1TSKCOMGive ear to my prayer, O God; and hide not thyself from my supplication.1TSKCOMദൈവമേ, എന്റെ പ്രാർത്ഥന ശ്രദ്ധിക്കേണമേ; എന്റെ യാചനെക്കു മറഞ്ഞിരിക്കരുതേ.1TSKCOMDaivame, enre praarthana shradhikkename; enre yaachanekku maranjnjirikkaruthe.1TSKCOMहे परमेश्वर, मेरी प्रार्थना की ओर कान लगा; और मेरी गिड़गिड़ाहट से मुंह न मोड़!2TSKCOMAttend unto me, and hear me: I mourn in my complaint, and make a noise;2TSKCOMഎനിക്കു ചെവിതന്നു ഉത്തരമരുളേണമേ; ശത്രുവിന്റെ ആരവംനിമിത്തവും ദുഷ്ടന്റെ പീഡനിമിത്തവും ഞാൻ എന്റെ സങ്കടത്തിൽ പൊറുതിയില്ലാതെ ഞരങ്ങുന്നു.2TSKCOMEnikku chevithannu utharamarulename; shathruvinre aaravamnimithavum dushtanre peedanimithavum njaan enre sangkatathil poruthiyillaathe njarangunnu.2TSKCOMमेरी ओर ध्यान देकर, मुझे उत्तर दे; मैं चिन्ता के मारे छटपटाता हूं और व्याकुल रहता हूं।3TSKCOMBecause of the voice of the enemy, because of the oppression of the wicked: for they cast iniquity upon me, and in wrath they hate me.3TSKCOMഅവർ എന്റെ മേൽ നീതികേടു ചുമത്തുന്നു; കോപത്തോടെ എന്നെ ഉപദ്രവിക്കുന്നു.3TSKCOMAvar enre mel neethiketu chumathunnu; kopathote enne upadravikkunnu.3TSKCOMक्योंकि शत्रु कोलाहल और दुष्ट उपद्रव कर रहें हैं; वे मुझ पर दोषारोपण करते हैं, और क्रोध में आकर मुझे सताते हैं।।4TSKCOMMy heart is sore pained within me: and the terrors of death are fallen upon me.4TSKCOMഎന്റെ ഹൃദയം എന്റെ ഉള്ളിൽ വേദനപ്പെട്ടിരിക്കുന്നു; മരണഭീതിയും എന്റെമേൽ വീണിരിക്കുന്നു.4TSKCOMEnre hridayam enre ullil vedanappettirikkunnu; maranabheethiyum enremel veenirikkunnu.4TSKCOMमेरा मन भीतर ही भीतर संकट में है, और मृत्यु का भय मुझ में समा गया है।5TSKCOMFearfulness and trembling are come upon me, and horror hath overwhelmed me.5TSKCOMഭയവും വിറയലും എന്നെ പിടിച്ചിരിക്കുന്നു; പരിഭ്രമം എന്നെ മൂടിയിരിക്കുന്നു.5TSKCOMBhayavum virayalum enne pitichirikkunnu; paribhramam enne mootiyirikkunnu.5TSKCOMभय और कंपकपी ने मुझे पकड़ लिया है, और भय के कारण मेरे रोंए रोंए खड़े हो गए हैं।6TSKCOMAnd I said, Oh that I had wings like a dove! for then would I fly away, and be at rest.6TSKCOMപ്രാവിന്നുള്ളതുപോലെ എനിക്കു ചിറകുണ്ടായിരുന്നുവെങ്കിൽ! എന്നാൽ ഞാൻ പറന്നുപോയി വിശ്രമിക്കുമായിരുന്നു എന്നു ഞാൻ പറഞ്ഞു.6TSKCOMPraavinnullathupole enikku chirakundaayirunnuvengkil! ennaal njaan parannupoyi vishramikkumaayirunnu ennu njaan paranjnju.6TSKCOMऔर मैं ने कहा, भला होता कि मेरे कबूतर के से पंख होते तो मैं उड़ जाता और विश्राम पाता!7TSKCOMLo, then would I wander far off, and remain in the wilderness. Selah.7TSKCOMഅതേ, ഞാൻ ദൂരത്തു സഞ്ചരിച്ചു, മരുഭൂമിയിൽ പാർക്കുമായിരുന്നു! സേലാ.7TSKCOMAthe, njaan doorathu sanjcharichu, marubhoomiyil paarkkumaayirunnu! selaa.7TSKCOMदेखो, फिर तो मैं उड़ते उड़ते दूर निकल जाता और जंगल में बसेरा लेता,8TSKCOMI would hasten my escape from the windy storm and tempest.8TSKCOMകൊടുങ്കാറ്റിൽനിന്നും പെരുങ്കാറ്റിൽനിന്നും ബദ്ധപ്പെട്ടു ഞാൻ ഒരു സങ്കേതത്തിലേക്കു ഓടിപ്പോകുമായിരുന്നു!8TSKCOMKotungkaarrilninnum perungkaarrilninnum badhappettu njaan oru sangkethathilekku otippokumaayirunnu!8TSKCOMमैं प्रचण्ड बयार और आन्धी के झोंके से बचकर किसी शरण स्थान में भाग जाता।।9TSKCOMDestroy, O Lord, and divide their tongues: for I have seen violence and strife in the city.9TSKCOMകർത്താവേ, സംഹരിച്ചു അവരുടെ നാവുകളെ ചീന്തിക്കളയേണമേ. ഞാൻ നഗരത്തിൽ അതിക്രമവും കലഹവും കണ്ടിരിക്കുന്നു.9TSKCOMKarthaave, samharichu avarute naavukale cheenthikkalayename. njaan nagarathil athikramavum kalahavum kantirikkunnu.9TSKCOMहे प्रभु, उनको सत्यानाश कर, और उनकी भाषा में गड़बड़ी डाल दे; क्योंकि मैं ने नगर में उपद्रव और झगड़ा देखा है।10TSKCOMDay and night they go about it upon the walls thereof: mischief also and sorrow are in the midst of it.10TSKCOMരാവും പകലും അവർ അതിന്റെ മതിലുകളിന്മേൽ ചുറ്റി സഞ്ചരിക്കുന്നു; നീതികേടും കഷ്ടവും അതിന്റെ അകത്തുണ്ടു.10TSKCOMRaavum pakalum avar athinre mathilukalinmel churri sanjcharikkunnu; neethiketum kashtavum athinre akathuntu.10TSKCOMरात दिन वे उसकी शहरपनाह पर चढ़कर चारोंओर घूमते हैं; और उसके भीतर दुष्टता और उत्पात होता है।11TSKCOMWickedness is in the midst thereof: deceit and guile depart not from her streets.11TSKCOMദുഷ്ടത അതിന്റെ നടുവിൽ ഉണ്ടു; ചതിവും വഞ്ചനയും അതിന്റെ വീഥികളെ വിട്ടുമാറുന്നതുമില്ല.11TSKCOMDushtatha athinre natuvil untu; chathivum vanjchanayum athinre veethikale vittumaarunnathumilla.11TSKCOMउसके भीतर दुष्टता ने बसेरा डाला है; और अन्धेर, अत्याचार और छल उसके चौक से दूर नहीं होते।।12TSKCOMFor it was not an enemy that reproached me; then I could have borne it: neither was it he that hated me that did magnify himself against me; then I would have hid myself from him:12TSKCOMഎന്നെ നിന്ദിച്ചതു ഒരു ശത്രുവല്ല; അങ്ങനെയെങ്കിൽ ഞാൻ സഹിക്കുമായിരുന്നു; എന്റെ നേരെ വമ്പു പറഞ്ഞതു എന്നെ പകെക്കുന്നവനല്ല; അങ്ങനെയെങ്കിൽ ഞാൻ മറഞ്ഞുകൊള്ളുമായിരുന്നു.12TSKCOMEnne nindichathu oru shathruvalla; anganeyengkil njaan sahikkumaayirunnu; enre nere vampu paranjnjathu enne pakekkunnavanalla; anganeyengkil njaan maranjnjukollumaayirunnu.12TSKCOMजो मेरी नामधराई करता है वह शत्रु नहीं था, नहीं तो मैं उसको सह लेता; जो मेरे विरूद्व बड़ाई मारता है वह मेरा बैरी नहीं है, नहीं तो मैं उस से छिप जाता।13TSKCOMBut it was thou, a man mine equal, my guide, and mine acquaintance.13TSKCOMനീയോ എന്നോടു സമനായ മനുഷ്യനും എന്റെ സഖിയും എന്റെ പ്രാണസ്നേഹിതനുമായിരുന്നു.13TSKCOMNeeyo ennotu samanaaya manushyanum enre sakhiyum enre praanasnehithanumaayirunnu.13TSKCOMपरन्तु वह तो तू ही था जो मेरी बराबरी का मनुष्य मेरा परममित्रा और मेरी जान पहचान का था।14TSKCOMWe took sweet counsel together, and walked unto the house of God in company.14TSKCOMനാം തമ്മിൽ മധുരസമ്പർക്കം ചെയ്തു പുരുഷാരവുമായി ദൈവാലയത്തിലേക്കു പോയല്ലോ.14TSKCOMNaam thammil madhurasamparkkam cheythu purushaaravumaayi daivaalayathilekku poyallo.14TSKCOMहम दोनोंआपस में कैसी मीठी मीठी बातें करते थे; हम भीड़ के साथ परमेश्वर के भवन को जाते थे।15TSKCOMLet death seize upon them, and let them go down quick into hell: for wickedness is in their dwellings, and among them.15TSKCOMമരണം പെട്ടെന്നു അവരെ പിടിക്കട്ടെ; അവർ ജീവനോടെ പാതാളത്തിലേക്കു ഇറങ്ങട്ടെ; ദുഷ്ടത അവരുടെ വാസസ്ഥലത്തും അവരുടെ ഉള്ളിലും ഉണ്ടു.15TSKCOMMaranam pettennu avare pitikkatte; avar jeevanote paathaalathilekku irangatte; dushtatha avarute vaasasthalathum avarute ullilum untu.15TSKCOMउनको मृत्यु अचानक आ दबाए; वे जीवित ही अधोलोक में उतर जाएं; क्योंकि उनके घर और मन दोनोंमें बुराइयां और उत्पात भरा है।।16TSKCOMAs for me, I will call upon God; and the LORD shall save me.16TSKCOMഞാനോ ദൈവത്തെ വിളിച്ചപേക്ഷിക്കും; യഹോവ എന്നെ രക്ഷിക്കും.16TSKCOMNjaano daivathe vilichapekshikkum; yahova enne rakshikkum.16TSKCOMपरन्तु मैं तो परमेश्वर को पुकारूंगा; और यहोवा मुझे बचा लेगा।17TSKCOMEvening, and morning, and at noon, will I pray, and cry aloud: and he shall hear my voice.17TSKCOMഞാൻ വൈകുന്നേരത്തും കാലത്തും ഉച്ചെക്കും സങ്കടം ബോധിപ്പിച്ചു കരയും; അവൻ എന്റെ പ്രാർത്ഥന കേൾക്കും.17TSKCOMNjaan vaikunnerathum kaalathum uchekkum sangkatam bodhippichu karayum; avan enre praarthana kelkkum.17TSKCOMसांझ को, भोर को, दोपहर को, तीनोंपहर मैं दोहाई दूंगा और कराहता रहूंगा। और वह मेरा शब्द सुन लेगा।18TSKCOMHe hath delivered my soul in peace from the battle that was against me: for there were many with me.18TSKCOMഎന്നോടു കയർത്തുനിന്നവർ അനേകരായിരിക്കെ ആരും എന്നോടു അടുക്കാതവണ്ണം അവൻ എന്റെ പ്രാണനെ വീണ്ടെടുത്തു സമാധാനത്തിലാക്കി;18TSKCOMEnnotu kayarthuninnavar anekaraayirikke aarum ennotu atukkaathavannam avan enre praanane veentetuthu samaadhaanathilaakki;18TSKCOMजो लड़ाई मेरे विरूद्व मची थी उस से उस ने मुझे कुशल के साथ बचा लिया है। उन्होंने तो बहुतोंको संग लेकर मेरा साम्हना किया था।19TSKCOMGod shall hear, and afflict them, even he that abideth of old. Selah. Because they have no changes, therefore they fear not God.19TSKCOMദൈവം കേട്ടു അവർക്കു ഉത്തരം അരുളും; പുരാതനമേ സിംഹാസനസ്ഥനായവൻ തന്നേ. സേലാ. അവർക്കു മാനസാന്തരമില്ല; അവർ ദൈവത്തെ ഭയപ്പെടുന്നതുമില്ല.19TSKCOMDaivam kettu avarkku utharam arulum; puraathaname simhaasanasthanaayavan thanne. selaa. avarkku maanasaantharamilla; avar daivathe bhayappetunnathumilla.19TSKCOMईश्वर जो आदि से विराजमान है यह सुनकर उनको उत्तर देगा। थे वे है जिन में कोई परिवर्तन नहीं और उन में परमेश्वर का भय है ही नहीं।।20TSKCOMHe hath put forth his hands against such as be at peace with him: he hath broken his covenant.20TSKCOMതന്നോടു സമാധാനമായിരിക്കുന്നവരെ കയ്യേറ്റം ചെയ്തു തന്റെ സഖ്യത അവൻ ലംഘിച്ചുമിരിക്കുന്നു.20TSKCOMThannotu samaadhaanamaayirikkunnavare kayyerram cheythu thanre sakhyatha avan lamghichumirikkunnu.20TSKCOMउस ने अपके मेल रखनेवालोंपर भी हाथ छोड़ा है, उस ने अपक्की वाचा को तोड़ दिया है।21TSKCOMThe words of his mouth were smoother than butter, but war was in his heart: his words were softer than oil, yet were they drawn swords.21TSKCOMഅവന്റെ വായ് വെണ്ണപോലെ മൃദുവായതു; ഹൃദയത്തിലോ യുദ്ധമത്രേ. അവന്റെ വാക്കുകൾ എണ്ണയെക്കാൾ മയമുള്ളവ; എങ്കിലും അവ ഊരിയ വാളുകൾ ആയിരുന്നു.21TSKCOMAvanre vaay vennapole mriduvaayathu; hridayathilo yudhamathre. avanre vaakkukal ennayekkaal mayamullava; engkilum ava ooriya vaalukal aayirunnu.21TSKCOMउसके मुंह की बातें तो मक्खन सी चिकनी थी परन्तु उसके मन में लड़ाई की बातें थीं; उसके वचन तेल से अधिक नरम तो थे परन्तु नंगी तलवारें थीं।।22TSKCOMCast thy burden upon the LORD, and he shall sustain thee: he shall never suffer the righteous to be moved.22TSKCOMനിന്റെ ഭാരം യഹോവയുടെമേൽ വെച്ചുകൊൾക; അവൻ നിന്നെ പുലർത്തും; നീതിമാൻ കുലുങ്ങിപ്പോകുവാൻ അവൻ ഒരു നാളും സമ്മതിക്കയില്ല.22TSKCOMNinre bhaaram yahovayutemel vechukolka; avan ninne pularthum; neethimaan kulungippokuvaan avan oru naalum sammathikkayilla.22TSKCOMअपना बोझ यहोवा पर डाल दे वह तुझे सम्भालेगा; वह धर्मी को कभी टलने न देगा।।23TSKCOMBut thou, O God, shalt bring them down into the pit of destruction: bloody and deceitful men shall not live out half their days; but I will trust in thee.23TSKCOMദൈവമേ, നീ അവരെ നാശത്തിന്റെ കുഴിയിലേക്കു ഇറക്കും; രക്തപ്രിയവും വഞ്ചനയും ഉള്ളവർ ആയുസ്സിന്റെ പകുതിയോളം ജീവിക്കയില്ല; ഞാനോ നിന്നിൽ ആശ്രയിക്കും.23TSKCOMDaivame, nee avare naashathinte kuzhiyilekku irakkum; rakthapriyavum vanjchanayum ullavar aayussinre pakuthiyolam jeevikkayilla; njaano ninnil aashrayikkum.23TSKCOMपरन्तु हे परमेश्वर, तू उन लोगोंको विनाश के गड़हे में गिरा देगा; हत्यारे और छली मनुष्य अपक्की आधी आयु तक भी जीवित न रहेंगे। परन्तु मैं तुझ पर भरोसा रखे रहूंगा।।