1TSKCOMAnd it came to pass, that after the year was expired, at the time that kings go out to battle, Joab led forth the power of the army, and wasted the country of the children of Ammon, and came and besieged Rabbah. But David tarried at Jerusalem. And Joab smote Rabbah, and destroyed it.1TSKCOMപിറ്റെയാണ്ടിൽ രാജാക്കന്മാർ യുദ്ധത്തിന്നു പുറപ്പെടുന്ന കാലത്തു യോവാബ് സൈന്യബലത്തോടെ പുറപ്പെട്ടു അമ്മോന്യരുടെ ദേശത്തെ ശൂന്യമാക്കീട്ടു ചെന്നു രബ്ബയെ വളഞ്ഞു. ദാവീദോ യെരൂശലേമിൽ തന്നേ താമസിച്ചിരുന്നു. യോവാബ് രബ്ബയെ പിടിച്ചു നശിപ്പിച്ചു.1TSKCOMPirreyaantil raajaakkanmaar yudhathinnu purappetunna kaalathu yovaab sainyabalathote purappettu ammonyarute deshathe shoonyamaakkeettu chennu rabbaye valanjnju. daaveedo yerooshalemil thanne thaamasichirunnu. yovaab rabbaye pitichu nashippichu.1TSKCOMफिर नथे वर्ष के आरम्भ में जब राजा लोग युद्ध करने को निकला करते हैं, तब योआब ने भारी सेना संग ले जाकर अम्मोनियोंका देश उजाड़ दिया और आकर रब्बा को घेर लिया; परन्तु दाऊद यरूशलेम में रह गया; और योआब ने रब्बा को जीतकर ढा दिया।2TSKCOMAnd David took the crown of their king from off his head, and found it to weigh a talent of gold, and there were precious stones in it; and it was set upon David’s head: and he brought also exceeding much spoil out of the city.2TSKCOMദാവീദ് അവരുടെ രാജാവിന്റെ കിരീടം അവന്റെ തലയിൽനിന്നു എടുത്തു; അതിന്റെ തൂക്കം ഒരു താലന്തു പൊന്നു എന്നു കണ്ടു; അതിൽ രത്നങ്ങളും പതിച്ചിരുന്നു; അതു ദാവീദിന്റെ തലയിൽ വെച്ചു; അവൻ ആ പട്ടണത്തിൽ നിന്നു അനവധി കൊള്ളയും കൊണ്ടുപോന്നു.2TSKCOMDaaveed avarute raajaavinre kireetam avanre thalayilninnu etuthu; athinre thookkam oru thaalanthu ponnu ennu kantu; athil rathnangalum pathichirunnu; athu daaveedinre thalayil vechu; avan aa pattanathil ninnu anavadhi kollayum kontuponnu.2TSKCOMतब दाऊद ने उनके राजा का मुकुट उसके सिर से उतारकर क्या देखा, कि उसका तौल किक्कार भर सोने का है, और उस में मणि भी जड़े थे; और वह दाऊद के सिर पर रखा गया। फिर उस ने उस नगर से बहुत सामान लूट में पाया।3TSKCOMAnd he brought out the people that were in it, and cut them with saws, and with harrows of iron, and with axes. Even so dealt David with all the cities of the children of Ammon. And David and all the people returned to Jerusalem.3TSKCOMഅവൻ അതിലെ ജനത്തെ പുറത്തു കൊണ്ടുവന്നു ഈർച്ചവാളിന്നും മെതിവണ്ടിക്കും കോടാലിക്കും ആക്കി; ഇങ്ങനെ ദാവീദ് അമ്മോന്യരുടെ എല്ലാപട്ടണങ്ങളോടും ചെയ്തു. പിന്നെ ദാവീദും സകലജനവും യെരൂശലേമിലേക്കു മടങ്ങിപ്പോന്നു.3TSKCOMAvan athile janathe purathu kontuvannu eerchavaalinnum methivantikkum kotaalikkum aakki; ingane daaveed ammonyarute ellaapattanangalotum cheythu. pinne daaveedum sakalajanavum yerooshalemilekku matangipponnu.3TSKCOMऔर उस ने उसके रहनेवालोंको निकालकर आरोंऔर लोहे के हेंगोंऔर कुल्हाडिय़ोंसे कटवाया; और अम्मोनियोंके सब नगरोंके साय भी दाऊद ने वैसा ही किया। तब दाऊद सब लोगोंसमेत यरूशलेम को लौट गया।4TSKCOMAnd it came to pass after this, that there arose war at Gezer with the Philistines; at which time Sibbechai the Hushathite slew Sippai, that was of the children of the giant: and they were subdued.4TSKCOMഅതിന്റെശേഷം ഗേസെരിൽവെച്ചു ഫെലിസ്ത്യരോടു യുദ്ധം ഉണ്ടായി; ആ സമയത്തു ഹൂശാത്യനായ സിബ്ബെഖായി മല്ലന്മാരുടെ മക്കളിൽ ഒരുത്തനായ സിപ്പായിയെ വെട്ടിക്കൊന്നു; പിന്നെ അവർ കീഴടങ്ങി.4TSKCOMAthinreshesham geserilvechu phelisthyarotu yudham undaayi; aa samayathu hooshaathyanaaya sibbekhaayi mallanmaarute makkalil oruthanaaya sippaayiye vettikkonnu; pinne avar keezhatangi.4TSKCOMइसके बाद गेजेर में पलिश्तियोंके साय युद्ध हुआ; उस समय हूशाई सिब्बकै ने सिप्पै को, जो रापा की सन्तान या, मार डाला; और वे दब गए।5TSKCOMAnd there was war again with the Philistines; and Elhanan the son of Jair slew Lahmi the brother of Goliath the Gittite, whose spear staff was like a weaver’s beam.5TSKCOMപിന്നെയും ഫെലിസ്ത്യരോടു യുദ്ധം ഉണ്ടായപ്പോൾ യായീരിന്റെ മകനായ എൽഹാനാൻ ഗിത്യനായ ഗൊല്യാഥിന്റെ സഹോദരനായ ലഹ്മിയെ വെട്ടിക്കൊന്നു. അവന്റെ കുന്തത്തണ്ടു നെയ്ത്തുകാരന്റെ പടപ്പുതടിപോലെ ആയിരുന്നു.5TSKCOMPinneyum phelisthyarotu yudham undaayappol yaayeerinre makanaaya elhaanaan githyanaaya golyaathinre sahodaranaaya lahmiye vettikkonnu. avanre kunthathantu neythukaaranre patapputhatipole aayirunnu.5TSKCOMऔर पलिश्तियोंके साय फिर युद्ध हुआ; उस में याईर के पुत्र एल्हानान ने गती गोल्यत के भाई लहमी को मार डाला, जिसके बर्छे की छड़, जुलाहे की डोंगी के समान यी।6TSKCOMAnd yet again there was war at Gath, where was a man of great stature, whose fingers and toes were four and twenty, six on each hand, and six on each foot: and he also was the son of the giant.6TSKCOMവീണ്ടും ഗത്തിൽവെച്ചു യുദ്ധം ഉണ്ടായി; അവിടെ ദീർഘകായനായ ഒരു മനുഷ്യൻ ഉണ്ടായിരുന്നു; അവന്നു ഓരോ കൈക്കു ആറാറുവിരലും ഓരോ കാലിന്നു ആറാറു വിരലും ആകെ ഇരുപത്തിനാലു വിരൽ ഉണ്ടായിരുന്നു; അവനും രാഫെക്കു ജനിച്ചവനായിരുന്നു.6TSKCOMVeentum gathilvechu yudham undaayi; avite deerghakaayanaaya oru manushyan undaayirunnu; avannu oro kaikku aaraaruviralum oro kaalinnu aaraaru viralum aake irupathinaalu viral undaayirunnu; avanum raaphekku janichavanaayirunnu.6TSKCOMफिर गत में भी युद्ध हुआ, और वहां एक बड़े डील का पुरुष या, जो रापा की सन्तान या, और उसके एक एक हाथ पांव में छ: छ: उंगलियां अर्यात् सब मिलाकर चौबीस उंगलियां यीं।7TSKCOMBut when he defied Israel, Jonathan the son of Shimea David’s brother slew him.7TSKCOMഅവൻ യിസ്രായേലിനെ ധിക്കരിച്ചപ്പോൾ ദാവീദിന്റെ സഹോദരനായ ശിമെയയുടെ മകനായ യോനാഥാൻ അവനെ വെട്ടിക്കൊന്നു.7TSKCOMAvan yisraayeline dhikkarichappol daaveedinre sahodaranaaya shimeyayute makanaaya yonaathaan avane vettikkonnu.7TSKCOMजब उस ने इस्राएलियोंको ललकारा, तब दाऊद के भाई शिमा के पुत्र योनातान ने उसको मारा।8TSKCOMThese were born unto the giant in Gath; and they fell by the hand of David, and by the hand of his servants.8TSKCOMഇവർ ഗത്തിൽ രാഫെക്കു ജനിച്ചവർ ആയിരുന്നു; അവർ ദാവീദിന്റെയും അവന്റെ ദാസന്മാരുടെയും കയ്യാൽ പട്ടുപോയി.8TSKCOMIvar gathil raaphekku janichavar aayirunnu; avar daaveedinreyum avanre daasanmaaruteyum kayyaal pattupoyi.8TSKCOMथे ही गत में रापा से उत्पन्न हुए थे, और वे दाऊद और उसके सेवकोंके हाथ से मार डाले गए।