Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMSave me, O God, by thy name, and judge me by thy strength.
1TSKCOMദൈവമേ, നിന്റെ നാമത്താൽ എന്നെ രക്ഷിക്കേണമേ; നിന്റെ ശക്തിയാൽ എനിക്കു ന്യായം പാലിച്ചുതരേണമേ.
1TSKCOMDaivame, ninre naamathaal enne rakshikkename; ninre shakthiyaal enikku nyaayam paalichutharename.
1TSKCOMहे परमेश्वर अपके नाम के द्वारा मेरा उद्वार कर, और अपके पराक्रम से मेरा न्याय कर।
2TSKCOMHear my prayer, O God; give ear to the words of my mouth.
2TSKCOMദൈവമേ, എന്റെ പ്രാർത്ഥന കേൾക്കേണമേ; എന്റെ വായിലെ വാക്കുകളെ ശ്രദ്ധിക്കേണമേ.
2TSKCOMDaivame, enre praarthana kelkkename; enre vaayile vaakkukale shradhikkename.
2TSKCOMहे परमेश्वर, मेरी प्रार्थना सुन ले; मेरे मुंह के वचनोंकी ओर कान लगा।।
3TSKCOMFor strangers are risen up against me, and oppressors seek after my soul: they have not set God before them. Selah.
3TSKCOMഅന്യജാതിക്കാർ എന്നോടു എതിർത്തിരിക്കുന്നു; ഘോരന്മാർ എനിക്കു ജീവഹാനി വരുത്തുവാൻ നോക്കുന്നു; അവർ ദൈവത്തെ തങ്ങളുടെ മുമ്പാകെ വെച്ചിട്ടുമില്ല.
3TSKCOMAnyajaathikkaar ennotu ethirthirikkunnu; ghoranmaar enikku jeevahaani varuthuvaan nokkunnu; avar daivathe thangalute mumpaake vechittumilla.
3TSKCOMक्योंकि परदेशी मेरे विरूद्व उठे हैं, और बलात्कारी मेरे प्राण के ग्राहक हुए हैं; उन्होंने परमेश्वर को अपके सम्मुख नहीं जाना।।
4TSKCOMBehold, God is mine helper: the Lord is with them that uphold my soul.
4TSKCOMഇതാ, ദൈവം എന്റെ സഹായകനാകുന്നു; കർത്താവു എന്റെ പ്രാണനെ താങ്ങുന്നവരോടു കൂടെ ഉണ്ടു.
4TSKCOMIthaa, daivam enre sahaayakanaakunnu; karthaavu enre praanane thaangunnavarotu koote untu.
4TSKCOMदेखो, परमेश्वर मेरा सहाथक है; प्रभु मेरे प्राण के सम्भालनेवालोंके संग है।
5TSKCOMHe shall reward evil unto mine enemies: cut them off in thy truth.
5TSKCOMഅവൻ എന്റെ ശത്രുക്കൾക്കു തിന്മ പകരം ചെയ്യും; നിന്റെ വിശ്വസ്തതയാൽ അവരെ സംഹരിച്ചുകളയേണമേ.
5TSKCOMAvan enre shathrukkalkku thinma pakaram cheyyum; ninre vishvasthathayaal avare samharichukalayename.
5TSKCOMवह मेरे द्रोहियोंकी बुराई को उन्हीं पर लौटा देगा; हे परमेश्वर, अपक्की सच्चाई के कारण उन्हें विनाश कर।।
6TSKCOMI will freely sacrifice unto thee: I will praise thy name, O LORD; for it is good.
6TSKCOMസ്വമേധാദാനത്തോടെ ഞാൻ നിനക്കു ഹനനയാഗം കഴിക്കും; യഹോവേ, നിന്റെ നാമം നല്ലതു എന്നു ചൊല്ലി ഞാൻ അതിന്നു സ്തോത്രം ചെയ്യും.
6TSKCOMSvamedhaadaanathote njaan ninakku hananayaagam kazhikkum; yahove, ninre naamam nallathu ennu cholli njaan athinnu sthothram cheyyum.
6TSKCOMमैं तुझे स्वेच्छाबलि चढ़ाऊंगा; हे यहोवा, मैं तेरे नाम का धन्यवाद करूंगा, क्योंकि यह उत्तम है।
7TSKCOMFor he hath delivered me out of all trouble: and mine eye hath seen his desire upon mine enemies.
7TSKCOMഅവൻ എന്നെ സകലകഷ്ടത്തിൽനിന്നും വിടുവിച്ചിരിക്കുന്നു; എന്റെ കണ്ണു എന്റെ ശത്രുക്കളെ കണ്ടു രസിക്കും.
7TSKCOMAvan enne sakalakashtathilninnum vituvichirikkunnu; enre kannu enre shathrukkale kantu rasikkum.
7TSKCOMक्योंकि तू ने मुझे सब दुखोंसे छुड़ाया है, और मैं अपके शत्रुओं पर दृष्टि करके सन्तुष्ट हुआ हूं।।