathaakkum; ninre pravrithikalo ninakku prayojanamaakayilla.12TSKCOMमैं आप तेरे धर्म और कर्मोंका वर्णन करूंगा, परन्तु, उन से तुझे कुछ लाभ न होगा।13TSKCOMWhen thou criest, let thy companies deliver thee; but the wind shall carry them all away; vanity shall take them: but he that putteth his trust in me shall possess the land, and shall inherit my holy mountain;13TSKCOMനീ നിലവിളിക്കുമ്പോൾ നിന്റെ വിഗ്രഹസമൂഹം നിന്നെ രക്ഷിക്കട്ടെ; എന്നാൽ അവയെ ഒക്കെയും കാറ്റു പാറ്റിക്കൊണ്ടുപോകും; ഒരു ശ്വാസം അവയെ നീക്കിക്കളയും; എങ്കിലും എന്നെ ആശ്രയിക്കുന്നവൻ ദേശത്തെ അവകാശമാക്കി എന്റെ വിശുദ്ധപർവ്വതത്തെ കൈവശമാക്കും.13TSKCOMNee nilavilikkumpol ninre vigrahasamooham ninne rakshikkatte; ennaal avaye okkeyum kaarru paarrikkontupokum; oru shvaasam avaye neekkikkalayum; engkilum enne aashrayikkunnavan deshathe avakaashamaakki enre vishudhaparvvathathe kaivashamaakkum.13TSKCOMजब तू दोहाई दे, तब जिन मूत्तिर्योंको तू ने जमा किया है वह ही तुझे छुड़ाएं ! वे तो सब की सब वायु से वरन एक ही फूंक से उड़ जाएंगी। परन्तु जो मेरी शरण लेगा वह देश का अधिक्कारनेी होगा, और मेरे पवित्र पर्वत को भी अधिक्कारनेी होगा।।14TSKCOMAnd shall say, Cast ye up, cast ye up, prepare the way, take up the stumblingblock out of the way of my people.14TSKCOMനികത്തുവിൻ, നികത്തുവിൻ, വഴി ഒരുക്കുവിൻ; എന്റെ ജനത്തിന്റെ വഴിയിൽ നിന്നു ഇടർച്ച നീക്കിക്കളവിൻ എന്നു അവൻ അരുളിച്ചെയ്യുന്നു.14TSKCOMNikathuvin, nikathuvin, vazhi orukkuvin; enre janathinte vazhiyil ninnu itarcha neekkikkalavin ennu avan arulicheyyunnu.14TSKCOMऔर यह कहा जाएगा, पांति बान्ध बान्धकर राजमार्ग बनाओ, मेरी प्रजा के मार्ग में से हर एक ठोकर दूर करो।15TSKCOMFor thus saith the high and lofty One that inhabiteth eternity, whose name is Holy; I dwell in the high and holy place, with him also that is of a contrite and humble spirit, to revive the spirit of the humble, and to revive the heart of the contrite ones.15TSKCOMഉന്നതനും ഉയർന്നിരിക്കുന്നവനും ശാശ്വതവാസിയും പരിശുദ്ധൻ എന്നു നാമമുള്ളവനുമായവൻ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഉന്നതനും പരിശുദ്ധനുമായി വസിക്കുന്നു; താഴ്മയുള്ളവരുടെ മനസ്സിന്നും മനസ്താപമുള്ളവരുടെ ഹൃദയത്തിന്നും ചൈതന്യം വരുത്തുവാൻ മനസ്താപവും മനോവിനയവുമുള്ളവരോടു കൂടെയും വസിക്കുന്നു.15TSKCOMUnnathanum uyarnnirikkunnavanum shaashvathavaasiyum parishudhan ennu naamamullavanumaayavan iprakaaram arulicheyyunnu: njaan unnathanum parishudhanumaayi vasikkunnu; thaazhmayullavarute manassinnum manasthaapamullavarute hridayathinnum chaithanyam varuthuvaan manasthaapavum manovinayavumullavarotu kooteyum vasikkunnu.15TSKCOMक्योंकि जो महान और उत्तम और सदैव स्यिर रहता, और जिसका नाम पवित्र है, वह योंकहता है, मैं ऊंचे पर और पवित्र स्यान में निवास करता हूं, और उसके संग भी रहता हूं, जो खेदित और नम्र हैं, कि, नम्र लोगोंके ह्रृदय और खेदित लोगोंके मन को हषिर्त करूं।16TSKCOMFor I will not contend for ever, neither will I be always wroth: for the spirit should fail before me, and the souls which I have made.16TSKCOMഞാൻ എന്നേക്കും വാദിക്കയില്ല; എല്ലായ്പോഴും കോപിക്കയുമില്ല; അല്ലെങ്കിൽ അവരുടെ ആത്മാവും ഞാൻ സൃഷ്ടിച്ചിട്ടുള്ള ദേഹികളും എന്റെ മുമ്പിൽ നിന്നു ക്ഷയിച്ചു പോകുമല്ലോ.16TSKCOMNjaan ennekkum vaadikkayilla; ellaaypozhum kopikkayumilla; allengkil avarute aathmaavum njaan srishtichittulla dehikalum enre mumpil ninnu kshayichu pokumallo.16TSKCOMमैं सदा मुकद्दमा न लड़ता रहूंगा, न सर्वदा क्रोधित रहूंगा; क्योंकि आत्मा मेरे बनाए हुए हैं और जीव मेरे साम्हने मूच्छिर्त हो जाते हैं।17TSKCOMFor the iniquity of his covetousness was I wroth, and smote him: I hid me, and was wroth, and he went on frowardly in the way of his heart.17TSKCOMഅവരുടെ അത്യാഗ്രഹത്തിന്റെ അകൃത്യംനിമിത്തം ഞാൻ കോപിച്ചു അവരെ അടിച്ചു; ഞാൻ കോപിച്ചു മുഖം മറെച്ചു; എന്നാറെ അവർ തിരിഞ്ഞു തങ്ങൾക്കു തോന്നിയ വഴിയിൽ നടന്നു.17TSKCOMAvarute athyaagrahathinte akrithyamnimitham njaan kopichu avare atichu; njaan kopichu mukham marechu; ennaare avar thirinjnju thangalkku thonniya vazhiyil natannu.17TSKCOMउसके लोभ के पाप के कारण मैं ने क्रोधित होकर उसको दु:ख दिया या, और क्रोध के मारे उस से मुंह छिपाया या; परन्तु वह अपके मनमाने मार्ग में दूर भटकता चला गया या।18TSKCOMI have seen his ways, and will heal him: I will lead him also, and restore comforts unto him and to his mourners.18TSKCOMഞാൻ അവരുടെ വഴികളെ കണ്ടിരിക്കുന്നു; ഞാൻ അവരെ സൌഖ്യമാക്കും; ഞാൻ അവരെ നടത്തി അവർക്കു, അവരുടെ ദുഃഖിതന്മാർക്കു തന്നേ, വീണ്ടും ആശ്വാസം വരുത്തും;18TSKCOMNjaan avarute vazhikale kantirikkunnu; njaan avare saukhyamaakkum; njaan avare natathi avarkku, avarute duhkhithanmaarkku thanne, veentum aashvaasam varuthum;18TSKCOMमैं उसकी चाल देखता आया हूं, तौभी अब उसको चंगा करूंगा; मैं उसे ले चलूंगा और विशेष करके उसके शोक करनेवालोंको शान्ति दूंगा।19TSKCOMI create the fruit of the lips; Peace, peace to him that is far off, and to him that is near, saith the LORD; and I will heal him.19TSKCOMഞാൻ അധരങ്ങളുടെ ഫലം സൃഷ്ടിക്കും; ദൂരസ്ഥന്നും സമീപസ്ഥന്നും സമാധാനം, സമാധാനം എന്നും ഞാൻ അവരെ സൌഖ്യമാക്കും എന്നും യഹോവ അരുളിച്ചെയ്യുന്നു.19TSKCOMNjaan adharangalute phalam srishtikkum; doorasthannum sameepasthannum samaadhaanam, samaadhaanam ennum njaan avare saukhyamaakkum ennum yahova arulicheyyunnu.19TSKCOMमैं मुंह के फल का सृजनहार हूं; यहोवा ने कहा है, जो दूर और जो निकट हैं, दोनोंको पूरी शान्ति मिले; और मैं उसको चंगा करूंगा।20TSKCOMBut the wicked are like the troubled sea, when it cannot rest, whose waters cast up mire and dirt.20TSKCOMദുഷ്ടന്മാരോ കലങ്ങിമറിയുന്ന കടൽപോലെയാകുന്നു; അതിന്നു അടങ്ങിയിരിപ്പാൻ കഴികയില്ല; അതിലെ വെള്ളം ചേറും ചെളിയും മേലോട്ടു തള്ളുന്നു.20TSKCOMDushtanmaaro kalangimariyunna katalpoleyaakunnu; athinnu atangiyirippaan kazhikayilla; athile vellam cherum cheliyum melottu thallunnu.20TSKCOMपरन्तु दुष्ट तो लहराते समुुद्र के समान है जो स्यिर नहीं रह सकता; और उसका जल मैल और कीच उछालता है।21TSKCOMThere is no peace, saith my God, to the wicked.21TSKCOMദുഷ്ടന്മാർക്കു സമാധാനമില്ല എന്നു എന്റെ ദൈവം അരുളിച്ചെയ്യുന്നു.21TSKCOMDushtanmaarkku samaadhaanamilla ennu enre daivam arulicheyyunnu.21TSKCOMदुष्टोंके लिथे शान्ति नहीं है, मेरे परमेश्वर का यही वचन है।।