Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMThe LORD reigneth; let the earth rejoice; let the multitude of isles be glad thereof.
1TSKCOMയഹോവ വാഴുന്നു; ഭൂമി ഘോഷിച്ചാനന്ദിക്കട്ടെ; ബഹുദ്വീപുകളും സന്തോഷിക്കട്ടെ.
1TSKCOMYahova vaazhunnu; bhoomi ghoshichaanandikkatte; bahudveepukalum santhoshikkatte.
1TSKCOMयहोवा राजा हुआ है, पृथ्वी मगन हो; और द्वीप जो बहुतेरे हैं, वह भी आनन्द करें!
2TSKCOMClouds and darkness are round about him: righteousness and judgment are the habitation of his throne.
2TSKCOMമേഘവും അന്ധകാരവും അവന്റെ ചുറ്റും ഇരിക്കുന്നു; നീതിയും ന്യായവും അവന്റെ സിംഹാസനത്തിന്റെ അടിസ്ഥാനമാകുന്നു.
2TSKCOMMeghavum andhakaaravum avanre churrum irikkunnu; neethiyum nyaayavum avanre simhaasanathinte atisthaanamaakunnu.
2TSKCOMबादल और अन्धकार उसके चारोंओर हैं; उसके सिंहासन का मूल धर्म और न्याय है।
3TSKCOMA fire goeth before him, and burneth up his enemies round about.
3TSKCOMതീ അവന്നു മുമ്പായി പോകുന്നു; ചുറ്റുമുള്ള അവന്റെ വൈരികളെ ദഹിപ്പിക്കുന്നു.
3TSKCOMThee avannu mumpaayi pokunnu; churrumulla avanre vairikale dahippikkunnu.
3TSKCOMउसके आगे आगे आग चलती हुइ उसके द्रोहियोंको चारोंओर भस्म करती है।
4TSKCOMHis lightnings enlightened the world: the earth saw, and trembled.
4TSKCOMഅവന്റെ മിന്നലുകൾ ഭൂതലത്തെ പ്രകാശിപ്പിക്കുന്നു; ഭൂമി കണ്ടു വിറെക്കുന്നു.
4TSKCOMAvanre minnalukal bhoothalathe prakaashippikkunnu; bhoomi kantu virekkunnu.
4TSKCOMउसकी बिजलियोंसे जगल प्रकाशित हुआ, पृथ्वी देखकर थरथरा गई है!
5TSKCOMThe hills melted like wax at the presence of the LORD, at the presence of the Lord of the whole earth.
5TSKCOMയഹോവയുടെ സന്നിധിയിൽ, സർവ്വഭൂമിയുടെയും കർത്താവിന്റെ സന്നിധിയിൽ, പർവ്വതങ്ങൾ മെഴുകുപോലെ ഉരുകുന്നു.
5TSKCOMYahovayute sannidhiyil, sarvvabhoomiyuteyum karthaavinre sannidhiyil, parvvathangal mezhukupole urukunnu.
5TSKCOMपहाड़ यहोवा के साम्हने, मोम की नाई पिघल गए, अर्थात् सारी पृथ्वी के परमेश्वर के साम्हने।।
6TSKCOMThe heavens declare his righteousness, and all the people see his glory.
6TSKCOMആകാശം അവന്റെ നീതിയെ പ്രസിദ്ധമാക്കുന്നു; സകലജാതികളും അവന്റെ മഹത്വത്തെ കാണുന്നു.
6TSKCOMAakaasham avanre neethiye prasidhamaakkunnu; sakalajaathikalum avanre mahathvathe kaanunnu.
6TSKCOMआकाश ने उसके धर्म की साक्षी दी; और देश देश के सब लोगोंने उसकी महिमा देखी है।
7TSKCOMConfounded be all they that serve graven images, that boast themselves of idols: worship him, all ye gods.
7TSKCOMവിഗ്രഹങ്ങളെ സേവിക്കയും ബിംബങ്ങളിൽ പ്രശംസിക്കയും ചെയുന്നവരൊക്കെയും ലജ്ജിച്ചുപോകും; സകലദേവന്മാരുമായുള്ളോരേ, അവനെ നമസ്കരിപ്പിൻ.
7TSKCOMVigrahangale sevikkayum bimbangalil prashamsikkayum cheyunnavarokkeyum lajjichupokum; sakaladevanmaarumaayullore, avane namaskarippin.
7TSKCOMजितने खुदी हुई मूत्तियोंकी उपासना करते और मूरतोंपर फूलते हैं, वे लज्जित हों; हे सब देवताओं तुम उसी को दण्डवत् करो।
8TSKCOMZion heard, and was glad; and the daughters of Judah rejoiced because of thy judgments, O LORD.
8TSKCOMസീയോൻ കേട്ടു സന്തോഷിക്കുന്നു; യഹോവേ, നിന്റെ ന്യായവിധികൾ ഹേതുവായി യെഹൂദാപുത്രിമാർ ഘോഷിച്ചാനന്ദിക്കുന്നു.
8TSKCOMSeeyon kettu santhoshikkunnu; yahove, ninre nyaayavidhikal hethuvaayi yehoodaaputhrimaar ghoshichaanandikkunnu.
8TSKCOMसिरयोन सुनकर आनन्दित हुई, और यहूदा की बेटियां मगन हुई; हे यहोवा, यह तेरे नियमोंके कारण हुआ।
9TSKCOMFor thou, LORD, art high above all the earth: thou art exalted far above all gods.
9TSKCOMയഹോവേ, നീ സർവ്വഭൂമിക്കും മീതെ അത്യുന്നതൻ, സകലദേവന്മാർക്കും മീതെ ഉയർന്നവൻ തന്നേ.
9TSKCOMYahove, nee sarvvabhoomikkum meethe athyunnathan, sakaladevanmaarkkum meethe uyarnnavan thanne.
9TSKCOMक्योंकि हे यहोवा, तू सारी पृथ्वी के ऊपर परमप्रधान है; तू सारे देवताओं से अधिक महान ठहरा है।
10TSKCOMYe that love the LORD, hate evil: he preserveth the souls of his saints; he delivereth them out of the hand of the wicked.
10TSKCOMയഹോവയെ സ്നേഹിക്കുന്നവരേ, ദോഷത്തെ വെറുപ്പിൻ; അവൻ തന്റെ ഭക്തന്മാരുടെ പ്രാണങ്ങളെ കാക്കുന്നു; ദുഷ്ടന്മാരുടെ കയ്യിൽനിന്നു അവരെ വിടുവിക്കുന്നു.
10TSKCOMYahovaye snehikkunnavare, doshathe veruppin; avan thanre bhakthanmaarute praanangale kaakkunnu; dushtanmaarute kayyilninnu avare vituvikkunnu.
10TSKCOMहे यहोवा के प्रेमियों, बुराई से घृणा करो; वह अपके भक्तोंके प्राणो की रक्षा करता, और उन्हें दुष्टोंके हाथ से बचाना है।
11TSKCOMLight is sown for the righteous, and gladness for the upright in heart.
11TSKCOMനീതിമാന്നു പ്രകാശവും പരമാർത്ഥഹൃദയമുള്ളവർക്കു സന്തോഷവും ഉദിക്കും.
11TSKCOMNeethimaannu prakaashavum paramaarthahridayamullavarkku santhoshavum udikkum.
11TSKCOMधर्मी के लिथे ज्योति, और सीधे मनवालोंके लिथे आनन्द बोया गया है।
12TSKCOMRejoice in the LORD, ye righteous; and give thanks at the remembrance of his holiness.
12TSKCOMനീതിമാന്മാരേ, യഹോവയിൽ സന്തോഷിപ്പിൻ; അവന്റെ വിശുദ്ധനാമത്തിന്നു സ്തോത്രം ചെയ്‍വിൻ.
12TSKCOMNeethimaanmaare, yahovayil santhoshippin; avanre vishudhanaamathinnu sthothram chey‍vin.
12TSKCOMहे धर्मियोंयहोवा के कारण आनन्दित हो; और जिस पवित्रा नाम से उसका स्मरण होता है, उसका धन्यवाद करो!