1TSKCOMNow in the first year of Cyrus king of Persia, that the word of the LORD by the mouth of Jeremiah might be fulfilled, the LORD stirred up the spirit of Cyrus king of Persia, that he made a proclamation throughout all his kingdom, and put it also in writing, saying,1TSKCOMയിരെമ്യാമുഖാന്തരം ഉണ്ടായ യഹോവയുടെ അരുളപ്പാടു നിവൃത്തിയാകേണ്ടതിന്നു പാർസിരാജാവായ കോരെശിന്റെ ഒന്നാം ആണ്ടിൽ യഹോവ പാർസിരാജാവായ കോരെശിന്റെ മനസ്സിനെ ഉണർത്തീട്ടു അവൻ തന്റെ രാജ്യത്തു എല്ലാടവും ഒരു വിളംബരം പ്രസിദ്ധമാക്കി രേഖാമൂലവും പരസ്യം ചെയ്തതെന്തെന്നാൽ:1TSKCOMYiremyaamukhaantharam undaaya yahovayute arulappaatu nivrithiyaakendathinnu paarsiraajaavaaya koreshinre onnaam aantil yahova paarsiraajaavaaya koreshinre manassine unartheettu avan thanre raajyathu ellaatavum oru vilambaram prasidhamaakki rekhaamoolavum parasyam cheythathenthennaal:1TSKCOMफारस के राजा कुस्रू के पहिले वर्ष में यहोवा ने फारस के राजा कुस्रू का मन उभारा कि यहोवा का जो वचन यिर्मयाह के मुंह से निकला या वह पूरा हो जाए, इसलिथे उस ने अपके समस्त राज्य में यह प्रचार करवाया और लिखवा भी दिया:2TSKCOMThus saith Cyrus king of Persia, The LORD God of heaven hath given me all the kingdoms of the earth; and he hath charged me to build him an house at Jerusalem, which is in Judah.2TSKCOMപാർസിരാജാവായ കോരെശ് ഇപ്രകാരം കല്പിക്കുന്നു: സ്വർഗ്ഗത്തിലെ ദൈവമായ യഹോവ ഭൂമിയിലെ സകലരാജ്യങ്ങളെയും എനിക്കു തന്നിരിക്കുന്നു; യെഹൂദയിലെ യെരൂശലേമിൽ അവന്നു ഒരു ആലയം പണിവാൻ എന്നോടു കല്പിച്ചുമിരിക്കുന്നു.2TSKCOMPaarsiraajaavaaya koresh iprakaaram kalpikkunnu: svarggathile daivamaaya yahova bhoomiyile sakalaraajyangaleyum enikku thannirikkunnu; yehoodayile yerooshalemil avannu oru aalayam panivaan ennotu kalpichumirikkunnu.2TSKCOMकि फारस का राजा कुस्रू योंकहता है : कि स्वर्ग के परमेश्वर यहोवा ने पृय्वी भर का राज्य मुझे दिया है, और उस ने मुझे आज्ञा दी, कि यहूदा के यरूशलेम में मेरा एक भवन बनवा।3TSKCOMWho is there among you of all his people? his God be with him, and let him go up to Jerusalem, which is in Judah, and build the house of the LORD God of Israel, (he is the God,) which is in Jerusalem.3TSKCOMനിങ്ങളിൽ അവന്റെ ജനമായിട്ടു ആരെങ്കിലും ഉണ്ടെങ്കിൽ അവന്റെ ദൈവം അവനോടു കൂടെ ഇരിക്കുമാറാകട്ടെ; അവൻ യെഹൂദയിലെ യെരൂശലേമിലേക്കു യാത്രപുറപ്പെട്ടു യിസ്രായേലിന്റെ ദൈവമായ യഹോവെക്കു ആലയം പണിയട്ടെ; അവനല്ലോ യെരൂശലേമിലെ ദൈവം.3TSKCOMNingalil avanre janamaayittu aarengkilum untengkil avanre daivam avanotu koote irikkumaaraakatte; avan yehoodayile yerooshalemilekku yaathrapurappettu yisraayelinre daivamaaya yahovekku aalayam paniyatte; avanallo yerooshalemile daivam.3TSKCOMउसकी समस्त प्रजा के लोगोंमें से तुम्हारे मध्य जो कोई हो, उसका परमेश्वर उसके साय रहे, और वह यहूदा के यरूशलेम को जाकर इस्राएल के परमेश्वर यहोवा का भवन बनाए - जो यरूशलेम में है वही परमेश्वर है।4TSKCOMAnd whosoever remaineth in any place where he sojourneth, let the men of his place help him with silver, and with gold, and with goods, and with beasts, beside the freewill offering for the house of God that is in Jerusalem.4TSKCOMശേഷിച്ചിരിക്കുന്ന ഏവന്നും അവൻ പ്രവാസിയായി പാർക്കുന്ന ഇടത്തൊക്കെയും അതതു സ്ഥലത്തിലെ സ്വദേശികൾ പൊന്നു, വെള്ളി, മറ്റു സാധനങ്ങൾ, കന്നുകാലി എന്നിവയാലും യെരൂശലേമിലെ ദൈവാലയം വകെക്കായി ഔദാര്യദാനങ്ങളാലും സഹായം ചെയ്യേണം.4TSKCOMSheshichirikkunna evannum avan pravaasiyaayi paarkkunna itathokkeyum athathu sthalathile svadeshikal ponnu, velli, marru saadhanangal, kannukaali ennivayaalum yerooshalemile daivaalayam vakekkaayi audaaryadaanangalaalum sahaayam cheyyenam.4TSKCOMऔर जो कोई किसी स्यान में रह गया हो, जहां वह रहता हो, उस स्यान के मनुष्य चान्दी, सोना, धन और पशु देकर उसकी सहाथता करें और इस से अधिक परमेश्वर के यरूशलेम के भवन के लिथे अपक्की अपक्की इच्छा से भी भेंट चढ़ाएं।।5TSKCOMThen rose up the chief of the fathers of Judah and Benjamin, and the priests, and the Levites, with all them whose spirit God had raised, to go up to build the house of the LORD which is in Jerusalem.5TSKCOMഅങ്ങനെ യെഹൂദയുടെയും ബെന്യാമീന്റെയും പിതൃഭവനത്തലവന്മാരും പുരോഹിതന്മാരും ലേവ്യരും ദൈവം ഉണർത്തിയ ഏവനും യെരൂശലേമിൽ യഹോവയുടെ ആലയം പണിവാൻ പോകേണ്ടതിന്നു യാത്രപുറപ്പെട്ടു.5TSKCOMAngane yehoodayuteyum benyaameenreyum pithribhavanathalavanmaarum purohithanmaarum levyarum daivam unarthiya evanum yerooshalemil yahovayute aalayam panivaan pokendathinnu yaathrapurappettu.5TSKCOMतब यहूदा और बिन्यामीन के जितने पितरोंके घरानोंके मुख्य पुरूषोंऔर याजकोंओर लेवियोंका मन परमेश्वर ने उभारा या कि जाकर यरूशलेम में यहोवा के भवन को बनाएं, वे सब उठ खड़े हुए;6TSKCOMAnd all they that were about them strengthened their hands with vessels of silver, with gold, with goods, and with beasts, and with precious things, beside all that was willingly offered.6TSKCOMഅവരുടെ ചുറ്റും പാർത്തവർ എല്ലാവരും കൊടുത്ത ഔദാര്യദാനങ്ങളൊക്കെയും കൂടാതെ വെള്ളികൊണ്ടുള്ള ഉപകരണങ്ങൾ, പൊന്നു മറ്റുസാധനങ്ങൾ, കന്നുകാലികൾ, വിശേഷവസ്തുക്കൾ എന്നിവകൊണ്ടും അവരെ സഹായിച്ചു.6TSKCOMAvarute churrum paarthavar ellaavarum kotutha audaaryadaanangalokkeyum kootaathe vellikontulla upakaranangal, ponnu marrusaadhanangal, kannukaalikal, visheshavasthukkal ennivakontum avare sahaayichu.6TSKCOMऔर उनके आसपास सब रहनेवालोंने चान्दी के पात्र, सोना, धन, पशु और अनमोल वस्तुएं देकर, उनकी सहाथता की; यह उन सब से अधिक या, जो लोगोंने अपक्की अपक्की इच्छा से दिया।7TSKCOMAlso Cyrus the king brought forth the vessels of the house of the LORD, which Nebuchadnezzar had brought forth out of Jerusalem, and had put them in the house of his gods;7TSKCOMനെബൂഖദുനേസർ യെരൂശലേമിൽനിന്നു കൊണ്ടുപോയി തന്റെ ദേവന്മാരുടെ ക്ഷേത്രത്തിൽ വെച്ചിരുന്ന യഹോവാലയംവക ഉപകരണങ്ങളും കോരെശ്‌രാജാവു പുറത്തേക്കു എടുപ്പിച്ചു.7TSKCOMNebookhadunesar yerooshalemilninnu kontupoyi thanre devanmaarute kshethrathil vechirunna yahovaalayamvaka upakaranangalum koreshraajaavu purathekku etuppichu.7TSKCOMफिर यहोवा ने भवन के जो पात्र नबूकदनेस्सर ने यरूशलेम से निकालकर अपके देवता के भवन में रखे थे,8TSKCOMEven those did Cyrus king of Persia bring forth by the hand of Mithredath the treasurer, and numbered them unto Sheshbazzar, the prince of Judah.8TSKCOMപാർസിരാജാവായ കോരെശ് ഭണ്ഡാരവിചാരകനായ മിത്രെദാത്ത് മുഖാന്തരം അവ പുറത്തേക്കു എടുപ്പിച്ചു യെഹൂദാപ്രഭുവായ ശേശ്ബസ്സരിന്നു എണ്ണിക്കൊടുപ്പിച്ചു. അവയുടെ എണ്ണം ആവിതു:8TSKCOMPaarsiraajaavaaya koresh bhandaaravichaarakanaaya mithredaath mukhaantharam ava purathekku etuppichu yehoodaaprabhuvaaya sheshbassarinnu ennikkotuppichu. avayute ennam aavithu:8TSKCOMउनको कुस्रू राजा ने, मियूदान खजांची से निकलवा कर, यहूदियोंके शेशबस्सर नाम प्रधान को गिनकर सौंप दिया।9TSKCOMAnd this is the number of them: thirty chargers of gold, a thousand chargers of silver, nine and twenty knives,9TSKCOMപൊൻതാലം മുപ്പതു, വെള്ളിത്താലം ആയിരം, കത്തി ഇരുപത്തൊമ്പതു, പൊൻപാത്രം മുപ്പതു,9TSKCOMPonthaalam muppathu, vellithaalam aayiram, kathi irupathompathu, ponpaathram muppathu,9TSKCOMउनकी गिनती यह यी, अर्यात् सोने के तीस और चान्दी के एक हजार परात और उनतीस छुरी,10TSKCOMThirty basons of gold, silver basons of a second sort four hundred and ten, and other vessels a thousand.10TSKCOMരണ്ടാം തരത്തിൽ വെള്ളിപ്പാത്രം നാനൂറ്റിപ്പത്തു, മറ്റുള്ള ഉപകരണങ്ങൾ ആയിരം.10TSKCOMRandaam tharathil vellippaathram naanoorrippathu, marrulla upakaranangal aayiram.10TSKCOMसोने के तीस और मघ्यम प्रकार के चान्दी के चार सौ दस कटोरे तया और प्रकार के पात्र एक हजार।11TSKCOMAll the vessels of gold and of silver were five thousand and four hundred. All these did Sheshbazzar bring up with them of the captivity that were brought up from Babylon unto Jerusalem.11TSKCOMപൊന്നും വെള്ളിയും കൊണ്ടുള്ള ഉപകരണങ്ങൾ ആകെ അയ്യായിരത്തിനാനൂറു ആയിരുന്നു; പ്രവാസികളെ ബാബേലിൽനിന്നു യെരൂശലേമിലേക്കു കൊണ്ടുപോകുമ്പോൾ ഇവയൊക്കെയും ശേശ്ബസ്സർ കൊണ്ടുപോയി.11TSKCOMPonnum velliyum kontulla upakaranangal aake ayyaayirathinaanooru aayirunnu; pravaasikale baabelilninnu yerooshalemilekku kontupokumpol ivayokkeyum sheshbassar kontupoyi.11TSKCOMसोने चान्दी के पात्र सब मिलकर पांच हजार चार सौ थे। इन सभोंको शेशबस्सर उस समय ले आया जब बन्धुए बाबेल से यरूशलेम को आए।।