1TSKCOMO God, thou art my God; early will I seek thee: my soul thirsteth for thee, my flesh longeth for thee in a dry and thirsty land, where no water is;1TSKCOMദൈവമേ, നീ എന്റെ ദൈവം; അതികാലത്തേ ഞാൻ നിന്നെ അന്വേഷിക്കും; വെള്ളമില്ലാതെ ഉണങ്ങി വരണ്ട ദേശത്തു എന്റെ ഉള്ളം നിനക്കായി ദാഹിക്കുന്നു; എന്റെ ദേഹം നിനക്കായി കാംക്ഷിക്കുന്നു.1TSKCOMDaivame, nee enre daivam; athikaalathe njaan ninne anveshikkum; vellamillaathe unangi varanda deshathu enre ullam ninakkaayi daahikkunnu; enre deham ninakkaayi kaamkshikkunnu.1TSKCOMहे परमेश्वर, तू मेरा ईश्वर है, मैं तुझे यत्न से ढूंढूंगा; सूखी और निर्जल ऊसर भूमि पर, मेरा मन तेरा प्यासा है, मेरा शरीर तेरा अति अभिलाषी है।2TSKCOMTo see thy power and thy glory, so as I have seen thee in the sanctuary.2TSKCOMഅങ്ങനെ നിന്റെ ബലവും മഹത്വവും കാണേണ്ടതിന്നു ഞാൻ വിശുദ്ധമന്ദിരത്തിൽ നിന്നെ നോക്കിയിരിക്കുന്നു.2TSKCOMAngane ninre balavum mahathvavum kaanendathinnu njaan vishudhamandirathil ninne nokkiyirikkunnu.2TSKCOMइस प्रकार से मैं ने पवित्रास्थान में तुझ पर दृष्टि की, कि तेरी सामर्थ्य और महिमा को देखूं।3TSKCOMBecause thy lovingkindness is better than life, my lips shall praise thee.3TSKCOMനിന്റെ ദയ ജീവനെക്കാൾ നല്ലതാകുന്നു; എന്റെ അധരങ്ങൾ നിന്നെ സ്തുതിക്കും.3TSKCOMNinre daya jeevanekkaal nallathaakunnu; enre adharangal ninne sthuthikkum.3TSKCOMक्योंकि तेरी करूणा जीवन से भी उत्तम है मैं तेरी प्रशंसा करूंगा।4TSKCOMThus will I bless thee while I live: I will lift up my hands in thy name.4TSKCOMഎന്റെ ജീവകാലം ഒക്കെയും ഞാൻ അങ്ങനെ നിന്നെ വാഴ്ത്തും; നിന്റെ നാമത്തിൽ ഞാൻ എന്റെ കൈകളെ മലർത്തും.4TSKCOMEnre jeevakaalam okkeyum njaan angane ninne vaazhthum; ninre naamathil njaan enre kaikale malarthum.4TSKCOMइसी प्रकार मैं जीवन भर तुझे धन्य कहता रहूंगा; और तेरा नाम लेकर अपके हाथ उठाऊंगा।।5TSKCOMMy soul shall be satisfied as with marrow and fatness; and my mouth shall praise thee with joyful lips:5TSKCOMഎന്റെ കിടക്കയിൽ നിന്നെ ഓർക്കയും ഞാൻ രാത്രിയാമങ്ങളിൽ നിന്നെ ധ്യാനിക്കയും ചെയ്യുമ്പോൾ5TSKCOMEnre kitakkayil ninne orkkayum njaan raathriyaamangalil ninne dhyaanikkayum cheyyumpol5TSKCOMमेरा जीव मानो चर्बी और चिकने भोजन से तृप्त होगा, और मैं जयजयकार करके तेरी स्तुति करूंगा।6TSKCOMWhen I remember thee upon my bed, and meditate on thee in the night watches.6TSKCOMഎന്റെ പ്രാണന്നു മജ്ജയും മേദസ്സുംകൊണ്ടു എന്നപോലെ തൃപ്തിവരുന്നു; എന്റെ വായ് സന്തോഷമുള്ള അധരങ്ങളാൽ നിന്നെ സ്തുതിക്കുന്നു.6TSKCOMEnre praanannu majjayum medassumkontu ennapole thripthivarunnu; enre vaay santhoshamulla adharangalaal ninne sthuthikkunnu.6TSKCOMजब मैं बिछौने पर पड़ा तेरा स्मरण करूंगा, तब रात के एक एक पहर में तुझ पर ध्यान करूंगा;7TSKCOMBecause thou hast been my help, therefore in the shadow of thy wings will I rejoice.7TSKCOMനീ എനിക്കു സഹായമായിത്തീർന്നുവല്ലോ; നിന്റെ ചിറകിൻ നിഴലിൽ ഞാൻ ഘോഷിച്ചാനന്ദിക്കുന്നു.7TSKCOMNee enikku sahaayamaayitheernnuvallo; ninre chirakin nizhalil njaan ghoshichaanandikkunnu.7TSKCOMक्योंकि तू मेरा सहाथक बना है, इसलिथे मैं तेरे पंखोंकी छाया में जयजयकार करूंगा।8TSKCOMMy soul followeth hard after thee: thy right hand upholdeth me.8TSKCOMഎന്റെ ഉള്ളം നിന്നോടു പറ്റിയിരിക്കുന്നു; നിന്റെ വലങ്കൈ എന്നെ താങ്ങുന്നു.8TSKCOMEnre ullam ninnotu parriyirikkunnu; ninre valangkai enne thaangunnu.8TSKCOMमेरा मन तेरे पीछे पीछे लगा चलता है; और मुझे तो तू अपके दहिने हाथ से थाम रखता है।।9TSKCOMBut those that seek my soul, to destroy it, shall go into the lower parts of the earth.9TSKCOMഎന്നാൽ അവർ സ്വന്തനാശത്തിന്നായി എനിക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്നു; അവർ ഭൂമിയുടെ അധോഭാഗങ്ങളിലേക്കു ഇറങ്ങിപ്പോകും.9TSKCOMEnnaal avar svanthanaashathinnaayi enikku praanahaani varuthuvaan nokkunnu; avar bhoomiyute adhobhaagangalilekku irangippokum.9TSKCOMपरन्तु जो मेरे प्राण के खोजी हैं, वे पृथ्वी के नीचे स्थानोंमें जा पकेंगे;10TSKCOMThey shall fall by the sword: they shall be a portion for foxes.10TSKCOMഅവരെ വാളിന്റെ ശക്തിക്കു ഏല്പിക്കും; കുറുനരികൾക്കു അവർ ഇരയായ്തീരും.10TSKCOMAvare vaalinre shakthikku elpikkum; kurunarikalkku avar irayaaytheerum.10TSKCOMवे तलवार से मारे जाएंगे, और गीदड़ोंका आहार हो जाएंगे।11TSKCOMBut the king shall rejoice in God; every one that sweareth by him shall glory: but the mouth of them that speak lies shall be stopped.11TSKCOMഎന്നാൽ രാജാവു ദൈവത്തിൽ സന്തോഷിക്കും അവന്റെ നാമത്തിൽ സത്യം ചെയ്യുന്നവനെല്ലാം പുകഴും; എങ്കിലും ഭോഷ്കു പറയുന്നവരുടെ വായ് അടഞ്ഞുപോകും.11TSKCOMEnnaal raajaavu daivathil santhoshikkum avanre naamathil sathyam cheyyunnavanellaam pukazhum; engkilum bhoshku parayunnavarute vaay atanjnjupokum.11TSKCOMपरन्तु राजा परमेश्वर के कारण आनन्दित होगा; जो कोई ईश्वर की शपथ खाए, वह बड़ाई करने पाएगा; परन्तु झूठ बोलनेवालोंका मुंह बन्द किया जाएगा।।