1TSKCOMA false balance is abomination to the LORD: but a just weight is his delight.1TSKCOMകള്ളത്തുലാസ്സു യഹോവെക്കു വെറുപ്പു; ഒത്ത പടിയോ അവന്നു പ്രസാദം.1TSKCOMKallathulaassu yahovekku veruppu; otha patiyo avannu prasaadam.1TSKCOMछल के तराजू से यहोवा को घृणा आती है, परन्तु वह पूरे बटखरे से प्रसन्न होता है।2TSKCOMWhen pride cometh, then cometh shame: but with the lowly is wisdom.2TSKCOMഅഹങ്കാരം വരുമ്പോൾ ലജ്ജയും വരുന്നു; താഴ്മയുള്ളവരുടെ പക്കലോ ജ്ഞാനമുണ്ടു.2TSKCOMAhangkaaram varumpol lajjayum varunnu; thaazhmayullavarute pakkalo jnjaanamuntu.2TSKCOMजब अभिमान होता, तब अपमान भी होता है, परन्तु नम्र लोगोंमें बुद्धि होती है।3TSKCOMThe integrity of the upright shall guide them: but the perverseness of transgressors shall destroy them.3TSKCOMനേരുള്ളവരുടെ നിഷ്കളങ്കത്വം അവരെ വഴിനടത്തും; ദ്രോഹികളുടെ വികടമോ അവരെ നശിപ്പിക്കും.3TSKCOMNerullavarute nishkalangkathvam avare vazhinatathum; drohikalute vikatamo avare nashippikkum.3TSKCOMसीधे लोग अपक्की खराई से अगुवाई पाते हैं, परन्तु विश्वासघाती अपके कपट से विनाश होते हैं।4TSKCOMRiches profit not in the day of wrath: but righteousness delivereth from death.4TSKCOMക്രോധദിവസത്തിൽ സമ്പത്തു ഉപകരിക്കുന്നില്ല; നീതിയോ മരണത്തിൽനിന്നു വിടുവിക്കുന്നു.4TSKCOMKrodhadivasathil sampathu upakarikkunnilla; neethiyo maranathilninnu vituvikkunnu.4TSKCOMकोप के दिन धन से तो कुछ लाभ नहीं होता, परन्तु धर्म मृत्यु से भी बचाता है।5TSKCOMThe righteousness of the perfect shall direct his way: but the wicked shall fall by his own wickedness.5TSKCOMനിഷ്കളങ്കന്റെ നീതി അവന്റെ വഴിയെ ചൊവ്വാക്കും; ദുഷ്ടനോ തന്റെ ദുഷ്ടതകൊണ്ടു വീണു പോകും.5TSKCOMNishkalangkanre neethi avanre vazhiye chovvaakkum; dushtano thanre dushtathakontu veenu pokum.5TSKCOMखरे मनुष्य का मार्ग धर्म के कारण सीधा होता है, परन्तु दुष्ट अपक्की दुष्टता के कारण गिर जाता है।6TSKCOMThe righteousness of the upright shall deliver them: but transgressors shall be taken in their own naughtiness.6TSKCOMനേരുള്ളവരുടെ നീതി അവരെ വിടുവിക്കും; ദ്രോഹികളോ തങ്ങളുടെ ദ്രോഹത്താൽ പിടിപെടും.6TSKCOMNerullavarute neethi avare vituvikkum; drohikalo thangalute drohathaal pitipetum.6TSKCOMसीधे लोगोंको बचाव उनके धर्म के कारण होता है, परन्तु विश्वासघाती लोग अपक्की ही दुष्टता में फंसते हैं।7TSKCOMWhen a wicked man dieth, his expectation shall perish: and the hope of unjust men perisheth.7TSKCOMദുഷ്ടൻ മരിക്കുമ്പോൾ അവന്റെ പ്രതീക്ഷ നശിക്കുന്നു; നീതികെട്ടവരുടെ ആശെക്കു ഭംഗം വരുന്നു.7TSKCOMDushtan marikkumpol avanre pratheeksha nashikkunnu; neethikettavarute aashekku bhamgam varunnu.7TSKCOMजब दुष्ट मरता, तब उसकी आशा टूट जाती है, और अधर्मी की आशा व्यर्य होती है।8TSKCOMThe righteous is delivered out of trouble, and the wicked cometh in his stead.8TSKCOMനീതിമാൻ കഷ്ടത്തിൽനിന്നു രക്ഷപ്പെടുന്നു; ദുഷ്ടൻ അവന്നു പകരം അകപ്പെടുന്നു.8TSKCOMNeethimaan kashtathilninnu rakshappetunnu; dushtan avannu pakaram akappetunnu.8TSKCOMधर्मी विपत्ति से छूट जाता है, परन्तु दुष्ट उसी विपत्ति में पड़ जाता है।9TSKCOMAn hypocrite with his mouth destroyeth his neighbour: but through knowledge shall the just be delivered.9TSKCOMവഷളൻ വായ്കൊണ്ടു കൂട്ടുകാരനെ നശിപ്പിക്കുന്നു; നീതിമാന്മാരോ പരിജ്ഞാനത്താൽ വിടുവിക്കപ്പെടുന്നു.9TSKCOMVashalan vaaykontu koottukaarane nashippikkunnu; neethimaanmaaro parijnjaanathaal vituvikkappetunnu.9TSKCOMभक्तिहीन जन अपके पड़ोसी को अपके मुंह की बात से बिगाड़ता है, परन्तु धर्मी लोग ज्ञान के द्वारा बचते हैं।10TSKCOMWhen it goeth well with the righteous, the city rejoiceth: and when the wicked perish, there is shouting.10TSKCOMനീതിമാന്മാർ ശുഭമായിരിക്കുമ്പോൾ പട്ടണം സന്തോഷിക്കുന്നു; ദുഷ്ടന്മാർ നശിക്കുമ്പോൾ ആർപ്പുവിളി ഉണ്ടാകുന്നു.10TSKCOMNeethimaanmaar shubhamaayirikkumpol pattanam santhoshikkunnu; dushtanmaar nashikkumpol aarppuvili undaakunnu.10TSKCOMजब धमिर्योंका कल्याण होता है, तब नगर के लोग प्रसन्न होते हैं, परन्तु जब दुष्ट नाश होते, तब जय-जयकार होता है।11TSKCOMBy the blessing of the upright the city is exalted: but it is overthrown by the mouth of the wicked.11TSKCOMനേരുള്ളവരുടെ അനുഗ്രഹംകൊണ്ടു പട്ടണം അഭ്യുദയം പ്രാപിക്കുന്നു; ദുഷ്ടന്മാരുടെ വായ്കൊണ്ടോ അതു ഇടിഞ്ഞുപോകുന്നു.11TSKCOMNerullavarute anugrahamkontu pattanam abhyudayam praapikkunnu; dushtanmaarute vaaykonto athu itinjnjupokunnu.11TSKCOMसीधे लोगोंके आशीर्वाद से नगर की बढ़ती होती है, परन्तु दुष्टोंके मुंह की बात से वह ढाया जाता है।12TSKCOMHe that is void of wisdom despiseth his neighbour: but a man of understanding holdeth his peace.12TSKCOMകൂട്ടുകാരനെ നിന്ദിക്കുന്നവൻ ബുദ്ധിഹീനൻ; വിവേകമുള്ളവനോ മിണ്ടാതിരിക്കുന്നു.12TSKCOMKoottukaarane nindikkunnavan budhiheenan; vivekamullavano mindaathirikkunnu.12TSKCOMजो अपके पड़ोसी को तुच्छ जानता है, वह निर्बुद्धि है, परन्तु समझदार पुरूष चुपचाप रहता है।13TSKCOMA talebearer revealeth secrets: but he that is of a faithful spirit concealeth the matter.13TSKCOMഏഷണിക്കാരനായി നടക്കുന്നവൻ രഹസ്യം വെളിപ്പെടുത്തുന്നു; വിശ്വസ്തമാനസനോ കാര്യം മറെച്ചുവെക്കുന്നു.13TSKCOMEshanikkaaranaayi natakkunnavan rahasyam velippetuthunnu; vishvasthamaanasano kaaryam marechuvekkunnu.13TSKCOMजो लुतराई करता फिरता वह भेद प्रगट करता है, परन्तु विश्वासयोग्य मनुष्य बात को छिपा रखता है।14TSKCOMWhere no counsel is, the people fall: but in the multitude of counsellors there is safety.14TSKCOMപരിപാലനം ഇല്ലാത്തേടത്തു ജനം അധോഗതി പ്രാപിക്കുന്നു; മന്ത്രിമാരുടെ ബഹുത്വത്തിലോ രക്ഷയുണ്ടു.14TSKCOMParipaalanam illaathetathu janam adhogathi praapikkunnu; manthrimaarute bahuthvathilo rakshayuntu.14TSKCOMजहां बुद्धि की युक्ति नहीं, वहां प्रजा विपत्ति में पड़ती है; परन्तु सम्मति देनेवालोंकी बहुतायत के कारण बचाव होता है।15TSKCOMHe that is surety for a stranger shall smart for it: and he that hateth suretiship is sure.15TSKCOMഅന്യന്നുവേണ്ടി ജാമ്യം നില്ക്കുന്നവൻ അത്യന്തം വ്യസനിക്കും! ജാമ്യം നില്പാൻ പോകാത്തവനോ നിർഭയനായിരിക്കും.15TSKCOMAnyannuventi jaamyam nilkkunnavan athyantham vyasanikkum! jaamyam nilpaan pokaathavano nirbhayanaayirikkum.15TSKCOMजो परदेशी का उत्तरदायी होता है, वह बड़ा दु:ख उठाता है, परन्तु जो उत्तरदायित्व से घृणा करता, वह निडर रहता है।16TSKCOMA gracious woman retaineth honour: and strong men retain riches.16TSKCOMലാവണ്യമുള്ള സ്ത്രീ മാനം രക്ഷിക്കുന്നു; വിക്രമന്മാർ സമ്പത്തു സൂക്ഷിക്കുന്നു.16TSKCOMLaavanyamulla sthree maanam rakshikkunnu; vikramanmaar sampathu sookshikkunnu.16TSKCOMअनुग्रह करनेवाली स्त्री प्रतिष्ठा नहीं खोती है, और बलात्कारी लाग धन को नहीं खोते।17TSKCOMThe merciful man doeth good to his own soul: but he that is cruel troubleth his own flesh.17TSKCOMദയാലുവായവൻ സ്വന്തപ്രാണന്നു നന്മ ചെയ്യുന്നു; ക്രൂരനോ സ്വന്തജഡത്തെ ഉപദ്രവിക്കുന്നു.17TSKCOMDayaaluvaayavan svanthapraanannu nanma cheyyunnu; kroorano svanthajadathe upadravikkunnu.17TSKCOMकृपालु मनुष्य अपना ही भला करता है, परन्तु जो क्रूर है, वह अपक्की ही देह को दु:ख देता है।18TSKCOMThe wicked worketh a deceitful work: but to him that soweth righteousness shall be a sure reward.18TSKCOMദുഷ്ടൻ വൃഥാലാഭം ഉണ്ടാക്കുന്നു; നീതി വിതെക്കുന്നവനോ വാസ്തവമായ പ്രതിഫലം കിട്ടും.18TSKCOMDushtan vrithaalaabham undaakkunnu; neethi vithekkunnavano vaasthavamaaya prathiphalam kittum.18TSKCOMदुष्ट मिय्या कमाई कमाता है, परन्तु जो धर्म का बीज बोता, उसको निश्चय फल मिलता है।19TSKCOMAs righteousness tendeth to life: so he that pursueth evil pursueth it to his own death.19TSKCOMനീതിയിൽ സ്ഥിരപ്പെട്ടിരിക്കുന്നവൻ ജീവനെ പ്രാപിക്കുന്നു; ദോഷത്തെ പിന്തുടരുന്നവനോ തന്റെ മരണത്തിന്നായി പ്രവർത്തിക്കുന്നു.19TSKCOMNeethiyil sthirappettirikkunnavan jeevane praapikkunnu; doshathe pinthutarunnavano thanre maranathinnaayi pravarthikkunnu.19TSKCOMजो धर्म में दृढ़ रहता, वह जीवन पाता है, परन्तु जो बुराई का पीछा करता, वह मृत्यु का कौर हो जाता है।20TSKCOMThey that are of a froward heart are abomination to the LORD: but such as are upright in their way are his delight.20TSKCOMവക്രബുദ്ധികൾ യഹോവെക്കു വെറുപ്പു; നിഷ്കളങ്കമാർഗ്ഗികളോ അവന്നു പ്രസാദം.20TSKCOMVakrabudhikal yahovekku veruppu; nishkalangkamaarggikalo avannu prasaadam.20TSKCOMजो मन के टेढ़े है, उन से यहोवा को घृणा आती है, परन्तु वह खरी चालवालोंसे प्रसन्न रहता है।21TSKCOMThough hand join in hand, the wicked shall not be unpunished: but the seed of the righteous shall be delivered.21TSKCOMദുഷ്ടന്നു ശിക്ഷ വരാതിരിക്കയില്ല എന്നതിന്നു ഞാൻ കയ്യടിക്കാം; നീതിമാന്മാരുടെ സന്തതിയോ രക്ഷിക്കപ്പെടും.21TSKCOMDushtannu shiksha varaathirikkayilla ennathinnu njaan kayyatikkaam; neethimaanmaarute santhathiyo rakshikkappetum.21TSKCOMमैं दृढ़ता के साय कहता हूं, बुरा मनुष्य निर्दोष न ठहरेगा, परन्तु धर्मी का वंश बचाया जाएगा।22TSKCOMAs a jewel of gold in a swine’s snout, so is a fair woman which is without discretion.22TSKCOMവിവേകമില്ലാത്ത ഒരു സുന്ദരി പന്നിയുടെ മൂക്കിൽ പൊൻമൂക്കുത്തിപോലെ.22TSKCOMVivekamillaatha oru sundari panniyute mookkil ponmookkuthipole.22TSKCOMजो सुन्दर स्त्री विवेक नहीं रखती, वह यूयन में सोने की नत्य पहिने हुए सूअर के समान है।23TSKCOMThe desire of the righteous is only good: but the expectation of the wicked is wrath.23TSKCOMനീതിമാന്മാരുടെ ആഗ്രഹം നന്മ തന്നേ; ദുഷ്ടന്മാരുടെ പ്രതീക്ഷയോ ക്രോധമത്രേ.23TSKCOMNeethimaanmaarute aagraham nanma thanne; dushtanmaarute pratheekshayo krodhamathre.23TSKCOMधमिर्योंकी लालसा तो केवल भलाई की होती है; परन्तु दुष्टोंकी आशा का फल क्रोध ही होता है।24TSKCOMThere is that scattereth, and yet increaseth; and there is that withholdeth more than is meet, but it tendeth to poverty.24TSKCOMഒരുത്തൻ വാരിവിതറീട്ടും വർദ്ധിച്ചുവരുന്നു; മറ്റൊരുത്തൻ ന്യായവിരുദ്ധമായി ലോഭിച്ചിട്ടും ഞെരുക്കമേയുള്ളു.24TSKCOMOruthan vaarivithareettum vardhichuvarunnu; marroruthan nyaayavirudhamaayi lobhichittum njerukkameyullu.24TSKCOMऐसे हैं, जो छितरा देते हैं, तौभी उनकी बढ़ती ही होती है; और ऐसे भी हैं जो यर्याय से कम देते हैं, और इस से उनकी घटती ही होती है।25TSKCOMThe liberal soul shall be made fat: and he that watereth shall be watered also himself.25TSKCOMഔദാര്യമാനസൻ പുഷ്ടി പ്രാപിക്കും; തണുപ്പിക്കുന്നവന്നു തണുപ്പു കിട്ടും.25TSKCOMAudaaryamaanasan pushti praapikkum; thanuppikkunnavannu thanuppu kittum.25TSKCOMउदार प्राणी ह्रृष्ट पुष्ट हो जाता है, और जो औरोंकी खेती सींचता है, उसकी भी सींची जाएगी।26TSKCOMHe that withholdeth corn, the people shall curse him: but blessing shall be upon the head of him that selleth it.26TSKCOMധാന്യം പൂട്ടിയിട്ടുകൊണ്ടിരിക്കുന്നവനെ ജനങ്ങൾ ശപിക്കും; അതു വില്ക്കുന്നവന്റെ തലമേലോ അനുഗ്രഹംവരും.26TSKCOMDhaanyam poottiyittukontirikkunnavane janangal shapikkum; athu vilkkunnavanre thalamelo anugrahamvarum.26TSKCOMजो अपना अनाज रख छोड़ता है, उसकी लोग शाप देते हैं, परन्तु जो उसे बेच देता है, उसको आशीर्वाद दिया जाता है।27TSKCOMHe that diligently seeketh good procureth favour: but he that seeketh mischief, it shall come unto him.27TSKCOMനന്മെക്കായി ഉത്സാഹിക്കുന്നവൻ രഞ്ജന സമ്പാദിക്കുന്നു; തിന്മയെ തിരയുന്നവന്നോ അതു തന്നേ കിട്ടും.27TSKCOMNanmekkaayi uthsaahikkunnavan ranjjana sampaadikkunnu; thinmaye thirayunnavanno athu thanne kittum.27TSKCOMजो यत्न से भलाई करता है वह औरोंकी प्रसन्नता खोजता है, परन्तु जो दूसरे की बुराई का खोजी होता है, उसी पर बुराई आ पड़ती है।28TSKCOMHe that trusteth in his riches shall fall: but the righteous shall flourish as a branch.28TSKCOMതന്റെ സമ്പത്തിൽ ആശ്രയിക്കുന്നവൻ വീഴും; നീതിമാന്മാരോ പച്ചയിലപോലെ തഴെക്കും.28TSKCOMThanre sampathil aashrayikkunnavan veezhum; neethimaanmaaro pachayilapole thazhekkum.28TSKCOMजो अपके धन पर भरोसा रखता है वह गिर जाता है, परन्तु धर्मी लोग नथे पत्ते की नाई लहलहाते हैं।29TSKCOMHe that troubleth his own house shall inherit the wind: and the fool shall be servant to the wise of heart.29TSKCOMസ്വഭവനത്തെ വലെക്കുന്നവന്റെ അനുഭവം വായുവത്രെ; ഭോഷൻ ജ്ഞാനഹൃദയന്നു ദാസനായ്തീരും.29TSKCOMSvabhavanathe valekkunnavanre anubhavam vaayuvathre; bhoshan jnjaanahridayannu daasanaaytheerum.29TSKCOMजो अपके घराने को दु:ख देता, उसका भाग वायु ही होगा, और मूढ़ बुद्धिमान का दास हो जाता है।30TSKCOMThe fruit of the righteous is a tree of life; and he that winneth souls is wise.30TSKCOMനീതിമാന്നു ജീവവൃക്ഷം പ്രതിഫലം; ജ്ഞാനിയായവൻ ഹൃദയങ്ങളെ നേടന്നു.30TSKCOMNeethimaannu jeevavriksham prathiphalam; jnjaaniyaayavan hridayangale netannu.30TSKCOMधर्मी का प्रतिफल जीवन का वृझ होता है, और बुद्धिमान मनुष्य लोगोंके मन को मोह लेता है।31TSKCOMBehold, the righteous shall be recompensed in the earth: much more the wicked and the sinner.31TSKCOMനീതിമാന്നു ഭൂമിയിൽ പ്രതിഫലം കിട്ടുന്നു എങ്കിൽ ദുഷ്ടന്നും പാപിക്കും എത്ര അധികം?31TSKCOMNeethimaannu bhoomiyil prathiphalam kittunnu engkil dushtannum paapikkum ethra adhikam?31TSKCOMदेख, धर्मी को पृय्वी पर फल मिलेगा, तो निश्चय है कि दुष्ट और पापी को भी मिलेगा।।