Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMDoth not wisdom cry? and understanding put forth her voice?
1TSKCOMജ്ഞാനമായവൾ വിളിച്ചുപറയുന്നില്ലയോ? ബുദ്ധിയായവൾ തന്റെ സ്വരം കേൾപ്പിക്കുന്നില്ലയോ?
1TSKCOMJnjaanamaayaval vilichuparayunnillayo? budhiyaayaval thanre svaram kelppikkunnillayo?
1TSKCOMक्या बुद्धि नहीं पुकारती है, क्या समझ ऊंचे शब्द से नहीं बोलती है?
2TSKCOMShe standeth in the top of high places, by the way in the places of the paths.
2TSKCOMഅവൾ വഴിയരികെ മേടുകളുടെ മുകളിൽ പാതകൾ കൂടുന്നേടത്തു നില്ക്കുന്നു.
2TSKCOMAval vazhiyarike metukalute mukalil paathakal kootunnetathu nilkkunnu.
2TSKCOMवह तो ऊंचे स्यानोंपर मार्ग की एक ओर ओर तिर्मुहानियोंमें खड़ी होती है;
3TSKCOMShe crieth at the gates, at the entry of the city, at the coming in at the doors.
3TSKCOMഅവൾ പടിവാതിലുകളുടെ അരികത്തും പട്ടണവാതിൽക്കലും ഗോപുരദ്വാരത്തിങ്കലും ഘോഷിക്കുന്നതു:
3TSKCOMAval pativaathilukalute arikathum pattanavaathilkkalum gopuradvaarathingkalum ghoshikkunnathu:
3TSKCOMफाटकोंके पास नगर के पैठाव में, और द्वारोंही में वह ऊंचे स्वर से कहती है,
4TSKCOMUnto you, O men, I call; and my voice is to the sons of man.
4TSKCOMപുരുഷന്മാരേ, ഞാൻ നിങ്ങളോടു വിളിച്ചു പറയുന്നു; എന്റെ സ്വരം മനുഷ്യപുത്രന്മാരുടെ അടുക്കലേക്കു വരുന്നു.
4TSKCOMPurushanmaare, njaan ningalotu vilichu parayunnu; enre svaram manushyaputhranmaarute atukkalekku varunnu.
4TSKCOMहे मनुष्यों, मैं तुम को पुकारती हूं, और मेरी बात सब आदमियोंके लिथे है।
5TSKCOMO ye simple, understand wisdom: and, ye fools, be ye of an understanding heart.
5TSKCOMഅല്പബുദ്ധികളേ, സൂക്ഷ്മബുദ്ധി ഗ്രഹിച്ചുകൊൾവിൻ; മൂഢന്മാരേ, വിവേകഹൃദയന്മാരാകുവിൻ.
5TSKCOMAlpabudhikale, sookshmabudhi grahichukolvin; moodhanmaare, vivekahridayanmaaraakuvin.
5TSKCOMहे भोलो, चतुराई सीखो; और हे मूर्खों, अपके मन में समझ लों
6TSKCOMHear; for I will speak of excellent things; and the opening of my lips shall be right things.
6TSKCOMകേൾപ്പിൻ, ഞാൻ ഉൽകൃഷ്ടമായതു സംസാരിക്കും; എന്റെ അധരങ്ങളെ തുറക്കുന്നതു നേരിന്നു ആയിരിക്കും.
6TSKCOMKelppin, njaan ulkrishtamaayathu samsaarikkum; enre adharangale thurakkunnathu nerinnu aayirikkum.
6TSKCOMसुनो, क्योंकि मैं उत्तम बातें कहूंगी, और जब मुंह खोलूंगी, तब उस से सीधी बातें निकलेंगी;
7TSKCOMFor my mouth shall speak truth; and wickedness is an abomination to my lips.
7TSKCOMഎന്റെ വായ് സത്യം സംസാരിക്കും; ദുഷ്ടത എന്റെ അധരങ്ങൾക്കു അറെപ്പാകുന്നു.
7TSKCOMEnre vaay sathyam samsaarikkum; dushtatha enre adharangalkku areppaakunnu.
7TSKCOMक्योंकि मुझ से सच्चाई की बातोंका वर्णन होगा; दुष्टता की बातोंसे मुझ को घृणा आती है।।
8TSKCOMAll the words of my mouth are in righteousness; there is nothing froward or perverse in them.
8TSKCOMഎന്റെ വായിലെ മൊഴി ഒക്കെയും നീതിയാകുന്നു; അവയിൽ വക്രവും വികടവുമായതു ഒന്നുമില്ല.
8TSKCOMEnre vaayile mozhi okkeyum neethiyaakunnu; avayil vakravum vikatavumaayathu onnumilla.
8TSKCOMमेरे मुंह की सब बातें धर्म की होती हैं, उन में से कोई टेढ़ी वा उलट फेर की बात नहीं निकलती है।
9TSKCOMThey are all plain to him that understandeth, and right to them that find knowledge.
9TSKCOMഅവയെല്ലാം ബുദ്ധിമാന്നു തെളിവും പരിജ്ഞാനം ലഭിച്ചവർക്കു നേരും ആകുന്നു.
9TSKCOMAvayellaam budhimaannu thelivum parijnjaanam labhichavarkku nerum aakunnu.
9TSKCOMसमझवाले के लिथे वे सब सहज, और ज्ञान के प्राप्त करनेवालोंके लिथे अति सीधी हैं।
10TSKCOMReceive my instruction, and not silver; and knowledge rather than choice gold.
10TSKCOMവെള്ളിയെക്കാൾ എന്റെ പ്രബോധനവും മേത്തരമായ പൊന്നിനെക്കാൾ പരിജ്ഞാനവും കൈക്കൊൾവിൻ.
10TSKCOMVelliyekkaal enre prabodhanavum metharamaaya ponninekkaal parijnjaanavum kaikkolvin.
10TSKCOMचान्दी नहीं, मेरी शिझा ही को लो, और उत्तम कुन्दन से बढ़कर ज्ञान को ग्रहण करो।
11TSKCOMFor wisdom is better than rubies; and all the things that may be desired are not to be compared to it.
11TSKCOMജ്ഞാനം മുത്തുകളെക്കാൾ നല്ലതാകുന്നു; മനോഹരമായതൊന്നും അതിന്നു തുല്യമാകയില്ല.
11TSKCOMJnjaanam muthukalekkaal nallathaakunnu; manoharamaayathonnum athinnu thulyamaakayilla.
11TSKCOMक्योंकि बुद्धि, मूंगे से भी अच्छी है, और सारी मनभावनी वस्तुओं में कोई भी उसके तुल्य नहीं है।
12TSKCOMI wisdom dwell with prudence, and find out knowledge of witty inventions.
12TSKCOMജ്ഞാനം എന്ന ഞാൻ സൂക്ഷ്മബുദ്ധിയെ എന്റെ പാർപ്പിടമാക്കുന്നു; പരിജ്ഞാനവും വകതിരിവും ഞാൻ കണ്ടു പിടിക്കുന്നു.
12TSKCOMJnjaanam enna njaan sookshmabudhiye enre paarppitamaakkunnu; parijnjaanavum vakathirivum njaan kantu pitikkunnu.
12TSKCOMमैं जो बुद्धि हूं, सो चतुराई में वास करती हूं, और ज्ञान और विवेक को प्राप्त करती हूं।
13TSKCOMThe fear of the LORD is to hate evil: pride, and arrogancy, and the evil way, and the froward mouth, do I hate.
13TSKCOMയഹോവാഭക്തി ദോഷത്തെ വെറുക്കുന്നതാകുന്നു; ഡംഭം, അഹങ്കാരം, ദുർമ്മാർഗ്ഗം, വക്രതയുള്ള വായ് എന്നിവയെ ഞാൻ പകെക്കുന്നു.
13TSKCOMYahovaabhakthi doshathe verukkunnathaakunnu; dambham, ahangkaaram, durmmaarggam, vakrathayulla vaay ennivaye njaan pakekkunnu.
13TSKCOMयहोवा का भय मानना बुराई से बैर रखना है। घमण्ड, अंहकार, और बुरी चाल से, और उलट फेर की बात से भी मैं बैर रखती हूं।
14TSKCOMCounsel is mine, and sound wisdom: I am understanding; I have strength.
14TSKCOMആലോചനയും പരിജ്ഞാനവും എനിക്കുള്ളതു; ഞാൻ തന്നേ വിവേകം; എനിക്കു വീര്യബലം ഉണ്ടു.
14TSKCOMAalochanayum parijnjaanavum enikkullathu; njaan thanne vivekam; enikku veeryabalam untu.
14TSKCOMउत्तम युक्ति, और खरी बुद्धि मेरी ही है, मैं तो समझ हूं, और पराक्रम भी मेरा है।
15TSKCOMBy me kings reign, and princes decree justice.
15TSKCOMഞാൻ മുഖാന്തരം രാജാക്കന്മാർ വാഴുന്നു; പ്രഭുക്കന്മാർ നീതിയെ നടത്തുന്നു.
15TSKCOMNjaan mukhaantharam raajaakkanmaar vaazhunnu; prabhukkanmaar neethiye natathunnu.
15TSKCOMमेरे ही द्वारा राजा राज्य करते हैं, और अधिक्कारनेी धर्म से विचार करते हैं;
16TSKCOMBy me princes rule, and nobles, even all the judges of the earth.
16TSKCOMഞാൻ മുഖാന്തരം അധിപതിമാരും പ്രധാനികളും ഭൂമിയിലെ ന്യായാധിപന്മാരൊക്കെയും ആധിപത്യം നടത്തുന്നു.
16TSKCOMNjaan mukhaantharam adhipathimaarum pradhaanikalum bhoomiyile nyaayaadhipanmaarokkeyum aadhipathyam natathunnu.
16TSKCOMमेरे ही द्वारा राजा हाकिम और रईस, और पृय्वी के सब न्यायी शासन करते हैं।
17TSKCOMI love them that love me; and those that seek me early shall find me.
17TSKCOMഎന്നെ സ്നേഹിക്കുന്നവരെ ഞാൻ സ്നേഹിക്കുന്നു; എന്നെ ജാഗ്രതയോടെ അന്വേഷിക്കുന്നവർ എന്നെ കണ്ടെത്തും.
17TSKCOMEnne snehikkunnavare njaan snehikkunnu; enne jaagrathayote anveshikkunnavar enne kantethum.
17TSKCOMजो मुझ से प्रेम रखते हैं, उन से मैं भी प्रेम रखती हूं, और जो मुझ को यत्न से तड़के उठकर खोजते हैं, वे मुझे पाते हैं।
18TSKCOMRiches and honour are with me; yea, durable riches and righteousness.
18TSKCOMഎന്റെ പക്കൽ ധനവും മാനവും പുരാതനസമ്പത്തും നീതിയും ഉണ്ടു.
18TSKCOMEnre pakkal dhanavum maanavum puraathanasampathum neethiyum untu.
18TSKCOMधन और प्रतिष्ठा मेरे पास है, वरन ठहरनेवाला धन और धर्म भी हैं।
19TSKCOMMy fruit is better than gold, yea, than fine gold; and my revenue than choice silver.
19TSKCOMഎന്റെ ഫലം പൊന്നിലും തങ്കത്തിലും എന്റെ ആദായം മേത്തരമായ വെള്ളിയിലും നല്ലതു.
19TSKCOMEnre phalam ponnilum thangkathilum enre aadaayam metharamaaya velliyilum nallathu.
19TSKCOMमेरा फल चोखे सोने से, वरन कुन्दन से भी उत्तम है, और मेरी उपज उत्तम चान्दी से अच्छी है।
20TSKCOMI lead in the way of righteousness, in the midst of the paths of judgment:
20TSKCOMഎന്നെ സ്നേഹിക്കുന്നവർക്കു വസ്തുവക അവകാശമാക്കിക്കൊടുക്കയും അവരുടെ ഭണ്ഡാരങ്ങളെ നിറെക്കയും ചെയ്യേണ്ടതിന്നു
20TSKCOMEnne snehikkunnavarkku vasthuvaka avakaashamaakkikkotukkayum avarute bhandaarangale nirekkayum cheyyendathinnu
20TSKCOMमैं धर्म की बाट में, और न्याय की डगरोंके बीच में चलती हूं,
21TSKCOMThat I may cause those that love me to inherit substance; and I will fill their treasures.
21TSKCOMഞാൻ നീതിയുടെ മാർഗ്ഗത്തിലും ന്യായത്തിന്റെ പാതകളിലും നടക്കുന്നു.
21TSKCOMNjaan neethiyute maarggathilum nyaayathinte paathakalilum natakkunnu.
21TSKCOMजिस से मैं अपके प्रेमियोंको परमार्य के भागी करूं, और उनके भण्डारोंको भर दूं।
22TSKCOMThe LORD possessed me in the beginning of his way, before his works of old.
22TSKCOMയഹോവ പണ്ടുപണ്ടേ തന്റെ വഴിയുടെ ആരംഭമായി, തന്റെ പ്രവൃത്തികളുടെ ആദ്യമായി എന്നെ ഉളവാക്കി.
22TSKCOMYahova pantupante thanre vazhiyute aarambhamaayi, thanre pravrithikalute aadyamaayi enne ulavaakki.
22TSKCOMयहोवा ने मुझे काम करते के आरम्भ में, वरन अपके प्राचीनकाल के कामोंसे भी पहिले उत्पन्न किया।
23TSKCOMI was set up from everlasting, from the beginning, or ever the earth was.
23TSKCOMഞാൻ പുരാതനമേ, ആദിയിൽ തന്നേ, ഭൂമിയുടെ ഉൽപത്തിക്കു മുമ്പെ നിയമിക്കപ്പെട്ടിരിക്കുന്നു.
23TSKCOMNjaan puraathaname, aadiyil thanne, bhoomiyute ulpathikku mumpe niyamikkappettirikkunnu.
23TSKCOMमैं सदा से वरन आदि ही से पृय्वी की सृष्टि के पहिले ही से ठहराई गई हूं।
24TSKCOMWhen there were no depths, I was brought forth; when there were no fountains abounding with water.
24TSKCOMആഴങ്ങൾ ഇല്ലാതിരുന്നപ്പോൾ ഞാൻ ജനിച്ചിരിക്കുന്നു; വെള്ളം നിറഞ്ഞ ഉറവുകൾ ഇല്ലാതിരുന്നപ്പോൾ തന്നേ.
24TSKCOMAazhangal illaathirunnappol njaan janichirikkunnu; vellam niranjnja uravukal illaathirunnappol thanne.
24TSKCOMजब न तो गहिरा सागर या, और न जल के सोते थे तब ही से मैं उत्पन्न हुई।
25TSKCOMBefore the mountains were settled, before the hills was I brought forth:
25TSKCOMപർവ്വതങ്ങളെ സ്ഥാപിച്ചതിന്നു മുമ്പെയും കുന്നുകൾക്കു മുമ്പെയും ഞാൻ ജനിച്ചിരിക്കുന്നു.
25TSKCOMParvvathangale sthaapichathinnu mumpeyum kunnukalkku mumpeyum njaan janichirikkunnu.
25TSKCOMजब पहाड़ वा पहाडिय़ां स्यिर न की गई यीं,
26TSKCOMWhile as yet he had not made the earth, nor the fields, nor the highest part of the dust of the world.
26TSKCOMഅവൻ ഭൂമിയെയും വയലുകളെയും ഭൂതലത്തിന്റെ പൊടിയുടെ തുകയെയും ഉണ്ടാക്കീട്ടില്ലാത്ത സമയത്തു തന്നേ.
26TSKCOMAvan bhoomiyeyum vayalukaleyum bhoothalathinte potiyute thukayeyum undaakkeettillaatha samayathu thanne.
26TSKCOMजब यहोवा ने न तो पृय्वी और न मैदान, न जगत की धूलि के परमाणु बनाए थे, इन से पहिले मैं उत्पन्न हुई।
27TSKCOMWhen he prepared the heavens, I was there: when he set a compass upon the face of the depth:
27TSKCOMഅവൻ ആകാശത്തെ ഉറപ്പിച്ചപ്പോൾ ഞാൻ അവിടെ ഉണ്ടായിരുന്നു; അവൻ ആഴത്തിന്റെ ഉപരിഭാഗത്തു വൃത്തം വരെച്ചപ്പോഴും
27TSKCOMAvan aakaashathe urappichappol njaan avite undaayirunnu; avan aazhathinte uparibhaagathu vritham varechappozhum
27TSKCOMजब उस ने अकाश को स्यिर किया, तब मैं वहां यी, जब उस ने गहिरे सागर के ऊपर आकाशमण्डल ठहराया,
28TSKCOMWhen he established the clouds above: when he strengthened the fountains of the deep:
28TSKCOMഅവൻ മീതെ മേഘങ്ങളെ ഉറപ്പിച്ചപ്പോഴും ആഴത്തിന്റെ ഉറവുകൾ തടിച്ചപ്പോഴും
28TSKCOMAvan meethe meghangale urappichappozhum aazhathinte uravukal thatichappozhum
28TSKCOMजब उस ने आकाशमण्डल को ऊपर से स्यिर किया, और गहिरे सागर के सोते फूटने लगे,
29TSKCOMWhen he gave to the sea his decree, that the waters should not pass his commandment: when he appointed the foundations of the earth:
29TSKCOMവെള്ളം അവന്റെ കല്പനയെ അതിക്രമിക്കാതവണ്ണം അവൻ സമുദ്രത്തിന്നു അതിർ വെച്ചപ്പോഴും ഭൂമിയുടെ അടിസ്ഥാനം ഇട്ടപ്പോഴും
29TSKCOMVellam avanre kalpanaye athikramikkaathavannam avan samudrathinnu athir vechappozhum bhoomiyute atisthaanam ittappozhum
29TSKCOMजब उस ने समुद्र का सिवाना ठहराया, कि जल उसकी आज्ञा का उल्लंघन न कर सके, और जब वह पृय्वी की नेव की डोरी लगाता या,
30TSKCOMThen I was by him, as one brought up with him: and I was daily his delight, rejoicing always before him;
30TSKCOMഞാൻ അവന്റെ അടുക്കൽ ശില്പി ആയിരുന്നു; ഇടവിടാതെ അവന്റെ മുമ്പിൽ വിനോദിച്ചുകൊണ്ടു ദിനംപ്രതി അവന്റെ പ്രമോദമായിരുന്നു.
30TSKCOMNjaan avanre atukkal shilpi aayirunnu; itavitaathe avanre mumpil vinodichukontu dinamprathi avanre pramodamaayirunnu.
30TSKCOMतब मैं कारीगर सी उसके पास यी; और प्रति दिन मैं उसकी प्रसन्नता यी, और हस समय उसके साम्हने आनन्दित रहती यी।
31TSKCOMRejoicing in the habitable part of his earth; and my delights were with the sons of men.
31TSKCOMഅവന്റെ ഭൂതലത്തിൽ ഞാൻ വിനോദിച്ചുകൊണ്ടിരുന്നു; എന്റെ പ്രമോദം മനുഷ്യപുത്രന്മാരോടുകൂടെ ആയിരുന്നു.
31TSKCOMAvanre bhoothalathil njaan vinodichukontirunnu; enre pramodam manushyaputhranmaarotukoote aayirunnu.
31TSKCOMमैं उसकी बसाई हुई पृय्वी से प्रसन्न यी और मेरा सुख मनुष्योंकी संगति से होता या।।
32TSKCOMNow therefore hearken unto me, O ye children: for blessed are they that keep my ways.
32TSKCOMആകയാൽ മക്കളേ, എന്റെ വാക്കു കേട്ടുകൊൾവിൻ; എന്റെ വഴികളെ പ്രമാണിക്കുന്നവർ ഭാഗ്യവാന്മാർ.
32TSKCOMAakayaal makkale, enre vaakku kettukolvin; enre vazhikale pramaanikkunnavar bhaagyavaanmaar.
32TSKCOMइसलिथे अब हे मेरे पुत्रों, मेरी सुनो; क्या ही धन्य हैं वे जो मेरे मार्ग को पकड़े रहते हैं।
33TSKCOMHear instruction, and be wise, and refuse it not.
33TSKCOMപ്രബോധനം കേട്ടു ബുദ്ധിമാന്മാരായിരിപ്പിൻ; അതിനെ ത്യജിച്ചുകളയരുതു.
33TSKCOMPrabodhanam kettu budhimaanmaaraayirippin; athine thyajichukalayaruthu.
33TSKCOMशिझा को सुनो, और बुद्धिमान हो जाओ, उसके विषय में अनसुनी न करो।
34TSKCOMBlessed is the man that heareth me, watching daily at my gates, waiting at the posts of my doors.
34TSKCOMദിവസംപ്രതി എന്റെ പടിവാതിൽക്കൽ ജാഗരിച്ചും എന്റെ വാതിൽക്കട്ടളെക്കൽ കാത്തുകൊണ്ടും എന്റെ വാക്കു കേട്ടനുസരിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ.
34TSKCOMDivasamprathi enre pativaathilkkal jaagarichum enre vaathilkkattalekkal kaathukontum enre vaakku kettanusarikkunna manushyan bhaagyavaan.
34TSKCOMक्या ही धन्य है वह मनुष्य जो मेरी सुनता, वरन मेरी डेवढ़ी पर प्रति दिन खड़ा रहता, और मेरे द्वारोंके खंभोंके पास दृष्टि लगाए रहता है।
35TSKCOMFor whoso findeth me findeth life, and shall obtain favour of the LORD.
35TSKCOMഎന്നെ കണ്ടെത്തുന്നവൻ ജീവനെ കണ്ടെത്തുന്നു; അവൻ യഹോവയുടെ കടാക്ഷം പ്രാപിക്കുന്നു.
35TSKCOMEnne kantethunnavan jeevane kantethunnu; avan yahovayute kataaksham praapikkunnu.
35TSKCOMक्योंकि जो मुझे पाता है, वह जीवन को पाता है, और यहोवा उस से प्रसन्न होता है।
36TSKCOMBut he that sinneth against me wrongeth his own soul: all they that hate me love death.
36TSKCOMഎന്നോടു പിഴെക്കുന്നവനോ തനിക്കു പ്രാണഹാനി വരുത്തുന്നു; എന്നെ ദ്വേഷിക്കുന്നവരൊക്കെയും മരണത്തെ ഇച്ഛിക്കുന്നു.
36TSKCOMEnnotu pizhekkunnavano thanikku praanahaani varuthunnu; enne dveshikkunnavarokkeyum maranathe ichhikkunnu.
36TSKCOMपरन्तु जो मेरा अपराध करता है, वह अपके ही पर उपद्रव करता है; जितने मुझ से बैर रखते वे मृत्यु से प्रीति रखते हैं।।