Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMPlead my cause, O LORD, with them that strive with me: fight against them that fight against me.
1TSKCOMയഹോവേ, എന്നോടു വാദിക്കുന്നവരോടു വാദിക്കേണമേ; എന്നോടു പൊരുതുന്നവരോടു പെരുതേണമേ.
1TSKCOMYahove, ennotu vaadikkunnavarotu vaadikkename; ennotu poruthunnavarotu peruthename.
1TSKCOMहे यहोवा जो मेरे साथ मुक मा लड़ते हैं, उनके साथ तू भी मुक मा लड़; जो मुझ से युद्व करते हैं, उन से तू युद्व कर।
2TSKCOMTake hold of shield and buckler, and stand up for mine help.
2TSKCOMനീ പലകയും പരിചയും പിടിച്ചു എനിക്കു സഹായത്തിന്നായി എഴുന്നേൽക്കേണമേ.
2TSKCOMNee palakayum parichayum pitichu enikku sahaayathinnaayi ezhunnelkkename.
2TSKCOMढाल और भाला लेकर मेरी सहाथता करने को खड़ा हो।
3TSKCOMDraw out also the spear, and stop the way against them that persecute me: say unto my soul, I am thy salvation.
3TSKCOMനീ കുന്തം ഊരി എന്നെ പിന്തുടരുന്നവരുടെ വഴി അടെച്ചുകളയേണമേ; ഞാൻ നിന്റെ രക്ഷയാകുന്നു എന്നു എന്റെ പ്രാണനോടു പറയേണമേ.
3TSKCOMNee kuntham oori enne pinthutarunnavarute vazhi atechukalayename; njaan ninre rakshayaakunnu ennu enre praananotu parayename.
3TSKCOMबर्छी को खींच और मेरा पीछा करनेवालोंके साम्हने आकर उनको रोक; और मुझ से कह, कि मैं तेरा उद्वार हूं।।
4TSKCOMLet them be confounded and put to shame that seek after my soul: let them be turned back and brought to confusion that devise my hurt.
4TSKCOMഎനിക്കു ജീവഹാനി വരുത്തുവാൻ നോക്കുന്നവർക്കു ലജ്ജയും അപമാനവും വരട്ടെ; എനിക്കു അനർത്ഥം ചിന്തിക്കുന്നവർ പിന്തിരിഞ്ഞു നാണിച്ചു പോകട്ടെ.
4TSKCOMEnikku jeevahaani varuthuvaan nokkunnavarkku lajjayum apamaanavum varatte; enikku anartham chinthikkunnavar pinthirinjnju naanichu pokatte.
4TSKCOMजो मेरे प्राण के ग्राहक हैं वे लज्जित और निरादर हों! जो मेरी हाति की कल्पना करते हैं, वह पीछे हटाए जाएं और उनका मुंह काला हो!
5TSKCOMLet them be as chaff before the wind: and let the angel of the LORD chase them.
5TSKCOMഅവർ കാറ്റിന്നു മുമ്പിലെ പതിർപോലെ ആകട്ടെ; യഹോവയുടെ ദൂതൻ അവരെ ഓടിക്കട്ടെ.
5TSKCOMAvar kaarrinnu mumpile pathirpole aakatte; yahovayute doothan avare otikkatte.
5TSKCOMवे वायु से उड़ जानेवाली भूसी के समान हों, और यहोवा का दूत उन्हें हांकता जाए!
6TSKCOMLet their way be dark and slippery: and let the angel of the LORD persecute them.
6TSKCOMഅവരുടെ വഴി ഇരുട്ടും വഴുവഴുപ്പും ആകട്ടെ; യഹോവയുടെ ദൂതൻ അവരെ പിന്തുടരട്ടെ.
6TSKCOMAvarute vazhi iruttum vazhuvazhuppum aakatte; yahovayute doothan avare pinthutaratte.
6TSKCOMउनका मार्ग अन्धिक्कारनेा और फिसलाहा हो, और यहोवा का दूत उनको खदेड़ता जाए।।
7TSKCOMFor without cause have they hid for me their net in a pit, which without cause they have digged for my soul.
7TSKCOMകാരണം കൂടാതെ അവർ എനിക്കായി വല ഒളിച്ചുവെച്ചു; കാരണം കൂടാതെ അവർ എന്റെ പ്രാണന്നായി കുഴി കുഴിച്ചിരിക്കുന്നു.
7TSKCOMKaaranam kootaathe avar enikkaayi vala olichuvechu; kaaranam kootaathe avar enre praanannaayi kuzhi kuzhichirikkunnu.
7TSKCOMक्योंकि अकारण उन्होंने मेरे लिथे अपना जाल गड़हे में बिछाया; अकारण ही उन्होंने मेरा प्राण लेने के लिथे गड़हा खोदा है।
8TSKCOMLet destruction come upon him at unawares; and let his net that he hath hid catch himself: into that very destruction let him fall.
8TSKCOMഅവൻ വിചാരിയാതെ അവന്നു അപായം ഭവിക്കട്ടെ; അവൻ ഒളിച്ചുവെച്ച വലയിൽ അവൻ തന്നേ കുടുങ്ങട്ടെ; അവൻ അപായത്തിൽ അകപ്പെട്ടുപോകട്ടെ.
8TSKCOMAvan vichaariyaathe avannu apaayam bhavikkatte; avan olichuvecha valayil avan thanne kutungatte; avan apaayathil akappettupokatte.
8TSKCOMअचानक उन पर विपत्ति आ पके! और जो जाल उन्होंने बिछाया है उसी में वे आप ही फंसे; और उसी विपत्ति में वे आप ही पकें!
9TSKCOMAnd my soul shall be joyful in the LORD: it shall rejoice in his salvation.
9TSKCOMഎന്റെ ഉള്ളം യഹോവയിൽ ആനന്ദിക്കും; അവന്റെ രക്ഷയിൽ സന്തോഷിക്കും;
9TSKCOMEnre ullam yahovayil aanandikkum; avanre rakshayil santhoshikkum;
9TSKCOMपरन्तु मैं यहोवा के कारण अपके मन में मगन होऊंगा, मैं उसके किए हुए उद्वार से हर्षित होऊंगा।
10TSKCOMAll my bones shall say, LORD, who is like unto thee, which deliverest the poor from him that is too strong for him, yea, the poor and the needy from him that spoileth him?
10TSKCOMയഹോവേ, നിനക്കു തുല്യൻ ആർ? എളിയവനെ തന്നിലും ബലമേറിയവന്റെ കയ്യിൽനിന്നും എളിയവനും ദരിദ്രനുമായവനെ കവർച്ചക്കാരന്റെ കയ്യിൽനിന്നും നീ രക്ഷിക്കുന്നു എന്നു എന്റെ അസ്ഥികൾ ഒക്കെയും പറയും.
10TSKCOMYahove, ninakku thulyan aar? eliyavane thannilum balameriyavanre kayyilninnum eliyavanum daridranumaayavane kavarchakkaaranre kayyilninnum nee rakshikkunnu ennu enre asthikal okkeyum parayum.
10TSKCOMमेरी हड्डी हड्डी कहेंगी, हे यहोवा तेरे तुल्य कौन है, जो दी को बड़े बड़े बलवन्तोंसे बचाता है, और लुटेरोंसे दीन दरिद्र लोगोंकी रक्षा करता है?
11TSKCOMFalse witnesses did rise up; they laid to my charge things that I knew not.
11TSKCOMകള്ളസ്സാക്ഷികൾ എഴുന്നേറ്റു ഞാൻ അറിയാത്ത കാര്യം എന്നോടു ചോദിക്കുന്നു.
11TSKCOMKallassaakshikal ezhunnerru njaan ariyaatha kaaryam ennotu chodikkunnu.
11TSKCOMझूठे साक्षी खड़े होते हैं; और जो बात मैं नहीं जानता, वही मुझ से पूछते हैं।
12TSKCOMThey rewarded me evil for good to the spoiling of my soul.
12TSKCOMഅവർ എനിക്കു നന്മെക്കു പകരം തിന്മചെയ്തു എന്റെ പ്രാണന്നു അനാഥത്വം വരുത്തുന്നു.
12TSKCOMAvar enikku nanmekku pakaram thinmacheythu enre praanannu anaathathvam varuthunnu.
12TSKCOMवे मुझ से भलाई के बदले बुराई करते हैं; यहां तक कि मेरा प्राण ऊब जाता है।
13TSKCOMBut as for me, when they were sick, my clothing was sackcloth: I humbled my soul with fasting; and my prayer returned into mine own bosom.
13TSKCOMഞാനോ, അവർ ദീനമായ്ക്കിടന്നപ്പോൾ രട്ടുടുത്തു; ഉപവാസംകൊണ്ടു ഞാൻ ആത്മതപനം ചെയ്തു; എന്റെ പ്രാർത്ഥന എന്റെ മാർവ്വിടത്തിലേക്കു മടങ്ങിവന്നു.
13TSKCOMNjaano, avar deenamaaykkitannappol rattututhu; upavaasamkontu njaan aathmathapanam cheythu; enre praarthana enre maarvvitathilekku matangivannu.
13TSKCOMजब वे रोगी थे तब तो मैं टाट पहिने रहा, और उपवास कर करके दु:ख उठाता रहा; और मेरी प्रार्थना का फल मेरी गोद में लौट आया।
14TSKCOMI behaved myself as though he had been my friend or brother: I bowed down heavily, as one that mourneth for his mother.
14TSKCOMഅവൻ എനിക്കു സ്നേഹിതനോ സഹോദരനോ എന്നപോലെ ഞാൻ പെരുമാറി; അമ്മയെക്കുറിച്ചു ദുഃഖിക്കുന്നവനെപ്പോലെ ഞാൻ ദുഃഖിച്ചു കുനിഞ്ഞുനടന്നു.
14TSKCOMAvan enikku snehithano sahodarano ennapole njaan perumaari; ammayekkurichu duhkhikkunnavaneppole njaan duhkhichu kuninjnjunatannu.
14TSKCOMमैं ऐसा भाव रखता था कि मानो वे मेरे संगी वा भाई हैं; जैसा कोई माता के लिथे विलाप करता हो, वैसा ही मैं ने शोक का पहिरावा पहिने हुए सिर झुकाकर शोक किया।।
15TSKCOMBut in mine adversity they rejoiced, and gathered themselves together: yea, the abjects gathered themselves together against me, and I knew it not; they did tear me, and ceased not:
15TSKCOMഅവരോ എന്റെ വീഴ്ചയിങ്കൽ സന്തോഷിച്ചു കൂട്ടംകൂടി; ഞാൻ അറിയാത്ത അധമന്മാർ എനിക്കു വിരോധമായി കൂടിവന്നു. അവർ ഇടവിടാതെ എന്നെ പഴിച്ചുപറഞ്ഞു.
15TSKCOMAvaro enre veezhchayingkal santhoshichu koottamkooti; njaan ariyaatha adhamanmaar enikku virodhamaayi kootivannu. avar itavitaathe enne pazhichuparanjnju.
15TSKCOMपरन्तु जब मैं लंगड़ाने लगा तब वे लोग आनन्दित होकर इकट्ठे हुए, नीच लोग और जिन्हें मैं जानता भी न था वे मेरे विरूद्व इकट्ठे हुए; वे मुझे लगातार फाड़ते रहे;
16TSKCOMWith hypocritical mockers in feasts, they gnashed upon me with their teeth.
16TSKCOMഅടിയന്തരങ്ങളിൽ കോമാളികളായ വഷളന്മാരെപ്പോലെ അവർ എന്റെ നേരെ പല്ലു കടിക്കുന്നു.
16TSKCOMAtiyantharangalil komaalikalaaya vashalanmaareppole avar enre nere pallu katikkunnu.
16TSKCOMउन पाखण्डी भांड़ोंकी नाई जो पेट के लिथे उपहास करते हैं, वे भी मुझ पर दांत पीसते हैं।।
17TSKCOMLord, how long wilt thou look on? rescue my soul from their destructions, my darling from the lions.
17TSKCOMകർത്താവേ, നീ എത്രത്തോളം നോക്കിക്കൊണ്ടിരിക്കും? അവരുടെ നാശത്തിൽനിന്നു എന്റെ പ്രാണനെയും ബാലസിംഹങ്ങളുടെ വശത്തുനിന്നു എന്റെ ജിവനെയും വിടുവിക്കേണമേ.
17TSKCOMKarthaave, nee ethratholam nokkikkontirikkum? avarute naashathilninnu enre praananeyum baalasimhangalute vashathuninnu enre jivaneyum vituvikkename.
17TSKCOMहे प्रभु तू कब तक देखता रहेगा? इस विपत्ति से, जिस में उन्होंने मुझे डाला है मुझ को छुड़ा! जवान सिक्कों मेरे प्राण को बचा ले!
18TSKCOMI will give thee thanks in the great congregation: I will praise thee among much people.
18TSKCOMഞാൻ മഹാസഭയിൽ നിനക്കു സ്തോത്രം ചെയ്യും; ബഹുജനത്തിന്റെ മദ്ധ്യേ നിന്നെ സ്തുതിക്കും.
18TSKCOMNjaan mahaasabhayil ninakku sthothram cheyyum; bahujanathinte madhye ninne sthuthikkum.
18TSKCOMमैं बड़ी सभा में तेरा धन्यवाद करूंगा; बहुतेरे लोगोंके बीच में तेरी स्तुति करूंगा।।
19TSKCOMLet not them that are mine enemies wrongfully rejoice over me: neither let them wink with the eye that hate me without a cause.
19TSKCOMവെറുതെ എനിക്കു ശത്രുക്കളായവർ എന്നെക്കുറിച്ചു സന്തോഷിക്കരുതേ; കാരണംകൂടാതെ എന്നെ പകെക്കുന്നവർ കണ്ണിമെക്കയുമരുതേ.
19TSKCOMVeruthe enikku shathrukkalaayavar ennekkurichu santhoshikkaruthe; kaaranamkootaathe enne pakekkunnavar kannimekkayumaruthe.
19TSKCOMमेरे झूठ बोलनेवाले शत्रु मेरे विरूद्व आनन्द न करने पाएं, जो अकारण मेरे बैरी हैं, वे आपस में नैन से सैन न करने पांए।
20TSKCOMFor they speak not peace: but they devise deceitful matters against them that are quiet in the land.
20TSKCOMഅവർ സമാധാനവാക്കു സംസാരിക്കാതെ ദേശത്തിലെ സാധുക്കളുടെ നേരെ വ്യാജകാര്യങ്ങളെ നിരൂപിക്കുന്നു.
20TSKCOMAvar samaadhaanavaakku samsaarikkaathe deshathile saadhukkalute nere vyaajakaaryangale niroopikkunnu.
20TSKCOMक्योंकि वे मेल की बातें नहीं बोलते, परन्तु देश में जो चुपचाप रहते हैं, उनके विरूद्व छल की कल्पनाएं करते हैं।
21TSKCOMYea, they opened their mouth wide against me, and said, Aha, aha, our eye hath seen it.
21TSKCOMഅവർ എന്റെ നേരെ വായ്പിളർന്നു: നന്നായി, ഞങ്ങൾ സ്വന്തകണ്ണാൽ കണ്ടു എന്നു പറഞ്ഞു.
21TSKCOMAvar enre nere vaaypilarnnu: nannaayi, njangal svanthakannaal kantu ennu paranjnju.
21TSKCOMऔर उन्होंने मेरे विरूद्व मुंह पसारके कहा; आहा, आहा, हम ने अपक्की आंखोंसे देखा है!
22TSKCOMThis thou hast seen, O LORD: keep not silence: O Lord, be not far from me.
22TSKCOMയഹോവേ, നീ കണ്ടുവല്ലോ; മൌനമായിരിക്കരുതേ; കർത്താവേ, എന്നോടകന്നിരിക്കരുതേ,
22TSKCOMYahove, nee kantuvallo; maunamaayirikkaruthe; karthaave, ennotakannirikkaruthe,
22TSKCOMहे यहोवा, तू ने तो देखा है; चुप न रह! हे प्रभु, मुझ से दूर न रह!
23TSKCOMStir up thyself, and awake to my judgment, even unto my cause, my God and my Lord.
23TSKCOMഎന്റെ ദൈവവും എന്റെ കർത്താവുമായുള്ളോവേ, ഉണർന്നു എന്റെ ന്യായത്തിന്നും വ്യവഹാരത്തിന്നും ജാഗരിക്കേണമേ.
23TSKCOMEnre daivavum enre karthaavumaayullove, unarnnu enre nyaayathinnum vyavahaarathinnum jaagarikkename.
23TSKCOMउठ, मेरे न्याय के लिथे जाग, हे मेरे परमेश्वर, हे मेरे प्रभु, मेरे मुक मा निपटाने के लिथे आ!
24TSKCOMJudge me, O LORD my God, according to thy righteousness; and let them not rejoice over me.
24TSKCOMഎന്റെ ദൈവമായ യഹോവേ, നിന്റെ നീതിപ്രകാരം എനിക്കു ന്യായം പാലിച്ചു തരേണമേ; അവർ എന്നെക്കുറിച്ചു സന്തോഷിക്കരുതേ.
24TSKCOMEnre daivamaaya yahove, ninre neethiprakaaram enikku nyaayam paalichu tharename; avar ennekkurichu santhoshikkaruthe.
24TSKCOMहे मेरे परमेश्वर यहोवा, तू अपके धर्म के अनुसार मेरा न्याय चुका; ओश्र उन्हें मेरे विरूद्व आनन्द करने न दे!
25TSKCOMLet them not say in their hearts, Ah, so would we have it: let them not say, We have swallowed him up.
25TSKCOMഅവർ തങ്ങളുടെ ഹൃദയത്തിൽ: നന്നായി, ഞങ്ങളുടെ ആഗ്രഹം സാധിച്ചു എന്നു പറയരുതേ; ഞങ്ങൾ അവനെ വിഴുങ്ങിക്കളഞ്ഞു എന്നും പറയരുതേ.
25TSKCOMAvar thangalute hridayathil: nannaayi, njangalute aagraham saadhichu ennu parayaruthe; njangal avane vizhungikkalanjnju ennum parayaruthe.
25TSKCOMवे मन में न कहने पाएं, कि आहा! हमारी तो इच्छा पूरी हुई! वह यह न कहें कि हम उसे निगल गए हैं।।
26TSKCOMLet them be ashamed and brought to confusion together that rejoice at mine hurt: let them be clothed with shame and dishonour that magnify themselves against me.
26TSKCOMഎന്റെ അനർത്ഥത്തിൽ സന്തോഷിക്കുന്നവർ ഒരുപോലെ ലജ്ജിച്ചു ഭ്രമിച്ചുപോകട്ടെ, എന്റെ നേരെ വമ്പുപറയുന്നവർ ലജ്ജയും അപമാനവും ധരിക്കട്ടെ.
26TSKCOMEnre anarthathil santhoshikkunnavar orupole lajjichu bhramichupokatte, enre nere vampuparayunnavar lajjayum apamaanavum dharikkatte.
26TSKCOMजो मेरी हाति से आनन्दित होते हैं उनके मुंह लज्जा के मारे एक साथ काले हों! जो मेरे विरूद्ध बड़ाई मारते हैं वह लज्जा और अनादर से ढ़ंप जाएं!
27TSKCOMLet them shout for joy, and be glad, that favour my righteous cause: yea, let them say continually, Let the LORD be magnified, which hath pleasure in the prosperity of his servant.
27TSKCOMഎന്റെ നീതിയിൽ പ്രസാദിക്കുന്നവർ ഘോഷിച്ചാനന്ദിക്കട്ടെ. തന്റെ ദാസന്റെ ശ്രേയസ്സിൽ പ്രസാദിക്കുന്ന യഹോവ മഹത്വമുള്ളവൻ എന്നിങ്ങനെ അവർ എപ്പോഴും പറയട്ടെ.
27TSKCOMEnre neethiyil prasaadikkunnavar ghoshichaanandikkatte. thanre daasanre shreyassil prasaadikkunna yahova mahathvamullavan enningane avar eppozhum parayatte.
27TSKCOMजो मेरे धर्म से प्रसन्न रहते हैं, वह जयजयकार और आनन्द करें, और निरन्तर करते रहें, यहोवा की बड़ाई हो, जो अपके दास के कुशल से प्रसन्न होता है!
28TSKCOMAnd my tongue shall speak of thy righteousness and of thy praise all the day long.
28TSKCOMഎന്റെ നാവു നിന്റെ നീതിയെയും നാളെല്ലാം നിന്റെ സ്തുതിയെയും വർണ്ണിക്കും.
28TSKCOMEnre naavu ninre neethiyeyum naalellaam ninre sthuthiyeyum varnnikkum.
28TSKCOMतब मेरे मुंह से तेरे धर्म की चर्चा होगी, और दिन भर तेरी स्तुति निकलेगी।।