1TSKCOMMy heart is inditing a good matter: I speak of the things which I have made touching the king: my tongue is the pen of a ready writer.1TSKCOMഎന്റെ ഹൃദയം ശുഭവചനത്താൽ കവിയുന്നു; എന്റെ കൃതി രാജാവിന്നു വേണ്ടിയുള്ളതു എന്നു ഞാൻ പറയുന്നു. എന്റെ നാവു സമർത്ഥനായ ലേഖകന്റെ എഴുത്തുകോൽ ആകുന്നു.1TSKCOMEnre hridayam shubhavachanathaal kaviyunnu; enre krithi raajaavinnu ventiyullathu ennu njaan parayunnu. enre naavu samarthanaaya lekhakanre ezhuthukol aakunnu.1TSKCOMमेरा हृदय एक सुन्दर विषय की उमंग से उमण्ड रहा है, जो बात मैं ने राजा के विषय रची है उसको सुनाता हूं; मेरी जीभ निपुण लेखक की लेखनी बनी है।2TSKCOMThou art fairer than the children of men: grace is poured into thy lips: therefore God hath blessed thee for ever.2TSKCOMനീ മനുഷ്യപുത്രന്മാരിൽ അതിസുന്ദരൻ; ലാവണ്യം നിന്റെ അധരങ്ങളിന്മേൽ പകർന്നിരിക്കുന്നു; അതുകൊണ്ടു ദൈവം നിന്നെ എന്നേക്കും അനുഗ്രഹിച്ചിരിക്കുന്നു.2TSKCOMNee manushyaputhranmaaril athisundaran; laavanyam ninre adharangalinmel pakarnnirikkunnu; athukontu daivam ninne ennekkum anugrahichirikkunnu.2TSKCOMतू मनुष्य की सन्तानोंमें परम सुन्दर है; तेरे ओठोंमें अनुग्रह भरा हुआ है; इसलिथे परमेश्वर ने तुझे सदा के लिथे आशीष दी है।3TSKCOMGird thy sword upon thy thigh, O most mighty, with thy glory and thy majesty.3TSKCOMവീരനായുള്ളോവേ, നിന്റെ വാൾ അരെക്കു കെട്ടുക; നിന്റെ തേജസ്സും നിന്റെ മഹിമയും തന്നേ.3TSKCOMVeeranaayullove, ninre vaal arekku kettuka; ninre thejassum ninre mahimayum thanne.3TSKCOMहे वीर, तू अपक्की तलवार को जो तेरा विभव और प्रताप है अपक्की कटि पर बान्ध!4TSKCOMAnd in thy majesty ride prosperously because of truth and meekness and righteousness; and thy right hand shall teach thee terrible things.4TSKCOMസത്യവും സൌമ്യതയും നീതിയും പാലിക്കേണ്ടതിന്നു നീ മഹിമയോടെ കൃതാർത്ഥനായി വാഹനമേറി എഴുന്നെള്ളുക; നിന്റെ വലങ്കൈ ഭയങ്കരകാര്യങ്ങളെ നിനക്കുപദേശിച്ചുതരുമാറാകട്ടെ.4TSKCOMSathyavum saumyathayum neethiyum paalikkendathinnu nee mahimayote krithaarthanaayi vaahanameri ezhunnelluka; ninre valangkai bhayangkarakaaryangale ninakkupadeshichutharumaaraakatte.4TSKCOMसत्यता, नम्रता और धर्म के निमित्त अपके ऐश्वर्य और प्रताप पर सफलता से सवार हो; तेरा दहिना हाथ तुझे भयानक काम सिखलाए!5TSKCOMThine arrows are sharp in the heart of the king’s enemies; whereby the people fall under thee.5TSKCOMനിന്റെ അസ്ത്രങ്ങൾ മൂർച്ചയുള്ളവയാകുന്നു; ജാതികൾ നിന്റെ കീഴിൽ വീഴുന്നു; രാജാവിന്റെ ശത്രുക്കളുടെ നെഞ്ചത്തു അവ തറെക്കുന്നു.5TSKCOMNinre asthrangal moorchayullavayaakunnu; jaathikal ninre keezhil veezhunnu; raajaavinre shathrukkalute nenjchathu ava tharekkunnu.5TSKCOMतेरे तीर तो तेज हैं, तेरे साम्हने देश देश के लोग गिरेंगे; राजा के शत्रुओं के हृदय उन से छिदेंगे।।6TSKCOMThy throne, O God, is for ever and ever: the sceptre of thy kingdom is a right sceptre.6TSKCOMദൈവമേ, നിന്റെ സിംഹാസനം എന്നും എന്നേക്കും ഉള്ളതാകുന്നു; നിന്റെ രാജത്വത്തിന്റെ ചെങ്കോൽ നീതിയുള്ള ചെങ്കോലാകുന്നു.6TSKCOMDaivame, ninre simhaasanam ennum ennekkum ullathaakunnu; ninre raajathvathinte chengkol neethiyulla chengkolaakunnu.6TSKCOMहे परमेश्वर, तेरा सिंहासन सदा सर्वदा बना रहेगा; तेरा राजदण्ड न्याय का है।7TSKCOMThou lovest righteousness, and hatest wickedness: therefore God, thy God, hath anointed thee with the oil of gladness above thy fellows.7TSKCOMനീ നീതിയെ ഇഷ്ടപ്പെട്ടു ദുഷ്ടതയെ ദ്വേഷിക്കുന്നു; അതുകൊണ്ടു ദൈവം, നിന്റെ ദൈവം തന്നെ, നിന്റെ കൂട്ടുകാരിൽ പരമായി നിന്നെ ആനന്ദതൈലംകൊണ്ടു അഭിഷേകം ചെയ്തിരിക്കുന്നു.7TSKCOMNee neethiye ishtappettu dushtathaye dveshikkunnu; athukontu daivam, ninre daivam thanne, ninre koottukaaril paramaayi ninne aanandathailamkontu abhishekam cheythirikkunnu.7TSKCOMतू ने धर्म से प्रीति और दुष्टता से बैर रखा है। इस कारण परमेश्वर ने हां तेरे परमेश्वर ने तुझ को तेरे साथियोंसे अधिक हर्ष के तेल से अभिषेक किया है।8TSKCOMAll thy garments smell of myrrh, and aloes, and cassia, out of the ivory palaces, whereby they have made thee glad.8TSKCOMനിന്റെ വസ്ത്രമെല്ലാം മൂറും ചന്ദനവും ലവംഗവുംകൊണ്ടു സുഗന്ധമായിരിക്കുന്നു; ദന്തമന്ദിരങ്ങളിൽനിന്നു കമ്പിനാദം നിന്നെ സന്തോഷിപ്പിക്കുന്നു.8TSKCOMNinre vasthramellaam moorum chandanavum lavamgavumkontu sugandhamaayirikkunnu; danthamandirangalilninnu kampinaadam ninne santhoshippikkunnu.8TSKCOMतेरे सारे वस्त्रा, गन्धरस, अगर, और तेल से सुगन्धित हैं, तू हाथीदांत के मन्दिरोंमें तारवाले बाजोंके कारण आनन्दित हुआ है।9TSKCOMKings’ daughters were among thy honourable women: upon thy right hand did stand the queen in gold of Ophir.9TSKCOMനിന്റെ സ്ത്രിരത്നങ്ങളുടെ കൂട്ടത്തിൽ രാജകുമാരികൾ ഉണ്ടു; നിന്റെ വലത്തുഭാഗത്തു രാജ്ഞി ഓഫീർ തങ്കം അണിഞ്ഞു നില്ക്കുന്നു.9TSKCOMNinre sthrirathnangalute koottathil raajakumaarikal untu; ninre valathubhaagathu raajnji opheer thangkam aninjnju nilkkunnu.9TSKCOMतेरी प्रतिष्ठित स्त्रियोंमें राजकुमारियां भी हैं; तेरी दहिनी ओर पटरानी, ओपीर के कुन्दन से विभूषित खड़ी है।।10TSKCOMHearken, O daughter, and consider, and incline thine ear; forget also thine own people, and thy father’s house;10TSKCOMഅല്ലയോ കുമാരീ, കേൾക്ക; നോക്കുക; ചെവി ചായ്ക്ക. സ്വജനത്തെയും നിന്റെ പിതൃഭവനത്തെയും മറക്ക.10TSKCOMAllayo kumaaree, kelkka; nokkuka; chevi chaaykka. svajanatheyum ninre pithribhavanatheyum marakka.10TSKCOMहे राजकुमारी सुन, और कान लगाकर ध्यान दे; अपके लोगोंऔर अपके पिता के घर को भूल जा;11TSKCOMSo shall the king greatly desire thy beauty: for he is thy Lord; and worship thou him.11TSKCOMഅപ്പോൾ രാജാവു നിന്റെ സൌന്ദര്യത്തെ ആഗ്രഹിക്കും; അവൻ നിന്റെ നാഥനല്ലോ; നീ അവനെ നമസ്കരിച്ചുകൊൾക.11TSKCOMAppol raajaavu ninre saundaryathe aagrahikkum; avan ninre naathanallo; nee avane namaskarichukolka.11TSKCOMऔर राजा तेरे रूप की चाह करेगा। क्योंकि वह तो तेरा प्रभु है, तू उसे दण्डवत् कर।12TSKCOMAnd the daughter of Tyre shall be there with a gift; even the rich among the people shall intreat thy favour.12TSKCOMസോർനിവാസികൾ, ജനത്തിലെ ധനവാന്മാർ തന്നേ, കാഴ്ചവെച്ചു നിന്റെ മുഖപ്രസാദം തേടും.12TSKCOMSornivaasikal, janathile dhanavaanmaar thanne, kaazhchavechu ninre mukhaprasaadam thetum.12TSKCOMसोर की राजकुमारी भी भेंट करने के लिथे उपस्थित होगी, प्रजा के धनवान लोग तुझे प्रसन्न करने का यत्न करेंगे।।13TSKCOMThe king’s daughter is all glorious within: her clothing is of wrought gold.13TSKCOMഅഃന്തപുരത്തിലെ രാജകുമാരി ശോഭാപരിപൂർണ്ണയാകുന്നു; അവളുടെ വസ്ത്രം പൊൻകസവുകൊണ്ടുള്ളതു.13TSKCOMAhnthapurathile raajakumaari shobhaaparipoornnayaakunnu; avalute vasthram ponkasavukontullathu.13TSKCOMराजकुमारी महल में अति शोभायमान है, उसके वस्त्रा में सुनहले बूटे कढ़े हुए हैं;14TSKCOMShe shall be brought unto the king in raiment of needlework: the virgins her companions that follow her shall be brought unto thee.14TSKCOMഅവളെ ചിത്രത്തയ്യലുള്ള വസ്ത്രം ധരിപ്പിച്ചു രാജസന്നിധിയിൽ കൊണ്ടുവരും; അവളുടെ തോഴിമാരായി കൂടെ നടക്കുന്ന കന്യകമാരെയും നിന്റെ അടുക്കൽ കൊണ്ടുവരും.14TSKCOMAvale chithrathayyalulla vasthram dharippichu raajasannidhiyil kontuvarum; avalute thozhimaaraayi koote natakkunna kanyakamaareyum ninre atukkal kontuvarum.14TSKCOMवह बूटेदार वस्त्रा पहिने हुए राजा के पास पहुंचाई जाएगी। जो कुमारियां उसकी सहेलियां हैं, वे उसके पीछे पीछे चलती हुई तेरे पास पहुंचाई जाएंगी।15TSKCOMWith gladness and rejoicing shall they be brought: they shall enter into the king’s palace.15TSKCOMസന്തോഷത്തോടും ഉല്ലാസത്തോടും കൂടെ അവരെ കൊണ്ടുവരും; അവർ രാജമന്ദിരത്തിൽ പ്രവേശിക്കും.15TSKCOMSanthoshathotum ullaasathotum koote avare kontuvarum; avar raajamandirathil praveshikkum.15TSKCOMवे आनन्दित और मगन होकर पहुंचाई जाएंगी, और वे राजा के महल में प्रवेश करेंगी।।16TSKCOMInstead of thy fathers shall be thy children, whom thou mayest make princes in all the earth.16TSKCOMനിന്റെ പുത്രന്മാർ നിന്റെ പിതാക്കന്മാർക്കു പകരം ഇരിക്കും; സർവ്വഭൂമിയിലും നീ അവരെ പ്രഭുക്കന്മാരാക്കും.16TSKCOMNinre puthranmaar ninre pithaakkanmaarkku pakaram irikkum; sarvvabhoomiyilum nee avare prabhukkanmaaraakkum.16TSKCOMतेरे पितरोंके स्थान पर तेरे पुत्रा होंगे; जिनको तू सारी पृथ्वी पर हाकिम ठहराएगा।17TSKCOMI will make thy name to be remembered in all generations: therefore shall the people praise thee for ever and ever.17TSKCOMഞാൻ നിന്റെ നാമത്തെ എല്ലാ തലമുറകളിലും ഓർക്കുമാറാക്കും. അതുകൊണ്ടു ജാതികൾ എന്നും എന്നേക്കും നിനക്കു സ്തോത്രം ചെയ്യും.17TSKCOMNjaan ninre naamathe ellaa thalamurakalilum orkkumaaraakkum. athukontu jaathikal ennum ennekkum ninakku sthothram cheyyum.17TSKCOMमैं ऐसा करूंगा, कि तेरी नाम की चर्चा पीढ़ी से पीढ़ी तक होती रहेगी; इस कारण देश देश के लोग सदा सर्वदा तेरा धन्यवाद करते रहेंगे।।