Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMAnd Jehoshaphat the king of Judah returned to his house in peace to Jerusalem.
1TSKCOMയെഹൂദാരാജാവായ യെഹോശാഫാത്ത് യെരൂശലേമിൽ തന്റെ അരമനയിലേക്കു സമാധാനത്തോടെ മടങ്ങിവന്നപ്പോൾ
1TSKCOMYehoodaaraajaavaaya yehoshaaphaath yerooshalemil thanre aramanayilekku samaadhaanathote matangivannappol
1TSKCOMऔर यहूदा का राजा यहोशापात यरूशलेम को अपके भवन में कुशल से लौट गया।
2TSKCOMAnd Jehu the son of Hanani the seer went out to meet him, and said to king Jehoshaphat, Shouldest thou help the ungodly, and love them that hate the LORD? therefore is wrath upon thee from before the LORD.
2TSKCOMഹനാനിയുടെ മകനായ യേഹൂദർശകൻ അവനെ എതിരേറ്റുചെന്നു യെഹോശാഫാത്ത് രാജാവിനോടു: ദുഷ്ടന്നു സഹായം ചെയ്യുന്നതു വിഹിതമോ? യഹോവയെ പകെക്കുന്നവരോടു നീ സ്നേഹം കാണിക്കുന്നുവോ അതുകൊണ്ടു യഹോവയിങ്കൽനിന്നു കോപം നിന്റെമേൽ വന്നിരിക്കുന്നു.
2TSKCOMHanaaniyute makanaaya yehoodarshakan avane ethirerruchennu yehoshaaphaath raajaavinotu: dushtannu sahaayam cheyyunnathu vihithamo? yahovaye pakekkunnavarotu nee sneham kaanikkunnuvo athukontu yahovayingkalninnu kopam ninremel vannirikkunnu.
2TSKCOMतब हनानी नाम दशीं का पुत्र थेहू यहोशापात राजा से भेंट करने को निकला और उस से कहने लगा, क्या दुष्टोंकी सहाथता करनी और यहोवा के बैरियोंसे प्रेम रखना चाहिथे? इस काम के कारण यहोवा की ओर से तुझ पर क्रोध भड़का है।
3TSKCOMNevertheless there are good things found in thee, in that thou hast taken away the groves out of the land, and hast prepared thine heart to seek God.
3TSKCOMഎങ്കിലും നീ അശേരാപ്രതിഷ്ഠകളെ നീക്കിക്കളകയും ദൈവത്തെ അന്വേഷിപ്പാൻ മനസ്സുവെക്കയും ചെയ്തതിനാൽ നന്മയും നിന്നിൽ കണ്ടിരിക്കുന്നു എന്നു പറഞ്ഞു.
3TSKCOMEngkilum nee asheraaprathishthakale neekkikkalakayum daivathe anveshippaan manassuvekkayum cheythathinaal nanmayum ninnil kantirikkunnu ennu paranjnju.
3TSKCOMतौभी तुझ में कुछ अच्छी बातें पाई जाती हैं। तू ने तो देश में से अशेरोंको नाश किया और उपके मन को परमेश्वर की खोज में लगाया है।
4TSKCOMAnd Jehoshaphat dwelt at Jerusalem: and he went out again through the people from Beer-sheba to mount Ephraim, and brought them back unto the LORD God of their fathers.
4TSKCOMയെഹോശാഫാത്ത് യെരൂശലേമിൽ പാർത്തു, ബേർ-ശേബമുതൽ എഫ്രയീംമലനാടുവരെ ജനത്തിന്റെ ഇടയിൽ വീണ്ടും സഞ്ചരിച്ചു അവരെ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയിങ്കലേക്കു തിരിച്ചു വരുത്തി.
4TSKCOMYehoshaaphaath yerooshalemil paarthu, ber-shebamuthal ephrayeemmalanaatuvare janathinte itayil veentum sanjcharichu avare thangalute pithaakkanmaarute daivamaaya yahovayingkalekku thirichu varuthi.
4TSKCOMयहोशापात यरूशलेम में रहता या, और उस ने बेर्शेबा से लेकर बप्रैम के पहाड़ी देश तक अपक्की प्रजा में फिर दौरा करके, उनको उनके पितरोंके परमेश्वर यहोवा की ओर फेर दिया।
5TSKCOMAnd he set judges in the land throughout all the fenced cities of Judah, city by city,
5TSKCOMഅവൻ ദേശത്തു പട്ടണംതോറും യെഹൂദയിലെ ഉറപ്പുള്ള പട്ടണങ്ങളിലൊക്കെയും ന്യായാധിപന്മാരെ നിയമിച്ചു:
5TSKCOMAvan deshathu pattanamthorum yehoodayile urappulla pattanangalilokkeyum nyaayaadhipanmaare niyamichu:
5TSKCOMफिर उस ने यहूदा के एक एक गढ़वाले नगर में न्यायी ठहराया।
6TSKCOMAnd said to the judges, Take heed what ye do: for ye judge not for man, but for the LORD, who is with you in the judgment.
6TSKCOMനിങ്ങൾ ചെയ്യുന്നതു സൂക്ഷിച്ചുകൊൾവിൻ; നിങ്ങൾ മനുഷ്യർക്കല്ല, യഹോവെക്കു വേണ്ടിയത്രേ ന്യായപാലനം ചെയ്യുന്നതു; ന്യായപാലനത്തിൽ അവൻ നിങ്ങളോടുകൂടെ ഇരിക്കുന്നു.
6TSKCOMNingal cheyyunnathu sookshichukolvin; ningal manushyarkkalla, yahovekku ventiyathre nyaayapaalanam cheyyunnathu; nyaayapaalanathil avan ningalotukoote irikkunnu.
6TSKCOMऔर उस ने न्यायियोंसे कहा, सोचो कि क्या करते हो, क्योंकि तुम जो न्याय करोगे, वह मनुष्य के लिथे नहीं, यहोवा के लिथे करोगे; और वह न्याय करते समय तुम्हारे साय रहेगा।
7TSKCOMWherefore now let the fear of the LORD be upon you; take heed and do it: for there is no iniquity with the LORD our God, nor respect of persons, nor taking of gifts.
7TSKCOMആകയാൽ യഹോവാഭയം നിങ്ങളിൽ ഇരിക്കട്ടെ; സൂക്ഷിച്ചു പ്രവർത്തിച്ചുകൊൾവിൻ; നമ്മുടെ ദൈവമായ യഹോവയുടെ പക്കൽ അന്യായവും മുഖപക്ഷവും കൈക്കൂലി വാങ്ങുന്നതും ഇല്ലല്ലോ.
7TSKCOMAakayaal yahovaabhayam ningalil irikkatte; sookshichu pravarthichukolvin; nammute daivamaaya yahovayute pakkal anyaayavum mukhapakshavum kaikkooli vaangunnathum illallo.
7TSKCOMअब यहोवा का भय तुम में बना रहे; चौकसी से काम करना, क्योंकि हमारे परमेश्वर यहोवा में कुछ कुटिलता नहीं है, और न वह किसी का पझ करता और न घूस लेता है।
8TSKCOMMoreover in Jerusalem did Jehoshaphat set of the Levites, and of the priests, and of the chief of the fathers of Israel, for the judgment of the LORD, and for controversies, when they returned to Jerusalem.
8TSKCOMയെരൂശലേമിലും യെഹോശാഫാത്ത് ലേവ്യരിലും പുരോഹിതന്മാരിലും യിസ്രായേലിന്റെ പിതൃഭവനത്തലവന്മാരിലും ചിലരെ യഹോവയുടെ ന്യായപാലനത്തിന്നായിട്ടും വ്യവഹാരം തീക്കേണ്ടതിന്നായിട്ടും നിയമിച്ചു;
8TSKCOMYerooshalemilum yehoshaaphaath levyarilum purohithanmaarilum yisraayelinre pithribhavanathalavanmaarilum chilare yahovayute nyaayapaalanathinnaayittum vyavahaaram theekkendathinnaayittum niyamichu;
8TSKCOMऔर यरूशलेम में भी यहोशापात ने लेवियोंऔर याजकोंऔर इस्राएल के पितरोंके घरानोंके कुछ मुख्य पुरुषोंको यहोवा की ओर से न्याय करने और मुकद्दमोंको जांचने के लिथे ठहराया।
9TSKCOMAnd he charged them, saying, Thus shall ye do in the fear of the LORD, faithfully, and with a perfect heart.
9TSKCOMഅവർ യെരൂശലേമിൽ മടങ്ങിവന്നു. അവൻ അവരോടു കല്പിച്ചതു എന്തെന്നാൽ: നിങ്ങൾ യഹോവാ ഭയത്തോടും വിശ്വസ്തതയോടും ഏകാഗ്രഹൃദയത്തോടും കൂടെ ഇങ്ങനെ പ്രവർത്തിച്ചുകൊള്ളേണം.
9TSKCOMAvar yerooshalemil matangivannu. avan avarotu kalpichathu enthennaal: ningal yahovaa bhayathotum vishvasthathayotum ekaagrahridayathotum koote ingane pravarthichukollenam.
9TSKCOMऔर वे यरूशलेम को लौटे। और उस ने उनको आज्ञा दी, कि यहोवा का भय मानकर, सच्चाई और निष्कपट मन से ऐसा करना।
10TSKCOMAnd what cause soever shall come to you of your brethren that dwell in their cities, between blood and blood, between law and commandment, statutes and judgments, ye shall even warn them that they trespass not against the LORD, and so wrath come upon you, and upon your brethren: this do, and ye shall not trespass.
10TSKCOMഅതതു പട്ടണത്തിൽ പാർക്കുന്ന നിങ്ങളുടെ സഹോദരന്മാർ വിവിധരക്തപാതകങ്ങളെയും ന്യായപ്രമാണത്തെയും കല്പനയെയും ചട്ടങ്ങളെയും വിധികളെയും സംബന്ധിച്ചു ഏതൊരു വ്യവഹാരവും നിങ്ങളുടെ മുമ്പാകെ കൊണ്ടുവന്നാൽ, അവർ യഹോവയോടു അകൃത്യം ചെയ്തിട്ടു നിങ്ങളുടെമേലും നിങ്ങളുടെ സഹോദരന്മാരുടെമേലും ക്രോധം വരാതിരിക്കേണ്ടതിന്നു നിങ്ങൾ അവർക്കു ബുദ്ധിയുപദേശിച്ചുകൊടുക്കേണം; നിങ്ങൾ കുറ്റക്കാരാകാതിരിക്കേണ്ടതിന്നു അങ്ങനെ ചെയ്തുകൊൾവിൻ.
10TSKCOMAthathu pattanathil paarkkunna ningalute sahodaranmaar vividharakthapaathakangaleyum nyaayapramaanatheyum kalpanayeyum chattangaleyum vidhikaleyum sambandhichu ethoru vyavahaaravum ningalute mumpaake kontuvannaal, avar yahovayotu akrithyam cheythittu ningalutemelum ningalute sahodaranmaarutemelum krodham varaathirikkendathinnu ningal avarkku budhiyupadeshichukotukkenam; ningal kurrakkaaraakaathirikkendathinnu angane cheythukolvin.
10TSKCOMतुम्हारे भाई जो अपके अपके नगर में रहते हैं, उन में से जिसका कोई मुकद्दमा तुम्हारे साम्हने आए, चाहे वह खून का हो, चाहे य्यवस्या, अयवा किसी आज्ञा या विधि वा नियम के विषय हो, उनको चिता देना, कि यहोवा के विषय दोषी न होओ। बेसा न हो कि तुम पर और तुम्हारे भाइयोंपर उसका क्रोध भड़के। ऐसा करो तो तुम दोषी न ठहरोगे।
11TSKCOMAnd, behold, Amariah the chief priest is over you in all matters of the LORD; and Zebadiah the son of Ishmael, the ruler of the house of Judah, for all the king’s matters: also the Levites shall be officers before you. Deal courageously, and the LORD shall be with the good.
11TSKCOMഇതാ, മഹാപുരോഹിതനായ അമർയ്യാവു യഹോവയുടെ എല്ലാകാര്യത്തിലും യെഹൂദാഗൃഹത്തിന്റെ പ്രഭുവായ യിശ്മായേലിന്റെ മകൻ സെബദ്യാവു രാജാവിന്റെ എല്ലാകാര്യത്തിലും നിങ്ങൾക്കു തലവന്മാരായിരിക്കുന്നു; ലേവ്യരും ഉദ്യോഗസ്ഥന്മാരായി നിങ്ങൾക്കു ഉണ്ടു. ധൈര്യപ്പെട്ടു പ്രവർത്തിച്ചുകൊൾവിൻ; യഹോവ നല്ലവരോടുകൂടെ ഇരിക്കും.
11TSKCOMIthaa, mahaapurohithanaaya amaryyaavu yahovayute ellaakaaryathilum yehoodaagrihathinte prabhuvaaya yishmaayelinre makan sebadyaavu raajaavinre ellaakaaryathilum ningalkku thalavanmaaraayirikkunnu; levyarum udyogasthanmaaraayi ningalkku untu. dhairyappettu pravarthichukolvin; yahova nallavarotukoote irikkum.
11TSKCOMऔर देखो, यहोवा के विष्य के सब मुकद्दमोंमें तो अमर्याह महाथाजक और राजा के विषय के सब मुकद्दमोंमें यहूदा के घराने का प्रधान इश्माएल का पुत्र जबद्याह तुम्हारे ऊपर अधिक्कारनेी है; और लेवीय तुम्हारे साम्हने सरदारोंका काम करेंगे। इसलिथे हियाब बान्धकर काम करो और भले मनुष्य के साय यहोवा रहेगा।