1TSKCOMMoreover David and the captains of the host separated to the service of the sons of Asaph, and of Heman, and of Jeduthun, who should prophesy with harps, with psalteries, and with cymbals: and the number of the workmen according to their service was:1TSKCOMദാവീദും സേനാധിപതിമാരും കിന്നരം, വീണ, കൈത്താളം എന്നിവകൊണ്ടു പ്രവചിക്കുന്നവരായ ആസാഫിന്റെയും ഹേമാന്റെയും യെദൂഥൂന്റെയും പുത്രന്മാരെ ശുശ്രൂഷെക്കായി വേർതിരിച്ചു; ഈ ശുശ്രൂഷയിൽ വേല ചെയ്തവരുടെ സംഖ്യയാവിതു:1TSKCOMDaaveedum senaadhipathimaarum kinnaram, veena, kaithaalam ennivakontu pravachikkunnavaraaya aasaaphinreyum hemaanreyum yedoothoonreyum puthranmaare shushrooshekkaayi verthirichu; ee shushrooshayil vela cheythavarute samkhyayaavithu:1TSKCOMफिर दाऊद और सेनापतियोंने आसाप, हेमान और यदूतून के कितने पुत्रोंको सेवकाई के लिथे अलग किया कि वे वीणा, सारंगी और फांफ बजा बजाकर नबूवत करें। और इस सेवकाई के काम करनेवाले मनुष्योंकी गिनती यह यी :2TSKCOMOf the sons of Asaph; Zaccur, and Joseph, and Nethaniah, and Asarelah, the sons of Asaph under the hands of Asaph, which prophesied according to the order of the king.2TSKCOMആസാഫിന്റെ പുത്രന്മാരോ: രാജാവിന്റെ കല്പനയാൽ പ്രവചിച്ച ആസാഫിന്റെ കീഴിൽ ആസാഫിന്റെ പുത്രന്മാരായ സക്കൂർ, യോസേഫ്, നെഥന്യാവു, അശരേലാ.2TSKCOMAasaaphinre puthranmaaro: raajaavinre kalpanayaal pravachicha aasaaphinre keezhil aasaaphinre puthranmaaraaya sakkoor, yoseph, nethanyaavu, asharelaa.2TSKCOMअर्यात् आसाप के पुत्रोंमें से तो जक्कूर, योसेप, नतन्याह और अशरेला, आसाप के थे पुत्र आसाप ही की आज्ञा में थे, जो राजा की आज्ञा के अनुसार नबूवत करता या।3TSKCOMOf Jeduthun: the sons of Jeduthun; Gedaliah, and Zeri, and Jeshaiah, Hashabiah, and Mattithiah, six, under the hands of their father Jeduthun, who prophesied with a harp, to give thanks and to praise the LORD.3TSKCOMയെദൂഥൂന്യരോ: യഹോവയെ വാഴ്ത്തി സ്തുതിക്കുന്നതിൽ കിന്നരംകൊണ്ടു പ്രവചിച്ച തങ്ങളുടെ പിതാവായ യെദൂഥൂന്റെ കീഴിൽ ഗെദെല്യാവു, സെരി, യെശയ്യാവു, ഹശബ്യാവു, മത്ഥിഥയ്യാവു എന്നിങ്ങനെ യെദൂഥൂന്റെ പുത്രന്മാർ ആറു പേർ.3TSKCOMYedoothoonyaro: yahovaye vaazhthi sthuthikkunnathil kinnaramkontu pravachicha thangalute pithaavaaya yedoothoonre keezhil gedelyaavu, seri, yeshayyaavu, hashabyaavu, mathithayyaavu enningane yedoothoonre puthranmaar aaru per.3TSKCOMफिर यदूतून के पुत्रोंमें से गदल्याह, सरीयशायाह, हसब्याह, मत्तित्याह, थे ही छ: अपके पिता यदूतून की आज्ञा में होकर जो यहोवा का धन्यवाद और स्तुति कर करके नबूवत करता या, वीणा बजाते थे।4TSKCOMOf Heman: the sons of Heman; Bukkiah, Mattaniah, Uzziel, Shebuel, and Jerimoth, Hananiah, Hanani, Eliathah, Giddalti, and Romamti-ezer, Joshbekashah, Mallothi, Hothir, and Mahazioth:4TSKCOMഹേമാന്യരോ: ബുക്കീയാവു; മത്ഥന്യാവു, ഉസ്സീയേൽ, ശെബൂവേൽ, യെരീമോത്ത്, ഹനന്യാവു, ഹനാനി, എലീയാഥാ, ഗിദ്ദൽതി, രോമംതി-ഏസെർ, യൊശ്ബെക്കാശാ, മല്ലോഥി, ഹോഥീർ, മഹസീയോത്ത് എന്നിവർ ഹേമാന്റെ പുത്രന്മാർ.4TSKCOMHemaanyaro: bukkeeyaavu; mathanyaavu, usseeyel, sheboovel, yereemoth, hananyaavu, hanaani, eleeyaathaa, giddalthi, romamthi-eser, yoshbekkaashaa, mallothi, hotheer, mahaseeyoth ennivar hemaanre puthranmaar.4TSKCOMऔर हेमान के पुत्रोंमें से, मुक्किय्याह, मत्तन्याह, लज्जीएल, शबूएल, यरीमोत, हनन्याह, हनानी, एलीआता, गिद्दलती, रोममतीएजेर, योशबकाशा, मल्लोती, होतीर और महजीओत।5TSKCOMAll these were the sons of Heman the king’s seer in the words of God, to lift up the horn. And God gave to Heman fourteen sons and three daughters.5TSKCOMഇവർ എല്ലാവരും ദൈവത്തിന്റെ വചനങ്ങളിൽ രാജാവിന്റെ ദർശകനായ ഹേമാന്റെ പുത്രന്മാർ. അവന്റെ കൊമ്പുയർത്തേണ്ടതിന്നു ദൈവം ഹേമാന്നു പതിന്നാലു പുത്രന്മാരെയും മൂന്നു പുത്രിമാരെയും കൊടുത്തിരുന്നു.5TSKCOMIvar ellaavarum daivathinte vachanangalil raajaavinre darshakanaaya hemaanre puthranmaar. avanre kompuyarthendathinnu daivam hemaannu pathinnaalu puthranmaareyum moonnu puthrimaareyum kotuthirunnu.5TSKCOMपरमेश्वर की प्रतिज्ञानुकूल जो उसका नाम बढ़ाने की यी, थे सब हेमान के पुत्र थे जो राजा का दशीं या; क्योंकि परमेश्वर ने हेमान को चौदह बेटे और तीन बेटियां दीं यीं।6TSKCOMAll these were under the hands of their father for song in the house of the LORD, with cymbals, psalteries, and harps, for the service of the house of God, according to the king’s order to Asaph, Jeduthun, and Heman.6TSKCOMഇവർ എല്ലാവരും ദൈവാലയത്തിലെ ശുശ്രൂഷെക്കു കൈത്താളങ്ങളാലും വീണകളാലും കിന്നരങ്ങളാലും യഹോവയുടെ ആലയത്തിൽ സംഗീതത്തിന്നായി താന്താങ്ങളുടെ അപ്പന്റെ കീഴിലും ആസാഫും യെദൂഥൂനും ഹേമാനും നേരെ രാജാവിന്റെ കല്പനെക്കു കീഴിലും ആയിരുന്നു.6TSKCOMIvar ellaavarum daivaalayathile shushrooshekku kaithaalangalaalum veenakalaalum kinnarangalaalum yahovayute aalayathil samgeethathinnaayi thaanthaangalute appanre keezhilum aasaaphum yedoothoonum hemaanum nere raajaavinre kalpanekku keezhilum aayirunnu.6TSKCOMथे सब यहोवा के भवन में गाने के लिथे अपके अपके पिता के अधीन रहकर, परमेश्वर के भवन, की सेवकाई में फांफ, सारंगी और वीणा बजाते थे। और आसाप, यदूतून और हेमान राजा के अधीन रहते थे।7TSKCOMSo the number of them, with their brethren that were instructed in the songs of the LORD, even all that were cunning, was two hundred fourscore and eight.7TSKCOMയഹോവെക്കു സംഗീതം ചെയ്‍വാൻ അഭ്യാസം പ്രാപിച്ച നിപുണന്മാരായവരുടെ സകലസഹോദരന്മാരുമായി അവരുടെ സംഖ്യ ഇരുനൂറ്റെണ്പത്തെട്ടു.7TSKCOMYahovekku samgeetham cheyvaan abhyaasam praapicha nipunanmaaraayavarute sakalasahodaranmaarumaayi avarute samkhya irunoorrenpathettu.7TSKCOMइन सभोंकी गिनती भाइयोंसमेत जो यहोवा के गीत सीखे हुए और सब प्रकार से निपुण थे, दो सौ अठासी यी।8TSKCOMAnd they cast lots, ward against ward, as well the small as the great, the teacher as the scholar.8TSKCOMതാന്താങ്ങളുടെ ഉദ്യോഗക്രമം നിശ്ചയിക്കേണ്ടതിന്നു അവർ ചെറിയവനും വലിയവനും ഗുരുവും ശിഷ്യനും ഒരുപോലെ ചീട്ടിട്ടു.8TSKCOMThaanthaangalute udyogakramam nishchayikkendathinnu avar cheriyavanum valiyavanum guruvum shishyanum orupole cheettittu.8TSKCOMऔर उन्होंने क्या बड़ा, क्या छोटा, क्या गुरू, क्या चेला, अपक्की अपक्की बारी के लिथे चिट्ठी डाली।9TSKCOMNow the first lot came forth for Asaph to Joseph: the second to Gedaliah, who with his brethren and sons were twelve:9TSKCOMഒന്നാമത്തെ ചീട്ടു ആസാഫിന്നുവേണ്ടി യോസേഫിന്നു വന്നു; രണ്ടാമത്തേതു ഗെദല്യാവിന്നു വന്നു; അവനും സഹോദരന്മാരും അവന്റെ പുത്രന്മാരും കൂടി പന്ത്രണ്ടുപേർ.9TSKCOMOnnaamathe cheettu aasaaphinnuventi yosephinnu vannu; randaamathethu gedalyaavinnu vannu; avanum sahodaranmaarum avanre puthranmaarum kooti panthrantuper.9TSKCOMऔर पहिली चिट्ठी आसाप के बेटोंमें से योसेप के नाम पर निकली, दूसरी गदल्याह के नाम पर निकली जिसके पुत्र और भाई उस समेत बारह थे।10TSKCOMThe third to Zaccur, he, his sons, and his brethren, were twelve:10TSKCOMമൂന്നാമത്തേതു സക്കൂരിന്നു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.10TSKCOMMoonnaamathethu sakkoorinnu vannu; avanum puthranmaarum sahodaranmaarum kooti panthrantuper.10TSKCOMतीसरी जक्कूर के नाम पर निकली जिसके पुत्र और भाई उस समेत बारह थे।11TSKCOMThe fourth to Izri, he, his sons, and his brethren, were twelve:11TSKCOMനാലാമത്തേതു യിസ്രിക്കു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.11TSKCOMNaalaamathethu yisrikku vannu; avanum puthranmaarum sahodaranmaarum kooti panthrantuper.11TSKCOMचौयी यिस्री के नाम पर निकली जिसके पुत्र और भाई उस समेत बारह थे।12TSKCOMThe fifth to Nethaniah, he, his sons, and his brethren, were twelve:12TSKCOMഅഞ്ചാമത്തേതു കെഥന്യാവിന്നു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.12TSKCOMAnjchaamathethu kethanyaavinnu vannu; avanum puthranmaarum sahodaranmaarum kooti panthrantuper.12TSKCOMपांचक्कीं नतन्याह के नाम पर निकली जिसके पुत्र और भाई उस समेत बारह थे।13TSKCOMThe sixth to Bukkiah, he, his sons, and his brethren, were twelve:13TSKCOMആറാമത്തേതു ബുക്കീയാവിന്നു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.13TSKCOMAaraamathethu bukkeeyaavinnu vannu; avanum puthranmaarum sahodaranmaarum kooti panthrantuper.13TSKCOMछठीं बुक्किय्याह के नाम पर निकली जिसके पुत्र और भाई उस समेत बारह थे।14TSKCOMThe seventh to Jesharelah, he, his sons, and his brethren, were twelve:14TSKCOMഏഴാമത്തേതു യെശരേലെക്കു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.14TSKCOMEzhaamathethu yesharelekku vannu; avanum puthranmaarum sahodaranmaarum kooti panthrantuper.14TSKCOMसातवीं यसरेला के नाम पर निकली जिसके पुत्र और भाई उस समेत बारह थे।15TSKCOMThe eighth to Jeshaiah, he, his sons, and his brethren, were twelve:15TSKCOMഎട്ടാമത്തേതു യെശയ്യാവിന്നു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.15TSKCOMEttaamathethu yeshayyaavinnu vannu; avanum puthranmaarum sahodaranmaarum kooti panthrantuper.15TSKCOMआठवीं यशायाह के नाम पर निकली जिसके पुत्र और भाई उस समेत बारह थे।16TSKCOMThe ninth to Mattaniah, he, his sons, and his brethren, were twelve:16TSKCOMഒമ്പതാമത്തേതു മത്ഥന്യാവിന്നു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടു പേർ.16TSKCOMOmpathaamathethu mathanyaavinnu vannu; avanum puthranmaarum sahodaranmaarum kooti panthrantu per.16TSKCOMनौवीं मतन्याह के नाम पर निकली, जिसके पुत्र और भाई समेत बारह थे।17TSKCOMThe tenth to Shimei, he, his sons, and his brethren, were twelve:17TSKCOMപത്താമത്തേതു ശിമെയിക്കു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.17TSKCOMPathaamathethu shimeyikku vannu; avanum puthranmaarum sahodaranmaarum kooti panthrantuper.17TSKCOMदसवीं शिमी के नाम पर निकली जिसके पुत्र और भाई उस समेत बारह थे।18TSKCOMThe eleventh to Azareel, he, his sons, and his brethren, were twelve:18TSKCOMപതിനൊന്നാമത്തേതു അസരേലിന്നു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.18TSKCOMPathinonnaamathethu asarelinnu vannu; avanum puthranmaarum sahodaranmaarum kooti panthrantuper.18TSKCOMग्यारहवीं अजरेल के नाम पर निकली जिसके पुत्र और भाई उस समेत बारह थे।19TSKCOMThe twelfth to Hashabiah, he, his sons, and his brethren, were twelve:19TSKCOMപന്ത്രണ്ടാമത്തേതു ഹശബ്യാവിന്നു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.19TSKCOMPanthrandaamathethu hashabyaavinnu vannu; avanum puthranmaarum sahodaranmaarum kooti panthrantuper.19TSKCOMबारहवीं हशब्याह के नाम पर निकली, जिसके पुत्र और भाई उस समेत बारह थे।20TSKCOMThe thirteenth to Shubael, he, his sons, and his brethren, were twelve:20TSKCOMപതിമ്മൂന്നാമത്തേതു ശൂബായേലിന്നു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.20TSKCOMPathimmoonnaamathethu shoobaayelinnu vannu; avanum puthranmaarum sahodaranmaarum kooti panthrantuper.20TSKCOMतेरहवी शूबाएल के नाम पर निकली, जिसके पुत्र और भाई उस समेत बारह थे।21TSKCOMThe fourteenth to Mattithiah, he, his sons, and his brethren, were twelve:21TSKCOMപതിനാലാമത്തേതു മത്ഥിഥ്യാവിന്നു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.21TSKCOMPathinaalaamathethu mathithyaavinnu vannu; avanum puthranmaarum sahodaranmaarum kooti panthrantuper.21TSKCOMचौदहवीं मत्तिय्याह के नाम पर निकली जिसके पुत्र और भाई उस समेत बारह थे।22TSKCOMThe fifteenth to Jeremoth, he, his sons, and his brethren, were twelve:22TSKCOMപതിനഞ്ചാമത്തേതു യെരീമോത്തിന്നു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടു പേർ.22TSKCOMPathinanjchaamathethu yereemothinnu vannu; avanum puthranmaarum sahodaranmaarum kooti panthrantu per.22TSKCOMपन्द्रहवीं यरेमोत के नाम पर निकली जिसके पुत्र और भाई उस समेत बारह थे।23TSKCOMThe sixteenth to Hananiah, he, his sons, and his brethren, were twelve:23TSKCOMപതിനാറാമത്തേതു ഹനന്യാവിന്നു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.23TSKCOMPathinaaraamathethu hananyaavinnu vannu; avanum puthranmaarum sahodaranmaarum kooti panthrantuper.23TSKCOMसोलहवीं हनन्याह के नाम पर निकली, जिसके पुत्र और भाई उस समेत बारह थे।24TSKCOMThe seventeenth to Joshbekashah, he, his sons, and his brethren, were twelve:24TSKCOMപതിനേഴാമത്തേതു യൊശ്ബെക്കാശെക്കു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.24TSKCOMPathinezhaamathethu yoshbekkaashekku vannu; avanum puthranmaarum sahodaranmaarum kooti panthrantuper.24TSKCOMसत्रहवीं योशबकाशा के नाम पर निकली जिसके पुत्र और भाई उस समेत बारह थे।25TSKCOMThe eighteenth to Hanani, he, his sons, and his brethren, were twelve:25TSKCOMപതിനെട്ടാമത്തേതു ഹനാനിക്കു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.25TSKCOMPathinettaamathethu hanaanikku vannu; avanum puthranmaarum sahodaranmaarum kooti panthrantuper.25TSKCOMअठारहवीं हरानी के नाम पर निकली जिसके पुत्र और भाई उस समेत बारह थे।26TSKCOMThe nineteenth to Mallothi, he, his sons, and his brethren, were twelve:26TSKCOMപത്തൊമ്പതാമത്തേതു മല്ലോഥിക്കുവന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.26TSKCOMPathompathaamathethu mallothikkuvannu; avanum puthranmaarum sahodaranmaarum kooti panthrantuper.26TSKCOMउन्नीसवीं मल्लोती के नाम पर निकली, जिसके पुत्र और भाई उस समेत बारह थे।27TSKCOMThe twentieth to Eliathah, he, his sons, and his brethren, were twelve:27TSKCOMഇരുപതാമത്തേതു എലീയാഥെക്കു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.27TSKCOMIrupathaamathethu eleeyaathekku vannu; avanum puthranmaarum sahodaranmaarum kooti panthrantuper.27TSKCOMबीसवीं इलिय्याता के नाम पर निकली जिसके पुत्र और भाई उस समेत बारह थे।28TSKCOMThe one and twentieth to Hothir, he, his sons, and his brethren, were twelve:28TSKCOMഇരുപത്തൊന്നാമത്തേതു ഹോഥീരിന്നു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.28TSKCOMIrupathonnaamathethu hotheerinnu vannu; avanum puthranmaarum sahodaranmaarum kooti panthrantuper.28TSKCOMइक्कीसवीं होतीर के नाम पर निकली जिसके पुत्र और भाई उस समेत बारह थे।29TSKCOMThe two and twentieth to Giddalti, he, his sons, and his brethren, were twelve:29TSKCOMഇരുപത്തിരണ്ടാമത്തേതു ഗിദ്ദൽതിക്കു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.29TSKCOMIrupathirandaamathethu giddalthikku vannu; avanum puthranmaarum sahodaranmaarum kooti panthrantuper.29TSKCOMबाईसवीं गिद्दलती के नाम पर तिकली जिसके पुत्र और भाई उस समेत बारह थे।30TSKCOMThe three and twentieth to Mahazioth, he, his sons, and his brethren, were twelve:30TSKCOMഇരുപത്തിമൂന്നാമത്തേതു മഹസീയോത്തിന്നു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.30TSKCOMIrupathimoonnaamathethu mahaseeyothinnu vannu; avanum puthranmaarum sahodaranmaarum kooti panthrantuper.30TSKCOMतेईसवीं महजीओत के नाम पर निकली जिसके पुत्र और भाई उस समेत बारह थे।31TSKCOMThe four and twentieth to Romamti-ezer, he, his sons, and his brethren, were twelve.31TSKCOMഇരുപത്തിനാലാമത്തേതു രോമംതി-ഏസെരിന്നു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.31TSKCOMIrupathinaalaamathethu romamthi-eserinnu vannu; avanum puthranmaarum sahodaranmaarum kooti panthrantuper.31TSKCOMऔर चौबीसवीं चिट्ठी रोममतीएजेर के नाम पर निकली जिसके पुत्र और भाई उस समेत बारह थे।