Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMGod is our refuge and strength, a very present help in trouble.
1TSKCOMദൈവം നമ്മുടെ സങ്കേതവും ബലവും ആകുന്നു; കഷ്ടങ്ങളിൽ അവൻ ഏറ്റവും അടുത്ത തുണയായിരിക്കുന്നു.
1TSKCOMDaivam nammute sangkethavum balavum aakunnu; kashtangalil avan erravum atutha thunayaayirikkunnu.
1TSKCOMपरमेश्वर हमारा शरणस्थान और बल है, संकट में अति सहज से मिलनेवाला सहाथक।
2TSKCOMTherefore will not we fear, though the earth be removed, and though the mountains be carried into the midst of the sea;
2TSKCOMഅതുകൊണ്ടു ഭൂമി മാറിപ്പോയാലും പർവ്വതങ്ങൾ കുലുങ്ങി സമുദ്രമദ്ധ്യേ വീണാലും,
2TSKCOMAthukontu bhoomi maarippoyaalum parvvathangal kulungi samudramadhye veenaalum,
2TSKCOMइस कारण हम को कोई भय नहीं चाहे पृथ्वी उलट जाए, और पहाड़ समुद्र के बीच में डाल दिए जाएं;
3TSKCOMThough the waters thereof roar and be troubled, though the mountains shake with the swelling thereof. Selah.
3TSKCOMഅതിലെ വെള്ളം ഇരെച്ചു കലങ്ങിയാലും അതിന്റെ കോപംകൊണ്ടു പർവ്വതങ്ങൾ കുലുങ്ങിയാലും നാം ഭയപ്പെടുകയില്ല.
3TSKCOMAthile vellam irechu kalangiyaalum athinre kopamkontu parvvathangal kulungiyaalum naam bhayappetukayilla.
3TSKCOMचाहे समुद्र गरजे और फेन उठाए, और पहाड़ उसकी बाढ़ से कांप उठे।।
4TSKCOMThere is a river, the streams whereof shall make glad the city of God, the holy place of the tabernacles of the most High.
4TSKCOMഒരു നദി ഉണ്ടു; അതിന്റെ തോടുകൾ ദൈവനഗരത്തെ, അത്യുന്നതന്റെ വിശുദ്ധനിവാസത്തെ തന്നേ, സന്തോഷിപ്പിക്കുന്നു.
4TSKCOMOru nadi untu; athinre thotukal daivanagarathe, athyunnathanre vishudhanivaasathe thanne, santhoshippikkunnu.
4TSKCOMएक नदी है जिसकी नहरोंसे परमेश्वर के नगर में अर्थात् परमप्रधान के पवित्रा निवास भवन में आनन्द होता है।
5TSKCOMGod is in the midst of her; she shall not be moved: God shall help her, and that right early.
5TSKCOMദൈവം അതിന്റെ മദ്ധ്യേ ഉണ്ടു; അതു കുലുങ്ങിപ്പോകയില്ല; ദൈവം അതികാലത്തു തന്നേ അതിനെ സഹായിക്കും.
5TSKCOMDaivam athinre madhye untu; athu kulungippokayilla; daivam athikaalathu thanne athine sahaayikkum.
5TSKCOMपरमेश्वर उस नगर के बीच में है, वह कभी टलने का नहीं; पौ फटते ही परमेश्वर उसकी सहाथता करता है।
6TSKCOMThe heathen raged, the kingdoms were moved: he uttered his voice, the earth melted.
6TSKCOMജാതികൾ ക്രുദ്ധിച്ചു; രാജ്യങ്ങൾ കുലുങ്ങി; അവൻ തന്റെ ശബ്ദം കേൾപ്പിച്ചു; ഭൂമി ഉരുകിപ്പോയി.
6TSKCOMJaathikal krudhichu; raajyangal kulungi; avan thanre shabdam kelppichu; bhoomi urukippoyi.
6TSKCOMजाति जाति के लोग झल्ला उठे, राज्य राज्य के लोग डगमगाने लगे; वह बोल उठा, और पृथ्वी पिघल गई।
7TSKCOMThe LORD of hosts is with us; the God of Jacob is our refuge. Selah.
7TSKCOMസൈന്യങ്ങളുടെ യഹോവ നമ്മോടുകൂടെ ഉണ്ടു; യാക്കോബിന്റെ ദൈവം നമ്മുടെ ദുർഗ്ഗം ആകുന്നു. സേലാ.
7TSKCOMSainyangalute yahova nammotukoote untu; yaakkobinre daivam nammute durggam aakunnu. selaa.
7TSKCOMसेनाओं का यहोवा हमारे संगे है; याकूब का परमेश्वर हमारा ऊंचा गढ़ है।।
8TSKCOMCome, behold the works of the LORD, what desolations he hath made in the earth.
8TSKCOMവരുവിൻ യഹോവയുടെ പ്രവൃത്തികളെ നോക്കുവിൻ; അവൻ ഭൂമിയിൽ എത്ര ശൂന്യത വരുത്തിയിരിക്കുന്നു!
8TSKCOMVaruvin yahovayute pravrithikale nokkuvin; avan bhoomiyil ethra shoonyatha varuthiyirikkunnu!
8TSKCOMआओ, यहोवा के महाकर्म देखो, कि उस ने पृथ्वी पर कैसा कैसा उजाड़ किया है।
9TSKCOMHe maketh wars to cease unto the end of the earth; he breaketh the bow, and cutteth the spear in sunder; he burneth the chariot in the fire.
9TSKCOMഅവൻ ഭൂമിയുടെ അറ്റംവരെയും യുദ്ധങ്ങളെ നിർത്തൽചെയ്യുന്നു; അവൻ വില്ലൊടിച്ചു കുന്തം മുറിച്ചു രഥങ്ങളെ തീയിൽ ഇട്ടു ചുട്ടുകളയുന്നു.
9TSKCOMAvan bhoomiyute arramvareyum yudhangale nirthalcheyyunnu; avan villotichu kuntham murichu rathangale theeyil ittu chuttukalayunnu.
9TSKCOMवह पृथ्वी की छोर तक लड़ाइयोंको मिटाता है; वह धनुष को तोड़ता, और भाले को दो टुकड़े कर डालता है, और रथोंको आग में झोंक देता है!
10TSKCOMBe still, and know that I am God: I will be exalted among the heathen, I will be exalted in the earth.
10TSKCOMമിണ്ടാതിരുന്നു, ഞാൻ ദൈവമെന്നു അറിഞ്ഞു കൊൾവിൻ; ഞാൻ ജാതികളുടെ ഇടയിൽ ഉന്നതൻ ആകും; ഞാൻ ഭൂമിയിൽ ഉന്നതൻ ആകും.
10TSKCOMMindaathirunnu, njaan daivamennu arinjnju kolvin; njaan jaathikalute itayil unnathan aakum; njaan bhoomiyil unnathan aakum.
10TSKCOMचुप हो जाओ, और जान लो, कि मैं ही परमेश्वर हूं। मैं जातियोंमें महान् हूं, मैं पृथ्वी भर में महान् हूं!
11TSKCOMThe LORD of hosts is with us; the God of Jacob is our refuge. Selah.
11TSKCOMസൈന്യങ്ങളുടെ യഹോവ നമ്മോടുകൂടെ ഉണ്ടു; യാക്കോബിന്റെ ദൈവം നമ്മുടെ ദുർഗ്ഗം ആകുന്നു. സേലാ.
11TSKCOMSainyangalute yahova nammotukoote untu; yaakkobinre daivam nammute durggam aakunnu. selaa.
11TSKCOMसेनाओं का यहोवा हमारे संग है; याकूब का परमेश्वर हमारा ऊंचा गढ़ है।।