1TSKCOMTruly my soul waiteth upon God: from him cometh my salvation.1TSKCOMഎന്റെ ഉള്ളം ദൈവത്തെ നോക്കി മൌനമായിരിക്കുന്നു; എന്റെ രക്ഷ അവങ്കൽനിന്നു വരുന്നു.1TSKCOMEnre ullam daivathe nokki maunamaayirikkunnu; enre raksha avangkalninnu varunnu.1TSKCOMसचमुच मैं चुपचाप होकर परमेरश्वर की ओर मन लगाए हूं; मेरा उद्धार उसी से होता है।2TSKCOMHe only is my rock and my salvation; he is my defence; I shall not be greatly moved.2TSKCOMഅവൻ തന്നേ എന്റെ പാറയും എന്റെ രക്ഷയും ആകുന്നു; എന്റെ ഗോപുരം അവൻ തന്നേ; ഞാൻ ഏറെ കുലുങ്ങുകയില്ല.2TSKCOMAvan thanne enre paarayum enre rakshayum aakunnu; enre gopuram avan thanne; njaan ere kulungukayilla.2TSKCOMसचमुच वही, मेरी चट्टान और मेरा उद्धार है, वह मेरा गढ़ है; मैं बहुत न डिगूंगा।।3TSKCOMHow long will ye imagine mischief against a man? ye shall be slain all of you: as a bowing wall shall ye be, and as a tottering fence.3TSKCOMനിങ്ങൾ എല്ലാവരും ചാഞ്ഞ മതിലും ആടുന്ന വേലിയുംപോലെ ഒരു മനുഷ്യനെ കൊല്ലേണ്ടതിന്നു എത്രത്തോളം അവനെ ആക്രമിക്കും?3TSKCOMNingal ellaavarum chaanjnja mathilum aatunna veliyumpole oru manushyane kollendathinnu ethratholam avane aakramikkum?3TSKCOMतुम कब तक एक पुरूष पर धावा करते रहोगे, कि सब मिलकर उसका घात करो? वह तो झुकी हुई भीत वा गिरते हुए बाड़े के समान है।4TSKCOMThey only consult to cast him down from his excellency: they delight in lies: they bless with their mouth, but they curse inwardly. Selah.4TSKCOMഅവന്റെ പദവിയിൽനിന്നു അവനെ തള്ളിയിടുവാനത്രേ അവർ നിരൂപിക്കുന്നതു; അവർ ഭോഷ്കിൽ ഇഷ്ടപ്പെടുന്നു; വായ്കൊണ്ടു അവർ അനുഗ്രഹിക്കുന്നു; എങ്കിലും ഉള്ളംകൊണ്ടു അവർ ശപിക്കുന്നു. സേലാ.4TSKCOMAvanre padaviyilninnu avane thalliyituvaanathre avar niroopikkunnathu; avar bhoshkil ishtappetunnu; vaaykontu avar anugrahikkunnu; engkilum ullamkontu avar shapikkunnu. selaa.4TSKCOMसचमुच वे उसको, उसके ऊंचे पद से गिराने की सम्मति करते हैं; वे झूठ से प्रसन्न रहते हैं। मुंह से तो वे आशीर्वाद देते पर मन में कोसते हैं।।5TSKCOMMy soul, wait thou only upon God; for my expectation is from him.5TSKCOMഎന്റെ ഉള്ളമേ, ദൈവത്തെ നോക്കി മൌനമായിരിക്ക; എന്റെ പ്രത്യാശ അവങ്കൽനിന്നു വരുന്നു.5TSKCOMEnre ullame, daivathe nokki maunamaayirikka; enre prathyaasha avangkalninnu varunnu.5TSKCOMहे मेरे मन, परमेश्वर के साम्हने चुपचाप रह, क्योंकि मेरी आशा उसी से है।6TSKCOMHe only is my rock and my salvation: he is my defence; I shall not be moved.6TSKCOMഅവൻ തന്നേ എന്റെ പാറയും എന്റെ രക്ഷയും ആകുന്നു; എന്റെ ഗോപുരം അവൻ തന്നേ; ഞാൻ കുലുങ്ങുകയില്ല.6TSKCOMAvan thanne enre paarayum enre rakshayum aakunnu; enre gopuram avan thanne; njaan kulungukayilla.6TSKCOMसचमुच वही मेरी चट्टान, और मेरा उद्धार है, वह मेरा गढ़ है; इसलिथे मैं न डिगूंगा।7TSKCOMIn God is my salvation and my glory: the rock of my strength, and my refuge, is in God.7TSKCOMഎന്റെ രക്ഷയും എന്റെ മഹിമയും ദൈവത്തിന്റെ പക്കൽ ആകുന്നു; എന്റെ ഉറപ്പുള്ള പാറയും എന്റെ സങ്കേതവും ദൈവത്തിങ്കലാകുന്നു.7TSKCOMEnre rakshayum enre mahimayum daivathinte pakkal aakunnu; enre urappulla paarayum enre sangkethavum daivathingkalaakunnu.7TSKCOMमेरा उद्धार और मेरी महिमा का आधार परमेश्वर है; मेरी दृढ़ चट्टान, और मेरा शरणस्थान परमेश्वर है।8TSKCOMTrust in him at all times; ye people, pour out your heart before him: God is a refuge for us. Selah.8TSKCOMജനമേ, എല്ലാകാലത്തും അവനിൽ ആശ്രയിപ്പിൻ; നിങ്ങളുടെ ഹൃദയം അവന്റെ മുമ്പിൽ പകരുവിൻ; ദൈവം നമുക്കു സങ്കേതമാകുന്നു. സേലാ.8TSKCOMJaname, ellaakaalathum avanil aashrayippin; ningalute hridayam avanre mumpil pakaruvin; daivam namukku sangkethamaakunnu. selaa.8TSKCOMहे लोगो, हर समय उस पर भरोसा रखो; उस से अपके अपके मन की बातें खोलकर कहो; परमेश्वर हमारा शरणस्थान है।9TSKCOMSurely men of low degree are vanity, and men of high degree are a lie: to be laid in the balance, they are altogether lighter than vanity.9TSKCOMസാമാന്യജനം ഒരു ശ്വാസവും ശ്രേഷ്ഠജനം ഭോഷ്കുമത്രേ; തുലാസിന്റെ തട്ടിൽ അവർ പൊങ്ങിപ്പോകും; അവർ ആകപ്പാടെ ഒരു ശ്വാസത്തേക്കാൾ ലഘുവാകുന്നു.9TSKCOMSaamaanyajanam oru shvaasavum shreshthajanam bhoshkumathre; thulaasinre thattil avar pongippokum; avar aakappaate oru shvaasathekkaal laghuvaakunnu.9TSKCOMसचमुच नीच लोग तो अस्थाई, और बड़े लोग मिथ्या ही हैं; तौल में वे हलके निकलते हैं; वे सब के सब सांस से भी हलके हैं।10TSKCOMTrust not in oppression, and become not vain in robbery: if riches increase, set not your heart upon them.10TSKCOMപീഡനത്തിൽ ആശ്രയിക്കരുതു; കവർച്ചയിൽ മയങ്ങിപ്പോകരുതു; സമ്പത്തു വർദ്ധിച്ചാൽ അതിൽ മനസ്സു വെക്കരുതു;10TSKCOMPeedanathil aashrayikkaruthu; kavarchayil mayangippokaruthu; sampathu vardhichaal athil manassu vekkaruthu;10TSKCOMअन्धेर करने पर भरोसा मत रखो, और लूट पाट करने पर मत फूलो; चाहे धन सम्पति बढ़े, तौभी उस पर मन न लगाना।।11TSKCOMGod hath spoken once; twice have I heard this; that power belongeth unto God.11TSKCOMബലം ദൈവത്തിന്നുള്ളതെന്നു ദൈവം ഒരിക്കൽ അരുളിച്ചെയ്തു. ഞാൻ രണ്ടുപ്രാവശ്യം കേട്ടുമിരിക്കുന്നു.11TSKCOMBalam daivathinnullathennu daivam orikkal arulicheythu. njaan rantupraavashyam kettumirikkunnu.11TSKCOMपरमेश्वर ने एक बार कहा है; और दो बार मैं ने यह सुना है: कि सामर्थ्य परमेश्वर का है।12TSKCOMAlso unto thee, O Lord, belongeth mercy: for thou renderest to every man according to his work.12TSKCOMകർത്താവേ, ദയയും നിനക്കുള്ളതാകുന്നു. നീ ഓരോരുത്തന്നു അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം പകരം നല്കുന്നു.12TSKCOMKarthaave, dayayum ninakkullathaakunnu. nee ororuthannu avanavanre pravrithikku thakkavannam pakaram nalkunnu.12TSKCOMऔर हे प्रभु, करूणा भी तेरी है। क्योंकि तू एक एक जन को उसके काम के अनुसार फल देता है।।