1TSKCOMThus saith the LORD, Keep ye judgment, and do justice: for my salvation is near to come, and my righteousness to be revealed.1TSKCOMയഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്റെ രക്ഷ വരുവാനും എന്റെ നീതി വെളിപ്പെടുവാനും അടുത്തിരിക്കയാൽ ന്യായം പ്രമാണിച്ചു നീതി പ്രവർത്തിപ്പിൻ.1TSKCOMYahova iprakaaram arulicheyyunnu: enre raksha varuvaanum enre neethi velippetuvaanum atuthirikkayaal nyaayam pramaanichu neethi pravarthippin.1TSKCOMयहोवा योंकहता है, न्याय का पालन करो, और धर्म के काम करो; क्योंकि मैं शीघ्र तुम्हारा उद्धार करूंगा, और मेरा धर्मी होना प्रगट होगा।2TSKCOMBlessed is the man that doeth this, and the son of man that layeth hold on it; that keepeth the sabbath from polluting it, and keepeth his hand from doing any evil.2TSKCOMശബ്ബത്തിനെ അശുദ്ധമാക്കാതെ പ്രമാണിച്ചു ദോഷം ചെയ്യാതവണ്ണം തന്റെ കൈ സൂക്ഷിച്ചും കൊണ്ടു ഇതു ചെയ്യുന്ന മർത്യനും ഇതു മുറുകെ പിടിക്കുന്ന മനുഷ്യനും ഭാഗ്യവാൻ.2TSKCOMShabbathine ashudhamaakkaathe pramaanichu dosham cheyyaathavannam thanre kai sookshichum kontu ithu cheyyunna marthyanum ithu muruke pitikkunna manushyanum bhaagyavaan.2TSKCOMक्या ही धन्य है वह मनुष्य जो ऐसा ही करता, और वह आदमी जो इस पर स्यिर रहता है, जो विश्रपदिन को पवित्र मानता और अपवित्र करने से बचा रहता है, और अपके हाथ को सब भांति की बुराई करने से रोकता है।3TSKCOMNeither let the son of the stranger, that hath joined himself to the LORD, speak, saying, The LORD hath utterly separated me from his people: neither let the eunuch say, Behold, I am a dry tree.3TSKCOMയഹോവയോടു ചേർന്നിട്ടുള്ള അന്യജാതിക്കാരൻ; യഹോവ എന്നെ തന്റെ ജനത്തിൽ നിന്നു അശേഷം വേർപെടുത്തും എന്നു പറയരുതു; ഷണ്ഡനും: ഞാൻ ഒരു ഉണങ്ങിയ വൃക്ഷം എന്നു പറയരുതു.3TSKCOMYahovayotu chernnittulla anyajaathikkaaran; yahova enne thanre janathil ninnu ashesham verpetuthum ennu parayaruthu; shandanum: njaan oru unangiya vriksham ennu parayaruthu.3TSKCOMजो परदेशी यहोवा से मिल गए हैं, वे न कहें कि यहोवा हमें अपक्की प्रजा से निश्चय अलग करेगा; और खोजे भी न कहें कि हम तो सूखे वृझ हैं।4TSKCOMFor thus saith the LORD unto the eunuchs that keep my sabbaths, and choose the things that please me, and take hold of my covenant;4TSKCOMഎന്റെ ശബ്ബത്തു ആചരിക്കയും എനിക്കു ഇഷ്ടമുള്ളതു തിരഞ്ഞെടുക്കയും എന്റെ നിയമം പ്രമാണിക്കയും ചെയ്യുന്ന ഷണ്ഡന്മാരോടു യഹോവയായ ഞാൻ ഇപ്രകാരം പറയുന്നു:4TSKCOMEnre shabbathu aacharikkayum enikku ishtamullathu thiranjnjetukkayum enre niyamam pramaanikkayum cheyyunna shandanmaarotu yahovayaaya njaan iprakaaram parayunnu:4TSKCOMक्योंकि जो खोजे मेरे विश्रमदिन को मानते और जिस बात से मैं प्रसन्न रहता हूं उसी को अपनाते और मेरी वाचा को पालते हैं, उनके विषय यहोवा योंकहता है5TSKCOMEven unto them will I give in mine house and within my walls a place and a name better than of sons and of daughters: I will give them an everlasting name, that shall not be cut off.5TSKCOMഞാൻ അവർക്കു എന്റെ ആലയത്തിലും എന്റെ മതിലകങ്ങളിലും പുത്രീപുത്രന്മാരെക്കാൾ വിശേഷമായോരു ജ്ഞാപകവും നാമവും കൊടുക്കും; ഛേദിക്കപ്പെടാത്ത ഒരു ശാശ്വതനാമം തന്നേ ഞാൻ അവർക്കു കൊടുക്കും.5TSKCOMNjaan avarkku enre aalayathilum enre mathilakangalilum puthreeputhranmaarekkaal visheshamaayoru jnjaapakavum naamavum kotukkum; chhedikkappetaatha oru shaashvathanaamam thanne njaan avarkku kotukkum.5TSKCOMकि मैं अपके भवन और अपक्की शहर-पनाह के भीतर उनको ऐसा नाम दूंगा जो पुत्र-पुत्रियोंसे कहीं उत्तम होगा; मैं उनका नाम सदा बनाए रखूंगा और वह कभी न मिटाया जाएगा।6TSKCOMAlso the sons of the stranger, that join themselves to the LORD, to serve him, and to love the name of the LORD, to be his servants, every one that keepeth the sabbath from polluting it, and taketh hold of my covenant;6TSKCOMയഹോവയെ സേവിച്ചു, അവന്റെ നാമത്തെ സ്നേഹിച്ചു, അവന്റെ ദാസന്മാരായിരിക്കേണ്ടതിന്നു യഹോവയോടു ചേർന്നുവരുന്ന അന്യജാതിക്കാരെ, ശബ്ബത്തിനെ അശുദ്ധമാക്കാതെ ആചരിക്കയും എന്റെ നിയമം പ്രമാണിച്ചു നടക്കയും ചെയ്യുന്നവരെ ഒക്കെയും തന്നേ,6TSKCOMYahovaye sevichu, avanre naamathe snehichu, avanre daasanmaaraayirikkendathinnu yahovayotu chernnuvarunna anyajaathikkaare, shabbathine ashudhamaakkaathe aacharikkayum enre niyamam pramaanichu natakkayum cheyyunnavare okkeyum thanne,6TSKCOMपरदेशी भी जो यहोवा के साय इस इच्छा से मिले हुए हैं कि उसकी सेवा टहल करें और यहोवा के नाम से प्रीति रखें और उसके दास हो जाएं, जितने विश्रमदिन को अपवित्र करने से बचे रहते और मेरी वाचा को पालते हैं,7TSKCOMEven them will I bring to my holy mountain, and make them joyful in my house of prayer: their burnt offerings and their sacrifices shall be accepted upon mine altar; for mine house shall be called an house of prayer for all people.7TSKCOMഞാൻ എന്റെ വിശുദ്ധപർവ്വതത്തിലേക്കു കൊണ്ടുവന്നു, എന്റെ പ്രാർത്ഥനാലയത്തിൽ അവരെ സന്തോഷിപ്പിക്കും; അവരുടെ ഹോമയാഗങ്ങളും ഹനനയാഗങ്ങളും എന്റെ യാഗപീഠത്തിന്മേൽ പ്രസാദകരമായിരിക്കും; എന്റെ ആലയം സകലജാതികൾക്കും ഉള്ള പ്രാർത്ഥനാലയം എന്നു വിളിക്കപ്പെടും.7TSKCOMNjaan enre vishudhaparvvathathilekku kontuvannu, enre praarthanaalayathil avare santhoshippikkum; avarute homayaagangalum hananayaagangalum enre yaagapeethathinmel prasaadakaramaayirikkum; enre aalayam sakalajaathikalkkum ulla praarthanaalayam ennu vilikkappetum.7TSKCOMउनको मैं अपके पवित्र पर्वत पर ले आकर अपके प्रार्यना के भवन में आनन्दित करूंगा; उनके होमबलि और मेलबलि मेरी वेदी पर ग्रहण किए जाएंगे; क्योंकि मेरा भवन सब देशोंके लोगोंके लिथे प्रार्यना का घर कहलाएगा।8TSKCOMThe Lord GOD which gathereth the outcasts of Israel saith, Yet will I gather others to him, beside those that are gathered unto him.8TSKCOMഞാൻ അവരോടു, അവരുടെ ശേഖരിക്കപ്പെട്ടവരോടു തന്നേ, ഇനി മറ്റുള്ളവരെയും കൂട്ടിച്ചേർക്കും എന്നു യിസ്രായേലിന്റെ ഭ്രഷ്ടന്മാരെ ശേഖരിക്കുന്ന ദൈവമായ യഹോവയുടെ അരുളപ്പാടു.8TSKCOMNjaan avarotu, avarute shekharikkappettavarotu thanne, ini marrullavareyum kootticherkkum ennu yisraayelinre bhrashtanmaare shekharikkunna daivamaaya yahovayute arulappaatu.8TSKCOMप्रभु यहोवा, जो निकाले हुए इस्राएलियोंको इकट्ठे करनेवाला है, उसकी यह वाणी है कि जो इकट्ठे किए गए हैं उनके साय मैं औरोंको भी इकट्ठे करके मिला दूंगा।।9TSKCOMAll ye beasts of the field, come to devour, yea, all ye beasts in the forest.9TSKCOMവയലിലെ സകലമൃഗങ്ങളും കാട്ടിലെ സകലമൃഗങ്ങളും ആയുള്ളോവേ, വന്നു തിന്നുകൊൾവിൻ.9TSKCOMVayalile sakalamrigangalum kaattile sakalamrigangalum aayullove, vannu thinnukolvin.9TSKCOMहे मैदान के सब जन्तुओं, हे वन के सब पशुओं, खाने के लिथे आओ।10TSKCOMHis watchmen are blind: they are all ignorant, they are all dumb dogs, they cannot bark; sleeping, lying down, loving to slumber.10TSKCOMഅവന്റെ കാവൽക്കാർ കുരുടന്മാർ; അവരെല്ലാവരും പരിജ്ഞാനമില്ലാത്തവർ, അവരെല്ലാവരും കുരെപ്പാൻ വഹിയാത്ത ഊമനായ്‍ക്കൾ തന്നേ; അവർ നിദ്രാപ്രിയന്മാരായി സ്വപ്നം കണ്ടു കിടന്നുറങ്ങുന്നു.10TSKCOMAvanre kaavalkkaar kurutanmaar; avarellaavarum parijnjaanamillaathavar, avarellaavarum kureppaan vahiyaatha oomanaaykkal thanne; avar nidraapriyanmaaraayi svapnam kantu kitannurangunnu.10TSKCOMउसके पहरूए अन्धे हैं, वे सब के सब अज्ञानी हैं, वे सब के सब गूंगे कुत्ते हैं जो भूंक नहीं सकते; वे स्वप्न देखनेवाले और लेटे रहकर सोते रहना चाहते हैं।11TSKCOMYea, they are greedy dogs which can never have enough, and they are shepherds that cannot understand: they all look to their own way, every one for his gain, from his quarter.11TSKCOMഈ നായ്‍ക്കൾ ഒരിക്കലും തൃപ്തിപ്പെടാത്ത കൊതിയന്മാർ തന്നേ; ഈ ഇടയന്മാരോ സൂക്ഷിപ്പാൻ അറിയാത്തവർ; അവരെല്ലാവരും ഒട്ടൊഴിയാതെ താന്താന്റെ വഴിക്കും ഓരോരുത്തൻ താന്താന്റെ ലാഭത്തിന്നും തിരിഞ്ഞിരിക്കുന്നു.11TSKCOMEe naaykkal orikkalum thripthippetaatha kothiyanmaar thanne; ee itayanmaaro sookshippaan ariyaathavar; avarellaavarum ottozhiyaathe thaanthaanre vazhikkum ororuthan thaanthaanre laabhathinnum thirinjnjirikkunnu.11TSKCOMवे मरभूखे कुत्ते हैं जो कभी तृप्त नहीं होते। वे चरवाहे हें जिन में समझ ही नहीं; उन सभोंने अपके अपके लाभ के लिथे अपना अपना मार्ग लिया है।12TSKCOMCome ye, say they, I will fetch wine, and we will fill ourselves with strong drink; and to morrow shall be as this day, and much more abundant.12TSKCOMവരുവിൻ: ഞാൻ പോയി വീഞ്ഞു കൊണ്ടുവരാം; നമുക്കു മദ്യം കുടിക്കാം; ഇന്നത്തെപ്പോലെ നാളെയും കേമത്തിൽ തന്നേ എന്നു അവർ പറയുന്നു.12TSKCOMVaruvin: njaan poyi veenjnju kontuvaraam; namukku madyam kutikkaam; innatheppole naaleyum kemathil thanne ennu avar parayunnu.12TSKCOMवे कहते हैं कि आओ, हम दाखमधु ले आएं, आओ मदिरा पीकर छक जाएं; कल का दिन भी तो आज ही के समान अत्यन्त सुहावना होगा।।