Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMNow after these things, in the reign of Artaxerxes king of Persia, Ezra the son of Seraiah, the son of Azariah, the son of Hilkiah,
1TSKCOMഅതിന്റെശേഷം പാർസിരാജാവായ അർത്ഥഹ് ശഷ്ടാവിന്റെ വാഴ്ചകാലത്തു എസ്രാ ബാബേലിൽനിന്നു വന്നു. അവൻ സെരായാവിന്റെ മകൻ; അവൻ അസർയ്യാവിന്റെ മകൻ; അവൻ ഹിൽക്കീയാവിന്റെ മകൻ;
1TSKCOMAthinreshesham paarsiraajaavaaya arthah shashtaavinre vaazhchakaalathu esraa baabelilninnu vannu. avan seraayaavinre makan; avan asaryyaavinre makan; avan hilkkeeyaavinre makan;
1TSKCOMइन बातोंके बाद अर्यात्‌ फारस के राजा अर्तझत्र के दिनोंमें, एज्रा बाबेल से यरूशलेम को गया। वह सरायाह का पुत्र या। और सरायाह अजर्याह का पुत्र या, अजर्याह हिल्किय्याह का,
2TSKCOMThe son of Shallum, the son of Zadok, the son of Ahitub,
2TSKCOMഅവൻ ശല്ലൂമിന്റെ മകൻ; അവൻ സാദോക്കിന്റെ മകൻ; അവൻ അഹീത്തൂബിന്റെ മകൻ;
2TSKCOMAvan shalloominre makan; avan saadokkinre makan; avan aheethoobinre makan;
2TSKCOMहिल्किय्याह शल्लूम का, शल्लूम सादोक का, शदोक
3TSKCOMThe son of Amariah, the son of Azariah, the son of Meraioth,
3TSKCOMഅവൻ അമർയ്യാവിന്റെ മകൻ; അവൻ അസർയ്യാവിന്റെ മകൻ; അവൻ മെരായോത്തിന്റെ മകൻ;
3TSKCOMAvan amaryyaavinre makan; avan asaryyaavinre makan; avan meraayothinte makan;
3TSKCOMअहीतूब का, अहीतूब अमर्याह का, अमर्याह अजर्याह का, अजर्याह मरायोत का,
4TSKCOMThe son of Zerahiah, the son of Uzzi, the son of Bukki,
4TSKCOMഅവൻ സെരഹ്യാവിന്റെ മകൻ; അവൻ ഉസ്സിയുടെ മകൻ;
4TSKCOMAvan serahyaavinre makan; avan ussiyute makan;
4TSKCOMमरायोत जरह्याह का, जरह्याह उज्जी का, उज्जी बुक्की का,
5TSKCOMThe son of Abishua, the son of Phinehas, the son of Eleazar, the son of Aaron the chief priest:
5TSKCOMഅവൻ ബുക്കിയുടെ മകൻ; അവൻ അബീശൂവയുടെ മകൻ; അവൻ ഫീനെഹാസിന്റെ മകൻ; അവൻ എലെയാസാരിന്റെ മകൻ; അവൻ മഹാപുരോഹിതനായ അഹരോന്റെ മകൻ.
5TSKCOMAvan bukkiyute makan; avan abeeshoovayute makan; avan pheenehaasinre makan; avan eleyaasaarinre makan; avan mahaapurohithanaaya aharonre makan.
5TSKCOMबुक्की अबीशू का, अबीशू पीनहास का, पीनहास एलीआज़र का और एलीआज़र हारून महाथाजक का पुत्र या।
6TSKCOMThis Ezra went up from Babylon; and he was a ready scribe in the law of Moses, which the LORD God of Israel had given: and the king granted him all his request, according to the hand of the LORD his God upon him.
6TSKCOMഈ എസ്രാ യിസ്രായേലിന്റെ ദൈവമായ യഹോവ നല്കിയ മോശെയുടെ ന്യായപ്രമാണത്തിൽ വിദഗ്ദ്ധനായ ശാസ്ത്രി ആയിരുന്നു; അവന്റെ ദൈവമായ യഹോവയുടെ കൈ അവന്നു അനുകൂലമായിരിക്കയാൽ രാജാവു അവന്റെ അപേക്ഷ ഒക്കെയും അവന്നു നല്കി.
6TSKCOMEe esraa yisraayelinre daivamaaya yahova nalkiya mosheyute nyaayapramaanathil vidagdhanaaya shaasthri aayirunnu; avanre daivamaaya yahovayute kai avannu anukoolamaayirikkayaal raajaavu avanre apeksha okkeyum avannu nalki.
6TSKCOMयही एज्रा मूसा की व्यवस्या के विष्य जिसे इस्राएल के परमेश्वर यहोवा ने दी यी, निपुण शास्त्री या। और उसके परमेश्वर यहोवा की कृपादृष्टि जो उस पर रही, इसके कारण राजा ने उसका मुंह मांगा वर दे दिया।
7TSKCOMAnd there went up some of the children of Israel, and of the priests, and the Levites, and the singers, and the porters, and the Nethinims, unto Jerusalem, in the seventh year of Artaxerxes the king.
7TSKCOMഅവനോടുകൂടെ യിസ്രായേൽമക്കളിലും പുരോഹിതന്മാരിലും ലേവ്യരിലും സംഗീതക്കാരിലും വാതിൽകാവൽക്കാരിലും ദൈവാലയദാസന്മാരിലും ചിലർ അർത്ഥഹ് ശഷ്ടാരാജാവിന്റെ ഏഴാം ആണ്ടിൽ യെരൂശലേമിൽ വന്നു.
7TSKCOMAvanotukoote yisraayelmakkalilum purohithanmaarilum levyarilum samgeethakkaarilum vaathilkaavalkkaarilum daivaalayadaasanmaarilum chilar arthah shashtaaraajaavinre ezhaam aantil yerooshalemil vannu.
7TSKCOMऔर कितने इस्राएली, और याजक लेवीय, गवैथे, और द्वारपाल और नतीन के कुछ लोग अर्तझत्र राजा के सातवें वर्ष में यरूशलेम को ले गए।
8TSKCOMAnd he came to Jerusalem in the fifth month, which was in the seventh year of the king.
8TSKCOMഅഞ്ചാം മാസത്തിൽ ആയിരുന്നു അവൻ യെരൂശലേമിൽ വന്നതു; അതു രാജാവിന്റെ ഏഴാം ആണ്ടായിരുന്നു.
8TSKCOMAnjchaam maasathil aayirunnu avan yerooshalemil vannathu; athu raajaavinre ezhaam aandaayirunnu.
8TSKCOMऔर वह राजा के सातवें वर्ष के पांचवें महीने में यरूशलेम को पहुंचा।
9TSKCOMFor upon the first day of the first month began he to go up from Babylon, and on the first day of the fifth month came he to Jerusalem, according to the good hand of his God upon him.
9TSKCOMഒന്നാം മാസം ഒന്നാം തിയ്യതി അവൻ ബാബേലിൽനിന്നു യാത്ര പുറപ്പെട്ടു; തന്റെ ദൈവത്തിന്റെ കൈ തനിക്കു അനുകൂലമായിരുന്നതുകൊണ്ടു അവൻ അഞ്ചാം മാസം ഒന്നാം തിയ്യതി യെരൂശലേമിൽ എത്തി.
9TSKCOMOnnaam maasam onnaam thiyyathi avan baabelilninnu yaathra purappettu; thanre daivathinte kai thanikku anukoolamaayirunnathukontu avan anjchaam maasam onnaam thiyyathi yerooshalemil ethi.
9TSKCOMपहिले महीने के पहिले दिन को वह बाबेल से चल दिया, और उसके परमेश्वर की कृपादृष्टि उस पर रही, इस कारएा पांचवें महीने के पहिले दिन वह यरूशलेम को पहुंचा।
10TSKCOMFor Ezra had prepared his heart to seek the law of the LORD, and to do it, and to teach in Israel statutes and judgments.
10TSKCOMയഹോവയുടെ ന്യായപ്രമാണം പരിശോധിപ്പാനും അതു അനുസരിച്ചു നടപ്പാനും യിസ്രായേലിൽ അതിന്റെ ചട്ടങ്ങളും വിധികളും ഉപദേശിപ്പാനും എസ്രാ മനസ്സുവെച്ചിരുന്നു.
10TSKCOMYahovayute nyaayapramaanam parishodhippaanum athu anusarichu natappaanum yisraayelil athinre chattangalum vidhikalum upadeshippaanum esraa manassuvechirunnu.
10TSKCOMक्योंकि एज्रा ने यहोवा की व्यवस्या का अर्य बूफ लेने, और उसके अनुसार चलने, और इस्राएल में विधि और नियम सिखाने के लिथे अपना मन लगाया या।
11TSKCOMNow this is the copy of the letter that the king Artaxerxes gave unto Ezra the priest, the scribe, even a scribe of the words of the commandments of the LORD, and of his statutes to Israel.
11TSKCOMയിസ്രായേലിനോടുള്ള യഹോവയുടെ കല്പനകളുടെയും ചട്ടങ്ങളുടെയും വാക്യങ്ങളിൽ വിദഗ്ദ്ധശാസ്ത്രീയായ എസ്രാപുരോഹിതന്നു അർത്ഥഹ് ശഷ്ടാരാജാവു കൊടുത്ത എഴുത്തിന്റെ പകർപ്പാവിതു:
11TSKCOMYisraayelinotulla yahovayute kalpanakaluteyum chattangaluteyum vaakyangalil vidagdhashaasthreeyaaya esraapurohithannu arthah shashtaaraajaavu kotutha ezhuthinte pakarppaavithu:
11TSKCOMजो चिट्ठी राजा अर्तझख ने एज्रा याजक और शास्त्री को दी यी जो यहोवा की आज्ञाओं के वचनोंका, और उसकी इस्राएलियोंमें चलाई हुई विधियोंका शास्त्री या, उसकी तकल यह है;
12TSKCOMArtaxerxes, king of kings, unto Ezra the priest, a scribe of the law of the God of heaven, perfect peace, and at such a time.
12TSKCOMരാജാധിരാജാവായ അർത്ഥഹ് ശഷ്ടാവു സ്വർഗ്ഗത്തിലെ ദൈവത്തിന്റെ ന്യായപ്രമാണത്തിൽ ശാസ്ത്രീയായ എസ്രാപുരോഹിതന്നു എഴുതുന്നതു: ഇത്യാദി.
12TSKCOMRaajaadhiraajaavaaya arthah shashtaavu svarggathile daivathinte nyaayapramaanathil shaasthreeyaaya esraapurohithannu ezhuthunnathu: ithyaadi.
12TSKCOMअर्यात्‌, एज्रा याजक जो स्वर्ग के परमेश्वर की व्यवस्या का पूर्ण शास्त्री है, उसको अर्तझत्र महाराजाधिराज की ओर से, इत्यादि।
13TSKCOMI make a decree, that all they of the people of Israel, and of his priests and Levites, in my realm, which are minded of their own freewill to go up to Jerusalem, go with thee.
13TSKCOMനമ്മുടെ രാജ്യത്തുള്ള യിസ്രായേൽജനത്തിലും അവന്റെ പുരോഹിതന്മാരിലും ലേവ്യരിലും യെരൂശലേമിലേക്കു പോകുവാൻ മനസ്സുള്ള ഏവനും നിന്നോടുകൂടെ പോരുന്നതിന്നു ഞാൻ കല്പന കൊടുത്തിരിക്കുന്നു.
13TSKCOMNammute raajyathulla yisraayeljanathilum avanre purohithanmaarilum levyarilum yerooshalemilekku pokuvaan manassulla evanum ninnotukoote porunnathinnu njaan kalpana kotuthirikkunnu.
13TSKCOMमैं यह आज्ञा देता हूँ, कि मेरे राज्य में जितने इस्राएली और उनके याजक और लेवीय अपक्की इच्छा से यरूशलेम जाना चाहें, वे तेरे साय जाने पाएं।
14TSKCOMForasmuch as thou art sent of the king, and of his seven counsellors, to enquire concerning Judah and Jerusalem, according to the law of thy God which is in thine hand;
14TSKCOMനിന്റെ കൈവശം ഇരിക്കുന്ന നിന്റെ ദൈവത്തിന്റെ ന്യായപ്രമാണപ്രകാരം യെഹൂദയിലെയും യെരൂശലേമിലെയും കാര്യം അന്വേഷിപ്പാനും രാജാവും അവന്റെ മന്ത്രിമാരും
14TSKCOMNinre kaivasham irikkunna ninre daivathinte nyaayapramaanaprakaaram yehoodayileyum yerooshalemileyum kaaryam anveshippaanum raajaavum avanre manthrimaarum
14TSKCOMतू तो राजा और उसके सातोंमंत्रियोंकी ओर से इसलिथे भेजा जाता है, कि अपके परमेश्वर की व्यवस्या के विषय जो तेरे पास है, यहूदा और यरूशलेम की दशा बूफ ले,
15TSKCOMAnd to carry the silver and gold, which the king and his counsellors have freely offered unto the God of Israel, whose habitation is in Jerusalem,
15TSKCOMയെരൂശലേമിൽ അധിവസിക്കുന്ന യിസ്രായേലിന്റെ ദൈവത്തിന്നു ഔദാര്യമായി കൊടുത്തിരിക്കുന്ന വെള്ളിയും പൊന്നും,
15TSKCOMYerooshalemil adhivasikkunna yisraayelinre daivathinnu audaaryamaayi kotuthirikkunna velliyum ponnum,
15TSKCOMऔर जो चान्दी-सोना, राजा और उसके मत्रियोंने इस्राएल के परमेश्वर को जिसका निवास यरूशलेम में है, अपक्की इच्छा से दिया है,
16TSKCOMAnd all the silver and gold that thou canst find in all the province of Babylon, with the freewill offering of the people, and of the priests, offering willingly for the house of their God which is in Jerusalem:
16TSKCOMബാബേൽ സംസ്ഥാനത്തുനിന്നൊക്കെയും നിനക്കു ലഭിക്കുന്ന വെള്ളിയും പൊന്നും എല്ലാം യെരൂശലേമിൽ തങ്ങളുടെ ദൈവത്തിന്റെ ആലയം വകെക്കു ജനവും പുരോഹിതന്മാരും തരുന്ന ഔദാര്യദാനങ്ങളോടുകൂടെ കൊണ്ടുപോകുവാനും രാജാവും അവന്റെ ഏഴു മന്ത്രിമാരും നിന്നെ അയക്കുന്നു.
16TSKCOMBaabel samsthaanathuninnokkeyum ninakku labhikkunna velliyum ponnum ellaam yerooshalemil thangalute daivathinte aalayam vakekku janavum purohithanmaarum tharunna audaaryadaanangalotukoote kontupokuvaanum raajaavum avanre ezhu manthrimaarum ninne ayakkunnu.
16TSKCOMऔर जितना चान्दी-सोना कुल बाबेल प्रान्त में तुझे मिलेगा, और जो कुछ लोग और याजक अपक्की इच्छा से अपके परमेश्वर के भवन के लिथे जो यरूशलेम में हैं देंगे, उसको ले जाए।
17TSKCOMThat thou mayest buy speedily with this money bullocks, rams, lambs, with their meat offerings and their drink offerings, and offer them upon the altar of the house of your God which is in Jerusalem.
17TSKCOMആകയാൽ നീ ജാഗ്രതയോടെ ആ ദ്രവ്യംകൊണ്ടു കാളകളെയും ആട്ടുകൊറ്റന്മാരെയും കുഞ്ഞാടുകളെയും അവെക്കു വേണ്ടുന്ന ഭോജനയാഗങ്ങളെയും പാനീയയാഗങ്ങളെയും മേടിച്ചു യെരൂശലേമിലുള്ള നിങ്ങളുടെ ദൈവത്തിന്റെ ആലയത്തിലെ യാഗപീഠത്തിന്മേൽ അർപ്പിക്കേണം.
17TSKCOMAakayaal nee jaagrathayote aa dravyamkontu kaalakaleyum aattukorranmaareyum kunjnjaatukaleyum avekku ventunna bhojanayaagangaleyum paaneeyayaagangaleyum metichu yerooshalemilulla ningalute daivathinte aalayathile yaagapeethathinmel arppikkenam.
17TSKCOMइस कारण तू उस रुपके से फुतीं के साय बैल, मेढ़े और मेम्ने उनके योग्य अन्नबलि और अर्ध की वस्तुओं समेत मोल लेना और उस वेदी पर चढ़ाना, जो तुम्हारे परमेश्वर के यरूशलेमवाले भवन में है।
18TSKCOMAnd whatsoever shall seem good to thee, and to thy brethren, to do with the rest of the silver and the gold, that do after the will of your God.
18TSKCOMശേഷിപ്പുള്ള വെള്ളിയും പൊന്നുംകൊണ്ടു ചെയ്‍വാൻ നിനക്കും നിന്റെ സഹോദരന്മാർക്കും യുക്തമെന്നു തോന്നുംപോലെ നിങ്ങളുടെ ദൈവത്തിന്നു പ്രസാദമാകുംവണ്ണം ചെയ്തുകൊൾവിൻ.
18TSKCOMSheshippulla velliyum ponnumkontu chey‍vaan ninakkum ninre sahodaranmaarkkum yukthamennu thonnumpole ningalute daivathinnu prasaadamaakumvannam cheythukolvin.
18TSKCOMऔर जो चान्दी-सोना बचा रहे, उस से जो कुछ तुझे और तेरे भाइयोंको उचित जान पके, वही अपके परमेश्वर की इच्छा के अनुसार करना।
19TSKCOMThe vessels also that are given thee for the service of the house of thy God, those deliver thou before the God of Jerusalem.
19TSKCOMനിന്റെ ദൈവത്തിന്റെ ആലയത്തിലെ ശുശ്രൂഷെക്കായിട്ടു നിന്റെ കൈവശം തന്നിരിക്കുന്ന ഉപകരണങ്ങളും നീ യെരൂശലേമിന്റെ ദൈവത്തിന്റെ സന്നിധിയിൽ ഏല്പിക്കേണം.
19TSKCOMNinre daivathinte aalayathile shushrooshekkaayittu ninre kaivasham thannirikkunna upakaranangalum nee yerooshaleminre daivathinte sannidhiyil elpikkenam.
19TSKCOMऔर तेरे परमेश्वर के भवन की उपासना के लिथे जो पात्र तुझे सौपे जातो हैं, उन्हें यरूशलेम के परमेश्वर के साम्हने दे देना।
20TSKCOMAnd whatsoever more shall be needful for the house of thy God, which thou shalt have occasion to bestow, bestow it out of the king’s treasure house.
20TSKCOMനിന്റെ ദൈവത്തിന്റെ ആലയത്തിന്നു പിന്നെയും ആവശ്യമുള്ളതായി കൊടുക്കേണ്ടിവരുന്നതു നീ രാജാവിന്റെ ഭണ്ഡാരഗൃഹത്തിൽനിന്നു കൊടുത്തു കൊള്ളേണം.
20TSKCOMNinre daivathinte aalayathinnu pinneyum aavashyamullathaayi kotukkentivarunnathu nee raajaavinre bhandaaragrihathilninnu kotuthu kollenam.
20TSKCOMऔर इन से अधिक जो कुछ तुझे अपके परमेश्वर के भवन के लिथे आवश्यक जानकर देना पके, वह राजखजाने में से दे देना।
21TSKCOMAnd I, even I Artaxerxes the king, do make a decree to all the treasurers which are beyond the river, that whatsoever Ezra the priest, the scribe of the law of the God of heaven, shall require of you, it be done speedily,
21TSKCOMഅർത്ഥഹ്ശഷ്ടാരാജാവായ നാം നദിക്കു അക്കരെയുള്ള സകലഭണ്ഡാരവിചാരകന്മാർക്കും കല്പന കൊടുക്കുന്നതെന്തെന്നാൽ: സ്വർഗ്ഗത്തിലെ ദൈവത്തിന്റെ ന്യായപ്രമാണത്തിൽ ശാസ്ത്രിയായ എസ്രാപുരോഹിതൻ നിങ്ങളോടു ചോദിക്കുന്നതൊക്കെയും നൂറു താലന്ത് വെള്ളിയും നൂറു കോർ കോതമ്പും നൂറു ബത്ത് വീഞ്ഞും നൂറു ബത്ത് എണ്ണയുംവരെയും
21TSKCOMArthahshashtaaraajaavaaya naam nadikku akkareyulla sakalabhandaaravichaarakanmaarkkum kalpana kotukkunnathenthennaal: svarggathile daivathinte nyaayapramaanathil shaasthriyaaya esraapurohithan ningalotu chodikkunnathokkeyum nooru thaalanth velliyum nooru kor kothampum nooru bath veenjnjum nooru bath ennayumvareyum
21TSKCOMमैं अर्तझत्र राजा यह आज्ञा देता हूँ, कि तुम महानद के पार के सब खजांचियोंसे जो कुछ बज्रा याजक, जो स्वर्ग के परमेश्वर की व्यवस्या का शास्त्री है, तुम लोगोंसे चाहे, वह फुतीं के साय किया जाए।
22TSKCOMUnto an hundred talents of silver, and to an hundred measures of wheat, and to an hundred baths of wine, and to an hundred baths of oil, and salt without prescribing how much.
22TSKCOMഉപ്പു വേണ്ടുംപോലെയും ജാഗ്രതയോടെ കൊടുക്കേണം.
22TSKCOMUppu ventumpoleyum jaagrathayote kotukkenam.
22TSKCOMअर्यत्‌ सौ किक्कार तक चान्दी, सौ कोर तक गेहूं, सौ बत तक दाखमधु, सौ बत तक तेल और नमक जितना चाहिथे उतना दिया जाए।
23TSKCOMWhatsoever is commanded by the God of heaven, let it be diligently done for the house of the God of heaven: for why should there be wrath against the realm of the king and his sons?
23TSKCOMരാജാവിന്റെയും അവന്റെ പുത്രന്മാരുടെയും രാജ്യത്തിന്മേൽ ക്രോധം വരാതിരിക്കേണ്ടതിന്നു സ്വർഗ്ഗത്തിലെ ദൈവത്തിന്റെ കല്പനപ്രകാരം സ്വർഗ്ഗത്തിലെ ദൈവത്തിന്റെ ആലയത്തിന്നു അവകാശമുള്ളതൊക്കെയും കൃത്യമായി ചെയ്യേണ്ടതാകുന്നു.
23TSKCOMRaajaavinreyum avanre puthranmaaruteyum raajyathinmel krodham varaathirikkendathinnu svarggathile daivathinte kalpanaprakaaram svarggathile daivathinte aalayathinnu avakaashamullathokkeyum krithyamaayi cheyyendathaakunnu.
23TSKCOMजो जो आज्ञा स्वर्ग के परमेश्वर की ओर से मिले, ठीक उसी के अनुसार स्वर्ग के परमेश्वर के भवन के लिथे किया जाय, राजा और राजकुमारोंके राज्य पर परमेश्वर का क्रोध क्योंभड़कने पाए।
24TSKCOMAlso we certify you, that touching any of the priests and Levites, singers, porters, Nethinims, or ministers of this house of God, it shall not be lawful to impose toll, tribute, or custom, upon them.
24TSKCOMപുരോഹിതന്മാർ, ലേവ്യർ, സംഗീതക്കാർ, വാതിൽകാവൽക്കാർ, ദൈവാലയദാസന്മാർ എന്നിവർക്കും ദൈവത്തിന്റെ ഈ ആലയത്തിൽ ശുശ്രൂഷിക്കുന്ന യാതൊരുത്തന്നും കരമോ നികുതിയോ ചുങ്കമോ ചുമത്തുന്നതു വിഹിതമല്ല എന്നും നാം നിങ്ങൾക്കു അറിവുതരുന്നു.
24TSKCOMPurohithanmaar, levyar, samgeethakkaar, vaathilkaavalkkaar, daivaalayadaasanmaar ennivarkkum daivathinte ee aalayathil shushrooshikkunna yaathoruthannum karamo nikuthiyo chungkamo chumathunnathu vihithamalla ennum naam ningalkku arivutharunnu.
24TSKCOMफिर हम तुम को चिता देते हैं, कि परमेश्वर के उस भवन के किसी याजक, लेवीय, गवैथे, द्वारपाल, नतीन या और किसी सेवक से कर, चुंगी, अयवा राहदारी लेने की आज्ञा नहीं है।
25TSKCOMAnd thou, Ezra, after the wisdom of thy God, that is in thine hand, set magistrates and judges, which may judge all the people that are beyond the river, all such as know the laws of thy God; and teach ye them that know them not.
25TSKCOMനീയോ എസ്രയേ, നിനക്കു നിന്റെ ദൈവം നല്കിയ ജ്ഞാനപ്രകാരം നദിക്കക്കരെ പാർക്കുന്ന സകലജനത്തിന്നും, നിന്റെ ദൈവത്തിന്റെ ന്യായപ്രമാണങ്ങളെ അറിയുന്ന ഏവർക്കും തന്നേ, ന്യായം പാലിച്ചുകൊടുക്കേണ്ടതിന്നു അധികാരികളെയും ന്യായാധിപന്മാരെയും നിയമിക്കേണം; അറിയാത്തവർക്കോ നിങ്ങൾ അവയെ ഉപദേശിച്ചുകൊടക്കേണം.
25TSKCOMNeeyo esraye, ninakku ninre daivam nalkiya jnjaanaprakaaram nadikkakkare paarkkunna sakalajanathinnum, ninre daivathinte nyaayapramaanangale ariyunna evarkkum thanne, nyaayam paalichukotukkendathinnu adhikaarikaleyum nyaayaadhipanmaareyum niyamikkenam; ariyaathavarkko ningal avaye upadeshichukotakkenam.
25TSKCOMफिर हे एज्रा ! तेरे परमेश्वर से मिली हुई बुद्धि के अनुसार जो तुझ में है, न्यायियोंऔर विचार करनेवालोंको नियुक्त कर जो महानद के पार रहनेवाले उन सब लोगोंमें जो तेरे परमेश्वर की व्यवस्या जानते होंन्याय किया करें; और जो जो उन्हें न जानते हों, उनको तुम सिखाया करो।
26TSKCOMAnd whosoever will not do the law of thy God, and the law of the king, let judgment be executed speedily upon him, whether it be unto death, or to banishment, or to confiscation of goods, or to imprisonment.
26TSKCOMഎന്നാൽ നിന്റെ ദൈവത്തിന്റെ ന്യായപ്രമാണവും രാജാവിന്റെ ന്യയാപ്രമാണവും അനുസരിക്കാത്ത ഏവനെയും ജാഗ്രതയോടെ ന്യായം വിസ്തരിച്ചു മരണമോ പ്രവാസമോ പിഴയോ തടവോ അവന്നു കല്പിക്കേണ്ടതാകുന്നു.
26TSKCOMEnnaal ninre daivathinte nyaayapramaanavum raajaavinre nyayaapramaanavum anusarikkaatha evaneyum jaagrathayote nyaayam vistharichu maranamo pravaasamo pizhayo thatavo avannu kalpikkendathaakunnu.
26TSKCOMऔर जो कोई तेरे परमेश्वर की व्यवस्या और राजा की व्यवस्या न माने, उसको फुतीं से दणड दिया जाए, चाहे प्राणदणड, चाहे देशनिकाला, चाहे माल जप्त किया जाना, चाहे केद करना।
27TSKCOMBlessed be the LORD God of our fathers, which hath put such a thing as this in the king’s heart, to beautify the house of the LORD which is in Jerusalem:
27TSKCOMയെരൂശലേമിലെ യഹോവയുടെ ആലയത്തെ അലങ്കരിക്കേണ്ടതിന്നു ഇങ്ങനെ രാജാവിന്നു തോന്നിക്കയും രാജാവിന്റെയും അവന്റെ മന്ത്രിമാരുടെയും രാജാവിന്റെ സകല പ്രഭുവീരന്മാരുടെയും ദയ എനിക്കു ലഭിക്കുമാറാക്കുകയും ചെയ്ത നമ്മുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവൻ.
27TSKCOMYerooshalemile yahovayute aalayathe alangkarikkendathinnu ingane raajaavinnu thonnikkayum raajaavinreyum avanre manthrimaaruteyum raajaavinre sakala prabhuveeranmaaruteyum daya enikku labhikkumaaraakkukayum cheytha nammute pithaakkanmaarute daivamaaya yahova vaazhthappettavan.
27TSKCOMधन्य है हमारे पितरोंका परमेश्वर यहोवा, जिस ने ऐसी मनसा राजा के मन में उत्पन्न की है, कि यहोवा के यरूशलेम के भवन को संवारे,
28TSKCOMAnd hath extended mercy unto me before the king, and his counsellors, and before all the king’s mighty princes. And I was strengthened as the hand of the LORD my God was upon me, and I gathered together out of Israel chief men to go up with me.
28TSKCOMഇങ്ങനെ എന്റെ ദൈവമായ യഹോവയുടെ കൈ എനിക്കു അനുകൂലമായിരുന്നതിനാൽ ഞാൻ ധൈര്യപ്പെട്ടു എന്നോടുകൂടെ പോരേണ്ടതിന്നു യിസ്രായേലിലെ ചില തലവന്മാരെ കൂട്ടിവരുത്തി.
28TSKCOMIngane enre daivamaaya yahovayute kai enikku anukoolamaayirunnathinaal njaan dhairyappettu ennotukoote porendathinnu yisraayelile chila thalavanmaare koottivaruthi.
28TSKCOMऔर मूफ पर राजा और उसके मंत्रियोंऔर राजा के सब बड़े हाकिमोंको दयालु किया। मेरे परमेश्वर यहोवा की कृपादृष्टि जो मुझ पर हुई, इसके अनुसार मॅं ने हियाव बान्धा, और इस्राएल में से मुख्य पुरुषोंको इकट्ठा किया, कि वे मेरे संग चलें।