Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMThe transgression of the wicked saith within my heart, that there is no fear of God before his eyes.
1TSKCOMദുഷ്ടന്നു തന്റെ ഹൃദയത്തിൽ പാപാദേശമുണ്ടു; അവന്റെ ദൃഷ്ടിയിൽ ദൈവഭയമില്ല.
1TSKCOMDushtannu thanre hridayathil paapaadeshamuntu; avanre drishtiyil daivabhayamilla.
1TSKCOMदुष्ट जन का अपराण मेरे हृदय के भीतर यह कहता है कि परमेश्वर का भय उसकी दृष्टि में नहीं है।
2TSKCOMFor he flattereth himself in his own eyes, until his iniquity be found to be hateful.
2TSKCOMതന്റെ കുറ്റം തെളിഞ്ഞു വെറുപ്പായ്തീരുകയില്ല എന്നിങ്ങനെ അവ തന്നോടു തന്നേ മധുരവാക്കു പറയുന്നു.
2TSKCOMThanre kurram thelinjnju veruppaaytheerukayilla enningane ava thannotu thanne madhuravaakku parayunnu.
2TSKCOMवह अपके अधर्म के प्रगट होने और घृणित ठहरने के विषय अपके मन में चिकनी चुपड़ी बातें विचारता है।
3TSKCOMThe words of his mouth are iniquity and deceit: he hath left off to be wise, and to do good.
3TSKCOMഅവന്റെ വായിലെ വാക്കുകൾ അകൃത്യവും വഞ്ചനയും ആകുന്നു; ബുദ്ധിമാനായിരിക്കുന്നതും നന്മചെയ്യുന്നതും അവൻ വിട്ടുകളഞ്ഞിരിക്കുന്നു.
3TSKCOMAvanre vaayile vaakkukal akrithyavum vanjchanayum aakunnu; budhimaanaayirikkunnathum nanmacheyyunnathum avan vittukalanjnjirikkunnu.
3TSKCOMउसकी बातें अनर्थ और छल की हैं; उस ने बुद्धि और भलाई के काम करने से हाथ उठाया है।
4TSKCOMHe deviseth mischief upon his bed; he setteth himself in a way that is not good; he abhorreth not evil.
4TSKCOMഅവൻ തന്റെ കിടക്കമേൽ അകൃത്യം ചിന്തിക്കുന്നു; കൊള്ളരുതാത്ത വഴിയിൽ അവൻ നില്ക്കുന്നു; ദോഷത്തെ വെറുക്കുന്നതുമില്ല.
4TSKCOMAvan thanre kitakkamel akrithyam chinthikkunnu; kollaruthaatha vazhiyil avan nilkkunnu; doshathe verukkunnathumilla.
4TSKCOMवह अपके बिछौने पर पके पके अनर्थ की कल्पना करता है; वह अपके कुमार्ग पर दृढ़ता से बना रहता है; बुराई से वह हाथ नहीं उठाता।।
5TSKCOMThy mercy, O LORD, is in the heavens; and thy faithfulness reacheth unto the clouds.
5TSKCOMയഹോവേ, നിന്റെ ദയ ആകാശത്തോളവും നിന്റെ വിശ്വസ്തത മേഘങ്ങളോളവും എത്തുന്നു.
5TSKCOMYahove, ninre daya aakaashatholavum ninre vishvasthatha meghangalolavum ethunnu.
5TSKCOMहे यहोवा तेरी करूणा स्वर्ग में है, तेरी सच्चाई आकाशमण्डल तक पहुंची है।
6TSKCOMThy righteousness is like the great mountains; thy judgments are a great deep: O LORD, thou preservest man and beast.
6TSKCOMനിന്റെ നീതി ദിവ്യപർവ്വതങ്ങളെപ്പോലെയും നിന്റെ ന്യായവിധികൾ വലിയ ആഴിയെപ്പോലെയും ആകുന്നു; യഹോവേ, നീ മനുഷ്യരെയും മൃഗങ്ങളെയും രക്ഷിക്കുന്നു.
6TSKCOMNinre neethi divyaparvvathangaleppoleyum ninre nyaayavidhikal valiya aazhiyeppoleyum aakunnu; yahove, nee manushyareyum mrigangaleyum rakshikkunnu.
6TSKCOMतेरा धर्म ऊंचे पर्वतोंके समान है, तेरे नियम अथाह सागर ठहरे हैं; हे यहोवा तू मनुष्य और पशु दोनोंकी रक्षा करता है।।
7TSKCOMHow excellent is thy lovingkindness, O God! therefore the children of men put their trust under the shadow of thy wings.
7TSKCOMദൈവമേ, നിന്റെ ദയ എത്ര വിലയേറിയതു! മനുഷ്യപുത്രന്മാർ നിന്റെ ചിറകിൻ നിഴലിൽ ശരണം പ്രാപിക്കുന്നു.
7TSKCOMDaivame, ninre daya ethra vilayeriyathu! manushyaputhranmaar ninre chirakin nizhalil sharanam praapikkunnu.
7TSKCOMहे परमेश्वर तेरी करूणा, कैसी अनमोल है! मनुष्य तेरे पंखो के तले शरण लेते हैं।
8TSKCOMThey shall be abundantly satisfied with the fatness of thy house; and thou shalt make them drink of the river of thy pleasures.
8TSKCOMനിന്റെ ആലയത്തിലെ പുഷ്ടി അവർ അനുഭവിച്ചു തൃപ്തി പ്രാപിക്കുന്നു; നിന്റെ ആനന്ദനദി നീ അവരെ കുടിപ്പിക്കുന്നു.
8TSKCOMNinre aalayathile pushti avar anubhavichu thripthi praapikkunnu; ninre aanandanadi nee avare kutippikkunnu.
8TSKCOMवे तेरे भवन के चिकने भोजन से तृप्त होंगे, और तू अपक्की सुख की नदी में से उन्हें पिलाएगा।
9TSKCOMFor with thee is the fountain of life: in thy light shall we see light.
9TSKCOMനിന്റെ പക്കൽ ജീവന്റെ ഉറവുണ്ടല്ലോ; നിന്റെ പ്രകാശത്തിൽ ഞങ്ങൾ പ്രകാശം കാണുന്നു.
9TSKCOMNinre pakkal jeevanre uravundallo; ninre prakaashathil njangal prakaasham kaanunnu.
9TSKCOMक्योंकि जीवन का सोता तेरे ही पास है; तेरे प्रकाश के द्वारा हम प्रकाश पाएंगे।।
10TSKCOMO continue thy lovingkindness unto them that know thee; and thy righteousness to the upright in heart.
10TSKCOMനിന്നെ അറിയുന്നവർക്കു നിന്റെ ദയയും ഹൃദയപരമാർത്ഥികൾക്കു നിന്റെ നീതിയും ദീർഘമാക്കേണമേ.
10TSKCOMNinne ariyunnavarkku ninre dayayum hridayaparamaarthikalkku ninre neethiyum deerghamaakkename.
10TSKCOMअपके जाननेवालोंपर करूणा करता रह, और अपके धर्म के काम सीधे मनवालोंमें करता रह!
11TSKCOMLet not the foot of pride come against me, and let not the hand of the wicked remove me.
11TSKCOMഡംഭികളുടെ കാൽ എന്റെ നേരെ വരരുതേ; ദുഷ്ടന്മാരുടെ കൈ എന്നെ ആട്ടിക്കളയരുതേ.
11TSKCOMDambhikalute kaal enre nere vararuthe; dushtanmaarute kai enne aattikkalayaruthe.
11TSKCOMअहंकारी मुझ पर लात उठाने न पाए, और न दुष्ट अपके हाथ के बल से मुझे भगाने पाए।
12TSKCOMThere are the workers of iniquity fallen: they are cast down, and shall not be able to rise.
12TSKCOMദുഷ്‌പ്രവൃത്തിക്കാർ അവിടെത്തന്നേ വീഴുന്നു: അവർ മറിഞ്ഞു വീഴുന്നു; എഴുന്നേല്പാൻ കഴിയുന്നതുമില്ല.
12TSKCOMDush‌pravrithikkaar avitethanne veezhunnu: avar marinjnju veezhunnu; ezhunnelpaan kazhiyunnathumilla.
12TSKCOMवहां अनर्थकारी गिर पके हैं; वे ढकेल दिए गए, और फिर उठ न सकेंगे।।