Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMThen Darius the king made a decree, and search was made in the house of the rolls, where the treasures were laid up in Babylon.
1TSKCOMദാർയ്യവേശ്‌രാജാവു കല്പന കൊടുത്ത പ്രകാരം അവർ ബാബേലിൽ ഭണ്ഡാരം സംഗ്രഹിച്ചുവെച്ചിരിക്കുന്ന രേഖാശാലയിൽ പരിശോധന കഴിച്ചു.
1TSKCOMDaaryyavesh‌raajaavu kalpana kotutha prakaaram avar baabelil bhandaaram samgrahichuvechirikkunna rekhaashaalayil parishodhana kazhichu.
1TSKCOMतब राजा दारा की आज्ञा से बाबेल के पुस्तकालय में जहां खजाना भी रहता या, खोज की गई।
2TSKCOMAnd there was found at Achmetha, in the palace that is in the province of the Medes, a roll, and therein was a record thus written:
2TSKCOMഅവർ മേദ്യസംസ്ഥാനത്തിലെ അഹ്മെഥാരാജാധാനിയിൽ ഒരു ചുരുൾ കണ്ടെത്തി; അതിൽ ജ്ഞാപകമായിട്ടു എഴുതിയിരുന്നതെന്തെന്നാൽ:
2TSKCOMAvar medyasamsthaanathile ahmethaaraajaadhaaniyil oru churul kantethi; athil jnjaapakamaayittu ezhuthiyirunnathenthennaal:
2TSKCOMऔर मादे नाम प्रान्त के अहमता नगर के राजगढ़ में एक पुस्तक मिली, जिस में यह वृत्तान्त लिखा या :
3TSKCOMIn the first year of Cyrus the king the same Cyrus the king made a decree concerning the house of God at Jerusalem, Let the house be builded, the place where they offered sacrifices, and let the foundations thereof be strongly laid; the height thereof threescore cubits, and the breadth thereof threescore cubits;
3TSKCOMകോരെശ്‌രാജാവിന്റെ ഒന്നാം ആണ്ടിൽ കോരെശ്‌രാജാവു കല്പന കൊടുത്തതു: യെരൂശലേമിലെ ദൈവാലയം യാഗം കഴിക്കുന്ന സ്ഥലമായി പണിയേണം: അതിന്റെ അടിസ്ഥാനങ്ങൾ ഉറപ്പായിട്ടു ഇടേണം; അതിന്നു അറുപതു മുഴം ഉയരവും അറുപതു മുഴം വീതയും ഉണ്ടായിരിക്കേണം.
3TSKCOMKoresh‌raajaavinre onnaam aantil koresh‌raajaavu kalpana kotuthathu: yerooshalemile daivaalayam yaagam kazhikkunna sthalamaayi paniyenam: athinre atisthaanangal urappaayittu itenam; athinnu arupathu muzham uyaravum arupathu muzham veethayum undaayirikkenam.
3TSKCOMकि राजा कुस्रू के पहिले वर्ष में उसी कुस्रू राजा ने यह आज्ञा दी, कि परमेश्वर के भवन के विष्य जो यरूशलेम में है, अर्यात्‌ वह भवन जिस में बलिदान किए जाते थे, वह बनाया जाए और उसकी नेव दृढ़ता से डाली जाए, उसकी ऊंचाई और चौड़ाई साठ साठ हाथ की हों;
4TSKCOMWith three rows of great stones, and a row of new timber: and let the expences be given out of the king’s house:
4TSKCOMവലിയ കല്ലുകൊണ്ടു മൂന്നുവരിയും പുതിയ ഉത്തരങ്ങൾകൊണ്ടു ഒരു വരിയും ഉണ്ടായിരിക്കേണം; ചെലവു രാജാവിന്റെ ഭണ്ഡാരഗൃഹത്തിൽനിന്നു കൊടുക്കേണം.
4TSKCOMValiya kallukontu moonnuvariyum puthiya utharangalkontu oru variyum undaayirikkenam; chelavu raajaavinre bhandaaragrihathilninnu kotukkenam.
4TSKCOMउस में तीन रद्दे भारी भारी पत्य्रोंके हों, और एक परत नई लकड़ी का हो; और इनकी लागत राजभवन में से दी जाए।
5TSKCOMAnd also let the golden and silver vessels of the house of God, which Nebuchadnezzar took forth out of the temple which is at Jerusalem, and brought unto Babylon, be restored, and brought again unto the temple which is at Jerusalem, every one to his place, and place them in the house of God.
5TSKCOMഅതു കൂടാതെ നെബൂഖദുനേസർ യെരൂശലേമിലെ ദൈവാലയത്തിൽനിന്നു എടുത്തു ബാബേലിലേക്കു കൊണ്ടുവന്ന ദൈവാലയംവക പൊന്നും വെള്ളിയുംകൊണ്ടുള്ള ഉപകരണങ്ങൾ മടക്കിക്കൊടുക്കയും അവ യെരൂശലേമിലെ മന്ദിരത്തിൽ അതതിന്റെ സ്ഥലത്തു വരുവാന്തക്കവണ്ണം ദൈവാലയത്തിൽ വെക്കുകയും വേണം.
5TSKCOMAthu kootaathe nebookhadunesar yerooshalemile daivaalayathilninnu etuthu baabelilekku kontuvanna daivaalayamvaka ponnum velliyumkontulla upakaranangal matakkikkotukkayum ava yerooshalemile mandirathil athathinre sthalathu varuvaanthakkavannam daivaalayathil vekkukayum venam.
5TSKCOMऔर परमेश्वर के भवन के जो सोने ओर चान्दी के पात्र नबूकदनेस्सर ने यरूशलेम के मन्दिर में से निकलवाकर बाबेल को पहुंचा दिए थे वह लौटाकर यरूशलेम के मन्दिर में अपके अपके स्यान पर पहुंचाए जाएं, और तू उन्हें परमेश्वर के भवन में रख देना।
6TSKCOMNow therefore, Tatnai, governor beyond the river, Shethar-boznai, and your companions the Apharsachites, which are beyond the river, be ye far from thence:
6TSKCOMആകയാൽ നദിക്കു അക്കരെ ദേശാധിപതിയായ തത്നായിയേ, ശെഥർ-ബോസ്നയേ, നിങ്ങളും നദിക്കു അക്കരെയുള്ള അഫർസ്യരായ നിങ്ങളുടെ കൂട്ടക്കാരും അവിടെനിന്നു അകന്നു നിൽക്കേണം.
6TSKCOMAakayaal nadikku akkare deshaadhipathiyaaya thathnaayiye, shethar-bosnaye, ningalum nadikku akkareyulla apharsyaraaya ningalute koottakkaarum aviteninnu akannu nilkkenam.
6TSKCOMअब हे महानद के पार के अधिपति तत्तनै ! हे शतबॉजनै ! तुम अपके सहचक्की महानद के पार के अपार्सकियोंसमेत वहां से अलग रहो;
7TSKCOMLet the work of this house of God alone; let the governor of the Jews and the elders of the Jews build this house of God in his place.
7TSKCOMഈ ദൈവാലയത്തിന്റെ പണിക്കാര്യത്തിൽ നിങ്ങൾ ഇടപെടരുതു; യെഹൂദന്മാരുടെ ദേശാധിപതിയും യെഹൂദന്മാരുടെ മൂപ്പന്മാരും ഈ ദൈവാലയം അതിന്റെ സ്ഥാനത്തു തന്നേ പണിയട്ടെ.
7TSKCOMEe daivaalayathinte panikkaaryathil ningal itapetaruthu; yehoodanmaarute deshaadhipathiyum yehoodanmaarute mooppanmaarum ee daivaalayam athinre sthaanathu thanne paniyatte.
7TSKCOMपरमेश्वर के उस भवन के काम को रहने दो; यहूदियोंका अधिपति और यहूदियोंके पुरनिथे परमेश्वर के उस भवन को उसी के स्यान पर बनाएं।
8TSKCOMMoreover I make a decree what ye shall do to the elders of these Jews for the building of this house of God: that of the king’s goods, even of the tribute beyond the river, forthwith expenses be given unto these men, that they be not hindered.
8TSKCOMഈ ദൈവാലയം പണിയേണ്ടതിന്നു നിങ്ങൾ യെഹൂദന്മാരുടെ മൂപ്പന്മാർക്കു ചെയ്യേണ്ടതിനെക്കുറിച്ചു ഞാൻ കല്പിക്കുന്നതെന്തെന്നാൽ: നദിക്കു അക്കരെ പിരിയുന്ന കരമായ രാജാവിന്റെ മുതലിൽനിന്നു ആ ആളുകൾക്കു കാലതാമസം കൂടാതെ കൃത്യമായി ചെലവും കൊടുക്കേണ്ടതാകുന്നു.
8TSKCOMEe daivaalayam paniyendathinnu ningal yehoodanmaarute mooppanmaarkku cheyyendathinekkurichu njaan kalpikkunnathenthennaal: nadikku akkare piriyunna karamaaya raajaavinre muthalilninnu aa aalukalkku kaalathaamasam kootaathe krithyamaayi chelavum kotukkendathaakunnu.
8TSKCOMवरन मैं आज्ञा देता हूं कि तुम्हें यहूदियोंके उन पुरनियोंसे ऐसा बर्ताव करना होगा, कि परमेश्वर का वह भवन बनाया जाए; अर्यात्‌ राजा के धन में से, महानद के पार के कर में से, उन पुरुषोंका फुतीं के साय खर्चा दिया जाए; ऐसा न हो कि उनको रुकना पके।
9TSKCOMAnd that which they have need of, both young bullocks, and rams, and lambs, for the burnt offerings of the God of heaven, wheat, salt, wine, and oil, according to the appointment of the priests which are at Jerusalem, let it be given them day by day without fail:
9TSKCOMഅവർ സ്വർഗ്ഗത്തിലെ ദൈവത്തിന്നു സൌരഭ്യവാസനയുള്ള യാഗം അർപ്പിക്കേണ്ടതിന്നും രാജാവിന്റെയും അവന്റെ പുത്രന്മാരുടെയും ക്ഷേമത്തിന്നുവേണ്ടി പ്രാർത്ഥിക്കേണ്ടതിന്നും
9TSKCOMAvar svarggathile daivathinnu saurabhyavaasanayulla yaagam arppikkendathinnum raajaavinreyum avanre puthranmaaruteyum kshemathinnuventi praarthikkendathinnum
9TSKCOMऔर क्या बछड़े ! क्या मेढ़े ! क्या मेम्ने ! स्वर्ग के परमेश्वर के होमबलियोंके लिथे जिस जिस वस्तु का उन्हें प्रयोजन हो, और जितना गेहूं, नमक, दाखमधु और तेल यरूशलेम के याजक कहें, वह सब उन्हें बिना भूल चूक प्रतिदिन दिया जाए,
10TSKCOMThat they may offer sacrifices of sweet savours unto the God of heaven, and pray for the life of the king, and of his sons.
10TSKCOMസ്വർഗ്ഗത്തിലെ ദൈവത്തിന്നു ഹോമയാഗം കഴിപ്പാൻ അവർക്കു ആവശ്യമുള്ള കാളക്കിടാക്കൾ, ആട്ടുകൊറ്റന്മാർ, കുഞ്ഞാടുകൾ, കോതമ്പു, ഉപ്പു, വീഞ്ഞു, എണ്ണ എന്നിവയും യെരൂശലേമിലെ പുരോഹിതന്മാർ പറയുംപോലെ ദിവസംപ്രതി കുറവു കൂടാതെ കൊടുക്കേണ്ടതാകുന്നു.
10TSKCOMSvarggathile daivathinnu homayaagam kazhippaan avarkku aavashyamulla kaalakkitaakkal, aattukorranmaar, kunjnjaatukal, kothampu, uppu, veenjnju, enna ennivayum yerooshalemile purohithanmaar parayumpole divasamprathi kuravu kootaathe kotukkendathaakunnu.
10TSKCOMइसलिथे कि वे स्वर्ग के परमेश्वर को सुखदायक सुगन्धवाले बलि चढ़ाकर, राजा और राजकुमारोंके दीर्धायु के लिथे प्रार्यना किया करें।
11TSKCOMAlso I have made a decree, that whosoever shall alter this word, let timber be pulled down from his house, and being set up, let him be hanged thereon; and let his house be made a dunghill for this.
11TSKCOMആരെങ്കിലും ഈ കല്പന മാറ്റിയാൽ അവന്റെ വീട്ടിന്റെ ഒരു ഉത്തരം വലിച്ചെടുത്തു നാട്ടി അതിന്മേൽ അവനെ തൂക്കിക്കളകയും അവന്റെ വിടു അതുനിമിത്തം കുപ്പക്കുന്നു ആക്കിക്കളകയും വേണം എന്നും ഞാൻ കല്പന കൊടുക്കുന്നു.
11TSKCOMAarengkilum ee kalpana maarriyaal avanre veettinre oru utharam valichetuthu naatti athinmel avane thookkikkalakayum avanre vitu athunimitham kuppakkunnu aakkikkalakayum venam ennum njaan kalpana kotukkunnu.
11TSKCOMफिर मैं ने आज्ञा दी है, कि जो कोई यह आज्ञा टाले, उसके घर में से कड़ी निकाली जाए, और उस पर वह स्वयं चढ़ाकर जकड़ा जाए, और उसका घर इस अपराध के कारण घूरा बनाया जाए।
12TSKCOMAnd the God that hath caused his name to dwell there destroy all kings and people, that shall put to their hand to alter and to destroy this house of God which is at Jerusalem. I Darius have made a decree; let it be done with speed.
12TSKCOMഇതു മാറ്റുവാനും യെരൂശലേമിലെ ഈ ദൈവാലയം നശിപ്പിപ്പാനും തുനിയുന്ന ഏതു രാജാവിന്നും ജനത്തിന്നും തന്റെ നാമം അവിടെ വസിക്കുമാറാക്കിയ ദൈവം നിർമ്മൂലനാശം വരുത്തും. ദാർയ്യാവേശായ ഞാൻ കല്പന കൊടുക്കുന്നു; ഇതു ജാഗ്രതയോടെ നിവർത്തിക്കേണ്ടതാകുന്നു.
12TSKCOMIthu maarruvaanum yerooshalemile ee daivaalayam nashippippaanum thuniyunna ethu raajaavinnum janathinnum thanre naamam avite vasikkumaaraakkiya daivam nirmmoolanaasham varuthum. daaryyaaveshaaya njaan kalpana kotukkunnu; ithu jaagrathayote nivarthikkendathaakunnu.
12TSKCOMऔर परमेश्वर जिस ने वहां अपके नाम का निवास ठहराया है, वह क्या राजा क्या प्रजा, उन सभोंको जो यह आज्ञा टालने और परमेश्वर के भवन को जो यरूशलेम में है नाश करने के लिथे हाथ बढ़ाएं, नष्ट करें। मुझ दारा ने यह आज्ञा दी है फुतीं से ऐसा ही करना।
13TSKCOMThen Tatnai, governor on this side the river, Shethar-boznai, and their companions, according to that which Darius the king had sent, so they did speedily.
13TSKCOMഅപ്പോൾ നദിക്കു ഇക്കരെയുള്ള ദേശാധിപതിയായ തത്നായിയും ശെഥർ-ബോസ്നായിയും അവരുടെ കൂട്ടക്കാരും ദാർയ്യാവേശ്‌രാജാവു കല്പനയയച്ചതുപോലെ തന്നേ ജാഗ്രതയോടെ ചെയ്തു.
13TSKCOMAppol nadikku ikkareyulla deshaadhipathiyaaya thathnaayiyum shethar-bosnaayiyum avarute koottakkaarum daaryyaavesh‌raajaavu kalpanayayachathupole thanne jaagrathayote cheythu.
13TSKCOMतब महानद के इस पार के अधिपति तत्तनै और शतबॉजनै और उनके सहचरियोंने दारा राजा के चिट्ठी भेजने के कारण, उसी के अनुसार फुतीं से काम किया।
14TSKCOMAnd the elders of the Jews builded, and they prospered through the prophesying of Haggai the prophet and Zechariah the son of Iddo. And they builded, and finished it, according to the commandment of the God of Israel, and according to the commandment of Cyrus, and Darius, and Artaxerxes king of Persia.
14TSKCOMയെഹൂദന്മാരുടെ മൂപ്പന്മാർ പണിതു; ഹഗ്ഗായിപ്രവാചകനും ഇദ്ദോവിന്റെ മകനായ സെഖർയ്യാവും പ്രവചിച്ചതിനാൽ അവർക്കു സാധിച്ചും വന്നു. അവർ യിസ്രായേലിന്റെ ദൈവത്തിന്റെ കല്പന പ്രകാരവും കോരെശിന്റെയും ദാർയ്യാവേശിന്റെയും പാർസിരാജാവായ അർത്ഥഹ് ശഷ്ടാവിന്റെയും കല്പനപ്രകാരവും അതു പണിതു തീർത്തു.
14TSKCOMYehoodanmaarute mooppanmaar panithu; haggaayipravaachakanum iddovinre makanaaya sekharyyaavum pravachichathinaal avarkku saadhichum vannu. avar yisraayelinre daivathinte kalpana prakaaravum koreshinreyum daaryyaaveshinreyum paarsiraajaavaaya arthah shashtaavinreyum kalpanaprakaaravum athu panithu theerthu.
14TSKCOMतब यहूदी पुरनिथे, हाग्गै नबी और इद्दो के पोते जकर्याह के नबूवत करने से मन्दिर को बनाते रहे, और कृतार्य भी हुए। ओर इस्राएल के परमेश्वर की आज्ञा के अनुसार और फारस के राजा कुस्रू, दारा और अर्तझत्र की आज्ञाओं के अनुसार बनाते बनाते उसे पूरा कर लिया।
15TSKCOMAnd this house was finished on the third day of the month Adar, which was in the sixth year of the reign of Darius the king.
15TSKCOMദാർയ്യാവേശ്‌രാജാവിന്റെ വാഴ്ചയുടെ ആറാം ആണ്ടിൽ ആദാർമാസം മൂന്നാം തിയ്യതി ഈ ആലയം പണിതു തീർന്നു.
15TSKCOMDaaryyaavesh‌raajaavinre vaazhchayute aaraam aantil aadaarmaasam moonnaam thiyyathi ee aalayam panithu theernnu.
15TSKCOMइस प्रकार वह भवन राजा दारा के राज्य के छठवें वर्ष में अदार महीने के तीसरे दिन को बनकर समाप्त हुआ।
16TSKCOMAnd the children of Israel, the priests, and the Levites, and the rest of the children of the captivity, kept the dedication of this house of God with joy,
16TSKCOMയിസ്രായേൽമക്കളും പുരോഹിതന്മാരും ലേവ്യരും ശേഷം പ്രവാസികളും സന്തോഷത്തോടെ ഈ ദൈവാലയത്തിന്റെ പ്രതിഷ്ഠ കഴിച്ചു.
16TSKCOMYisraayelmakkalum purohithanmaarum levyarum shesham pravaasikalum santhoshathote ee daivaalayathinte prathishtha kazhichu.
16TSKCOMइस्राएली, अर्यात्‌ याजक लेवीय और और जितने बन्धुआई से आए थे उन्होंने परमेश्वर के उस भवन की प्रतिष्ठा उत्सव के साय की।
17TSKCOMAnd offered at the dedication of this house of God an hundred bullocks, two hundred rams, four hundred lambs; and for a sin offering for all Israel, twelve he goats, according to the number of the tribes of Israel.
17TSKCOMഈ ദൈവാലയത്തിന്റെ പ്രതിഷ്ഠെക്കു നൂറുകാളയെയും ഇരുനൂറു ആട്ടുകൊറ്റനെയും നാനൂറു കുഞ്ഞാടിനെയും യിസ്രായേൽഗോത്രങ്ങളുടെ എണ്ണത്തിന്നൊത്തവണ്ണം എല്ലായിസ്രായേലിന്നും വേണ്ടി പാപയാഗത്തിന്നായി പന്ത്രണ്ടു വെള്ളാട്ടുകൊറ്റനെയും യാഗം കഴിച്ചു
17TSKCOMEe daivaalayathinte prathishthekku noorukaalayeyum irunooru aattukorraneyum naanooru kunjnjaatineyum yisraayelgothrangalute ennathinnothavannam ellaayisraayelinnum venti paapayaagathinnaayi panthrantu vellaattukorraneyum yaagam kazhichu
17TSKCOMऔर उस भवन की प्रतिष्ठा में उन्होंने एक सौ बैल और दो सौ मेढ़े और चार सौ मेम्ने और फिर सब इस्राएल के निमित्त पापबलि करके इस्राएल के गोत्रें की गिनती के अनुसार बारह बकरे चढ़ाए।
18TSKCOMAnd they set the priests in their divisions, and the Levites in their courses, for the service of God, which is at Jerusalem; as it is written in the book of Moses.
18TSKCOMമോശെയുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നതുപോലെ അവർ യെരൂശലേമിലുള്ള ദൈവത്തിന്റെ ശുശ്രൂഷെക്കു പുരോഹിതന്മാരെ കൂറുക്കുറായും ലേവ്യരെ തരംതരമായും നിർത്തി.
18TSKCOMMosheyute pusthakathil ezhuthiyirikkunnathupole avar yerooshalemilulla daivathinte shushrooshekku purohithanmaare koorukkuraayum levyare tharamtharamaayum nirthi.
18TSKCOMतब जैसे मूसा की पुस्तक में लिखा है, वैसे ही उन्होंने परमेश्वर की आराधना के लिथे जो यरूशलेम में है, बारी बारी से शजकोंऔर दल दल के लेवियोंको नियुक्त कर दिया।
19TSKCOMAnd the children of the captivity kept the passover upon the fourteenth day of the first month.
19TSKCOMഒന്നാം മാസം പതിന്നാലാം തിയ്യതി പ്രവാസികൾ പെസഹ ആചരിച്ചു.
19TSKCOMOnnaam maasam pathinnaalaam thiyyathi pravaasikal pesaha aacharichu.
19TSKCOMफिर पहिले महीने के चौदहवें दिन को बन्धुआई से आए हुए लोगोंने फसह माना।
20TSKCOMFor the priests and the Levites were purified together, all of them were pure, and killed the passover for all the children of the captivity, and for their brethren the priests, and for themselves.
20TSKCOMപുരോഹിതന്മാരും ലേവ്യരും തങ്ങളെത്തന്നേ ഒരുപോലെ ശുദ്ധീകരിച്ചിരുന്നു; എല്ലാവരും ശുദ്ധിയുള്ളവരായിരുന്നു; അവർ സകലപ്രവാസികൾക്കും തങ്ങളുടെ സഹോദരന്മാരായ പുരോഹിതന്മാർക്കും തങ്ങൾക്കും വേണ്ടി പെസഹ അറുത്തു.
20TSKCOMPurohithanmaarum levyarum thangalethanne orupole shudheekarichirunnu; ellaavarum shudhiyullavaraayirunnu; avar sakalapravaasikalkkum thangalute sahodaranmaaraaya purohithanmaarkkum thangalkkum venti pesaha aruthu.
20TSKCOMक्योंकि याजकोंऔर लेवियोंने एक मन होकर, अपके अपके को शुद्ध किया या; इसलिथे वे सब के सब शुद्ध थे। और उन्होंने बन्धुआई से आए हुए सब लोगोंऔर अपके भाई याजकोंके लिथे और अपके अपके लिथे फसह के पशु बलि किए।
21TSKCOMAnd the children of Israel, which were come again out of captivity, and all such as had separated themselves unto them from the filthiness of the heathen of the land, to seek the LORD God of Israel, did eat,
21TSKCOMഅങ്ങനെ പ്രവാസത്തിൽനിന്നു മടങ്ങിവന്ന യിസ്രായേൽമക്കളും യിസ്രായേലിന്റെ ദൈവമായ യഹോവയെ അന്വേഷിക്കേണ്ടതിന്നു ദേശത്തെ ജാതികളുടെ അശുദ്ധിയെ വെടിഞ്ഞു വന്നവർ ഒക്കെയും പെസഹ തിന്നു.
21TSKCOMAngane pravaasathilninnu matangivanna yisraayelmakkalum yisraayelinre daivamaaya yahovaye anveshikkendathinnu deshathe jaathikalute ashudhiye vetinjnju vannavar okkeyum pesaha thinnu.
21TSKCOMतब बन्धुआई से लौटे हुए इस्राएली और जितने और देश की अन्य जातियोंकी अशुद्धता से इसलिथे अलग हो गए थे कि इस्राएल के परमेश्वर यहोवा की खोज करें, उन सभोंने भोजन किया।
22TSKCOMAnd kept the feast of unleavened bread seven days with joy: for the LORD had made them joyful, and turned the heart of the king of Assyria unto them, to strengthen their hands in the work of the house of God, the God of Israel.
22TSKCOMയഹോവ അവരെ സന്തോഷിപ്പിക്കയും യിസ്രായേലിൻ ദൈവമായ ദൈവത്തിന്റെ ആലയത്തിന്റെ പണിയിൽ അവരെ സഹായിക്കേണ്ടതിന്നു അശ്ശൂർരാജാവിന്റെ ഹൃദയത്തെ അവർക്കു അനുകൂലമാക്കുകയും ചെയ്തതുകൊണ്ടു അവർ പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാൾ ഏഴു ദിവസം സന്തോഷത്തോടെ ആചരിച്ചു.
22TSKCOMYahova avare santhoshippikkayum yisraayelin daivamaaya daivathinte aalayathinte paniyil avare sahaayikkendathinnu ashshoorraajaavinre hridayathe avarkku anukoolamaakkukayum cheythathukontu avar pulippillaatha appathinte perunaal ezhu divasam santhoshathote aacharichu.
22TSKCOMऔर अखमीरी रोटी का वर्व सात दिन तक आनन्द के साय मनाते रहे; क्योंकि यहोवा ने उन्हें आनन्दित किया या, और अश्शूर के राजा का मन उनकी ओर ऐसा फेर दिया कि वह परमेश्वर अर्यात्‌ इस्राएल के परमेश्वर के भवन के काम में उनकी सहाथता करे।