Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMO sing unto the LORD a new song: sing unto the LORD, all the earth.
1TSKCOMയഹോവെക്കു ഒരു പുതിയ പാട്ടു പാടുവിൻ; സകലഭൂവാസികളുമായുള്ളോരേ, യഹോവെക്കു പാടുവിൻ.
1TSKCOMYahovekku oru puthiya paattu paatuvin; sakalabhoovaasikalumaayullore, yahovekku paatuvin.
1TSKCOMयहोवा के लिथे एक नया गीत गाओ, हे सारी पृथ्वी के लोगोंयहोवा के लिथे गाओ!
2TSKCOMSing unto the LORD, bless his name; shew forth his salvation from day to day.
2TSKCOMയഹോവെക്കു പാടി അവന്റെ നാമത്തെ വാഴ്ത്തുവിൻ; നാൾതോറും അവന്റെ രക്ഷയെ പ്രസിദ്ധമാക്കുവിൻ.
2TSKCOMYahovekku paati avanre naamathe vaazhthuvin; naalthorum avanre rakshaye prasidhamaakkuvin.
2TSKCOMयहोवा के लिथे गाओ, उसके नाम को धन्य कहो; दिन दिन उसके किए हुए उद्धार का शुभसमाचार सुनाते रहो।
3TSKCOMDeclare his glory among the heathen, his wonders among all people.
3TSKCOMജാതികളുടെ ഇടയിൽ അവന്റെ മഹത്വവും സകലവംശങ്ങളുടെയും ഇടയിൽ അവന്റെ അത്ഭുതങ്ങളും വിവരിപ്പിൻ.
3TSKCOMJaathikalute itayil avanre mahathvavum sakalavamshangaluteyum itayil avanre athbhuthangalum vivarippin.
3TSKCOMअन्य जातियोंमें उसकी महिमा का, और देश देश के लोगोंमें उसके आश्चर्यकर्मोंका वर्णन करो।
4TSKCOMFor the LORD is great, and greatly to be praised: he is to be feared above all gods.
4TSKCOMയഹോവ വലിയവനും ഏറ്റവും സ്തുത്യനും ആകുന്നു; അവൻ സകലദേവന്മാരെക്കാളും ഭയപ്പെടുവാൻ യോഗ്യൻ.
4TSKCOMYahova valiyavanum erravum sthuthyanum aakunnu; avan sakaladevanmaarekkaalum bhayappetuvaan yogyan.
4TSKCOMक्योंकि यहोवा महान और अति स्तुति के योग्य है; वह तो सब देवताओं से अधिक भययोग्य है।
5TSKCOMFor all the gods of the nations are idols: but the LORD made the heavens.
5TSKCOMജാതികളുടെ ദേവന്മാരൊക്കെയും മിത്ഥ്യാമൂർത്തികളത്രേ; യഹോവയോ ആകാശത്തെ ഉണ്ടാക്കിയിരിക്കുന്നു.
5TSKCOMJaathikalute devanmaarokkeyum mithyaamoorthikalathre; yahovayo aakaashathe undaakkiyirikkunnu.
5TSKCOMक्योंकि देश देश के सब देवता तो मूरतें ही हैं; परन्तु यहोवा ही ने स्वर्ग को बनाया है।
6TSKCOMHonour and majesty are before him: strength and beauty are in his sanctuary.
6TSKCOMബഹുമാനവും തേജസ്സും അവന്റെ മുമ്പിലും ബലവും ശോഭയും അവന്റെ വിശുദ്ധമന്ദിരത്തിലും ഉണ്ടു.
6TSKCOMBahumaanavum thejassum avanre mumpilum balavum shobhayum avanre vishudhamandirathilum untu.
6TSKCOMउसके चारोंऔर विभव और ऐश्वर्य है; उसके पवित्रास्थान में सामर्थ्य और शोभा है।
7TSKCOMGive unto the LORD, O ye kindreds of the people, give unto the LORD glory and strength.
7TSKCOMജാതികളുടെ കുലങ്ങളേ, യഹോവെക്കു കൊടുപ്പിൻ; മഹത്വവും ബലവും യഹോവെക്കു കൊടുപ്പിൻ.
7TSKCOMJaathikalute kulangale, yahovekku kotuppin; mahathvavum balavum yahovekku kotuppin.
7TSKCOMहे देश देश के कुलों, यहोवा का गुणानुवाद करो, यहोवा की महिमा और सामर्थ्य को मानो!
8TSKCOMGive unto the LORD the glory due unto his name: bring an offering, and come into his courts.
8TSKCOMയഹോവെക്കു അവന്റെ നാമത്തിന്നു തക്കമഹത്വം കൊടുപ്പിൻ; തിരുമുൽകാഴ്ചയുമായി അവന്റെ പ്രാകാരങ്ങളിൽ ചെല്ലുവിൻ.
8TSKCOMYahovekku avanre naamathinnu thakkamahathvam kotuppin; thirumulkaazhchayumaayi avanre praakaarangalil chelluvin.
8TSKCOMयहोवा के नाम की ऐसी महिमा करो जो उसके योग्य है; भेंट लेकर उसके आंगनोंमें आओ!
9TSKCOMO worship the LORD in the beauty of holiness: fear before him, all the earth.
9TSKCOMവിശുദ്ധ വസ്ത്രാലങ്കാരത്തോടെ യഹോവയെ നമസ്കരിപ്പിൻ; സകല ഭൂവാസികളുമായുള്ളോരേ, അവന്റെ മുമ്പിൽ നടുങ്ങുവിൻ.
9TSKCOMVishudha vasthraalangkaarathote yahovaye namaskarippin; sakala bhoovaasikalumaayullore, avanre mumpil natunguvin.
9TSKCOMपवित्राता से शोभायमान होकर यहोवा को दण्डवत करो; हे सारी पृथ्वी के लोगोंउसके साम्हने कांपके रहो!
10TSKCOMSay among the heathen that the LORD reigneth: the world also shall be established that it shall not be moved: he shall judge the people righteously.
10TSKCOMയഹോവ വാഴുന്നു എന്നു ജാതികളുടെ ഇടയിൽ പറവിൻ; ഭൂലോകവും ഇളകാതെ ഉറെച്ചുനില്ക്കുന്നു; അവൻ ജാതികളെ നേരോടെ വിധിക്കും.
10TSKCOMYahova vaazhunnu ennu jaathikalute itayil paravin; bhoolokavum ilakaathe urechunilkkunnu; avan jaathikale nerote vidhikkum.
10TSKCOMजाति जाति में कहो, यहोवा राजा हुआ है! और जगत ऐसा स्थिर है, कि वह टलने का नहीं; वह देश देश के लोगोंका न्याय सीधाई से करेगा।।
11TSKCOMLet the heavens rejoice, and let the earth be glad; let the sea roar, and the fulness thereof.
11TSKCOMആകാശം സന്തോഷിക്കയും ഭൂമി ആനന്ദിക്കയും സമുദ്രവും അതിന്റെ നിറെവും മുഴങ്ങുകയും ചെയ്യട്ടെ.
11TSKCOMAakaasham santhoshikkayum bhoomi aanandikkayum samudravum athinre nirevum muzhangukayum cheyyatte.
11TSKCOMआकाश आनन्द करे, और पृथ्वी मगन हो; समुद्र और उस में की सब वस्तुएं गरज उठें;
12TSKCOMLet the field be joyful, and all that is therein: then shall all the trees of the wood rejoice
12TSKCOMവയലും അതിലുള്ളതൊക്കെയും ആഹ്ലാദിക്കട്ടെ; അപ്പോൾ കാട്ടിലെ സകലവൃക്ഷങ്ങളും ഉല്ലസിച്ചുഘോഷിക്കും.
12TSKCOMVayalum athilullathokkeyum aahlaadikkatte; appol kaattile sakalavrikshangalum ullasichughoshikkum.
12TSKCOMमैदान और जो कुछ उस में है, वह प्रफुल्लित हो; उसी समय वन के सारे वृक्ष जयजयकार करेंगे।
13TSKCOMBefore the LORD: for he cometh, for he cometh to judge the earth: he shall judge the world with righteousness, and the people with his truth.
13TSKCOMയഹോവയുടെ സന്നിധിയിൽ തന്നേ; അവൻ വരുന്നുവല്ലോ; അവൻ ഭൂമിയെ വിധിപ്പാൻ വരുന്നു; അവൻ ഭൂലോകത്തെ നീതിയോടും ജാതികളെ വിശ്വസ്തതയോടുംകൂടെ വിധിക്കും.
13TSKCOMYahovayute sannidhiyil thanne; avan varunnuvallo; avan bhoomiye vidhippaan varunnu; avan bhoolokathe neethiyotum jaathikale vishvasthathayotumkoote vidhikkum.
13TSKCOMयह यहोवा के साम्हने हो, क्योंकि वह आनेवाला है। वह पृथ्वी का न्याय करने को आने वाला है, वह धर्म से जगत का, और सच्चाई से देश देश के लोगोंका न्याय करेगा।।